‘എന്‍റെ ഉമ്മ പോയി; ആരുണ്ടെന്ന് പറഞ്ഞാലും ഉമ്മയ്ക്ക് പകരമാകില്ല’ | Kollam | Mynagappally | Kunjumol

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 130

  • @sugandhijs334
    @sugandhijs334 Місяць тому +310

    അമ്മയില്ലാത്ത വേദന ഇല്ലാത്തവർക്കേ അറിയൂ 😢😢😢😢

    • @fathimanasar8010
      @fathimanasar8010 Місяць тому +3

      സത്യം

    • @niflac.v2087
      @niflac.v2087 Місяць тому +1

      Allah

    • @jasminnizar6670
      @jasminnizar6670 Місяць тому +2

      നമ്മുടെ നാട്ടിൽ മനുഷ്യ പിശാചുക്കൾ വർദ്ധിക്കുന്നു
      ഇവറ്റകളുടെ ഹൃദയത്തിൽ അൽപ്പം കാരുണ്യം പോലും ഇല്ലാത്തത് ഏറെ ഞെട്ടിക്കുന്നത്

    • @maintance5998
      @maintance5998 Місяць тому

      സത്യം തന്നെ 🥹

    • @nishakrishna9653
      @nishakrishna9653 Місяць тому

      100%...🙏🏻🙏🏻🙏🏻

  • @NiranjanK-d7b
    @NiranjanK-d7b Місяць тому +58

    അമ്മ പോയി ആ വാക്ക് കേൾക്കുമ്പോൾ തന്നെ ഇല്ലാതായി പോകുന്നത് പോലെ എന്റെ പെങ്ങളെ നിന്റെ ദുഃഖത്തിൽ ഞാനും ചേരുന്നു

  • @madhusudhananp2369
    @madhusudhananp2369 Місяць тому +161

    പാവം കുട്ടികളെ വഴിയാധാരമാക്കിയ വൃത്തികെട്ട മനുഷ്യരെ വെറുതെ വിടരുത് വധശിക്ഷ കൊടുക്കണം

    • @JohnAbraham1987
      @JohnAbraham1987 Місяць тому +1

      Kurrach divasangall kazhinju avarr randuperum jaamyam kitti purrath varum !

    • @prashanthjoseph3500
      @prashanthjoseph3500 Місяць тому +1

      ​@@JohnAbraham1987I will not let that happen

    • @JohnAbraham1987
      @JohnAbraham1987 Місяць тому

      @@prashanthjoseph3500 : 👍🙏

    • @VIBINVINAYAK
      @VIBINVINAYAK Місяць тому

      @@prashanthjoseph3500bro who are you?

    • @Faisal-n5m
      @Faisal-n5m Місяць тому +1

      ഒന്നും നടക്കില്ല അവൻ സുഗമായിട്ട് ഇറങ്ങി വരും നമ്മുടെ നിയമങ്ങൾ കാശ് കണ്ടാൽ വീഴും അങ്ങിനെ യാ ഇപ്പോ എല്ലാതും നടന്നുകൊണ്ടിരിക്കുന്നത് ഇനി നടക്കാൻ പോവുന്നതും അത് തന്നെയാ പോയവർക്ക് പോയി പാവങ്ങൾ 😭😭😭😭😭😭

  • @user38358
    @user38358 Місяць тому +51

    ഉമ്മ വീട്ടിൽ ഇല്ലാത്ത അവസ്ഥ നീ ഉണ്ടാക്കരുത് അല്ലാഹുവേ അത് താങ്ങാൻ കഴിയുകയില്ല അല്ലാഹുവേ

  • @aneeshm6001
    @aneeshm6001 Місяць тому +112

    അമ്മയ്ക്ക് പകരം അമ്മ മാത്രമെയുള്ളൂ🙏

  • @kkvkr4258
    @kkvkr4258 Місяць тому +127

    നിങ്ങളുടെ കുടുംബത്തിൽ ആൺകുട്ടികൾ ഉണ്ടെങ്കിൽ രണ്ടെണ്ണത്തിനേയും പുറത്ത് ഇറങ്ങിയാൽ തീർത്തേക്കണം

    • @businessmagnates711
      @businessmagnates711 Місяць тому

      Yes...allathe ividthe NIYAMAM oru myrum cheyyilla...7 case ulla criminals ithu cheythath ennorkanam 😡

    • @Muhammedriyas435-uv8zc
      @Muhammedriyas435-uv8zc Місяць тому

      തീർക്കരുത് 2 തള്ളയോളികളുടെയും 2കയ്യ് മുട്ടും 2 കാൽമുട്ടും വെച്ച് വെട്ടിമാറ്റണം പൂറിമക്കളുടെ......

    • @saleesworld9
      @saleesworld9 Місяць тому +1

      സത്യം

    • @JunaidhaShimil-vg2yi
      @JunaidhaShimil-vg2yi Місяць тому

      Sathyam

    • @JunaidhaShimil-vg2yi
      @JunaidhaShimil-vg2yi Місяць тому

      Pennaanenna oru parigananayum aaa naayinte molk kodukaruth

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g Місяць тому +80

    കേരളo ആണ് ഇതെന്നു ആ മക്കൾ മറന്നു പോയോ,, ഒരു നിയമവും ഇവിടെ ഇല്ല മക്കളെ

  • @SheebaShee-n5m
    @SheebaShee-n5m Місяць тому +37

    കരയല്ലേ മക്കളെ.. 😭എല്ലാം സഹിക്കാനുള്ള ശക്തി സർവശക്തൻ തരും 😭

  • @jamaludheenjamal2205
    @jamaludheenjamal2205 Місяць тому +39

    ഇല്ല മക്കളേ നിങ്ങൾക്ക് തെറ്റിപ്പോയി ഇത് അറബ് രാജ്യമല്ല ഏതു കുറ്റക്കാരെ വെറുതെ വിടുന്ന നാടാണ് നമ്മുടെ നാട് അതുകൊണ്ട് ആർക്കും ഒരു പേടിയുമില്ല നിങ്ങൾക്ക് നിങ്ങളുടെ ഉമ്മയെ നഷ്ടപ്പെട്ടു😢😢

  • @aneesasiyad9785
    @aneesasiyad9785 Місяць тому +10

    അല്ലാഹ്. പുഴുത്തു മരിക്കണേ അവൻ. ഉമ്മ ഇല്ലാത്ത വേദന ഇല്ലാത്തവർക്കെ അറിയാവൂ

  • @noufalta7938
    @noufalta7938 Місяць тому +5

    ആയിരം പോലീസ് ന് അര സാദാരണക്കാർ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 💐💐💐 ആ പോല..... മക്കളെ തടഞ്ഞു വെച്ചതിന്

  • @rasiyaph1741
    @rasiyaph1741 Місяць тому +21

    Pavam.makkal😢😢

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj Місяць тому +16

    കുറെ കഴിഞ്ഞു ഇതോന്നും ആരും മറക്കരുത്,

    • @JohnAbraham1987
      @JohnAbraham1987 Місяць тому +1

      Kurrach divasangall kazhinjaal janangall ithum marrakkum.

  • @ഹാഷിം.കാസറഗോഡ്

    പുന്നാര പെങ്ങന്മാരെ ഒരു കടുത്ത ശിക്ഷ യും കിട്ടില്ല. ഇത് മണ്ണ് വേറെയാണ്. സഹിക്കുക.

  • @MTV24HOT
    @MTV24HOT Місяць тому +23

    അനിയത്തികളെ 😢😢😢
    ഇത് കണ്ടൊണ്ട് നിന്നവർക്ക് അവനെയും അവളെയും തല്ലി കൊള്ളത്തില്ലായിരുന്നോ?

    • @avanthikasree8696
      @avanthikasree8696 Місяць тому

      അതെങ്ങനെ ന്യൂസ്‌ ഇൽ കണ്ടില്ലേ പിറകെ ചെന്ന് തല്ലിയ ചേട്ടന്മാർക് എതിരെ ഇവൻ കേസ് കൊടുത്തു ഇവനെ സ്പോട്ടിൽ ആൾക്കാർ ചേർന്ന് തല്ലിക്കൊല്ലണം ഇവിടുത്തെ നിയമം ന്തിന് കൊള്ളും ഇവൻ ഒക്കെ പുല്ല് പോലെ ഇറങ്ങി പോരും ആ പെൺപിള്ളേർ കു നഷ്ടം അവര്ക് അമ്മ പോയ്‌....

    • @skm2112
      @skm2112 Місяць тому +2

      അപ്പോ അവർ കുടുങ്ങും. ഭാര്യയും മക്കളും ഉള്ളവർ അല്ലെ. അവരെ പോറ്റണ്ടേ.. കണ്ടത് നമ്മൾ ആണെങ്കിലും അത് ചെയ്യില്ലല്ലോ. നിയമം വളരെ മോശവുമാണ്

    • @MTV24HOT
      @MTV24HOT Місяць тому

      @@skm2112 ഓകെ 🙏

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Місяць тому +10

    ഈ കുട്ടികൾ പറഞ്ഞത് ശരിയാണ് അവനെ ജീവപര്യന്തം ശിക്ഷിക്കണം

  • @jamalkoduvally9380
    @jamalkoduvally9380 Місяць тому +1

    ഇങ്ങനെ ഉള്ളവർ പുറത്ത് ഇറങ്ങയാൽ തീർക്കാൻ പറ്റിയ ആൾ കുടുംബത്തിൽ വേണം✌️

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому +42

    വണ്ടി നിർത്തു നിർത്തു എന്നു പറഞ്ഞാൽ അവനു കേൾക്കാനും ചിന്തിക്കാനും ഉള്ള കഴിവില്ല. അവന്റെ ഉള്ളിൽ ഉള്ളത് MDMA ആണ് അതായത് മയക്കുമരുന്ന്. പിന്നെ അവനെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം. മദ്യം അല്ല അവന്റെ ഉള്ളിൽ ഉള്ളത് മയക്കുമരുന്ന് ആണ്. ചാനലുകാർ എല്ലാം കൂടി മദ്യലഹരി ആക്കി മാറ്റുകയാണ്.

    • @rinusworldrinku2125
      @rinusworldrinku2125 Місяць тому +3

      Ooo avane kuttam parayanum padilleeeeeee???

    • @viewerreader2286
      @viewerreader2286 Місяць тому

      ​@@rinusworldrinku2125എന്ന് വെച്ച് mdma adichal veetilirikkanam allath kandavante nenjathottalle varande

    • @EshalMaryam
      @EshalMaryam Місяць тому +6

      മയക്കുമരുന്ന് തനിയെ അല്ലല്ലോ ശരീരത്തിൽ കയറിയത്.നന്നായി ന്യായീകരിക്കുന്നുണ്ടല്ലോ.സ്വന്തം അമ്മയല്ലല്ലോ പോയത് വല്ലോർക്കും അല്ലെ നഷ്ടം

  • @Abcd-fj3gb
    @Abcd-fj3gb Місяць тому +7

    നഷ്ടം കുടുംബത്തിനു മാത്രം അവനും അവളും പുഷ്പം പോലെ ഇറങ്ങിവരും റോഡിലേക്ക് ഇറങ്ങുകയും ചെയ്യും എന്നെന്നേക്കുമായി അവൻറെ ലൈസൻസ് കട്ട് ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു അല്ലാതെ വേറൊന്നും നമ്മുടെ നിയമത്തിന് മുന്നിൽ പ്രതീക്ഷിക്കേണ്ടതില്ല 😢😢😢😢😢

    • @JohnAbraham1987
      @JohnAbraham1987 Місяць тому

      License suspension kurrach divasangall kazhinju ozhiv aavum ! Athe pole, kurrach divasangall kazhinju avarr randuperum jaamyam kitti purrath varum !!

  • @avanthikasree8696
    @avanthikasree8696 Місяць тому +4

    ഇത് കേരളം ആണ് രണ്ടു പെൺകുഞ്ഞുങ്ങൾ കു അമ്മയെ നഷ്ടം ആയി കൊന്നവന് ജയിലിൽ ചിക്കനും മട്ടനും അതാണ് കേരളം കേരത്തിലെ നിയമവും... ഇവിടെ കോടതി കു കണ്ണില്ല മനസാക്ഷി ഇല്ലാ.. നഷ്ടപ്പെട്ടവർക്കു നഷ്ടപ്പെട്ടു കുറെ കഴിഞ്ഞു കേരളം വേറൊരു വാർത്തയുടെ പിറകെ പോകും

  • @spkspk1758
    @spkspk1758 Місяць тому

    അവർക്ക് വധശിക്ഷ നൽകിയിട്ടില്ലെങ്കിൽ കേരളം മൊത്തം സമരം നടത്തണം ഇനി ഇങ്ങനത്തെ ക്രൂരന്മാർ ഭൂമിയിൽ ജീവിച്ചിരിക്കരുത്

  • @Shfeeqtirur
    @Shfeeqtirur Місяць тому +2

    അവനെ വെറുതെ വിടരുത്..... 😥.... കോലയാളികളെ തീറ്റി പോറ്റി കുറേ പോലീസുകാരും കോടതികളും നിയമങ്ങളും🤬🤬🤬🤬🤬

  • @foodhouse8226
    @foodhouse8226 Місяць тому

    പൊന്നു മക്കളെ 😢എന്റെ പ്രിയക്കൂട്ടുകാരി ആയിരുന്നു. പാവംകുഞ്ഞുമോൾ

  • @ajuuajuz6974
    @ajuuajuz6974 Місяць тому +1

    അവൻ മാത്രമല്ല അവളും തെറ്റുകാരിയാണ്

  • @dashayani8512
    @dashayani8512 Місяць тому +2

    രണ്ടു പെൺകുട്ടികൾക്ക് അമ്മ ഇല്ലാതെ അക്കില്ലേ ഡാ ദുഷ്ടാ നീ

  • @agb2437
    @agb2437 Місяць тому +2

    Pavam 😢😢😢😢2 pavam kuttikal😢😢😢😢

  • @avanthikasree8696
    @avanthikasree8696 Місяць тому +1

    അമ്മക്ക് തുല്യം അമ്മ മാത്രം...😢😢 ഇവിടുത്തെ നിയമം ഒന്നിനും കൊള്ളില്ല ആ പെൺകുഞ്ഞുങ്ങൾടെ അവസ്ഥ കണ്ടെങ്കിൽ കോടതി രണ്ടിനും തൂക്കു കയറിൽ കുറഞ്ഞത് ഒന്നും കൊടുക്കരുത്.... ഇങ്ങനെ ഉള്ളവന്മാരെ യും അവളുമാരെയും സ്പോട്ടിൽ നാട്ടുകാർ തല്ലികൊല്ലണം അതെങ്ങനെ ആ പോലീസ് സംരക്ഷണം കൊടുത്തു അല്ലെ നാറി നെ ഒക്കെ കൊണ്ട് പോകുന്നെ ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല പാവം ആ ഉമ്മ ന്ത് വേദന തിന്നു കാണും 🥺🥺🥺

  • @ShezinShezinshezi-i3e
    @ShezinShezinshezi-i3e Місяць тому +1

    Ummakk pakkaram ummaye ullu umma illathey veedu oragizhye poleya

  • @rajeevbhaskaran2828
    @rajeevbhaskaran2828 Місяць тому +6

    ഇരുചക്ര വാഹനത്തിലെ യാത്ര അതീവ ഗുരുതരം !

    • @abrahammathew885
      @abrahammathew885 Місяць тому +2

      എന്ന് കരുതി ആരും ഇരു ചക്ര വാഹനം ഉപയോഗിക്കുന്നില്ലേ സുഹൃത്തേ. ഇത് മനഃപൂർവം ചെയ്തതല്ലേ.

    • @aliep771
      @aliep771 Місяць тому

      Allaahu.rakssa.nalkatte

    • @Wlbwlb
      @Wlbwlb Місяць тому

      വെള്ളമടിച്ച് കാർ ഓടിച്ചവൻ മാന്യൻ

  • @YadhuNandhu-pd3ju
    @YadhuNandhu-pd3ju Місяць тому +1

    ജനങ്ങൾ കൈകാര്യം ചെയണം ആയിരുന്നു )

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Місяць тому +1

    എന്നാലും ഇത്തരംഡോക്ടർമാർക് വേണ്ടി, രംഗത്തിറങ്ങുന്ന കാടൻമാരെ കാണും

  • @ShanavasShanavas-j7s
    @ShanavasShanavas-j7s Місяць тому

    എന്തു ശിക്ഷ കിട്ടാനാ കേരളത്തിൽ

  • @haneefamuhammed2698
    @haneefamuhammed2698 Місяць тому

    വേദന - തീർച്ചയായും തക്കതായ ശിക്ഷ കിട്ടണം

  • @bhairavisharma
    @bhairavisharma Місяць тому

    കഷ്ടം .അവനെ തല്ലി കൊല്ലനം .ആ 'അമ്മ എത്ര വേദനിച്ചു കാണും

  • @arjungameing8628
    @arjungameing8628 Місяць тому

    ഇത്രയും നീച ജന്മം .ആ കുട്ടികളുടെ കണ്ണീർ അവനെ പൊള്ളിക്കും

  • @ansuyababu2594
    @ansuyababu2594 Місяць тому +1

    Pavangal ❤😭

  • @mk.rasakhmkr6104
    @mk.rasakhmkr6104 Місяць тому

    അവൻ പുഷ്പം പോലെ ഇറങ്ങി വരും 😡😡😡. കൊലയാളി, അക്രമകാരി എന്നിവർക്ക് എപ്പോളും ജാമ്യം റെഡി. അത് കൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ സ്ഥിരമായി നടക്കുന്നത്. ഒരു മാതാവോ, പിതാവോ നഷ്ടമായാൽ ആ കുടുംബത്തിന്റെ നഷ്ടം നികത്താൻ ആവാത്തതാണ്.

  • @സ്പിഡർ
    @സ്പിഡർ Місяць тому +4

    😢😢😢😢

  • @Majeed-xl3ze
    @Majeed-xl3ze Місяць тому +2

    നിയമം. കോമാളിയാകുമ്പോൾ. ഇത്. തുടർകഥ. പാവങ്ങൾ. എന്നും. ബലിയാടുകൾ

  • @meshbaltajfidas1424
    @meshbaltajfidas1424 Місяць тому +1

    പാവം കുട്ടികള്‍.... ആ മദ്യം കയി ച്ചു... Doctor & friend.... ആ ഉമ്മ യെ കൊന്നു... ജീവ പര്യന്തം ജയിൽ ശിക്ഷ കൊടുക്കണം.. ഒരു Security ജീവനക്കാരനേ. നിസാം & wife കൊന്നത് ഓര്‍മ്മ വന്നു... 😮😮

  • @BellaW-h7j
    @BellaW-h7j Місяць тому

    Avalum sisaAnupavikkanum 🙏🏼🙏🏼

  • @asrafmp9631
    @asrafmp9631 Місяць тому +2

    ഈ നാട് ഇങ്ങനെയൊക്കെയാണ് മക്കളെ ചെയ്യുന്നവൻ ചെയ്തുകൊണ്ടേയിരിക്കും നിയമം എന്ന് പേരിൽ മാത്രം. സർക്കാർ എന്ന് പറയുന്നതും

  • @anj8161
    @anj8161 Місяць тому

    Pavam 😢

  • @ippuichu786
    @ippuichu786 Місяць тому

    Enthan sambavam?

  • @thasleema4582
    @thasleema4582 Місяць тому

    Allahh😢😢

  • @salmahaneefa4291
    @salmahaneefa4291 Місяць тому

    കള്ള് കുടിച്ചവൻ എന്ത് കാണും

  • @NaushadNaushad-m8k
    @NaushadNaushad-m8k Місяць тому +2

    😭😭😭

  • @athiraks6104
    @athiraks6104 Місяць тому +2

    Illathavark ariyam 😢

  • @Noushad-mkm
    @Noushad-mkm Місяць тому +2

    🌹🤲🏻

  • @sukanyarajan3774
    @sukanyarajan3774 Місяць тому +1

    💯

  • @shiyancr7594
    @shiyancr7594 Місяць тому

    രണ്ടെണ്ണത്തിന് തീർത്ഥക്ക ജയിലിൽ വലിയ ശിക്ഷ ഒന്നും കിട്ടില്ല

  • @JissMaria-t2l
    @JissMaria-t2l Місяць тому +1

    സ്വന്തം..... തന്നെ

  • @dashayani8512
    @dashayani8512 Місяць тому

    അവളെ ഡോക്ടർ എന്ന അല്ല വിളിക്കേണ്ടത്

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 Місяць тому

    😢😢🙏🙏

  • @sddffgcccc-wz8ld
    @sddffgcccc-wz8ld Місяць тому

    Kannillatha kruratha😢

  • @noorudheenkalidh2190
    @noorudheenkalidh2190 Місяць тому

    ഇവന്മാരെ.പുറം.കാണിക്കരുത്.

  • @Vishnu_984
    @Vishnu_984 Місяць тому +2

    🥲🥲🥲😞

  • @MuhammadAlli-q8z
    @MuhammadAlli-q8z Місяць тому

    🙏 മാപ്പ്

  • @shanimolvincent3187
    @shanimolvincent3187 Місяць тому +5

    Avanem avalem angu konukala

  • @shahidafiros5391
    @shahidafiros5391 Місяць тому

    Avanum avalum narakikkatte allah puram logam kaanalle allah

  • @safeevahab7350
    @safeevahab7350 Місяць тому

    Avark ee lokath nashdamayadh vilamadhikkanavatha oru nidhiyane adhine pakaram niyamathine kodukkan pattunna shiksha kodukkuka plees avaruday vishamam kandunikkanpatunnilla,,,,,

  • @vishnumukundan1995
    @vishnumukundan1995 Місяць тому

    Doctor nte mukalil kuttam aaropichu... Driver anna kodum neeja kutta krithyam cheidha naraadhamane nyaayekarikkunnavar ..madha varga sneham kondum avanu society ill undaya negative image nte impact kurakkanaum anu

  • @senankvsenan3760
    @senankvsenan3760 Місяць тому

    Ante Makkale 😂😂😂😂😂

  • @RAVAN-sv3yk
    @RAVAN-sv3yk Місяць тому +3

    മഞ്ഞ രമയുടെ PR വർക്ക്‌ 👌👌🌹🌹🌹🌹👍👍😂😂😂അള്ളാഹു അറിയാണ്ട് ഒരു ഇല പോലും വീഴില്ല 😂😂 സർവ്വ ജാനീ ആകുന്നു 😂ഗർഭ പാത്രത്തിൽ മലക്ക് ഊതി എഴുതിയത് അല്ലെ ഭാവി 👍👍മദ്രസയിൽ ഉസ്താദ് ---- വിശാലം ആക്കിയപോലെ ഖബർ വിശാലം ആക്കാൻ ദുവാ ചെയ്യൂ👍👍---- വിടരുത് നിസ്കാരം മുറിയും 👍👍👍വിശ്വാസികൾ പൂരിപ്പിക്കേണ്ടത് പൂരിപ്പിച്ചു വായിക്കണേ 🌹🌹🌹🌹🌹

    • @AbdulRaheem-du3rf
      @AbdulRaheem-du3rf Місяць тому

      Aare bodhyam varuthanane?

    • @AbdulRaheem-du3rf
      @AbdulRaheem-du3rf Місяць тому

      Arante ammake brandayal ---- ----- swandam motherke brandayal -------.

    • @alan8652
      @alan8652 Місяць тому

      Ninte veettill aarkkkum kuzhappam onnum ellallo allee.... Raavanaa.... Eni kuzhappam onnum varaathee nookkikkoo..... Appool kidannu monghiyitt oru kaaryavum ellaa......

    • @shafeenashaji3441
      @shafeenashaji3441 Місяць тому

      Poda po

    • @RAVAN-sv3yk
      @RAVAN-sv3yk Місяць тому

      @@AbdulRaheem-du3rf ഉള്ളത് പറഞ്ഞാൽ നാറും അല്ലേ 😂😂അതാണ് അല്ലേ 😂😂മാനവരിൽ മഹോന്നാഥന്റെ സിനിമ ഇറക്കാത്തത് 😂😂😂😂പക്ഷെ ജൂതൻ ചതിച്ചു 👍👍👍ഇന്റർനെറ്റ്‌ വന്നപ്പോൾ കാര്യം മനസിലായി 🤭🤭🤭🤭🤭🤭😡

  • @shibinaanas2202
    @shibinaanas2202 Місяць тому

    Pavam.makkal.😢😢

  • @marvamelmuri9728
    @marvamelmuri9728 Місяць тому +2

    😢😢😢😢

  • @fousiyanoushad7631
    @fousiyanoushad7631 Місяць тому +1

    😢😢😢

  • @abdulrhimankphous3264
    @abdulrhimankphous3264 Місяць тому +2

    😭

  • @NajmaAbdulla
    @NajmaAbdulla Місяць тому

    😢😢🤲🏻

  • @benabiyel1456
    @benabiyel1456 Місяць тому

    😥😥😞

  • @rashilrashi4108
    @rashilrashi4108 Місяць тому

    🥹🥹

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Місяць тому

    😭🤲

  • @KL-01toKL-14
    @KL-01toKL-14 Місяць тому

    😢😢😢

  • @_Dreamgirl
    @_Dreamgirl Місяць тому

    🥺😔

  • @ithumkadanthpokum1408
    @ithumkadanthpokum1408 Місяць тому

    😢😢😢