17/12/24 മൂന്നാം ചൊവ്വാഴ്ച കൃപാസനം മരിയൻ ഉടമ്പടി ധ്യാനം

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 438

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +3

    അമ്മേ എല്ലാമക്കളെയും അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤❤

  • @najilsha1765
    @najilsha1765 Місяць тому +6

    അമ്മേ എന്റെ കണ്ണ് കാഴ്ച നൽകി അനുഗ്രഹിക്കണെ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shankerraj3751
    @shankerraj3751 Місяць тому +4

    അമ്മ മാതാവേ ഇന്ന് വരെയും ചെയിതു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @__ashik.__
    @__ashik.__ Місяць тому +4

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അനുഗ്രെഹിക്കണമേ. അമ്മേ
    . മക്കളെ😢കൈ വിടരുതേ. Aamen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ammen

  • @molyjose-w2p
    @molyjose-w2p Місяць тому +34

    വിശുദ്ധ അമ്മേ എൻറെ കുടുംബത്തിൽനിന്ന് എൻറെ ചുറ്റുപാടിൽ നിന്ന് ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ഞങ്ങളുടെ മനസ്സിൽ നിന്നും എല്ലാ പൈശാചിക ബന്ധനങ്ങളും വിട്ടുപോകാൻ അമ്മ കൽപ്പിക്കണം യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

    • @SilvyJimmy
      @SilvyJimmy Місяць тому +1

      കൃപസന മാതാവേ ഞങ്ങളുടേ എല്ലാം നിയോഗങളെ സാധിച്ചുതരണമേ കരുണതൊനണമേ

    • @ElsyGeorge-u5r
      @ElsyGeorge-u5r Місяць тому

      Amme mathave ende kudumbathil ninnumakkalil ninum Ella payisagiga sakthigalil ninumrashikaname amme

  • @aswathysebastian4711
    @aswathysebastian4711 Місяць тому +3

    അമ്മേ മാതാവേ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരണമേ എന്റെ പാപങ്ങൾ ക്ഷേമികണമേ

  • @ResmiJoseph-pk7xp
    @ResmiJoseph-pk7xp Місяць тому +3

    എന്റെ അമ്മേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ 🙏🙏

  • @GirishMC-e3f
    @GirishMC-e3f Місяць тому +6

    മാധാവേ എൻ്റെ കടങ്ങൾ തീർത്തു തരണമേ

  • @shintaabraham2451
    @shintaabraham2451 Місяць тому

    ഈശോയെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏

  • @shalinisunil6913
    @shalinisunil6913 Місяць тому +1

    അമ്മ മാതാവേ... 🙏 എന്റെ അമ്മയെയും അപ്പനെയും ആങ്ങളമാരെയും അവരുടെ കുടുംബത്തെയും പൈശാചിക ശക്തിയുടെ പിടിയിൽ നിന്നും മോചിപ്പിച്ചു.. കുടുംബത്തിൽ സമാധാനം കൊടുക്കേണമേ 🙏🙏🙏ആമേൻ

  • @NazeraShajahan
    @NazeraShajahan Місяць тому +2

    പരിശുദ്ധ മാതാവേ ഏൻ്റെ വീടും സ്ഥലവും നല്ല വിലക്ക് എത്രയും പെട്ടെ😮ന്നു പിറ്റു തരണേ ആമീൻ

  • @judyxavier1258
    @judyxavier1258 Місяць тому +4

    അമ്മേ മാതാവേ പലവിധ വിചാരം കൂടാതെ പ്രാർത്തിക്കുവാനുള്ള അനുഗ്രഹം തരണേ

  • @Sheeja-re1qw
    @Sheeja-re1qw Місяць тому +3

    എന്റെ അമ്മയെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻എന്റെ കാലുവേദന മാറ്റിതരണമേ 🙏🏻🙏🏻🙏🏻

  • @EstherDevassy
    @EstherDevassy Місяць тому

    അമ്മേ മാതാവേ ഇന്നു ഇൻൻ്റർവ്യൂവിനു പോയിട്ടുള്ള എല്ലാ മക്കൾക്കും കൃപനൽകി അനുഗ്രഹിക്കണമേ🙏🙏🙏 ആവേ മരിയ🙏🙏🙏

    • @EstherDevassy
      @EstherDevassy Місяць тому

      ആമക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ🙏🙏🙏

  • @sheenapv1544
    @sheenapv1544 Місяць тому +4

    അമ്മേ മാതാവേ എന്റെ മകന് എത്രയും വേഗം നല്ല ജോലി കൊടുക്കണേ 🙏🙏

  • @roymathew9844
    @roymathew9844 Місяць тому +3

    അമ്മേ, മാതാവേ
    എന്റെ 4 മക്കളുടെ കടബാധിതകൾ തീർത്ത് കൊടുക്കണമേ 🙏🙏🙏🙏

  • @mercyraphel1353
    @mercyraphel1353 Місяць тому +5

    പരിശുദ്ധ അമ്മേ എന്റെ പനി മാറ്റി തരേണമേ അമ്മേ 🙏🏼

  • @molyjose-w2p
    @molyjose-w2p Місяць тому +11

    പരിശുദ്ധ അമ്മേ എൻറെ ഒരു കയ്യ് നേരെയാക്കി വേദന മാറ്റി തന്നു എൻറെ ഷുഗർ ലെവൽ ഏറ്റവും താഴ്ത്തി തന്ന അനുഗ്രഹിക്കണമേ

    • @SreekumarN-u6w
      @SreekumarN-u6w Місяць тому

      )Amen hallelujah🙏 mathave yente heart block saukhyam akename amen🙏🙏 hallelujah

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +1

    അമ്മേ മാതാവേ എന്റെ ഈ ശോയെ ഞാൻ ഇപ്പോൾ നിൽക്കുന്ന വീട്ടിലെ ജെയ്സൻ എന്ന മകനെയും.. ജെയ്സന്റെ പിതാവിനെയും സൗക്യപ്പെടുത്തേണമേ ആമേൻ ❤❤❤❤❤

  • @roseminnuvlogs7989
    @roseminnuvlogs7989 23 дні тому

    അമ്മേ ഈ നിമിഷം വരെ ചെയ്ത എല്ലാ തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നു... ഉടമ്പടി മുടങ്ങിയതിനു മുടക്കിയതിനു മാപ്പ് നല്കണമേ അമ്മേ ❤❤❤🙏🙏🙏

  • @sreelatham1371
    @sreelatham1371 Місяць тому +5

    അമ്മയുടെ പ്രതീഷിക്കരണത്തിന് സാക്ഷിയാകേണമേ
    , എന്റെ കുടുംബം പരിശുമാത്മിനൽ നിറയ്‌കേണമേ 🙏🙏🙏🙏

  • @miniraju79
    @miniraju79 Місяць тому +3

    Amma thanna augrahangalku nanni nanni. Amen

  • @AnziAnzi-nk4zu
    @AnziAnzi-nk4zu Місяць тому +3

    പരിശ്ശുദ്ദ മാതാവേ എനിക്ക് ജോലി തന്നു അനുഗ്രണമേ àen✝️i✝️✝️✝️

  • @jancypaulose3667
    @jancypaulose3667 Місяць тому +1

    അമ്മമാതാവേ മക്കളുടെ എല്ലാ പ്രശ്നംക്കും പരിഹാരം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കൈവിടല്ലേ അമ്മേ.അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്ഥിരംസാഷിയായി ഞങ്ങളെ ഉയർത്തണമേ.

  • @EstherDevassy
    @EstherDevassy Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ🙏🙏🙏

  • @SumaBalan-mu9dn
    @SumaBalan-mu9dn Місяць тому +3

    എന്റെ അമ്മേ മാതാവേ എന്റെ മകന് അലർജി മൂലമുള്ള അസുഖം മാറ്റിതരേണമേആമീൻ

  • @SumaBalan-mu9dn
    @SumaBalan-mu9dn Місяць тому +2

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു വിവാഹം കൂടി നടത്തി തരാൻ അമ്മ ഇടപെടൽ നടത്തേണേമ ആമേൻ

  • @beenachandran3053
    @beenachandran3053 Місяць тому +3

    അമ്മേ മാതാവേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി യായി ഉയർത്തേണ്ണമേ 🙏🙏🙏🙏

  • @ponnuponnu6098
    @ponnuponnu6098 Місяць тому +5

    അമ്മേ മാതാവേ ഈ ശോയെ എൻ്റ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ എന്നെ അവിടുത്തെ പ്രത്യക്ഷി ക ര ണ ത്തിന് എന്നെ ഇടയാക്കണമേ എൻ്റെ എല്ലാം പാവങ്ങളും എന്നോട്ടു ക്ഷമിക്കണമേ

  • @sumarejisumareji7311
    @sumarejisumareji7311 Місяць тому

    അമ്മയെ പരിശുദ്ധ അമ്മ ആരാധന കൂടുമ്പോൾ ഞാൻ സമർപ്പിക്കുന്നു എന്റെ നിയോഗം അമ്മയെ എനിക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി വാങ്ങി തരണമേ

  • @MiniSaseendran-b5z
    @MiniSaseendran-b5z Місяць тому +1

    അമ്മ മാതാവേ എനിക്ക് പ്രാർത്ഥിച്ച പൈസാ ഇപ്പോൾ തന്നെ കിട്ടി എനിക്ക് പൈസാ തന്നാ ന്നവർക്ക് അനുഗ്രഹവുംസ്തുതിയും കൊടുക്കണമേ🙏🙏🙏❤️❤️🙏

  • @ramesantv2396
    @ramesantv2396 Місяць тому +1

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ ക്യാൻസറിനെ പൂർണ്ണമായയും സൗഖ്യം തരണേ🙏🙏🙏 രേഖ

  • @GeethaKumariMG
    @GeethaKumariMG Місяць тому +1

    ഈശോയെ എന്റെ പ്രായമായ മാതാപിതാക്കൾക്ക് നല്ല ഒരുവീട്ടിൽ താമസിക്കാനുള്ള അവസരം തന്ന് അനുഗ്രഹിക്കണേ 🙏🏽🙏🏽അവരുടെ ഒരുപാട്‌നാളത്തെ ആഗ്രഹമാണ് 😭😭😭

  • @Sheeja-re1qw
    @Sheeja-re1qw Місяць тому +5

    എന്റെ നിയോഗങ്ങൾ അമ്മ നടത്തിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mercymathew718
    @mercymathew718 Місяць тому +2

    എന്റെ അമ്മേ എന്നെ അങ്ങയുടെ പ്രതിഷീകരണത്തിന്റെസാക്ഷി ആക്കി ഉയർത്തനമേ

  • @sujabiju8016
    @sujabiju8016 Місяць тому +1

    കൃപാസനം അമ്മെ എന്റെ മുട്ട് വേദന മാറ്റി തരാൻ നീ തിരുകുമാരനോട് അപേക്ഷിച്ചു എനിക്ക് സാധിച്ചു തരണമേ

  • @surajos1010
    @surajos1010 Місяць тому +4

    എന്റെ അമ്മേ എന്റെ അവശ്യങ്ങൾ സാധിച്ചു തരണമേ🙏🏽🙏🏽🙏🏽

  • @leenasdev6020
    @leenasdev6020 Місяць тому +3

    എന്റെ നിയോഗം സാധിച്ച് തരാൻ സഹായിക്കണെ ക്യ- പസന മാതാവെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RejiVPaul
    @RejiVPaul Місяць тому +2

    അമ്മ മാതാവേ എന്റെ ഉടമ്പടി സാധിച്ചു തരണമേ.

  • @josep5606
    @josep5606 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ ഉപജീവനമാർഗ്ഗമായ കടയെ തിരികെ തരണേ

  • @Gini123-l3g
    @Gini123-l3g Місяць тому +1

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷികരണത്തിന് സാക്ഷി ആക്കണേ അമ്മേ 🙏🙏🙏

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +1

    അമ്മേ എന്റെ മകൻ ഉണ്ണിക്ക് നല്ല ഓർമയും സ്വന്തം കാര്യങ്ങൾ ചെയുവാൻ ഉള്ള കഴിവുകൾ കൊടുത്ത് സഹായിക്കേണമേ ദീപ മകളുടെ മൈഗ്രീൻ തലവേദനകൾ മാറ്റിക്കൊടുക്കേണമേ മൈഗ്രീൻ തലവേദനയുള്ള എല്ലാ മക്കളെയും അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤

  • @AmbikaKumari-uo7ys
    @AmbikaKumari-uo7ys Місяць тому +2

    അമ്മേ അമ്മേ അമ്മേ😮😮😮എന്റെ. മകന്റെ മദ്യപാനം matitharaneee..... Padikunna മകളെ rekshikane. എല്ലാ sareera budhimuttum matti kaakane... അമ്മേ😮😮😮 എന്റെ മനോ വേദന kaananame🙏🙏🙏🙏🙏

  • @ashaanil2328
    @ashaanil2328 Місяць тому +1

    Amme Mathave ente ippozhathe avasthaye samrpikkunnu ente infection mattitharaname Amen😥😥😥😥😥😥😥😥😥😥😥😥😥😥😥 Amen ♥️🙏

  • @jinishasathyan1717
    @jinishasathyan1717 Місяць тому +1

    അമ്മേ മാതാവേ ജോബിന്റെ തലവേദന മാറ്റി തരണമേ

  • @leenasdev6020
    @leenasdev6020 Місяць тому +2

    എന്റെ ഉടമ്പടി നിയോഗം പ്രതീക്ഷിക്ക രണ സാക്ഷി ആക്കണമേറ ആവേ മരിയ അമ്മേ എന്റെ അമ്മേ ഇ ശയുടെ അമ്മേ ആമേൻ

  • @ashwativarghese8144
    @ashwativarghese8144 Місяць тому +2

    ❤️🙏എന്റെ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @ShajuShoba
    @ShajuShoba Місяць тому +3

    അമ്മേ കൃപാ സന മാതാവേ സഹായിക്കണേ കട ബാധ്യതയിൽ നിന്ന് രക്ഷിക്കാണേ🙏

  • @molyjose-w2p
    @molyjose-w2p Місяць тому +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ മോളുടെ ഫാറ്റി ലിവർ രോഗവും ഡയബറ്റിസ് രോഗവും എന്നേക്കുമായി മാറ്റി ജോലി ചെയ്യാനുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @jamunafrancis2999
    @jamunafrancis2999 Місяць тому +1

    അമ്മേ, എന്റെ ഇളയ മകന്, സാമ്പത്തിക ഉന്നതിയും, ഉചിതമായ വിവാഹവും, നടത്തി കൊടുക്കണേ 🙏🏼🙏🏼

  • @alicejoseph8159
    @alicejoseph8159 Місяць тому +1

    അമ്മേ മാതാവേ എന്റെമക്കൾക്കുവേണ്ടി അമ്മയുടെ മുൻപിൽ സമർപ്പിച്ചിരിക്കുന്നനിയോഗങ്ങൾ നടത്തിത്തന്നു അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ മറ്റേണമെഞങ്ങൾക്കും ഒരു സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ.

  • @lincyjoju-m2q
    @lincyjoju-m2q Місяць тому +5

    എന്റെ മോളുടെ കല്യാണം ഈ ജനുവരി യിൽ ഓക്കേ ആക്കി തരണം. ഈശോയെ നന്ദി സ്തുതി സ്തോത്രം

  • @salycherian510
    @salycherian510 Місяць тому

    Amma Mathave Nte Kudumbathil
    Ninnum Ella Paishachika Bandanathil Nniuum 🙏🙏🙏❤️Poornnamayum viduvikkenama

  • @sindhusasi1674
    @sindhusasi1674 Місяць тому +1

    Mathave thanna anugrahagalkku orayiram nanni ammen njan saksham parayan adikam thamasiyathe varan anugrahikkane ammen

  • @daphykmani8491
    @daphykmani8491 Місяць тому

    അമ്മേ, മാതാവേ, എൻ്റെ ഭർത്താവിൻ്റെ ഷുഗർ നോർമൽ ആക്കിത്തരണമേ

  • @Gini123-l3g
    @Gini123-l3g Місяць тому +2

    എന്റെ ഈശോയെ രക്ഷിക്കണേ 🙏🙏🙏. എന്റെ സങ്കടങ്ങൾ മാറ്റി തരണേ ഈശോയെ

  • @Sheeja-re1qw
    @Sheeja-re1qw Місяць тому +2

    21ആം തിയ്യതി നടത്തുന്ന പല്ല് വെയ്ക്കലിന് അമ്മ എന്റെ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ മക്കളെ അനുഗ്രഹിക്കേണമേ അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻

  • @SindhuLal-mg4om
    @SindhuLal-mg4om Місяць тому +2

    അമ്മേ എന്റെ നീയോഗം എല്ലാം നടത്തി തരേണമേ 3വർഷം ആയി 🙏

  • @sobhanasurendran5912
    @sobhanasurendran5912 Місяць тому +4

    അമ്മേ മാതാവ് രക്ഷിക്കണേ

  • @sudhagopinathan6463
    @sudhagopinathan6463 Місяць тому

    എന്റെ അമ്മേ എന്റെ രോഗം സവുക്യം തരണമേ എന്റെ മകന് ശമ്പളം കൂട്ടി കിട്ടണമേ എന്റെ കൊച്ചു മകന് നല്ലതുപോലെ പഠിക്കാനും പരിക്ഷ എഴുതാനും ബുദ്ദിയും കഴിവും കൊടുക്കണമേ

  • @sijik7970
    @sijik7970 Місяць тому +2

    അമ്മേ മാതാവേ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @ThankamaniChellappan
    @ThankamaniChellappan Місяць тому +1

    അമ്മേ മാതാവേ എന്റെ ബാക്കി കടങ്ങൾ അടയ്ക്കാൻ അവിടുന്ന് വഴി തരേണമേ

  • @a.jlawrenceantony5393
    @a.jlawrenceantony5393 Місяць тому +4

    അമ്മ മാതാവേ അമ്മക്ക് ഈ മാസം കുഞ്ഞു കിട്ടിയതുപോലെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഈ മാസത്തിൽ തരേണമേ അമ്മേ ഈ ബന്ധപ്പെട്ട ഫയലിൽ പച്ചമഷികൊണ്ട് ഒപ്പിട്ടു ഞങ്ങൾക്ക് സഫലമാക്കി തരേണമേ.ആമേൻ ആമേൻ ആമേൻ.

  • @jincydeepamkudumbasreearoo8558
    @jincydeepamkudumbasreearoo8558 Місяць тому +3

    Amme mathave ente chumayum kabhkettum nenjuvedhanyum matti anugrahikkaname amen 🙏

  • @xaviermdkk
    @xaviermdkk Місяць тому +2

    അമ്മേ മാതാവേ ദൈവസ്നേഹത്തിൽ നിന്ന് അകന്നുപോകാൻ എന്നെ അനുവദിക്കരുതേ

  • @roseminnuvlogs7989
    @roseminnuvlogs7989 Місяць тому +4

    അമ്മേ 6 നിയോഗം അങ്ങേക് സമർപ്പിക്കുന്നു... എന്നിരുന്നാലും അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണം അമ്മേ ❤❤❤🙏🙏🙏

  • @josephkm2100
    @josephkm2100 Місяць тому +2

    🙏🏾🌹 തമ്മ മാതാവേ കരുണ തോന്നണമേ എല്ലാ മക്കൾക്കും കൃപയുണ്ടാകണമേ🙏🏾🌹

  • @SumaPradeep-q6v
    @SumaPradeep-q6v Місяць тому +1

    അമ്മ മാതവേ - എന്റെ ഭർത്താവിന് ഒരു വിസ ശരിയാക്കി തരണമേ എന്റെ ഭർത്താവിന്റെ മനസ് മാറ്റി ഗൾഫിൽ പോകാൻ മനസ് കൊണ്ട് തയ്യാറാവണമേ മനകരുത്ത് കൊടുക്കണമേ മാതവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @jincysunny4206
    @jincysunny4206 Місяць тому +2

    അമ്മേ മാതാവേ എനിക്ക് രോഗ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ

  • @rajimathew62
    @rajimathew62 Місяць тому +1

    അമ്മേ മാതാവേ എന്റെ നിയോഗം നടത്തി prathishikaranasakshi ആക്കി മറ്റേണമേ

  • @gracyjoseph3503
    @gracyjoseph3503 Місяць тому +1

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🎉🎉🎉

  • @sheenapv1544
    @sheenapv1544 Місяць тому +1

    അമ്മേ മാതാവേ ധന്യയുടെ കാൽ മടങ്ങിയത് എത്രയും വേഗം സുഖപ്പെടുത്തണേ 🙏🙏

  • @sheejasusheer9741
    @sheejasusheer9741 Місяць тому

    അമ്മേ എന്റെ ഭർത്താവിനെ കാത്തോളണേ. എന്റെ ഭർത്താവിനും മകനും ആയുസ്സും, ആരോഗ്യവും ഉണ്ടാകണേ. അവരുടെ കൂടെ എന്നും ഉണ്ടാകണേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochuranijoshy6293
    @kochuranijoshy6293 Місяць тому +2

    അമ്മേ ജോഷി എന്ന മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @ThankamaniChellappan
    @ThankamaniChellappan Місяць тому +1

    മാതാവേ സഹോദരന് ജോലി കൊടുത്ത സഹായി സഹായിക്കേണമേ

  • @joshycl8344
    @joshycl8344 Місяць тому +2

    അമ്മേ എന്നെയും എന്റെ കുടുബത്തെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികളാകേണമേ

  • @naisajoseph3417
    @naisajoseph3417 Місяць тому

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ ബോൺമാരോ റിസൾട്ട് നോർമൽ ആക്കി തരേണമേ 🙏🙏🙏

    • @NiceShijo
      @NiceShijo Місяць тому

      Amme mathave Anugrahikane Sanjari mathave kudeundakane monu PR lefikan Anugrahikane Mathave enne ammayude prathishikaranathinte Sakshiyaka name

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +1

    അമ്മേ മാതാവേ എന്റെ ഫോൺ വർക്കിങ് ഇല്ലാത്തതുകൊണ്ട് ഫുള്ളായിട്ട് അച്ഛന്റെആ രാത്ഥനയും.. അനുദിനം പ്രാർത്ഥനയും കൂടാൻ എനിക്ക് സാധിച്ചില്ലമ്മേ എന്റെ ഈ ശോയും അമ്മയും എന്നെ ആംഗ്രെഹിക്കേണമേ ആമേൻ ❤❤❤❤

  • @akashkeshu7230
    @akashkeshu7230 Місяць тому +7

    എന്റെ അമ്മ മാതാവേ എന്റെ നിയോഗം നടത്തേണേ മേ. എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ എന്റ രണ്ട് മരുമക്കളുടെയുംമദ്യപാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ

  • @molyjose-w2p
    @molyjose-w2p Місяць тому +1

    പരിശുദ്ധ അമ്മേ അമ്മയുടെ ഉടമ്പടി പ്രത്യക്ഷീകരണം സാക്ഷിയാകാൻ എൻറെ കുടുംബത്തെ അമ്മ അനുഗ്രഹിക്കണമേ

  • @marygeorge3207
    @marygeorge3207 Місяць тому

    ഇഷായെ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🌷🌹🌷🙏🙏🙏🙏🙏

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому

    അമ്മേ മാതാവേ എല്ലാമക്കളുടെയും ഓരോ ആവശ്യങ്ങളും സാധിച്ചുകൊടുക്കേണമേ ആമേൻ ❤❤❤❤❤

  • @ambujakshykk9428
    @ambujakshykk9428 Місяць тому +1

    അമ്മേ എന്റെ ചേച്ചിയെ സുഖപ്പെടുത്തേണമേ 👏🙏🙏

  • @SumaBalan-mu9dn
    @SumaBalan-mu9dn Місяць тому +2

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു ്് സഥിഅജേലിതനനുഅനുഗഹി കേണേ അനുഗ്രഹം ചൊരിഞ്ഞ് കാത്തു കെളളണേമേഅമീൻ

  • @susyjoseph8404
    @susyjoseph8404 Місяць тому +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകാൻ അനുഗ്രഹിക്കണമെ

  • @DhanujadeviS
    @DhanujadeviS Місяць тому +1

    അമ്മമാതാവേ എന്റെ കടബാദ്ത്യത തീർക്കാൻ എന്നേ സഹായിക്കണമേ 👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻❤❤❤എന്റെ ദൈവമേ നിനക്ക് സ്തുതി സ്തുതി ആയിരങ്ങൾ 👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻1

  • @shallysabu942
    @shallysabu942 Місяць тому

    Amme Shoben Ennemakane Parisudthamavel Nirekename🙏🙏

  • @StellaAntony-hx7wh
    @StellaAntony-hx7wh Місяць тому +1

    Amma Marthava anugrahegannum jangale parents anugrahegannum avaruda kudumba jeevetham holy spirit bless vallarannum Amma Marthava anugrahegannum

  • @molyjose-w2p
    @molyjose-w2p Місяць тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ മോൾക്ക് ഒരു സ്ഥിര ജോലിയും അത് ചെയ്യാനുള്ള സമ്പൂർണ്ണ ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ എൻറെ മോളുടെ തേഞ്ഞുപോയ എല്ല് യഥാസ്ഥാനത്ത് അമ്മ തിരിച്ചു വെച്ച് തരണേ

  • @roymathew9844
    @roymathew9844 Місяць тому +2

    Ammen🙏🙏

  • @johnyeajohnyea6192
    @johnyeajohnyea6192 Місяць тому

    എന്റെ അമ്മയെ എന്റെ സകല രോഗങ്ങളും എന്റെ ശരീരത്തിൽ നിന്നും നീക്കി തരണമേ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ എന്നെ അവിടെ വന്ന ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +1

    ഇന്നാണമേ എനിക്ക് ആ രാധന കൂടാൻ സാധിച്ചത് അതുകൊണ്ട് എനിക്ക് ഒത്തിരി സന്തോഷം ഉണ്ടമ്മേ കോടി കോടി നന്ദി ❤❤❤

  • @LissyJoy-k6x
    @LissyJoy-k6x Місяць тому +2

    Ammemathave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rossilydevassykutty9996
    @rossilydevassykutty9996 Місяць тому +1

    അമ്മേ മാതാവേ എൻ്റെ മക്നെ പരിക്ഷയിൽ നല്ല മാർക്ക് നല്കി അനുഗ്രഹിക്യന്നെ

  • @Gini123-l3g
    @Gini123-l3g Місяць тому

    അമ്മേ ഞാൻ വിതേശത്തു ആണ് ഇപ്പൊ എന്നെ സങ്കടപെടുത്തുന്ന സാഹചര്യം മാറ്റി തരണേ അമ്മേ 🙏🙏🙏

  • @GeethaKumariMG
    @GeethaKumariMG Місяць тому

    അമ്മേ ഈ ഡിസംബർ മാസത്തിൽ തന്നെ എനിക്ക് വീട് വാങ്ങാൻ അനുഗ്രഹിക്കണേ 😭😭😭😭🙏🏽🙏🏽🙏🏽

  • @savithamol4345
    @savithamol4345 Місяць тому

    Praise the lord.

  • @ShaliniManoj-s8h
    @ShaliniManoj-s8h Місяць тому +2

    എന്ററ് കുടുബത്തിൽ ഉള്ള എല്ലാവരെയും കാത്തു കൊള്ളണമേ 🙏

  • @SindhuLal-mg4om
    @SindhuLal-mg4om Місяць тому +1

    അമ്മ മാതാവ് എന്റെ മോന്റെ കയ് ഉം കാലും റെഡി ആക്കി തരണമേ അവനെ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ അമ്മേ 🙏

  • @roymathew9844
    @roymathew9844 Місяць тому

    വിദേശത്തുള്ള എന്റെ മോന്റെ പനി മാറ്റി കൊടുത്ത് അവന് എത്രയും വേഗം ജോലിക്ക് പോകാൻ അമ്മ കൂടെ നിന്ന് സഹായിക്കണമേ🙏🙏
    Ammen🙏🙏🙏