മൂന്നാം ലോക മഹായുദ്ധത്തിനുള്ള ഒരുക്കമോ? ട്രംപ് അധികാരത്തിലെത്തുമ്പോൾ യുക്രൈനിന്റെ ഗതിയെന്ത്?
Вставка
- Опубліковано 30 лис 2024
- വർഷം രണ്ടു കഴിഞ്ഞു, ഇനിയും പകയൊടുങ്ങാതെ, സന്ധിയിലേർപ്പെടാതെ ആക്രമണം കടുപ്പിച്ച് യുദ്ധക്കോപ്പുകൂട്ടുകയാണ് റഷ്യയും യുക്രൈനും. രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കാനെന്നോണം ആണവായുധ നയങ്ങളിലടക്കം റഷ്യ മാറ്റംവരുത്തി. എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം നേരിട്ടേക്കാം. എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കി സഖ്യരാജ്യങ്ങളും തയ്യാറെടുത്തു. വരാനിരിക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണോ എന്ന ചർച്ചകളും സജീവം. അങ്ങനെയെങ്കിൽ അത് ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു. യുദ്ധവിരുദ്ധത പ്രചാരണായുധമാക്കിയ ട്രംപ് അധികാരത്തിലെത്തി. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോ ബൈഡൻ മാറി ട്രംപ് വരുമ്പോൾ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ ആശങ്ക ഉയത്തുന്നുണ്ട് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി.
പുറത്തുവരുന്ന റിപ്പോട്ടുകൾ യുക്രൈന് അത്ര അനുകൂലമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ദ സ്റ്റഡി ഓഫ് വാറിന്റെ കണക്കുകളനുസരിച്ച്, കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിൽ യുക്രൈനിലെ പ്രദേശങ്ങൾ റഷ്യ പിടിച്ചെടുക്കുന്നുണ്ട്. 465 ചതുരശ്ര കിലോമീറ്റർ മാത്രമായിരുന്നു 2023-ൽ റഷ്യ പിടിച്ചെടുത്തത്. 2024-ലേക്കെത്തിയപ്പോഴേക്കും യുക്രൈന്റെ 2700 ചതുരശ്ര കിലോമീറ്റർ റഷ്യ പിടിച്ചെടുത്തു.
Producer: Sabi Mugu
Camera: Arun Nilambur
Editing: Saran Kumar Bare
Inshort: The Russia-Ukraine war escalates with Russia's territory gains, nuclear policy changes, and hypersonic missile deployment, raising global tensions. Concerns of a Third World War grow as U.S. aid faces opposition and geopolitical dynamics shift.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#russiaukrainewar
Russia Europe ne theerkunna aa happy news wait cheyyunnu
why?
🎉
*2025 ൽ പുട്ടേട്ടൻ്റെ ന്യൂക്ലിയർ ബോംബ് കൊണ്ട് യുറോപ്പിനെ ചുകപ്പിക്കുന്ന കളി കാണാൻ കട്ട വെയിറ്റിങ്ങ്......*
❤❤❤❤❤❤❤❤❤❤🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
poda na!temone
😢
05:45.. അരലക്ഷം അതായതു 50,000 north Korean soldiers?