ജോർജ്ജ് എവിടെയാണ്, 35 വർഷങ്ങളായി അന്നമ്മ നിങ്ങളെ കാത്തിരിക്കുന്നു, കാമുകനെകാത്ത് ഒരു ഭാര്യയുംമക്കളും

Поділитися
Вставка
  • Опубліковано 26 вер 2024
  • കഴിഞ്ഞ 35 വർഷക്കാലമായി തന്റെ പ്രാണപ്രിയനെ കാത്തിരിക്കുന്ന ഒരു അമ്മ, അമ്മയുടെ കാമുകനെ കഴിഞ്ഞ 35 വർഷങ്ങളായി തിരഞ്ഞു നടക്കുന്ന രണ്ടു മക്കൾ കഴിഞ്ഞ 35 വർഷങ്ങളായി സംസാരിക്കാത്ത ഒരു അമ്മ സംസാരിക്കാതിരിക്കാൻ കാരണം തന്റെ കാമുകന്റെ തിരോധാനം നിസ്വാർത്ഥമായ ഒരു പ്രണയത്തിന്റെ ബലിയാടാണ് അന്നമ്മ എന്ന യുവതി, ഇന്ന് എഴുപതാമത്തെ വയസ്സിലും തന്റെ പ്രിയപ്പെട്ടവനെ കാത്തിരിക്കുകയാണ് അന്നമ്മച്ചിടത്തി, അദ്ദേഹം മരിച്ചു ജീവിച്ചോ മറ്റൊരു വിവാഹം കഴിച്ചു എന്നൊന്നും അറിയില്ല പക്ഷേ തന്റെ കാമുകനെ കൊന്നുതള്ളി എന്നു പറഞ്ഞ ആ നിമിഷം മുതൽ സംസാരം നിർത്തി സംസാരിക്കാതെ ജീവിച്ചവമായി ജീവിക്കുന്ന ഒരു അമ്മ
    #travalwithsunu
    #guruvaayoorappan
    #realstory
    #malayalam
    #motivation
    #thekeralastory
    #love
    #malayalamstorytelling
    #truelove
    #truestory
    #lifestories
    #keralastory
    #keralavlog
    #kodungalluramma
    #villagevlog
    #villagelife
    #villagestories
    #Chotanikkara
    #manarcad
    #ettunionpunjab
    #kripasanam
    #mary
    #hemacommitteereport
    #amma
    #athma
    #mallutraveller
    #mallulife
    #oldagehome
    #oldmother

КОМЕНТАРІ • 37

  • @geethadevis8411
    @geethadevis8411 19 днів тому +4

    കഥ ഇൽ നല്ല ആവർത്തന വിരസത

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 19 днів тому +2

    Adjectives ozhivakiyal 5 minutes minimum save cheyyamayirunnu.
    George Sebastian jeevichirupjndenkil dayavayi annammaye onnu poyi kanuka.

    • @travelwithsunu-326
      @travelwithsunu-326  19 днів тому

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @lekhajohn
    @lekhajohn 17 днів тому +3

    ജോർജ് എന്ന വെക്തി എവിടെയാണെന്ന് ഈ മാത്യു വിനറിയാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസിൽ കംപ്ലയിന്റ് ചെയ്തിട്ട് കേസ്. C. B. I ക്കു വിട്ടാൽ തീച്ചയായും ഒരു തുമ്പുണ്ടാകും. എന്തെങ്കിലും അറിഞ്ഞാൽ അറിയിക്കുമല്ലോ ബ്രോ?. എനിക്കും ഒരു ഡൌട്ട് - എവിടുന്നു കിട്ടുന്നു ഈ ഹിസ്റ്ററി ഒക്കെ? 🙏

    • @travelwithsunu-326
      @travelwithsunu-326  17 днів тому

      ഒരു ചെറിയ താൽപ്പര്യം മതി
      ഓരോ മനുഷ്യരെയും കുറിച്ച് അറിയാൻ
      നമ്മൾ തന്നെ ഒരു വലിയ ഹിസ്റ്ററി അല്ലേ 🙏🙏

    • @lekhajohn
      @lekhajohn 16 днів тому

      @@travelwithsunu-326 😄😄. ഒരു ഹെഡ് വെയ്റ്റും ഇല്ലാതെ റിപ്ലൈ എല്ലാ കമന്റ്റിനും തരുന്ന ബ്രോയ്ക്കിരിക്കട്ടെ സല്യൂട്ട് 🙏

  • @ushadarsh5079
    @ushadarsh5079 19 днів тому +6

    മാത്യുവിനെ പോലീസ് മുറയിൽ ചോദിയം ചെയ്യുക തീർച്ചയായും ഉത്തരം കിട്ടും

    • @travelwithsunu-326
      @travelwithsunu-326  19 днів тому

      അതിന് അന്നമ്മച്ചി ഒന്ന് മിണ്ടിയിട്ടു വേണ്ടേ 😭😭

  • @vijayanc.p5606
    @vijayanc.p5606 15 днів тому +1

    Ithil aaraanu kuttakkaar?

  • @acmathew8069
    @acmathew8069 16 днів тому

    Annammayum Georgum - A love story.

  • @geethadevis8411
    @geethadevis8411 19 днів тому +2

    ആവർത്തനം ഒഴിവാക്കുക

  • @Breeze-n9i
    @Breeze-n9i 18 днів тому

    Sir, തങ്ങള്‍ പേരു പലപ്പോഴും തെറ്റായി പറയുന്നു ശ്രദ്ധിക്കണം.

    • @travelwithsunu-326
      @travelwithsunu-326  18 днів тому

      ക്ഷമിക്കണം, ശ്രദ്ധിക്കാം 🙏🙏🌹🌹

  • @valsammageorge9482
    @valsammageorge9482 18 днів тому +1

    Repeatation കൂടാതെ അവതരിപ്പിച്ചാൽ നന്ന്.

    • @travelwithsunu-326
      @travelwithsunu-326  18 днів тому

      സ്നേഹം സന്തോഷം 🌹🌹🙏🙏

  • @jancyjoseph9924
    @jancyjoseph9924 19 днів тому

    Veettuperu parayamo

    • @travelwithsunu-326
      @travelwithsunu-326  19 днів тому

      ജോർജ്ജിന് ഇത് കണ്ടാൽ മനസ്സിലാകും,
      വീട്ടുപേര് പറഞ്ഞാൽ അന്നമ്മ അമ്മക്ക് മാനസിക ബുദ്ധിമുട്ട് തോന്നാം 😭😭

    • @jancyjoseph9924
      @jancyjoseph9924 19 днів тому +2

      Eniku ariyunnavaranu nokanu

  • @RemaKesavan-od4tx
    @RemaKesavan-od4tx 19 днів тому

    മാത്യുവിനെ ചോദ്യം ചെയ്യാൻ പോലീസിനോട് പറയുക

    • @travelwithsunu-326
      @travelwithsunu-326  19 днів тому

      അത് ഔദ്യോഗികമായി പറയാൻ വകുപ്പില്ല 😭😭

  • @jancyjoseph9924
    @jancyjoseph9924 19 днів тому

    Annamma is dont opening her mouth then how you came to the story

    • @travelwithsunu-326
      @travelwithsunu-326  19 днів тому

      Her wellwisher explain to me all the incidents 🙏🙏🌹🌹

  • @jancyjoseph9924
    @jancyjoseph9924 19 днів тому +1

    Please don't say kamukan he is the father of Thomas and Vargheese

  • @lissymathew5090
    @lissymathew5090 18 днів тому

    Vera pani onnum ella. Poi valla kappakum kilakku.

    • @travelwithsunu-326
      @travelwithsunu-326  18 днів тому +1

      ഓ നിങ്ങൾ ആ മാത്യുവിന്റെ ബന്ധു ആണെന്ന് മനസ്സിലായി 😭😭

  • @jithinjithu5125
    @jithinjithu5125 19 днів тому +2

    Veruthe alla barthavu ozhivaakkiyath ..കാമുകൻ വേറെ കല്യാണം കഴിച്ചു ജീവികുന്നുണ്ടാകും

    • @travelwithsunu-326
      @travelwithsunu-326  19 днів тому

      അതേക്കുറിച്ചറിയില്ല 😭😭

  • @prasadsivaprasadsiva5731
    @prasadsivaprasadsiva5731 17 днів тому

    അമ്മക്കും മക്കള്‍ക്കും ഭ്രാന്താണ്...

    • @travelwithsunu-326
      @travelwithsunu-326  17 днів тому +1

      അങ്ങനെ തോന്നിയോ 🙏🙏
      തോന്നാൻ കാരണം 🤔🤔