മണവാളനെ ഓടിക്കാൻ അഖണ്ഡ ജപമാല , വിശ്വാസികൾ ഉണരണം , കൂദാശ വിലക്കുള്ളവർ കുർബാന നടത്തരുത്

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 9

  • @seekeroftruth3150
    @seekeroftruth3150 19 днів тому +6

    ബസ്ലിക്കായിൽ വിമതർനടത്തിയ അതിക്രമങ്ങൾ കണ്ടിട്ടും ഒരു വയർ ഭക്ഷണത്തിനു വേണ്ടി കണ്ടില്ലെന്നു നടിക്കുന്നതു ദൈവത്തെ വെല്ലുവിളിക്കുന്നതിനു തുല്യം .നിങ്ങൾ ചിന്തിക്കു വിമതർ കാട്ടികൂട്ടുന്നതു സാത്താന്റെ പ്രവർത്തികളല്ലേ അധപതനത്തിന്റെ അങ്ങേഅറ്റത്താണു വിമതർ അവരെ നിങ്ങൾ ആശ്രയിക്കരുത് അവർ ചതിയൻമാരാണു ആലഞ്ചേരി പിതാവിനോടു ഇങ്ങനെ ചെയ്യാമെങ്കിൽ നിങ്ങളെ ഇവർ എന്തുതന്നെ ചെയ്യുകയില്ല.

  • @achuachuzz5754
    @achuachuzz5754 19 днів тому +2

    മണവാളൻ ചേട്ടനെ ഒരു ചാട്ട വാർ എടുത്തു അടിച്ചു പുറത്തേക്ക് ഓടിക്കാൻ അവിടെ കർത്താവിന്റെ ദാസരില്ലേ നിങ്ങൾ എന്തിന് മടിക്കണം. അങ്ങനെ ചെയ്താൽ കർത്താവ് കൂട്ടത്തിൽ ഉണ്ടാകും അല്ലെങ്കിൽ നമ്മുടെ വിശ്വാസം എന്താ

  • @nithinjosephthenan2972
    @nithinjosephthenan2972 19 днів тому +2

    കുലിക്ക് ആളെ കൊണ്ടു വരേണ്ടി വരും

  • @achuachuzz5754
    @achuachuzz5754 19 днів тому +2

    നിങ്ങളുടെ വിധി എത്ര ഭയാനകം ആയിരിക്കും. ദൈവത്തെ വെല്ലു വിളിച്ച എല്ലാ സംഭവങ്ങളിലും ഉണ്ടായത് ബൈബിളിൽ അറിയാത്തവരല്ലല്ലോ

  • @francismk6809
    @francismk6809 19 днів тому

    Ividuththe malam orikkalum theerille

  • @GeorgeP.D-t3g
    @GeorgeP.D-t3g 19 днів тому

    MalamTv