സുപ്രഭാതത്തിൽ എഡിറ്റോറിയലിന് പുല്ലുവിലയെന്ന് വെള്ളാപ്പള്ളി I Vellappally Natesan samastha

Поділитися
Вставка
  • Опубліковано 20 чер 2024
  • സമസ്തയുൾപ്പടെയുള്ള സംഘടനകൾ ബിജെപിയെ എതിർത്തിട്ട് എന്തു ഫലമുണ്ടായെന്നും മൂന്നാം തവണ ബിജെപി സർക്കാർ തന്നെ അധികാരത്തിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
    #വെള്ളാപ്പള്ളി #samastha #suprabatham #VellappallyNatesan #sndp #malayalamlatestnews #me003 #mm004

КОМЕНТАРІ • 660

  • @mv2552
    @mv2552 Місяць тому +219

    അരിയും മലരും കുന്തിരിക്കവും വാങ്ങി വയ്ക്കണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചു 😀

    • @muhammadmuktar-zo4sq
      @muhammadmuktar-zo4sq Місяць тому

      അര് പറഞ്ഞു ,നിരോധിച്ചു ശരിയാ അതിന്റെ ഫാക്ട് അറിയണമെങ്കിൽ ഇപ്പോൾ ഏതെങ്കിലും സുടപിയെ പോയി ചൊറി😂ഭരികുന്നത് സുടാപ്പി ആണെങ്കിൽ നിങ്ങളുടെ കാര്യം ഇങ്ങനെയല്ല😂

    • @mohandasg7530
      @mohandasg7530 Місяць тому

      Pork,dog ഇവവാങ്ങീവക്ക്

    • @user-wm9gb9tl5b
      @user-wm9gb9tl5b Місяць тому +5

      🔥👌👍

    • @AsokanKK-jo4tt
      @AsokanKK-jo4tt Місяць тому +3

      👍👍👍👍👍👍

    • @sugunadas3803
      @sugunadas3803 Місяць тому +2

      അതാണ് മുസമാന്കൊടുക്കുമ്പോൾഅതു൦ കൂടിപരിഗണിക്കണ൦ 922ഉ൦കാശ്മീരു൦ മാറാടു൦ പുന്തുറയു൦ ഏത് നിമിഷവു൦ പൊട്ടിപുറപ്പെടാ൦ അതറിഞ്വേണ൦ മുസൽമാന് പ്രാദിനിഗദ്യ൦ വ൪ദ്ദിപ്പിക്കേണ്ടത്....

  • @ckrajesh4748
    @ckrajesh4748 Місяць тому +213

    കേരളത്തിൽ ഇത്തവണ ബിജെപിയ്ക്ക് കിട്ടിയ വോട്ടിൽ നല്ലൊരു പങ്കും ഇഴവ വിഭാഗത്തിന്റയും ക്രിസ്ത്യാനികളുടേയുമാണ് അതിനിയും വർധിച്ചുവരത്തേയുള്ളു

    • @facemanATeam
      @facemanATeam Місяць тому +9

      രണ്ടു കൂട്ടരും middle class നിന്ന് lower middle class ആയി അപ്പൊ മാറ്റി കുത്തി

    • @blueberry7985
      @blueberry7985 Місяць тому +3

      Varddicho NEET NET ellqm poyi ini enthellam pokanirikkunnu

    • @SureshKumar-xz6ik
      @SureshKumar-xz6ik Місяць тому +8

      PSC,സഹകരണ സംഘം, യൂണിവേഴ്സിറ്റികൾ etc, etc........ ഒന്നും പുറത്തു പോയില്ല 😂😂😂

    • @babypp208
      @babypp208 Місяць тому +13

      ​@@blueberry7985സാരമില്ല സുടാപ്പി...sfi membership എടുത്തു exam എഴുതാതെ ഒരെ വർഷം തന്നെ ഡിഗ്രിയും pg യും ഒരുമിച്ചു പാസ്സാകും ഞമ്മള് 🇹🇷🐷🇹🇷🐷

    • @blueberry7985
      @blueberry7985 Місяць тому +1

      @@babypp208 ithu old generationum alla new generationumalla middle aanu msg kaanumbol ariyam

  • @user-xq3yg5ov2y
    @user-xq3yg5ov2y Місяць тому +97

    വെള്ളാപ്പള്ളിക്ക് ധൈര്യം വരാൻ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം വേണ്ടിവന്നു..

    • @saneeshsivan4272
      @saneeshsivan4272 Місяць тому +1

      ഈ bjp ക്കാർ ഇതുവരെ strong ആയിട്ട് പറഞ്ഞിട്ടില്ല... പേടിയാണ്... എല്ലാവരും കൂടി എടുത്ത് ഉടുക്കും... But വെള്ളാപ്പള്ളി പറയും..

    • @bijuki4592
      @bijuki4592 Місяць тому

      Autorickshaw

    • @abdulsathar979
      @abdulsathar979 Місяць тому

      എസ്എൻഡിപി ക്ക് നല്ല ഒരു പേരുണ്ടായിരുന്നു അത് കളഞ്ഞു കുളിച്ചത് ഈ മണ്ടൻ ആ കസേരയിൽ ഇരിക്കുമ്പോൾ ആണ്. ഇത്തരം വൃത്തികെട്ട വർഗീയ വാദിയായ ഈ മണ്ടൻ വായിൽ തോന്നിയത് വിളിച്ചു പറയുന്നത് ഒരുപാട് നല്ല ഹിന്ദു സഹോദരന്മാർ വിശ്വസിക്കുന്ന ഒരു ഒരു പ്രസ്ഥാനത്തെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്ന ഇവനെ എസ്എൻഡിപി യോഗം തന്നെ മാറ്റിനിർത്തണം

    • @faisalbabu4099
      @faisalbabu4099 Місяць тому +1

      Suresh gopi tholkum ennu paranja kuttoosan ippo matti paranjathu appuratthu ninnum kittunnathu adichu mattananu e malakam marinjathu

    • @SathaaSathaa
      @SathaaSathaa Місяць тому

      സമസ്ത ക് എന്ത് SNDP വെറും പിണ്ണാക്... വെള്ളാപ്പള്ളി ഉള്ളിൽ സംഘി..

  • @byjumi9844
    @byjumi9844 Місяць тому +160

    വെള്ളാപ്പള്ളി പറഞ്ഞത് 100 % ശരിയായ കാര്യം
    സമത വർഗ്ഗിയത പ്രീണനം വും ത്രിവ്രവാദവും ഉണ്ട്
    എന്ന് ക്രി സംഘിയായ ഞാൻ

    • @INDIA_240
      @INDIA_240 Місяць тому

      എന്ന് മതം മാറ്റി മണിപ്പൂരിൽ അടിവാങ്ങുന്ന ക്രിസ്ത്യാനിയെ ഞെയേകരിക്കുന്നവൻ 😇.. അമ്പലത്തിൽ മലം എറിഞ്ഞാണെങ്കിലും ഒരു കലാപം ഉണ്ടാകാൻ സ്വപനം കാണുന്ന ഗോഡ്‌സെയെ പൂജിക്കുന്ന സങ്കിയുടെ താങ്ങുന്നവൻ 😇

    • @alavialavi7824
      @alavialavi7824 Місяць тому +3

      നിനക്കൊന്നും മണിപ്പൂരിൽ നിന്ന് കിട്ടിയതു പോര അല്ലേ

    • @manojmanu12398
      @manojmanu12398 28 днів тому

      vishapanmaar kumbasaripikkum pole samasthakaar nintammene kumbasaripikunnu yennukoodi parayadaa raajyadhrohee......

  • @pradeepnair7381
    @pradeepnair7381 Місяць тому +116

    ഇപ്പോളെങ്കിലും SNDP യ്ക്ക് നേരം വെളുത്തത്തിൽ സന്തോഷം.... NSS നു കുറച്ചു കൂടി വൈകും.....

    • @venuc2008
      @venuc2008 Місяць тому +1

      അവര്‍ കുറച്ചു കൂടി melthattu കാരനാണ്.

    • @amblieamnile8981
      @amblieamnile8981 Місяць тому +2

      NSS ന് ok ആണ്
      നേരം വെളുക്കാത്തത് SNDP & KPMS
      Vote Bank തന്നെയാണ്.

    • @padmapriya1423
      @padmapriya1423 Місяць тому

      😂😢

    • @manojnairmsnair
      @manojnairmsnair Місяць тому

      ​NSS എന്തു ok ഒന്നും ok അല്ല ഇപ്പോഴും @@amblieamnile8981

    • @muralidharananindian2503
      @muralidharananindian2503 Місяць тому +1

      ആ സമദൂരമൊന്ന് മാറ്റിപ്പിടിച്ചാൽ ഹിന്ദു ഐക്യത്തിലൂടെ കപട മതേതര കമ്മി, കൊങ്ങികളുടെ അടപ്പൂരാൻ പറ്റും. അപ്പോൾ മാത്രമേ ഈ നാറികൾ പ്രീണനം അവസാനിപ്പിച്ച് ഹിന്ദു സമൂഹത്തിനും നാഥന്മാരുണ്ടാകൂ.

  • @sivarajan3399
    @sivarajan3399 Місяць тому +67

    ഒൻപത് രാജ്യസഭാ സീറ്റും നൂനപകഷ ത്തിനു നൽകണം. അല്ലെങ്കിൽ വർഗീയത.

    • @affanfaris3738
      @affanfaris3738 Місяць тому

      എടാ നാറീ ന്യൂനപക്ഷങ്ങൾക്ക് എന്ത് തേങ്ങ കൊടുത്ത്

  • @vipinvijayan9088
    @vipinvijayan9088 Місяць тому +123

    വെള്ളാപ്പള്ളി പറഞ്ഞത് ശരിയായ കാര്യം , ആരാണ് ഈ സമസ്ത വർഗ്ഗീയ വാദികൾ 🤔

    • @mundekadan
      @mundekadan Місяць тому

      നിന്റെ അച്ഛനാണല്ലേ തീവ്രവാദി.,.😂😂😂😂😂🤧

    • @hafeelhafeel1237
      @hafeelhafeel1237 Місяць тому +1

      സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് കാരുടെ തല വെട്ടിയ എടുത്ത കുഞ്ഞാലി മര ക്കാരുടെ പിൻഗാമികൾ, ഷൂ നക്കികൾക്ക് പണ്ടേ രാജ്യ സ്നേഹികൾ ശത്രു പക്ഷത് ആണല്ലോ

    • @abdulrasak6909
      @abdulrasak6909 Місяць тому

      ഗാന്ധിജിയെ
      കൊന്നവരല്ലെ ഇന്ത്യയിലെ ആദ്യത്തെ വർഗീയ വാദികൾ

  • @anmohanank9222
    @anmohanank9222 Місяць тому +17

    സച്ചാർ കമ്മറ്റി റിപ്പോർട്ട് ആരാണ് പടച്ചുണ്ടാക്കിയതെന്ന് ഇവിടത്തെ ഹൈന്ദവർക്കറിയാം.

  • @vikramadithyank7875
    @vikramadithyank7875 Місяць тому +58

    വെള്ളാപ്പള്ളി ഇപ്പൊ ഈ വാദങ്ങൾ ഉന്നയിക്കുന്നത് ബിജെപി വളരുമെന്ന് മനസ്സിലായപ്പോഴാണ് അല്ലാതെ ഈഴവ സമുദായത്തിന് വേണ്ടിയല്ല

    • @gopalanpradeep64
      @gopalanpradeep64 Місяць тому +7

      ഏല്ലാ സമുദായ നേതാക്കളും ആണോ അവരുടെ അണികൾക്ക്
      ചിലവിനു കൊടുക്കുന്നത് , നന്നായി
      ജീവിക്കാൻ പഠിക്കണം , കുട്ടികളെ പഠിപ്പിക്കണം , ജോലിചെയ്യണം, കൃഷി ചെയ്യണം, കച്ചവടം ചെയ്യണം
      വെള്ളാപള്ളി ചിലവിനു തരില്ല,അദ്ദേഹത്തിൻ്റെ ജോലി ഇതൊക്കെ തന്നെ , രാഷ്ട്രിയ ക്കാരിൽനിന്നു സമുദായത്തിന്
      അർഹമായ പരിഗണന വാങ്ങി എടുക്കുക

    • @hajisahib1536
      @hajisahib1536 29 днів тому

      താങ്കൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പാണ്.. എന്നാൽ മറ്റു മതസ്ഥരുടെ തോളിൽ കയറി വേണ്ട എന്നാണ് പറയാനുള്ളത്

  • @sakthikumar4674
    @sakthikumar4674 Місяць тому +8

    Full support vellapally

  • @pradeepnair7381
    @pradeepnair7381 Місяць тому +43

    ഇവിടെ തമ്മിലടിപ്പിയ്ക്കുന്നത്.... അനാവശ്യ പ്രീണനം നടത്തുന്ന കേരള രാഷ്ട്രീയ ക്കാർ.....

  • @KSubash-yy3ki
    @KSubash-yy3ki Місяць тому +23

    വെള്ളാപ്പള്ളി തന്ത്രം ഇറക്കുകയാണ്. താൻ പറയാതെ തന്നെ ഈഴവ വോട്ടുകൾ ബിജെപിയിൽ എത്തിയത് കണ്ടപ്പോൾ ഇയാൾക്ക് നേരം വെളുത്തു

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 Місяць тому +1

      അതാണ് സത്യം. ഈഴവർ അയാളുടെ കൺട്രോളിൽ നിൽക്കാതെ ബിജെപിയിലേക്ക് പോയപ്പോൾ മനം മാറി

    • @catlov97
      @catlov97 Місяць тому +1

      100% ശരി. വെള്ളാപ്പള്ളി യെയോ മകനെയോ ഇവിടെ ആരും അന്വേഷിച്ചിട്ടല്ല അവർ ബിജെപി ക്കു വോട്ട് ചെയ്തത്.

    • @kunchappanbudhiman9412
      @kunchappanbudhiman9412 Місяць тому

      💯

  • @KSubash-yy3ki
    @KSubash-yy3ki Місяць тому +75

    ഈഴവർ എന്നും മിണ്ടാതിരിക്കും എന്ന് കരുതിയവർക്ക് തെറ്റി. ഇസ്ലാമിക പ്രീണനം ഇരുമുന്നണികളും അവസാനിപ്പിക്കാൻ സമയമായി

    • @Puthiyapalli
      @Puthiyapalli Місяць тому

      പ്രീണനം ഏതാ?

    • @Nanduadarsh
      @Nanduadarsh Місяць тому

      മൈരാ എന്ത് പ്രീണനം ആണ്

    • @muhammedpp1715
      @muhammedpp1715 Місяць тому

      Kona.kona..paranjal.pora..samasthayudey...vellu.vili..eattedukan.pattumo..vellappalikum...eeyavarkum..

    • @shinekar4550
      @shinekar4550 Місяць тому

      👍

    • @saidalavisayed2211
      @saidalavisayed2211 Місяць тому

      ഇവനാരാണ് മുസ്ലിംസിനെ ചൊരക്കാൻ '
      ഇവൻ വെറും രോമമാണ്
      വേണ്ടാതിടത്ത് മുളയ്ക്കുന്ന രോമം. Slum

  • @gopalanpradeep64
    @gopalanpradeep64 Місяць тому +84

    സമസ്ത പുല്ലല്ല, വെറും രോമം ആണ് വേണ്ടാത്തിടത് നിൽക്കുന്ന രോമം

  • @ramachandrant.s7935
    @ramachandrant.s7935 Місяць тому +7

    100 percent support.

  • @PrasannaKumar-uq7yb
    @PrasannaKumar-uq7yb Місяць тому +97

    ഇടതു വലതുകൾ മൂത്ര മൊഴിക്കണമങ്കിൽ സമസ്ത പറയണം എന്ന അവസ്ത മാറണം വെള്ളാപ്പള്ളി പറഞ്ഞതു വളരെ ശരിതന്നേ സാമൂഹിക സാമ്പത്തിക സർവ്വേ നടത്തണം

    • @kl58p6
      @kl58p6 Місяць тому

      ഡാ തെമ്മാടി അനേഷണം
      നടത്ത് നി ഒക്കെ കെട്ടിയവൾ
      തരുന്ന നക്കാ പിച്ചക്ക് ജീവിക്കുന്ന . വെറും പുറംപോക്ക്

    • @mundekadan
      @mundekadan Місяць тому

      എന്നാ നീ കൊണ്ടുപോയി ആക്കികൊടുക്ക്. 🤧🤧🤧🤧 നാറി....

    • @muhammedkhan3199
      @muhammedkhan3199 Місяць тому +2

      സാമൂഹിക സാമ്പത്തികം മാത്രല്ല സർക്കാർ ജോലിയിൽ, പോലീസിൽ, പട്ടാളത്തിൽ മുസ്ലിമിന് ജനസംഗ്യ അനുസരിച്ചു എത്രപേർക്ക് ജോലിക്കൊടുത്തു അതുംകൂടിനോക്കാനും.

    • @PrasannaKumar-uq7yb
      @PrasannaKumar-uq7yb 29 днів тому

      @@muhammedkhan3199 മുസ്ലീം മിനെന്തിനാ ഇവിടെ ജോലി ഈരാജ്യം തന്നെപിളർത്തി രാജ്യമുണ്ടാക്കിയവർക്കു ഇനിയും ഇവിടെ ജോലിസംവരണം വേണോ . അതുപോലെ ഇവർക്കു ജനാധിപത്യം മതേതരത്വം എന്നിവയിൽ വിശ്വാസമുണ്ടോ ? സാമൂഹിക സാമ്പത്തികസർവ്വേ മാത്രമല്ല .ദേശീയതാ സർവ്വേയും നടത്തണം ഈദേശത്തോടു കൂറും സ്നേഹവുമുള്ളവരെ സർവ്വേയിലൂടെ കണ്ടെത്തി അവർക്കുമാത്രം ആനുകൂല്യം നൽകണം

  • @sajipp3932
    @sajipp3932 Місяць тому +58

    വെള്ളാപ്പള്ളി....💪👏👏👏

    • @abhishkakkanattu9284
      @abhishkakkanattu9284 Місяць тому

      Ee kallapalli naariya ezhavare viittu kashu undakunna thantem makanum

    • @Nanduadarsh
      @Nanduadarsh Місяць тому

      മൈരാണ്.. കാട്ട് കള്ളൻ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      👅👅👎👎👎👎👎

  • @kochi6128
    @kochi6128 Місяць тому +46

    ശരിയാണ് ല്ലോ ? ആരാ സമസ്താ ?

    • @Dong_Hwa23
      @Dong_Hwa23 Місяць тому +2

      കഷ്ടം തന്നെ മുതലാളീ, ഇപ്പോഴാണോ നേരം വെളുക്കുന്നത്. ഉച്ചയായി കേട്ടോ.

  • @dr.raveendranpk3877
    @dr.raveendranpk3877 Місяць тому +4

    Eppol Vellapally Nadesanu Big Salute 🫡 Congrats 🫡 🙏 👏 🙌 ❤️ Very Excellent Decision 👏 👍 💯 Correct Aanu 💯 👏 ❤❤❤❤❤

  • @sebastianthomas3849
    @sebastianthomas3849 Місяць тому +6

    NDA സർക്കാരിൽ പ്രാതിനിധ്യം കൊതികൊറുവ് പറഞ്ഞു ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലാ ഒരു മാസം മുൻപ് EVM ഇൽ താമര വടാൻ ചൂട് വെള്ളം തളിച്ചപ്പോൾ ഓർക്കണമായിരുന്നു 😅😅😅

  • @shiriyams129
    @shiriyams129 Місяць тому +16

    Vellapalli Nateshnji 👍

  • @jayasreem2430
    @jayasreem2430 Місяць тому +18

    Jai, Jai, vellappally, go, go sudappì

    • @muhammedpp1715
      @muhammedpp1715 Місяць тому

      Vella..ppalli..otta..thandak..janichadanenkil..sudappiyudey...vellu.vili.eattedukkum.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Uoolampaara..nalladhe..kunjhaadinne.🤣🤣🤣🤣🤣👅👅👅👅

  • @chch1846
    @chch1846 Місяць тому +5

    സമസ്തക്ക് സമസ്തയെക് അകത്ത് ഉള്ളവർക്ക് വിലയുണ്ട് എസ്എൻഡിപി യിൽ നിങ്ങൾക്ക് ഒരു വിലയുമില്ല ഹിറ്റ്ലർ പോലെ ഏകാധിപത്യം

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Місяць тому +13

    ഇങ്ങനെ വേണം ഇത് നേരത്തെ ആകാമായിരുന്നു അവർക്ക് അവമെങ്കിൽ നമുക്ക് എന്ത് കൊണ്ട് ആയിക്കൂടാ.

  • @dlaneesh
    @dlaneesh Місяць тому +46

    വെള്ളാപ്പള്ളി പറഞ്ഞത് 100% ശെരി

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Vattaan..Taklak..🤣🤣🤣🤣👅👅👅👎👎👎

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 27 днів тому +1

      👅👅👅👅👅👅👎👎👎👎👎👎

  • @muhammedkutty2082
    @muhammedkutty2082 Місяць тому +2

    സുപ്രഭാതം❤

  • @manjusaji1116
    @manjusaji1116 Місяць тому +5

    കേരളത്തിൽ സംവരണത്തിന്റെ ആവശ്യം ഇല്ല അറിവും കഴിവും വിവേകം ഉള്ളവർ വരട്ടെ meritinte അടിസ്ഥാനത്തിൽ മാത്രം. അപ്പോൾ മാറും എല്ലാ വിഷമവും

    • @SajiRaman
      @SajiRaman Місяць тому

      See what happens to nominated posts like boards, psc, vc's , devaswom boards etc. justified?.

  • @lionsap
    @lionsap Місяць тому +34

    നടേശൻ നല്ല രാഷ്ട്രീയക്കാരനാണ് ,ആരേയും ഭയപ്പെടാതെ തുറന്നുപറയും 👍🙏

    • @dxbnrs
      @dxbnrs Місяць тому +1

      ശുദ്ധ വർഗീയ വാദിയാണ്

    • @user-xj5si7wl1c
      @user-xj5si7wl1c Місяць тому

      തലയുടെ ഉള്ളിലും പുറത്തും ഒന്നുമില്ലല്ലോ അതുകൊണ്ടാവും

  • @p.nvijayan6447
    @p.nvijayan6447 Місяць тому +38

    മുസ്ലിം ഞങ്ങൾക്ക് " കാഫിർ " ആണ്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Adheayo..uoolampaaraileak..nee..poyaal..Sugamaaum..ninak..👅👅👅👎👎👎

  • @SiddikK-np4tm
    @SiddikK-np4tm Місяць тому +2

    സുപ്രഭാതം സത്യം പറഞ്ഞു.

  • @svijayaprasad5840
    @svijayaprasad5840 Місяць тому +33

    സപ്പോർട്ട് വെള്ളാപ്പള്ളി❤❤❤

  • @dileepkumarvr6730
    @dileepkumarvr6730 Місяць тому +15

    Vellappally become pure ezhava netha

  • @ramankillimangalath2405
    @ramankillimangalath2405 Місяць тому +14

    ന്യൂനപക്ഷ പദവി പുനർചിന്ത ആവശ്യമാണ്. 5 ശതമാനത്തിൽ കൂടുതൽ ഉള്ള വിഭാഗങ്ങൾ ന്യൂനപക്ഷം അല്ല

  • @stanleythottakath2325
    @stanleythottakath2325 Місяць тому +4

    ഏതു പാർട്ടി നടത്തിയാലും പ്രീണനം ശരിയാനടപടി അല്ല. അത് കുറേനാളായി എല്ലാ പാർട്ടിയും നാത്തൂന്നുണ്ട്.

  • @keerthuhobii17
    @keerthuhobii17 Місяць тому +14

    ബിജെപിയിലേക്ക് പോകാനുള്ള തന്ത്രമാണ്

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Місяць тому +8

    മതാടിസ്ഥാനത്തിൽ ഉള്ള സംവരണം നിർത്തണം....

  • @BasheerC-rf8cw
    @BasheerC-rf8cw Місяць тому +1

    സുപ്രഭാതത്തിന്റെ നിലപാട് ശരി !

  • @sajeevbk5727
    @sajeevbk5727 Місяць тому +45

    Muslim സമുദായത്തിനുള്ള ജോലി സംവരണം എടുത്തുകളഞ്ഞാൽ തീരാവുന്ന പ്രശ്നമേ സമസ്തക്ക് ഉള്ളൂ...

    • @muhammedpp1715
      @muhammedpp1715 Місяць тому

      Muslim..samudayam..samvaranam.chodich.oruthandeyum..aduth..nirangan.vannittilla...rss..kurey..kaalamayi.parayunnu...madrasayil..sambalam.kodukkunnad..sarkar.anenn..vellappalli.parayunnu.muslimkal.oru.pad.ang.kadathy.kond.poyi.enn.
      Evdey...eadenkilum...madrasindayo..ustadindeyo..sambalam..vangunna..address..account..teliv.sahidam.taran.pattumo...muslimkal.kadathy.kond.poyadindey..kanakum...samvadathin..tayyarundo....samastha.vellu.vilikunnu....challenje..cheyy..muslimkal...adikam..pattyttundenkil...ad.tirich..edukkanam...

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому +1

      Adheayo.Nee..bayangaram..🤣🤣👅👅👅👅👎👎👎

  • @Prado9188
    @Prado9188 28 днів тому

    ഹമാസ് സമാധാന പ്രിയരേ ശാന്തരാകുവിൻ..

  • @surendrankochukudiyil7343
    @surendrankochukudiyil7343 Місяць тому +1

    Big salute Sr

  • @BritOne643
    @BritOne643 Місяць тому +2

    വെള്ളാപ്പള്ളിക്ക് തനി വട്ടാണ്, അവർക്ക് പറ്റിയ ചാനലും

  • @oldtrack8230
    @oldtrack8230 Місяць тому +3

    എ ട്ട് കാളിമാമുഞ്ഞി യുഡിഫ്ൻ ഓട്ട് കൂടിയാൽ അദ് ഞമ്മള് ൽഡിഫ് ഓട്ട് കൂടിയാൽ അദ് ഞമ്മൾ ബിജെപിക് വോട്ട് കൂടിയാൽ അദും ഞമ്മൾ

  • @thankappannair1300
    @thankappannair1300 Місяць тому

    Very good

  • @abubakers.m9903
    @abubakers.m9903 Місяць тому +5

    മുസ്ലിങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക അഭിവൃത്തി ഉണ്ടായിട്ടുണ്ടെങ്കിൽ രണ്ടു തലമുറയുടെ അനേകം ഭാര്യമാരുടേയുo ഉമ്മമാരുടെയും മക്കളുടെയും കണ്ണുനീരും ജീവിതവുo വിയർപ്പും മാണ് ഇന്നത്തെ നേട്ടങ്ങളുടെ ബാക്കി വെള്ളാപ്പള്ളി ഗുരു (ഹറാമാക്കിയ )നിഷിദ്ധമാക്കിയ തൊക്കെ വെള്ളാപ്പള്ളി വിറ്റു ക്യാഷ് ആക്കി മദ്യം വിൽക്കരുത്, വാങ്ങരുത്, വിദ്യാ കൊണ്ടു വളരുക ഒക്കെയും വെള്ളാപ്പള്ളി കള്ളൻ വിറ്റു സമുദായത്തെ മൂലക്കിരുത്തി. കഠിനധ്വാനം കൊണ്ടും ത്യാഗം കൊണ്ടും ആരെങ്കിലും നേട്ടം ഉണ്ടാക്കിയത് കണ്ടു അസൂയ പൂണ്ടുനടന്നിട്ടു കാര്യമില്ല. കിട്ടിയതൊക്കെ ഒറ്റയ്ക്ക് തിന്നു ചീർത്തപ്പോൾ ധിക്കാരവും ആയി. ഗുരു ഇരുന്ന കാസേരയിൽ നിന്ന് ഇറങ്ങിയാൽ pc യെ യുടെ പുല്ല് വിലയെ ജനം കല്പ്പിക്കുന്നു കൂടെ നിന്നുcpm നെ ഒറ്റിയവനാണ് വെള്ളാപ്പള്ളി.

  • @fortunejourney4905
    @fortunejourney4905 Місяць тому +18

    ഇപ്പോഴാ ഇയാളോട് ഒരു ഇഷ്ടം തോന്നിയത്😊

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      4..Vote.Kittiyaalo.Yenne..Vijaariche..🤣🤣🤣👅👅👅👅

  • @ranjiniashokan8948
    @ranjiniashokan8948 Місяць тому

    👍🏻

  • @Dong_Hwa23
    @Dong_Hwa23 Місяць тому +34

    സമസ്തക് പുല്ലുവിലപോലും കൊടുക്കാൻ ഇനി മറ്റു മതക്കാർ തയ്യാറല്ല. ഇനി ഹിന്ദുവും അല്പം വർഗീയത ചെയ്യട്ടെ. എന്നും ഇസ്ലാം മാത്രം വർഗീയതയും കൊണ്ട് ഇരുന്നാൽ പോരല്ലോ.

  • @padmapriya1423
    @padmapriya1423 Місяць тому +9

    വെള്ളാപ്പള്ളി പറയുന്നത് വളരെ ശരിയാണ്, കെപിഎം എസ് കാർക്ക് എന്നാണോ ഇതു മനസിലാകുന്നത്. 🤔🤔🤔🤔🤔🤔

  • @BijuGopalakrishnan
    @BijuGopalakrishnan Місяць тому

    Verygood

  • @user-wm9gb9tl5b
    @user-wm9gb9tl5b Місяць тому +1

    🙏🌹🇮🇳❤️🔥

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Місяць тому +13

    കേരളത്തിൽ ബിജെപി യുടെ കാലം ആരംഭിച്ചു എന്നു കൊള്ളപ്പള്ളിക്ക് മനസ്സിലായി എന്നു കരുതിയാൽ മതി 😄

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Kunjhaadinday..Swapnam..🤣🤣👅👅👎👎👎

  • @rajeshg8336
    @rajeshg8336 Місяць тому

    👍👍👍👍

  • @kmn9030
    @kmn9030 Місяць тому +1

    വെള്ളാപ്പള്ളി 💪💪💪💪💪💪👉👉👉💪💪💪💪💪💪💪

  • @salahudeenkizhakkeveetil1978
    @salahudeenkizhakkeveetil1978 29 днів тому

    😢

  • @ammadkadavath2933
    @ammadkadavath2933 Місяць тому +2

    വെള്ളാപുള്ളി പറഞ്ഞത് വലിയ ഒലക്കയാണ്.

  • @subhakeshir5512
    @subhakeshir5512 Місяць тому +13

    ഹിന്ദുസമൂഹത്തെ പലവിഭാഗമായി ചിതറിക്കാൻ സമസ്ത ന്യൂനപക്ഷങ്ങൾ കാലാകാലങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതു നടപ്പില്ല.കുമാരനാശാൻറ ദുരവസ്ഥ യെക്കുറിച്ച് അടുത്തകാലത്ത് ചില വാർത്തകൾ പുറത്തുവന്നിട്ടുണ്ട്?!.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Yenne..Pottanaaya..Nee..maathram..🤣🤣👅👅👎👎👎👎

  • @sreekumark7019
    @sreekumark7019 Місяць тому +1

    Vellappally is right now 👍

  • @shinekar4550
    @shinekar4550 Місяць тому

    Good

  • @user-zq8ii4ng7z
    @user-zq8ii4ng7z Місяць тому

    YES.....

  • @alexvjacobveloopra1898
    @alexvjacobveloopra1898 Місяць тому +1

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @user-jz9rb4oj6c
    @user-jz9rb4oj6c Місяць тому +1

    ❤❤❤ വെള്ളപ്പള്ളി

  • @patelsuresh3641
    @patelsuresh3641 Місяць тому

    🚩🚩🚩🚩🚩🚩🚩🚩🚩

  • @SajiRaman
    @SajiRaman Місяць тому

    Samastha points also need to examine and analyse.

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +6

    ശ്രീ നാരായണ ഗുരു good വെള്ളാപ്പള്ളി കീടം

    • @anuraj4048
      @anuraj4048 Місяць тому +1

      Ninte father anada keedam

    • @illusartanddesign7062
      @illusartanddesign7062 Місяць тому

      എല്ലാവരും പറയുന്നത് വെള്ളാപ്പള്ളി മതം പറയുന്നു എന്നാണ്.... എന്നാൽ ഒന്നറിയുക ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആണ് ശിവഗിരിയുടെ നേതൃത്വത്തിലുള്ള
      എസ്. എൻ ട്രെസ്റ്റ്..sndp യും sn ട്രെസ്റ്റും രണ്ടും രണ്ടാണ്. അത് ശ്രീനാരായണ ഗുരുവിന്റെ കാലത്തെ ഇതേ പ്രശ്നത്തിൽ രണ്ടും രണ്ടായതാണ്....
      Sndp എന്നുള്ളത് ശ്രീനാരായണ ഗുരുവിന്റെ കാലം മുതൽ ജാതിയും മതവും പറഞ്ഞു കിട്ടാനുള്ള ചോദിച്ചു വാങ്ങി തന്നെയാണ് ഇവിടെ വരെയും എത്തിയത്..... പിന്നെ വെള്ളാപ്പള്ളിയെ പലർക്കും കണ്ടുകൂടാത്തത് sndp എല്ലാ മേഖലയിലും വളരുന്നു എന്നതിൽ നിന്നുളള അസഹിഷ്ണുത കൊണ്ടാണ്.... വെള്ളാപ്പള്ളി വരുന്നതിന് മുൻപുള്ള sndp യുടെ ആസ്തിയും ഇന്നത്തെ ആസ്തിയും താരതമ്യം ചെയ്‌താൽ അത് മനസ്സിലാകും.... എന്ന് വെച്ച് വെള്ളാപ്പള്ളി ഒന്നും എടുക്കുന്നില്ല എന്നല്ല.... സംഘടനയ്ക്ക് വേണ്ടി കുറെ ഉണ്ടാക്കിയിട്ട് അതിൽ കുറച്ചു എടുക്കുന്നതിനെ സമുദായ അംഗങ്ങൾ കണ്ടില്ല എന്ന് അംഗങ്ങൾ തന്നെ നടിക്കുകയാണ്.....

  • @bamithakt7225
    @bamithakt7225 Місяць тому +1

    ഹമാസിൽ ഇവർ കൂടുതൽ ഉണ്ട്

  • @maheshh4636
    @maheshh4636 Місяць тому +11

    സമസ്ത കീലേരി അച്ചു. "ഞങ്ങളെ രണ്ടു കൂട്ടരെയും പ്രീണിപ്പിക്കണം" 😁 സർക്കാരിൻെ കുടുംബാസൂത്രണം അട്ടിമറിച്ച് പെറ്റു പെരുകിയിട്ട് ഇപ്പോൾ ജനസംഖ്യാ ആനുപാതം വേണമത്രേ .......

    • @Indian-sd9sr
      @Indian-sd9sr Місяць тому

      എന്നിട്ട് പ്രസവ ചിലവ് വഹിക്കുന്നതും മുസ്ലിം കുട്ടികളെ വളർത്തി കൊണ്ട് വരുന്നതും നീ ആണോ ബിജെപി കാരാ മല മൈരാ നായിന്റെ മോനെ

    • @Indian-sd9sr
      @Indian-sd9sr Місяць тому

      ബ്രിട്ടീഷ് കാർക്ക് ഇന്ത്യയെ കൂട്ടി കൊടുത്ത മല മൈരന്മാർ അതാണ് RSS

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Adheayo..👅👅👅👎👎👎👎

  • @Aakashedakkara4045
    @Aakashedakkara4045 Місяць тому +14

    സംസ്ഥാനത്തെ മന്ത്രിമാർ മുസ്ലിംസ് അല്ലെങ്കിലും കൂറ് അവർക്ക് മുസ്ലീംസ് നോടാണ്.😂😂😂😂😂

  • @user-pz3qr1rg2f
    @user-pz3qr1rg2f Місяць тому +6

    സമസ്ത നിലവാരമുള്ള സംസാരം
    നടത്തണം
    സമസ്ത എന്തു ചെയ്തു എന്ന് കൂടി
    സമുദായത്തെയും ബോധ്യപ്പെടുത്തണം

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Adhesyo..nee..urakatthilaairinno..Kunjhaaday..🤣🤣🤣👅👅👅👅👎👎👎👎

  • @Latheef-jw8mi
    @Latheef-jw8mi Місяць тому +1

    Vellapallolthum

  • @sinysuresh6684
    @sinysuresh6684 Місяць тому +1

    വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഗവൺമെന്റ് സ൪വീസിലും എത്തും. മതപ൦നം മാത്രം പോരാ.

  • @muhammadshaheedkuniyil6095
    @muhammadshaheedkuniyil6095 Місяць тому +1

    അല്പം ഉളുപ്പ് എന്ന എന്നുണ്ടെങ്കിൽ വെള്ളാപ്പള്ളി സുപ്രഭാതം editorial ന് തെളിവ് നിരത്തി മറുപടി പറയണം....

    • @baijuthankappan9748
      @baijuthankappan9748 27 днів тому

      വല്ലവന്റെയും അവകാശം തട്ടിയെടുത്തു തിന്നു വീർക്കുന്നതിനും വേണം ലേശം ഉളുപ്പ് 😆

    • @muhammadshaheedkuniyil6095
      @muhammadshaheedkuniyil6095 27 днів тому

      @@baijuthankappan9748
      തെളിവ് നിരത്തൂ..... അപ്പൊ അറിയാം കള്ളം പ്രചരിപ്പിക്കുന്ന നിന്റെയൊക്കെ തൊലിക്കട്ടി

  • @sasidharans9801
    @sasidharans9801 Місяць тому

    Thank you sir.❤❤❤❤❤❤❤

  • @user-ih5nw5je7b
    @user-ih5nw5je7b Місяць тому +1

    Ezhavaar.unaranam..thamasichupoi.shoba.srendranea.jipikanamairunnu..

  • @user-vq5ko6cp2h
    @user-vq5ko6cp2h 28 днів тому

    Vallappalli🙏ഉം 🙏കോൺഗ്രസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ഒരു സീറ്റ്‌ അധികം ലീഗ് ചോദിച്ചപ്പോൾ കൊടുത്തില്ല

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 Місяць тому +1

    👍👍 100%% സപ്പോർട്

  • @user-pk4dc6zf2h
    @user-pk4dc6zf2h Місяць тому +1

    Samasthayude.shakthi.ivanariyilla.

  • @akmuhamed5394
    @akmuhamed5394 29 днів тому

    പൂല്ല് വിലയും വെള്ളാപ്പള്ളിക് കുടുക്ക ഇന്നില്ല എന്നാണ് പറഞ്ഞത്

  • @user-ms5wm5bt9r
    @user-ms5wm5bt9r Місяць тому +14

    സമസ്ത അവരുടെ കാര്യം നോക്കിയാൽ മതി. സ്റ്റേജിൽ കയറിയ മുസ്ലീം കുട്ടിയെ എതിർത്ത സമസ്ത ടീമാണ് ഇപ്പോൾ വലിയ ഡയലോഗ് പറയുന്നത്.

  • @livechanallive4376
    @livechanallive4376 29 днів тому

    വെള്ളാപ്പള്ളിയുടെ നുണകൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ വെള്ളാപ്പള്ളി സംവാദത്തിന് തയ്യാറാവണം

  • @BasheerC-rf8cw
    @BasheerC-rf8cw Місяць тому

    വെള്ളാപ്പള്ളി വെള്ളമടിച്ച് പറഞ്ഞതാകും , സാരമില്ല😂

  • @user-qy5yu1lf3l
    @user-qy5yu1lf3l Місяць тому

    നടേശൻ 🔥

  • @jayalaln.g473
    @jayalaln.g473 Місяць тому +9

    വർഗ്ഗീയതക്കെതിരെ പട പൊരുതിയ പോപ്പുലർ ഫ്രണ്ട് നിർഭാഗ്യവശാൽ കാരാഗ്രഹത്തിലായി പോയി. ഇപ്പോൾ പടപൊരുതാൻ ജമായത്ത് ഇസ്ലാമി, SDPI , Media One channel എന്നിവർ മാത്രമേ ഉള്ളൂ. ആയതിനാൽ മതേതരത്വത്തിനായ് പടപൊരുതുന്ന ഇവർക്കൊപ്പം ഹരിത മനോഹര കേരളത്തിലെഓരോരുത്തരും മുന്നോട്ടിറങ്ങണം.

    • @sibu8709
      @sibu8709 Місяць тому

      ഇതുപത്തൊന്നിലെ വാള് കൊണ്ടാണോ പൊരുതുന്നത്... ലോകം മൊത്തം എതിരാളി എന്ന്‌ ബോധം വരും

    • @johnymj5612
      @johnymj5612 Місяць тому +1

      അരിയും മലരും വാങ്ങി വച്ചത് എന്തു ചെയ്യും സുടാപ്പി 😂

  • @girishgirishbalan5466
    @girishgirishbalan5466 Місяць тому

    Suresh gopi effects 😅..

  • @manimaniappan23
    @manimaniappan23 Місяць тому

    Pinneaarkkuukittunnu...

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Місяць тому +1

    സമസ്ത പറഞ്ഞു vallapalli പറയുന്നത് ഈഴവർ കേൾക്കില്ല എന്ന് അതു കൊണ്ടാ സുരേഷ്ഗോപി ജയിച്ചത് ഇല്ലെങ്കിൽ സുനിൽ കുമാർ അല്ലേ ജയിക്കൂ.

  • @user-kx6kz8ug3n
    @user-kx6kz8ug3n Місяць тому

    പാവം ആമ 🤣🤣🤣

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Місяць тому +3

    വെള്ള പ്പള്ളി താനാരു വാടെ മിനിറ്റിന് വാക്ക് മാറുന്ന നീ അവസരവാദി യാണ് ഇപ്പൊ sg ജയിച്ചു അതിന്റെ മറവിൽ നീയും സുരേന്ദ്രനും ഉണ്ടാക്കിയ വിജയമല്ല എന്ന് sg ആവർത്തിച്ചു പറഞ്ഞില്ലേ പിന്നെന്തിനു നീ കുരക്കണം

  • @santhoshck-th2xe
    @santhoshck-th2xe 27 днів тому

    ഈ ന്യുനപക്ഷം ഇപ്പോൾ കേരളത്തിൽ ന്യുനപക്ഷം അല്ലല്ലോ,സംസ്ഥാനങ്ങളെ
    തിരിച്ചാണ് ന്യുനപക്ഷത്തെയും ഭൂരിപക്ഷത്തെയും
    നിർണ്ണയിക്കാൻ, ആല്ലാതെ ഇപ്പോഴും രാജ്യാടിസ്ഥാനത്തിലല്ല നിർണ്ണയിക്കേണ്ടത്.

  • @truthseeker4813
    @truthseeker4813 29 днів тому +1

    ഞങ്ങളോട് കളിച്ചാൽ അങ്ങനേയാണ് !!! പണ്ടൊരു നിലത്തിര പറഞ്ഞു പോലും പാമ്പ് കടിയേററ ഒരാളെ വൈദൃരുടെയടുത്ത് കൊണ്ടു പോകുമ്പോൾ !!! ഉരഗ വർഗ്ഗം വേളളാപളളി !!😅

  • @moosakoya6043
    @moosakoya6043 27 днів тому

    വെള്ളാപ്പള്ളി സമസ്ത ആരാണെന്ന്നു തനിക്കു പിറകെ മനസിലായിക്കൊള്ളും

  • @sreejasabu9177
    @sreejasabu9177 Місяць тому

    Madhasamvaranam nirthy sambathika samvaranam ella vibagathinum kodkanam .

  • @alimanithodi2921
    @alimanithodi2921 Місяць тому +1

    നടേശാ ഇഴവർക്ക് ഒന്നും കൊടുക്കേണ്ട ഉളുപ്പില്ലാതെ വർഗീയത വിളമ്പിയാൽ കുശാലയി.
    ഇഴവരിൽ ഒരു വിഭാഗം തന്റെ ചാഞ്ചാട്ടത്തിന് ചൂട്ടു പിടിക്കുന്നു.
    അവർക്ക് എല്ലാത്തിനും മീതെ വർഗീയത മാത്രമാണ്.

    • @PrasannaKumar-pd7bi
      @PrasannaKumar-pd7bi Місяць тому

      Ezhavaril oru vifhagamalla ezhava samudayam muzhunanum koodeyund

  • @sukumarpb8309
    @sukumarpb8309 Місяць тому

    Samsthaude alkar kaivettumpozhum..thala arakkumpozhum. .mindatha vargeeya samastha...ippo unarnnath nannayi...

  • @unniag7019
    @unniag7019 Місяць тому

    Marunadan is batting for Samastha .😂

  • @sunilkumar.v.v7713
    @sunilkumar.v.v7713 Місяць тому +13

    ഒരു സമുദായത്തിനും മേജർ ടി കൊടുക്കാൻ പാടില്ല ജാതി സംവരണം എടുത്തുകളയണം സാമ്പത്തിക സംവരണം കൊണ്ടുവരണം എല്ലാ ജാതിയിലും ഉടുതുണി പോലും ഇല്ലാത്തവർ ഉണ്ട് പട്ടിണി കിടക്കുന്നവരുടെ അവരുടെ കാര്യം ആര് കാണും

    • @prasanthpradeep6203
      @prasanthpradeep6203 Місяць тому

      Pinnae. Reservation was brought in to address social and educational backwardness, not to economically empower any community. Modi government had unnecessarily brought in 10 percent EWS reservation (reservation for economically backward among forward communities) EWS reservation is more than enough to address financial issues of poor among forward communities. Prior to commenting please understand why reservation was brought in for backward communities

  • @hamza-ce2mq
    @hamza-ce2mq Місяць тому +1

    കോൺഗ്രസ് സും സിപിഎം . വെള്ളാപള്ളിയെ പേടിച്ചു മാളത്തിൽ ഒളിച്ചു. വിവരം കെട്ടവൻ വർഗീയത വിളബുന്നു

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Yenne..Takla..Kelavanday...Swapnam..🤣🤣🤣👅👅👅

  • @muhammadshaheer8193
    @muhammadshaheer8193 28 днів тому

    അയാൾ അടിച്ച് പൂസായി എന്തോ പറയും. വീഞ്ഞ് പരിഹാസിയുംമദ്യം കലഹകാരനും ആകുന്നു എന്ന് ബൈബിൾ പറഞ്ഞത് ഓർമവരുന്നു.

  • @kuniyilchandran5714
    @kuniyilchandran5714 Місяць тому +1

    നടേശനും നായരും മനസ്സു വച്ചാൽ തീരുന്ന പ്രശ്നമേ ഇന്ന് കേരളത്തിൽ ഉള്ളൂ.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 29 днів тому

      Thalake..Veivu..illaatha..Kelavan..🤣🤣🤣🤣👅👅👅👅👎👎👎👅

  • @surendrank7005
    @surendrank7005 Місяць тому

    Yes in what way samastha want to speak or talk against vellappally nadesan, why they asking to vellappay if any clarification is there samastha should ask pinarayi vijayan.

  • @user-pe4el5yw5r
    @user-pe4el5yw5r Місяць тому

    എല്ലാ സംഘടനയും ഒരു പോലെ .😂😂😂