ua-cam.com/video/_O72VCXZcBo/v-deo.html BASIC ELECTRNONIC VIDEO ua-cam.com/video/tbkFEOA3g6o/v-deo.html BASIC ELECTRONIC VIDEO 6 ua-cam.com/video/dHDWpYQ8WSM/v-deo.html ELECTRICAL WIRING TUTORIAL ua-cam.com/video/RP9OeEOjX-Q/v-deo.html HOW TO TEST COMPONENTS ua-cam.com/video/WS42yXiLU70/v-deo.html MPPT CHARGE CONTROLLER THEORY ua-cam.com/video/UdpuwLBs-jg/v-deo.html MAKE YOURSELF A TABLET STAND FOR ONLINE STUDENTS ua-cam.com/video/mU9drtFWWNg/v-deo.html WHAT IS AN INDUCTOR WHY IT HAS BEEN USED ua-cam.com/video/V05gyuAKZzw/v-deo.html SMPS CIRCUIT DEGSIGN AND THEORY
Sir അങ്ങോട്ട് ചോദിക്കാതെ തന്നെ studedent ന്റേ മനസ്സ് അറിഞ്ഞു പഠിപ്പിക്കുന്നു. Thanks and best regards Good attempt for entry level people Within time limit
Thank you sir✋ 12V 7AH Batery ക്കു മുകളിൽ Cycle use : 14.5-14.9 V Standby use : 13.6-13.8 V Initial current : 2.1 A ഇങ്ങനെ കാണാറുണ്ട് ഇത് കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നത് ?
This is open circuit voltage we can charge up to 2.4 volt per cell. But not good longer time.initial current if battery already in medium charge. Fully discharged battery take large current.
Battery store charge not çurrent current depending on load (V/R ) 150AH mean 150amp for one hour. 75amp for Two hours. 15amp for 10 hours. Please see my basic electronic video
കേരളത്തി ൽ പൗവ്വർ കട്ട് ഇനി സംഭവിക്കാൻ സാധ്യത കുറവാണമോറ ഇപ്പോൾInverter ഉപയോഗിക കൊണ്ട് ഇരികുന്ന വർക്ക് സഹായക കരമായി ഒരു 12 v , 150 Ah ബാറ്ററിയുംInverter ഉം ഉപയയാഗി കടന്നവർക്ക് Waaree 450 w Solarpanel ഡിസ്റ്റത്തെക്കറിച്ച് ഒരു official vedio ചെയ്യാമോ?
Sir.ഒരു 12V.7ah Batteryude Maximum Output Current എത്ര വരെ കിട്ടും..?ഉദാഹരണത്തിന് കമ്പ്യൂട്ടർ UPS കളിൽ ഉപയോഗിക്കുന്ന 7Ah Battery കൾ 15Min കൊണ്ട് Charge തീരുന്നു എങ്കിൽ ..7÷0.25(15Min) =28Ampere// Current വരെ കംപ്യൂട്ടർ കൾ UPS batteriyil നിന്നു എടുക്കുന്നുണ്ട് എന്നാണോ മനസിലാക്കേണ്ടത്..
ഒരു 1kvഇൻവേർട്ടോർ ബാറ്ററി ക്കു പകരം ഒരു dc സപ്ലൈ കൊടുക്കുക ആണെങ്കിൽ eg 12v ഇൻവേർട്ടോർ ആണെങ്കിൽ അതിന്റെ ഫുൾ വാട്സ് ഔട്ട് കിട്ടുന്ന രീതിയിൽ വർക്ക് ചെയ്യാൻ അതിനു കൊടുക്കുന്ന dc സപ്ലൈ 12v ഉം എത്ര ambiar input കൊടുക്കണം ( ബാറ്ററി ക്കു പകരം ഒരു dc ജനറേറ്റർ മോട്ടോറിൽ നിന്ന് ഉള്ള സപ്ലൈ കൊടുക്കുക ആണെങ്കിൽ ജനറേറ്റർ എത്ര അമ്പിയർ ഔട്ട് കിട്ടുന്നത് ആയിരിക്കണം
12 v IL full volume vachu dc current check cheyyanam . Oru lap top charger maximum power ullathu vangiyittu 10 amp buck converter vangi upayogichal mathi.
സർ എന്റെ സോളാർ പാനൽ 50 w ആണ് ചാർജ് ചെയ്യുന്ന ബാറ്ററി 10 ah ഉം. ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന 12 വോൾട് 2 amp സോളാറിൽ നിന്ന് വരുന്ന 2 ആമ്പിയർ 10 amp ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി കുറക്കുന്നതിനു സോളാർ ലൈനിൽ 12 v 35 w bulb കണക്ട് ചെയ്‌താൽ 10 ah ബാറ്ററി ചാർജ് ചെയ്യാനുള്ള രീതിയിൽ സോളാർ കറന്റ് ആമ്പിയർ കുറയുമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു (50 w സോളാർ ലൈനിൽ ഒരു ലോഡ് (12 v bulb )കൊടുത്താൽ കുറഞ്ഞ ആംപിയർ ബാറ്ററി ചാർജ് ചെയ്യുന്നതിനു സോളാറിന്റ കറന്റ് ആംപിയർ കുറക്കാൻ കഴിയുമോ )
2amp check cheydo meter upayogichu? 2amp panel always will not be 2amp always . For 10ah battery it will charge in 5 hrs. No problem. Use cutt of circuit for battery
എന്റെ റീചാർച്ചബിൾ ഫാനിന്റെ AC പവർ സപ്ലൈ കംപ്ലയിന്റ് ആയി. 6v 7ah ആണ് ഫാനിലെ ബാറ്ററി.. ഒരു external പവർ സപ്ലൈ കൊടുക്കാൻ 6 വോൾട് എത്ര അമ്പിയർ ആണ് വേണ്ടത്?
സർ 180 എ എച്ച് ബാറ്ററി 1200 വി എ ഇൻവെർട്ടർ, 380 വാട്സ് സോളാർ പാനൽ ഉപയോഗിക്കുന്നു.ബാറ്ററി ചാർജ് ആയതിനുശേഷം 300 വാട്സ് ലോഡ് കൊടുത്താൽ എത്ര സമയം ഉപയോഗിക്കാം.
for 300 w load current from battery= 300/12= 25 A . let us take 28A due to efficiency of inverter is not sure.. time = 180/28 = around 6.4 hour.. make sure battery voltage doesn't go below 10.8 volt.. solar panel and sun light efficiency is not sure. so i am not commenting on that.
650 VA invetor ഉപയോഗിച്ച് maximum എത്ര Ah battery വരെ ചാർജ് ചെയ്യാം. അതുപോലെ മിനിമം എത്ര Ah battery വെക്കണം എന്നെല്ലാം എങ്ങനെയാണ് നോക്കുന്നത് ഇതിന്റെ calculation ഇന്ന് പറഞ്ഞ് തരാമേ
Battery ah veettile load anusarichanu. Ethra bulb fan enniva ethra samayam ennu nokkanam. For example 10 bulb 200w. Fan 5 v350w. Total 550w battery current. 550/12=46amp . For 100 AH battery. 100/46 around 2hr u get back up .if 200AH battery u get more than 4hr.
താങ്ക്സ് ഒന്നുകൂടി അറിയാനുണ്ട് 200Ah ബാറ്ററിയിൽനിന്ന് 300വാട്ട് ഉപകരണം എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും അതായിരിക്കും സാധാരണക്കാർക്ക് മനസ്സിലാക്കാൻ കുറച്ച്കൂടി എളുപ്പമെന്നു തോന്നുന്നു നന്ദി....
A ups with battery bank consisting of 250 numbers of 2v 100ah cell, (c10 rating) in series is discharged at a rate of 50A dc . the ups can support for a period of , pls solve this
Car battery charge control cheyyarilla alternator usually 12 to 14v 75amp capacity undu. Engune speed anusarichu charging koodum. Low gearil vegan charge akum .rpm more
@@saneeshelectronica9293 12 volt 10 ah lead acid battery 12 volt 10 ah lithium ion battery രണ്ടും 1Ampere കറന്റിൽ ഒരു മോട്ടോർ run ചെയ്യിച്ചാൽ ഏതു ബാറ്ററി ആവും കൂടുതൽ സമയം backup തരിക
C10 mean battery can handle load for 10hrs continuously. For example a 150ah battery it take 15 amp load it will last for 10hr. If 100ah battery. Take 10amp load last for 10hr. If a battery is C5 (normally rare and costly ) it can give 20 amp 5 hours. Meaning is if number along with C is less it can discharge faster.
നല്ല ക്ലാസ്സ് ആണ് എല്ലാം നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
Sir നെയും കുടുംബംത്തെയും ദൈവം അനുഗ്രഹിക്കട്ടെ....
ഒരു അധ്യാപകന്റെ ശൈലിയിൽ ക്‌ളാസ് എടുത്ത പോലെ ഫീൽ ചെയ്തു. സംശയങ്ങൾ സ്വയം അറിഞ്ഞു തന്നെ വിശദീകരിച്ചു. Thanks a lot
ua-cam.com/video/_O72VCXZcBo/v-deo.html BASIC ELECTRNONIC VIDEO
ua-cam.com/video/tbkFEOA3g6o/v-deo.html BASIC ELECTRONIC VIDEO 6
ua-cam.com/video/dHDWpYQ8WSM/v-deo.html ELECTRICAL WIRING TUTORIAL
ua-cam.com/video/RP9OeEOjX-Q/v-deo.html HOW TO TEST COMPONENTS
ua-cam.com/video/WS42yXiLU70/v-deo.html MPPT CHARGE CONTROLLER THEORY
ua-cam.com/video/UdpuwLBs-jg/v-deo.html MAKE YOURSELF A TABLET STAND FOR ONLINE STUDENTS
ua-cam.com/video/mU9drtFWWNg/v-deo.html WHAT IS AN INDUCTOR WHY IT HAS BEEN USED
ua-cam.com/video/V05gyuAKZzw/v-deo.html SMPS CIRCUIT DEGSIGN AND THEORY
Sir
അങ്ങോട്ട് ചോദിക്കാതെ തന്നെ studedent ന്റേ മനസ്സ് അറിഞ്ഞു പഠിപ്പിക്കുന്നു.
Thanks and best regards
Good attempt for entry level people
Within time limit
നല്ല ക്ലാസ്സ് ആണ് .താങ്കളുടെ ഒരോ വീഡിയോയിലും പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്നുണ്ട് .. അഭിനന്ദനങ്ങൾ
We r doing zoom class
I expected a English video then I got it in malayalam really thanks for your time ❤
Where u from
👍👍👍
നല്ല ക്ലാസ്സ് ആയിരുന്നു ഇനിയും പ്രദീഷിക്കുന്നു
Ella classukalum valare useful anu... 👍
നല്ല വീഡിയോ ആരുന്നു..👌👌 അതോടൊപ്പം C10, C20 ഗ്രേഡ് ബാറ്ററിയുടെ ചർജിഗ്ഉം ഡിസ്ചാർജിഗും കൂടി ഉൾപ്പെടുത്തിയിരുന്നേൽ നന്നായേനെ...
Thanks for feedback
Very good information sir, thank you so much.
വിശദീകരണം വളരെ നന്നായിരിക്കുന്നു...😊👍
Good video
Lithium ion batteryil chemical reaction enganeyananne parayamo
Sarinte class valare upkaraprathamanu thanks
Thanks
Thank you sir✋
12V 7AH Batery ക്കു മുകളിൽ
Cycle use : 14.5-14.9 V
Standby use : 13.6-13.8 V
Initial current : 2.1 A
ഇങ്ങനെ കാണാറുണ്ട് ഇത് കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നത് ?
This is open circuit voltage we can charge up to 2.4 volt per cell. But not good longer time.initial current if battery already in medium charge. Fully discharged battery take large current.
150 A h tubular batter യിൽ full charge ചെയ്താൽ എത്ര Aന്നbair Current ഉണ്ടാവും മറുപടി തരുമോ?
മറുപടി പ്രതീക്ഷിക്കുന്നു
Battery store charge not çurrent current depending on load (V/R ) 150AH mean 150amp for one hour. 75amp for Two hours. 15amp for 10 hours. Please see my basic electronic video
കേരളത്തി ൽ പൗവ്വർ കട്ട് ഇനി സംഭവിക്കാൻ സാധ്യത കുറവാണമോറ ഇപ്പോൾInverter ഉപയോഗിക കൊണ്ട് ഇരികുന്ന വർക്ക് സഹായക കരമായി ഒരു 12 v , 150 Ah ബാറ്ററിയുംInverter ഉം ഉപയയാഗി കടന്നവർക്ക് Waaree 450 w Solarpanel ഡിസ്റ്റത്തെക്കറിച്ച് ഒരു official vedio ചെയ്യാമോ?
Sir, 12volt 7Ah battery charge ചെയ്യാൻ ഉപയോഗിക്കുന്ന transformer ന്റെ voltage amp എന്നിവ പറഞ്ഞു തരാമോ?
U can use 12v /14 v 5 amp transformer. Slow charging better for batteries
@@saneeshelectronica9293 Thank you for your comment
@@saneeshelectronica9293 7 ah bttery ക്ക് 5 amp കൊടുത്ത് ചാർജ് ചെയ്യൻ പറ്റുവോ
Carintea 12 volt 36 ah ulla batteryil led tv connect cheaithal ethra time work akum
Led tv watt?
good video
സൂപ്പർ വിശദീകരണം 👍
Bro 2000 wats items ac convert cheith work cheiyan enth capacity venam batterik
2000 w not good with 12v. Need higher voltage . It depends on how long u want to run also
പുതിയ അറിവുകൾ നന്ദി.
Thanks for support
Etios diesel car, നു
എത്ര Ah battary ആണ് use ചെയ്യുക
I think between 55 to 100. But terminal location is important L&R of ur battery Shall be checked . otherwise wire will not reach
Sir, 1.8 nu thaze discharge aavaruthennu parayumbol 1.8*6= 10.8v nu thazhe aakan padilla ennalle? 12v battery. I’m really likes your description... Talented...
Yes keep at 10.8
@@saneeshelectronica9293 thank u sir...
How does an online UPS work, please explain.
Thanks sir
Good information
Sir.ഒരു 12V.7ah Batteryude Maximum Output Current എത്ര വരെ കിട്ടും..?ഉദാഹരണത്തിന്
കമ്പ്യൂട്ടർ UPS കളിൽ ഉപയോഗിക്കുന്ന 7Ah Battery കൾ 15Min കൊണ്ട് Charge തീരുന്നു എങ്കിൽ ..7÷0.25(15Min) =28Ampere// Current വരെ കംപ്യൂട്ടർ കൾ UPS batteriyil നിന്നു എടുക്കുന്നുണ്ട് എന്നാണോ മനസിലാക്കേണ്ടത്..
Yes if battery is old it may not give 28amp 12x28amp =336watt that much computer don't need
I liked your class
ഒരു 1kvഇൻവേർട്ടോർ ബാറ്ററി ക്കു പകരം ഒരു dc സപ്ലൈ കൊടുക്കുക ആണെങ്കിൽ eg 12v ഇൻവേർട്ടോർ ആണെങ്കിൽ അതിന്റെ ഫുൾ വാട്സ് ഔട്ട് കിട്ടുന്ന രീതിയിൽ വർക്ക് ചെയ്യാൻ അതിനു കൊടുക്കുന്ന dc സപ്ലൈ 12v ഉം എത്ര ambiar input കൊടുക്കണം ( ബാറ്ററി ക്കു പകരം ഒരു dc ജനറേറ്റർ മോട്ടോറിൽ നിന്ന് ഉള്ള സപ്ലൈ കൊടുക്കുക ആണെങ്കിൽ ജനറേറ്റർ എത്ര അമ്പിയർ ഔട്ട് കിട്ടുന്നത് ആയിരിക്കണം
80Amps enkilum easy aayi source cheyyan patunna DC supply undel nallathu.
സർ,
ഞാൻ സതീഷ്.എനിക്ക് ഒരു ഇ.ഓട്ടോ ഉണ്ട്.ഇപ്പോൾ ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററിയാണതിൽ.ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വക്കാൻ പറ്റുമോ?
Use cheyyam but charging current and voltage to be checked
@@saneeshelectronica9293 ഇപ്പോൾ 48വോൾട്ട് ബാറ്ററിയാണ്.32സെൽസ് ഉണ്ട്.ഒരു ചാർജിൽ 100കി.മീ.കിട്ടും.400-460കി.മീറ്ററിലേക്ക് ഉയർത്താൻ പറ്റുമോ?????
@@charisvehicles3158 32 cells parallel idanam AH double aakum charger ampere double aakkanam
12 v 7 A H
Battery യിൽ നിന്ന് Maximum എത്ര ആമ്പിയർ കരൻറ് എടുക്കാം?
ബാറ്ററിയുടെ A H നോക്കി ഇത് എങ്ങനെയാണ് കാൽകുലേറ്റ് ചെയ്യുന്നത് ?
Ampere limit usually no limit. but better to discharge battery as slow as possible.
@@saneeshelectronica9293 I can't digest that there is no limit
Thank you 🌹
സാർ, എന്റെ കയ്യിൽ കാറിൽ വെക്കുന്ന ഒരു basstube ഉണ്ട്. അത് വീട്ടിൽ വെക്കണേൽ 12 V അഡാപ്റ്ററിനു എത്ര ampere വേണം?
12 v IL full volume vachu dc current check cheyyanam . Oru lap top charger maximum power ullathu vangiyittu 10 amp buck converter vangi upayogichal mathi.
Good
സർ എന്റെ സോളാർ പാനൽ
50 w ആണ് ചാർജ് ചെയ്യുന്ന ബാറ്ററി 10 ah ഉം.
ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന 12 വോൾട് 2 amp സോളാറിൽ നിന്ന് വരുന്ന 2 ആമ്പിയർ 10 amp ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി കുറക്കുന്നതിനു സോളാർ ലൈനിൽ 12 v 35 w bulb കണക്ട് ചെയ്‌താൽ 10 ah ബാറ്ററി ചാർജ് ചെയ്യാനുള്ള രീതിയിൽ സോളാർ കറന്റ് ആമ്പിയർ കുറയുമോ
ദയവായി മറുപടി പ്രതീക്ഷിക്കുന്നു
(50 w സോളാർ ലൈനിൽ ഒരു ലോഡ് (12 v bulb )കൊടുത്താൽ കുറഞ്ഞ ആംപിയർ ബാറ്ററി ചാർജ് ചെയ്യുന്നതിനു സോളാറിന്റ കറന്റ് ആംപിയർ കുറക്കാൻ കഴിയുമോ )
2amp check cheydo meter upayogichu? 2amp panel always will not be 2amp always . For 10ah battery it will charge in 5 hrs. No problem. Use cutt of circuit for battery
@@saneeshelectronica9293 thanks for valuable information 👍
ബാറ്ററിയിലേക്ക് വരുന്ന സോളാർ ലൈനിൽ 12 v 35 w bulb കണക്ട് ചെയ്‌താൽ amp കുറക്കാൻ കഴിയുമോ
@@passionplus000 kurakkam but is it required first mesure charging current
🙏
40.ah. ബേറ്ററിയിൽ നിന്ന് 40w ന്റെ മോട്ടർ. എത്ര മണിക്കൂർ വർക്ക് ചെയ്യും.
Motor 12 v aano current = 40/12 3.33 amp 40ah/3.3 12 hr approximately . 40ah mean charge capacity till voltage reaches minimum
12v 100Ah battery charger ethra volt ethra ampere ullathayirikkanam charging time also please replay
If u want to charge in 10hrs even 15amp charger with 14 .5vdc minimum is enough. If u want to charge in 5 hrs need double current in charger
Oru 12v 4.5ah nu pakaram 12v 7ah bettary vekkan pattumo
Yes
എന്റെ റീചാർച്ചബിൾ ഫാനിന്റെ AC പവർ സപ്ലൈ കംപ്ലയിന്റ് ആയി. 6v 7ah ആണ് ഫാനിലെ ബാറ്ററി.. ഒരു external പവർ സപ്ലൈ കൊടുക്കാൻ 6 വോൾട് എത്ര അമ്പിയർ ആണ് വേണ്ടത്?
Oru 7 volt 2amp power supply mathityakum
Same voltil Ah kutti kodukkunnathil kuzhappamundo
Eg: 6v 1.6Ah battery kk pakaram 6v 4.5ah kodukkaamo
Yes but charging ckt overload aakathe nokkanam. Discharge no problem.
സർ 180 എ എച്ച് ബാറ്ററി 1200 വി എ ഇൻവെർട്ടർ, 380 വാട്സ് സോളാർ പാനൽ ഉപയോഗിക്കുന്നു.ബാറ്ററി ചാർജ് ആയതിനുശേഷം 300 വാട്സ് ലോഡ് കൊടുത്താൽ എത്ര സമയം ഉപയോഗിക്കാം.
for 300 w load current from battery= 300/12= 25 A . let us take 28A due to efficiency of inverter is not sure.. time = 180/28 = around 6.4 hour.. make sure battery voltage doesn't go below 10.8 volt.. solar panel and sun light efficiency is not sure. so i am not commenting on that.
6v 4.7 ah il ampere etra akum
Super duper
Thank you for your information 👍🏻👍🏻👍🏻
സർ, ക്ലാസ്സ് നന്നായിരുന്നു. Thank u..
Very much interested your class
24ah 12v battery 50w solar panel il full charge aavan ethra time edukkum
Depend on panel type also
ബാറ്ററിയുടെ പുറത്ത് 4LB എന്നൊക്കെ കാണുന്നു ഈ LB എന്നുവെച്ചാൽ എന്താണ് ഒന്ന് പറയാമോ?
4LB. 4 pound. . 1.8kg
Good👍
650 VA invetor ഉപയോഗിച്ച് maximum എത്ര Ah battery വരെ ചാർജ് ചെയ്യാം. അതുപോലെ മിനിമം എത്ര Ah battery വെക്കണം എന്നെല്ലാം എങ്ങനെയാണ് നോക്കുന്നത് ഇതിന്റെ calculation ഇന്ന് പറഞ്ഞ് തരാമേ
Battery ah veettile load anusarichanu. Ethra bulb fan enniva ethra samayam ennu nokkanam. For example 10 bulb 200w. Fan 5 v350w. Total 550w battery current. 550/12=46amp . For 100 AH battery. 100/46 around 2hr u get back up .if 200AH battery u get more than 4hr.
@@saneeshelectronica9293 ok ഇത് മനസ്സിലായി. പക്ഷെ എന്റെ ഒരു സംശയം ഇതാണ് 650 VA inve tor ഉപയോഗിച്ച് 200 Ah battery charge ആകുമേ എന്നതാണ്
@@nooru6143 charge akendathanu. Otherwise. Battery maximum size ezhithanam inverter special... valiya batterikku kooduthal samayam venam.
@@saneeshelectronica9293 ok, Thanks...
താങ്ക്സ് ഒന്നുകൂടി അറിയാനുണ്ട് 200Ah ബാറ്ററിയിൽനിന്ന് 300വാട്ട് ഉപകരണം എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും അതായിരിക്കും സാധാരണക്കാർക്ക് മനസ്സിലാക്കാൻ കുറച്ച്കൂടി എളുപ്പമെന്നു തോന്നുന്നു നന്ദി....
300w/12v = 25ampere 200Ah/ 25 A = 8 hr this is maximum. Actual kurachu kuravayirikkum
@@saneeshelectronica9293 അറിവ് പങ്കുവെച്ചതിന് നന്ദി 🙏
can you conduct a class how to charging batteries
സര്‍ ബൈക്കിന്ടെ ബാറ്ററി,,4 AH ആണ്,,അതില്‍ 5 amps ന്ടെ രണ്ട് ഹോണ്‍ കണക്ടു ചെയ്യാന്‍ പറ്റുമോ,ബാറ്ററിയെ ബാധിക്കുമോ , ഹോണ്‍ വര്ക്കു ചെയ്യോ,,reply pls
No one horn may work for 48 minutes. that also not good for batteries .
@@saneeshelectronica9293 എത്ര AH ബാറ്ററി വച്ചാല്‍,,5Amps ന്ടെ രണ്ട് ഹോണ്‍ വര്‍ക്കു ചെയ്യും,,,പിന്നെ 1 ഹോണ്‍ 48 മിനുട്ട് വര്‍ക്കു ചെയ്യുമെങ്കില്‍,2ഹോണ്‍ 24 മിനുട്ട്,,ഹോണ്‍ തുടര്‍ച്ചയായി ആരും അടിക്കാറില്ലലോ,,പിന്നെ വണ്ടി ഓടിക്കുമ്പോളല്ലേ ഉപയോഗിക്കാറ്,,അപ്പോള്‍ ബാറ്ററി ചാര്‍ജിങ്ങിലായിരിക്കുമല്ലോ,,
@@nishadmp6219 u can try 4 ah battery usually designed for 4 amp . Now it will take 10 amp. Short period it is ok. Otherwise change to 7 ah.
Sar oru sorsilninn yenganeyanu batery current draw cheyyunnth
Manasilayilla. Give ur no
Good bro
ബാറ്ററി സീരിസിലും പാരലിലും കൊടുക്കുമ്പോൾ ഉപയോഗത്തിന് എന്തെങ്കിലും വ്യത്യാസം വരുമോ
Yes series ittal voltage koodum same capacity ullathidanam. Parrallel ittal current tharanulla kazhivu koodum same capacity ullathu idanam
❤
A ups with battery bank consisting of 250 numbers of 2v 100ah cell, (c10 rating) in series is discharged at a rate of 50A dc . the ups can support for a period of , pls solve this
C10 cant discharge 50amp . Any way 2hr. Usually tesla car and all working at 500- 600vdc
manoharam!!!!!
Alternator working principle, starter working principle oru video cheyyamo
CCA(EN)
(AMPS)
600
ഇതു കാർ ബാറ്ററി ആണ്. ഇതു എത്ര അമ്മ്പിന്റെ ബാറ്ററി ആണെന്ന് പറഞ്ഞു താരാവോ. ചാർജർ ഉണ്ടാക്കാനാണ് എത്ര അമ്പിന്റെ ട്രാൻസ്‌ഫോർമർ വാങ്ങണം
Ah ezhuthiyittundavum illengil model no nokkoo. CcA means cold cranking ampere to start the vehicle starter. Battery rating is different.
1100 VA invetor റിൽ maximum എത്ര Ah വരെ ഉള്ള ബാറ്ററി ചാർജ്ജ് ചെയ്യാൻ പറ്റും
200 230AH ok
@@saneeshelectronica9293 OK , Thanks
Amaron fresh 12.v 32 AH BATTERY (ഡീസൽ ബജാജ് ഓട്ടോ) ചാർജ് ചെയ്യുന്ന സർക്യൂട് ചെയ്യാമോ സർ ... 😘😘
ua-cam.com/video/jX6gAmhgdnU/v-deo.html
സാറിന്റെ എല്ലാ ക്ലാസ്സുകളും വളരെ നല്ലതാണ്, വാട്സ്ആപ്പ് നമ്പർ തരുമോ?
I will add u in my group give no
32Ah ബാറ്ററിയിൽ 12watt ഉള്ള 2 LED ബൾബ് പ്രവർത്തിപ്പിച്ചാൽ എത്ര മണിക്കൂർ ബൾബ് തെളിയിക്കാൻ പറ്റുമെന്നു പറഞ്ഞു തരാമോ ??
If voltage of battery and led is same, 24w/12=2amp 32/2 16hr
ഒരു battery യിൽ അതിൽ Ah എഴുതിയത് അതിൽമേൽ നിന്നും നഷ്ടപ്പെട്ടുപ്പോയി അപ്പോൾ അതിന്റെ Ah കണ്ട് പിടിക്കാൻ എന്താണ് മാർഗ്ഗം
Model no nokki size vachu calculate cheyyam
150 Ah / 200 Ah എങ്ങിനെയാണ് പ്രത്യക്ഷത്തിൽ model അറിയാൻ സാധിക്കുക
കാറിലെ ബാറ്ററി എത്ര അമ്പയർ കൊണ്ടാണ് charchakunnath
Car battery charge control cheyyarilla alternator usually 12 to 14v 75amp capacity undu. Engune speed anusarichu charging koodum. Low gearil vegan charge akum .rpm more
@@saneeshelectronica9293 engine full speedil avumbol 75 ampiaril chrghakumo
200ah ബാറ്ററി 1200va inverter 350watts ഉപയോഗിച്ചാൽ എത്ര ബാക്പ്പ് കിട്ടും
Current =350/12 around 30 amp. Back up 200/30 6.6 hr. This is maximum. Expect 5 hr
200×12÷350=6.85hr maximum
Oru coolam current ethra
Ccloumb chargente unit aanu. Electrons flow cheydale current aakoo
Coulomb is charge . There is no flow .charge stored in a battery as as coulumb
ഒരുപോലത്തെ കപ്പാസിറ്റി ഉള്ള lead acid battery ആണൊ lithium ion battery ആണോ ആദ്യം ചാർജ് തീരുക
Same capacity mean same time
@@saneeshelectronica9293 12 volt 10 ah lead acid battery 12 volt 10 ah lithium ion battery രണ്ടും 1Ampere കറന്റിൽ ഒരു മോട്ടോർ run ചെയ്യിച്ചാൽ ഏതു ബാറ്ററി ആവും കൂടുതൽ സമയം backup തരിക
Bro eelllaaa batteriesum 1 amps aanoo
Alla
വളരെ നന്ദി. നല്ല ക്ലാസ്സ്
Thanks
Good vun aasamsaka
Thanks
❤❤❤👌👍
Super info bro☺️❤️👍🏻👍🏻👍🏻👍🏻
👍👍താക്സ് 👌
എന്താണ് കൂളം?
Unit of charge.
താങ്ക്സ് sir
Nalla classes.
Thankyou
Battery യിൽ c10,c 20 ഇവ എന്താണ്?
C10 mean battery can handle load for 10hrs continuously. For example a 150ah battery it take 15 amp load it will last for 10hr. If 100ah battery. Take 10amp load last for 10hr. If a battery is C5 (normally rare and costly ) it can give 20 amp 5 hours. Meaning is if number along with C is less it can discharge faster.
@@saneeshelectronica9293 മലയാളത്തിൽ ആണെങ്കിൽ നന്നായിരുന്നു
@@MPointMedia Malayalam typing ariyilla send ur WhatsApp no
@@saneeshelectronica9293 8086711746
MF 4 12 v 3AH
ഇതിൽ MF 4 എന്താണ്?
that just a model for lithium iron type batteries
Thank u... ❤❤
പൊളി class
Mah എന്താണ്
Milli amp hour. One by 1000 of AH
What is mean by RC
RC ente video aano
Resistance capacitor ente videoyil ano
Alla
Just dout chodichatha
Thank you
ഞാനും തെറ്റി ധരിച്ചു
sir
നമ്മൾ 12 volt 7ah ന്റെ രണ്ടു ബാറ്ററി സീരീസ് ആയി connect ചെയ്യുമ്പോൾ ബാറ്ററി backup കൂടുതൽ കിട്ടുമോ
U get double voltage but AH is same .if u use 24v inverter automatically it takes half current. So back up will increase.
😅😅😅
മൊബൈൽ നമ്പർ തരാമോ
971508738156
പ്ലീസ്
971508739156
ua-cam.com/video/Qp6RHeQJr0U/v-deo.html
വാട്സ്ആപ്പ് നമ്പർ തരാമോ
അർജെന്റ്
Good
Thank you👍