താങ്കളുടെ വിവരണം മനോഹരമായിരിക്കുന്നു. കാര്യങ്കൽ മാത്രം പറയുന്നു മാത്രവുമല്ല വെറുതെ ഇംഗ്ലീഷ് പറഞ്ഞു ബോറടിപ്പിക്കുന്നില്ല. അനാവശ്യമായ ഗയ്‌സ് വിളിയില്ല. വണ്ടിയെ പറ്റി കുറെയൊക്കെ അറിയാൻ പറ്റുന്നുണ്ട്. 👍👍👍👍👍
ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത് Benelli Imperiale 400 ആണ്. പെട്രോള്‍ വണ്ടി മാറ്റി അതേ പോലെക്രൂയിസെര്‍ model ഒരു EV എടുക്കണം എന്ന ആഗ്രഹത്തില്‍ Ranger ഇറങ്ങിയപ്പോള്‍ മുതല്‍ പല reviews കാണുകയും , അത് ഷോറൂം കണ്ടിഷന്‍ മുതല്‍ 2000- 3000 കിലോമീറ്ററില്‍ കൂടുതല്‍ ഓടിച്ചവരുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്തു . ഇത് വരെയുള്ള എല്ലാ വീഡിയോ കളും കണ്ടതില്‍ നിന്നു - (ഞാന്‍ ഈ വണ്ടി നേരില്‍ കാണുകയോ , ഓടിച്ചു നോക്കുകയോ ചെയ്തിട്ടില്ല , കാരണം മറുനാട്ടില്‍ ആണ് ജോലി , സാഹചര്യം ഉണ്ടായില്ല )- ഞാന്‍ മനസ്സിലാക്കിയ അഡ്വാന്‍റേജസും ഡിസ് അഡ്വാന്‍റേജസും ; . Advantage: 1. Stylish look 2. ഉയരുന്ന ഇന്ധന വില വെച്ചു തരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാല ഉപയോഗത്തില്‍ വരുന്ന ചിലവ് വ്യത്യാസം. 3. ലോഞ്ച് കഴിഞ്ഞപ്പോള്‍ തന്നെ വിവിധ ജില്ലകളില്‍ ഷോറൂമുകളും , സര്‍വീസ് സെന്‍ററുകളും. 4 . ഇനി വരാന്‍ പോകുന്നത് EV യുഗമാണ് , അതിലേക്കുള്ള മികച്ച ഒരു കാല്‍വെയ്പ്പ്. Disadvantages: 1. KOMAKI എന്ന ജപ്പാന്‍ പേര് അല്ലാതെ ജപ്പാനുമായി ഈ വണ്ടിക്ക് യാതൊരു ബന്ധവുമില്ല , നിലവാരം കുറഞ്ഞ build quality , ചൈനീസ് വണ്ടിയുടെ ഇന്ത്യന്‍ പതിപ്പ് . 2. റോഡില്‍ കണ്ടു മടുത്ത AVENGER ന്റ്റെ കോപ്പി ഡിസൈന്‍ , ഒരു പൊങ്ങച്ചത്തിന് വേണ്ടി ബാക്കില്‍ നിന്നു നോക്കുമ്പോള്‍ HARDLY യെ പോലെ എന്നൊക്കെ പറയാം. 3. Build quality, performace എന്നിവ വെച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ന്ന വില , ഒന്നര ലക്ഷത്തില്‍ കൂടുതല്‍ ഒട്ടും value തോന്നുന്നില്ല . 4 . Break പിടിക്കുമ്പോള്‍ front ഉം ബാക്കും ഒന്നിച്ചു ആയത് കൊണ്ട് ഒറ്റ വലിക്ക് തന്നെ കയറ്റം കയറാന്‍ പറ്റാതെ കേറ്റത്തില്‍ നിന്നു പോയാല്‍ പെട്ടത് തന്നെ . പ്രത്യേകിച്ചു പുറകില്‍ തൊട്ടു ചേര്‍ന്ന് വണ്ടി കൂടി ഉണ്ടെങ്കില്‍ റോഡ് സൈഡിലേക്ക് തള്ളി മാറ്റി വെച്ചു സ്റ്റാര്‍ട്ട് ചെയ്തു പോകേണ്ടി വരും . കുന്നും മലകളും ഉള്ള ഹൈ റേഞ്ച് മേഖലയില്‍ ഒട്ടും പറ്റില്ല. 5. Dismantable ബാറ്ററി അല്ല , ബാറ്ററി സംബന്ധമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വണ്ടി അങ്ങനെ തന്നെ , പെട്ടി ഓട്ടോയില്‍ കയറ്റി service സെന്ററില്‍ എത്തിക്കേണ്ടി വരും. 6 . മറ്റ് EV വാഹനങ്ങളെ പോലെ ഇതിന് സബ്സിഡി ഇല്ല . . 7 . വാറന്‍റി പീരിയഡ് കഴിഞ്ഞു ബാറ്ററി replacement വരുന്ന സാഹചര്യത്തില്‍ അതിന്റെ വില 40000 -50000 ഒക്കെ ആണെങ്കില്‍ ഇന്ധന വിലയില്‍ ലാഭിച്ച തുകയുടെ നല്ല ഭാഗം അങ്ങനെ പാഴാവും .. 8 . 130 -140 കിലോമീറ്ററില്‍ കൂടുതല്‍ ആര്‍ക്കും ലഭിച്ചിട്ടില്ല . കമ്പനി പറയുന്ന 220 കിട്ടണമെങ്കില്‍ വിമാനത്താവളത്തിലെ runway യില്‍ മാത്രം ഓടിക്കേണ്ടി വരും .
otta commentil ithrayim valiya review ente lifil adyamaayittu anu kaanunath thiruthaan onnumilla paranjath eallaaam currect anu ee comment kaanan sadikunavark nallaru help ayirikum
Review അവതരണം കൊള്ളാം, bikeനെ പറ്റി പറഞ്ഞാൽ ചൈനീസ് toy എന്നു പറയിപ്പിക്കാൻ മാത്രം ഒരുപാട് അനാവശ്യ features കൊടുത്തിട്ടുണ്ട്, വണ്ടി ചെറുതാണ് , വില കൂടുതലും....4000w എന്നുവച്ചാൽ ഏതാണ്ട് 5bhp power, ഏതാണ്ട് tvs xl100 mopedന്റെ അത്ര മാത്രം പവർ....so RE Metior 350 ന്റെ വിലക്ക് ഇതെത്ര ചെലവാകും എന്നു കാണണം. ആ hub motor അവർക്ക് ഈസിയായി മുന്നിലെ wheelലും കൂടി കൊടുത്തു പവർ കൂട്ടാമായിരുന്നു.
ഈ വീഡിയോ നിങ്ങൾ എടുക്കുന്നത് മുൻപ് ഞാൻ താമരശ്ശേരി യിൽ പോയിരുന്നു, ബട്ട് അവരുടെ കസ്റ്റമർ dealing മോശം ആണ്, സോ ഞാൻ ഇ കമ്പനി ഞാൻ അവോയ്ഡ് ചെയ്തു,എനിക്കു പ്രൊപ്പർ ഡീറ്റെയിൽസ് ഒന്നും അവർ പറഞ്ഞു തന്നിട്ടില്ല, ഓരോ കാര്യങ്ങളും ഞാൻ ചോദിച്ചിട്ടാണ് അവർ പറഞ്ഞു തരുന്നത്, പുള്ളി ആ സമയം മുഴുവനും ഫോണിൽ ആയിരുന്നു 😞
വളരെ ഇഷ്ടപ്പെട്ടു പക്ഷെ റേഞ്ചും പവറും സ്പീഡും കുറച്ചുകൂടെ വേണമായിരുന്നു. കൂടാതെ ഫാസ്റ്റ് ചാർജിങ്ങും വേണം. ഇതെല്ലാമുണ്ടെങ്കിൽ ഞാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്തേനേ. എന്നാൽ വണ്ടി കിടിലൻ 👍👍👌👌😍👆
@enin balan Regenerative ബ്രേക്കിംഗ് ഉണ്ട്. അതായത് motor free ആയി കറങ്ങുമ്പോഴെല്ലാം motor ഒരു ആൾടർനെടർ എന്ന നിലയിൽ ആയി പ്രവർത്തിച്ച് വൈദ്യുതി ബാറ്ററിൽ ചാർജ് ചെയ്യും.. ഇത് പക്ഷേ പ്രത്യക്ഷമായി കാണണമെങ്കിൽ ചുരം പോലുള്ള വളരെ ദൂരത്തിൽ ഉള്ള ഇറക്കങ്ങൾ ഇറങ്ങി വരുമ്പോൾ തീർന്ന ചാർജ് വളരെ ചെറിയ അളവിൽ തിരികെ കയറിയത് ഡിസ്പ്ലേയിൽ കാണാനാകും.
Avanger220 cruise use ചെയ്യുന്ന എനിക് ഇ ഒരു മോടെൽനോട് ഉള്ള ഇഷ്ട്ടം പറഞ്ഞു അറിയിക്കാൻ എനിക് അറിയില്ല എന്തായലും ഇനി വണ്ടി എടുക്കാൻ ഒരു അവസരം വരുകയാണ് ഞാൻ തീർച്ച ആയും ഇ വണ്ടി എടുകും
Petrol Price - Rs.106 Milage Maximum - 40/per ലിറ്റർ Kilomiter per Rate 106/40=2.65 Price for 1Lakh = 1L * 2.65 = Rs.2,65,000/- Oil Change in each 2500 kilometer = 1L/2500 =40 40* 400 = Rs.16000/- So 1LK കിലോമീറ്റർ പെട്രോൾ byke ഓടാൻ 3Lakhs ന് മുകളിൽ ചെലവ് വരും.
കാണാൻ കൊള്ളാം, ലൈറ്റുകൾ എല്ലാം led ആക്കാമായിരുന്നു , റേഞ്ച് കുറച്ചുകൂടി കൂടുമല്ലോ അപ്പോൾ, സൗണ്ട് ഓക്കേ തീ ലൈറ്റ് വേണ്ടായിരുന്നു🤭, സൗണ്ട് മാത്രം ആയിട്ട് ഓൺ ചെയ്യാൻ പറ്റുമോ?,ഷോക്ക് അബ്സോർബർ നല്ല സ്മൂത്ത് ആയിരിക്കണം 😀, റെഡി ആക്കുമായിരിക്കും അല്ലെ?
മഡ് ഗാർഡ് ക്വാളിറ്റി കുറവ്.. ടാങ്ക് സ്പേസ് ഒരു ബോക്സ് ആക്കാം ആയിരുന്നു.. കണ്ണാടി ക്വാളിറ്റി കുറവ്.. ഹെഡ് ലൈറ്റ് ഫൈബർ.. മൊത്തം ഫൈബർ.. ക്വാളിറ്റി കുറവ്.ഹാൻഡ്‌ൽ ബാർ വണ്ണം കുറവ് . ബാറ്ററി കേടായാൽ 50000 നഷ്ടം.. ബാറ്ററി കൂടി കൂട്ടിയാൽ പെട്രോൾ ബൈക്കിന്റെ ചെലവ് വരും..
ഒന്ന് തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ബ്രോ. volt and AH multiply ചെയ്യുമ്പോൾ കിട്ടുന്നതാണ് Watt. ഇനിയിപ്പോ അങ്ങിനെയല്ലെങ്കിൽ തെറ്റ് തിരുത്തി തരാൻ അപേക്ഷ 🙏
i have seen an opening on the top of battery... Is there a chance of geting wet during Rain..... since the cover for battery seems to be flat at top...
I am using hero electric optima CX. My vehicle need licence and registration. My vehicle mileage is 150kms in single charge. Dual battery anu. Subsidy kainju 77500rs anu. On road price is 120000rs. Company 120kms parayannu I am getting 150kms mileage. Cruise mode indu. Regenerative braking indu. My vehicle name is hero optima hs500er now CX improved version.
ഞാൻ komaki venice വണ്ടി എടുത്തു ഒരു മാസം ആയതേയുള്ളു. ഇപ്പോൾ ആ വണ്ടി വിൽക്കാൻ വേണ്ടി തീരുമാനം. കാരണം പൈസ മുടങ്ങി പോയി. 1,35,000 ആന് വണ്ടി വില. ഇപ്പോൾ ഞാൻ എന്ത് ചെയ്യണം?
Regenerative ബ്രേക്കിംഗ് ഉണ്ട്. അതായത് motor free ആയി കറങ്ങുമ്പോഴെല്ലാം motor ഒരു ആൾടർനെടർ എന്ന നിലയിൽ ആയി പ്രവർത്തിച്ച് വൈദ്യുതി ബാറ്ററിൽ ചാർജ് ചെയ്യും.. ഇത് പക്ഷേ പ്രത്യക്ഷമായി കാണണമെങ്കിൽ ചുരം പോലുള്ള വളരെ ദൂരത്തിൽ ഉള്ള ഇറക്കങ്ങൾ ഇറങ്ങി വരുമ്പോൾ തീർന്ന ചാർജ് വളരെ ചെറിയ അളവിൽ തിരികെ കയറിയത് diplay യിൽ കാണാനാകും.
ടാങ്കിൽ ഒന്ന് കുടിക്കാൻ വെള്ളം കൂളിംഗ് അല്ലെങ്കിൽ ചൂട് വെള്ളമോ ഓടുമ്പോൾ ആകുന്ന രീതി നല്ലതായിരുന്നു അല്ലെങ്കിൽ എവിടെ എങ്കിലും സ്റ്റേ ചെയ്യുമ്പോൾ കേൾക്കാൻ അടിപൊളി ഊഫർ വെക്കാമായിരുന്നു അതുമല്ലെങ്കിൽ എക്സ്ട്രാ ചാർജിങ് ബാറ്ററി വെക്കാമായിരുന്നു 🙏
ഞാനും കോമാക്കി റേഞ്ചർ വാങ്ങി, ജപ്പാൻ വേണ്ടിയാണെന്ന് പറഞ്ഞത് പക്ഷേ മിക്ക സാധനങ്ങളും നിലവാരമില്ലാത്ത ചൈനീസ് ആണ്, വണ്ടിക്ക് വാങ്ങുന്ന വിലക്കുള്ള മൂല്യം കാണുന്നില്ല, ബുള്ളറ്റിനെ അപേക്ഷിച്ച് അധികം സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഇതിൽ ഇല്ല. ഒരു മോട്ടോർ ഡ്രൈവറും ഒരു ബിൽഡിസി മോട്ടോറും, ബിഎംഎസ്, ലിഥിയം അയൺ ബാറ്ററി 72V-50AH എനിക്ക് 118km
പെരിന്തൽമണ്ണ MSN കോമാകി ഷോറൂമിൽ പോയി ബൈക്ക് നേരിട്ടു കണ്ടു. മൊത്തത്തിൽ നല്ലതായിട്ടാണ് തോന്നിയത്. ഇപ്പോൾ ഇവിടെ അഭിപ്രായം പറഞ്ഞവരെല്ലാം ഈ വണ്ടി നേരിൽ കണ്ടവരാണോ?
@@shyamvishnot ഞാൻ പാലക്കാട് ഷോറൂമിൽ പോയി ടെസ്റ്റ് ഡ്രൈവ് ചെയ്തു. ഉദ്ദേശിച്ച പെർഫോമൻസ് ഇല്ല. പക്ഷേ ഇതിന്റെ മോട്ടോറും കൺട്രോളറും ബാറ്ററിയുമെല്ലാം അപ്ഡേഷന് വിധേയമായി വരുന്നുണ്ട് എന്ന് കേട്ടു. ആ വണ്ടി വന്നതിന് ശേഷം ഒന്ന് കൂടി നോക്കണം.
How about regenerative braking? This feature is very important, especially when using the bike in hilly areas. Ideally, regenerative braking must also be available with mode selection capability, depending on the terrain.
താങ്കളുടെ വിവരണം മനോഹരമായിരിക്കുന്നു. കാര്യങ്കൽ മാത്രം പറയുന്നു മാത്രവുമല്ല വെറുതെ ഇംഗ്ലീഷ് പറഞ്ഞു ബോറടിപ്പിക്കുന്നില്ല. അനാവശ്യമായ ഗയ്‌സ് വിളിയില്ല. വണ്ടിയെ പറ്റി കുറെയൊക്കെ അറിയാൻ പറ്റുന്നുണ്ട്. 👍👍👍👍👍
❤️🙏🥰
Thaangalum enne pole machane,guys,bro ennulla aaarochagam kett madutha aalanalle👍😂
ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത് Benelli Imperiale 400 ആണ്. പെട്രോള്‍ വണ്ടി മാറ്റി അതേ പോലെക്രൂയിസെര്‍ model ഒരു EV എടുക്കണം എന്ന ആഗ്രഹത്തില്‍ Ranger ഇറങ്ങിയപ്പോള്‍ മുതല്‍ പല reviews കാണുകയും , അത് ഷോറൂം കണ്ടിഷന്‍ മുതല്‍ 2000- 3000 കിലോമീറ്ററില്‍ കൂടുതല്‍ ഓടിച്ചവരുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്തു . ഇത് വരെയുള്ള എല്ലാ വീഡിയോ കളും കണ്ടതില്‍ നിന്നു - (ഞാന്‍ ഈ വണ്ടി നേരില്‍ കാണുകയോ , ഓടിച്ചു നോക്കുകയോ ചെയ്തിട്ടില്ല , കാരണം മറുനാട്ടില്‍ ആണ് ജോലി , സാഹചര്യം ഉണ്ടായില്ല )- ഞാന്‍ മനസ്സിലാക്കിയ അഡ്വാന്‍റേജസും ഡിസ് അഡ്വാന്‍റേജസും ; .
Advantage: 1. Stylish look
2. ഉയരുന്ന ഇന്ധന വില വെച്ചു തരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാല ഉപയോഗത്തില്‍ വരുന്ന ചിലവ് വ്യത്യാസം.
3. ലോഞ്ച് കഴിഞ്ഞപ്പോള്‍ തന്നെ വിവിധ ജില്ലകളില്‍ ഷോറൂമുകളും , സര്‍വീസ് സെന്‍ററുകളും.
4 . ഇനി വരാന്‍ പോകുന്നത് EV യുഗമാണ് , അതിലേക്കുള്ള മികച്ച ഒരു കാല്‍വെയ്പ്പ്.
Disadvantages: 1. KOMAKI എന്ന ജപ്പാന്‍ പേര് അല്ലാതെ ജപ്പാനുമായി ഈ വണ്ടിക്ക് യാതൊരു ബന്ധവുമില്ല , നിലവാരം കുറഞ്ഞ build quality , ചൈനീസ് വണ്ടിയുടെ ഇന്ത്യന്‍ പതിപ്പ് .
2. റോഡില്‍ കണ്ടു മടുത്ത AVENGER ന്റ്റെ കോപ്പി ഡിസൈന്‍ , ഒരു പൊങ്ങച്ചത്തിന് വേണ്ടി ബാക്കില്‍ നിന്നു നോക്കുമ്പോള്‍ HARDLY യെ പോലെ എന്നൊക്കെ പറയാം.
3. Build quality, performace എന്നിവ വെച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ന്ന വില , ഒന്നര ലക്ഷത്തില്‍ കൂടുതല്‍ ഒട്ടും value തോന്നുന്നില്ല .
4 . Break പിടിക്കുമ്പോള്‍ front ഉം ബാക്കും ഒന്നിച്ചു ആയത് കൊണ്ട് ഒറ്റ വലിക്ക് തന്നെ കയറ്റം കയറാന്‍ പറ്റാതെ കേറ്റത്തില്‍ നിന്നു പോയാല്‍ പെട്ടത് തന്നെ . പ്രത്യേകിച്ചു പുറകില്‍ തൊട്ടു ചേര്‍ന്ന് വണ്ടി കൂടി ഉണ്ടെങ്കില്‍ റോഡ് സൈഡിലേക്ക് തള്ളി മാറ്റി വെച്ചു സ്റ്റാര്‍ട്ട് ചെയ്തു പോകേണ്ടി വരും . കുന്നും മലകളും ഉള്ള ഹൈ റേഞ്ച് മേഖലയില്‍ ഒട്ടും പറ്റില്ല.
5. Dismantable ബാറ്ററി അല്ല , ബാറ്ററി സംബന്ധമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വണ്ടി അങ്ങനെ തന്നെ , പെട്ടി ഓട്ടോയില്‍ കയറ്റി service സെന്ററില്‍ എത്തിക്കേണ്ടി വരും.
6 . മറ്റ് EV വാഹനങ്ങളെ പോലെ ഇതിന് സബ്സിഡി ഇല്ല . .
7 . വാറന്‍റി പീരിയഡ് കഴിഞ്ഞു ബാറ്ററി replacement വരുന്ന സാഹചര്യത്തില്‍ അതിന്റെ വില 40000 -50000 ഒക്കെ ആണെങ്കില്‍ ഇന്ധന വിലയില്‍ ലാഭിച്ച തുകയുടെ നല്ല ഭാഗം അങ്ങനെ പാഴാവും ..
8 . 130 -140 കിലോമീറ്ററില്‍ കൂടുതല്‍ ആര്‍ക്കും ലഭിച്ചിട്ടില്ല . കമ്പനി പറയുന്ന 220 കിട്ടണമെങ്കില്‍ വിമാനത്താവളത്തിലെ runway യില്‍ മാത്രം ഓടിക്കേണ്ടി വരും .
otta commentil ithrayim valiya review ente lifil adyamaayittu anu kaanunath thiruthaan onnumilla paranjath eallaaam currect anu ee comment kaanan sadikunavark nallaru help ayirikum
Top speed കുറഞ്ഞു പോയി 👌👌ലുക്ക് കൊള്ളാം പൊളിച്ചു 🌹🌹
80 അത്യാവശ്യം നല്ല സ്പീഡാണ് ബ്രോ
Harley Davidson polund
വ്യക്തമായി എല്ലാം പറഞ്ഞു.. കൂടുതൽ ഇ വി വീഡിയോകൾക്കായി കാത്തിരിക്കുന്നു
ഇങ്ങനെ ആവണം അവതരണം, മനോഹരം
Thank u bro
ഇതുവരെ ഞാൻ കെട്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല അവതരണം വെറുപ്പിക്കുന്നില്ല
❤️🙏
റിവേഴ്‌സ് ബട്ടൻ ഓൺ ആക്കി പുറകിലേക്ക് നീങ്ങുമ്പോൾ ചെറിയ രണ്ടു ടയർ സപ്പോർട്ട് ആയി ആ സമയം വിടരുന്നത് പോലെ ആയാൽ സ്ത്രീകൾക്കും എളുപ്പം ആയിരുന്നു 👍🏻
👍🙏
🤣✈️
??
Ithu polichu...
❤️😍
Suspention what was the exact feel you got.... or its because of the riding handle position....
Bro cutter ulla vazhi kude odichu nokane..... and a battery drain test is also needed
Not bcoz of the handle bro, I really felt the jerking
Yes bro we should do the battery drain test
That was due to tyre pressure, now its rectified by our mechanical team.
@@JomitJoy94 thats really a good news bro 👍
Review അവതരണം കൊള്ളാം, bikeനെ പറ്റി പറഞ്ഞാൽ ചൈനീസ് toy എന്നു പറയിപ്പിക്കാൻ മാത്രം ഒരുപാട് അനാവശ്യ features കൊടുത്തിട്ടുണ്ട്, വണ്ടി ചെറുതാണ് , വില കൂടുതലും....4000w എന്നുവച്ചാൽ ഏതാണ്ട് 5bhp power, ഏതാണ്ട് tvs xl100 mopedന്റെ അത്ര മാത്രം പവർ....so RE Metior 350 ന്റെ വിലക്ക് ഇതെത്ര ചെലവാകും എന്നു കാണണം. ആ hub motor അവർക്ക് ഈസിയായി മുന്നിലെ wheelലും കൂടി കൊടുത്തു പവർ കൂട്ടാമായിരുന്നു.
👍❤️
അങ്ങനെ ഫ്രണ്ട് ഇൽ ഹബ്ബ് കൊടുത്താൽ ബാറ്ററി കപ്പാസിറ്റി വീണ്ടും കൂട്ടേണ്ടി വരും.. ഇല്ലെങ്കിൽ 220 എന്നത് നേരെ 100-110 ആകും.
ഫ്രണ്ട് ഡ്രൈവ് ബൈക്കിൽ അപകട സാധ്യത കൂട്ടും
Valare manyamaya vivaranam
ഈ വീഡിയോ നിങ്ങൾ എടുക്കുന്നത് മുൻപ് ഞാൻ താമരശ്ശേരി യിൽ പോയിരുന്നു, ബട്ട് അവരുടെ കസ്റ്റമർ dealing മോശം ആണ്, സോ ഞാൻ ഇ കമ്പനി ഞാൻ അവോയ്ഡ് ചെയ്തു,എനിക്കു പ്രൊപ്പർ ഡീറ്റെയിൽസ് ഒന്നും അവർ പറഞ്ഞു തന്നിട്ടില്ല, ഓരോ കാര്യങ്ങളും ഞാൻ ചോദിച്ചിട്ടാണ് അവർ പറഞ്ഞു തരുന്നത്, പുള്ളി ആ സമയം മുഴുവനും ഫോണിൽ ആയിരുന്നു 😞
Side box remove cheith bullet polr aakkan patuoo? Tyre puncture aayal engana repire cheyyuaa? Hub motor alle?
സൈഡ്ബോക്സ് വേണമെങ്കിൽ remove ചെയ്യാം. tubless tyre ആയതുകൊണ്ട് puncture ആയാൽ ടയർ അഴിക്കാതെ puncture ഫിക്സ് ചെയ്യാൻ സാധിക്കും
വളരെ ഇഷ്ടപ്പെട്ടു പക്ഷെ റേഞ്ചും പവറും സ്പീഡും കുറച്ചുകൂടെ വേണമായിരുന്നു. കൂടാതെ ഫാസ്റ്റ് ചാർജിങ്ങും വേണം. ഇതെല്ലാമുണ്ടെങ്കിൽ ഞാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്തേനേ. എന്നാൽ വണ്ടി കിടിലൻ 👍👍👌👌😍👆
👍🙏
@enin balan
Regenerative ബ്രേക്കിംഗ് ഉണ്ട്. അതായത് motor free ആയി കറങ്ങുമ്പോഴെല്ലാം motor ഒരു ആൾടർനെടർ എന്ന നിലയിൽ ആയി പ്രവർത്തിച്ച് വൈദ്യുതി ബാറ്ററിൽ ചാർജ് ചെയ്യും.. ഇത് പക്ഷേ പ്രത്യക്ഷമായി കാണണമെങ്കിൽ ചുരം പോലുള്ള വളരെ ദൂരത്തിൽ ഉള്ള ഇറക്കങ്ങൾ ഇറങ്ങി വരുമ്പോൾ തീർന്ന ചാർജ് വളരെ ചെറിയ അളവിൽ തിരികെ കയറിയത് ഡിസ്പ്ലേയിൽ കാണാനാകും.
👍👍
Kidu verae model bike koodi eragiyal pwoli annu 220 range
👍👍👍
JBL സൗണ്ട് ബാറാണോ സൈലെന്സർ ആയി വെച്ചരിക്കുന്നത് ?
നിങ്ങൾ ആള് കൊള്ളാലോ 😃🤣
ഞാനും ശ്രദ്ധിച്ചു😀
@@shyamvishnot 😂😂
😂😂
😝😝😝😜😜
Avanger220 cruise use ചെയ്യുന്ന എനിക് ഇ ഒരു മോടെൽനോട് ഉള്ള ഇഷ്ട്ടം പറഞ്ഞു അറിയിക്കാൻ എനിക് അറിയില്ല എന്തായലും ഇനി വണ്ടി എടുക്കാൻ ഒരു അവസരം വരുകയാണ് ഞാൻ തീർച്ച ആയും ഇ വണ്ടി എടുകും
👍🙏
Tank hardly ഡേവിസൺ ഓർമിപ്പിക്കുന്നു ❤
❤️👍
Bajaj avenger നെ പോലെയുണ്ട് 🤷♂️
Harly kunnamkulam they ormavarum
Ithaanu mone review😆🎖️❤️. Electric bike okke ingane aanu review cheyth kaanikendath. Keep it up. Ithupolathe review iniyum prathekshikkunnu.
❤️❤️🙏
പൊളിച്ചു വണ്ടി വില അൽപ്പം കൂടുതൽ ഉള്ളത് പോലെ ഒരു ഫീൽ
😶😶
ഇത് ഡിസൈൻ ചെയ്ത അത്രയ്ക്ക് ബുദ്ധിയില്ല ടാങ്ക് തുറക്കുന്ന രൂപത്തിൽ ആക്കി കൂടെ
അതെ
It resembles Harley Davidson and it's Indian replica Bajaj Avenger 220 cruise...Am I right?
ചൈനയിൽ നിന്നും വന്നപ്പോൾ കയ്യിൽ കിട്ടിയ ഐറ്റംസ് എല്ലാം പെറുക്കി എടുത്ത് വെച്ച പോലുണ്ട് ലോ ക്വാളിറ്റി
😑😑😑
ladies nu purakil comfortable aayi irikkan pattumo . side thirinu irikkan...
Show room nte side le kayattam kayario? Njan odichitt kayariyilla 3 mode lum
😭😭😭
@@shyamvishnot Did u drive through that hill?
നല്ല അവതരണം ഇന്നത്തെ സബ്.. നിങ്ങൾക്കിരിക്കട്ടെ
❤️🥰🙏
നല്ല റിവ്യൂ 👌👌👌
❤️💕🥰
Silencer ലെ Flame off ചെയ്യാൻ പറ്റുമോ??
yes ബ്രോ
@@shyamvishnot thankyou Shyam bro...... Flame എന്തോbore pole ഉണ്ട്..
@@Infotrackchannelഎനിക്കും ഇഷ്ട്ടപെട്ടിട്ടില്ല
ഞാൻ വണ്ടി വാങ്ങി ട്ടോ🥰🥰🥰
@@Infotrackchannel എങ്ങിനെയുണ്ട് ?
okkinawa priase pro ano komakki se sport ano nallathu
praise njaan review ചെയ്തിട്ടില്ല ബ്രോ
ആ രണ്ട് സൗണ്ട് സിസ്‌റ്റം ഡമ്മി സൈലൻസർ മോഡൽ ആക്കാൻ പറ്റുമല്ലോ...
രണ്ട് പൈപ്പ് വെച്ചാൽ മതി
😊👍
Genuine review 👌
❤️🙏
Items irangaanallo bro🤗👌
👍❤️
Revolt pole belt drive aano
അല്ല hub motor ആണ് ബ്രോ
First like😄
First comment😄
🥰
Petrol Price - Rs.106
Milage Maximum - 40/per ലിറ്റർ
Kilomiter per Rate 106/40=2.65
Price for 1Lakh = 1L * 2.65 = Rs.2,65,000/-
Oil Change in each 2500 kilometer = 1L/2500 =40
40* 400 = Rs.16000/-
So 1LK കിലോമീറ്റർ പെട്രോൾ byke ഓടാൻ 3Lakhs ന് മുകളിൽ ചെലവ് വരും.
1 lakh km *2.65 ennu edit cheyyu.
Pinne 100000km ethra varsham kondu odum?
എല്ലാം കൊള്ളാം but ആ ടാങ്ക് സ്പെയിസ് വെറുതെ കളഞ്ഞത് മണ്ടത്തരം ആയിപോയി
Same opinion
@@rashidlatheef5941
കാഞ്ഞ ഭുദ്ധി🧑✈️🕵️
കമ്പനിക്ക് Feedback കൊടുത്തിട്ടുണ്ട്. മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം
@@JomitJoy94 ente perulla orale othiri nalukalku shesham kandu
Athinte ullil Chilappol braker varum
Baja Avenger inte style. Fuel tank same of baja Avenger
👍
Average aa 🙄 atheth vandi?
Sorry auto correction.. its Avenger
സുപ്പർ👍👍👍💐💐💐
❤️🙏
Bro , ippo ola test drive nadakkunnundo
Test ride varumbol video cheyyam bro
Hi, What is the weight of battery?
Is it removable and chargeable like Revolt?
cant be romoved bro .. its fixed. I have no idea about the weight
bro video full kandittu questions chodikku ..... video il ee bro thanne parayunnundallo .. 🤷🤷
wind gaurd is also bit missaligned above the meter consol
True
ടാങ്ക് papers വെക്കാനുള്ള space ആകാമായിരുന്നു
👍
Komaaki ,nalla peru.
👍🥰
Bro revolt rv 400 hill climbing test cheyyyamo
Cheyyunnund bro 👍🥰
Good talking
Bro revolt ന്റെ showroom calicut ൽ start cheydo?? Oru videoill പറഞ്ഞതാ
Start cheyyaan pokunnu bro
How much is the motor watt? Controller volt? Top speed? Distance?and how much it cost in usd?....how I can buy one?
Polichu❤️❤️👌👌👌
❤️🙏
Very good video
💕🙏😍🥰
Simple one puthiya update vanno bro book cheithu kathirikukaya
Puthiya updates vannal video cheyyunnund bro
ഹായ്
🙌
Kabira HERMES എപ്പോ അവൈലബിൾ ആകും? വല്ല ഐഡിയ?
അപ്ഡേറ്റ് ഒന്നും കിട്ടിയില്ല ബ്രോ
കാണാൻ കൊള്ളാം, ലൈറ്റുകൾ എല്ലാം led ആക്കാമായിരുന്നു , റേഞ്ച് കുറച്ചുകൂടി കൂടുമല്ലോ അപ്പോൾ, സൗണ്ട് ഓക്കേ തീ ലൈറ്റ് വേണ്ടായിരുന്നു🤭, സൗണ്ട് മാത്രം ആയിട്ട് ഓൺ ചെയ്യാൻ പറ്റുമോ?,ഷോക്ക് അബ്സോർബർ നല്ല സ്മൂത്ത് ആയിരിക്കണം 😀, റെഡി ആക്കുമായിരിക്കും അല്ലെ?
അപ്ഡേറ്റ് ചെയ്തു എല്ലാം റെഡി ആക്കുമെന്നാണ് പറഞ്ഞത് ബ്രോ
Avanger ടാങ്ക് പോലെ..
👍
2 പേരേ വച്ച് കുത്തനെ കയറ്റം കയറിയതിൻ്റെയും ഒറ്റ ചാർജ്ജിങ്ങിൽ കവറുചെയ്ത ദൂരത്തിൻ്റെയും ഒരു ലോങ്ങ് ലൈവ് വീഡിയോ ഇങ്ങു പോരട്ടേ ബ്രോ! ഹബീസ് സ്റ്റെൽ
വയനാട് ചുരം 2 പേരെ വച്ച് കയറിയത് ഇതിൽ തന്നെ ഉണ്ടല്ലോ ബ്രോ ? റേഞ്ച് ടെസ്റ്റ് നടത്തണം
വണ്ടി കൊള്ളാം, കുടിയൻമാർക്ക് മാഹിയിൽ പോയി കുപ്പി കൊണ്ടുവരാൻ എളുപ്പമാണ് സൈഡ് പെട്ടിയിൽ 😜😜
അപ്പൊ ഇങ്ങളാണ് ഈ ഐഡിയ പറഞ്ഞു കൊടുക്കുന്ന ആൾ അല്ലെ 😂😝
@@shyamvishnot 😜😜😜
ഫുദ്ധി റോക്കറ്റ് പോലെ ആണല്ലോ...
@@JomitJoy94 😜😜😜 Near Mahi 😃😃
Suspension enganund
ഓടിച്ചപ്പോൾ കൊറച്ചു jerking ഉണ്ടായിരുന്നു.. അവരതു ട്യൂൺ ചെയ്തു റെഡി ആക്കി എന്നാണ് പിന്നീട് പറഞ്ഞത്
വേറെയും ഓപ്ഷൻസ് ഉണ്ടോ
ചാനലിൽ ഉണ്ട് ബ്രോ.. ഒരുപാടുണ്ട്
മഡ് ഗാർഡ് ക്വാളിറ്റി കുറവ്.. ടാങ്ക് സ്പേസ് ഒരു ബോക്സ് ആക്കാം ആയിരുന്നു.. കണ്ണാടി ക്വാളിറ്റി കുറവ്.. ഹെഡ് ലൈറ്റ് ഫൈബർ.. മൊത്തം ഫൈബർ.. ക്വാളിറ്റി കുറവ്.ഹാൻഡ്‌ൽ ബാർ വണ്ണം കുറവ് . ബാറ്ററി കേടായാൽ 50000 നഷ്ടം.. ബാറ്ററി കൂടി കൂട്ടിയാൽ പെട്രോൾ ബൈക്കിന്റെ ചെലവ് വരും..
😑😑😑
Let it get promoted.
Range ethraya bro
220 idc
Good luck ❤️
❤️👍
Is it possible to make it into a 3 wheeler?
I do not have any idea about that doctor
Thanks for the reply Brother. Sorry for the delay in responding. Excellent narrative. God bless!!!
ABS ഇല്ലെങ്കില്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്...
CBS ഉണ്ട് ബ്രോ
നീയൊക്കെ എന്നാ ABS കണ്ടത് തല മറന്ന് എണ്ണ തേക്കല്ലെ സുഹ്ര്ത്തെ കാലകട്ടത്തിനനുസരിച്ച് മാറണം പക്ഷേ അത് ...........ം..
മറ്റ് വീഡിയോകളിലും, ഞാൻ തിരുവനന്തപുരം ഷോറൂമിലും അന്വേഷിച്ചപ്പോൾ 72 V 52 A H ബാറ്ററി എന്നാണ് പറഞ്ഞത്?
അത് തന്നെയാണല്ലോ ബ്രോ ഞാനും പറഞ്ഞത് ..
3.6 kw hr battery യും 72 V 50 A H എന്ന് പറയുന്നതും ഒന്നാണോ? അതോ 72 v 50 AH ൻ്റെ ഔട്ട്പുട്ടാണോ 3.4k w എന്ന് പറയുന്നത്?
ഒന്ന് തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ബ്രോ. volt and AH multiply ചെയ്യുമ്പോൾ കിട്ടുന്നതാണ് Watt. ഇനിയിപ്പോ അങ്ങിനെയല്ലെങ്കിൽ തെറ്റ് തിരുത്തി തരാൻ അപേക്ഷ 🙏
Hai Adv Ravikrishna bro... Can you give your number please??
i have seen an opening on the top of battery... Is there a chance of geting wet during Rain..... since the cover for battery seems to be flat at top...
Bro, now-a-days all batteries and motors are coming with IP67 ratings. It can go underwater up to 1 meter. So, it doesn’t matter I guess
Bro revolt 400 ടെസ്റ്റ് ചെയുന്ന വീഡിയോ ഇടുമോ ബ്രോ 🤗
Theerchayaayum bro ❤️
Warranty കുറവാണ് ബ്രോ
mm
എന്നാണ് ബ്രോ ola ഒന്ന് പറപ്പിക്കുന്നത് നിങ്ങളുടെ റിവ്യൂ നോക്കിയിട്ട് വെനോം അത് ഒന്ന് സെറ്റ് ആക്കാൻ....
Elthor bravo
Video undo?
Channelil und bro
I am using hero electric optima CX. My vehicle need licence and registration. My vehicle mileage is 150kms in single charge. Dual battery anu. Subsidy kainju 77500rs anu. On road price is 120000rs. Company 120kms parayannu I am getting 150kms mileage. Cruise mode indu. Regenerative braking indu. My vehicle name is hero optima hs500er now CX improved version.
ഞാൻ komakki യൂസർ ആണ്.
ക്വാളിറ്റി very poor ആണ്
ബാറ്ററി, ഹംബ്ബ്, good ആണ്
എത്ര mileage
Etha vandi
👍👍
ഞാൻ komaki venice വണ്ടി എടുത്തു ഒരു മാസം ആയതേയുള്ളു. ഇപ്പോൾ ആ വണ്ടി വിൽക്കാൻ വേണ്ടി തീരുമാനം. കാരണം പൈസ മുടങ്ങി പോയി. 1,35,000 ആന് വണ്ടി വില. ഇപ്പോൾ ഞാൻ എന്ത് ചെയ്യണം?
Vilkkaanulla karanam entha bro?
Service cheyyan oru aalum illa. Petrol vandi workshop persons e vandi technology ariyilla. Cheriya problem enthengilum vannal pedikkunudu.
@@ramasubramaniansubramanian7132 ethu shoroomil ninnanu eduthathu bro
Trichy, Tamilnadu. Njan Tirunelveli il thamasikunnu.
@@ramasubramaniansubramanian7132 🤔😡
ഒരു bullett model ആക്കാമായിരുന്നു
ബുള്ളറ്റിന്റെ ഇലക്ട്രിക്ക് വേർഷൻ വരുന്നുണ്ട് ബ്രോ .. വീഡിയോ ചാനലിൽ ഉണ്ട് 👍
Komaki Venice model onn review cheyumo
Chanelil und bro
One time charge ചെയ്തു ശേഷം വാഹനം ഓടുമ്പോൾ റീചാർജ് ആവുന്ന ഒരു technology കൊണ്ടുവരാൻ അവരോട് request ചെയ്യൂ volggeree...
😊🙏👍
Regenerative ബ്രേക്കിംഗ് ഉണ്ട്. അതായത് motor free ആയി കറങ്ങുമ്പോഴെല്ലാം motor ഒരു ആൾടർനെടർ എന്ന നിലയിൽ ആയി പ്രവർത്തിച്ച് വൈദ്യുതി ബാറ്ററിൽ ചാർജ് ചെയ്യും.. ഇത് പക്ഷേ പ്രത്യക്ഷമായി കാണണമെങ്കിൽ ചുരം പോലുള്ള വളരെ ദൂരത്തിൽ ഉള്ള ഇറക്കങ്ങൾ ഇറങ്ങി വരുമ്പോൾ തീർന്ന ചാർജ് വളരെ ചെറിയ അളവിൽ തിരികെ കയറിയത് diplay യിൽ കാണാനാകും.
ടാങ്കിൽ ഒന്ന് കുടിക്കാൻ വെള്ളം കൂളിംഗ് അല്ലെങ്കിൽ ചൂട് വെള്ളമോ ഓടുമ്പോൾ ആകുന്ന രീതി നല്ലതായിരുന്നു അല്ലെങ്കിൽ എവിടെ എങ്കിലും സ്റ്റേ ചെയ്യുമ്പോൾ കേൾക്കാൻ അടിപൊളി ഊഫർ വെക്കാമായിരുന്നു അതുമല്ലെങ്കിൽ എക്സ്ട്രാ ചാർജിങ് ബാറ്ററി വെക്കാമായിരുന്നു 🙏
😊😎
THIS BIKE VERY VERY HIGH PRICE . ONLY SINGLE PERSON USE
Fast charging option undo bro?
ഇല്ല ബ്രോ 😓
@@shyamvishnot bro ee fast charging option pinneed oru vandiyil konduvaran pattumo?
@@hrishikesha1400 ഇല്ല ബ്രോ അത് ബുദ്ധിമുട്ടാണ്. അത് സപ്പോർട്ട് ചെയ്യില്ല. circuit എല്ലാം അതിനനുസരിച്ചാണ് ഫിക്സ് ചെയ്യുന്നത്.
@@shyamvishnot Appo angane aanel AA tharathilulla features illatha vandi vaangikunnath nashttamaville
Nashttam aano ennu chodichal? Angine oru feature undaavilla. Premium vandikalkku maathramalle ippo fast charging ullu.. athum valare kurachu vandikal maathram
വണ്ടി Um Rengade coman do യുടെ പാർട്സ് കുറേയുണ്ട്
👍
ഞാനും കോമാക്കി റേഞ്ചർ വാങ്ങി, ജപ്പാൻ വേണ്ടിയാണെന്ന് പറഞ്ഞത് പക്ഷേ മിക്ക സാധനങ്ങളും നിലവാരമില്ലാത്ത ചൈനീസ് ആണ്, വണ്ടിക്ക് വാങ്ങുന്ന വിലക്കുള്ള മൂല്യം കാണുന്നില്ല, ബുള്ളറ്റിനെ അപേക്ഷിച്ച് അധികം സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഇതിൽ ഇല്ല. ഒരു മോട്ടോർ ഡ്രൈവറും ഒരു ബിൽഡിസി മോട്ടോറും, ബിഎംഎസ്, ലിഥിയം അയൺ ബാറ്ററി 72V-50AH
എനിക്ക് 118km
ഹായ്
ബാട്ടറി and മോട്ടോർ വരണ്ടി പീരിയഡ് കുറഞ്ഞു പോയൊഎന്നൊരു ഡൌട്ട്
കുറഞ്ഞു.
ബാറ്ററി 3 വർഷം അല്ലെങ്കിൽ 70 k km വേണമായിരുന്നു.
@@shanvideoskL10 athe
😞😞
കയറ്റം കയറാൻ ബെൽറ്റ് ഉള്ള മോട്ടോർ ആണ് നല്ലത് എന്ന് മറ്റൊരാൾ. ഏതാണ് ശരി
😓
എന്നോടും പലരും പറഞ്ഞത് ബെൽറ്റ് ഡ്രൈവ് ആണ് നല്ലത് എന്നാണ്
എന്തിനാ ഇത്രേം ബ്രേക്ക് സ്പീഡ് 70 അല്ലേ ഉള്ളു
mmm
പെരിന്തൽമണ്ണ MSN കോമാകി ഷോറൂമിൽ പോയി ബൈക്ക് നേരിട്ടു കണ്ടു. മൊത്തത്തിൽ നല്ലതായിട്ടാണ് തോന്നിയത്. ഇപ്പോൾ ഇവിടെ അഭിപ്രായം പറഞ്ഞവരെല്ലാം ഈ വണ്ടി നേരിൽ കണ്ടവരാണോ?
നിങ്ങൾ ഒരു ടെസ്റ്റ് റൈഡ് ചെയ്തു നോക്കിയിട്ടു തീരുമാനിക്കുന്നതാണ് നല്ലത് .. ഇഷ്ട്ടപ്പെട്ടാൽ വാങ്ങിക്കുക ..
@@shyamvishnot ഞാൻ പാലക്കാട് ഷോറൂമിൽ പോയി ടെസ്റ്റ് ഡ്രൈവ് ചെയ്തു. ഉദ്ദേശിച്ച പെർഫോമൻസ് ഇല്ല. പക്ഷേ ഇതിന്റെ മോട്ടോറും കൺട്രോളറും ബാറ്ററിയുമെല്ലാം അപ്ഡേഷന് വിധേയമായി വരുന്നുണ്ട് എന്ന് കേട്ടു. ആ വണ്ടി വന്നതിന് ശേഷം ഒന്ന് കൂടി നോക്കണം.
ടാങ്കിൽ സ്പിരിറ്റ്, വിദേശമദ്യം ഓക്കെ കടത്തആം
🤣
ബ്രോ ഹബ് മോട്ടോർ നല്ലതല്ല , belt drive ആണ് ബെറ്റർ
ഞാൻ ഒരു ബൈക്ക് ബുക്ക് ചെയ്തിട്ടുണ്ട്.
🙏👍
booking kazhiju delivery Avan delay avumo?
Avenger നെ പോലെ ഉണ്ട് കാണാൻ
👍
ലൈസൻസ് വേണോ
Yes bro
മെമ്മറി കാർഡ് 🤩🤩എന്തിനാ 🤣🤣
ഡമ്മി silencer സ്പീക്കർ ആണ് ..songs കേൾക്കാം
Silencer?🧐
sound tube 😊
Adventure bike undo
ഇല്ല bro
350k ano price
190k
പല ഷോറൂമുകളിലും പല റേറ്റ് ആണ് .. അബു ബ്രോ പറഞ്ഞ റേറ്റ് ആണ് കുറവ് .. അന്വേഷിച്ചു വാങ്ങിക്കുക
Ola v വളരെ easy ആയി കയറും
ഹാബിസ് എന്ന ചാനൽ കാണൂ.
ഓലയെ പറ്റി A to Z കാര്യങ്ങൾ ഉണ്ട്.
രണ്ടാളെ വച്ച് ഇവർ പോയ ചുരം കയറില്ല. ഓവർ ഹീറ്റ് ആവും.
ഇലക്ട്രിക്ക് വണ്ടികൾക്ക് വയനാട് ചുരം കയറുന്നതിലല്ല പ്രശ്നം. ലോഡ് വലിച്ചു കയറി കഴിഞ്ഞാൽ മോട്ടോറിൽ ഉണ്ടാവുന്ന heating issue ആണ് നോക്കേണ്ടത്
അപ്പൊ നേരെ സംസാരിക്കാനും അറിയുന്നുണ്ടല്ലോ 😂
😂😬😀
Range test ചെയ്തോ?
ഇല്ല ബ്രോ മറ്റൊരവസരത്തിൽ ചെയ്യണം
How about regenerative braking? This feature is very important, especially when using the bike in hilly areas. Ideally, regenerative braking must also be available with mode selection capability, depending on the terrain.
RBS Is there bro ❤️
Silencer എന്തിനാണ്
sound