ഇന്ന് റബീഉല്‍ അവ്വല്‍ 22 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 24 вер 2024
  • പരിശുദ്ധ റബീഉല്‍ അവ്വല്‍ 22 രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    baith
    ഇന്ന് റബീഉല്‍ അവ്വല്‍ 22 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ അവ്വല്‍ 22 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 22
    ഇന്ന് റബീഉല്‍ അവ്വല്‍ 22 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 22 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 359

  • @juneethasalam7345
    @juneethasalam7345 4 години тому +31

    🤲 ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ഞങ്ങൾക്ക് നീ പാപമോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ .🤲

    • @sheebamali1092
      @sheebamali1092 3 години тому +1

      Ameen yarabellaameen🤲🤲🤲

    • @SanuAyman
      @SanuAyman 3 години тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @haleemamk265
      @haleemamk265 2 години тому

      ❤❤😊😂

  • @juneethasalam7345
    @juneethasalam7345 4 години тому +25

    ♥️ അല്ലാഹുവേ ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ നിത്യവും ഉസ്താദിനോടൊപ്പം ഖസീദത്തുൽ ഖഫാക്ക ബൈത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ്♥️

  • @juneethasalam7345
    @juneethasalam7345 4 години тому +11

    ،🤲 അല്ലാഹുവേ പരിശുദ്ധ സമത്തുള്ള ഞങ്ങളുടെ ദിഖിർ സ്വലാത്ത്, ബൈത്ത്, ദു; ആ എല്ലാം സ്വീകരിക്കണേ'നീ ഞങ്ങൾക്ക് ഈ മജ്ലിസിലൂടെ സന്തോഷവും ബറക്കത്തും നൽകണേ🤲

  • @sunithakoduvath4283
    @sunithakoduvath4283 4 години тому +19

    അല്ലാഹുവേ 🤲🕋പോരിശയേറിയ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @NazreenJalal
      @NazreenJalal 4 години тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sheebamali1092
      @sheebamali1092 3 години тому +1

      Ameen yarabellaameen🤲🤲🤲

  • @jasminnizar6670
    @jasminnizar6670 4 години тому +39

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പവിത്രമായ ഈ റബീ ഉൽ അവ്വൽ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲

    • @NazreenJalal
      @NazreenJalal 4 години тому +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @hajarakhader6673
      @hajarakhader6673 4 години тому +2

      ആമീൻ 🤲🏻🤲🏻

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 3 години тому +1

      ആമീൻ ആമീൻ റബ്ബിൽ ആലമീൻ 🤲

    • @sheebamali1092
      @sheebamali1092 3 години тому +1

      Ameen yarabellaameen🤲🤲🤲

    • @safiapareeth
      @safiapareeth 3 години тому +1

      Alhamdulillahi rabbilaalameen duayilulpeduthane usthade

  • @sanujashajahan3178
    @sanujashajahan3178 2 години тому +3

    ഞങ്ങളെ രക്ഷപെടുത്താൻ വേണ്ടിയും കടങ്ങൾ വീടുവാനും രോഗങ്ങൾ ശിഫയാകാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് കിട്ടാനും മകന് ജോലി ശരിയാകാനും ദുആ ചെയ്യണെ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 3 години тому +5

    ഉസ്താദിനും കുടുംബത്തിനും നമുക്കും എല്ലാവർക്കും പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവൻ പോരിശയും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 3 години тому +3

    പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട രണ്ടു മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്.. ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കളെയും കൂടി ചേർക്കണേ ഉസ്താദ്..

  • @ayshabikt4414
    @ayshabikt4414 4 години тому +5

    Alhamdulillah. Mashaallah
    ഞങ്ങളുടെ ഈ മജ്ലിസ് നീ സ്വീകരിക്കണെ നാഥാ. ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @jameelahassan5408
    @jameelahassan5408 3 години тому +8

    അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്...

  • @jasminnizar6670
    @jasminnizar6670 4 години тому +12

    🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ യാ അല്ലാഹ് യാ റഹ്മാൻ യാ റഹീം യാ വദൂദ് 🤲ആമീൻ 🤲

  • @ramlathramla2164
    @ramlathramla2164 3 години тому +13

    മനസമാദാനം കിട്ടാൻ ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം മക്കൾ നന്നാവാനും എല്ലാ ഷറിൽ നിന്നും കാവൽ ഉണ്ടാവാനും ദി ദുആ ചെയ്യണം

  • @raheenabasheer2455
    @raheenabasheer2455 3 години тому +1

    മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 3 години тому +10

    🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ . അവരുടെ ജീവിതത്തിൽ ധാരാളം ബറക്കത്ത് നൽകണേ . ജോലിയിൽ, പഠനത്തിൽ യാത്രയിൽ, വാഹനത്തിൽ, ഭവനത്തിൽ മക്കളിൽ ബറക്കത്ത് നൽകണേ അല്ലാഹ് ആമീൻ .🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 години тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ മൗലൂദ് ദിക്കർ സ്വലാത്ത് മജിലിസ് ഞങ്ങളിൽ നിന്ന് സ്വീകരിക്കേണമേ അള്ളാ

  • @jameelahassan5408
    @jameelahassan5408 4 години тому +3

    അല്ലാഹുവേ porisയാക്കപ്പെട്ട ഈ രാവിൽ നമ്മൾ ഓതുന്ന ദിക്ർ സ്വലാത്ത് മദ്ഹ് ഖബൂലാക്കണേ അള്ളാഹ്.. എല്ലാ ഷെർറിൽ നിന്നും ഞങ്ങളിൽ നിന്നും ഞങ്ങൾക്ക് സലാമത്തു നൽകണേ അള്ളാഹ്. ആമീൻ യാ റബ്ബൽ ആലമീൻ

  • @Minnu-o7s
    @Minnu-o7s 3 години тому +1

    സ്വാലിഹായ ഇണയെ കിട്ടാനും നല്ലൊരു ജീവിതത്തിനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢

  • @fidhafarvinfidha8967
    @fidhafarvinfidha8967 3 години тому

    അല്ലാഹുവേ ഞങ്ങളെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും mattitharane റബേയ്🤲🤲🤲🤲🤲ദുആചെയനെ ഉസ്താതെ

  • @Bijumon-2962
    @Bijumon-2962 4 години тому +1

    എന്നും ദുആ മജ്ലിസിൽ പങ്കെടുക്കാറുണ്ട് ഉസ്താദ് വീട്ടിൽ ആർക്കും തന്നെ സുഖമില്ല പ്രത്യേകിച്ച് മാതാപിതാക്കൾക്ക് പ്രത്യേകം അവർക്ക് വേണ്ടി ദുആ ചെയ്യണം. 🕋🕋🕋

  • @zeenathsulaiman8743
    @zeenathsulaiman8743 3 години тому +1

    അല്ലാഹുവെ നഗ്ലൂടെ മുറാദ് ഹസ്സിലാക്കനെ alhamdulilla അ മീൻ 🤲🤲🤲🤲

  • @AmsiShajahan
    @AmsiShajahan Годину тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തപ്പോൾ സർവ്വദോഷങ്ങളും പൊറുത്തുമാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 4 години тому +4

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🕋🤲🤲

  • @khadeejaramla8362
    @khadeejaramla8362 2 години тому

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നിന്റ കാവലിൽ അക്കണേ 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 4 години тому +5

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യത്താൽ 🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @NazreenJalal
      @NazreenJalal 3 години тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @My.cars.my.world.
      @My.cars.my.world. 3 години тому

      ❤😢

  • @Semi-t2s
    @Semi-t2s 4 години тому +2

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @haseenasali8482
    @haseenasali8482 3 години тому +1

    Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 години тому

    ഈ മജ്ലിസിലൂടെ ചൊല്ലുന്ന അദ്കാറുകൾ സ്വലാത്തുകൾ മദ്ഹുകൾ ഖുർആൻ പാരാണം എല്ലാം സ്വാലിഹായ അമലായി ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്
    ഇരു ലോകത്തും വിജയിപ്പിക്കണേ🤲🏻

  • @subaidakunjumohammed4265
    @subaidakunjumohammed4265 4 години тому +2

    Alhamdulillah, AameenYarabbalhalameen

  • @muhammadshafi8443
    @muhammadshafi8443 2 години тому +1

    അൽഹംദുലില്ലാഹ്.🤲🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ

  • @subaidaussain1238
    @subaidaussain1238 24 хвилини тому

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲

  • @RasiyaK-w9t
    @RasiyaK-w9t Годину тому +1

    Alhamdulillah Aameen

  • @balkeeshaleem2777
    @balkeeshaleem2777 4 години тому +2

    Alhamdulillah mashallah Alhamdulillah subhanallah ❤🤲🤲🤲 ameen ya Rubbel Alameen 🤲

  • @ShahanaHamna
    @ShahanaHamna 4 години тому +1

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @veruthey
    @veruthey 24 хвилини тому +1

    Alhamadulillah aamen yarabbal aalamin

  • @SanuAyman
    @SanuAyman 2 години тому

    അൽഹംദുലില്ലാഹ് 🤲🤲ഞങ്ങൾ എല്ലാവർക്കും അല്ലാഹുവിന്റെ പൊരുത്തം തരണേ റബ്ബേ 🤲🤲തെറ്റുകൾ എല്ലാം പൊറുത്തു തരണേ പടച്ചോനെ 🤲🤲ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ തരണേ പടച്ചോനെ 🤲🤲😭

  • @ramlushamsu4210
    @ramlushamsu4210 Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @soudakpr5158
    @soudakpr5158 3 години тому

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @ramlasaleem2687
    @ramlasaleem2687 4 години тому +2

    അൽഹംദുലില്ലാഹ്🤲 ആമീൻ🤲🤲

  • @MujeebRahimancMujeebRahimanc
    @MujeebRahimancMujeebRahimanc Годину тому

    'അല്ലാഹ എൻ്റെ മകൻ സ്വാലീ അയ ഇണയെ കീട്ടാൻ ഉസ്ഥന്‌ദു ആയിൽ ഉൾപ്പെടുത്തണേ ആമീൻ യാബൽ ആലമീൻ

  • @ShamilHammed
    @ShamilHammed 2 години тому

    ഉസ്താദിന്റെ ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം മുറകൾ ആ സി ലാൻ ഖാൻ വേണ്ടി ദുആ ചെയ്യണം

  • @rajlakader7514
    @rajlakader7514 3 години тому

    അൽഹംദുലില്ലാഹ്' ഉസ്താദിൻ്റെ കൂടെ ഞങ്ങൾ ചെല്ലുന്ന മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ : മജ്ലിസിലൂടെ ' എല്ലാ ഖൈറും ബർക്കത്തും മനസിന് സന്തോഷവും നൽകണേ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 3 години тому

    Alhamdulillah Alhamdulillah Alhamdulillah

  • @ArifaAbdu-j4l
    @ArifaAbdu-j4l 3 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @SiduSinu-r8s
    @SiduSinu-r8s 3 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 4 години тому +2

    🤲 بسم الله الرحمان الرحيم 🤲

  • @raseenakassim7963
    @raseenakassim7963 3 години тому +1

    അൽഹംദുലില്ലാഹ്

  • @nabeesanabeesa6650
    @nabeesanabeesa6650 4 години тому +1

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 2 години тому

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @jumailathkummali4674
    @jumailathkummali4674 3 години тому

    മോന്റെ. കടം. വീടാൻ. ഉസ്താദ്. ദുഹാ. ചെയ്യണേ 🤲🤲🤲🤲

  • @rasiyashihabrasiya
    @rasiyashihabrasiya 4 години тому +2

    Alhamdulillah dhuha yilulpiuthanam

  • @Nisahabeeb-dr5cr
    @Nisahabeeb-dr5cr 4 години тому +1

    Alhamdulla

  • @fidafathima4446
    @fidafathima4446 2 години тому +1

    Alhamdulillah

  • @jameelahassan5408
    @jameelahassan5408 4 години тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sajnasajnaali7656
    @sajnasajnaali7656 3 години тому

    ഉസ്താദെ വല്ലാത്ത നടുവേദനയാണ് ഷിഫാ യയാക്കുവാൻ ദുആ ചെയ്യണെ ഉസ്താദെ🤲🤲🤲😭

  • @HishalShalu
    @HishalShalu 3 години тому

    മക്കൾ നന്നാവാനും രോഗങ്ങളെ തൊട്ട് കാക്കാനും ദുഹാചെയ്യണം ഉസ്ദാതെ

  • @nechullymobile4676
    @nechullymobile4676 4 години тому +1

    Ameen

  • @NazreenJalal
    @NazreenJalal 4 години тому +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @MolusMolus-t7e
    @MolusMolus-t7e 3 години тому

    മക്കൾ നന്നവനും ഭർത്താവിന് നല്ല ജോലി undavanum എൻ്റെ എല്ലാ ഉദേശവും burthikarikkan ദുഅഃ ചെയ്യണേ usthade 😢😢😢😢😢

  • @MufazPv
    @MufazPv 4 години тому

    ഉസ്താദേ ദുഹാ ചെയ്യണേ ഇന്ഷാ allah

  • @safiyamohammed382
    @safiyamohammed382 Годину тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @fousiyakhalid1927
    @fousiyakhalid1927 3 години тому +1

    Swallallaahu alaamuhammed swallallaahu alaihivasallam Aameen aameen yaarabbalaalameen 🤲🤲🤲

  • @sakkeenaazeez4796
    @sakkeenaazeez4796 Годину тому

    Aameen Aameen

  • @muhammed747
    @muhammed747 3 години тому

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @IzanMonu-ly2nh
    @IzanMonu-ly2nh 2 години тому

    Raziya Aameeen Aameeen 🤚🤚🤚😭😭😭

  • @thahiramoidutty6624
    @thahiramoidutty6624 3 години тому

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹയിൽ ഉൾപ്പെടുത്തണം ഉസ്ദാദ് 🤲🤲🤲

  • @AssiyaJabbar
    @AssiyaJabbar 3 години тому

    Alhamdulillah. Alhamdulillah

  • @nabeesanabeesa9108
    @nabeesanabeesa9108 22 хвилини тому

    اللهم امين يارب العالمين

  • @MujeebRahimancMujeebRahimanc
    @MujeebRahimancMujeebRahimanc 2 години тому

    ഉസ്ഥാതിൻ്റദഹയിൽ ഉൾപ്പെടുത്തണേ അമീൻ

  • @ALI-mm21
    @ALI-mm21 3 години тому

    ഒരു വലിയ വിഷമത്തിലാണ് ഉസ്താദേദുആയിൽ ഉൾപ്പെടുത്തണെ അത് ഹൈറിൽ ആകാൻ🤲🤲🤲🤲🤲

  • @SameeraRasheed-s5q
    @SameeraRasheed-s5q 3 години тому

    Aameen ya rabbal aalameen

  • @meeravahid7481
    @meeravahid7481 3 години тому

    അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാവരുടെയും ദുആ സ്വീകരിക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ

  • @sameerakk9157
    @sameerakk9157 Годину тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ashrafkuvakkad
    @ashrafkuvakkad 2 години тому

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @najmanazeer5834
    @najmanazeer5834 4 години тому +1

    ആമീൻ ആമീൻ. യ റബ്ബൽ അൽഅമീൻ

  • @ruksalruksal9197
    @ruksalruksal9197 3 години тому

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @FathimathRazana
    @FathimathRazana 4 години тому

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤍🕋💚🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😪

  • @mariyakutty3107
    @mariyakutty3107 4 години тому

    അൽഹംദുലില്ലാഹ് 🤲🏾അൽഹംദുലില്ലാഹ് 🤲🏾ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @RIZWAN-n3m
    @RIZWAN-n3m 3 години тому

    റബേ എൻ്റെയും മക്കളുടെയും ഭർത്താവിൻ്റെ . യും കണ്ണേറ് സിഹ്ർ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു അത് മാറാൻ ഫജ്ർ കുടുംബം ദുആ ചെയ്യണേ ആമീൻ🤲🤲 അസുഖങ്ങൾ വിട്ട് പോണില്ല ഉസ്താദെ ദുആ യിൽ ശെപ്പെടുത്തണമേ ആമീൻ🤲🤲

  • @ameenarahim4020
    @ameenarahim4020 3 години тому

    Alhamdulillah aameen aameen

  • @najafathima1452
    @najafathima1452 3 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @abdulrahim1379
    @abdulrahim1379 3 години тому

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @rejimundoden958
    @rejimundoden958 44 хвилини тому

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @fidhafarvinfidha8967
    @fidhafarvinfidha8967 3 години тому

    ഇക്കാന്റെ മനസിലെ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @sajinamn9929
    @sajinamn9929 3 години тому

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @MumthasSv
    @MumthasSv 4 години тому

    ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 4 години тому +1

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 4 години тому

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 4 години тому

      അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ് 🤲🤲

  • @minhajminahj5481
    @minhajminahj5481 3 години тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲

  • @RasiyaRasiya-l6f
    @RasiyaRasiya-l6f 2 години тому

    താത്ത് ഈ പ്രവർത്തികൾ നമ്മൾക്ക് ഹറാമാട്ടേ -

  • @Sulaikha-pk9fk
    @Sulaikha-pk9fk Годину тому

    Aameenyarabalaalameen

  • @shuhaibsvlogs7036
    @shuhaibsvlogs7036 3 години тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻

  • @Ali-qd5fe
    @Ali-qd5fe 3 години тому

    Aameen🤲🏻🤲🏻🤲🏻

  • @kunhimolemole3988
    @kunhimolemole3988 55 хвилин тому

    Alhamdulillah 🤲🤲🤲

  • @muhammadashik510
    @muhammadashik510 3 години тому

    Aameen aameen yarabbul alameen

  • @rasheedap2011
    @rasheedap2011 3 години тому

    Alhamdulilla Alhamdulillah ❤❤

  • @UmmerKombanpara
    @UmmerKombanpara 3 години тому

    الحمدلله💚

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Годину тому

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲

  • @hibafathimab.m6651
    @hibafathimab.m6651 2 години тому

    Alhamdulillha alhamdulillha

  • @nachusnachu2760
    @nachusnachu2760 3 години тому

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @sajithanoushad5706
    @sajithanoushad5706 3 години тому

    അൽഹംദുലില്ലാഹ് പനി യും ചുമയുമാണ് ദുഹാ യിൽ ഉൾപെടുത്താൻ 🤲🤲🤲

  • @mvbappumvbappu2400
    @mvbappumvbappu2400 3 години тому

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ