കൃപാസനമെന്ന ദൈവിക സംവിധാനത്തെ ഇനിയും സംശയിക്കുന്ന മുഴുവൻ സഭാമക്കൾക്കും മറുപടിയുമായി 2024-ൽ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 499

  • @twinnyangels3158
    @twinnyangels3158 10 днів тому +215

    അമ്മേ മാതവേ ഈ ചെറു പ്രായത്തിൽ വിധവ ആയ എന്നെയും ഒരു വയസായുള്ള കുഞ്ഞിനും സംരഷണം തരാന്നെണമേ കുഞ്ഞിനെ വീട്ടിൽ ആക്കി വന്നു വിദേശത്തു ആയിരിക്കുന്നഎനിക്ക്എല്ലാം സങ്കടങ്ങൾമാറ്റാണമേ ആമേൻ

    • @julebaby6536
      @julebaby6536 10 днів тому +2

      Amma theerchhayayuo mattitthharuo 🙏🙏🙏🙏🙏

    • @JoicyMariya
      @JoicyMariya 10 днів тому +1

      Amma ellam kanunnud. Kurachu time eshoyod snehathode heart ill ulla communication nadathanm. Divyakarunya nathante munpil irunn prarthikuka. Sure ayum samadanam kittum

    • @aleyammape873
      @aleyammape873 10 днів тому +18

      വിധവകളുടെ കൂടെ, അവരുടെ ഉയർച്ചക്കും അമ്മ കൂടെയുണ്ടാവും.8.12.2001 ഞാൻ വിധവയായി,2 പെണ്മക്കൾ. സാമ്പത്തികമോ, നല്ല ഭവനമോ ഒന്നുമില്ല. നല്ല ഭവനം ഇപ്പോഴും വക്കാൻ തരമില്ല. എനിക്ക് ഇരു ജോലി തന്ന് രക്ഷപ്പെടുത്തി. വിശ്വസിക്കുക.

    • @nishajestin3751
      @nishajestin3751 10 днів тому +5

      അമ്മ എന്നും കൂടെ ഉണ്ടാവും 🙏🙏🙏🙏

    • @rrenju.9c137
      @rrenju.9c137 10 днів тому +1

      Rooth 3(11)cholli prarthikkuka

  • @Gourypriya2020
    @Gourypriya2020 9 днів тому +2

    ലോകത്തുള്ള എല്ലാ മദ്യപാനികളേം സുഖപെടുത്തന്നെ

  • @marylinda7794
    @marylinda7794 8 днів тому +4

    അമ്മേ എന്റെ kunjungale അമ്മയ്ക്ക് സമർപ്പിക്കുന്നു.. അവരുടെ ഓരോ ചുവടും അമ്മയുടെ സംരക്ഷണം ഉണ്ടാവാണേ 🙏🏼🙏🏼🙏🏼

  • @JG-ub2tf
    @JG-ub2tf 10 днів тому +34

    എല്ലാ അമ്മമാർക്കും അനുയോജ്യമായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @jennykuruvilla5787
    @jennykuruvilla5787 10 днів тому +4

    അമ്മേ മാതാവേ എന്നെ
    പ്രതീക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയാക്കി ഉയർത്തണമേ . അമ്മേ 30.11.2024

  • @realgamer916
    @realgamer916 10 днів тому +2

    മാതാവേ എന്റെ മക്കളെ വിശുദ്ധിയിൽ വളർത്തണണമേ

  • @akhilatomy3405
    @akhilatomy3405 10 днів тому +24

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ വിശ്വാസതിലേക് നയിക്ണമേ

  • @anithachristopher7732
    @anithachristopher7732 10 днів тому +3

    എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏❤️❤️😢😢

  • @dishadinesh9306
    @dishadinesh9306 10 днів тому +29

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq 9 днів тому +4

    എന്റെ കൃപാസനം അമ്മേ കുടുംബം ത്തിലെ കലഹം ഒന്ന് മാറ്റി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ. എന്റെ അമ്മയുടെ ദേഷ്യം മാറ്റിതന്ന് അനുഗ്രഹിക്കണെ അമ്മേ🙏🏻🙏🏻🙏🏻 ആമ്മേൻ 🙏🏻🙏🏻🙏🏻❤❤❤

  • @jencyshibu
    @jencyshibu 10 днів тому +21

    അമ്മേ മാതാവേ ഈ അമ്മയെ പോലെയും എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ

  • @leelaarjunan6426
    @leelaarjunan6426 10 днів тому +3

    എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @ashakamal7007
    @ashakamal7007 10 днів тому +1

    അമ്മേ..എൻ്റെ കൂടെ കാണണേ. മോൻ്റെ ശ്വാസം മുട്ടൻ മാറ്റി തരേണമേ.

  • @rijijeejothaliyath8457
    @rijijeejothaliyath8457 10 днів тому +5

    ഈശോയെ മാതാവേ കുടുംബസമാദാനം നൽകി അനുഗ്രെഹിക്കണമേ 🙏🏻

  • @mayajoshy7723
    @mayajoshy7723 9 днів тому +1

    എന്റെ മോൻ റോണിയെ അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ❤️🙏❤️🙏❤️🙏

  • @jinujohnson6343
    @jinujohnson6343 10 днів тому +32

    എന്റെ ഉൾ ഭയം മാറ്റി തരണേ അമ്മേ 🙏🙏

  • @thomasmathew1524
    @thomasmathew1524 10 днів тому +1

    അമ്മേ മാതാവേ സരള ചെചിയുടെ മകൾ അഞ്ചു വിന് ഒരു കുഞ്ഞിനെ kodukkenamea🙏🙏🙏🙏🙏😭😭😭🙏🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 10 днів тому +20

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sanchariniholidays7322
    @sanchariniholidays7322 9 днів тому +1

    അമ്മേ എന്നെയും പ്രതീക്ഷികരത്തിൻ്റെ സാക്ഷി യായി മാറ്റണമേ

  • @susammajacob5962
    @susammajacob5962 10 днів тому +2

    അമ്മേ അടുത്ത വർഷം october ൽ എനിക്കും അഖണ്ഡ ജപമാല റാലിയിൽ പങ്കടുക്കാൻ എന്നേയും സഹായിക്കണമെ എൻ്റെ മക്കളിലും ജീവിത പങ്കാളിയിലും എന്നിലും ദൈവസ്നേഹം വർദ്ധിപ്പിക്കണമെ ആമേൻ

  • @AnjumolJomesh
    @AnjumolJomesh 10 днів тому +1

    Ente ammae yesoyude ammae

  • @Sibin-w8x
    @Sibin-w8x 8 днів тому +5

    എന്റെ ലോൺ അടക്കാൻ എന്നെ സഹായിക്കണം മാതാവേ പരിശുദ്ധ എന്നെ പെട്ടെന്ന് സ്പർശിക്കണമേ

  • @shainyglady6809
    @shainyglady6809 10 днів тому +3

    വളെരെ നല്ല സാക്ഷ്യം ഞാൻ രണ്ട് പ്രാവശ്യം കേട്ടു share ചെയ്തു മാതാവിന് കോടാനുകോടി നന്ദി

  • @jancyjoy2022
    @jancyjoy2022 8 днів тому +2

    അമ്മേ എന്റെ എക്സാം കഴിഞ്ഞു... അമ്മ എന്റെ പേപ്പർ നോക്കി, മാർക്കിട്ട്, എന്നെ ജയിപ്പിക്കണമേ..... എന്റെ കഴിവുകൊണ്ടല്ല, അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ

  • @ABINVINOVS
    @ABINVINOVS 10 днів тому +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @anjuthomas6305
    @anjuthomas6305 10 днів тому +2

    പരിശുദ്ധാത്മാവിൻ്റെ ശക്തമായ അഭിഷേകത്താൽ നിറഞ്ഞ് കവിഞ്ഞ് ഈ സഹോദരി പറഞ്ഞ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്തു അമ്മയക്കും പൊന്നു തമ്പുരാനും ഒരായിരം മഹത്ത്വം🙏🙏🙏🙏

  • @Sinsu520
    @Sinsu520 9 днів тому +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @neethu7895
    @neethu7895 10 днів тому +8

    മാതവേ സഹായിക്കാനെ 🙏🏻

  • @soumyasoumya6897
    @soumyasoumya6897 10 днів тому +1

    അമ്മേ ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ 🙏🙏

  • @achiammaalex1103
    @achiammaalex1103 9 днів тому +1

    അമ്മ മാതാവേ എൻറെ സഹോദരീ യുടെ വീടും സ്ഥലവും വിൽക്കുവാൻ ഉണ്ടാകുന്ന തടസ്സങ്ങൾ മാറ്റി കൊടുക്കേണമേ

  • @HappyCoyote-uq6dg
    @HappyCoyote-uq6dg 10 днів тому +30

    അമ്മേ മാതാവേ എൻ്റെ മകൾക്ക് ഉടമ്പടിയിൽ വേണ്ട എല്ലാ പ്രാർത്ഥനകളും കാരുണ്യ പ്രവർത്തിയും പ്രേക്ഷിത പ്രവർത്തനവും കൃത്യമായി ചെയ്യാൻ സാധിക്കണേ

  • @SumayyaBahadursha
    @SumayyaBahadursha 9 днів тому +2

    Amen

  • @VincyMC
    @VincyMC 10 днів тому +13

    അമ്മേ മാതാവേ ente നിയോഗം sadichtharame

    • @johnsonpp1682
      @johnsonpp1682 10 днів тому

      Amme mathave ammayude Prethiyashekaranathinte sakzhiyaki enneyum kudubatheyum Uyarthaname Amen Amen Yeshuve nanni

  • @AnjumolJomesh
    @AnjumolJomesh 10 днів тому +2

    Yesoye karuna ayirikkename

  • @shijijoby6593
    @shijijoby6593 10 днів тому +7

    അമ്മെ എന്റെ മകൾ മെറിൻ 13yrs പ്രാത്ഥന മേഖല അനുഗ്രഹിക്കണെ 🙏🙏🙏ദൈവസ്നേഹം ദൈവവിശ്വാസം കുഞ്ഞിന്റെ മേൽ നിറയണേ 🙏🙏🙏

  • @achammageorge7761
    @achammageorge7761 10 днів тому +2

    Amme maathaave ഞാൻ ഉടമ്പടി എടുത്ത വ്യക്തി ആണ്. വീട്ടിൽ എല്ലാവരും പളളിയിൽ പോകാനും കൂദാശകൾ സ്വീകരിക്കുവാനും അനുഗ്രഹിക്കണമേ❤❤❤🎉🎉🎉

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 9 днів тому +2

    അമ്മേ മാതാവേ ങ്ങളുടെ എൻഫോസ്‌മെന്റ് കേസ് ഇന്നാണ്, എന്റെ അമ്മയും ഈശോയും കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹വിജയും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @juliepmathew2295
    @juliepmathew2295 10 днів тому +8

    എൻ്റെ മാതാവേ ഇന്ന് വരെ എന്നെ സഹായിച്ച നന്മകൾക്ക് നന്ദി പറയുന്നു ആമേൻ

  • @rosysebastian1098
    @rosysebastian1098 9 днів тому +6

    അമ്മേ മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു, നന്നായി പഠിക്കാനുള്ള കൃപ നൽകണേ.. SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽

  • @TelmaBiju
    @TelmaBiju 8 днів тому +5

    അമ്മേ എന്റെ തലമുറകൾ ദൈവം ഉള്ള മക്കളുമാരായി വളർന്നു വരാൻ സഹായിക്കേണമേ 😭🙏

  • @PriyaAnil-jr2jj
    @PriyaAnil-jr2jj 10 днів тому +1

    എൻ്റെ മാതാവെ ഞങ്ങളെ കടബാധ്യതയിൽ നിന്നും കരം പിടിച്ച് കരകയറ്റാണ്ട്

  • @ajithmmurugann1968
    @ajithmmurugann1968 10 днів тому +10

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരേണമേ എന്റെ ചിട്ടി ക്യാഷ് ഇതുവരെ കിട്ടിയില്ല അമ്മേ അതിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരേണമേ 🙏

    • @geethajaison5214
      @geethajaison5214 10 днів тому

      Kadabarathalvishamikynellavvarudeyumkadabareemtheerthukodukeneme

  • @lailalailavijayan1611
    @lailalailavijayan1611 8 днів тому +1

    Amma mathave ente kadam theerthu tharana Amma mathave

  • @ArronLijo
    @ArronLijo 10 днів тому +12

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കൂടെ ഉണ്ടാവണമേ ആമേൻ

  • @AnjumolJomesh
    @AnjumolJomesh 10 днів тому +1

    Ammae mathave sahayikkename

  • @shillymv244
    @shillymv244 8 днів тому +3

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏✝️

  • @sebastiankinassery325
    @sebastiankinassery325 9 днів тому +1

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും നടത്തി തരണേ ✝️🙏✝️

  • @nishabiju4394
    @nishabiju4394 10 днів тому +5

    അമ്മ മാതാവ് എന്റെ പപ്പയുടെയും മമ്മയുടെയും സ്ഥലം വിറ്റ് കടഫാരം മാറ്റി തന്നു അനുഗ്രഹീക്കണമേ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤🙏❤️🙏❤️🙏🙏🙏🙏

  • @kittysebastian7365
    @kittysebastian7365 10 днів тому +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി നന്ദി ആരാധന

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 10 днів тому +30

    അമ്മേ മാതാവേ ഞാൻ അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുത്ത വ്യക്തിയാണ്...പലസമയത്തും വല്ലാതെ മറ്റുള്ളവരോട് ദേഷ്യം തോന്നിപോകുവാ ഞാൻ മാത്രം എവിടെയും എന്തിയില്ല, ഞാൻ പരാജയം ആണെന്നും, മറ്റുള്ളവർ എല്ലാം സമ്പന്നതയിൽ സന്തോഷത്തോട് ജീവിക്കുന്നു എനിക്ക് മാത്രം എപ്പോഴും ഇല്ലായിമ ആണന്നും എന്നുള്ള ചിന്തയാണ് അമ്മേ... എന്നെ ഒന്ന് സമാധാനിപ്പിക്കണേ അമ്മേ എന്റെ നിയോഗം അവിടന്ന് സാധിച്ചു നൽകി അമ്മയുടെ സാക്ഷിയാക്കി എന്നെ ഒരുക്കേണമേ Amen 🛐🛐🛐🛐🙏🙏🙏🙏🙏😭😭😭😭😭❤️❤️❤️❤️❤️

    • @jomolmathai1732
      @jomolmathai1732 10 днів тому +2

      എന്റെയും അവസ്ഥ ഇതാണ് 🙏

    • @cicilyjoseph1938
      @cicilyjoseph1938 10 днів тому +1

      Amen🙏

    • @RajeevanRaviRajeevan
      @RajeevanRaviRajeevan 9 днів тому

      ​@@jomolmathai1732എല്ലാം ശരിയാകും ചേച്ചി അമ്മ ഒരു വഴി കാണിച്ചു തരും 🙏🛐

  • @suryasujith1232
    @suryasujith1232 10 днів тому +2

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️

  • @minimudanattu9731
    @minimudanattu9731 10 днів тому +2

    യീശോയെ എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ ഒരുക്കണമേ, Hi Rich ബിസിനസിൽ ഇട്ടിരിക്കുന്ന പൈസ കിട്ടുവാൻ എത്രയും പെട്ടന്ന് അത് തുറന്ന് പ്രവർത്തിക്കുവാൻ യീശോയെ കരുണ ആയിരിക്കണമേ, എന്നെയും സാക്ഷിയാക്കണമേ, എന്റെ രണ്ട് പെണ്മക്കൾ യീശോയുടെയും മാതാവിന്റെയും കൈ പിടിച്ചു ആത്മീയത കൈ വിടാതെ ജീവിക്കുവാൻ മക്കളെ അനുഗ്രഹിക്കേണമേ 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saranyapala3287
    @saranyapala3287 10 днів тому +36

    അമ്മേ മാതാവേ സാമ്പത്തിക പ്രതിസന്ധികൾ കാരണം ആത്മഹത്യ യുടെ വാക്കിലാണെന്നു അമ്മയ്ക്കറിയാലോ എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും പൂർണമായും മാറ്റിത്തരേണമേ

    • @JoicyMariya
      @JoicyMariya 10 днів тому +5

      Kurachu time divyakarunya nathante munpil irunn onnu prarthikuka. It is very powerful. Enik athmeeya anubavam undayi inn. Othiri samadanam undayi.

    • @aiswaryaachu33
      @aiswaryaachu33 10 днів тому +3

      ​@@JoicyMariyaഞാനൊരു ഹിന്ദുവാണ്. ഞാൻ ഉടമ്പടി എടുത്ത് 5 തവണ പുതുക്കി. എന്റെ ഭർത്താവ് ഒരു ഓട്ടോ ഡ്രൈവറാണ്. ഇന്നലെ ഓട്ടോ അടക്കം വിറ്റു. വാടകവീട്ടിലാണ്. എന്റെ ഭൂമി വിറ്റ പണം വേറൊരാളുടെ കയ്യിലാണ്. 50 ലക്ഷത്തിനടുത്ത് കിട്ടാനുണ്ട്. എന്നിട്ടും അഞ്ചുവർഷമായി വാടകവീട്ടിൽ. ആ പണം തിരിച്ചു കിട്ടാൻ മാതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചു. ദൈവം കണ്ണ് തുറക്കുന്നില്ല
      .. ഇനി ഞാൻ നാളെ തൊട്ട് തിരിച്ച് അമ്പലത്തിലേക്ക് പോക എന്ന് സംശയിച്ചു കൊണ്ടിരിക്ക.. എനിക്ക് ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല. ഞാനൊരു ഹിന്ദു ആയതുകൊണ്ട് ആണോ, മതം മാറാത്തത് കൊണ്ടായിരികക്കോ മാതാവും ഈശോ എന്നെ അവഗണിക്കുന്നത്

    • @JoicyMariya
      @JoicyMariya 10 днів тому +4

      @@aiswaryaachu33 angane onnum alla chechi. Matham maran allallo mathavum eshoyum parayunnath. Prarthikan alle. Njn ippozhum 5 puthukki 6th time puthikan time ayi. Enik ithuvareyum saksyam parayan pattiyittilla. Njn udambadi yil vacha oru karyavum enik ithuvareyum complete ayi kittiyitum illa. Othiri sambathika problems und. Ekadesham chechiyude situation thanneyanu enteyum. But njn oru karyam sadikan vendi alla udambadi eduthath. Niyogam ezhuthanam enn paranjappo ezhuthi. Enik othiri kuravukal und ath njn ready akkiyappo ente life thanne change ayi. Ethu situation lum pidich nillkan enik amma shakthi thannu. Njanum vadaka veetil ahnu thamasikunne. Chechede sankdam enik manasilakum. Chechi eshoyeyum mathavineyum kurich areyum pedikathe ellarodum parayanam. Japamala chelli prarthikanam. Udambadi correct ayi palikanam. Mathavu dayryam tharum. God bless you. Pinne eshoppaykum ammaykum Hindu enno muslim enno Christian enno illatto. Ellavarum orupoleya.

    • @JoicyMariya
      @JoicyMariya 10 днів тому +3

      @@aiswaryaachu33 njn chechik vendi prathegam prarthikam. Samadanamayi irikuuu ketto. Dayvathin onnum asadyamalla. ലൂക്ക 1:37

    • @annamkd8771
      @annamkd8771 10 днів тому +3

      ​@@aiswaryaachu33ഈശോയെ ഈ മകളോട് കരുണ തോന്നണമേ, പ്രാർത്ഥന കേട്ട് രക്ഷിക്കണമേ 🙏🙏🙏

  • @recipeddd6315
    @recipeddd6315 10 днів тому +2

    അമ്മേ പഠിച്ചു കൊണ്ടിരിക്കുന്ന എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ

  • @shinujennis6191
    @shinujennis6191 8 днів тому

    അമ്മേ കാവൽ ആയിരിക്കനെ 🙏🙏

  • @alicemanikuttan3799
    @alicemanikuttan3799 10 днів тому +10

    അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @Remyaremesan
    @Remyaremesan 9 днів тому

    അമ്മേ മാതാവേ. ഒരു സമാധാനം. കാട്ടി തരണമേ🙏🏻

  • @jincyjais2652
    @jincyjais2652 8 днів тому +1

    Amme mathave ente dadykum manasantharam nalkaname antharika soukyam nalkaname amen 🙏

  • @ryanjobin7598
    @ryanjobin7598 9 днів тому

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏

  • @salammaanil1508
    @salammaanil1508 4 дні тому

    പരിശുദ്ധ മാതവേ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കണമേ എന്റെ ഭാർത്താവിന്റെ പുകവലി മാറ്റി തരണമേ എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി നല്ല ജീവിത, പങ്കാളിയെ തരണമേ എന്റെ മകനു നല്ല ഒരു ജോലി തരണമേ ആമ്മോൾ

  • @jyothisalu4127
    @jyothisalu4127 10 днів тому +2

    അമ്മമാതാവേ എൻ്റെ മക്കൾ അരുൺ, ടോം, പ്രിൻസ്, സുമിത സ്റ്റയി സ്വാ ഈ മക്കൾക്ക് നല്ല ജോലി നൽകി അവരുടെ ജീവിതം അനുഗ്രഹമാക്കി തീർക്കണമേ എന്നപേക്ഷിക്കുന്നു🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @jessyjohn3688
    @jessyjohn3688 10 днів тому +1

    Amme mathave e eliya enneyum ammayude sakshi aakki maattename amen ❤❤❤❤❤

  • @leelaarjunan6426
    @leelaarjunan6426 10 днів тому +2

    എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ഗവൺമെൻ്റെ ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @Jini-kz8hi
    @Jini-kz8hi 10 днів тому +3

    അമ്മ മാതാവേ എനിക്ക് psc റാങ്ക് ലിസ്റ്റിൽ പേര് വന്നു ഒരു നല്ല ഗവണ്മെന്റ് ജോലി കിട്ടാനും ഞാൻ 6,7 അങ്ങയുടെ അടുത്ത് വരുപോൾ ഇച്ഛനും എന്റെ കൂടെ വരാനുള്ള അനുഗ്രഹവും നൽകി അമ്മ മാതാവും തിരു കുമാരനും അനുഗ്രഹിക്കേണമേ 🙏🙏

  • @MariyaJose-y1s
    @MariyaJose-y1s 10 днів тому +7

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️

  • @Remyaremesan
    @Remyaremesan 9 днів тому

    അമ്മേ മാതാവേ എന്റെ അമ്മ വരുന്നുണ്ട് വഴക്ക് പറഞ്ഞാണ് അമ്മ. പോകുന്നത്. ഈ പ്രാവിശൃം അങ്ങനെ വരത്തെ അമ്മേ കനിയാണമ്മേ🙏🏻😢😢

  • @suja1358
    @suja1358 9 днів тому

    Amen.hallelujah Praise the Lord Avae Maria ❤

  • @mariammaluka403
    @mariammaluka403 9 днів тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @Blessed28430
    @Blessed28430 9 днів тому

    Mathave please protect and filled with Holy Spirit all kids in my family

  • @jeenakochumol7314
    @jeenakochumol7314 9 днів тому +1

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @rencymathew6806
    @rencymathew6806 10 днів тому +1

    അമ്മേ മാതാവേ ഈ കുടുംബത്തെ വിശ്വാസത്തിൽ ഉറപ്പിക്കണമേ ദൈവസ്നേഹത്തിൽ ആക്കി മാറ്റണമേ

  • @BabyPulikkal
    @BabyPulikkal 10 днів тому +2

    അമ്മേ പാപികളുടെ സങ്കേതമായ അമ്മേ പാപികൾക്കു വേണ്ടിയും തിരു സഭയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @reshmieaso8914
    @reshmieaso8914 8 днів тому

    Amme surrendering all the children to you. Amen. Guide them Amma to the Lord. Amen

  • @ryanjobin7598
    @ryanjobin7598 9 днів тому

    Ente Amma mathave ente makkale randupereyum samarppikkunnu

  • @sinikumbuckal4127
    @sinikumbuckal4127 10 днів тому +3

    Marhave ente sahodharane mathavinte sakshi akkaname

  • @lailalailavijayan1611
    @lailalailavijayan1611 8 днів тому

    Amma mathave ente monu orupadu cinemma kettana avent family life happy avanam Amma mathave anugrehikkane

  • @aleenamathew1730
    @aleenamathew1730 6 днів тому

    അമ്മേ മാതാവേ എന്റെ aptitude exam ന്റെ എല്ലാ station um എനിക്ക് pass ആക്കി തരണമേ അമ്മേ 🙏🏻❤

  • @mastrgamingappu5401
    @mastrgamingappu5401 10 днів тому +18

    അമ്മേ മാതാവേ എന്നു എന്റെ കൂടെ ഉണ്ടാവണമേ എന്റെ ആങ്ങളയുടെ വിവാഹം നടക്കണമേ

  • @BinduManohar-xm5go
    @BinduManohar-xm5go 9 днів тому

    ❤ Ezhoyikum mathavinum orayiram nanthi amen ❤

  • @alphonsajoy6053
    @alphonsajoy6053 9 днів тому

    Amme mathave ❤❤❤❤❤❤❤❤❤❤❤

  • @VinithaP-b9c
    @VinithaP-b9c 10 днів тому +4

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് ആക്‌സിഡന്റ് പറ്റി കാലിൽ സ്റ്റിച് ഉണ്ട് അമ്മയ്ക് പെട്ടന്ന് വേദന മാറ്റിത്തരാണമേ 🙏🙏🙏🙏🙏

  • @rose_chacko_m
    @rose_chacko_m 9 днів тому

    Amme kripasanam prasadavara mathave
    Ante jeevithakalam muzuvan
    Udambadiyil ayirikan ulla anugraham taraname

  • @minipjames1314
    @minipjames1314 10 днів тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യേക്ഷീകരണതതിന് സാക്ഷിയാക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @sheejajohnson4434
    @sheejajohnson4434 9 днів тому

    അമ്മേ മകൻ ഹെന്റിയെ മാനസാന്തരപ്പെടുത്തി വിശ്വാസത്തിൽ ജീവിക്കുന്നതിനുവേണ്ടിയും തെറ്റായ ബന്ധം ഉപേക്ഷിക്കുന്നതിന്വേണ്ടിയും അമ്മേ സഹായിക്കണമേ🥲🥲🥲🙏🙏🙏

  • @sophishaju4166
    @sophishaju4166 7 днів тому

    അമ്മേ മതാവേ എന്റെ മക്കളെയും ഇതു പോലെ കൂടുതൽ പ്രാത്ഥനയിൽ, ദൈവ ഭക്തിയിൽ, വിശ്വാസത്തിൽ , ദൈവ സ്നേഹത്തിൽ അനുസരണയുള്ള നല്ല മക്കളായി വളരാൻ അമ്മ സഹായിക്കണേ 🙏🏼

  • @LenaSibi
    @LenaSibi 9 днів тому

    Amme mathave njangalude kudumbathe ammeyude kayil samarpikunu amme kripayil njangale nirakane amme അഭിഷേകം കൊണ്ട് nirakane എന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് അമ്മേ വരണേ അമ്മേ ഞങ്ങളെ kathukolane അമ്മ

  • @Sherin-y8x
    @Sherin-y8x 9 днів тому

    എന്റെ മക്കളെയും ഉടംബടി എടുക്കുവാൻ അനുഗ്രഹിക്കണമെ.

  • @mollyjose2282
    @mollyjose2282 9 днів тому

    Praise the Lord 🙏🙏

  • @AnjumolJomesh
    @AnjumolJomesh 10 днів тому

    Ammae mathave karuna ayirikkename

  • @seeniasebastian1341
    @seeniasebastian1341 10 днів тому

    Esoye Amme nanni sthuthi stotram

  • @LinuNaveen
    @LinuNaveen 9 днів тому

    Amme mathave eshoyil ulla viswasathil adiyurachu jeevikkanulla kripa nalkaname🙏🏻🙏🏻🙏🏻🙏🏻

  • @AnjumolJomesh
    @AnjumolJomesh 10 днів тому

    Yesoye aswasam nalkaname

  • @raji.vraji.v9894
    @raji.vraji.v9894 9 днів тому

    ആവേമരിയ ❤

  • @bennygeorge3654
    @bennygeorge3654 10 днів тому +2

    അമ്മേ മാതാവേ.. അമ്മയുടെ പക്കൽ എത്തുന്ന എല്ലാ മക്കളേയും, കാത്തു കൊള്ളേണമേ..

  • @ManjuB-j8y
    @ManjuB-j8y 10 днів тому +4

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് വയ്യാത്തതാണ് ഒരു മുഴ അത് പഴുത്തു പോയി ആശുപത്രിയിൽ പോയപ്പോൾ സീറ്റ് എടുക്കണമെന്ന് പറഞ്ഞു അകത്തോട്ട് പഴുത്തിട്ടുണ്ടെങ്കിൽ അത് കീറേണ്ടി വരും എന്നാണ് പറയുന്നത് കീറാതെ തന്നെ സുഖപ്പെടുത്താൻ വേണ്ടി പ്രാർത്ഥിക്കണം അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @jalajaashokan841
    @jalajaashokan841 4 дні тому

    മാതാവേ എന്റെ മോളുടെ കല്യാണം ഞങ്ങളുടെ ങ്ങളുടെ ആഗ്രഹ പ്രകാരം നടത്തി തരണേ
    ആവേ മരിയ കന്യാ മാതാവേ

  • @chechikwt7557
    @chechikwt7557 10 днів тому

    Leela അമ്മേമാതാവേ എന്നെയും അമ്മേ എന്നിക്ക് അമ്മേയുടെ സാക്ഷി ആക്കേണമേ ആമേൻ 🙏🙏🙏🌹

  • @anita2787
    @anita2787 6 днів тому

    അമ്മേ എൻ്റെ മകളേയും അമ്മയുടെ സ്നേഹം അറിയാൻ ഇടയാക്കണമേ ആമേൻ

  • @anubinu9085
    @anubinu9085 10 днів тому

    എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ അങ്ങയുടെ കൃപയാൽമക്കളെ അഭിഷേകം ചെയ്യണമേ❤

  • @JoselinJohnJohn
    @JoselinJohnJohn 9 днів тому

    Kreupasanam matha please heal me from all disease condition