ഇലക്ഷൻ സ്റ്റണ്ടോ? | DEBATE WITH SMRUTHY PARUTHIKAD | SFIO

Поділитися
Вставка
  • Опубліковано 12 жов 2024
  • ഇലക്ഷൻ സ്റ്റണ്ടോ? | DEBATE WITH SMRUTHY PARUTHIKAD
    Debate with Smruthy Paruthikad: Kerala CM Pinarayi​ Vijayan's daughter Veena T quizzed by SFIO over money received from controversial mining firm
    Guest Panel: Adv. K S Arun Kumar From CPIM, Abin Varkey From Congress, Adv. B Gopalakrishnan From BJP
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikad #SFIO #VeenaT #PinarayiVinjayan
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 7

  • @DonFleming-v2u
    @DonFleming-v2u 2 хвилини тому +1

    അരുണേ, ഞാനും ഒരു സഖാവാണ്/യിരുന്നു..ജനങ്ങൾക്ക് കാര്യങ്ങൾ ഏകദേശം ബോധ്യമായിട്ടുണ്ട്. വീണ മാസപ്പടി വാങ്ങിയതും ഒതുക്കാൻ അച്ഛൻ ദൂത് വിട്ടതും എല്ലാം ക്ലിയർ ആയിട്ടുണ്ട്. അന്വേഷണം നടക്കുന്ന കേസിന്റെ തെളിവുകൾ RTI യിൽ സുരേന്ദ്രന് കൊടുക്കാം എന്നാൽ തൃശൂർ പൂരം കലക്കിയ അന്വേഷണ റിപ്പോർട്ട് കൊടുക്കാൻ പറ്റില്ല പ്രതിരോധ രഹസ്യം പുറത്താവും.ഇതൊക്കെ കേരളത്തിൽ പറയാനുള്ള ധൈര്യം.. സമ്മതിച്ചു.😂😂😂

  • @MuhammedAli-t8o
    @MuhammedAli-t8o 5 годин тому +1

    ഒരു ആശങ്ങയും ഇല്ല സഖാവിനു മരണം അടുത്തു എന്നറിഞ്ഞ രോഗി വെജാറയിട്ടു കാര്യമില്ലല്ലോ അതാണ് സഖാവിന്റെയും അവസ്ഥ

  • @soujamc7205
    @soujamc7205 3 години тому

    അരുൺ പറയുന്നത് ജനങ്ങൾക്ക്‌ മനസിലായിട്ടില്ല... പക്ഷെ cmrl എക്‌സാലോജിക്‌ ഇടപാടിലെ കള്ളത്തരം വീണാവിജയനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി ജനങ്ങൾക്കു മനസിലായിട്ടുണ്ട് അരുൺ 😁😁😁

  • @thriftytraveller2027
    @thriftytraveller2027 Годину тому +1

    ഉളുപ്പുണ്ടോ അഡ്വ അരുൺ സാർ 🤮🤬🤬🤬

    • @ajineshabraham4766
      @ajineshabraham4766 Годину тому

      ഇന്നത്തെ ഒരു അടിമ സഖാവിൻ്റെ ജീവിതം ദാസൻ്റെയും കുടുംബത്തിൻ്റെയും കൊള്ള ന്യായീകരിക്കുക എന്നതാണ്... അതിനിടയിൽ ഉളുപ്പ്,നിലപാട്, പ്രത്യയ ശാസ്ത്രം എന്നൊന്നും നിങ്ങള് ചോദിക്കരുത് 😁