നിലവിളിച്ച് പാപ്പാനെ വരുത്തുന്ന കുട്ടികൊമ്പൻ konni കണ്ണൻ ഒരു വയസ്സ് VM Pradeep Media

Поділитися
Вставка
  • Опубліковано 10 лют 2025
  • konni kannan പാപ്പാനെ വിളിച്ചു വരുത്തുന്ന കുട്ടി കാട്ടുകൊമ്പൻ കുസൃതികൾ കുട്ടി ആനയൂട്ട് മനോഹരമായ വീഡിയോ
    കാട്ടാനക്കൂട്ടം ഒരു വയസ്സുള്ള കുട്ടിയാനയെ ഉപേക്ഷിച്ചതെന്തിന് KonniAnaKuduകുട്ടികൊമ്പൻVMPradeepMedia
    • കാട്ടാനക്കൂട്ടം ഒരു വയ...
    ഒരു വയസ്സുള്ള കാട്ടാന കുട്ടി കൊമ്പന്റെ തൊണ്ടയിൽ ശഖ് കുരുങ്ങി konniAnaKudu VMPradeep Media
    • ഒരു വയസ്സുള്ള കാട്ടാന ...

КОМЕНТАРІ • 468

  • @sreelekhatr5594
    @sreelekhatr5594 3 роки тому +231

    അങ്ങനെ കണ്ണാപ്പിയും വിഷ്ണുവും ❤️❤️❤️ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ പകർന്നു നൽകി വിഷ്ണു എപ്പോഴും കൂട്ടിന്🔥🔥🔥 രണ്ടു പേരുടെയും അടുപ്പം കണ്ടിരുന്ന് പോകും ....ചോറുണ്ണുമ്പോൾ അവൻ കൈ വിഷ്ണുവിന്റെ തോളിൽ ചേർത്തു വയ്ക്കുന്നത് കാണുമ്പോൾ അവരുടെ അടുപ്പം മനസ്സിലാവും .... കുസൃതി കാട്ടി എല്ലാവരുടെയും മനസ് നിറയ്ക്കട്ടെ❤️❤️❤️❤️

  • @BG_DEMON_123
    @BG_DEMON_123 3 роки тому +158

    വളർന്നു വരുന്ന ഒരു യുവരാജാവ് ആവട്ടെ കണ്ണൻ എന്ന് പ്രാർത്ഥിക്കുന്നു 💥❤❤❤

  • @dhanyapriyanka8299
    @dhanyapriyanka8299 2 роки тому +9

    ശെരിക്കും മനുഷ്യ കുഞ്ഞുങ്ങൾ അമ്മയുടെ കൈയിൽ നിന്നു ചോറ് വായിൽ വാങ്ങി തിന്നിട് ഓടി ചാടി നടക്കുന്നത് പോലെ ഉണ്ട്... കുട്ടികൾ ഏതായാലും കുട്ടികൾ തന്നെ ആണ്... ❤️

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏❤️🙏

  • @കർണ്ണൻ-7
    @കർണ്ണൻ-7 2 роки тому +59

    കണ്ണൻ വളർന്ന് കർണ്ണൻ നെ പോലെ ആവട്ടെ ❤️

  • @lissythomas5650
    @lissythomas5650 3 роки тому +103

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി .ന്റെ പുന്നാര കുട്ടാ ഉമ്മ .കുഞ്ഞു വായ് പൊളിച്ചു മാമുണ്ണുന്നത് കാണാൻ എന്തൊരു ചേലാണ് .👌👌👌

  • @leenaprabhakar7143
    @leenaprabhakar7143 3 роки тому +160

    കണ്ണന് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
    🙏🙏🙏

  • @reshmaraju4121
    @reshmaraju4121 2 роки тому +37

    ഉണ്ണിക്കണ്ണാ😘😘🐘😘കണ്ണൻ മോന്റെയും വിഷ്ണു ചേട്ടന്റെയും ആത്മബന്ധം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🤗

  • @vijayakumarkumar6538
    @vijayakumarkumar6538 3 роки тому +214

    കണ്ണന്റെ പരിപാലനം എന്റെ പ്രിയ സുഹൃത്ത് വിഷ്ണുവിന്റെ കയ്യിൽ ഭദ്രം

    • @VMPRADEEP
      @VMPRADEEP  3 роки тому +8

      Thanks 🙏

    • @ratheeshvelumani3391
      @ratheeshvelumani3391 2 роки тому +5

      വിഷ്ണു ചേട്ടനോട് അനൗഷാണം പറയുക ❤

    • @vijayakumarkumar6538
      @vijayakumarkumar6538 2 роки тому +4

      @@ratheeshvelumani3391 തീർച്ചയായും

    • @shahanashajahan0305
      @shahanashajahan0305 2 роки тому +6

      വിഷ്ണു ആണ് അവന്റെ അച്ഛനും അമ്മയും എല്ലാം... 😍😍😍😍

    • @girijanair348
      @girijanair348 Рік тому +1

      @@VMPRADEEP Engine ulla nalla Pappanmar undenkil oru Aanayum eduyukayilla. Nalla Ownerum venam, kooduthal over time eduppikkathe Vet careum kodukkunnavar. Pappanmarkkum nalla pay kidukkanam, nit an easy job. 👍🏻👌🏽👍🏻👌🏽

  • @sruthi268
    @sruthi268 Рік тому +5

    കണ്ണന് വിഷ്ണു ഏട്ടനോടുള്ള സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... എന്നും കണ്ണൻ സന്തോഷത്തോടെ ഇരിക്കട്ടെ.... എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരിക്കട്ടെ..... 🥰❤️❤️❤️🥰

  • @Anusum-thumbisum-
    @Anusum-thumbisum- 2 роки тому +25

    ചുന്ദര വാവ ആണ് അല്ലോ കണ്ണൻ അവനെ കണ്ടു കൊണ്ട് ഇരിക്കാൻ തോന്നും എപ്പോഴും വിഷ്ണുവിന്റെ സ്നേഹം പരിപാലനo പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤

  • @udayakumar5481
    @udayakumar5481 Рік тому +7

    ❤❤❤ കണ്ണൻ, വിഷ്ണുവിന്റെ വാത്സല്യ പുത്രൻ🙏🙏

  • @unnikrishnanpv4992
    @unnikrishnanpv4992 2 роки тому +8

    ഈ വിഡിയോ കണ്ടതോടെ ഞാനും കണ്ണന്റെ ഒരു fan ആയി. കുട്ടിക്കൊമ്പമാരുടെ കുസൄതികളും വികൄതികളും എനിക്ക് വളരെ ഇഷ്ടമാണ്. കണ്ണന്റെ കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു!

  • @lijomon9210
    @lijomon9210 3 роки тому +26

    നല്ല ഒരു വീഡിയോ കുസൃതി കണ്ണൻ വിഷ്ണുവിന്റെ പരിചരണം അടിപൊളി ❤❤❤👌👌👌👍👍

  • @jyothi5563
    @jyothi5563 Рік тому +2

    Baby അല്ലെ അവൻ... അമ്മയുടെ സാന്നിധ്യം miss ചെയ്യേണ്ടവും. Anywayd happy they are taking care😊

  • @sudhikb937
    @sudhikb937 Рік тому +5

    ഇവടെ വാ ആനേ.. പീരിയാനെ.. എന്നൊക്കെ പറയുമ്പോൾ അനുസരിക്കുന്നുണ്ട്.. അത് തന്നെ വല്ല്യ കാര്യം.. ❤️

  • @akku611
    @akku611 2 роки тому +12

    ഒരു വയസ്സ്....😘😘😘😘😘😘സ്വീറ്റ് baby.....🐘

  • @rajeshpvpv3448
    @rajeshpvpv3448 3 роки тому +16

    ഒരുപാട് ഇഷ്ടം ആയി വിഡിയോ..... വിഷ്ണുവും കണ്ണനും

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 роки тому +18

    വാവയ്ക്കൊരു ഉമ്മ ♥️♥️♥️😍😍😍

  • @archanaachu3806
    @archanaachu3806 3 роки тому +45

    കുസൃതി കണ്ണൻ😘

  • @valsalakumaryn3013
    @valsalakumaryn3013 Рік тому +8

    കൂട്ടിൽ കിടക്കുന്നത് കൊണ്ടുള്ള സങ്കടം.അവനെ സ്നേഹിക്കുന്ന ആള് എപ്പോഴും അവൻ്റെ കൂടെ ഉണ്ടാവണമെന്ന് കണ്ണൻ ആഗ്രഹിക്കുന്നു.

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 Рік тому +12

    ഒരു കാട്ടാന കൂട്ടത്തിൽ 10 മുതൽ 16 വരെ ആനകൾ അഛൻ ഒഴികേ എല്ലാ കൂടപിറപ്പകളോടും കൂടി വനത്തിൽ സന്തോഷമായി കഴിയണ്ട ജീവി ഇപ്പോൾ ആന കൂട്ടിൽ വലുതായാൽ ലേലം ചെയ്ത് ഒരു കാട്ടാളൻ ആന ഉടമക്ക് വിൽക്കും പിന്നെ ജീവിതാന്ത്യം വരെ പീഡനം പണത്തിന് വേണ്ടി

  • @bincymathew-v1s
    @bincymathew-v1s 4 місяці тому +1

    അച്ചോടാ ചക്കര മുത്തേ 😍😍🥰🥰😘😘

  • @abhijithkunjan9674
    @abhijithkunjan9674 2 роки тому +13

    ഇനി വരുന്ന തലമുറയിൽ ദേവിദേവൻമാരുടെ പൊൻതിടമ്പ് ഏറ്റൻ സാധിക്കട്ടെ 🙏

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏🙏🙏

    • @svky
      @svky 2 роки тому +5

      അതിനു ഉപകാരം ചെയ്തില്ലേലും കൊഴപ്പോല്ല ഉപദ്രവിക്കല്ലേ.കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ക്രൂരമായ വിനോദമാണ് എഴുന്നള്ളിപ്പു..

    • @UnitedNations-ou2mg
      @UnitedNations-ou2mg 2 роки тому

      Poda myre നിൻ്റെ അപ്പർ കൊണ്ടെ എഴുനല്ലിക്

    • @bincymathew-v1s
      @bincymathew-v1s 4 місяці тому

      ന്റെ പൊന്നോ അത് അതിന്റ സ്വാതന്ദ്രത്തിൽ ജീവിക്കട്ടെ. കാട്ടിൽ കിടക്കുന്ന ആന എല്ലാം തിടമ്പ് എടുത്തു ആണോ ഭാഗവാന്മാരെ പ്രസാദിപ്പിക്കുന്നത് 🙄

    • @bincymathew-v1s
      @bincymathew-v1s 4 місяці тому

      ​@@svkyസത്യം 👍👍

  • @shajipaul312
    @shajipaul312 3 роки тому +21

    Snehamulla..pappaan... Vishnu... big salute 👍👍

  • @shainik3296
    @shainik3296 2 роки тому +69

    അല്ലെങ്കിലും മൃഗങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ. അത് അനുഭവിക്കുന്നവർക്ക് മാത്രമെ മനസ്സിലാകു.

  • @Naturehhhh
    @Naturehhhh 2 роки тому +7

    ഒരു ചക്കരയുമ്മ കൊടുത്തോളാൻ വയ്യ 😘😘😘ലവ് യൂ ചക്കരെ കണ്ണാ 😍

  • @christenekurien
    @christenekurien 3 роки тому +17

    KANNANte punnara AMMA......VISHNU. Poor baby he is finding his mom in Vishu. ❤ 😍 💖 ❣ 💕 💘 Happy Valentines 💝 day Vishnu and Kannan. May your love live longer.

  • @girijamkurup1391
    @girijamkurup1391 Рік тому +3

    വിഷ്ണുവിനെ അവൻ ജീവന് തുല്യം എന്നും സ്നേഹിക്കും. ആ സ്നേഹത്തിനു പകരം വക്കാൻ ഒന്നും ഉണ്ടാവില്ല ❤❤

  • @Krishna-fc6fq
    @Krishna-fc6fq 3 роки тому +9

    Kannan kutty ne kandu ninnu povum... thank you pradeep yeta.. kannante koode vishnu paapante sneham othiri eshtayi. Be happy always.

  • @bincymathew-v1s
    @bincymathew-v1s 4 місяці тому +1

    പാവം കുഞ്ഞ്, അമ്മയില്ലാത്ത അവനെ പൊന്ന് പോലെ നോക്കണേ 😍😍

  • @ushanair4770
    @ushanair4770 2 роки тому +1

    ഈ കുഞ്ഞുവാവയെ കാണാന് ആഗ്രഹിക്കുന്നു. കണ്ണന്‍ വാവ നന്നായിരിക്കട്ടെ.

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏🙏🙏❤️🙏

  • @lalpurushothaman5668
    @lalpurushothaman5668 3 роки тому +3

    AdiPoli Super

  • @സത്യൻസത്യൻ
    @സത്യൻസത്യൻ 3 роки тому +10

    കണ്ണന് എല്ലാ വിധ ആയൂർ ആരോഗ്യം നേരുന്നു

  • @girijanair348
    @girijanair348 Рік тому +4

    Ee Nalla Pappan mattullavarkku oru mathrka aayirikkatte! 💐👌🏽👍🏻

    • @VMPRADEEP
      @VMPRADEEP  Рік тому +2

      🙏❤️🙏❤️❤️

  • @lekhamariajoseph6778
    @lekhamariajoseph6778 3 роки тому +9

    കുഞ്ഞാവേ മുത്തേ

  • @Binu2023Binu-od6vb
    @Binu2023Binu-od6vb Рік тому +1

    ❤l love kannada chakkara umma God bless you kannada vishnu

  • @babyjose1913
    @babyjose1913 Рік тому +1

    കൊച്ചല്ലേ പഠിച്ചു വരുന്നല്ലെള്ളൂ ❤❤

  • @neenu4534
    @neenu4534 3 роки тому +6

    Athe kochale padich varunathe ollu achooda 😘😍😍😍❤

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 роки тому +7

    ❤❤❤❤❤🥰🥰🥰🥰അടിപൊളി

  • @rajalekshmir6162
    @rajalekshmir6162 3 роки тому +5

    Kannane yenkilum ponnupole nokaneee.sreekutykum, pinchuvinum, ammuvinum, vanna gathi ithinu varathirikateee. Ella nanmakalum chakkara kunjinu undakatteee.ummma

  • @priya-wo4hv
    @priya-wo4hv 3 роки тому +12

    അച്ചോടാ പാവം😍😍😍🙏🙏🐘🐘🐘🐘🐘🐘🐘🐘🐘🐘

    • @VMPRADEEP
      @VMPRADEEP  3 роки тому

      🙏🙏🙏🙏❤️

  • @kunjumol7195
    @kunjumol7195 2 роки тому +3

    😘😘🥰🥰🥰രണ്ടു perkkum😘🥰🥰😘🥰🥰കണ്ണനും avanta chettanum

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏❤️🙏

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 3 роки тому +6

    Nalla pappan, avane nokumennullathil santhosham ❤️❤️

  • @akshayasanthan
    @akshayasanthan Рік тому +1

    Achodi chundhari..❤ amma chore kodukkumpo kunju pillere vannu kazhichit pona pole..😊

  • @jishasuresh9674
    @jishasuresh9674 2 роки тому +7

    അച്ചോടാ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു 🥰

  • @nabeesanabeesa7282
    @nabeesanabeesa7282 3 роки тому +5

    അച്ചോടാ 😘😘😘😘😘😘😘😘

  • @anjujoycyanju3696
    @anjujoycyanju3696 2 роки тому +1

    Cute ennum nokum video vundonne thanku

  • @nirmalasatish6317
    @nirmalasatish6317 11 місяців тому +1

    Very cute baby❤

    • @VMPRADEEP
      @VMPRADEEP  11 місяців тому

      🙏❤️🙏❤️

  • @bijinsandhya0723
    @bijinsandhya0723 2 роки тому +2

    രണ്ട് പേരും സൂപ്പർ 🥰🥰🥰🥰🥰

  • @sheejak3528
    @sheejak3528 3 роки тому +5

    സുന്ദരൻ ചക്കര ഉമ്മ

  • @varunviswa8199
    @varunviswa8199 3 роки тому +6

    Superr video i really love it .. Pradeep etta!😀😂

  • @padmakshiraman9429
    @padmakshiraman9429 Рік тому +1

    നല്ല മനുഷ്യൻ 🙏🌹🌹🌹🌹🌹🌹

  • @noushadpc9091
    @noushadpc9091 2 роки тому +5

    കണ്ണൻ വലുതായി വരുകയാണ്. പുതിയ വീട് സ്ട്രോങ്ങ് വീടാക്കി ഉണ്ടാക്കേണ്ടതുണ്ട്🐘

  • @ushapreman9036
    @ushapreman9036 2 роки тому +3

    കണ്ണൻ കുട്ടീ 🥰🥰കുറുമ്പ❤️

  • @poonam20371
    @poonam20371 2 роки тому +1

    kannenu god blessb cheyyette. Vishnuvintebkayyil kannan sureshiten aakenam ......god bless u. Vishnu & kannen. ...i luv u kanna. ....vishnu .....🙏🙏🙏❤️❤️❤️

  • @amalanandamal5016
    @amalanandamal5016 3 роки тому +9

    കണ്ണൻ ❤️❤️❤️🐘❤️❤️❤️

  • @liya8888
    @liya8888 2 роки тому +1

    എനിക്കും കണ്ണനെ ഒരുപാട് ഇഷ്ടം ആയിക്കെട്ടോ

  • @shainysabusabu3759
    @shainysabusabu3759 Рік тому +1

    നാട്ടിലെ ശുഭ സൗകര്യത്തിൽ വളർത്തിയിട്ടു പിന്നീട് കാട്ടിൽ കൊണ്ടുപോയി തള്ളല്ലേ.... അവൻ സുഖമായി വളരട്ടെ

  • @vijayaaneesh1469
    @vijayaaneesh1469 2 роки тому +2

    മൃഗങ്ങൾക്ക് മനസ്സിലാകും നമ്മൾ മനസ്സുകൊണ്ട് സ്നേഹിക്കുന്നത് അവർക്ക് നന്നായി അറിയാം അതുകൊണ്ട് നിങ്ങൾ അങ്ങനെ തന്നെ സ്നേഹിക്കണം അങ്ങനെ നിങ്ങൾ സ്നേഹിച്ചാൽ ആ സ്നേഹം തീർച്ചയായും ആ കുട്ടിക്കൊമ്പിൽ തരും നിങ്ങളുടെ തലയിലെഴുത്ത് എന്താണ് ദൈവത്തിന് മാത്രം അറിയാം പ്രാർത്ഥനയോടെ മുന്നോട്ട് പോവുക

  • @muraliv91275
    @muraliv91275 3 роки тому +7

    Very cute.

  • @Calm-Cute
    @Calm-Cute 3 роки тому +13

    👉🏻👉🏻👉🏻👉🏻വലുതായിട്ട് അതിനെ കാട്ടിലേക് തന്നെ വിട്ടോളൂണ്ട്

    • @nijiannajoseph
      @nijiannajoseph 2 роки тому

      Angane onnum eni vidaan okkulla kattilot thirich

    • @Calm-Cute
      @Calm-Cute 2 роки тому

      @@nijiannajoseph enthonnanaavo

  • @padmakshiraman9429
    @padmakshiraman9429 Рік тому +1

    🌹🌹❤️❤️ വിഷ്‌ണു അവന് വെള്ളം കൊടുക്ക് 🌹🌹🌹

  • @vivekpaleli5479
    @vivekpaleli5479 3 роки тому +20

    നന്നായി വരട്ടെ ആനകുട്ടി 🥰🥰♥️

  • @vineethavineethavinu5432
    @vineethavineethavinu5432 3 роки тому +33

    പ്രദീപ്‌ ചേട്ടാ ഇവൻ ഇപ്പോഴും കോന്നിയിൽ ഉണ്ടോ.... അവിടെ കൃഷ്ണ ഇല്ലേ... അവനേം കൂടി ഉൾപെടുത്തണേ വിഡിയോയിൽ 🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +15

      വിനീത കണ്ണൻ കോന്നിയിൽ ഉണ്ട് കൃഷ്ണയുടെ വീഡിയോ കഴിഞ്ഞ ദിവസം നീലകണ്ൻ്റെ സ്റ്റോറിയുടെ കൂടെ കാണിച്ചിരുന്നു

  • @sree4607
    @sree4607 Рік тому +1

    കുഞ്ഞു കണ്ണൻ ❤️

  • @SreerekhaAmmukuty
    @SreerekhaAmmukuty Рік тому

    Kanna chakkare ninne kandu mathiyakunnillallo...randuperum prasparam pirayathe irikatte kannunu thunayayi Vishnu..ennum undakkstte😊

  • @becomingbestversionofmyself27
    @becomingbestversionofmyself27 3 роки тому +14

    Sweet little kannan ❤️🐘

  • @AshuR-me8ie
    @AshuR-me8ie Рік тому

    Vishnu ee sneham...avasanam vare undavanam tto . Daivathinte kruba eppozhum undavatte .

  • @robertpaiva8064
    @robertpaiva8064 Рік тому +1

    Super bro 😊

  • @PN_Neril
    @PN_Neril Рік тому

    മനുഷ്യരും ആനകളും ഒരേ പ്രായഗണത്തിൽ വരുന്നവരാണ് ,.. അമ്മയില്ലാതെ വളരുന്ന വെറും ഒരു വയസ്സുള്ള ഒരു മനുഷ്യക്കുഞ്ഞിൻ്റെ സ്ഥിതി ഒന്നോർക്കുക ,,

  • @veenamidhun9546
    @veenamidhun9546 2 роки тому +3

    കുഞ്ഞിക്കണ്ണൻ ❤️😘

  • @mhandaspnairnair7223
    @mhandaspnairnair7223 3 роки тому +2

    What a lovely quite

  • @seemabiju3914
    @seemabiju3914 Рік тому

    Oru urula medikkun pokum..veendum varum medikkum..cute..

  • @saraswathin7333
    @saraswathin7333 3 роки тому +13

    കണ്ണൻ എനിക്ക് ഒരു പാട് ഇഷ്ടമുള്ള പേര്❣️👌❣️👌❣️👌❣️👌❣️👌❣️👌❣️👌❣️👌❣️👌❣️👌❣️👌❣️👌

  • @sobhav390
    @sobhav390 2 роки тому +2

    Achoda soo sweet 😍

  • @Annu-Ambili
    @Annu-Ambili 3 роки тому +6

    😍😘😘😘😘😘😘😘❤️❤️❤️❤️❤️

  • @RAVAN-sv3yk
    @RAVAN-sv3yk 3 роки тому +13

    ബന്ധനം കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം തന്നെ 😭😭😭😭😭😭😭😭

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      🙏🙏

    • @catwalk100
      @catwalk100 2 роки тому

      ഇടയ്ക്ക് പാലും കുടിക്കേണ്ട പ്രായത്തിലാണ് ചോറുംമറ്റും തീറ്റിക്കുന്നത് ! ഏഷ്യാഡ് അ പ്പുവിൻ്റെ ഗതിയാവാതിരിക്ക ട്ടെ ! 😢😭

    • @vidyasharat
      @vidyasharat 2 роки тому +1

      Rehabilitation centre onnum ille keralathil ?? Ingane oru koottil aano 365 divasavum .oru maanasika rogi aayi maarum ingane poyaal. Their mental health will not be ok

    • @parvathyraman756
      @parvathyraman756 Рік тому

      Adipoli Kannan very good video presentation Thanks to V. M Pradeep'svideoAthukum melae snehikunna pappan👌👍👏🤝🙌🙏🙏🙏

    • @shantyaneeshshanty165
      @shantyaneeshshanty165 Рік тому

      സത്യം

  • @AshuR-me8ie
    @AshuR-me8ie Рік тому

    Gajaveeran .❤😂

  • @ancyshylesh5579
    @ancyshylesh5579 3 роки тому +6

    Kurumban kannan ♥️♥️♥️

  • @sindhusunil6529
    @sindhusunil6529 3 роки тому +6

    Kannan🥰

  • @vinistheone
    @vinistheone 3 роки тому +4

    So cute

  • @sarathkrishnan9
    @sarathkrishnan9 3 роки тому +4

    Ath purathek pokan pattand karyanathayrikumm. 🤣🤣 Ennathadaabe .. pinne practice make everything perfect ennanallo... God bless ✌️❤️

  • @leenakalathil295
    @leenakalathil295 3 роки тому +13

    I pray to God he has a long happy life

  • @manojbhaimanojbhai1857
    @manojbhaimanojbhai1857 3 роки тому +5

    👍👍

  • @vinistheone
    @vinistheone 3 роки тому +10

    Oh my god how cute he is. What is his diet. Rice only or something else also.

    • @VMPRADEEP
      @VMPRADEEP  3 роки тому

      🙏

    • @moifemmecoleur1328
      @moifemmecoleur1328 3 роки тому +1

      @@VMPRADEEP He should be on special milk. They never listen. They kill all young calves. He will die like all the other young ones. They won't listen and they have no experience. He will die without milk. Proper milk. Cows milk will kill the baby elephant. He must not be alone either nor sleep alone. But they use the baby for attraction make money. Many will visit Konni now and people will touch and breath on him and take selfies. They have isolated him and that will kill him Being alone is a death sentence for a baby elephant.

    • @vinistheone
      @vinistheone 3 роки тому

      @@moifemmecoleur1328 oh so sad. He is alone in this world and no proper care.

  • @shyjujoseph5965
    @shyjujoseph5965 2 роки тому

    We are very happy to know about the elephant and biodiversity ,we have to think how can we protect it for future generation day by day the wild sanctuaries are decreasing by population and corporate development so we make a green party like petrokelly in germany

  • @mercyantony3322
    @mercyantony3322 2 роки тому +3

    Kannan should get a friend so that he won't be bored

  • @njanumneeyum5400
    @njanumneeyum5400 2 роки тому

    Kallakannan kurumban karupashakan 😍😍😍😍😍😍😘😘😘😘😘

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Рік тому

    കണ്ണനെ കാണുമ്പോൾ തന്നെ കൊതിയാകുന്നു കണ്ണനെ സ്നേഹിക്കുന്നതു കാണുമ്പോൾ തന്നെ മനസ്സിനുണ്ടാകുന്ന സന്തോഷ० പറഞ്ഞറിയിക്കാൻ വയ്യ വിഷ്ണു ഭാഗ്യവാനാണ് ഇതു പോലെ ഉള്ള കൂഞ്ഞാനയെ പരിപാലിക്കാനു० സ്നേഹിക്കാനും കിട്ടിയില്ലെ

  • @tesla4389
    @tesla4389 Рік тому +4

    ഞാൻ പറയുമ്പോ ഈ ആനക്കുട്ടിയെ ഇനി എങ്ങോട്ട് മാറ്റിയാലും അവൻ്റെ ജീവിത കാലം മൊത്തം ഈ പാപ്പാൻ തന്നെ വേണം പരിപാലിക്കാൻ... കാരണം ഇനി അവൻ വൽതായി വേറൊരു പപ്പാൻ്റെ കയ്യിൽ വരുമ്പോ അവന് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും...കെട്ടിയഴിക്കൾ ഒക്കെ കഴിയുമ്പോ ചിലപ്പോൾ അവൻ്റെ രീതിയെ മാറും....പിന്നെ വാശിക്കരനാവും, ചട്ടമ്പിയവും...അതൊക്കെ ഒഴിവാക്കാൻ ഇത്തരത്തിൽ നിർത്തുന്നത് നന്നായിരിക്കും...

  • @lathikaambat4166
    @lathikaambat4166 2 роки тому +1

    അയ്യടാ, പൊന്നൂട്ടാ
    ..

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Рік тому

    ഇതു കാണുമ്പോൾ കണ്ണന് കൊതി കിട്ടുമോ

  • @faizafami6619
    @faizafami6619 3 роки тому +8

    Achoda oru kunju vava😘✊💐

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому +6

    Cute elephant

  • @ryannair545
    @ryannair545 Рік тому +1

    🥰🥰🥰🥰🥰🙏🙏🙏🙏👍

  • @saransaran8848
    @saransaran8848 2 роки тому +3

    So cute 💕

  • @anu-309
    @anu-309 2 роки тому +5

    കണ്ണനെ തരോ 💕💕💕💕കണ്ണാ

  • @bindhucb1557
    @bindhucb1557 2 роки тому +3

    👍👍👍👍 സൂപ്പർ താരം കണ്ണാപ്പീയും... വിഷ്ണും❤️❤️❤️👌🥰

  • @rishamathew7978
    @rishamathew7978 2 роки тому

    Kannanu santhosham undakkate

  • @shibumaramon3427
    @shibumaramon3427 3 роки тому +4

    💖❤️❤️