Yesterday I was meditating about the same verses and was worried about our generation. But really God Almighty cleared me through you. Praise the Lord. May God bless you.
ദാവീദ് ഭരണം നടത്തും എന്ന് എസക്കിയേൽ പറഞ്ഞിരിക്കുന്നത് ദാവീദിൻറെ വംശത്തിൽപ്പെട്ട യേശുക്രിസ്തുവിനെക്കുറിച്ചാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അവൻറെ പിതാവായ ദാവീദിനെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും യാക്കോബിൻറ ഭവനത്തിൽ അവൻ എന്നേക്കും ഭരണം നടത്തും എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്
ലൂക്കാ 1 : 32 "അവൻറെ പിതാവായ ദാവീദിൻറ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും" 33 ൽ ഇപ്രകാരം വായിക്കുന്നു "അവൻറെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല" (മെൽക്കിസെദേക്ക് നെ പറ്റി ഉല്പത്തിയിൽ പറഞ്ഞത് ആവർത്തിച്ചിരിക്കുന്നു.) ദാവീദ് ജനിക്കാൻ പോകുന്നു ദാവീദ് ഭരണം നടത്തും എന്ന് emperor state പോലുള്ള കേരളത്തിലെ ചില കൾട്ട് പ്രസ്ഥാനങ്ങൾ പഠിപ്പിക്കുന്നുണ്ട്. പുനർജന്മം വിശ്വസനീയമോ അന്ത്യദിനത്തിലെ പുനരുത്ഥാനത്തിൽ അല്ലേ നമ്മൾ വിശ്വസിക്കേണ്ടത്
രണ്ടുപേർ "ഒരു" കിടക്കയിൽ. രണ്ടുപേർ ഒരുമിച്ചു പൊടിച്ചു കൊണ്ടിരിക്കും. "ഒരു കിടക്ക" "ഒരുമിച്ചു പൊടിക്കുക" എന്താണു ഇതു അർത്ഥമാക്കുന്നത്. പിന്നീട് "വയൽ "എന്നു മാത്രമാണ്, "ഒരു വയൽ "എന്നല്ല. എന്നു പറഞ്ഞാൽ വ്യത്യസ്ത വയൽ ആയിരിക്കാം. പഠിപ്പിക്കൽ കുറിവാക്യത്തിൽ എത്തപ്പെട്ടില്ല. ഇതിനു മറുപടിയായിട്ടു മറ്റൊരു video നൽകരുത്.
യഹോവയുടെ ഹൃദയ വിചാരങ്ങളെ ആരാഞ്ഞറിഞ്ഞ അങ്ങു എത്ര ഭാഗ്യവാൻ ആണ്.. ദൈവത്തിനു സർവ്വ മഹത്വം 🙏🏻
Thank ýou paster ithu ariyan kathirickukaayirunnu god bless you
Thank you Br. God bless you
സത്യം മർമ്മം ഈ ഉപദേശം 100% ശെരിയാണ് ❤️🙏
Nadheesh, you are blessed with wisdom..I feel same..
God bless you
ലോക ഫ്രോഡ് .സ്വയം പ്രവാചകൻ ആക്കുന്നു .മുഹമ്മദ് സ്വയം പ്രവാചകൻ ആയത് മാതിരി
Yesterday I was meditating about the same verses and was worried about our generation. But really God Almighty cleared me through you. Praise the Lord. May God bless you.
Idhu manassilakathe itickukaayirunnu thanks paster eniyum aneka vachanangal undu god bless you
V. Good class
daiwathinu sthothram iniyum aneka marmmangale velippeduthuvan daiwam sahaayikkendathinayi prarthikkunnu amen 🙏🙏
Thank you and God bless you🙏🙏
May God fill you with his holy wisdom. Thank you for sharing this with us!
Praise the Lord 🙏. Hallelujah🙏
നന്ദി 🕊️.....
Very good class
Good presentation thanks
I think Zec. 14:2 is the correct definition. Correct half of the city will forced to go exile.
Blessed message
God bless
Your msgs are all regarding Israel.
Amen amen 🙏👍
Praise the lord 🙏 Brother 🙏...!
🙏
👍👍👌 15:38
Thank you brother 🙏 💙 ❤️ 🙌
I understand this through Rightly division through Paul
Super message 🙏🏼🙏🏼 shaji
Hallelujah hallelujah hallelujah
Amen Amen 🙏
Amen ❤
Hallaluia prayers
🙏🙏🙏👍
Amen 🙏🏻
Praise the Lord
Amen
Gracy
🎉
🙏🙏Glory to god❤️
🙏🙏🙏🙏🙏
🙏❤️🙏
സഹോദരാ
ഇവിടെ ബ്രദറുകാർ എന്നൊരു സമൂഹം ഉണ്ട് . അവർ ഇത് കൃത്യമായി പഠിപ്പിക്കുന്നുണ്ട്.
ലിങ്ക് അയച്ചു തരൂ
ഈ വിഷയം ആണോ? ഉദേശിച്ചത്, ആണെങ്കിൽ ലിങ്ക് അയക്കണേ. അതോ division ആണോ ഉദേശിച്ചത്?
യെശയ്യ പ്രവാചകന്റെ പുസ്തകം 27 ആണ്, 24 എന്നാണ് ബ്രൊ പറഞ്ഞത്
ലോകവസന്നം അല്ല ബ്രദർ യൂഹാവസനം
Yugavasanam
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
യോഹന്നാന്‍ 14 : 2-3
ഈ വചനം ഉൽപ്രാവണം അല്ലേ?

ബൈബിൾ പ്രവചനങ്ങൾ
1 second ago
ഈ വിഡിയോ ഈ വിഷയത്തെ കുറിച്ചാണ് ua-cam.com/video/-wGAPRpfmng/v-deo.html
ഹലേലുയ്യാ ഹലേലുയ്യാ
വയലിലും കിടക്കയിലും
കൈക്കൊള്ളുന്നത് നല്ലതിനല്ല
എങ്കിൽ
ഉപേക്ഷിക്കുന്നത് നല്ലതിനാണോ...
Please clarify
ജാതികളുടെ മരുഭൂമി എവിടെ ?
ദൂതൻ വേർപെടുത്തുന്ന reference... Please
അദ്ദേഹം പറയുന്നത് ചുറ്റുമുള്ള ജാതികളുടെ മരുഭുമി എന്നാണ്. അതിന് clarification ഇല്ല.
Book of Revelation is also for Jews only...!!!.
Apara pandithiyam thanne..?!!!
ദാവീദ് ഭരണം നടത്തും എന്ന് എസക്കിയേൽ പറഞ്ഞിരിക്കുന്നത് ദാവീദിൻറെ വംശത്തിൽപ്പെട്ട യേശുക്രിസ്തുവിനെക്കുറിച്ചാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അവൻറെ പിതാവായ ദാവീദിനെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും യാക്കോബിൻറ ഭവനത്തിൽ അവൻ എന്നേക്കും ഭരണം നടത്തും എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്
12 ശിഷ്യന്മാർ ഇസ്രായേൽ ഗോത്രങ്ങളെ ന്യായത്തെ വിധിക്കും എങ്കിൽ, ദാവീദും രാജാവായി വാഴും, യേശു രാജാധി രാജാവാണ് Jeremiah 30:9; Isaiah 32:1; Ezekiel 37:24; Hosea 3:5;
ലൂക്കാ 1 : 32 "അവൻറെ പിതാവായ ദാവീദിൻറ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും"
33 ൽ ഇപ്രകാരം വായിക്കുന്നു "അവൻറെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല" (മെൽക്കിസെദേക്ക് നെ പറ്റി ഉല്പത്തിയിൽ പറഞ്ഞത് ആവർത്തിച്ചിരിക്കുന്നു.)
ദാവീദ് ജനിക്കാൻ പോകുന്നു ദാവീദ് ഭരണം നടത്തും എന്ന് emperor state പോലുള്ള കേരളത്തിലെ ചില കൾട്ട് പ്രസ്ഥാനങ്ങൾ പഠിപ്പിക്കുന്നുണ്ട്. പുനർജന്മം വിശ്വസനീയമോ
അന്ത്യദിനത്തിലെ പുനരുത്ഥാനത്തിൽ അല്ലേ നമ്മൾ വിശ്വസിക്കേണ്ടത്
ഈ വചനം ഉൽപ്രാവണം അല്ലേ? "എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും."
യോഹന്നാന്‍ 14 : 2-3
ഈ വിഡിയോ ഈ വിഷയത്തെ കുറിച്ചാണ് ua-cam.com/video/-wGAPRpfmng/v-deo.html
അല്ല
രണ്ടുപേർ "ഒരു" കിടക്കയിൽ. രണ്ടുപേർ ഒരുമിച്ചു പൊടിച്ചു കൊണ്ടിരിക്കും. "ഒരു കിടക്ക" "ഒരുമിച്ചു പൊടിക്കുക" എന്താണു ഇതു അർത്ഥമാക്കുന്നത്. പിന്നീട് "വയൽ "എന്നു മാത്രമാണ്, "ഒരു വയൽ "എന്നല്ല. എന്നു പറഞ്ഞാൽ വ്യത്യസ്ത വയൽ ആയിരിക്കാം. പഠിപ്പിക്കൽ കുറിവാക്യത്തിൽ എത്തപ്പെട്ടില്ല. ഇതിനു മറുപടിയായിട്ടു മറ്റൊരു video നൽകരുത്.
Death
രണ്ടു പേര് ഒരു കിടക്ക മേൽ അപ്പോൾ ഭാര്യയും ഭർത്താവും ആയിരിക്കും.
Amen