Google Map ലെ ഈ Settings അറിഞ്ഞാൽ തോട്ടിലും പുഴയിലും ചെന്ന് ചാടില്ല 2024 /Important Map Settings
Вставка
- Опубліковано 7 лют 2025
- എല്ലാവരും അറിഞ്ഞിരിക്കേണ്ട Google Map ലെ പ്രധാനപ്പെട്ട Settings ഈ കാര്യങ്ങൾ അറിഞ്ഞാൽ വഴിതെറ്റി തോട്ടിലും പുഴയിലും ചെന്ന് ചാടില്ല
Google Map Offline ആയി എങ്ങനെ ഉപയോഗിക്കാം വീടിയോ കാണൂ👇
• How To Use Google Map ...
Google Map ൽ നിങ്ങളുടെ വീടും, കടയും, സ്ഥലവും എങ്ങനെ ചേർക്കാം വീടിയോ കാണൂ👇
• Google Map add Your Ho...
#google_map
#google_map_settings_2024_malayalam
ഞാൻ മലയാളം വെച്ചിരുന്നതാണ് ഇപ്പോൾ നിർത്തി വടക്കോട്ട് പോകാനാണ് പറയുന്നത് എല്ലാ സ്ഥലത്തും വടക്കും പടിഞ്ഞാറും പഠിക്കേണ്ടി വരും..... ഇംഗ്ലീഷ് ആണെങ്കിൽ ആപ്രശ്നം ഇല്ല റൈറ്റ് ലെഫ്റ്റ് മാത്രേ പറയുള്ളു
Yes നമ്മളെ പോലുള്ളവർക്ക് മലയാളം വച്ചാൽ ബുദ്ധിമുട്ടാണ് വെറും സാധാരണക്കാരായിട്ടുള്ളവർക്കാണ് മലയാളം ഉപകരിക്കുക
Thekkot allathad nannayi
ഞാൻ പെട്ടു
@@nelsonad4915
എന്ത് പറ്റി
@@JafarPonnani വടക്ക് തെക്ക് ആണ്
വല്ലാതങ്ങ് വിശ്വസിക്കേണ്ട. ഇടക്ക് കടന്നുപോവുന്ന വഴിയിലുള്ള നാട്ടുകാരോടും ചോദിക്കുന്നത് നല്ലതാണ്.
M
Very useful and good explanation.
Thank you for sharing 🙏
Usefull Video... Thanks
Welcome Bro ഇത്തരം ടെക്നോളജി വീഡിയോകളും ഫോണിലെ സെറ്റിംഗ്സുകളെ കുറിച്ചും കൂടുതലായി Subscribe ചെയ്ത് 🔔 Button Eneble ചെയ്യുക ദിവസവും വീഡിയോകൾ വരുന്നതാണ്
Tq... അഭിനന്ദനങ്ങൾ ❤❤❤
Thanks bro 👍👍❤️❤️❤️😘
Okay 👍 Thanks
❤️❤️
Bro കാറിൻ്റെ ടച്ച് സ്ക്രീനിൽ google mapil ചെയ്താൽ പോരെ മൊബൈൽ ഫോൺ തന്നെ വേണം എന്നില്ലല്ലോ bro pls reply
Very good presentation..
Thanks bro 👍👍
Very useful video. Thank you 🙏🙏🙏❤❤❤
വളരെ നല്ല പ്രസന്റേഷൻ 👍
Thanks bro 👍👍
ഹെവി വണ്ടികൾക്കുള്ള റൂട്ട് എങ്ങനെ സെറ്റ് ചെയ്യാം എന്നൂടെ പറഞ്ഞു തരു
Gud bro thanks
Bro ,nammal adyamayt pokunna route idil live record and save cheyyan patumo , pinned adu upayogich return varan vendi ...
Avoid toll onnum on akidalle toll illaatha road mapil kanich enne oru gramathil ethichu pani kittum
Thanks dear brother for a very valuable information ❤❤❤❤❤❤❤❤
Welcome Bro ❤️❤️ ടെക്നോളജി വീഡിയോകൾ തുടർന്ന് ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്തു Bell 🔔 Button Eneble ചെയ്യൂ
ഇന്റെ അമ്മോൻ പണ്ട് ഞങ്ങളെ പൊരേൽക്ക് ഇത് നോക്കി വന്ന് വന്ന് ആഫ്രിക്കയിൽ എത്തീക്ക്ണ്. ഈ മാസം ലീവിനു വെരും 🥳
Location history എങ്ങനെ തിരിച്ചെടുക്കാം. എന്റെ visited history timeline ഇൽ ഇപ്പോൾ കാണുന്നില്ല. അത് എങ്ങനെ backup ചെയ്യും. Pls. tell me
❤ നല്ല വീഡിയോ ,ഫുൾ സ്ക്രീൻ ഇല്ലാത്തതും മറ്റും എന്നെപ്പോലോത്തവർക്ക് ക്ഷീണം തന്നെയാണ് ,ഒന്ന° കൂടി വ്യക്തമായ വീഡിയോ
തരാമോ ..... പ്രതീക്ഷയോടെ
❤ ഫുൾ സ്കീൻ ആയങ്കിലേ
നിങ്ങൾ കാണിക്കുന്ന എഴു
ത്തുകൾ കാണൂ .....
തീർച്ചയായും ബ്രോ ടെക്നോളജിയെക്കുറിച്ചും ഫോണിലെ സെറ്റിംഗ്സിനെ കുറിച്ചും ആണ് നമ്മൾ കൂടുതലായും വീഡിയോകൾ ചെയ്യുന്നത് സാധാരണക്കാർ ഇന്ന് പല തട്ടിപ്പിനും ഇരയാവുന്നു അത് എങ്ങനെ ഒഴിവാക്കാം എന്നാണ് നമ്മൾ വീഡിയോകൾ ചെയ്യുന്നത് ഇത്തരം വീഡിയോകൾ ലഭിക്കാൻ താല്പര്യം ഉണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക സബ്സ്ക്രൈബ് ചെയ്താൽ മാത്രം പോരാ നമ്മൾ ചെയ്യുന്ന വീഡിയോകൾ മുടങ്ങാതെ ലഭിക്കാൻ Bell 🔔 Button Eneble ചെയ്യൂ നല്ല നല്ല വീഡിയോകൾ ദിവസവും വരുന്നതാണ് Thanks bro ❤️❤️
Google map ഇൽ എങ്ങനെ ആണ് വഴി add ചെയ്യുക... ഒരു വീഡിയോ ചെയ്യാമോ
Toll avoid ചെയ്താൽ നല്ല റോഡ് ഒന്നും കിട്ടില്ല. ഇപ്പോൾ ദേശിയ പാതയിലെല്ലാം ടോൾ ഉണ്ട്
M ശരിയാണ് പക്ഷേ bike ആണേൽ പ്രശ്നം ഉണ്ടാവില്ല
Nice information..
Thanks bro ❤️❤️
Map nokkan padikkanam apo aarkkum thettilla
Road kidakkunnathu pol mapil kanilla
So map 1st enganeyaanu enn padikkanam apo thettilla....
Ferry കു മുകളിലൂടെ പാലം ഉണ്ടെങ്കിൽ, ferry disable ചെയ്താൽ പിന്നേ ആ route കാണിക്കാതെ വരുമോ 🤔
ഇല്ല അത് ബാദിക്കില്ല
@@JafarPonnaniബാധിക്കില്ല എന്നാണ് മലയാളം..
ഈ google map വരുന്നതിനു മുൻപ് ആളുകളെല്ലാം വഴി തെറ്റി വല്ല ആറ്റിലോ കടലിലോ അറിയാതെ ചെന്ന് വീണു ചാകുകയായിരുന്നല്ലോ പതിവ് 🤣
Heavy vehicle pokunna ruot angane kandupidikkam
Bro mobilil ullathu clear alla.. athu entha shradhikkaanjathu??
അടുത്ത വീടിയോയിൽ ശ്രദ്ധിക്കാം
EV ഉപയോഗിക്കുന്നവർക്കുള്ള സെറ്റിംങ്ങ്സും ഉണ്ട് (information about charging station) അതും കൂടി പറയാമായിരുന്നു❤
ഈ വീഡിയോയിൽ തന്നെ ചില കാര്യങ്ങൾ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട് പെട്ടെന്ന് ഉണ്ടാക്കിയ വീഡിയോ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് അടുത്ത വീഡിയോയിൽ തെറ്റുകൾ തിരുത്തി എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച് വീഡിയോ ചെയ്യുന്നുണ്ട് സപ്പോർട്ട് ചെയ്യുക ഇത്തരം ടെക്നോളജി വീഡിയോകൾ ലഭിക്കാനും ഫോളോ ചെയ്യുക
നിന്നോട് ആരേലും പറഞ്ഞോ പെട്ടന്ന് തൊലിക്കാൻ ..... Purra
@@1km678😂
ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതിൻറെ പേര് ബാദുഷ എന്നാണ് ബാദുഷ എന്ന് അടിച്ചാൽ തിരുനാൾ കിട്ടുന്നില്ല നെറ്റ് കുറെ ആൾക്കാർക്ക് ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു എന്താ തെരഞ്ഞെടുപ്പ് കിട്ടാത്തത് കാരണം
പുതിയ ചാനൽ ആയതുകൊണ്ടാണ് ടൈപ്പ് ചെയ്താൽ കിട്ടാത്തത് ഒരുപാട് വീഡിയോകൾ അപ്‌ലോഡ് ചെയ്തു കൂടുതൽ ആളുകൾ കണ്ടു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ചാനൽ സെർച്ച് ചെയ്താൽ കിട്ടും
Google employee are not using Google map . They ask and go better reach faster
മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയണം താങ്കൾ പറയുന്നത് ഇത് പറഞ്ഞു തീർന്നിട്ട് കല്യാണത്തിന് പോകാനുള്ള ധൃതി പോലെ കാണും കേട്ടോണ്ടിരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ഒന്നുമല്ല കാര്യങ്ങൾ പ്രസന്റ് ചെയ്യാൻ പഠിക്കണം
ഇത്രയും വിശദമായി പച്ച മലയാളത്തിൽ പറഞ്ഞത് താങ്കൾക്ക് മനസ്സിലായിട്ടില്ലേ?
Autoyilanegil?
കുഴപ്പമൊന്നുമില്ല പക്ഷേ നമ്മുടെ നാട്ടിൽ ഉള്ള പറഞ്ഞത്
brother നമ്മൾ അറിയാത്ത ഒരു വഴിയിലൂടെ പോവുമ്പോൾ യാത്ര ചെയ്യാൻ നല്ല ഹൈവേ റോഡ് ഉണ്ടെങ്കിലും ഒരു 100 ഓ 200 ഓ മീറ്റർ ദൂരം ലഭിക്കാൻ ഗൂഗിൾ അമ്മായി നമ്മെ ഊടു വഴിയിലൂടെ പോവാൻ പറയും. ഫലം വലിയ കുണ്ടും കുഴിയും നിറഞ്ഞ റോഡ് ആയിരിക്കും അത് ; ഇത് ഒഴിവാക്കി നല്ല റോഡ് തന്നെ സെലക്ട് ചെയ്യാൻ എന്തേലും സെറ്റിങ് ഉണ്ടോ ???
വിശദമായ ഒരു വീഡിയോ കൂടി ഇടുന്നുണ്ട് നമ്മൾ ചെയ്യുന്ന വീഡിയോകൾ മുടങ്ങാതെ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്തു Bell 🔔 Eneble ചെയ്യൂ
വാഹനം ബസ് സെലക്കറ്റ് ചെയ്യൂ.. മെയിൻ റോഡ് മാത്രം കാണിക്കും
@@bejoykuriakose7739 അതിനു ബസ് select ചെയ്യാനുള്ള option അതിൽ ഇല്ലാലോ
Satyamano@@bejoykuriakose7739
Motor ways എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്, ഹൈവേ ആണോ കട്ട് റോഡ്ഡാണോ
NH
HOW IT MANAGE IN APPLE iPhone
മുമ്പ് നമ്മൾ ഐഫോൺ വീഡിയോകൾ ആണ് കൂടുതൽ ചെയ്തിരുന്നത് പക്ഷേ ഇപ്പോൾ ഐഫോൺ complaint ആയി കിടക്കുകയാണ് എന്തായാലും ഐഫോൺ വീഡിയോകൾ എത്രയും പെട്ടെന്ന് വരുന്നതാണ്
My Google map is problem
Wen i start Google gps search is problem solution..
Google Map Update ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ മതി
Avoid motorway kondu enthannu udheshikkunathu
🥰
👍
offline map download ചെയ്ത് കഴിഞ്ഞാൽ പിന്നെ mobile data off ചെയ്യണോ? അതോ Net കിട്ടാത്ത സ്ഥലമെത്തുമ്പോൾ automatic ആയി offline map ലേക്ക് പോകുകയാണോ?
Offline Map എങ്ങനെ ഉപയോഗിക്കാം എന്ന ഒരു വിശദമായ വീഡിയോ വരുന്നുണ്ട്
വടക്കോട്ട് തിരിയുക
കിഴക്കോട്ട് തിരിയുക എന്നൊക്കെ പറയും മലയാളം സീറ്റ് ചെയ്താൽ
സാധാരണക്കാർക്ക് മലയാളത്തിൽ വെച്ച് കഴിഞ്ഞാൽ മനസ്സിലാവും ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടാണ് 😂😂
സ്റ്റാർട്ട് ചെയ്യുമ്പോഴേ തെക്കും വടക്കും പറയത്തുള്ളു പിന്നെയല്ലാം ഇടത്തും വലത്തുമേ പറയൂ, മലയാളം സെറ്റ് ചെയ്താൽ
Chatta nan shirt nirmadhavanu photo nannavan angina photo adukkanam
വീടിയോ വരുന്നുണ്ട്
വീഡിയോ ചെയ്തതിൽ ലോക തോൽവി
ട്രോൾ അല്ല ബ്രോ ടോൾ ആണ്
പറഞ്ഞതിൽ തെറ്റിയതാണ് Sorry
പണ്ഡിതൻ 😂
അദ്ധ്യാപകൻ
ജാഫർ പൊന്നാനിയുടെ ഫോൺ നമ്പർ തരുമോ..
എന്ത് പറ്റി bro
എന്തെല്ലോ പറയുന്നു 😃
നിങ്ങൾക്ക് മനസ്സിലായില്ലേ കുറെ പേർ ഉപയോഗിക്കുന്നുണ്ടല്ലോ 🤔🤔
ഇത്രെയും വലിച്ചു നീട്ടി പറയുന്നത് കഴിവതും ഒഴിവാക്കുക
Shariii malayalii.. Trolll😂
bro കാര്യങ്ങൾ പറയുമ്പോൾ തെറ്റ് കൾ സംഭവിക്കാം തെറ്റുകൾ മനുഷ്യ സഹചമാണ് 😡
ട്രോൾ എന്നത് ടോൾ എന്ന് തിരുത്തി വായിക്കുക.
പെട്ടെന്ന് പറഞ്ഞപ്പോൾ തെറ്റിയതാണ് 😊
Not aveid...avoid
Yes Bro പറഞ്ഞത് തെറ്റിപ്പോയതാണ്
വീഡിയോ ഫുൾ സ്ക്രീനിൽ ചെയ്യുക. ഇല്ലെങ്കിൽ പ്രേക്ഷകർ സബ് ചെയ്യുന്നതിന് പകരം സ്കിപ്പ് ചെയ്യും.
Troll alla bhai
പറഞ്ഞപ്പോൾ പെട്ടെന്ന് തെറ്റിപ്പോയതാണ് ബ്രോ 😂😂
Nothing is coming as he tod
Why?
Hevi. വാഹനങ്ങൾക്ക് ഓപ്ഷൻ ഉണ്ടോ
Hevi വാഹനങ്ങൾക്ക് പ്രത്യേക ഓപ്ഷൻ ഇല്ല
വാട്സാപ്പ് നമ്പർ തരാമൊ ??
എന്തുപറ്റി ബ്രോ
ഇത് എങ്ങനെ കാണും.. 😂 എടാ ഒണക്ക കൊതം(ഗോൾഡ്) പൂറ. അറിയാവുന്ന പണി ചെയ്യട ഉസ്താദിന് ഉലക്കയിൽ ഉണ്ടായ ഷണ്ണ...
നിൻ്റെ അമ്മേ ടത് മല മ..... രേ