♦️✨ അവർ നിങ്ങളിൽ നിന്ന് ഈ ഒരു കാര്യം പ്രതീക്ഷിക്കുന്നു!

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 441

  • @nirmalaor2612
    @nirmalaor2612 2 місяці тому +9

    മാപ്പ് പറഞ്ഞില്ലെങ്കിലും, ചെയ്ത തെറ്റ് മനസ്സിലാക്കി വരട്ടെ..ഒരു നല്ല മനുഷ്യനായി....അതാണ് വേണ്ടത്...... 🙏🏻🙏🏻🙏🏻.. Thank u daksha.... Correct reading......

  • @sanoops4609
    @sanoops4609 2 місяці тому +18

    Ok medam പറഞത് മുഴുവൻ 100%സത്യം എങ്ങനെ ഇതു പോലെ പറയാൻ സാധിക്കുന്നു 👍

  • @rathrimazha
    @rathrimazha 2 місяці тому +2

    ഞാൻ 1111 repeat ആയി കാണുന്നുണ്ട്. White butterflies നെ കാണുന്നു... എന്നെ ചുറ്റി ഒരു വെള്ള ശലഭം എന്നും പറക്കും മാം 🥰... പിന്നെ white birds പറക്കുന്നത് ഇന്നലെ രാത്രി കണ്ടു... അതും trivandrum city il.... ഒരുപാട് നേരം വട്ടം ചുറ്റി കറങ്ങുന്നുണ്ടാരുന്നു ❤️❤️❤️..... Bt contact block ആണ്. Universe il എന്റെ എല്ലാ സങ്കടങ്ങളും.... സമർപ്പിക്കുന്നു. അവനും ഞാനും meet ചെയ്ത സ്ഥലങ്ങൾ കാണുമ്പോ എത്ര വേദന ആണെന്നോ 🥺🥺🥺ഞാൻ കാത്തിരിക്കുന്നു... Universal time ന് വേണ്ടി ❤️❤️❤️🫶🫶🫶🫶thanku യൂണിവേഴ്സ് 🎉

  • @Ammenarayana-fj3od
    @Ammenarayana-fj3od Місяць тому

    പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്.... 🙏🙏🙏🙏🙏എന്നോട് ചെയ്തതിനൊക്കെ ഞാൻ മാപ്പ് കൊടുക്കാൻ തയ്യാറാണ്... 🙏🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ്‌

  • @kamarudheenp4071
    @kamarudheenp4071 2 місяці тому +6

    ആഗ്രഹം മനസ്സിൽ വെക്കാതെ എല്ലാം തുറന്ന് പറയാൻ ഞാൻ എന്റെ പേഴ്സനെ സ്വാഗതം ചെയ്യുന്നു, tks univers, tks madam

  • @surajmr1800
    @surajmr1800 2 місяці тому +5

    💯💯💯അവരെന്താണോ അതാണ് ഈ റീഡിങ് 👍👍
    ഓം നമഃ ശിവായ 🙏
    നന്ദി ദക്ഷ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏❣️

  • @PreethiMukesh
    @PreethiMukesh 2 місяці тому +4

    Mam പറഞ്ഞത് സത്യം ആണ് ഇടക്ക് വന്ന് മിണ്ടി പിന്നെ മിണ്ടില്ല 😰അങ്ങനെ ഓൺ and off സിറ്റുവേഷൻ ആണ് ഇപ്പോൾ 100ശതമാനം സത്യം ആണ് ഈ റീഡിങ് 🙏🙏thank you univers 🙏🙏thank you god 🙏🙏I am claim in this പോസറ്റീവ് മെസ്സേജ് 🙏🙏

  • @sudhaar-xs8qq
    @sudhaar-xs8qq Місяць тому

    എല്ലാം എന്റെ കാര്യം ആണ് മാഡം പറഞ്ഞത് 100%സത്യം ആണ്,, Thanku madam 🙏🤝🤝

  • @VivekR-ym8oo
    @VivekR-ym8oo 2 місяці тому +2

    മാം... പറഞ്ഞിരിക്കുന്ന സാഹചര്യങ്ങൾ വളരെ ശെരിയാണ്.... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ വളരെ സ്ട്രോങ്ങ്‌ ആയി എന്റെ ലൈഫ്ബ്ലേക്ക് അട്രാക്ട് ചെയ്യുന്നു.... അവൾ എത്രയും പെട്ടന്ന് എന്നിലേക്ക്‌ മടങ്ങി വരട്ടെ.... താങ്ക്സ് ഫോർ റീഡിങ്... താങ്ക് യു യൂണിവേഴ്സ്....

  • @Sreehariom82
    @Sreehariom82 2 місяці тому +4

    താങ്ക്സ് ഇത് എന്റെ റീഡിങ് ആണ്.. എല്ലാം ശരിയാണ്.ഇപ്പോൾ ആളുടെ പെരുമാറ്റം സ്ലോ ആക്ഷൻ ആണ്.. ഞാനും ഭാഗവനു വിട്ടു കൊടുത്തിരിക്കുന്നു..യൂണിവേഴ്സിന്റെ തീരുമാനം നടക്കട്ടെ. അതിൽ വിശ്വസിക്കുന്നു 🙏❤️🙏

  • @Prakash-oc2bl
    @Prakash-oc2bl 2 місяці тому +7

    Thankyou Univers ഓ നമശിവായ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🌹

  • @ambikavijayan2164
    @ambikavijayan2164 2 місяці тому

    കറക്റ്റ് റീഡിങ് വെയ്റ്റിംഗ് ❤❤❤ വരും വരാതിരിക്കാൻ പറ്റില്ല ❤❤❤❤❤

  • @SajimolAppu
    @SajimolAppu 2 місяці тому +3

    നല്ല റിഡിങ്ങ്. പറഞ്ഞ കാര്യങ്ങൾ ശരിയാണ്. thanks mam thanks God' thanks univers

  • @somaneg1156
    @somaneg1156 2 місяці тому +12

    റീ യൂണിയൻ നടന്നതിനു നന്ദി നന്ദി യണിവേഴസ് നന്ദി

    • @meenasubash2294
      @meenasubash2294 2 місяці тому

      Thank you univers 🙏🙏🙏❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉🎉❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇❤

    • @PriyaRajeev-o3j
      @PriyaRajeev-o3j 2 місяці тому

      താങ്ക്‌യൂ യൂണിവേഴ്സ് ❤️🙏❤️

  • @sheebakv4314
    @sheebakv4314 2 місяці тому +2

    നിങ്ങളുടെ സൗണ്ട് പോലെ തന്നെയാണ് നിങ്ങളുടെ റീഡിങ് കേൾക്കാൻ നല്ല സുഖമുണ്ട് നല്ല വായന ok ♥️♥️♥️😍🥰

  • @baijumonmv6948
    @baijumonmv6948 2 місяці тому +1

    Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam, Universe anugarahikkum, Thank God, Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 2 місяці тому +2

    Thank you universe 🥰🥰🙏🙏 കറക്റ്റ് റീഡിങ് 👍👍 താങ്ക് യൂ മാം 🥰🥰 പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു..

  • @smithakaippanplackal3092
    @smithakaippanplackal3092 2 місяці тому

    correct റീഡിംഗ് . നമുക്ക് നമ്മോട് തന്നെ respect, self confidence തേന്നേണ്ട റീഡിംഗ്🙏🙏🙏🙏👍👍👍 രാവിലെ കേട്ടത് കൊണ്ട് ദിവസം മുഴുവൻ +ve ആയിരിക്കും തീർച്ച Tq....

  • @Prameela-w9t
    @Prameela-w9t 2 місяці тому

    ഇത് ഞങ്ങളുടെ എനർജി തന്നെയാണ് 🙏❤️ നന്ദി മാഡം 🙏❤️

  • @SreedeviSK
    @SreedeviSK 2 місяці тому +8

    ഒന്നിടവിട്ട ദിവസങ്ങളിൽ clues കൂടെ ഉൾപ്പെടുത്തണം... 👌👌👌❤️🙏

  • @sumisumiyath9616
    @sumisumiyath9616 2 місяці тому

    എല്ലാം എത്രയും പെട്ടന്ന് ശരിയാവട്ടെ 😍
    താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @merlis7982
    @merlis7982 2 місяці тому

    ഇതെന്റെ കാര്യത്തിൽ സംഭവിച്ച കറക്റ്റ് കാര്യങ്ങൾ. നീണ്ട ഇടവേളക്ക് ശേഷം നവംബർ 1മുതൽ വീണ്ടും കൂട്ടായി ❤❤

  • @Kishoranu7227
    @Kishoranu7227 2 місяці тому

    Thank you univers 🙏🙏🙏❤❤❤.
    Thank you Devine 🙏🙏🙏❤❤❤.
    Thank you Angels🙏🙏🙏❤❤❤.
    Thank you Mam 🙏🙏🙏❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. Claim ചെയ്യുന്നു ❤❤❤.
    എത്രയും പെട്ടെന്ന് തന്നെ എന്റെ ഭർത്താവ് third party യെ ഒഴിവാക്കി എന്നെയും മക്കളെയും സ്നേഹിച്ച് നല്ലൊരു മനുഷ്യനായി ഇനി ഒരു separation ഞങ്ങൾക്കിടയിൽ ഉണ്ടാവാത്തരീതിയിൽ എന്നെന്നേക്കുമായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏❤❤❤.
    Gratitude 🙏🙏🙏❤❤❤.

  • @ManikantanR-p1e
    @ManikantanR-p1e 2 місяці тому

    100% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @SujishaK-u6z
    @SujishaK-u6z 2 місяці тому

    ഞാന് സ്നേഹിക്കുന്ന വ്യക്തി എൻ്റെ സ്നേഹം മനസിലാക്കി തിരിച്ചു വന്നതിന് നന്ദി 🙏🙏🙏🙏🙏
    Thank you universe 🙏🙏🙏🙏

  • @RekhaCk-t3r
    @RekhaCk-t3r 2 місяці тому

    പറഞ്ഞതെല്ലാം ഞങ്ങളുടെ energy യാണ്.... Mem...എന്താണെങ്കിലും correct appology യായി വരണമെന്ന് ആഗ്രഹിക്കുന്നു..... ഒരുമിക്കാൻ ആഗ്രഹിക്കുന്നു.... 🙏🙏🙏🙏

  • @akshayanand1267
    @akshayanand1267 2 місяці тому

    എത്രയും പെട്ടന്ന് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 പ്രാർത്ഥിക്കുന്നു.

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 місяці тому +15

    മാം പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യമാണ് അവളിപ്പോൾ ബ്ലോക്ക് ചെയ്തു പോയിട്ട് 8 മാസമായി ഇതുവരെ ഒരു കോൺടാക്ടും ഉണ്ടായില്ല ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവളുടെ അമ്മയാണ് ഇങ്ങനെയൊക്കെ ചെയ്തു വെച്ചത് അവൾ പാവമാണ് എന്തായാലും അവൾ എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ എന്നിലേക്ക് തിരിച്ചു വരാൻ വേണ്ടി Thank you universe ❤️💕💜thank you mam❤️💕💜💯🎉🎉🧡🌹💙💚🎉🎉🫂

  • @SanoojS-p3w
    @SanoojS-p3w 2 місяці тому +3

    Thankyou universe thank you mam universe എല്ലാം ശരിയാക്കി തരും ,,,🙏🙏🙏

  • @karunnair5428
    @karunnair5428 2 місяці тому

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you mam, Thank you Universe💞💞💞💞💞🙏🙏🙏🙏🙏

  • @anthlu404
    @anthlu404 2 місяці тому

    ഓകെ മാം
    ഇത് എന്റെ റീഡിം തന്നെയാ
    ഞാൻ കാത്തിരിക്കുന്നു
    എത്രയും പെട്ടെന്ന് വന്നാൽ മതി
    താങ്ക്യൂ യൂണു വോഴ്സ്🌹❤️🙏🏻

  • @Meenutti123
    @Meenutti123 2 місяці тому +2

    Cheeting ചെയ്തോ എന്നോ ചെയ്തു അതും എന്റെ ഫ്രണ്ട് ആണ് 😭😭എന്നെ മാറ്റി നിർത്തി ഇപ്പോൾ അവളുടെ കൂടെ 😢കള്ളം ആണ് കൂടുതൽ പറഞ്ഞത് എനിക്ക് ഇപ്പോഴും അറിയില്ല എന്നെ എന്തിന് വിട്ട് പോയത് എന്ന് 😢 thank you univeres 🙏🙏🙏🙏🙏🙏

  • @ShylajaSreedaran
    @ShylajaSreedaran 25 днів тому

    എൻ്റെ ജീവിതത്തിൽ എല്ലാം ശരിയാണ്🙏🙏🙏🙏

  • @ashaunnikrishnan127
    @ashaunnikrishnan127 2 місяці тому

    പറഞ്ഞത് ശെരിയാണ് ഒരു പ്രയോരിട്ടിയും തന്നിട്ടില്ല.... പേടിയും ഉണ്ടാവും എന്നെ... എന്റെ സ്റ്റാറ്റസ് ഒന്നും നോക്കാറില്ല വഴക്കിട്ടതിൽ പിന്നെ ഇന്ന് വരെ ഒരു hi പോലും പറഞ്ഞു വന്നിട്ടും ഇല്ല... എങ്കിലും കാത്തിരിക്കുന്നു 🙏🏻❤️🥰

  • @SajeeshM-g8e
    @SajeeshM-g8e 2 місяці тому +1

    റിയൂണിയൻ നടന്നതിനു നന്ദി നന്ദി നന്ദി ❤️❤️❤️ thanks യൂണിവേഴ്സ് ❤❤❤

  • @westchalakudyscbr262
    @westchalakudyscbr262 2 місяці тому

    🙏തീർച്ചയായിട്ടും ഞങ്ങൾ ഒന്നായി ഒരുമിച്ചു ജീവിക്കും അതിനായി ഞങ്ങളെ അനുഗ്രഹിക്കുന്ന ആശിർവദിക്കുന്ന യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @baijuat8234
    @baijuat8234 2 місяці тому

    ചേച്ചി പറഞ്ഞത് 100% എന്റെ റീഡിങ് തന്നെ ആണ് വളരെ നന്ദി 🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 місяці тому

    100% കറക്റ്റ് റീഡിങ് 😔🙏
    പോസിറ്റീവ് അട്രാക്ട് ചെയ്യുന്നു 🙏🙏❤️
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❤️
    താങ്ക്‌യൂ യൂണിവേഴ്സ് 🙏❤️🙏

  • @SujathaR-e9x
    @SujathaR-e9x Місяць тому

    100 percent correct.Thank u universe.❤❤❤❤❤❤❤❤. God bless you

  • @jominisineesh-l1d
    @jominisineesh-l1d Місяць тому

    Ethra കറക്ട് ആയ് റീഡിംഗ് ,, ഞാൻ അനുഭവിക്കുന്നു ,, എൻ്റെ ജീവിതം ആണ്,, ആൾക്ക് മറ്റ് ബന്ധം ഉണ്ട്,,, but sammadhikiila ,, തെളിവ് കൊടുത്താലും സമ്മതിക്കില്ല ,,, എന്ത് പറഞ്ഞാലും കള്ളം കൊണ്ടു കൊട്ടാരം പണിത് അതിൽ ഇരിക്കുന്നു ,,,,thanks madam

  • @kavithapv3753
    @kavithapv3753 2 місяці тому

    Claim all the positive energy 🙏🏻

  • @sindhubaburaj-i3t
    @sindhubaburaj-i3t 2 місяці тому

    എത്രയും പെട്ടെന്ന് ഞാനും വികാസും ഒന്നിക്കട്ടെ 🙏🙏🙏👍എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏താങ്ക്സ് യൂണിവേസ് 🙏താങ്ക്സ് മാം 🙏🙏🙏❤❤❤❤

  • @YOUSAFTV-u2y
    @YOUSAFTV-u2y 2 місяці тому

    ഇന്നും പ്രതീക്ഷ കൈവിടാതെ ഞാൻ കാത്തിരിക്കുന്നത് ഒരു തിരിച്ചുവരവിനും സന്തോഷത്തോടെ മുന്നോട്ടുള്ള ദിനങ്ങൾക്കും വേണ്ടി തന്നെയാണ്…ഞാൻ വളരെ സ്ട്രോങ് ആയിട്ട് ക്ലെയിം ചെയ്യുന്നു…എന്നിലേക്ക് തിരിച്ചു തന്നതിന് യൂണിവേഴ്സിനോട് ഞാൻ നന്ദി പറയുന്നു…thank you universe…thank you mam…ഓരോ ദിവസവും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു തന്ന് കൂടെ നിൽക്കുന്നതിന് ഒരുപാട് നന്ദിയുണ്ട്…thankyou very much… പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.. എന്റെ പ്രാർത്ഥനയിലും ഞാൻ ഉൾപ്പെടുത്താം…

  • @Kavkav890
    @Kavkav890 2 місяці тому

    Attract all positive energy❤️❣️

  • @RemyaRemya-t1t
    @RemyaRemya-t1t 2 місяці тому

    സത്യം ആണ് എല്ലാം തിരിച്ചു വരവ് കാത്തിരിക്കുന്നു 🙏

  • @santhakumaritr1300
    @santhakumaritr1300 Місяць тому

    Madam paranjethellam valare correct aanu.athanusarichu nokkikkollam.thank you God thank you madam.

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 місяці тому

    100%ക്ലെയിം ചെയ്യുന്നു, തെറ്റ്മനസിലാക്കി തിരിച്ച് വന്നാൽ നല്ല രീതിയിൽ സ്വീകരിക്കും, രണ്ടു വഞ്ചിയിലും കാലിട്ട് ജീവിക്കാനാവില്ല 🙏🙏🙏♥️♥️♥️♥️താങ്ക്യു യൂണിവേഴ്സ്.... താങ്ക്യു മാം 🙏🙏🙏🙏♥️♥️♥️

  • @ponnus5936
    @ponnus5936 2 місяці тому +1

    എനിക്ക് ഇന്നലെ രാത്രി 1.25ന് ഒരു Hai യും 😔ഇതും അയച്ചിരിക്കുന്നു. നോട്ടിഫിക്കേഷൻ കണ്ടു.😂😂അതുകൊണ്ട് ഞാൻ ഇതുവരെ whatsapp ൽ കയറിയില്ല. Thankyou universe❣️❣️❣️

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 2 місяці тому +1

    100%correct reading eathrayum pettannu thirichu varatte
    Thank you universe 🙏🙏🙏🙏

  • @AnuAnu-f5v
    @AnuAnu-f5v 2 місяці тому

    100%correct ആണ് എൻ്റെ കാര്യത്തിൽ ഫാമിലി അണ് എതിർ സൈഡ്, അവൻ എന്നിൽ ഉള്ള പേടി മാറി എന്ന് തിരിച്ച് വരുന്നോ അത് വരെ എൻ്റെ കാൾ,msg ഒന്നും ചെയ്യില്ല ഞാൻ❤ അവൻ എന്നെ മനസ്സിലാക്കി തിരിച്ച് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤thank you universe ❤❤ thank you mam ❤❤

  • @trichomechshaircare6463
    @trichomechshaircare6463 2 місяці тому +4

    I attract all positive energies from these readings and thanks universe and gratitude 🙏😊

    • @trichomechshaircare6463
      @trichomechshaircare6463 2 місяці тому

      There is a door that is always opened but there will be no exit 😀🥰🧿♥️🫂 or no return 👍🫰🙏🫶😀😅 I claim this energy 🪻🫂💊✨⭐🏹😊 🧿♥️

    • @mcpegamers5348
      @mcpegamers5348 2 місяці тому

      എല്ലാം correct reading. pakshe eniku ഇനിയും സ്വീകരിക്കാൻ കഴിയില്ല ആത്രക് ഞാൻ സഹിച്ചു. കർമ്മ ഫലം അനുഗവിച്ചു തീർക്കാനും.thank you universe and thank u mam ഇത് എൻ്റെ പെർഫെക്ട് റീഡിംഗ് annu

  • @Michuz848
    @Michuz848 2 місяці тому

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനെർജിസ് എന്റെ ലൈഫിലേക് ക്ലെയിം ചെയ്യുന്നു താങ്ക് യൂ യൂണിവേഴ്സ് ❤️🙏

  • @musical_journey01
    @musical_journey01 2 місяці тому

    ഇതുവരെ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ universe എനിക്കു തന്നെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @rani-jk2yk
    @rani-jk2yk 2 місяці тому

    റീ യൂണിയൻ നടന്നതിനു നന്ദി യൂണിവേഴ്സിനു നന്ദി നന്ദി നന്ദി 🙏🙏🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 2 місяці тому +1

    Ente reading aaanu mam. Correct reading. New beginning nu agraham undonnu ariyilla. I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️❤️🙏🙏🙏🙏. Thank you mam 🙏🙏🙏🙏❤❤❤

  • @jeevan1513
    @jeevan1513 2 місяці тому +1

    Strongly Claim reunion with my person and claim positive energy...thank u universe ❤❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 місяці тому

    Thank you മാം 🥰🥰🥰🥰❤️❤️❤️
    ഞാൻ ആഗ്രഹിക്കുന്ന പോലെ അവൾ എത്രയും വേഗം എന്നിലേക്കു തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @anjups1487
    @anjups1487 2 місяці тому

    Reading resonated.Clarity venam.Njan ellam ente dhaivathil samarppikkunnu.I strongly claim marriage with my person soon very soon.I strongly claim sudden communication with my person soon very soon.Hare Krishna guruvaayoorappa.

  • @anilv1297
    @anilv1297 2 місяці тому +1

    എന്റെ എല്ല പ്രയാസങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവ്വേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @jayasreesree8715
    @jayasreesree8715 2 місяці тому

    Thank you devine🙏🙏🙏 Thank you god🙏🙏

  • @gccdzone1088
    @gccdzone1088 2 місяці тому

    ഇന്നത്തെ റീഡിങ് 100% എന്റെ readimg ആണ് mam 🙏🏻I am waitimg for strong commitment.... Thank you uviverse 🙏🏻🙏🏻

  • @rekhashaijushaiju9987
    @rekhashaijushaiju9987 2 місяці тому +1

    ❤❤Thank you univerese ❤❤
    I claim the positive energies ❤❤

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 Місяць тому

    Thank universe and ma'am 🙏🙏 good information ❤️

  • @anithatr2725
    @anithatr2725 2 місяці тому

    Mam reading 👌🏻👌🏻 🌹🌹 sathyamanu paranjathellam Thanku 🙏🏻🙏🏻🙏🏻

  • @vcraft834
    @vcraft834 2 місяці тому

    Thank you universe 🙏🏻❤Thank you മേം 🙏🏻❤എല്ലാ തടസങ്ങളും മാറ്റി വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @meeramt4233
    @meeramt4233 2 місяці тому

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mole ❤️🙏🌹
    Very good reading ❤️🙏🙏

  • @ravanabaalee1236
    @ravanabaalee1236 Місяць тому

    Thank for the clarity

  • @SinilaPramod
    @SinilaPramod 2 місяці тому

    നന്ദി നന്ദി നന്ദി യൂണിവേഴ്സ്

  • @anilrb607
    @anilrb607 2 місяці тому

    100percentege correct aane.. character polum..thank you mam for your valuable message ❤

  • @Krishna-jj7zf
    @Krishna-jj7zf 2 місяці тому

    എല്ലാം സത്യമായ കാര്യങ്ങൾ ആണ് ❤

  • @sindhubaburaj-i3t
    @sindhubaburaj-i3t 2 місяці тому

    ഇപ്പോൾ ബ്ലോക്ക്‌ ആണ് അത് വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏ഞാൻ ക്ലെയിം ചെയുന്നു

  • @Savithamk-z2l
    @Savithamk-z2l 2 місяці тому

    താങ്ക്യൂ മാം താങ്ക്യൂ യുണിവേഴ്സ്❤❤❤🙏🙏🙏🙏🙏

  • @ajithabinoy4948
    @ajithabinoy4948 2 місяці тому

    100 % സത്യമാണ് എത്രയും പെട്ടെന്ന് ഒന്നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Savithryvlogs
    @Savithryvlogs 2 місяці тому

    താങ്ക്യു യൂണിവേഴ്സൽ

  • @Salmoncv-h4c
    @Salmoncv-h4c 2 місяці тому

    ഞാനുപോതിയ തുടക്കം ആണ് ഞാനും ആഗ്രഹികുന്നുണ്ട് മാം താങ്ക്യൂ യൂണിവേഴ്സൽ 🙏🔥🙏🔥🔥🔥🔥🙏🙏🔥ww

  • @srinivasinnova5988
    @srinivasinnova5988 2 місяці тому

    Thank you universe 🙏🙏 Positive reading 🙏🙏💐

  • @Lavanya-m8o
    @Lavanya-m8o 2 місяці тому

    Eee reading 100% enik ullathanu ente avastha aaanu mam njan waiting aanu rahul enne thedi varum 🙏thank you universe🙏🙏🙏🙏

  • @anjela2320
    @anjela2320 2 місяці тому

    Waiting for the new beginning ❤❤❤❤

  • @ergangchennai
    @ergangchennai 2 місяці тому

    I Claim this positive energy reading into my life ❣️. I strongly claim reunion and new beginning and forever togetherness with my favourite person. Thankyou Angels and Universe 🙏❤️😊

  • @ramanika8209
    @ramanika8209 2 місяці тому

    ഇതിൽ പറഞ്ഞതെല്ലാം....... വളരെ ശരിയാണ്.......❤❤❤

  • @kanakavallikk9846
    @kanakavallikk9846 2 місяці тому

    കഴിഞ്ഞ കാലത്തു സംഭനച്ച കാര്യങ്ങൾക്ക് ഒരു clarification വേണമെന്നു ആഗ്രഹിക്കുന്നു. വളരെയധികംcheating ഞാൻ അനുഭവച്ചിട്ടു വല അപ ബാതങ്ങളും മോശമായ രീതിയിൽhus. എന്നെ ചിത്രീകരിച്ചിന്നു ഇപ്പോൾ വീട് പെങ്ങളുടെ മകൾക്ക് കൊക്കാനായിട്ട് സമ്മതപത്രത്തിനു വേണ്ടി ഒരു ആളെ വിടാനാണ് ശ്രമംUniverse I trust in You Universe I surrender to You Thank You Universe Thank you mam

  • @VinuKochu
    @VinuKochu 2 місяці тому

    Thank you Thank you ❤❤❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 місяці тому

    I strongly claim my reconciliatiin 🙏🙏🙏🙏

  • @sujathap1773
    @sujathap1773 2 місяці тому

    Thank you mam ❤️❤❤❤ l strongly claimed all positive energy from this reading 🙏🙏🙏 and claimed for permanent removal of thirdparty and claimed for permanent reconciliation with my person and and me ❤❤❤🙏🙏🙏🙏

  • @beenadasan5377
    @beenadasan5377 2 місяці тому

    എല്ലാം സത്യം 🙏🙏🙏❤

  • @nimishamaluz7377
    @nimishamaluz7377 2 місяці тому

    Tnq universe❤️Thanku angels🙏🏻

  • @madhumadhupa5847
    @madhumadhupa5847 2 місяці тому

    ❤ Thanku unnivars ❤Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sknair8967
    @sknair8967 2 місяці тому

    strong reconciliation ആഗ്രഹിക്കുന്നു.

  • @AaradhyAara
    @AaradhyAara 2 місяці тому

    Correct 💯 reading tq tq tq mam 😍🙏🙏🌈 nice 🧚✨✨🙏🙏

  • @anilasmaniyan3121
    @anilasmaniyan3121 2 місяці тому

    ഈ reading ലെ +ve energy ഞാൻ എൻ്റെ life ലേക്ക് claime ചെയ്യുന്നു thank u thank u thank u Universe

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 2 місяці тому

    ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ ജീവിത്തിൽ നടന്നതും നടക്കുന്നത് ആണ് മാഡം എല്ലാം ശരിയാണ് ഒരു റീ യൂണിയൻ ഞാനും ആഗ്രഹിക്കുന്നു എന്റെ വ്യക്തി ഞാനും ആഗ്രഹിക്കുന്നു റീ യൂണിയൻ വേണം നേരത്തെ എന്നേക്കാൾ പ്രോയോരിറ്റി വേറെ ഒരാൾക്ക് കൊടുത്തു എന്നെ ബ്ലോക്ക്‌ ചെയ്യ്തു എല്ലാം ഇനി മാറും എന്റെ സ്നേഹം എന്റെ വ്യക്തി തിരിച്ചറിയാൻ ദൈവം ഒരു അവസരം കൊടുത്തു തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കും കഴിഞ്ഞു പോയത് ഇനി മറക്കാൻ ഞാൻ റെഡി ആണ് Thanku univers 🙏🙏🙏

  • @adwatiyaanil3296
    @adwatiyaanil3296 2 місяці тому

    Thank you Universe 🙏🙏🙏

  • @MariadasMariadas-y6u
    @MariadasMariadas-y6u 2 місяці тому

    എത്രയും പെട്ടെന്ന് ഒരു റീയൂണിയൻ ഉണ്ടാവാൻ വേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ മാഡം

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 місяці тому +1

    Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you daksha 😊

  • @seemamohan2292
    @seemamohan2292 2 місяці тому +3

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏

  • @MuhammedKutty-s3v
    @MuhammedKutty-s3v 2 місяці тому

    മറക്കാൻ പറ്റുന്നില്ല തിരികെ വരാൻ പ്രാർത്ഥിക്കുന്നു

  • @sajithamaya4837
    @sajithamaya4837 2 місяці тому

    I strongly claim this positive reading 🙏🙏thankyou universe 🙏🙏🙏

  • @SheejaA-b2s
    @SheejaA-b2s 2 місяці тому

    സത്യം🙏🙏🙏🙏🙏🙏🙏 വന്നിട്ടില്ല ഇതുവരെ മേസേജ് അയക്കു പക്ഷേ എന്തൊ പേടിച്ച് ഓടുനമ്മൾ പഴയ കാര്യം ചോദിയ്ക എന്ന്പറഞ്ഞ്

  • @kairalisukumaran1648
    @kairalisukumaran1648 2 місяці тому

    Good reading. Thanku❤

  • @santhigopi-yx4yh
    @santhigopi-yx4yh 2 місяці тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u