Rs.1 lakh, 2 Workers... The beginning of V-Guard in 1977 - Kochouseph Chittilappilly

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 323

  • @sujithharidas7196
    @sujithharidas7196 2 роки тому +7

    Iam a employ of ur company... So proud of u.... 😍😍

  • @samuelmathew5561
    @samuelmathew5561 4 роки тому +87

    വീട്ടിലും ഉണ്ട് ഒരു സ്റ്റെബ് ലൈസർ ഇരുപത് വർഷമായിക്കാണും ഒരു കുഴപ്പവും ഇല്ല .

    • @Bvvvvt
      @Bvvvvt 3 роки тому

      Ente veetillum undu oru complaintum illa

    • @nizamudheenpv7711
      @nizamudheenpv7711 3 роки тому +1

      41 വർഷത്തിലധികമായി എന്റെ കൈയ്യിൽ ഉണ്ട് ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ട്

  • @vishnualappy2443
    @vishnualappy2443 3 роки тому +16

    വളരെ നല്ല ബ്രാൻഡ്‌ ആണ്
    വിട്ടിൽ. 20 വർഷമായി ഉപയോഗിക്കുന്നു

  • @Unnikrishnanmlpm
    @Unnikrishnanmlpm 3 роки тому +4

    ഞാൻ ഉപയോഗിക്കന്ന എല്ലാ products ഉം V -Guard ആണ്. 1973 - 74 കാലത്ത് ഈ മഹാത്മനെ സഹായിക്കാൻ കഴിഞ്ഞ ഒരാളാണ് ഞാൻ... Kamco യിൽ പർച്ചേർ സിൽ ജോലി ചെയ്യുമ്പോൾ ഒരു വലിയ Stabilizer ആയി അവിടെ വന്നു. തനിച്ചാണ്. ഞങ്ങളുടെ Head Sri. Jose Patricius. ഒരു വസ്തു വാങ്ങുന്നതിന് ഏതെങ്കിലും ഡിപ്പാർട്ടുമെന്റിന്റെ indent വേണം. അതില്ലാത്തതിനാൽ ഈ മഹാത്മനെ പലരേയും., product ഉമായി പരിചയപ്പെടുത്തി കൊടുക്കാൻ അവസരം ദൈവം എനിക്കു തന്നു. ഒരു Deptt head സഹായിച്ചു.സന്തോഷത്തോടെ മടങ്ങി... ഈ മഹാത്മൻ അന്നു പറഞ്ഞത് ഇന്നും മറന്നിട്ടില്ല. one piece ഇവിടെ എടുത്തതിനേക്കാൾ എനിക്ക് നേട്ടം ഒരു Govt കമ്പനിയുടെ ഓർഡർ എന്റെ കയ്യിലെത്തി എന്നതാണ്. ഇനി ഇത് കാണിച്ച് എനിക്കഭിമാനിക്കാം.. V. Unnikrishnan, HNL Rtd.Dy. Mgr ( purchase), Newsprint Nagar..

  • @Sharafubava
    @Sharafubava 6 років тому +52

    Inspirational...
    'ധൈര്യം' നേടിത്തന്ന വിജയം.

  • @anumanchery9024
    @anumanchery9024 6 років тому +13

    Respected Sir,
    Once I had saluted you when you had donated your kidney for poor. I salute you again after hearing your successful story. The day you started your business
    i.e 02 Feb 1977 is my date of birth and I hope your life and character will be inspirational for me. Thnks and Regards.
    Mohammed Yasir, Kalikavu.

  • @Totto3
    @Totto3 6 років тому +24

    "5 rupa kooduthal vechu"
    ninga mass Aan😍😍

  • @visionindus7231
    @visionindus7231 4 роки тому +5

    Great experience life...and a proof for BE POSITIVE....Hats off to you and grace of god...if there is a will there is a way...tbank you for sharing your valuable lessons in life to the future generations....

  • @vibinmt
    @vibinmt 4 роки тому +9

    such a motivation... i can feel the struggle.. of early phase... hope on same path......SMC Electric Motors & Pumps

  • @tonycig5030
    @tonycig5030 4 роки тому +3

    എനിക്ക് താങ്കളോട് ഭയങ്കര ബഹുമാനം തോന്നുന്നു സർ you are the best roll model

  • @vishnuvishnums1149
    @vishnuvishnums1149 6 років тому +5

    U are very easy but inside is very strong mind thank u sir u r inspiration to up coming businers

  • @nasiarchitecture9917
    @nasiarchitecture9917 6 років тому +3

    kelkkan oru pad ishtappedunna karyam...id kelkkunnavar orikkalum parajayam orkkilla..very nice..waaw great.

  • @sisoncs40
    @sisoncs40 6 років тому +9

    The name is enough..."kochouseph chittilappilly"...really inspirational.Appreciate really Great ...!!!

  • @whatsappvideos6694
    @whatsappvideos6694 6 років тому +15

    In 1977 ,, 1 lakh is not a little for start something...
    Sure , always appreciated your efforts and hardwork

  • @mbvbabu
    @mbvbabu 6 років тому +112

    നിങ്ങളോടുള്ള ബഹുമാനം കാരണം vguard ഷെയർ വാങ്ങിയ വ്യക്തിയാണ് ഞാൻ.

    • @alexjoseph4796
      @alexjoseph4796 6 років тому +5

      Epozhum bahumanam undo??

    • @abhijithg6884
      @abhijithg6884 6 років тому +5

      🤣 but a share never knows you buy it ....you only will lose money

    • @akhilm2070
      @akhilm2070 6 років тому

      @@alexjoseph4796 why?

    • @girishraj1976
      @girishraj1976 5 років тому +5

      Good, it is one of the best share in the current market

    • @jkj1459
      @jkj1459 4 роки тому

      @@alexjoseph4796 VGAURD GIVES DECENT BONUS AND ALWAYS PRODUCING QUALITY PRODUCTS .

  • @sivakami5chandran
    @sivakami5chandran 5 років тому +5

    Very good roll model of upcoming bussiness men🙏🙏👌👌 Great great motivation. Thank you sir

  • @gSudeeshSukumaran
    @gSudeeshSukumaran 5 років тому +8

    Sir, Real life story Highly inspiring and motivational .Thanks for sharing.

  • @philobinu6554
    @philobinu6554 3 роки тому +5

    So inspiring

  • @tubiatalks
    @tubiatalks 6 років тому +40

    ഒരുപാട് മോട്ടിവേഷൻ നൽകുന്നു... നിങ്ങളോട് ഒരു ആരാധന തോന്നുന്നു

  • @jilsybenny9639
    @jilsybenny9639 4 роки тому +2

    Sir you are an inspiration for young indians . God bless you

  • @kuriakosethekkethala232
    @kuriakosethekkethala232 5 років тому +5

    Sincere and inspiring. Thanks.

  • @vaseemmehrancp9372
    @vaseemmehrancp9372 4 роки тому +2

    I am in resonance with you since I got your book 'Practical wisdom'. That changed my perspective and routines.Even In this mobile era I am always keeping a pen in my pocket as u told .. And I have determined to achieve your goals too .. Thank you sir 💐💐

    • @vaseemmehrancp9372
      @vaseemmehrancp9372 4 роки тому

      And you have influenced me to chose the way of praying to God regarding success .. Mental, Physical and Financial well being .. 👌👌

  • @sibinsaji2268
    @sibinsaji2268 6 років тому +4

    Oru Adar motivation sir😍😍 i hope enikkum enthokkeyo sadikkum ennu...........Thank u sir

  • @vmausckf
    @vmausckf 6 років тому +89

    The value of 1 lakh back then would be equal to nearly 25 - 30 lakhs today.

    • @JSVKK
      @JSVKK 6 років тому +8

      Manoj Varghese
      Maybe 50 lakhs.

    • @ananthakrishnanprasannan7426
      @ananthakrishnanprasannan7426 6 років тому +2

      True

    • @arjunthreya2892
      @arjunthreya2892 6 років тому +3

      Manoj 25 to 30 lack. Can easly get buy two common person as loan now. on that days maximum loan amount for a person was 5000rs. Its enough to build a house.So think 1lk how much worth

    • @mohandaschan9528
      @mohandaschan9528 6 років тому +4

      Nearly 60 lakh ,gold price during 1977 was 49 RS per gram

    • @vipinvarghese5213
      @vipinvarghese5213 6 років тому

      sex film .

  • @Grace-pp3dw
    @Grace-pp3dw 3 роки тому

    Shalom .Thank you. Watching from Australia. Praise the Lord. God bless you.

  • @josephvadakkan4374
    @josephvadakkan4374 4 роки тому +1

    Naloru motivational story aanu koraa kashtapetankillu you are in high position now
    Great salute sir ❤️❤️

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +18

    1977 ൽ ഒരുലക്ഷം രൂപാ...that was a huge amount...

  • @jkj1459
    @jkj1459 4 роки тому +1

    VERY INSPIRING ... V GUARD STABILIZER HIGH PERFORMANCE , V GUARD WIRES BEST INSULATION , MOST OF THE PRODUCTS ARE OF HIGH QUALITY .

  • @adarshunnikrishnan6609
    @adarshunnikrishnan6609 6 років тому +5

    so inspiring. it needs an english version or subtitles to reach to all youngsters who are willing to be an entrepreneur.

  • @deepaksebastian8688
    @deepaksebastian8688 5 років тому +4

    One of the best entrepreneur In India

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 років тому +9

    Life is a small journey in it some decisions will make huge change in life so his decision changed him to one of best businesses guys in south india. Decision and right effort to fulfill that decision was mor valuable assets in your future life

  • @unnikrishnan4165
    @unnikrishnan4165 4 роки тому +3

    V guard ന്റെ തുടക്കം ഞാൻ പിറവത്തു ഒരു ഷോപ്പ് il ജോലി ചെയുന്ന സമയം കലൂർ ഉള്ള വീട് ആണ് v guard ഓഫീസ് അവിടെ ബസ് il വന്നു കടയിലെ ആവശ്യം ത്തിനായി പല തവണ സ്റ്റിബിലിസിർ വാങ്ങിട്ടുണ്ട് സർ നെ അന്ന് കണ്ട ഓർമ ഇന്നും മനസിൽ പിന്നീട് കമ്പനി വലുതായി ഷോപ്പിൽ van സെയിൽസ് ഒക്കെ ആയി

  • @vinodnair5793
    @vinodnair5793 4 роки тому +5

    My roll modal, real inspiration

  • @shylajaday3966
    @shylajaday3966 6 років тому +28

    Respect you sir.

  • @ambalanjeerysameer6485
    @ambalanjeerysameer6485 2 роки тому +1

    ക്യാപ്ഷന്റെ മികവ് കൊള്ളാം but 1977 ൽ ഗോൾഡിന് rate 480 രൂപയെ ഉള്ളൂ എന്നും കൂടി ഓർക്കണം.. അപ്പൊ 1lk is huge money

  • @hericperieraleonce9284
    @hericperieraleonce9284 6 років тому +1

    Excellent Testimony and God bless again.

  • @JEKZEKZKR
    @JEKZEKZKR 2 роки тому +2

    Looks like Brahmin convert
    Very inspiring sir👍

  • @lipinpluke9248
    @lipinpluke9248 4 роки тому +2

    Big salute sir, I wish to meet you.

  • @vishnukalapurackal6429
    @vishnukalapurackal6429 6 років тому +58

    Steve jobs kerala

  • @roshanjose3770
    @roshanjose3770 3 роки тому +2

    Njanum aakum...thankaleppole...

  • @waygreenvlandscaping28
    @waygreenvlandscaping28 6 років тому +4

    Love you sir.. Respect your Selfless Seva around ...

  • @muhammadarshadm.a6067
    @muhammadarshadm.a6067 4 роки тому +2

    Thank you sir.your story inspirined us

  • @user-ol9qi6hd5c
    @user-ol9qi6hd5c 6 років тому +15

    ഒരു ബിഗ്‌ സല്യൂട്ട്...

  • @SAHADPC
    @SAHADPC 6 років тому +10

    Great sir...Our motivation...

  • @rahnaspk9036
    @rahnaspk9036 3 роки тому +1

    What a inspiration.. 🙏

  • @solarpowerplantandemobilit4025
    @solarpowerplantandemobilit4025 4 роки тому +1

    sir
    സർ
    1990 ഇൽ ഞാൻ ഇലെക്ട്രിക്കൽ ഡിപ്ലോമ കഴിഞു സ്വന്തമായി ചെറിയ ഒരു ഇലക്ട്രോണിക് റിപ്പർ ഷോപ് നടത്തുകയായിരുന്നു..അപ്പോഴാണ് V guard ഇൽ ക്വാളിറ്റി കൺട്രോളർ വേണമെന്ന് പരസ്യം കണ്ടത് .എറണാകുളത്തു ഇന്റർവ്യൂ പോയി .ഇന്റർവ്യൂ സമയം കഴിജന് അവിടെ എത്തിയത് .എന്നെയുംകൂടി പങ്കെടുപ്പിച്ചു .ഉടനെ തന്നെ quality controller യായി ജോലിചെയ്യാൻ appointment ലെറ്റർ vannu .6 മാസം അവിടെ ജോലി ചെയ്തു .വളരെ കുറച്ചു നാൽ എറണാകുളത്തും (വിജയൻ സർ GM എന്നാണ് ഓര്മ)പിന്നെ TVm സർവീസ് സെന്ററിയിൽ ദേവദാസ് sir oppam .എറണാകുളത്തുള്ള സമയത്തു ഒരുപാടു സ്റ്റെബിലൈസർ യൂണിറ്റുകളിൽ ഇൻസ്‌പെക്ഷൻ പോയിരുന്നു.അവിടെ ജോലി ചെയ്തത് പ്രേത്യക അനുഭവം ആയിരുന്നു .സ്വതം സ്ഥാപനം പോലെ feel ചെയ്തിരുന്നു .Govt job ലഭിച്ചപ്പോൾ ആണ് resign ചെയ്തത് .അക്കാലത്തു voltage ഷാമം ആയതിനാൽ സ്റ്റെബിലൈസർ ന് നല്ല ഡിമാൻഡ് ആയിരുന്നു . ഞാനും എന്റെ നാട്ടിൽ അക്കാലത്തു stepup ഉണ്ടാക്കി ആൾക്കാർക്ക് കൊടുക്കുമായിരുന്നു.ഇതെല്ലാം 30 വര്ഷം മുൻപുള്ള ഓർമ്മകൾ . thank you sir

  • @KRK-Palakkad
    @KRK-Palakkad 4 роки тому +6

    1977 ഇൽ 1ലക്ഷം ബാങ്കിൽ ഇട്ടാൽ ഇന്നത് ഏകദേശം 30 ലക്ഷം മാത്രം ആയിക്കാണും,
    പക്ഷെ ബിസിനെസ്സിൽ ഇട്ടു CR, CR, CR......ആയി 🏹

  • @gamer-br8ov
    @gamer-br8ov 5 років тому +1

    Take a decision and make it right. JRDTata. True. you don't know the practical side when you take a decision but as you go on you can manage the events in your favor.

  • @mr.scientist7205
    @mr.scientist7205 2 роки тому +1

    Egne swnthm ayi oru innovative idea kondu sir na kanan. Oralu Vanna sir avre hlp chyuvo ... Namde natil agne oru hlp kitunila but sir hlp out chyuvo ...

  • @prathapsobhan8443
    @prathapsobhan8443 5 років тому +2

    Universe will check you to utmost difficult situation to test whether you really passioned to do your dreams or you will leave after sometime as universe check your self confidence and Patience because universe know your offering service or product is going help the people.....There is a brand will rise!

  • @jk3416
    @jk3416 6 років тому +7

    Thank you

  • @nibin.prajan9612
    @nibin.prajan9612 6 років тому +4

    Thank you sir. Excellent Message.

    • @mohitnayar129
      @mohitnayar129 4 роки тому

      Sir can you please help me understand the video. I dont speak the language

    • @storyholic5229
      @storyholic5229 4 роки тому

      😍😍😍

  • @mathewkg499
    @mathewkg499 3 роки тому +1

    Sir you are great

  • @kennadyk2
    @kennadyk2 4 роки тому +1

    Best motivation 💪🏻💪🏻💪🏻💪🏻💪🏻 super sir

  • @simisolotravel6561
    @simisolotravel6561 4 роки тому +3

    അന്നത്തെ കാലത്ത് 1 lakh റുപ്പീസ് കൈയിലുള്ള വ്യക്തി എന്നുപറഞ്ഞാൽ, ഇന്നത്തെ കാലത്ത് ഒരു പ്രൈവറ്റ് Jet സ്വന്തമായുള്ള വ്യക്തി എന്നൊക്കെ പറയില്ലേ, അതുപോലെയാണ്. In1977, no schools charged any fees for education; in some houses in ernakulam district itself mid wife's were taking care of the child birth....that time I dont think even radio was available in houses in Kerala....And I remember in 1993, 10 paisa was the ST paisa for local bus for going school. You can calculate the cash value from this;
    So its like 1 crore investment in current days.

    • @Ytd359
      @Ytd359 Рік тому

      Even more than 1 core

    • @abi3751
      @abi3751 Рік тому

      Almost 60 lakh varum enaal entha.pachakari kadayalallo 1 laksham kondu thudangan

  • @Shihabkandamangalam
    @Shihabkandamangalam 4 роки тому +2

    Really Inspiring..👍

    • @mohitnayar129
      @mohitnayar129 4 роки тому

      Sir can you please help in the translation of this video? I really really want to understand it...

  • @MR-uo9qt
    @MR-uo9qt 6 років тому +3

    Super sir super 😀😀😀😀😀😀😀
    This is very good inspiration for me

  • @mageesh35
    @mageesh35 6 років тому +7

    In 1977 100,000 means that's a huge money so he had big financial background so not a big deal

  • @justdoit4225
    @justdoit4225 6 років тому +2

    thanks for ur inspirational talk

  • @wayanadphotos
    @wayanadphotos 4 роки тому +1

    Really touching and inspirational

  • @akku1295
    @akku1295 6 років тому +10

    simply person...Super 😊

    • @mohitnayar129
      @mohitnayar129 4 роки тому

      Sir can you please help with the translation? I really want to know what he is saying

  • @kik722
    @kik722 6 років тому +10

    Thanks. You are my hero

  • @aseebaseeb1265
    @aseebaseeb1265 6 років тому +2

    Sir oru super star anne

  • @arjunshaji9337
    @arjunshaji9337 5 років тому +1

    Super.....inspirational

  • @amalvroy
    @amalvroy 6 років тому +4

    Sir productions cost ....? One stabilizer

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 роки тому +2

    i was wishing that the interview dont get over so exciting to hear a good success story

    • @mohitnayar129
      @mohitnayar129 4 роки тому

      Can you please help me understand this video? I dont know the language... Please

    • @jimmysjoggersvlogs2360
      @jimmysjoggersvlogs2360 4 роки тому

      @@mohitnayar129 u not from kerala

    • @jimmysjoggersvlogs2360
      @jimmysjoggersvlogs2360 4 роки тому +1

      sure begnining he talks abt how kochouseph how he started his business in the year 1976

    • @jimmysjoggersvlogs2360
      @jimmysjoggersvlogs2360 4 роки тому +1

      his family was against kochouseph starting his own business his fathers relative started advicing why u quitting job take up a job

    • @jimmysjoggersvlogs2360
      @jimmysjoggersvlogs2360 4 роки тому +1

      he wanted funds to start business and to top it where he was working he could not leave the job immediately because his owners wanted him to stay long till they find replacement .

  • @artist_vinil
    @artist_vinil 6 років тому +4

    Motivation 😊💙👍

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 4 роки тому +1

    quite inspiring

  • @jamesvarghese3562
    @jamesvarghese3562 6 років тому +4

    God bless you

  • @advaithab2000
    @advaithab2000 6 років тому +1

    You are a good inspiration

  • @aruncg5932
    @aruncg5932 6 років тому +3

    Sir, you are my inspiration

  • @bhaskarblueseal7883
    @bhaskarblueseal7883 6 років тому +1

    25 ജീവനക്കാരും ചുരുങ്ങിയ മുടക്കുമുതലും എന്നാണ് ഞങ്ങൾ കുറച്ചുപേർ അറിഞ്ഞതും ഇതുവരെ മനസ്സിലാക്കിയിരുന്നതും.
    വീഗാഡിൻറെ ഇന്നത്തെ വളർച്ചയിൽ പഴയ കഥ ഞങ്ങൾ പലരോടും ആയി പങ്കുംവച്ചിരുന്നു.
    ഇതൊരു തുറന്നുപറച്ചിലാണ് തെറ്റാണെങ്കിൽ ക്ഷമിക്കണം....

  • @pappees79
    @pappees79 3 роки тому +1

    Byjus and v guard നമുക്ക് അഭിമാനം 💥

  • @Aedad6630
    @Aedad6630 4 роки тому +2

    Respect you sir❤️♥️

  • @vidyadharanvv9002
    @vidyadharanvv9002 3 роки тому

    വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ ?
    പല പുതിയ സംരഭകരുടെയും ഒരു സംശയം ആണ്, വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ എന്നത്. ഉത്തരം കഴിയും എന്നതാണ്, അതിന്നു ഡോക്യൂമെന്റഷൻ നമുക്ക് നോക്കാം
    1. വീട് നിങ്ങളുടെ പേരിൽ അല്ലെകിൽ ഒരു N OC ഉണ്ടാക്കണം, ഇരുനൂറു രൂപ മുദ്ര പേപ്പറിൽ (തയ്യാറാക്കുമ്പോൾ പ്രതേകം ഫോർമാറ്റിൽ വേണം ഉണ്ടാക്കുവാൻ, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും)
    2. NOC ഉണ്ടാക്കുന്നതിനു മുൻപ് വീട് നികുതി അടച്ചുവന്നു ഉറപ്പു വരുത്തണം
    3. സർക്കാരിൽ ഉള്ള ബിൽഡിംഗ് റെക്കോർഡും നമ്മൾ ഉണ്ടാക്കുന്ന NOC ഉം മാച്ച് ചെയ്യണം, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും
    4. NOC വച്ച് നിങ്ങൾക്ക് വേണ്ട എല്ലാ രേങിസ്ട്രറേൻ നമുക്ക് എടുക്കാൻ കഴിയും ( Ex : - FSSAI, Packing Regn, GST, Trade Licence Etc.,)
    5. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ പഞ്ചായത്ത് ലൈസൻസ് വേണ്ട എന്നതാണ്
    6. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ, വാടക, മറ്റു ചിലവുകൾ നമ്മുക്ക് ഒഴിവാക്കാൻ പറ്റും
    ചെറിയ രീതിയിൽ വീട്ടിൽ വച്ച് ആരംഭിച്ചു വ്യാപാരം വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയും
    വീട്ടിൽ വച്ച് തുടങ്ങു്ന്ന സംരഭകൾക്കു സർക്കാർ രെജിസ്ട്രേഷൻ, ലൈസൻസ് നെ കുറിച്ച് അറിയാനും സഹായത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബദ്ധപ്പെടാം,
    വിളിക്കേണ്ട നമ്പർ 7034 418 418
    REAL JOURNAL BUSINESS SOLUTIONS
    Kannur | Kozhikode | Ernakulam | Thiruvanathapuram

  • @rakeshchandran382
    @rakeshchandran382 3 роки тому

    Nice

  • @subeeshbaby9415
    @subeeshbaby9415 5 років тому +2

    സർ ഇതു പറയുമ്പോ ഞാൻ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണെന്ന് തിരിച്ചറിയുന്നു സമ്മർദ്ധ കാഠിന്യം തുടക്കത്തിൽ കൂടുതലും പിന്നീട് കുറഞ്ഞും വന്നു ചില ബന്ധങ്ങളും , പുതിയ പരോക്ഷ ബന്ധങ്ങൾ മാത്രമുള്ള ഗുരുക്കൻമാർ മാത്രം വഴിതെളിച്ചു അവർ പോലും അറിയാതെ ഒരു എകലവ്യനെ പോലെ ഇനിയും ഒത്തിരി സഞ്ചരിച്ചാലെ സംമ്ത്രിപ്തമാവൂന്ന് കരുതുന്നു വഴി നടത്താൻ ഗുരുവിനെ കിട്ടാൻ ആഗ്രഹിക്കുന്നു

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 4 роки тому +3

    You will see the End also.

  • @suhairsulu2230
    @suhairsulu2230 6 років тому +2

    big. salute. sir

  • @Nijaskoduvally
    @Nijaskoduvally 6 років тому +4

    Lucky man

  • @faisalch3359
    @faisalch3359 4 роки тому +2

    V-guard good product

  • @amalchandkolladian9248
    @amalchandkolladian9248 6 років тому +3

    Real roll models...

  • @ansari_kabeer
    @ansari_kabeer 6 років тому +4

    1998 that one lakh now the value is half Crore. ,,😋 As he has informed one pawn will get for 400 RS , 250 pawn can buy in those days for 1 lakh, now the value of the gold is 22 k, then calculate the value today 250x22k =55,00,000 (5.5 million).
    It stats that he was born with golden spoon,

    • @AKJH5AM
      @AKJH5AM 6 років тому

      Ansari Kabeer It’s. Not. 1998 He stared. In 1977

    • @an.ma007
      @an.ma007 6 років тому +1

      Absolutely... he is too rich on that time, no doubt🤗🤗🤗

    • @ajmalazar1210
      @ajmalazar1210 2 роки тому

      Yahhh

    • @abi3751
      @abi3751 Рік тому

      Mark Zuckerberg was too rich, even bill gates was rich, does that even matter

  • @manojgeorge9737
    @manojgeorge9737 4 роки тому +1

    My hero🙏

  • @anands3413
    @anands3413 2 роки тому +1

    പവന് 450 രൂപ. അപ്പോ 1 ലക്ഷം രൂപയ്ക്ക് 220 പവന്‍. ഇന്നത്തെ കണക്ക് വച്ച് ഉദ്ദേശം 220 പവന് തുല്യം. 90 ലക്ഷം രൂപ. ചുരുക്കം പറഞ്ഞാല്‍ വലിയൊരു തുക അപ്പന്‍ കളിയ്ക്കാന്‍ കൊടുത്തു. ഇന്ന് കോഴിക്കോടിന് തെക്കോട്ട് എത്ര ചെറുപ്പക്കാര്‍ക്ക് കിട്ടും 26 വയസ്സില്‍ ഇത്ര വലിയ തുക.

  • @niyafathimaniyafathima2671
    @niyafathimaniyafathima2671 5 років тому +1

    Njan sisternte treatmentn apekshichitund.

  • @anilkumarmk5982
    @anilkumarmk5982 4 роки тому

    People walk through their destined path. To be happened "will happen".
    How many other persons chose the same pathway, but only few successes.

  • @Faslapa
    @Faslapa 6 років тому +3

    Good motivation...

  • @sadiqkdy
    @sadiqkdy 3 роки тому

    Your product means quality / kitex company also the same

  • @unaismuhammed5745
    @unaismuhammed5745 6 років тому +1

    ഗുഡ് സാർ

  • @Dan16919
    @Dan16919 3 роки тому +2

    77 ൽ ഒരു പവൻ സ്വർണ്ണത്തിന് 500 രൂപ തികച്ചില്ല.

  • @strightway4659
    @strightway4659 6 років тому +21

    ippozhum kandal bachelor anenne parayuu

  • @cvkabshir
    @cvkabshir 6 років тому +2

    Big salute ......sir

  • @farhanpv2718
    @farhanpv2718 6 років тому +1

    Respect Sir

  • @Abadus11
    @Abadus11 5 років тому +1

    Inspirational

  • @syamlallal1405
    @syamlallal1405 4 роки тому

    Super

  • @nivinjose5638
    @nivinjose5638 6 років тому +1

    Respect....

  • @dinil_TCR
    @dinil_TCR 6 років тому +24

    Aa Loan reject aakiya Bankinte peerum kudi parayamaayirunnu..😛

    • @wilsonjacob5399
      @wilsonjacob5399 6 років тому

      DIÑIL D VAX VAX/

    • @mr.xroyzz8796
      @mr.xroyzz8796 5 років тому

      😍😍😍

    • @mohitnayar129
      @mohitnayar129 4 роки тому

      Sir can you please help me with the translation of the video

    • @dinil_TCR
      @dinil_TCR 4 роки тому +2

      @@mohitnayar129 There is books available in Amazon regarding his life of success!!

  • @mindbluehappiness1215
    @mindbluehappiness1215 Рік тому

    February 2 2023 video kanunna njaan
    ...................... By ..... CP

  • @hanafathimahamtha2169
    @hanafathimahamtha2169 5 років тому +1

    ഗുഡ്