Trivandrum Street Food | Masala Mutta, Rasavada and Thattu Dosa | Trivandrum Thattukada

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 484

  • @funnycat1551
    @funnycat1551 2 роки тому +21

    Trivandrum night life♥️ തട്ടുദോശ, ചമ്മന്തി, one side ഓംലറ്റ്, രസവട &പപ്പടം

  • @monai3759
    @monai3759 2 роки тому +34

    തട്ട് ദോശയും, മസാലമുട്ടയും,രസ വടയും കട്ടൻ ചായയും കൂടി ഉണ്ടെങ്കിൽ ആഹാ ഉഷാർ 😋😋♥️♥️♥️

  • @indraindrajith5103
    @indraindrajith5103 2 роки тому +1

    Idukki irunnu tvpm padikan vannu ni8 10 mani akum po poi kazhikkum frdsde kude wow adipoli ayirikkum beautiful memories ❤❤ thattukada

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +2

    മൂന്ന് രുചികളും കൊതിപ്പിച്ചുകളഞ്ഞു.. രസവട ഇതുവരെ കഴിക്കാൻ പറ്റിയിട്ടില്ല.ഇതുകണ്ടപ്പോൾ കഴിക്കാൻ തോനുന്നു.അവസാനം നുങ്ക് സർബത്ത്.ആദ്യമായിട്ടാ കാണുന്നത്.ഏതായാലും അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് മിഥുൻ.. തട്ടുകട ഫുഡും സർബത്തും എല്ലാം നല്ല രുചി ആയിരുന്നു 👌👌

  • @cksreejith7112
    @cksreejith7112 2 роки тому +1

    Adi poli ..mis u thattukadakal ..naatil vannittu venam thattadikkan ponam

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +8

    തട്ട് ദോശ, മസാല മുട്ട അടിപൊളി. തട്ട് കട രുചികൾ പൊളിച്ചു 🤤🤤

    • @FoodNTravel
      @FoodNTravel  2 роки тому +2

      താങ്ക്സ് ഉണ്ട് സുചിത്ര. തട്ടുകട രുചികൾ അടിപൊളി ആയിരുന്നു 👌👌

    • @suchitrajaneesh1811
      @suchitrajaneesh1811 2 роки тому

      @@FoodNTravel 😍😍

  • @sreenathsreekumarannair2902
    @sreenathsreekumarannair2902 2 роки тому +2

    Our Trivandrum 👍👍👍 nostalgia chalai market 👍👍👍👍

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +6

    ചേട്ടായി..... നമസ്ക്കാരം 🙏
    തട്ടു ദോശയും... മുളക് ചമ്മന്തിയും
    സാമ്പാറും... രസവടയും 👌👌
    സത്യമായും കൊതി തോന്നുവാ...
    ഇവിടെ നല്ല മഴയും... 👍👍
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏 🙏 🙏

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സിന്ധു 😍

  • @sanithajayan3617
    @sanithajayan3617 2 роки тому +1

    Pazham nogu sarbath super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  2 роки тому

      Nalla ruchi aayirunnu 👌👌👌

  • @europeanmallus964
    @europeanmallus964 2 роки тому +2

    Kanandarrnu ചുമ്മാ kothippikkan

  • @susjohny6691
    @susjohny6691 2 роки тому +1

    Super. Mazhayathu kothippikkan ethiyallo. Nice.

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 2 роки тому +5

    ഈ മഴയത്തു ഇങ്ങനെ എന്തിനാ എന്റെ എബിൻ ചേട്ടാ കൊതിപ്പിക്കുന്ന ത്... 👍👍👍🥰🥰😍😄😄

  • @nandhu_vyas
    @nandhu_vyas 2 роки тому +2

    Pwoliye 😋💥😍 itharam episodes koodthal kothipikm ....

  • @shafujasmine2270
    @shafujasmine2270 2 роки тому +1

    Suprb.... 👍🏻 ഇനി എന്ന് ആണ് വയനാട്... പറയണം ട്ടോ supr fud ഉണ്ട് ഒന്ന് try ചെയ്യണം ഞാൻ ഇപ്പോൾ കുറെ പ്രാവശ്യം കഴിച്ചു

  • @aneeshkambrose7156
    @aneeshkambrose7156 2 роки тому +2

    ഇന്നത്തെ എല്ലാ രുചികളും അടിപൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം 🥰🥰

  • @calilcasim8820
    @calilcasim8820 2 роки тому +2

    Im filipino..ilove your video especially kerala food..ilove kerala food cause i was in abu dhabi im always in kerala restaurant..😍

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. Thank you ..😍❤️

  • @wrathfruitchannel
    @wrathfruitchannel Рік тому +1

    My fav now is Boys in the Kitchen ...close to Fort school..and Dhanya kaithamukku.. .I was raised in Konchiravila..in the 90 s thattu dosa appam just 1 re, idiyappam also, mutta curry , kezhangu curry, Chicken 1/2 15 rs ...uff ethta parotta ethra rasavada kanakkundo thank you deivamae

  • @sherinshajan4530
    @sherinshajan4530 2 роки тому +2

    Karmegham neela colour aa chettan polichu

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    spr chetto poli poli video kiduve verreitty abin chetto polichuuuuuu 😍😍😍👍👍😍👍 yippozha nottification vannathu chetto 👍😍

  • @cookie956o
    @cookie956o 2 роки тому +3

    നല്ല രുചികരമായ ഭക്ഷണങ്ങൾ നന്നായിരിക്കുന്നു

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് വിപിൻ

  • @abhilashabhilash5999
    @abhilashabhilash5999 2 роки тому

    Ebbin chettah ichiri fit aayi poyi kshemikkanam ennalum video kandu...nale eid alle athint aaghosham

  • @abbazanil
    @abbazanil 2 роки тому +1

    Chetta.. Thattukada eni next chaiyumpp karamana ulla annachi thattukada.. Nice and good food and omlet is must try..

    • @FoodNTravel
      @FoodNTravel  2 роки тому

      Ok 👍 details ente Instagram page il share cheyyamo? @foodntraveltv

  • @johnraju5756
    @johnraju5756 2 роки тому +4

    എബിൻ ചേട്ടാ തട്ട് ദോശയും ചമ്മന്തിയും സാമ്പാറും ഒക്കെ മലയാളികളുടെ ഒരു വികാരമാണ് സംഭവം അടിപൊളി💞💖💞💖💞💖💞💖💞💖💞💖💞

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജോൺ.. ആ പറഞ്ഞത് നേരാണ്.. തട്ടുകട ഫുഡ്‌ ഒരു വികാരം തന്നെയാണ്

  • @hareeshharee2869
    @hareeshharee2869 2 роки тому +2

    Ebin chetta... Superrr.. തട്ടുദോശ ❤🥰

  • @raheempp-bq8jb
    @raheempp-bq8jb 2 роки тому +1

    നല്ല അവതരണം

  • @Alpha90200
    @Alpha90200 2 роки тому +4

    എല്ലാം പൊളി items ആണല്ലോ 😋 Super വീഡിയോ 😍🥰

  • @peacelover4791
    @peacelover4791 2 роки тому +1

    Thattukada food kazhikkaan Trivandrum thanne pookanam.👌👌

  • @eswarynair2736
    @eswarynair2736 2 роки тому +10

    ഇന്നത്തെ മുട്ടരുചികൾ അടിപൊളി അഭിലാഷിനെ ചോദിക്കാൻതുടങ്ങിയപ്പോൾത്തന്നെ അഭിലാഷിനു മുട്ടക്കൊടുത്തു 👌

    • @FoodNTravel
      @FoodNTravel  2 роки тому +3

      താങ്ക്സ് ഉണ്ട് ഈശ്വരി ☺️

  • @AbrahamPeter10
    @AbrahamPeter10 2 роки тому +2

    തട്ടുകട ഫുഡ് വളരെ സ്പെഷ്യൽ തന്നെ ആണ് 👌

  • @ashaaniyan3630
    @ashaaniyan3630 2 роки тому +1

    Ebinchetta tattukada special video super ayittund🔥🥰

  • @anandhusnair
    @anandhusnair 2 роки тому +8

    Thattu Dosa Rasavada oru vikaram
    #Trivian🥰❤

  • @aadi1169
    @aadi1169 2 роки тому +1

    ebin chetta pandathe pole thattukada series thudangamo pls🙂

  • @premnibu6695
    @premnibu6695 2 роки тому +9

    എബിൻ ചേട്ടാ തിരുവനന്തപുരത്തെ food ഒക്കെ pwoli അല്ലെ ❤❤❤👍

    • @FoodNTravel
      @FoodNTravel  2 роки тому

      പിന്നേ ചോദിക്കാനുണ്ടോ? സൂപ്പർ അല്ലേ 👍👍👍

  • @Tintumon577
    @Tintumon577 2 роки тому +2

    Ebbin chettai Egg specials & Nongu sarpath superb chettai 😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 роки тому +1

      Foodum sarbathum kollam 👌👌

  • @vivekgg243
    @vivekgg243 2 роки тому +1

    Adipoli episode ebbin bro👍👍

  • @RK-ht2wc
    @RK-ht2wc 2 роки тому +1

    Lipsmacking range, enjoy it, we will celebrate by watching and forwarding

  • @akhila.l7160
    @akhila.l7160 2 роки тому

    തിരുവനന്തപുരത്ത് വരുമ്പോൾ ശ്രീമൂലം ക്ലബിന് മുന്നിലായി ഇറാനി ഫുഡ്‌ കോർട്ട് ഉണ്ട്. സൂപ്പർ ഫുഡ്‌ ആണ്.ട്രൈ ചെയ്യൂ

    • @FoodNTravel
      @FoodNTravel  2 роки тому

      അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം

  • @sundaramhari9877
    @sundaramhari9877 2 роки тому +3

    Splindid and simply Superb. Keep on entertain us

  • @nibinbiju2224
    @nibinbiju2224 2 роки тому +1

    Adi poli kidu 👍👍

  • @shinjithkjaithram5147
    @shinjithkjaithram5147 2 роки тому +1

    വൻകിട ഹോട്ടലുകളിലെ വില പിടിച്ച വിഭവങ്ങൾ ഇഷ്ടം തന്നെയാണ് . എങ്കിലും ജനകീയ തട്ടുകടകളിലെ നവീന വിഭവങ്ങളാണ് ഏറെയിഷ്ടം. പുത്തൻ പരീക്ഷണ വിഭവങ്ങൾ രുചികരവും, കൗതുകകരവുമാണ്. പുതുമയും, പരീക്ഷണാത്മകതയുമാണ് ഇത്തരം തടുകടകളുടെ ജനപ്രീതി അടയാളപ്പെടുത്തുന്നത്.

    • @FoodNTravel
      @FoodNTravel  2 роки тому

      ഹോട്ടലുകളുടെ വലിപ്പത്തിലല്ലല്ലോ രുചിയിൽ അല്ലേ കാര്യം.. തട്ടുകട രുചികൾ എന്നും ഒരു സന്തോഷം തന്നെയാണ്

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому

    തട്ടുകടയിലെ ഓംലെറ്റും ദോശയും സൂപ്പർ ടേസ്റ്റ് തന്നെ....
    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @donythomas2019
    @donythomas2019 2 роки тому

    My favourite thattudosa pappadam rasavsda with omlet

  • @syjarosh2447
    @syjarosh2447 2 роки тому +1

    Thattukada kadayile Fud super Taste a ta👌👌👌👌👌👌👌

  • @adhikanav-family
    @adhikanav-family 2 роки тому +3

    🌀🌀തട്ട് കടയിൽ പോകുക🌀🌀🌀 എന്ന് പറഞ്ഞാൽ 🌀🌀🌀പിന്നെഒന്നുംപറയാനില്ല🌀 👌🏻💜💜💜💜ഇന്നത്തെ item എല്ലാം 👌🏻

  • @renjithvishnu
    @renjithvishnu 2 роки тому +1

    Smartest food blogger from Kerala 😀

  • @rajeshs4728
    @rajeshs4728 2 роки тому

    Ebichetan aa Ruchi aswadhichu kazhikunathe Kanan super

  • @calilcasim8820
    @calilcasim8820 2 роки тому

    In Philippines im looking kerala restaurant here we can’t find only delhi restaurant..ilove kerala foodie..best regards 😍

    • @FoodNTravel
      @FoodNTravel  2 роки тому

      I wish I could start one there... Really, I mean it. If you are interested, please contact us over Instagram @foodntraveltv

  • @nandhuskannan
    @nandhuskannan 2 роки тому +2

    Bakery Junction ile thattu kada aano bro ?

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому +2

    തട്ട് ദോശ. മസാല പുട്ട് സൂപ്പർ, മുട്ടയും..

  • @2sajmail
    @2sajmail 2 роки тому +2

    Missing Trivandrum..

  • @rightanglefoocipies527
    @rightanglefoocipies527 2 роки тому +2

    ചേട്ടായി കുടിച്ച സർബത്ത് ആ കടയിൽ നിന്നു ഇടയ്ക്ക് ഒക്കെ ഞാനും പാഴ്സൽ വാങ്ങാറുണ്ട് സൂപ്പർ.....👍🥰

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി 👍👍

  • @rouf3379
    @rouf3379 2 роки тому +1

    Ebin cheta... Hai parayo... Iam old subscribeer 😌😌😌😊😊

  • @sojasoja7825
    @sojasoja7825 2 роки тому +1

    അടിപൊളി chetta 👌🏿👌🏿😍😍😍

  • @aradhanarajesh9230
    @aradhanarajesh9230 2 роки тому

    Superb n good combinations TVM has the best

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому

    Dosa,rasavada,egg,nungu vera endhu venam
    Super

  • @pradeeshmathew4054
    @pradeeshmathew4054 2 роки тому +3

    ഓ പൊളിച്ചു 👍😋

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഡിയർ

  • @SUNUMK
    @SUNUMK 2 роки тому +3

    ദേ....പിന്നേം വന്നു 🙆🏻‍♀️ഹോ... ആ ചൂട് ദോശയും ചമ്മന്തികറിയും രസവടയും ഓംലറ്റും എല്ലാം കൂടി എന്റെ പൊന്നോ 🤤🤤🤤അടിപൊളി 👍🏻

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thanks und Sunu.. Thattukada food adipoli aayirunnu 👌👌

    • @SUNUMK
      @SUNUMK 2 роки тому

      🤝👍🏻

  • @rajeshs4728
    @rajeshs4728 2 роки тому

    Kothi vannu pokum arkayalum thattu dhosha polichu

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +2

    Poli ചേട്ടാ കൊതിപ്പിക്കല്ലേ ❤❤

  • @ihsanasafeer7049
    @ihsanasafeer7049 25 днів тому

    Chetta eee nongu sarbath kudikkan poya shop etha TVM. Njan TVM kaari aan

    • @FoodNTravel
      @FoodNTravel  24 дні тому

      Descriptionil details koduthitund. Onnu nokku tto

  • @abhijithhassan4370
    @abhijithhassan4370 2 роки тому +1

    Varkala vanna kidu fud kazhikam🤩

  • @kiranjayaraj1688
    @kiranjayaraj1688 2 роки тому +1

    ആാാ തട്ടുകടയുടെ അടുത്ത് തന്നെ വേറെ ഒരു തട്ട് ഉണ്ട് പൊറോട്ടയും ബീഫ്, ചിക്കൻ ഫ്രൈ സൂപ്പർ ആണ്
    മുരുകൻ ചേട്ടന്റെ മുട്ടകടയുടെ അടുത്ത് ചേർന്നിരിക്കുന്ന ഒരു ഷോപ്പ് ഉണ്ട് അവിടെ നല്ല റോസ്മിൽക് കിട്ടും
    അടുത്ത തവണ ഒന്ന് ട്രൈ ചെയ്യണേ 👌❤

    • @FoodNTravel
      @FoodNTravel  2 роки тому

      ചെയ്യാം 👍👍

  • @annenation9609
    @annenation9609 2 роки тому +2

    Super😍😋thattukada💞😌

  • @gangadharanbabu9271
    @gangadharanbabu9271 2 роки тому +2

    Ebin മുട്ട കഴിച്ചു കിക്ക് ആയോ.മുട്ടക്ക് mirchi and masala is so ഹെവി ആയിരുന്നു കുറച്ചു മാത്രം ഇട്ടു തരാൻ പറയുക.അല്ലെങ്കിൽ പണി കിട്ടും. സൂപർ ഫുഡ് ആൻഡ് വിഡിയോ. 🙏👍

  • @minku2008
    @minku2008 2 роки тому +1

    രസവട പോലെ രസം ഉള്ള എബിൻഏട്ടന്റെ വീഡിയോ😍👌…

  • @rammohanambili
    @rammohanambili 2 роки тому +2

    ഇന്നത്തെ വിഡിയോയിൽ ഫുൾ "തഗ്ഗ് " ആണല്ലോ ബിനോയ്‌ ചേട്ടായെ,, 😂😂🤭🤭😊തിരുവനന്തപുരത്തു എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഇമ്മ്‌ടെ ഫേവറേറ്റ് ആണ് രസവട 😊✌️👍🏻💞❣️🥰

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    അടിപൊളി 💙❤️🎉😍😍😍✌️💕

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ദിലീപ് 😍

  • @benly2111
    @benly2111 2 роки тому +4

    Our favourite thattukada👌👌👌

  • @abhijith913
    @abhijith913 2 роки тому +1

    Ebbin chetta super

  • @prabhakark9891
    @prabhakark9891 2 роки тому +3

    superb Bro 😋😋😋😋😋 Egg & masala mix 😋😋😋😋

  • @anuroopvithura2022
    @anuroopvithura2022 2 роки тому +1

    Vishannu kathi kerunna timil thanne ithokke idanam ....Timing ho

  • @ullasp8737
    @ullasp8737 2 роки тому +2

    അടിപൊളി 👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉല്ലാസ് 🤗

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    സൂപ്പർ💥💥💝💝👍💛💜

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +1

    Naadan ruchi kollam... Nalloru video tto..

  • @sreeramnatarajan2976
    @sreeramnatarajan2976 2 роки тому

    Please mention the location in details so that it will be helpful for those watching. Thanks in advance

    • @FoodNTravel
      @FoodNTravel  2 роки тому

      Please go through the description

    • @sreeramnatarajan2976
      @sreeramnatarajan2976 2 роки тому

      @@FoodNTravel , Yes I had gone through the description, nowhere mentioned about the exact locations in trivandrum . Only muttakada mentioned as in Chalai but not in detail.

  • @sandeepchandra9555
    @sandeepchandra9555 2 роки тому +1

    എബിചേട്ടാ.... Supr 👌

  • @anwarsadique9117
    @anwarsadique9117 2 роки тому +1

    ബംഗാൾ തേഷ് നിന്ന് പൊന്നോ ചേട്ടായി 😊👍👍👍👍👍

  • @mathewvarghese2380
    @mathewvarghese2380 2 роки тому

    General Hospital junctionil 40 varshathinu munp oru thatt kada oru chettanum chechiiyum koodi nadathiyurunnu. Aviduthe dosayudeyum omletinteyum swath ipozhum orkunnu..

  • @rajagopal1275
    @rajagopal1275 2 роки тому +1

    Bangladesh trip over ?

  • @libinkv1109
    @libinkv1109 2 роки тому +1

    ഇതു അന്ന് നമ്മൾ tvm വെച്ച് കണ്ടപ്പോൾ എടുത്ത വിഡിയോ ആണ് എന്നു തോന്നുന്നു . ഒരു ഞായർ

  • @sureshkumarchandran3026
    @sureshkumarchandran3026 2 роки тому +6

    ഉഴുന്ന് വടയും പരിപ്പ് വടയും സാമ്പറിൽ കുതിർത്ത് കഴിച്ചാലും നല്ല ടേസ്റ്റ് ആയിരിക്കും

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +1

    Hai..
    Love from kozhikode

  • @achu1384
    @achu1384 2 роки тому +2

    😋 പൊളിച്ചു 👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് അച്ചു 🤗

  • @sajibabu6367
    @sajibabu6367 2 роки тому +1

    Ebin broo super❤️❤️❤️❤️❤️❤️

  • @nikhilaravind8871
    @nikhilaravind8871 2 роки тому +2

    Ebbin chetta super 🥳🥳👌🥳🥳 all the best ebbin chetta 👌👌🥳🥳🥳

  • @bysuseelact7225
    @bysuseelact7225 2 роки тому +1

    👌🏻vedio thattu dosa yummy 😋❤️🥰😍

  • @scariathekkayil2376
    @scariathekkayil2376 2 роки тому

    1999 മുതൽ 2009 വരെ Tvm ഉള്ളപ്പോൾ എന്റെ ഫേവറേറ്റ് spot

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому

    Thattu dosa adipoli aanu 👍👍
    Excellent presentation...

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Dileep.. Thattu dosa kollam 👍👍

  • @chithranjali.s.n6152
    @chithranjali.s.n6152 2 роки тому

    സൂപ്പർ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗🤗

  • @Mel-el1yj
    @Mel-el1yj 2 роки тому

    അബിൻ... നിങ്ങളുടെ ടോപ് ടെൻ വീഡിയോസ് കണ്ടു ഒരു ലിസ്റ്റ് ആക്കി ഞാൻ നാട്ടിൽ വന്നപ്പോ പോയതാ... കബളിപ്പിക്കപ്പെട്ടു...

    • @FoodNTravel
      @FoodNTravel  2 роки тому

      Aano? Sorry about your experience

  • @mathewschacko428
    @mathewschacko428 2 роки тому +1

    Super

  • @nimishputhanpura
    @nimishputhanpura 2 роки тому +3

    Superrr 🥰😍😛

  • @shinutsunny7721
    @shinutsunny7721 2 роки тому +2

    അടിപൊളി 😍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഷിനു 😍

  • @rjn653
    @rjn653 2 роки тому +1

    അടിപൊളി

  • @twinkledmichael9858
    @twinkledmichael9858 2 роки тому +2

    🙏🙏🙏👍👍👍 spr Abin chetta ❤️❤️❣️❣️❣️

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 роки тому +2

    Wow amazing video

  • @ammumikkashanmugam9261
    @ammumikkashanmugam9261 Рік тому +1

    Nice

  • @amruthgokulkumar8262
    @amruthgokulkumar8262 2 роки тому +5

    ♥️♥️♥️ a fun ride for the taste buds 👌 nice video Chetta 🥰

  • @shameer.f9054
    @shameer.f9054 2 роки тому +5

    Yummy masala Egg Rasavada❤❤😋😋😋

  • @anwarsadique9117
    @anwarsadique9117 2 роки тому +1

    പിന്നെ ഒരു കാര്യം ജേഷ്ഠനിയന്മാരെ ആർകെങ്കിഗിലും ടോന്നുന്നുണ്ടോ 😄😄😄😄❤❤❤👍👍👍👍