കേൾക്കാൻ ഇമ്പമുള്ള 6 മാപ്പിളപ്പാട്ടുകൾ | Jamsheer Kainikara | Old Is Gold Mappila Songs | Video Song

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 51

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 3 місяці тому +2

    ❤❤❤❤❤

  • @bavam4387
    @bavam4387 3 роки тому +19

    Jamsheerikkante path isthapettavar like adi

  • @khyrunneesatv791
    @khyrunneesatv791 2 роки тому +2

    Mone.asukham.okke.kuranjo.sarwashakthanayanadhan.ende.monikk.shifayakkitharatte.aameen.yarabbul.aalameen

  • @seenathekny8816
    @seenathekny8816 2 роки тому +2

    Qiamatolam ee sound arogyavum allahu nallate

  • @sidumol1030
    @sidumol1030 Рік тому +3

    Masha Allah ❤

  • @khyrunneesatv791
    @khyrunneesatv791 2 роки тому +3

    Mone.kelkkan.endoru.aanandamanennariyo.iniyum.uyarathilethatte.masha.alah.jazakkallahkhyrh

  • @bavam4387
    @bavam4387 3 роки тому +6

    Adipoli song jamsheerikkaa🤩😍😘🥰🙂

  • @mohammedmoosa9535
    @mohammedmoosa9535 3 роки тому +4

    കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ടുകൾ

  • @ashrafali77631
    @ashrafali77631 2 роки тому +3

    സൂപ്പർ പാട്ടുകൾ

  • @thahithahirathahi1300
    @thahithahirathahi1300 2 роки тому +5

    Masha allah 🤲

  • @hamzak2036
    @hamzak2036 2 роки тому +4

    maasha allah

  • @shibilmt5033
    @shibilmt5033 2 роки тому +2

    Super👍👍👍👍👍🏆🏆🏆

  • @hussainkk5469
    @hussainkk5469 2 роки тому +1

    സൂപ്പർ 👍👍👍👍

  • @RabiyaRabi-p8g
    @RabiyaRabi-p8g 10 місяців тому

    Pazheye ormayappo 😢😢❤

  • @siddiqsiddi5965
    @siddiqsiddi5965 2 роки тому +2

    👌👌👌💚💚💚

  • @AmjadAli-cu9kb
    @AmjadAli-cu9kb 4 роки тому +4

    Jamsheer chikalsakkulla cash rediyayo Allah bless you jamsheer

  • @mohammedalidarimi5997
    @mohammedalidarimi5997 2 роки тому +1

    Hi

  • @muhammedaslam4366
    @muhammedaslam4366 3 роки тому +2

    👍👏mashallah

  • @nivilshanivil1733
    @nivilshanivil1733 2 роки тому +2

    എനികിഇഷ്ടമായി

  • @shabnan1401
    @shabnan1401 4 роки тому +3

    Suppar

  • @hussainparappara6696
    @hussainparappara6696 2 роки тому +1

    Superduper

  • @zareenahusain6944
    @zareenahusain6944 3 роки тому +2

    Super

  • @Abdussalam-vb6tl
    @Abdussalam-vb6tl 2 роки тому +1

    Good

  • @sideekmahemahe3978
    @sideekmahemahe3978 7 місяців тому

    Ma👍🏻

  • @thahithahirathahi1300
    @thahithahirathahi1300 2 роки тому +2

    👌

  • @ffgame6421
    @ffgame6421 3 роки тому +2

    Wow

  • @jasnajas338
    @jasnajas338 2 роки тому +2

    🤲masha allah👏

  • @Shaxna
    @Shaxna 3 роки тому +2

    Super💖💖💖🥰🥰🥰

  • @noushadnoushad1595
    @noushadnoushad1595 2 роки тому +1

    🤲👌😭💖

  • @basithmayanad8758
    @basithmayanad8758 2 роки тому +2

    1.വീണുടഞ്ഞ കിനാവുകൾ
    ഈ വീട്ടിലിന്നെൻ കൂട്ട്...
    വിധി അടർത്തി എടുത്ത
    സഖിയുടെ ഒർമ്മയിൽ ഈ
    പാട്ട്....വിഷമസന്ധ്യയിൽ
    നീന്തിടും ഈ ചുമരുകൾ
    തൻപ്പൂട്ട് വിലമതിക്കില്ലാ
    പ്രണയിതിൽ നമ്മൾ നെയ്തൊരു
    കൊട്ട്...{വീണുടഞ്ഞ}
    ആലമിൽ ഞാൻ അന്യനായി
    ആശയോ അസ്ഥാനമായി
    ആയുസ്സിൽ പാതി അലിഞ്ഞു
    ആകെയും പെരുവഴിയിലായി
    ആഴിയിൽ ഉലയുന്നെ തുരപ്പൊട്ടിയ
    ഒരുപ്പോലെ...{വീണ്ണുടഞ്ഞ}
    എവിടെയും ആൾക്കൂട്ടമിൽ ഞാൻ
    അവിടെയും പരതു നിന്നെ എത്രയോ
    ദിനരാത്രമിൽ നിൻ അലയടിച്ചു
    ഉണരുന്ന ഓർമ്മ നിന്റെ കൂട്ടിൻ
    ഇല്ല വിധി എന്നിലോ കനി ഇല്ലാ....
    {വീണ്ണുടഞ്ഞ}
    2.പരലോകത്തൊരു രക്ഷക്കായി
    തമ്പുരാനെ...തമ്പുരാനെ...ഇരക്കുന്നു
    ഞങ്ങളെല്ലാം റഹീമായോനെ..റഹീ
    മായോനെ....റഹീമായോനെ....
    {പരലോകത്തൊരു}
    നിന്റെ നാമം എന്നമെന്നും
    ഓർമ്മിക്കുന്നൂ ഞങ്ങൾ
    നിന്റെ നാമം എന്നുമെന്നും
    ഓർമ്മിക്കുന്നു ഞങ്ങൾ
    നിന്റെ മുന്നിൽ അഞ്ചു നേരവും
    കുമ്പിടുന്നു ഞങ്ങൾ...കുമ്പിടുന്നു
    ഞങ്ങൾ....{പരലോകത്തൊരു}
    ഞങ്ങൾ ചെയ്യും തെറ്റുകളെല്ലാം
    പൊറുത്തീടണേ....ഞങ്ങളുടെ
    കുറ്റങ്ങൾക്ക് ശിക്ഷയെകാതിരി
    ക്കണേ....ഞങ്ങൾ ചെയ്യും തെറ്റു
    കളെല്ലാം പൊറുത്തീടണേ....ഞങ്ങളുടെ
    കുറ്റങ്ങൾക്ക് ശിക്ഷയെകാതിരിക്കണേ....
    സർവ്വചരാങ്ങളെ സൃഷ്ടിച്ചുള്ള
    തമ്പുരാനേ സർവ്വരെയും അന്ത്യനാളിൽ
    വിചാരണ ചെയ്യുന്നോനെ....{പരലോകത്തൊരു}
    വായു വെള്ളവും ഏകി ഞങ്ങളെ
    പൊറ്റും അല്ലാവേ...നീ തീ കിടന്ന്
    നരകിക്കും വിധി ഒഴിവാക്കണേ
    അള്ളാഹ് നീ...[വായു വെള്ളവും]
    നിന്റെ മുമ്പിൽ ഞങ്ങളെല്ലാം പുൽ
    കൊടിയാണല്ലോ...നിന്റെ ശക്തി
    ഓർക്കുന്നെ അത്ഭുതമാണള്ളാഹ്...
    {പരലോകതൊരു രക്ഷക്കായി}
    3.മെഹ്ബൂബുൽ ബാഖിയ്യ
    മുഹ്‌യുദ്ധീൻ ശൈഖിയ്യ
    ബഹ്ദാദിൽ മൺമറിഞ്ഞോലിയേ
    മഹരാജ നിധിയെ മറയാത്ത മണിയെ
    ശാഹിദ് അബ്ദുൽ ഖാദിറോലിയെ
    ശാഹിദ് അബ്ദുൽ ഖാദിറോലിയെ
    {മെഹബൂബുൽ ബാഖിയ്യ}
    മണ്ണിൽ ജരാര മൗലാതവീലാ
    ഖുൽത്തും വിലായത്തുള്ളോരേ....
    ഖുൽത്തും വിലായത്തുള്ളോരേ.....
    മുന്തും പുരാനെ മുഹബ്ബത്തിൽ
    സീനെ ദീനിന് രീയിൻ നിലാവേ....
    ദീനിൻ രീയിൻ നിലാവേ.....{മെഹബൂബുൽ}
    ലാഹിക്കതൊത്തി ലമാഇഫിൽ കൂടി
    ലൗഹിൽ കുറി കഴിച്ചോരേ...
    ലൗഹിൽ കുറി കഴിച്ചോരേ.....
    ഹൈനുൽ വുജൂദ് അനുഗ്രഹ ദൂദ്
    ദുനിയാവിൻ ശൗക്കോയിച്ചൊരേ...
    ദുനിയാവിൻ ശൗക്കോയിച്ചൊരേ...
    {മെഹബൂബുൽ ബാഖിയ്യ}
    4.മദീനയാണെന്റെ സ്വപ്നം....
    മദീനയാണെന്റെ ശ്വാസം....
    മദീയിൽ അണഞ്ഞിടുവാൻ തൗഫീഖ്
    നൽകണേ മനസിലെ മോഹങ്ങളെല്ലാം
    നിറവേറ്റി തന്നിടണേ നിത്യവും സുജൂതിലായി തേടിയ ഇലാഹനാ
    ഹബീബിന്റെ റൗളക്കാണാൻ സൗഭാഗ്യം
    നൽകണേ....അള്ളയാ ഇലാഹി...
    അള്ളയാ യാതൽജലാലി... [അള്ളയാ]
    {മദീനയാണെന്റെ}
    ചെയിതു പോയ പാപഭാരം
    ഓർത്തിടുന്നു നിന്റെ മുന്നിൽ
    തൗബചെയ്ത് നിന്നിലേക്കായി
    മടങ്ങുന്നു റബ്ബനാ... [ചെയ്തുപ്പോയ]
    മനസ്സിൻ മുറാദുകൾ നീ ഹാസിലാക്ക്
    റാഹിമേ...ഖൽബിനുള്ളിൽ കറകൾ
    നീക്കി തഴുകീടണെ കൈകൾ നീട്ടി
    നിന്നോടായി കേണുണിതാ...അള്ളയാ
    ഇലാഹി അള്ളയാ യാദൽജലാലി(2)
    {മദീനയാണെന്റെ}
    തേങ്ങി തേങ്ങി തളർന്നു കിടന്നു ഞാൻ
    സുജൂദിലായി കനിവിൻ ഉറവിടമാം
    റബ്ബേ മാപ്പാക്കണേ...{തേങ്ങി തേങ്ങി}
    ഇരുളിൻ ഖബറിലെ അദാബുകൾ
    നീ നീക്കിടണേ ഇരവും പരവും നീ
    ഹൈറാക്ക് പുരാനെ...ഇറയോനെ
    തുടച്ചിടേണം തമ്പുരാനെ...അള്ളയാ
    ഇലാഹി അള്ളയാ യാദൽ ജലാലി (2)
    {മദീനയാണെന്റെ}
    റൂഹ് പിരിയും നാൾ വരുമ്പോൾ
    പതറിടാതെ കാക്കണേ...കലിമ
    ഉരത് മൗത്‌ പുൽകുവാൻ തുണക്കണേ...
    [റൂഹ് പിരിയും]
    മണ്ണിൽ നിന്നും നീ പടച്ചോരേന്നെ
    മണ്ണിൽ എന്നെ ചേർക്കും നീ
    മനസ്സുളിൽ തഖ്‌വ നൽകി കാത്തി
    ടെണെ...മന്നാനെ സ്വർഗ്ഗതോപ്പിൽ
    ചേർത്തീടണേ...{മദീനയാണെന്റെ}
    5.ചന്ദ്രത്തുണ്ടിൻ പൊൻ പിറ
    കണ്ടൊരു റംസാൻ നോമ്പ്
    മുതൽ ശൗവ്വാൽപ്പിറ കാണുന്ന
    വരെ തറാവി നമസ്കാരം....(2)
    ഇസ്‌ലാം മതവിശ്വാസമത്തഞ്ചു
    നമസ്കാരം അല്ലാഹുവിലധന
    നിത്യ നമസ്കാരം...[ഇസ്‌ലാം]
    {ചന്ദ്രത്തുണ്ടിൻ}
    സമ്പാദ്യപ്പൊരുളിൻമേൽ പങ്കെകി
    Zക്കാത്തിൽ പരപ്പുണ്യം നേടേണം
    പകൽനേരത്തുമിനീരും കൂട്ടാതെ
    പരിപൂർണ്ണ വ്രതമാസം കൂടെണം...
    അള്ളാ........ഹു... അക്ബർ.......
    [സമ്പാദ്യപൊരുളിന്മേൽ]
    റബ്ബിൻ മൊഴിമുത്തിൻ മണികളെ
    മാനിക്കെണം...[റബ്ബിൻ]
    പരിശുദ്ധ ഖുർആൻ വ്രത ശുദ്ധിയോടെ
    ഒത്തണമെല്ലാരും... {ചന്ദ്രത്തുണ്ടിൻ}
    ശൗവ്വാൽപ്പിറ കാണുമ്പോൾ പുണ്യത്തിൻ
    ഈദുൽ ഫിത്വർ നൽകിടാൻ ഓർക്കേണം....എല്ലാം തരും അള്ളാവിൻ
    നാമങ്ങൾ എല്ലാവരും ഉച്ചത്തിൽ ചൊല്ലേണം.....അള്ളാ...........ഹു.. അക്ബർ........[ശൗവ്വൽപ്പിറ]
    തസ്ബീഹും തഹ്‌ലീലും സ്തുതികളും
    ഓരോ നാളും
    [തസ്‌ബീഹും തഹ്‌ലീലും]
    ഹൃദയത്തിൽ നിറഞ്ഞറി ഉയരൂ
    മുസൽമാൻമാരേ....{ചന്ദ്രത്തുണ്ടിൻ}

  • @jasnajas2469
    @jasnajas2469 3 роки тому +5

    💯🥰🤗👍🤲👏

  • @dffv8332
    @dffv8332 4 роки тому +5

    ജെംഷി നമ്പർ ഒന്ന് തരുമേ എതറ വെടം ചോതിച്ച് തന്നിലെ തെരുവേ നമ്പർ

    • @jamsheerkainikkarasinger4875
      @jamsheerkainikkarasinger4875 4 роки тому +1

      9961288430

    • @unnimayaps1082
      @unnimayaps1082 4 роки тому +2

      ജംഷിക്കാന്റെ നമ്പർ വേണോ

    • @rijadmom2266
      @rijadmom2266 2 роки тому

      👍👍❤️❤️🌹🌹🤲🤲🤲🤲🤲🤲ഫളാൽ ബീവിപോന്നു മോനിക് തുഹാ

  • @dffv8332
    @dffv8332 4 роки тому +3

    ജെംഷിക്ക് തൗഫിക്ക് നല്ക്കെട്ടെ

    • @dffv8332
      @dffv8332 4 роки тому

      ജെംഷിന്റ വിശേം എന്തല

  • @muhammedsali4659
    @muhammedsali4659 2 роки тому +1

    0

  • @abukakka7218
    @abukakka7218 4 роки тому +4

    at

  • @Rinjazz
    @Rinjazz 3 роки тому +4

    Suppar👍👏

    • @rijadmom2266
      @rijadmom2266 2 роки тому

      പൊന്നുമോനിക് ആആഫിയത്തും ആവതുംആരോഗ്യവും തീർഗായുസും തരട്ടെ സൂപ്പർ ഈഉമ്മി ഫളാൽബീവി 😘😘♥️♥️♥️🌹🌹👍👍👍👌👌👌

    • @rijadmom2266
      @rijadmom2266 2 роки тому +1

      പൊന്നുമോനിക് ആആഫിയത്തും ആവതുംആരോഗ്യവും തീർഗായുസും തരട്ടെ സൂപ്പർ ഈഉമ്മി ഫളാൽബീവി 😘😘♥️♥️♥️🌹🌹👍👍👍👌👌👌