വിരുന്നുകാര്‍ വീട്ടുകാരായ കഥ

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 280

  • @sajisaji5503
    @sajisaji5503 7 років тому +137

    ജീവികളിൽ വംശനാശം സംഭവിക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മനുഷ്യരുടെ നല്ല ഇടപെടൽ വളർന്നു വാരുന്ന ജീവികളുടെ ആവാസ വ്യവസ്ഥായിക്ക് നല്ല ഓരു വഴി കാട്ടിയാകട്ടെ

  • @vijeshnambayil7088
    @vijeshnambayil7088 7 років тому +446

    മിണ്ടാപ്രാണികളോട് കാണിക്കുന്ന ഇ സ്നേഹത്തെ അഭിനന്ദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ...

  • @dorabuji5812
    @dorabuji5812 5 років тому +216

    കൂട്ടിൽ അടച്ചിട്ടു വളർത്തുന്നതിലും എത്രയോ നല്ല കാര്യമാണ്..

  • @kgsivaprasad2356
    @kgsivaprasad2356 5 років тому +87

    തത്തമ്മകളുടേയും തത്തക്കുട്ടികളുടേയും അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകും..."അന്നദാനം മഹാദാനം"...!!!

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 5 років тому +70

    രാവിലെ സുന്ദരമായ ഈ കാഴ്ചകൾ കണ്ട് ഉണരുമ്പോൾ ഹൃദയത്തിന് എന്തൊരു കുളിർമയാണ് ആ വീട്ടുകാർ ഈ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന കാണുമ്പോൾ ഹൃദയം നിറയുന്നു അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @jhemshimperod6344
      @jhemshimperod6344 5 років тому

      Yes,,,,,,You are absolutely correct ,,,,,,,,,,May Allah peas up on you all

  • @pravitharlayi3656
    @pravitharlayi3656 5 років тому +72

    ഈ ചെയ്ത പുണ്ണ്യ പ്രവൃത്തിക്ക് ദൈവം നിങ്ങളെ അനുഹ്രഹിക്കും

  • @lifeisgood2622
    @lifeisgood2622 6 років тому +62

    സംതൃപ്തി കണ്ടപ്പോൾ എനിക്കും തോന്നി ചേച്ചി മനോഹരമായിരിക്കുന്നു. All the best

  • @swathiparanjathu100seriyaa4
    @swathiparanjathu100seriyaa4 5 років тому +301

    ഈ വീട്ടുകാർ നല്ലമനസ്സുള്ളവരാ. വേറെ വല്ലവരും ആണേൽ ആ തത്തകളെ പിടിച്ചു കൂട്ടിലാക്കി പൈസക്ക് കൊടുത്തേനെ. അവർക്കു നന്മ വരുത്തട്ടെ.

    • @indu7891
      @indu7891 5 років тому +2

      Sathyam anu.
      Pandu njanum ithupole birds meen ellam vangarundayirunu.
      Pine anu mansilayath. Nammal vangunna kondanu ithupolethe businessukar vikunath... Max alukalod parayarund. Chilaroke kekkum.
      Nammude sidinu entoke Patum atlam cheyanam.

    • @robertjohn8815
      @robertjohn8815 5 років тому

      In

    • @sabarinathradhakrishnan8630
      @sabarinathradhakrishnan8630 5 років тому

      ua-cam.com/video/b3yqCfYshI8/v-deo.html
      Pls support our channel too

    • @LINUANIME2025
      @LINUANIME2025 4 роки тому

      athei

    • @arunpt7375
      @arunpt7375 4 роки тому

      True

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 років тому +1

    വരുന്ന ആരെയും നിരാശ പെടുത്താത്ത ആ വിട്ടു ക്കാർക്ക് 1000000 വട്ടം നന്ദി

  • @shafnashefu439
    @shafnashefu439 7 років тому +120

    നല്ല വീട്ടമ്മ

  • @alisaheer2673
    @alisaheer2673 5 років тому +30

    അന്നദാനം മഹാദാനം.. .. ദൈവാനുഗ്രഹം എന്നും കൂടേയുണ്ടാവും..

  • @ratheeshkumar6158
    @ratheeshkumar6158 5 років тому +14

    അവരുടെ ഭാഗൃം ഇത് കണ്ടിട്ട് കൊതിതോനുന്നു ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ

  • @seewelllab3715
    @seewelllab3715 5 років тому +31

    സഹോദരിക്കും കുടുംബ ത്തിനും ആശംസകൾ

  • @sunnypunnathara989
    @sunnypunnathara989 4 роки тому

    മനുഷ്യരക് തീറ്റ കൊടുക്കുന്നതിൽ ഭേദം ഇതാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @shahinshah772
    @shahinshah772 5 років тому +10

    സൂപ്പർ നല്ല രസമുണ്ട്

  • @jasnavillan3444
    @jasnavillan3444 5 років тому

    വളരെ നല്ല കാര്യം...... നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ...

  • @abdulrasheedk2720
    @abdulrasheedk2720 5 років тому +3

    ethoru nalla manasanu e chechiudethu .Big Salute ..😍👏👏👏

  • @salahukaliyaden2532
    @salahukaliyaden2532 5 років тому +9

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammednazer1884
    @muhammednazer1884 4 роки тому

    ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു നിങ്ങളുടെ മനസ് വളരെ അപൂർവം പേര്കേ കാണു

  • @sadirasalam2655
    @sadirasalam2655 7 років тому +35

    Blessed family!!

  • @YouTubeerrr
    @YouTubeerrr 4 роки тому +1

    എന്തൊരു ഭംഗിയാണ് കാണാൻ😍

  • @ashiqashi1317
    @ashiqashi1317 4 роки тому +1

    നല്ല മനസ്സുള്ള വീട്ടുകാർ

  • @abrabamma1729
    @abrabamma1729 6 років тому +35

    ഞാൻചട്ടിയിൽവെള്ളംവെച്ചുകൊടുക്കുന്ന്ണ്ട്ധാരാളംപക്ഷീകൾവരുന്നുണ്ട്ഇതുവരെകാണാത്തതരം

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 6 років тому +23

    സൂപ്പർ എല്ലാവർക്കും ആശംസിക്കുന്നു

  • @arungangadhar6792
    @arungangadhar6792 6 років тому +1

    നല്ല മാതൃകാപരമായകാര്യം എല്ലാ ആശംസകളും....

  • @pappanum.moliyum
    @pappanum.moliyum 7 років тому +23

    Paavam nallore amma

  • @kuruvillathomas7410
    @kuruvillathomas7410 7 років тому +14

    May God bless this family

  • @Anna-methassery
    @Anna-methassery 5 років тому +6

    Hyyy enthoru chantham 😍

  • @de_v_il6_6_67
    @de_v_il6_6_67 5 років тому +5

    കണ്ണ് നിറഞ്ഞു 😭😔

  • @digitalkeraladigitalkerala435
    @digitalkeraladigitalkerala435 5 років тому +2

    Ee Nalaya mansene Oru big salute

  • @shibinkarayil4354
    @shibinkarayil4354 6 років тому +4

    ഈ സ്‌നേഹം എന്നും ഉണ്ടാവട്ടെ

  • @puduvazhal_vloglikeit5158
    @puduvazhal_vloglikeit5158 7 років тому +68

    😥😥hmm nangale naattilokke inganee food vechaal kakka kal vann tinnu teerkkum

    • @galaxyhaks6791
      @galaxyhaks6791 7 років тому

      Badsha Kt ...Hahaha

    • @sivaprasadsiva5673
      @sivaprasadsiva5673 7 років тому +17

      Badsha Kt അതെന്താ കാക്കയും ഇതുപോലൊരു പക്ഷിയല്ലേ..?

    • @Islamicmotive786
      @Islamicmotive786 7 років тому +6

      Badsha Kt jeevanulla endumaavatte bhakshanam kodukkaanulloru manass undayal madhi....

    • @puduvazhal_vloglikeit5158
      @puduvazhal_vloglikeit5158 7 років тому +1

      Sivaprasad Siva njn udheshichad nangalude nattil tatha kal Ella adond parannada

    • @puduvazhal_vloglikeit5158
      @puduvazhal_vloglikeit5158 7 років тому +1

      jasmin jas like the crctr😚

  • @mansoormavilakandi374
    @mansoormavilakandi374 7 років тому +4

    good e kudumbathinu aiswharam varatte

  • @shanivarghese5032
    @shanivarghese5032 5 років тому +6

    Pavam Amma...😘

  • @aadhilshareef6439
    @aadhilshareef6439 6 років тому +4

    eniku ellathineyum pidikkan thonnunnu.kothi varunnu kandittu.pidichittu thottu nokki thalodi vidum

  • @muhammedshihab5149
    @muhammedshihab5149 7 років тому +7

    oru nalla samskaram..

  • @muhammedsalihvp9894
    @muhammedsalihvp9894 5 років тому

    അമ്മയേയും അച്ഛനെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @rayan9293
    @rayan9293 4 роки тому

    Ningal nalla manassullavaranu. God bless you. Sanmanassullavarkku samadhanam.

  • @moneyplant6303
    @moneyplant6303 4 роки тому +7

    ആയിരം കൊല്ലം സൽകർമ്മം ചെയ്താലും കിട്ടില്ല ഈ പുണ്യം

  • @kkashrafashraf2629
    @kkashrafashraf2629 5 років тому +5

    നല്ല മനസ്സ്

  • @hameedali5657
    @hameedali5657 4 роки тому

    തത്ത കുടുംബം സൂപ്പർ !!!

  • @ayishanazeer862
    @ayishanazeer862 5 років тому +1

    Inshallah God will give you a very good delicious food in heaven . Keep it up

  • @Nambiar12
    @Nambiar12 6 років тому +8

    ee veedinte munnil oru hostl unnd avide 1yr njn thamasichitund appol kanditund😊😍

    • @enjoyfoodandnature9406
      @enjoyfoodandnature9406 4 роки тому

      e veetilakulla correct location paranju tharamo, e topic related ayi oru vlog cheyanam ennundu , kaloor correct evidanennu ethuvaray ayittum kitiyilla athanu chodichathu , ariyamenkil replay tharan marakaruthay

    • @Nambiar12
      @Nambiar12 4 роки тому +1

      @@enjoyfoodandnature9406 deshabimani junction.. ponnoth line

    • @enjoyfoodandnature9406
      @enjoyfoodandnature9406 4 роки тому

      @@Nambiar12 Thnaks , thangal thamasicha hostel name koodi mention cheythal elupamayirunnu

    • @Nambiar12
      @Nambiar12 4 роки тому +1

      @@enjoyfoodandnature9406 3 year munne aanu name oorkunnila.. athipo clsed aanu thonnunu

    • @enjoyfoodandnature9406
      @enjoyfoodandnature9406 4 роки тому

      @@Nambiar12 Veray enthalum land mark orkunundo eparayunna veedinaduthayi

  • @zeenathjilani2494
    @zeenathjilani2494 6 років тому +6

    Pin janma bandhamayirikkum

  • @nivyamangalath5333
    @nivyamangalath5333 4 роки тому +1

    കണ്ണിനു kulirmayekunna കാഴ്ചകൾ

  • @Nonurengi18
    @Nonurengi18 7 років тому +13

    nann Mumbai il Anu ,enikum undu kurachu kuruvikal koottayittu

  • @yasararafath1609
    @yasararafath1609 7 років тому +4

    vishanu varunavark bakshanam kodukkumbol a kittuna manassinte thanuparanja sugam ath vere level aanu kicko kick

  • @jayesh294
    @jayesh294 7 років тому +4

    Valare nallakariyam all the best for the great family

  • @happyworld8802
    @happyworld8802 4 роки тому +1

    2020 il ee video kaanunnavar ❤

  • @bepartofrightanas3803
    @bepartofrightanas3803 5 років тому +1

    പറവ മൃഗങ്ങൾക്ക് ojinamennum മലയിൽ വിളമ്പുന്നോൻ മഹാൻ ആണെന്നും

  • @anwarmv4508
    @anwarmv4508 4 роки тому

    ഐശ്വര്യം വരട്ടെ - എന്ന് ആശിക്കുന്നു

  • @anoopchalil9539
    @anoopchalil9539 4 роки тому

    Daivam ningale anugrahikkatte...

  • @moosairfan2628
    @moosairfan2628 6 років тому +9

    Respect 😍😍😍

  • @aksharavk3682
    @aksharavk3682 7 років тому +7

    avide kaakkal illeeee..... nallarasama thakale orumichu kaanaan....

  • @kareemabdul9552
    @kareemabdul9552 5 років тому

    അസ്സലാമു അലൈകും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @gouthamgoutham5663
    @gouthamgoutham5663 6 років тому +1

    very good.god bless you

  • @umarmuktharv.k9129
    @umarmuktharv.k9129 7 років тому +3

    Very good..!!!

  • @laglorialafenishmai
    @laglorialafenishmai 4 роки тому

    Paavam ernakulam jilla, ernakulath evide endhu nadannalum kochiyil sambavichadan ennu mention cheyyal😆

  • @nkr7359
    @nkr7359 5 років тому +2

    Good👍👍

  • @Lifesta
    @Lifesta 4 роки тому +2

    Nice I love them

  • @pravijithtrollsjithi8036
    @pravijithtrollsjithi8036 5 років тому

    Ishtamayi orupade inganeyulla manusyar innathe kalath undallo

  • @Nonurengi18
    @Nonurengi18 7 років тому +11

    chechi good thinking

  • @Sameenaskitchen22
    @Sameenaskitchen22 4 роки тому

    Nice video
    Big likee 👍👌💖👍

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому

    മിണ്ടാ പ്രാണികൾ ഇഷ്ട്ടം ☺💋👌👍👋💪

  • @avmclub5321
    @avmclub5321 5 років тому +1

    manushare snehikkunathine kalum ee mindapranikale snehichal punyam kittum.

  • @samsuktr2940
    @samsuktr2940 4 роки тому

    Ippoyum Undo thathagal?

  • @chandhugokul1594
    @chandhugokul1594 5 років тому +2

    God bless your family ❤

  • @MsManitk
    @MsManitk Рік тому

    God bless you and your family

  • @kavithakumar8302
    @kavithakumar8302 4 роки тому

    Itu evida

  • @kartha789
    @kartha789 5 років тому +1

    Really appreciated...

  • @saleemvijayawada3269
    @saleemvijayawada3269 5 років тому +1

    All the best

  • @ROELGAMING
    @ROELGAMING 5 років тому

    Ini bisa diternak di indonesia.burungnya cantik saya suka. Kirim satu pasang .

  • @nabeelnabeeljury6933
    @nabeelnabeeljury6933 7 років тому +9

    Tatthakall ennum ente weeckness ayirunnu eppo gulfilaa ellam Tamar padar

  • @sajisnair9354
    @sajisnair9354 Рік тому

    😮😋👉😊 കിളി പാട്😅

  • @kesinkuriakose5835
    @kesinkuriakose5835 5 років тому

    So kind.. may God bless your family

  • @arunanand2299
    @arunanand2299 5 років тому

    super ... God bless you

  • @amjadha1009
    @amjadha1009 5 років тому

    Inganeyulla manushyaranu ee lookath vendath chechikk nallath varratte

  • @zeenathjilani2494
    @zeenathjilani2494 6 років тому

    Ende vitilumund kuruviyum irattavalanum venalkalthumathrame varullu avarku thitayum vellavum kodukkum

  • @easyrecipes5306
    @easyrecipes5306 5 років тому +1

    Ivide kaakkayonnum ille

  • @abdulnasar9439
    @abdulnasar9439 5 років тому

    Great hatsoff

  • @gokuldeephabak5108
    @gokuldeephabak5108 5 років тому

    Valare nalla kaaryam

  • @mohamedmansoor1571
    @mohamedmansoor1571 6 років тому +1

    God blees u......

  • @fathimashaikha6056
    @fathimashaikha6056 5 років тому

    Chechi polichu.

  • @kjjames2111
    @kjjames2111 5 років тому +1

    good congratulations

  • @mohammedunaie8262
    @mohammedunaie8262 6 років тому +1

    Evidye ith plzz

  • @sedits2169
    @sedits2169 4 роки тому

    സൂപ്പർ

  • @Sushitha_shinil
    @Sushitha_shinil 5 років тому

    Chechi super.

  • @emilv.george9985
    @emilv.george9985 5 років тому

    Nadan achinga
    . Engiku kothiyavanuu.😀😀😀

  • @MsManitk
    @MsManitk Рік тому

    Excellent

  • @shanmathishanmathi5701
    @shanmathishanmathi5701 6 років тому

    nice very good

  • @roothbenny357
    @roothbenny357 6 років тому

    Good...God bless u..

  • @kaleshviswaa3753
    @kaleshviswaa3753 6 років тому +1

    Chechi.....chechi superaaaa

  • @kings92327
    @kings92327 6 років тому +1

    Great work

  • @lukhmantk3630
    @lukhmantk3630 6 років тому +1

    Great
    Keep it

  • @sureshnair9677
    @sureshnair9677 6 років тому +1

    Vallare nalla karyam

  • @amruthkumar1263
    @amruthkumar1263 5 років тому

    God help u for ur kind ness

  • @shibithavinayak7196
    @shibithavinayak7196 6 років тому +1

    Nalla manasinte udama

  • @rajakumarp9832
    @rajakumarp9832 6 років тому

    chempoth ennanu ithinte peru

  • @Tony-xd4uw
    @Tony-xd4uw 5 років тому

    Good work

  • @mohammedmusthafa3662
    @mohammedmusthafa3662 6 років тому +1

    God bless you.....