താരങ്ങളിൽ താരമായി കൊപ്പം ജിഷ്ണു ❤️ MK Channel | Team Puthuppally | Koppam Jishnu Interview

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 486

  • @GopikarahulGopikarahul-el2fz
    @GopikarahulGopikarahul-el2fz Рік тому +506

    പഠിക്കുന്ന കാലത്ത് ആനപ്രേമി മാത്രമായിരുന്നില്ല അവൻ നല്ലൊരു ചിത്രകാരൻ കൂടെ ആയിരുന്നു 😍😍😍😍🥺🥺🥺🔥🔥🔥🔥

  • @AneeshaNayana
    @AneeshaNayana Рік тому +121

    ജിഷ്ണുവേ....എന്തൊരു പാവമാടാ പൊന്നുമോനെ നീ 🥰🥰🥰
    എന്നും ആയുസും ആരോഗ്യവും തരട്ടെ ഈശ്വരൻ......❤❤

  • @nibuambalapuzha8522
    @nibuambalapuzha8522 Рік тому +153

    ജിഷ്ണുവിൻ്റെ എളിമയിൽ ഉണ്ട് വളർച്ച
    അവൻ വളരട്ടെ അടുത്ത ജനറേഷൻ്റെ ഐശ്വര്യം ഉള്ള പാപ്പാനായി എല്ലാവിധ ആശംസകളും
    ഒപ്പം ജൻമദിനാശംസകളും

    • @mkchannelonline
      @mkchannelonline  Рік тому +1

      ❤️

    • @manipss3401
      @manipss3401 Рік тому

      അല്ല... അടുത്ത ജന്മത്തിൽ.. ആനകൾ ഉണ്ടങ്കിൽ അല്ലെ 😢

  • @prajithc.p875
    @prajithc.p875 Рік тому +91

    ഇന്നിപ്പോൾ മകനെ കുറിച്ചോർത്തു ആഹ് അച്ഛൻ അഭിമാനിക്കുന്നുണ്ടാകും ♥️

  • @nikhilashok643
    @nikhilashok643 Рік тому +173

    കൊപ്പത്തിന് ഒരായിരം ജന്മദിനാശംസകൾ 😍😍

  • @deepakantony3905
    @deepakantony3905 Рік тому +20

    അടുത്ത കാലത്ത് ആനലോകവുമായി ബന്ധപ്പെട്ട് കണ്ട ഏറ്റവും നല്ല വീഡിയോ.അഭിപ്രായം വ്യക്തിപരം.ഈ പയ്യന് ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.vishnu pambady.go ahead great bro

  • @jeevasachu7789
    @jeevasachu7789 Рік тому +49

    ചെക്കന്റെ സംസാരം ശ്രദ്ധിച്ചാൽ മനസിലാകും ആനപ്പണിയിലെ അഗ്രഗണ്യൻ സാക്ഷാൽ കടുവ വേലായുധൻ ആശാന്റെ സംസാര ശൈലി ഉണ്ട്..... 🔥♥️

    • @prathikmohan1832
      @prathikmohan1832 Рік тому

      Well said...enikyum thonniyatha...same reedhil ulla samsaaram👍👍👍

    • @Manu-p8r
      @Manu-p8r Рік тому

      Vaarisu

  • @saleeshcs2344
    @saleeshcs2344 Рік тому +10

    പാലക്കാടിന്റെ എല്ലാ നിഷ്കളകതയും ഉള്ള നല്ല പയ്യൻ. നന്നായി വരട്ടെ 🙏

  • @vishakmeenad9339
    @vishakmeenad9339 Рік тому +4

    എന്ത് നല്ല സംസാരമാടാ മോനെ.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും. പണിയിൽ എപ്പോഴും ഒരു കരുതൽ വേണം 🙏🙏

  • @renjithparmbar4609
    @renjithparmbar4609 Рік тому +65

    പണി പഠിച്ചു നല്ല ഒരു ഒന്നാമൻ ആവട്ടെ. ഇപ്പോൾ ഉള്ള തലമുറയിൽ നല്ല ഒരു ചട്ടക്കാരൻ 🙏🙏♥️♥️

  • @muralinair2441
    @muralinair2441 Рік тому +16

    ഒരു പക്ഷെ family problems ഒന്നും ഇല്ലായിരുന്നു എങ്കിൽ അവൻ മുൻപോട്ട് പഠിച്ചു നല്ലൊരു നിലയിൽ എത്തുമായിരുന്നു.. എന്റെ ഒരു തോന്നൽ ആണ് കേട്ടോ....സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

    • @sureshk-qt5jq
      @sureshk-qt5jq 10 місяців тому

      ഇപ്പോൾ നല്ല നിലയിൽ അല്ലേ...... ആനപ്പണിക്ക് എന്താ ഒരു കുറവ്.... മറ്റ് ഏതൊരു ജോലിയും പോലെ തന്നെ

  • @kishorec8941
    @kishorec8941 11 місяців тому +2

    ജൂനിയർ കടുവ വേലായുധൻ 👍🏻👍🏻👍🏻 എവിടെയോ ഒരു സാമ്യത തോന്നി 👍🏻

  • @divyyadiya469
    @divyyadiya469 Рік тому +17

    ഓരോ മനുഷ്യനും ഓരോ പാഷൻ ഉണ്ട്. കാണുന്നവർക്ക് അത് ഭ്രാന്ത് ആയി തോന്നും. But നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഒരിക്കൽ അത് നമ്മെ തേടിയെത്തും. ❤️❤️❤️❤️. എക്സ്പീരിയൻസ് ഉള്ളവരെ മാത്രം അല്ലാതെ എല്ലാവരെയും വീഡിയോയിൽ ഉൾപെടുത്തുന്നതിനു ഒരു വലിയ 👏👏👏👏👏👏👏.

  • @vishnukrvichus8180
    @vishnukrvichus8180 Рік тому +22

    അടിപൊളി എപ്പിസോഡ് 🥰... വളർന്നു വരുന്ന നല്ലൊരു തൊഴിൽക്കാരൻ ❣️

  • @sreelekshmil3821
    @sreelekshmil3821 Рік тому +37

    അടിപൊളി എപ്പിസോഡ് ആരുന്നു. Koppam & sadhu ❤❤

  • @subishkk2911
    @subishkk2911 Рік тому +62

    ചേട്ടാ അടുത്ത എപ്പിസോഡ് വേഗമാകട്ടെ.... അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.... വേഗം ആകട്ടെ ചേട്ടാ

    • @mkchannelonline
      @mkchannelonline  Рік тому +4

      ❤️

    • @subishkk2911
      @subishkk2911 Рік тому

      പുതുപ്പള്ളി മനോജ് ചേട്ടാ.. സുബീഷ് കൊഴുക്കുള്ളി

  • @gopinathannair2837
    @gopinathannair2837 Рік тому +3

    ജിഷ്ണ നല്ല ഒരു ചട്ടക്കാര ക്കാരനാകട്ടെ എന്ന് പ്രാത്ഥിക്കു ന്നു
    . ആയിരം ജന്മദിനാശംസകൾ👍🌹

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +4

    തൊടുകുറി ഇഷ്ട മായി ഇതുപോലെ വേണം എന്നും ഈശ്വരൻ കൂടെ ഉണ്ട്

  • @jitheshjithu2468
    @jitheshjithu2468 Рік тому +5

    അവതാരകൻ വിഷ്ണു ബ്രോ 👌👌👌നിഷ്കളങ്കനായ ജിഷ്ണു ബ്രോ 😘😘😘

  • @jishnuganesh7539
    @jishnuganesh7539 Рік тому +24

    ഇനി ഗുരുവായൂർ ദേവസ്വം പോലെ ഉള്ള സ്ഥലം ത് ആന പണി കിട്ടട്ടെ.. എപ്പോഴും ദൈവം തുണ ഉണ്ടാവട്ടെ ജിഷ്ണു വിനോട് ഒപ്പം.. നല്ല പാപ്പാൻ ആയി മാറട്ടെ 🙏

  • @Rajeeshthootha
    @Rajeeshthootha Рік тому +46

    ജന്മദിനാശംസകൾ❤❤ അടിപൊളി എപ്പിസോഡ് പെട്ടെന്ന് തീർന്നു പോയല്ലോ 🔥🔥🔥

  • @sanjaykrishna8957
    @sanjaykrishna8957 Рік тому +35

    Koppam jishnu ❤️‍🔥❤️‍🔥
    Fan from തൃശ്ശൂർ❤
    പഴഞ്ഞി പെരുന്നാൾ പൊളിച്ചു
    സാധു & jishnu ❣️

  • @girishkr3224
    @girishkr3224 Рік тому +11

    വളർന്നു വരുന്ന യുവ ചട്ടക്കാരൻ ....❤❤🙏🙏

  • @firozekhan492
    @firozekhan492 Рік тому +3

    മോനെ പിറന്നാൾ ആശംസകൾ, ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവേശ്വരനോട് പ്രാർദ്ധിക്കുന്നു

  • @sivadasraman3734
    @sivadasraman3734 Рік тому +5

    ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ പിന്നെ നല്ലൊരു ആനയുടെ ഒന്നാമനായി ❤

  • @subishkk2911
    @subishkk2911 Рік тому +11

    ഹാപ്പി ബർത്ത് ഡേ കൊപ്പം

  • @sarath2494
    @sarath2494 Рік тому +12

    ഒരായിരം ജന്മദിന ആശംസകൾ❤❤

  • @jeemonmj9792
    @jeemonmj9792 Рік тому +6

    എനിക്കുള്ള കളം ജാൻ തന്നെ വേറ്റണം സൂപ്പർ ഡയലോഗ് കൊപ്പം കോച്ച

  • @shafikerala1302
    @shafikerala1302 Рік тому +3

    ആ ചിരിയിൽ ഏത്. കൊലകൊമ്പാനും. മയങ്ങും

  • @vishnuviswanathmamprayil2695
    @vishnuviswanathmamprayil2695 Рік тому +15

    ആനയുടെ പേര് പോലെ തന്നേ പാപ്പാനും " സാധു "♥️♥️

  • @rajalekshmipsraji9777
    @rajalekshmipsraji9777 9 місяців тому

    ഇത്ര ചെറുപ്പത്തിലേ എത്ര കാര്യഗൗരവമുള്ള പാപ്പാൻ 🙏😍

  • @vishnuprasadvishnuprasad3874
    @vishnuprasadvishnuprasad3874 Рік тому +12

    MANY MANY HAPPY RETURNES OF THE DAY DEAR KOPPAM

  • @VijayartsVijay
    @VijayartsVijay 10 місяців тому +1

    അഭിമാനം 👍👍👍, happy birthday ജിഷ്ണുമോൻ

  • @premjithparimanam4197
    @premjithparimanam4197 Рік тому +3

    വളർന്നുവരുന്ന നല്ലൊരു പാപ്പാൻ എല്ലാവിധആശംസകളുംനേരുന്നു

  • @deepakantony3905
    @deepakantony3905 Рік тому +33

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മോനേ❤

  • @Ambaaane
    @Ambaaane Рік тому +2

    Puthupally teamsine kaanumbol oru veshamamm mathrame ulluuu aneesh avane miss cheyyunnu

  • @rendeepp7285
    @rendeepp7285 Рік тому +6

    Happy birthday jishnu ❤❤❤

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 Рік тому +5

    പിറന്നാൾ ആശംസകൾ ജിഷ്ണു 🧡🥳🎉🎊മനോജ് ചേട്ടാ അടിപൊളി 🧡

  • @syamprasad6362
    @syamprasad6362 Рік тому +18

    ജിഷ്ണു ഏട്ടൻ ഉയിർ പിന്നെ മനോജ്‌ ഏട്ടൻ ടീം പൊളി ആണ് ❤

  • @midhunmakkendewdrops6583
    @midhunmakkendewdrops6583 Рік тому +6

    Advance happy birth day... Koppam🥳🥳🥳🍬🍬

  • @Sreekesh.m1780
    @Sreekesh.m1780 Рік тому +8

    Happy birthday koppam❤️

  • @smithasanthosh7667
    @smithasanthosh7667 Рік тому +4

    Nalla video ❤️❤️ enthoru pavam payyananu jishnu❤️ nalloru pappanayi valaratte😍 Happy Birthday 🎂🎂❤️

  • @HariKrishnan-wg1op
    @HariKrishnan-wg1op Рік тому +38

    നല്ല episode...... ആന പണി പഠിച്ചു നല്ല മിടുമിടുക്കാൻ ആയ ഒരു ചട്ടക്കാരൻ ആയി തീരാൻ തോട്ടക്കാട് ശങ്കരനായണ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @alluvlogs0075
    @alluvlogs0075 Рік тому +2

    Ashamsakal saho..pambadi rajan bhakthan❤

  • @jerinvarghese3002
    @jerinvarghese3002 Рік тому +6

    Manoj etta eni power aakummm ellam nannayi verate njn puthupally Sunday verunud avide undoo manojettan🎉🎉🎉🎉

  • @ansilansi7254
    @ansilansi7254 Рік тому +2

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു ജിഷ്ണു അടിപൊളി

  • @bijuthomas6168
    @bijuthomas6168 Рік тому +4

    Happy. Birthday. Koppam

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Рік тому +2

    ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു 🤗🤗🤗🤗

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 Рік тому +4

    ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎊🎊🎊

  • @badushabadu2122
    @badushabadu2122 Рік тому +2

    Koppam bro ❤H B D🎉🎉🎉
    all the best 👍👍👍

  • @abyjosealex6929
    @abyjosealex6929 Рік тому +3

    മുത്തേ........ Love u....

  • @kannanthayyils
    @kannanthayyils Рік тому +2

    Happy Birthday Jishnu.......

  • @niveditham.m3218
    @niveditham.m3218 Рік тому +1

    ചിരി കൊണ്ട് എല്ലാരേം മനസ് കീഴടകും

  • @nikhiltzeeyar8648
    @nikhiltzeeyar8648 Рік тому +4

    പിറന്നാൾ ആശംസകൾ ജിഷ്ണു 🎉

  • @pavikarthik4214
    @pavikarthik4214 Рік тому

    സാധു ആനയുടെ പേര് പോലെ തന്നെ സാധു ആണല്ലോ ജിഷ്ണു 🥰🥰🥰🥰
    നല്ലത് മാത്രം വരട്ടെ

  • @jitheshjithu2468
    @jitheshjithu2468 Рік тому +2

    ഗംഭീരം മോനെ 🥰🥰🥰🥰

  • @rameshpr7958
    @rameshpr7958 Рік тому +5

    HAPPY BIRTHDAY KOPPAM JISHNU 🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @sanoopsahadevan3253
    @sanoopsahadevan3253 Рік тому +1

    jishnu വിനെ ചെറുപ്പം തൊട്ട് അറിയാം ശബരീനാഥ് ആനയ്ക്ക് ഉണ്ടായിരുന്നു പിന്നെ അവരുടെ ആനകളുടെ എല്ലാം തീറ്റ ഒക്കെ കൊണ്ട് വന്ന് പത്മനാഭൻ ആന ഗണേശൻ ആന എന്നി ആനയ്ക്ക് ഒക്കെ ഒരേ പോലെ തീറ്റ കൊണ്ട് കൊടുക്കുന്നു അന്നേ വിചാരിച്ചിട്ടുണ്ട് മിടുക്കൻ ആവും എന്ന്❤❤❤❤

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 Рік тому +4

    Happy birthday Jishnu 🎁🎂🎉🎊

  • @chithirapg4121
    @chithirapg4121 Рік тому +4

    Happy'birthday koppam

  • @ananthum1031
    @ananthum1031 Рік тому +4

    Koppam jishnu ❤❤❤❤

  • @Rohit1032
    @Rohit1032 11 місяців тому +1

    Jishnu🥰🥰❤❤

  • @anooparavind1204
    @anooparavind1204 Рік тому +3

    നന്നായി വരും mone🥰 ആശംസകൾ ❤

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +3

    ജിഷ്ണു🔥🔥👌

  • @sreer8101
    @sreer8101 11 місяців тому +1

    Nalla samsaaram😊

  • @harikuttansworld
    @harikuttansworld Рік тому +5

    Happy B'day Koppam ❤

  • @chirakkallal8810
    @chirakkallal8810 Рік тому +3

    Jishnu super Anne 💕

  • @Jomaljose528
    @Jomaljose528 Рік тому +4

    ❤jishnu❤

  • @yahuusafari8096
    @yahuusafari8096 Рік тому +3

    Koppam അളിയന് ജന്മദിനാശംസകൾ 🥳🥳🥳

  • @BobigeoR
    @BobigeoR Рік тому +2

    Mk channel❤
    Koppam🥰🥰

  • @bijoysnpuram3799
    @bijoysnpuram3799 Рік тому +3

    നീ നിൽക്കുന്നത് നല്ല കൈകളിൽ ആണ്❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +3

    Good episode. Happy birthday Gishnu

  • @freethink-sj4sk
    @freethink-sj4sk Рік тому +3

    ആനയും, പാപ്പാനും സാധു ♥️♥️

    • @kishorec8941
      @kishorec8941 11 місяців тому

      ആനയുടെ പേര് മാത്രമാണ് സാധു 😂😂😂 ചെറുക്കൻ ചുമ്മാ തീയാണ് 😎😎😎

  • @syamkumar958
    @syamkumar958 Рік тому +2

    Happy Birthday jishnu

  • @vichuvisakh2587
    @vichuvisakh2587 Рік тому +4

    Happy brithday jishnu pappan❤️❤️❤️❤️❤️❤️❤️❤️🎂🎂🎂🎂🎂🥰🥰🥰🥰

  • @ilyasgloxinas4979
    @ilyasgloxinas4979 Рік тому +3

    ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🎉🎉

  • @ജഫ്സൽതൃത്താല

    Happy birthday koppam 🎂🎂

  • @adithyan.a1687
    @adithyan.a1687 Рік тому +5

    അവതാരകൻ fans😍🔥

  • @harilaltvr3412
    @harilaltvr3412 Рік тому +4

    Happy birthday koppam papaan 🎉

  • @kannayinithin8746
    @kannayinithin8746 Рік тому +1

    ഇഷ്ട്ടം വളരെയേറെ q💞💞

  • @jitheshjithu2468
    @jitheshjithu2468 Рік тому +3

    ചിറ്റിലപ്പിള്ളി ശ്രീധരേട്ടൻ 🔥❤❤️❤️

  • @Hacker-ef4ch
    @Hacker-ef4ch Рік тому +3

    Nishklangan😻

  • @manu-pc5mx
    @manu-pc5mx Рік тому +1

    നല്ല ഇൻറർവ്യൂ❤❤

  • @farisfaris8342
    @farisfaris8342 Рік тому +4

    Pattambi❤️‍🔥❤️‍🔥

  • @albzmedia2162
    @albzmedia2162 Рік тому +2

    സൂപ്പർ 🥰

  • @aswathyshanmughanaswathy7218
    @aswathyshanmughanaswathy7218 11 місяців тому +1

    Belated happy birthday wishes brother🥰😍🤩

  • @jagadheeshr2382
    @jagadheeshr2382 Рік тому +2

    സൂപ്പർ 👍👍👍👍

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +2

    നല്ല പയ്യൻ നന്നായി വരട്ടെ

  • @vinodkumar9571
    @vinodkumar9571 Рік тому +2

    🥰🥰🥰❤❤Good manoj and tem❤❤❤❤

  • @manojcmanojc3000
    @manojcmanojc3000 Рік тому

    നിഷ്കളങ്കമായ അവൻറെ സംസാരം ❤❤❤

  • @jithinsankarankutty
    @jithinsankarankutty Рік тому +1

    ചിറ്റിലപ്പിളിയിൽ അവന്റെ പേരു കൊമ്പ്പം അളിയൻ ❤️🔥

  • @akhilva5937
    @akhilva5937 Рік тому +1

    മനോഹരം🙏

  • @sminuphilip5030
    @sminuphilip5030 Рік тому +9

    ഉയരങ്ങളിൽ എത്തട്ടെ

  • @binubinu1769
    @binubinu1769 Рік тому +2

    സൂപ്പർ ♥♥♥♥

  • @rajeevkumar7896
    @rajeevkumar7896 Рік тому +5

    പിറന്നാൾ ആശംസകൾ 💕💕💕

  • @valsalapk1094
    @valsalapk1094 11 місяців тому

    Ellavidha asamsakalum godbless yu

  • @ManuManu-t9v
    @ManuManu-t9v Рік тому +2

    പിറന്നാളാശംസകൾ ജിഷ്ണു

  • @arulthejjibin1434
    @arulthejjibin1434 Рік тому +2

    Happy🎂birthday

  • @user-pv5bm3fx5r
    @user-pv5bm3fx5r 11 місяців тому +3

    എന്ത് നല്ല പാവം കുട്ടി ആണ് ജിഷ്ണു 🥰 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @SANDEEPSANTHOSH-ux8wz
    @SANDEEPSANTHOSH-ux8wz Рік тому +1

    യുവതലമുറയിലേക്ക് വളർന്നുവരുന്ന നല്ലൊരു ചട്ടക്കാരൻ കൊപ്പം ജിഷ്ണു