@@harithasenaagri-tech7339 അപ്പോൾ ഇന്ത്യൻ products ഒന്നിനും കൊള്ളില്ല എന്നാണോ തൻ്റെ വാദം ? ലോകത്ത് നമ്മുടെ രാജ്യത്തിൻ്റെ വിലയും നിലയും അംഗീകരിക്കാനും മടിയുള്ളത് ഇന്നാട്ടി ലെ കുറെ ആൾക്കാർക്ക് മാത്രം അതിൽ ഒരുവൻ താനും
seeing your vedios we connected and agreed to do bush cutting for me. But you didnt turn out . expect more professional approach from you guys. at least responding to voice message..
ഞാൻ ഇതു പോലെ ജോലി ആണ് ചെയുന്നത് ഞാൻ പല വീഡിയോ കാണാറുണ്ട് ചേട്ടൻ വീഡിയോ പറുന്നത് പോലെ ഉള്ള കാര്യങ്ങൾ ആരും പറയാറില്ല ❤❤❤
Thanks
Use full ano..?
Theerchayayum
Upakarapradamaya videos
@@nidhinvn8511 10 സെന്റ് കട്ട് ചെയ്യുമ്പോൾ ഏകദേശം എത്ര കൂലി ആകും
എല്ലാം china ആണ് ഇതും ചൈന ആണ് india യിലേയ്ക്ക് import ചെയ്യുന്നതാ china കാര് നല്ല quality ഉള്ള items ഉണ്ടാക്കും എന്നതിന് ഉള്ള തെളിവ് ആണ് ഈ machine
ഞാൻ Agri Index ന്റെ AG 45 ആണ് ഉപയോഗിക്കുന്നത്. നല്ല മൈലേജ് കിട്ടുന്നുണ്ട്. കംപ്ലൈന്റ്സ് തീരെ ഇല്ല
1 liter ethra hr kittum
ഇതിന്റെ കൂലി എങ്ങിനെയാ വാങ്ങേണ്ടത് 25 സെന്റ് സ്ഥലം ആണെങ്കിൽ ഞങ്ങൾ ആദ്യം ആയി ഇറങ്ങാൻ പോകുന്നു ഒരു മെഷീൻ ഉള്ളു
Hour rate vangam
@@harithasenaagri-tech7339 എത്രേയ മാക്സിമം
ആമസോണിലും ഫ്ലിപ്കാർട്ടിലും കിട്ടുന്ന ബൽവാൻ, മറ്റു മെഷീനുകളുടെ റിവ്യൂ കൂടി ചെയ്യുമോ?
അയ്യോ ചാത്തൻ ഐറ്റംസ് വാങ്ങി റിവ്യൂ ചെയ്യില്ല
@@harithasenaagri-tech7339 , എടോ ISI certification കിട്ടിയ ഒരു Machine എങ്ങനെ ചാത്തൻ ആകും? അത് വാങ്ങിയവർ കൊടുത്ത Review നോക്കിയിട്ടു പറയുക
@@anil540 isi ഉണ്ടായത് കൊണ്ട് മെഷിൻ നന്നാവണം എന്നില്ലടോ
@@harithasenaagri-tech7339 അപ്പോൾ ഇന്ത്യൻ products ഒന്നിനും കൊള്ളില്ല എന്നാണോ തൻ്റെ വാദം ? ലോകത്ത് നമ്മുടെ രാജ്യത്തിൻ്റെ വിലയും നിലയും അംഗീകരിക്കാനും മടിയുള്ളത് ഇന്നാട്ടി ലെ കുറെ ആൾക്കാർക്ക് മാത്രം അതിൽ ഒരുവൻ താനും
@anil540 നല്ല സാധനങ്ങൾ ഉണ്ടാകാം പക്ഷെ താങ്കൾ ഇ പറഞ്ഞ സാധനങ്ങൾ അനുഭവത്തിൻ്റെ പേരിൽ നല്ലതല്ല അതിൽ കൂടുതലൊന്നും വേണ്ടല്ലോ
❤❤
❤😊😅
🥳🥳🥳🥳🥰👍
seeing your vedios we connected and agreed to do bush cutting for me. But you didnt turn out . expect more professional approach from you guys. at least responding to voice message..