എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് |Pastor. Raju Methra | HEAVENLY MANNA

Поділитися
Вставка
  • Опубліковано 15 кві 2023
  • എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് |Pastor. Raju Methra | HEAVENLY MANNA
    #PastorRajuMethraLatestMessages#christiansermons#pastorrajeshelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage#havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 32

  • @rosammajoseph3967
    @rosammajoseph3967 Рік тому +1

    Amen

  • @shajik6667
    @shajik6667 Рік тому +1

    Praise the Lord🙏🙏🙏🙏🙏

  • @rosammajoseph3967
    @rosammajoseph3967 Рік тому +1

    Thank you Jesus 😊

  • @soosan7037
    @soosan7037 Рік тому +1

    Praise the Lord

  • @susammageorge9227
    @susammageorge9227 Рік тому +1

    Praise the Lord.
    Glory to Jesus.

  • @bethelbabu5873
    @bethelbabu5873 Рік тому +1

    Glory to God

  • @haneefa-re8or
    @haneefa-re8or Рік тому +2

    അലാഹാ... അലാഹാ... നീ എന്നെ കൈവിട്ടത് എന്തേ... ഞാൻ ഉദ്ദേശിക്കുന്നത് അല്ല, നീ ഉദ്ദേശിച്ചത് നടക്കട്ടെ. എന്നാണ് യേശു പ്രാർഥിച്ചത് എന്ന് മനസ്സിലാക്കാം.

  • @vijayakumarp5328
    @vijayakumarp5328 Рік тому +1

    എന്റെ ദൈവമേ -- എന്നല്ല , എലോഹി എലോഹി ലേ മാ ശബക്തനി ( ദൈവമേ ദൈവമേ എന്തുകൊണ്ട് എന് നെ ഉപേക്ഷിച്ചു ) ക്രൈസ്തവർ പിടിച്ച മുയലിനു നാല് കൊമ്പ് .

  • @toms5050
    @toms5050 Рік тому +1

    This man is talking something from his ignorance. Pentachost theological concept can't give the answer. Because those who have revelation, they know the answer. I give thanks to God because he taught me.

  • @francisd8621
    @francisd8621 Рік тому +2

    ഇത്തരംകഥാപ്രസങ്ങളൊന്നുംവചനസുശൂർഷയല്ല.ഇന്നുംനിങ്ങളുടെവിവരക്കേടോർത്ത്, യേശു പരിഹാസചിരിയോട്നിന്നെപ്പോലുള്ളവന്മാരെനോക്കുന്നു... എൻറ്റെദൈവമേ..എൻറ്റെദൈവമേ,എന്നെകൈവിട്ടതെന്തന്നുള്ളവാക്കിന്,വചനസതൃംആരുംപറഞ്ഞ്കേട്ടിട്ടില്ല.ആർക്കുംആവുകയുമില്ല...ഉള്ളകൂലിയുംവാങ്ങിപൊടിയുംതട്ടിപോമോനേദിനേശാ...വചനമിതാവരുന്നു...,.

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @happyjourney9722
      @happyjourney9722 Рік тому +1

      മത്തായി 26:38: "പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു“പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു."
      1) യേശു എന്തിനാണ് പിതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചത്? ക്രൂശികരണത്തിൽ നിന്നും രക്ഷിക്കാൻ.
      2) പിതാവിന്റെ ഇഷ്ടം എന്താണ്? യേശുവിനെ ശിക്ഷിക്കുക.
      3) യേശുവിന്റെ ആഗ്രഹം എന്താണ്? ക്രൂശികരണത്തിൽ നിന്നും രക്ഷിപ്പെടുക.
      എന്നിട്ടാണ് വ്യാജവാദികൾ പറയുന്നത് യേശു തന്റെ സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരുടെ പാപങ്ങൾക്കായി ക്രൂശിക്കപ്പെടാൻ വന്നുവെന്ന്.
      യേശുവിന്റെ പ്രാർത്ഥന ദൈവം എപ്പോഴും സ്വീകരിക്കാറുണ്ട് എന്നാൽ കുരിശിൽ തറക്കപ്പെട്ടിട്ടും തന്നെ രക്ഷിക്കാൻ യഹോവ വരാത്തതിൽ പരിഭവിച്ച് യേശു ചോദിക്കുകയാണ്.
      ഏലി ഏലി ലമ്മ ശബക്ഥാനി... എന്റെ ദൈവമേ... എന്റെ ദൈവമേ... രക്ഷിക്കാൻ കഴിയാത്ത വിധം എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?
      അജ്ഞാനികൾ പറയുന്നു. ഇവിടെ യേശു സങ്കീർത്തന ഭാഗം ഉച്ഛരിച്ചെന്ന്..
      അഥവാ ഇത് സങ്കീർത്തന വരികൾ ആണെങ്കിലെന്ത് അല്ലെങ്കിലെന്ത്. ഇവിടെ സർവ്വജ്ഞാനിയായ എല്ലാം അറിയുന്ന ദൈവമായ യേശു മറ്റൊരു ദൈവമായ യഹോവയോട് ചോദിക്കുകയാണ് " എന്റെ ദൈവമേ... എന്റെ ദൈവമേ... രക്ഷിക്കാൻ കഴിയാത്ത വിധം എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?"
      എന്തുകൊണ്ടാണ് യേശുവിനെ യഹോവ ഉപേക്ഷിച്ചതെന്ന് യേശുവിന് അറിയാത്തതുകൊണ്ട് കൊണ്ടാണ് ചോദിച്ഛത്. അതായത് യേശു ദൈവമല്ല. സർവ്വജ്ഞാനിയല്ലെന്ന് ഇവിടെ വളരെ വ്യക്തമാണ്.
      ക്രിസ്ത്യാനികൾ എത്ര ഉയരത്തിൽ യേശുവിനെ ഉയർത്തി വെച്ചാലും യേശു തറയിൽ തന്നെ വീണു കിടക്കുന്നതാണ് ബൈബിളിലെ സത്യം.

    • @francisd8621
      @francisd8621 Рік тому +1

      @@happyjourney9722 പ്രിയസേനഹിതാ, ഭൂമിയിലെ സകലഭൂസിമാവാസികളുംഅറിയേണ്ടവചനസതൃങ്ങളുണ്ട്.ദൈവീകവാക്കുകൾവളരെകുറച്ചേവേദപുസ്തകത്തിലുള്ളൂവേദപുസ്തകമെന്നാൽ,ഒരുമതഗ്രന്ഥമാണ്,ഒരുവനെതൻറ്റെമതത്തിൽചേർക്കാൻകടലുംകരയുംചുറ്റിനടന്ന്ചേർത്തശേഷമോ,തങ്ങളെക്കാൾഇരട്ടിച്ചനരകയോഗൃരാക്കും..ഈവാക്ക്എത്രയോസതൃമാണ്.ഓരോരുത്തനുംഅവനവൻറ്റെഭാവനയിലും, ബുദ്ധിയിലുമാണ്ദൈവീകകാരൃങ്ങളിൽപ്രവൃത്തിക്കുന്നത്ഇത്യേശുവിൻറ്റെശിഷൃന്മാർതൊട്ട്,ഇങ്ങോട്ട്ഇന്നുവരേയുംപ്രമാണിച്ചുവരുന്നതായികാണാം.ഈപ്രമാണങ്ങൾദൈവമുംപാകെപരിശോധിക്കുംപോഴാണ്സതൃംമനസിലാക്കാൻസാധിക്കുന്നത്..അതിനാൽഎഴുതിയാൽഇവിടെതീരില്ല.താങ്കളുടെവാക്കിന്, മറുപടിപറയാം.. യഥാർത്ഥത്തിൽയേശുകൃസ്തുആരെന്നോ, പരിശുദ്ധാന്മാവാരെന്നോ,,പിതാവായദൈവംആരെന്നോഇന്ന്പ്രസംഗിച്ചുനടക്കുന്നവരാരുംസതൃംപറഞ്ഞുകേട്ടിട്ടില്ല.അതിനാൽസതൃംവെളിപ്പെടാനായ്ദൈവംതന്നെവേദിയൊരുക്കുംഅതുവരേയുംപ്രാർദ്ധനയോടെകാത്തിരിക്കുക...ഇവിടെഎഴുതിയാൽതീരുന്നതല്ല....

  • @josephthomas1479
    @josephthomas1479 Рік тому +1

    For the sake of God, don't abuse any
    God's servants. Can you deliver any speech in the stage infrastructure of a crowd without shivering? I will say, never. You should been 100 times. Ok? Enough for you?

  • @surendrans8568
    @surendrans8568 Рік тому +1

    Amen

  • @heavenlymannaofficial
    @heavenlymannaofficial  Рік тому

    Amen