Chakkappazham 2│Comedy Series│EP# 336
Вставка
- Опубліковано 31 гру 2024
- ശിവനെ തിരക്കി ഒരു പെണ്‍കുട്ടി പ്ലാവില വീട്ടില്‍ എത്തുകയാണ്. കുട്ടി വീട്ടിലെത്തിയതോടെയാണ് പൈങ്കിളിയും ശിവനും തമ്മില്‍ വഴക്കുണ്ടാകുകയാണ്. ശിവന്‍ വിവാഹേതരബന്ധമുണ്ട് എന്ന സംശയത്തിലാണ് ഉത്തമന്‍.
A girl reaches Plavila house in search of Shivan. Painkili and Shivan are fighting over it. Uthaman doubts Shivan has an extra-marital affair
ആ കൊച്ചിനെ കാണാൻ എന്തൊരു ക്യൂട്ട് ആണല്ലേ 🥰❤️
കുട്ടി നല്ല ക്യൂട്ട് ആണ് 💙💙💙💙
ശിവനളിയൻ പറക്കും പൈങ്കിളി. ❤❤
ഉത്തേട്ടൻ ആശ ചേട്ടത്തി. ❤❤
ഞാനെന്തോന്ന് നാഗരാജാവോ പാലും മുട്ടയും കഴിക്കാൻ ശിവൻ rocksss🤣
Ath ente dailog aa aver copy adichu🫤
ലെ ശിവൻ : നീ ആണെന്റെ ഭാഗ്യം.നിനക്ക് കളിപ്പാട്ടം അല്ല എന്റെ സ്വത്ത് മുഴുവൻ എഴുതി തരും😂😂😂 12:01
ഉത്തമൻ അളിയൻ ചിരി കടിച് പിടിച്ചു അഭിനയിക്കുന്നു 😂😂@18:00🤣🤣
ശിവനും പൈകിളിയും തമ്മിലുള്ള combo അത് vere levalaa
പൈങ്കിളിയെ കണ്ടപ്പോൾ സന്തോഷമായി. But ആ top ഇട്ട് ഇട്ട് നരച്ചു പോയി. ഉടനെ കീറുമെന്നു തോന്നുന്നു..... Super episode 😀
കട്ട കോബോ ശിവൻ പൈ യ്ഗ്ഗു ❤ആശ ഉത്ത് മൻ അടിപൊളി ❤❤❤
ച്ചിരി ച്ച് ഒരു വഴി ആയി 😂😂😂😂😂
ഈ painകിളി ഓരോ ദിവസം കഴിയും തോറും കോലം കെട്ട് വരുന്നല്ലോ!!!!! എല്ലാ ദിവസവും എല്ലാരേയും കാണിക്കണം🤩 I love ചക്കപ്പഴം ❤
പോടാ fool
18.25 panikkar panikkar എന്ന് പറഞ്ഞു കരയുന്നു 🤓🌸
Sivan super 😂😂😂❤
Shivan paikili combo ❤
Kunjunni mass dialogue
10:44 ശംഭു - അച്ചാമ്മ എനിക്കൊരു സംശയം . ബന്ധം വച്ചു നോക്കുമ്പോൾ ഈ കൊച്ചു കണ്ണന്റെ ചേച്ചി ആയിട്ട് വരു. അപ്പോൾ എനിക്ക് ആരായിട്ടു വരും..😂😂
പൈകിളി - നിന്റെ മൂത്താപ്പ😂😂😂
ഇടയിലൂടെ ശംഭു പൊരിക്കുന്നുണ്ട് 🥰
Uthaman mass dialogue
Pwoli episode 😂😂 18:25 Shivan Aliyan endharatho Panikkar Panikkar ennu paranju karayunnu, Uthaman ejaathi😄😄😅
പൈങ്കിളി വന്നപ്പോൾ episode ന് ഒരു energy ഒക്കെ വന്നു. But ആ top ഇട്ട് ഇട്ട് നരച്ചു പോയി. ഉടനെ കീറിപ്പോകും. ശിവൻ Super ആയിട്ടുണ്ട്
22:20 ശിവൻ ചേട്ടന്റെ കുമ്പയിൽ മൈക്ക് വെച്ചിരുന്നോ? വല്ലാത്ത ഒരു ശബ്ദം 😅
Good episode.. Thoroughly enjoyed.. Uthaman soooper.
അളിയമരെ തമ്മിലുള്ള വഴക്കും പൈങ്കിളിയുടെ കരച്ചില്😮😮😮😮😮 സൂപ്പർ പൊളിച്ചു
ആശ അടിപൊളി ❤❤❤ശബു സുമ ഒരു കട്ട ആണ് 👌🏻👌🏻👌🏻👌🏻
Sumesh, പിങ്കി ശിവൻ ഉത്തമൻ ചേട്ടൻ ആശ❤❤❤❤❤🎉🎉🎉😂😂😂😂 സൂപ്പർ
Lalitha mass dialogue
Amazing Episode 😊😂
Painkili mass dialogue
Rafi 👍👍🌹🌹❤️❤️❤️❤️
Pinky shivan combo super ❤😮
ശിവ ന്റെ സംസാരം പ്ര തി ഗദാ നല്ല രസം ആണ് 👍🏻👍🏻👍🏻👍🏻
Uthaman is super 😂.
Episode kollam 😅🤣
Ore pwoliii... Like this episode so much
18:00 innathe shivan n uthaman combo chirich chath.....uthu nte karyam😂😂😂😂😂😂😂😂😂
7:48 ആഹാ എന്താ ക്യൂട്ട്നെസ്സ് ആ കൊച്ചിനെ കാണാൻ..❤❤ 10:40 ശംഭു..😂
Muthashi mass dialogue
@gayathrirajan6120ithu iyadae stiram paripadi anu
😂😂@gayathrirajan6120
Sivan always in the top. 🫲🫲🫲
അടിപൊളി 👌👍😂💕
ചിരിച്ച് ഒരു വഴിയായി 😂
ഉത്തമൻ, ശിവൻ, സുമ പൊളി 👍😂
പൈങ്കിളിയും ശിവനുമായുള്ള സംസാരം 😂😂
ഉത്തമന്റെ കരച്ചിൽ 😂😂😂
പുതിയ കുട്ടി ആക്റ്റിംഗ് സൂപ്പർ 👌😍
Fgjgtrrewcju
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
Sumesh mass dialogue
Sivan pinkili❤
Shivan mass dialogue
ശംഭുവിന്റെ സംശയം നല്ല സമയത്താണ് 🤣
ഉത്തമന്റെ കരച്ചിൽ 👌👌
ചക്കപ്പഴത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് വേണം
ഇതുപോലെ ഹിന്ദു ആഘോഷങ്ങൾ ഉള്ള എപ്പിസോഡ് വേണം എന്ന് നി പറയുമോ ☺️
@@Kalipaanlnee ethada
@@Kalipaanl താൻ എന്താടാ പറയുന്നത് വിഷു ഓണം ക്രിസ്മസ് നമുക്കെല്ലാം ഒരുപോലെയല്ലേ.
Athe
Tharum
പൈങ്കിളി സൂപ്പർ എൻട്രി....❤❤❤
Super Episode ❤
ഇന്നത്തെ എപ്പിസോഡിലെ രണ്ടു അടിപൊളി സീനുകളിൽ ഒന്ന് ആ മോൾ ശിവൻ്റെ പുറം ചൊറിഞ്ഞു കൊടുക്കുന്നതും പിന്നെ ബന്ധം വച്ചു നോക്കുമ്പോൾ ആ കുട്ടി എൻ്റെ ആരായിട്ടു വരുമെന്ന് ശംഭു ചോദിക്കുന്നതുമാണ്.
20:56 സുമേഷ് expression റോക്സ് 😬
Uthaman super 😂😂😂😂😂😂pls do more episodes highlights with uthaman
Innathe uppum mulakine kaal best chakkapazham anu🎉❤
സുമേഷ് ആണ് താരം ❤❤
Maangaandi
Ayyo Sivan De karyam😂😂😂😂
ഉത്തമൻ ശമ്പുവിനോട് അങ്ങനെ പറഞ്ഞത് ശെരി ആയില്ല. മക്കൾ ന്തകിലും ചോദിച്ചാ വാഗി കൊടുക്കാൻ വയ്യ മൃഗങ്ങൾക്ക് വേണ്ടി ന്ത് വേനോകിലും കടം വഗി അയാളും ചെയ്യും
*chettathi+sumesh=best combo ever💯🔥*
Nalla cute kutty👍👏👏😊😊❤❤❤
The best episode ever😂😂
Adipoli episode.. 😂😂Shivan aliyan and Painkili love powli❤🔥❤🔥🥰🥰❤️❤️❤️
ശംഭു ഉഗ്രൻ ചോദ്യം 😂
ഈ ശംബുവിന്റെ കരണകുറ്റിക്കു ഒന്ന് കൊടുക്കണം. മഹാബോർ ആയി വരുന്ന ഒരു കാരക്റ്റർ ആയി വരുന്നുണ്ട്
Paalum muttayum tharan njan yendhu naagaraja ooo😂😂😂😂
Paavam kochu❤
Shivan vs sumesh 😂😂😂❤
Pinky😢😂❤
Uthaman da karachil😂❤
Chakkapazham super 😂😂😂
Muthappa alla muthamma😅
*chettathi+sumesh=best combo ever💯🔥*
Shivan mass da
ഉത്തമൻ 😂
അല്ലേലും എന്തോന്ന് അഭിനയം ആണ് പൈകിളി 😏😏😏😏😏
ചക്കപ്പഴം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നവർ ഉണ്ടോ❤
Chakkapalam episode in Vishva vinde episode venom ❤❤
എപ്പിസോഡ് അപ്‌ലോഡ് ചെയ്ത് 3 മിൻ അയപ്പോഴേകും... കിടു എപ്പിസോഡ് എന്ന് conment... എപ്ഡ്രാ....😂😂😂😂
😁
😂🤣
Tv യിൽ കണ്ടു കാണും
Shivan aliyan 😂🥰powli❤🔥❤🔥
ഉത്തമൻ 😂😂😂
Nalla mol❤
Sivan😍😍❤️
Chakka poem good video
❤Hi❤🎉
Kidilum episode ❤
ശിവനും പായിങ്കിൽകും ഒരു കുട്ടി കുടി വേണം
❤❤😂😂😂😂😂
❤
ചക്കഴപ്പഴം toor എപ്പിസോഡ് വേണം എന്ന് ഉള്ളവർ ഉണ്ടോ
Thumbnail kandapale mansilayy
Christmas episode nu vendi katta waiting 🙄
18:29 18:30 😅😅😅😂😂
Aryan ❤
Super episode 😂😂😂😂
ശംബു വന്നപ്പോൾ ആമിയെ കാണാനില്ല 🤔
Ami kku Christmas exam ayirukku
Dandruff onnumalla . Hair fixing ayath kondan thala kandal ariyam 😂🤣
Adipoli episode
AAMINEM PALLAVIVEM ORUPAAD MISS CHEYUNNUND
sivan mass dialoge
Sumesh fans ❤
അശ്വതി തടിച്ചിട്ടുണ്ട് കുറക്കണം ഗ്ലാമർ pokum😘😘😘😘
Njan eppozhum E comment idunnathu vere onnum kondalla Ennikkum Ashaye pole sundariyaya kaamuki undayirinnu schoolil padikkumbol njan avale aatmarthamaayittanu snehichathu aval enneyum. Njan avalude Ella agrahangalum sadhichukoduthittind. We were beautiful together ❤️. But fate betrayed 💔💔. I am still living with her painful memories 💔😭. Ashaye kaanumbol eppozhum avale orma varum athu kondanu eppozhum E comment. Vere onnum vicharikkaruth 🙏🙏
ഇവിടെ കാമുകി ഇല്ലാത്തതിന്റെ വിഷമം എനിക്കറിയാം 😪😪
@@rrvlog7144 Bro mattonnumalla njan aatmarthamaayi snehicha oru aalu Ennikk nashtapettathu. A vedhanayum ullil kondu nadannanu njan innum jeevikkunnathu. Avalum kaanan Ashaye pole thanne sundari aayirunnu. Ashaye kaanumbol eppozhum avale orma varum 😭😭.
We were beautiful together but fate betrayed 💔💔😭😭
@@rrvlog7144 Bro njan paditham okke kazhinju propose cheyth kalyanam kazhikkan irunna aalanu enne vittu poyathu. Ariyoo 💔. A vedhanayum ullil kondu nadannanu njan innum jeevikkunnathu 💔💔😭.
Ashaye kaanumbol eppozhum avale orma varum athaanu 💔💔😭😭
Sivan oru rakshayum Ella 😊
Ennikk ettavum Ashaye aanu njan kalyanam kazhikkumbol Urappayittum Ashaye pole sundariyaya pennine thanne premichu kalyanam kazhikkum ith ente uracha theerumananu oru mattuvumilla 🔥🔥. Eshwara ente prarthana kelkename Ennikk Ashaye pole sundari aaya Pennine thaane premichu kalyanam kazhikkan pattane 🙏🙏.
ശംബു😂
പൈങ്കിളി മോനെ എന്നാണോ വിളിക്കുന്നത് 🤔
പൈങ്കിളി നിങ്ങള് നല്ല വെരുപ്പീരു ആണ് കേട്ടോ
❤
Adipoli 😍🤩🤩
❤❤❤Hy