V Good item. Pl try Rocksalt+Kayam+Cheriya Ulli-2, Ingi, One Kanthari or 2 Undamulaku, BUT NOT LIME , MORU. The healthy n coolest ever. Pl try n comment.
Let me try it out. Sugar combination may not suit for this. Salt recipe shall be ideal. Kas kas or the soaked cooling seeds can be added to this for cooling effect. Great 👍
ഇഷ്ട്ടം... വെറുപ്പിക്കൽ ഇല്ലാത്ത മനോഹരമായ അവതരണം
മടുത്തിരിക്കുമ്പോൾ കുടിക്കാൻ പറ്റിയ വെള്ളമാണ് നാരങ്ങ വെള്ളം അമ്മച്ചി ഉണ്ടാക്കിയ വെള്ളം സൂപ്പർ ആണ്. 🔥 അങ്ങോട്ട് വരും. എനിക്കുണ്ടാക്കി തരണം
നല്ല കാന്താരി ഇട്ടാൽ സൂപ്പർ ആണ്. 🤤
കണ്ടപ്പോൾ തന്നെ അതിന്റെ ഫീൽ ഇവിടെ കിട്ടി 👍
വീടുകളിൽ നാരങ്ങ വെള്ളം ഇങ്ങനെയാ ഉണ്ടാക്കുന്നത് കറിവേപ്പിലയും ഇടും
പവർ ഹൗസ് 😄😄അത് പൊളിച്ചു 👍👍
അമ്മച്ചി പറഞ്ഞപോലെ വേനൽകാലത്ത് കുടിക്കാൻ പറ്റിയ വെള്ളം 👌
അമ്മച്ചി വീണ്ടും തകർത്തു 👍
നാരങ്ങ വെള്ളം കാണുബോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് 👌
നാരങ്ങാ വെള്ളത്തിന്റെ freshness ഇവിടെ കിട്ടുന്നുണ്ട്
V Good item. Pl try Rocksalt+Kayam+Cheriya Ulli-2, Ingi, One Kanthari or 2 Undamulaku, BUT NOT LIME , MORU. The healthy n coolest ever. Pl try n comment.
ഞാൻ വരുമ്പോൾ എനിക്ക് ഇതുപോലുള്ള വെള്ളം ഉണ്ടാക്കി തരണം ട്ടോ
Lemon juice suuuuuupper
Power of lemon juice 🔥
Channel pole thane samsaram ahn kooduthal😂
Super aayittundu 😋😋😋
Let me try it out. Sugar combination may not suit for this. Salt recipe shall be ideal. Kas kas or the soaked cooling seeds can be added to this for cooling effect. Great 👍
Good recipie.
ഞാനും കടയിൽവെള്ളം എടുക്കു ന്നത് ഇ ങ്ങനെ ആണ്
Super 👍
ചൂടുകാലത്ത് കുടിക്കാൻ പറ്റിയ വെള്ളം 👍👍👌
Adipoli
Super.
Nice
അമ്മായി സൂപ്പർ
ഗ്ലാസ്സിലേക്ക് വെള്ളം വീഴുന്നത് കാണുമ്പോൾ തന്നെ ആഹാ നാരങ്ങാവെള്ളം കുടിക്കാൻ തോന്നുന്നു👍🏻👍🏻
Super😋😋
കിടിലൻ
Super🥰
Oh Bayankaram...😂
മോരിനു പകരം ചെറുനാരങ്ങാനീര്.
കൂട്ട് സംഭാരത്തിൻ്റെതുതന്നെ. വാളൻപുളി പിഴിഞ്ഞെടുത്ത നീരിലും ഇത് ചെയ്യാം. മറ്റൊരു രുചികൂടെ കിട്ടും.
കിടുക്കാച്ചി
💝💝💝
❤️❤️❤️
🥵👍😋
❤❤🥰
😘😘😘
രണ്ടുമൂന്ന് ചെറിയ ഉള്ളി കൂടി ചതച്ചാൽ ഒന്നുകൂടി നന്നാവും
കുറച്ചു hygiene അല്ലെന്ന് തോന്നുന്നു
പയങ്കരം. 😅
Neat and cleanliness ഇല്ല
കൈ കൊണ്ടു പിഴിഞ്ഞതിനായിരിക്കും... പാവം
😍