Samsung Galaxy A55 First Impression !!

Поділитися
Вставка
  • Опубліковано 12 бер 2024
  • #AwesomeIsForEveryone​ #AwesomeDesign​ #AwesomeDurability​ #AwesomeGalaxyA​
    #GalaxyA55
    #Samsung​
  • Наука та технологія

КОМЕНТАРІ • 217

  • @arjunrajeesh2986
    @arjunrajeesh2986 3 місяці тому +39

    audio il ntho beep sound varunnund

  • @abinroy2482
    @abinroy2482 3 місяці тому +9

    30k,25k,20k,15k price il varunna best camara phone inte oru video or edhelum video il just mention cheyyamo

  • @anilkumarannairb
    @anilkumarannairb 3 місяці тому +43

    Enik oru 10 like please ❤

  • @vineethvinu7049
    @vineethvinu7049 3 місяці тому +7

    A52s🔥

  • @vipinpg
    @vipinpg 3 місяці тому +10

    Exynos parayumbol naduviral swipe. Adipoli ❤

  • @sajishyni2532
    @sajishyni2532 3 місяці тому +1

    Samsung galaxy s23 ultra vs s24 ultra comparison video onnu cheyyan pattuvo orupaduperu chodhikkunnathanu

  • @Devikavinod114
    @Devikavinod114 24 дні тому +1

    അടിപൊളി വീഡിയോ!

  • @sreelalalappuzha7562
    @sreelalalappuzha7562 3 місяці тому +5

    Bro formatted mobile ninnum videos recover cheyyan pattumo, there is no backup

  • @Devikavinod114
    @Devikavinod114 24 дні тому +2

    Best looking samsung moblies

  • @Pinneentha
    @Pinneentha 3 місяці тому +33

    എന്താണ് bro ഒരു മൂളല് പോലത്തെ sound കേൾക്കുന്നത് video യുടെ ഇടക്ക് ഞാൻ ആദ്യം വിചാരിച്ചു എന്റെ phone complaint ആയെന്ന് പിന്നെ വേറെ video play ചെയ്തു നോക്കിയപ്പോൾ മനസിലായി bro യുടെ video ൽ മാത്രമേ ഒള്ളൂ എന്ന് ഇതിന് മുന്നേ upload ചെയ്ത video ലും ഇതേ പ്രശ്നം ഉണ്ടായിരുന്നു.mic complaint ആണോ bro യുടെ

    • @richardadithya
      @richardadithya 3 місяці тому +4

      Thenks. ഞാൻ ഒരുനിമിഷം എന്റെ ഇയർഫോണിനെ സംശയിച്ചു

    • @anjalamal3103
      @anjalamal3103 3 місяці тому +3

      ഞാനും വിജാരിചു 😁

    • @user-cm6yp4ut3z
      @user-cm6yp4ut3z 3 місяці тому +2

      ഞാൻ എന്റെ ഫോൺ കംപ്ലയിന്റ് ആയി എന്ന് വിചാരിച്ചു 😂😂😂😂

    • @siddharthcs4827
      @siddharthcs4827 3 місяці тому +2

      I also thought the same

  • @AniBoo-jl2ik
    @AniBoo-jl2ik 2 місяці тому +7

    ഞാൻ കഴിഞ്ഞ ദിവസം എടുത്തു അടിപൊളി ആണ് ഞാനും മറ്റുള്ളവരെ പോലെ എക്സിനോസ് ആയത് കൊണ്ട് എടുക്കണ്ട എന്ന് കരുതി പക്ഷേ എടുത്തു കഴിഞ്ഞപ്പോൾ ചിപ്സെറ് വിചാരിച്ചത് പോലെ അല്ല അടിപൊളി ആണ് 👌👌👌👌👌

    • @user-hh5pg9ef4p
      @user-hh5pg9ef4p Місяць тому +1

      Bro camera engane und??

    • @AniBoo-jl2ik
      @AniBoo-jl2ik Місяць тому

      @@user-hh5pg9ef4p അടിപൊളി ആണ് നൈറ്റ്‌ ഫോട്ടോ എടുക്കാനും കൊള്ളാം 👌👌👌👌👌

    • @arunlalkarthika526
      @arunlalkarthika526 Місяць тому

      Heating issue undo

    • @ananduanilkumar1594
      @ananduanilkumar1594 21 день тому

      Phone engane und. Orupad time normal use cheyumbo heat aavunundo? 2 sims at a time idumpol heat aavunundo? Lag undo?... Please reply immediately

    • @AniBoo-jl2ik
      @AniBoo-jl2ik 18 днів тому +1

      ഞാൻ കുറച്ചു ഉപയോഗിച്ച് കഴിഞ്ഞു പറയാം എന്ന് കരുതി ആണ് റിപ്ലൈ താരത്തെ ഇരുന്നത്
      ഫോൺ ഒരു ഓൾ റൗണ്ട് ഫോൺ ആണ്
      ഹീറ്റ് എനിക്ക് ഇത് വരെ ഫീൽ ചെയ്തട്ടില്ല
      ക്യാമറ അടിപൊളി ആണ്
      പ്രോസാസർ കുഴപ്പമില്ല എന്നാലും അടിപൊളി ആയി ഉപയോഗിക്കാം lag ഇല്ല
      പിന്നെ മേടിക്കുമ്പോ തന്നെ bgmi 40fps ആയിരിക്കും അപ്ഡേറ്റ് ചെയ്യുമ്പോ 60fps കിട്ടും
      ചാർജ് കുറച്ചു slow 1:15മിനിറ്റ് എടുക്കും ( 0 to 100)0to 50 ഒരു 20-25മിനിറ്റ് എടുക്കുകയുള്ളു പിന്നെ പതിയെ കയറു പിന്നെ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് അടിപൊളി ആണ്, 4കൊല്ലം അപ്ഡേറ്റ് കിട്ടും

  • @ShyamSJ-yq7rp
    @ShyamSJ-yq7rp 3 місяці тому +1

    Samsung ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilanilkumar8304
    @akhilanilkumar8304 3 місяці тому +1

  • @josephephrem9254
    @josephephrem9254 3 місяці тому +2

    ONEPLUS 12R ന്റെ ഒരു USED റിവ്യൂ ചെയ്യാമോ?

  • @Dileepdilu2255
    @Dileepdilu2255 3 місяці тому +5

    Samsung❤🎉

    • @sologamerr5420
      @sologamerr5420 3 місяці тому +3

      43K Samsung Exynos 😅❌ iqoo neo 9 pro / 39K snapdragon 8 Gen 2✅

    • @John_honai1
      @John_honai1 3 місяці тому

      ​@@sologamerr5420fun touch os 😊

  • @manusdigitaltec1878
    @manusdigitaltec1878 3 місяці тому +1

    ❤❤❤❤

  • @aneesvk3599
    @aneesvk3599 3 місяці тому +1

    👍🏻👍🏻👍🏻

  • @user-qz7jg1bw5h
    @user-qz7jg1bw5h 3 місяці тому

    Samsung🔥🔥🔥🔥

  • @Johny1124
    @Johny1124 3 місяці тому +1

    🙌

  • @Kalo_agori
    @Kalo_agori 3 місяці тому +6

    Video length 10 minutes nu akatthu aakkaan vendiyaano videos ingane speed up cheyyunnathu?

  • @vis_0079
    @vis_0079 Місяць тому

    "മനോഹരമായിട്ടുള്ള ഡിസ്പ്ലേ "😊

  • @anushgopinadh1078
    @anushgopinadh1078 3 місяці тому +1

    IQOO Z9 Unboxing cheyyamo..

  • @AnilKumar-yd3jb
    @AnilKumar-yd3jb 3 місяці тому

    ❤❤❤

  • @AkbarAli-wy5ig
    @AkbarAli-wy5ig 10 днів тому +1

    A55 nyzzz

  • @Arto.uk006
    @Arto.uk006 3 місяці тому +6

    Iqoo z9 detailed viedeo chayamo....

  • @anupu9963
    @anupu9963 2 місяці тому +3

    vivo 30 light സാംസങ് 55 ഏതാണ് ബെറ്റർ❤

  • @user-zg2bz6ti6p
    @user-zg2bz6ti6p 3 місяці тому +1

    Bro Samsung A15 5g ude review cheyamo

  • @crazybatmangamer
    @crazybatmangamer 3 місяці тому +2

    Gaming ozhike mattellam kond samsung aaa best❤❤❤

  • @Sandhya-xu2pj
    @Sandhya-xu2pj 3 місяці тому

    Realme 12 + vs IQ z9 ethannu nallathu especially camera

  • @_mr_az__1007_
    @_mr_az__1007_ 3 місяці тому +1

    S23 FE or A55 or OnePlus 12r
    Which wanna buy?
    I need a good camera performance and battery backup

  • @kiransalin2919
    @kiransalin2919 3 місяці тому +1

    Exynos super optimized

  • @amalljithh
    @amalljithh 3 місяці тому

    Nothing phone 2a or z9 or z7pro plzz rply

  • @anasmuthu4013
    @anasmuthu4013 3 місяці тому

    😮❤

  • @thobiassabu7338
    @thobiassabu7338 3 місяці тому +1

    Iq Z 9 review pls

  • @praveenpn4103
    @praveenpn4103 3 місяці тому

    ❤️😍👌🏻👌🏻

  • @user-bw9jp9wl6f
    @user-bw9jp9wl6f 3 місяці тому +1

    Ee video alle innale ittey.. 👀🧑🏼‍🦯

  • @jobyjoy8802
    @jobyjoy8802 3 місяці тому

    👍👍👍👍

  • @joelgeorge9525
    @joelgeorge9525 3 місяці тому +2

    5:42 Poor bird! It’s beak is chipped😥

  • @abhisvlog7932
    @abhisvlog7932 3 місяці тому +2

    How to use the second wide angle camera and depth sensor camera of infinix zero 30 5g pls put vedio🥺🥺

  • @akshaypriyan7988
    @akshaypriyan7988 3 місяці тому +1

    First🎉❤

  • @ashik7thmile731
    @ashik7thmile731 3 місяці тому

    👍🏻

  • @ASHKARMUBARAK
    @ASHKARMUBARAK 13 днів тому

    A55 samsung has any line problems..?

  • @KannanJiss
    @KannanJiss 3 місяці тому +1

    Bro Vivo y200 5g mbl review cheyyamo ?

  • @eldhosekc6313
    @eldhosekc6313 3 місяці тому +7

    Exynos prossaser ulla phone കൾക്ക് ക്യാമറ പെർഫോമൻസ് നല്ലതായിരിക്കും., a 55 nte vila ₹39999

  • @jkjkayesh
    @jkjkayesh 3 місяці тому

    Can u make a video on oppo reno11 plz

  • @silentfighter143
    @silentfighter143 3 місяці тому +2

    Samsung 👌

    • @sologamerr5420
      @sologamerr5420 3 місяці тому

      Op myer

    • @sologamerr5420
      @sologamerr5420 3 місяці тому

      43K Samsung Exynos 😅❌ iqoo neo 9 pro / 39K snapdragon 8 Gen 2✅

    • @jintopullan
      @jintopullan 3 місяці тому

      ​@@sologamerr5420chinaa 😂😂😂😂

    • @pshinoj4579
      @pshinoj4579 Місяць тому

      തെറ്റിദ്ധാരണയാണ്. വെറുതെ ആണ്. ഇല്ലാത്ത കാശ് കൊടുത്ത് s22 പ്ലസ് വാങ്ങിയ ആളാണ് ഞാൻ. കൃത്യം ഒന്നര വർഷം കഴിഞ്ഞപ്പോ സ്ക്രീനിൽ പിങ്ക് ലൈൻ. സർവീസ് സെന്റർ കൈ മലർത്തി. സ്ക്രീൻ മാറ്റണം. 15000 രൂപ അടുത്ത് ആകും. കസ്റ്റമർ കെയറിൽ വിളിച്ച് മടുത്തു.
      Proper ആയി കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാനും അത് എസ്‌കേലേറ്റ് ചെയ്യാനും ഉള്ള ഒരു സംവിധാനം ഇല്ല.
      വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് പിങ്ക് ലൈനും കൊണ്ട് നടക്കുന്നു. 60 - 70 ആയിരം കൊടുത്ത് ഫോൺ വാങ്ങി ഒന്നര വർഷം കഴിയുമ്പോ 15000 റിപ്പയറിന് മുടക്കണം. അതു കഴിഞ്ഞാലും എന്താണ് ഉറപ്പ്?
      ഒരു പ്രീമിയം സീരീസ് ഫോൺ എന്ന് S സീരീസിനെ പോലും അവർ കൺസിഡർ ചെയ്യുന്നില്ല എന്നതാണ് സത്യം. വെറുതെ കാശ് കളയണ്ട

  • @jinusanvika6065
    @jinusanvika6065 3 місяці тому

    Chetto.... iqoo z9 rivew tharavo

  • @rosinchristopher4107
    @rosinchristopher4107 3 місяці тому

    Man 15,000 phone is good for day to day use, this phone has been lagging too much for high performances

  • @MPROODS-uk8pz
    @MPROODS-uk8pz 3 місяці тому

    😮

  • @shemirashid
    @shemirashid 3 місяці тому +2

    My phone is galaxy A76

  • @ARUNRAJ-vc6me
    @ARUNRAJ-vc6me 2 місяці тому +1

    A35 video cheyyo

  • @verseversemaniac
    @verseversemaniac 3 місяці тому

    Entae chetta resale value dooom!!! Vikkan onnu kasttapedum

  • @amaljithng736
    @amaljithng736 3 місяці тому +10

    Beep sound indallo backgroundil

    • @al-ameent.t6164
      @al-ameent.t6164 3 місяці тому +2

      ഞാനോർത്തു എന്റെ ഫോണിന്റെ സ്പീക്കർ അടിച്ചു പോയെന്ന്

    • @rahuldasm7906
      @rahuldasm7906 3 місяці тому

      Ya right bro

  • @gOpA.g
    @gOpA.g 3 місяці тому +1

    Nalla flickering undallo😮

  • @lordshiva10
    @lordshiva10 3 місяці тому

    Netflix.. Flip cart..... Amazon.. Okke.. Yellavarum... Use cheyyunna aap aanallo.... Athundenkil... Nallathan

  • @amaldev4525
    @amaldev4525 3 місяці тому

    Samsung phone ill Exynos,notch display ithe illatha budget phone onnum ille.

  • @darkweB333
    @darkweB333 3 місяці тому +6

    Samsung A55 or Oneplus 12R ഇതിൽ ഏതാണ് guys നല്ലത്...?? ഒരു new ഫോൺ എടുക്കാൻ പ്ലാൻ ഉണ്ട്..

    • @josephephrem9254
      @josephephrem9254 3 місяці тому +1

      തീർച്ചയായും ONEPLUS 12R

    • @simbathesaintbernard4228
      @simbathesaintbernard4228 3 місяці тому +2

      Oneplus Snapdragon 888 kittum,
      but camera better Samsung aane,
      So avasyam anusarich phone edukuka....

    • @josephephrem9254
      @josephephrem9254 3 місяці тому

      @@simbathesaintbernard4228 snapdragon 888 അല്ല....8 Gen 2 ആണ്... Sony ക്യാമറ ആണ്... എന്റെ ഫ്രണ്ട് ഉപയോഗിക്കുന്നു വളരെ നല്ലത് ആണ്.. 5500 mAh ആണ് ബാറ്ററി..100 whatts ആണ് ഫാസ്റ്റ് charger....1.5 ആണ് display.... Gorilla glass victus 2 ആണ് പ്രൊട്ടക്ഷൻ..... Overall look ആയാലും സൂപ്പർ ആണ്... മാത്രവുമല്ല price 40000/ ഉള്ളു

    • @John_honai1
      @John_honai1 3 місяці тому +1

      Normal use ആണേൽ Samsung. Gaming one plus

    • @dreamhunter1540
      @dreamhunter1540 3 місяці тому +1

      Oneplus greenline issue seen aahn.

  • @Sjn791
    @Sjn791 Місяць тому

    Camera yil neravannam edkkunna photo save aakumbo thalathirinj varunnu.
    Rotate cheyyaanulla option kaanunnilla😢
    Plz reply fast
    What can i do?
    Gallery
    Photo taking
    And

  • @sujithsudharshanan9325
    @sujithsudharshanan9325 3 місяці тому

    ഇത് ഇന്നലെ ഇട്ട വീഡിയോ അല്ലെ

  • @simnasunny7671
    @simnasunny7671 6 днів тому

    4k 60 fps indo...??? Paranjathu maripoyathano

  • @jinilpaulose1639
    @jinilpaulose1639 Місяць тому

    Ethil eSIM feature ulla karyam paranjittilla.

  • @WinTechMalayalam
    @WinTechMalayalam 3 місяці тому +1

    30000 ന് best camera phone ഏതാ? Please replay
    Samsung A35 5g എങ്ങനെ

  • @ravishankarknamboothiri4609
    @ravishankarknamboothiri4609 3 місяці тому +1

    A55 or OnePlus 12, which is better?

    • @ammedia9271
      @ammedia9271 2 місяці тому

      2 ഉം അടിപൊളി ആണ്,ഏതാണ് വില കുറവ് അത് എടുത്തോ samsung ആകുമ്പോൾ മെമ്മറി ഇടാൻ പറ്റും

  • @_MAxxY_Editz
    @_MAxxY_Editz 3 місяці тому

    Audio yil oru distortion indallo....

  • @userhacker176
    @userhacker176 3 місяці тому +5

    4:28 aarelum kando adhu😮

    • @Kichu4323
      @Kichu4323 3 місяці тому

      Manasilayila🙄

    • @alensajanskariah8247
      @alensajanskariah8247 3 місяці тому

      Front camera ano

    • @John_honai1
      @John_honai1 3 місяці тому +1

      അത് പണ്ടേ ഉണ്ട്. A52 s ലൊക്കെ ഉണ്ട്. Front camera on ആക്കുമ്പോൾ അത് വലുപ്പം കൂടും

  • @sanilsanil518
    @sanilsanil518 3 місяці тому

    Xiaomi 14 review cheyyamo

  • @RashiKp-cn5ui
    @RashiKp-cn5ui 3 місяці тому +1

    ബസൽ 😋😋

  • @John_honai1
    @John_honai1 3 місяці тому

    കൊള്ളാം

  • @VishnuVishnu-rz5ou
    @VishnuVishnu-rz5ou 3 місяці тому

    Samsung a35 vedio

  • @jinipavithran5978
    @jinipavithran5978 3 місяці тому

    Iqoo z9 review cheyyuooo

  • @rijinjalex5284
    @rijinjalex5284 14 днів тому

    Samsung f55 5g review onnu parayamo

  • @rishadahammed5677
    @rishadahammed5677 3 місяці тому +1

    Wireless charging support undo...?

  • @_MAxxY_Editz
    @_MAxxY_Editz 3 місяці тому

    4nm chipset. BGMI yil 30 fps.......😏 Exynos great....🙌

  • @footballGoatfan10
    @footballGoatfan10 3 місяці тому

    Iqoo z9 review ile????

  • @_MAxxY_Editz
    @_MAxxY_Editz 3 місяці тому

    Ehh Exynos chipset illengil Samsung is the best ❤ I think.....

  • @jerrysplaylist3
    @jerrysplaylist3 3 місяці тому +7

    1st view and comment oru 1000 like tharooooooo🤗

  • @midhunxavier1727
    @midhunxavier1727 3 місяці тому +1

    A55 എങ്ങനെ ഉണ്ട്

  • @saikamalsnair
    @saikamalsnair 3 місяці тому +1

    ഇത് ഇന്നലെ ഇട്ടതല്ലെ ചേട്ടാ

  • @saraththencheery6590
    @saraththencheery6590 3 місяці тому

    എൻ്റെ പൊന്നു അണ്ണാ,
    ക്യാമറ നോക്കി ഈ ഫോൺ തിരിച്ചും മറിച്ചും കാണിക്കുന്നത് ഒന്ന് ഒഴിവക്കാമോ ?
    നല്ല ബോർ ആണ്..😢

  • @Vbn821
    @Vbn821 3 місяці тому

    Volume button nd avde aa oru disine vendarnnu

  • @jokmodel9635
    @jokmodel9635 15 днів тому

    ന്നാ പിന്നെ ഇന്ന് ഇത് തന്നെ വാങ്ങിക്കാം 😊

  • @mohammedthoyyib8174
    @mohammedthoyyib8174 2 місяці тому

    A55 NFC support ആണോ

  • @nifadnifu26
    @nifadnifu26 3 місяці тому

    Oru sound und backgroundil

  • @jithinkrishna2638
    @jithinkrishna2638 20 днів тому

    F34 engane und Samsung

  • @ajumalanish4500
    @ajumalanish4500 3 місяці тому

    A55 ahno s23 fe ahno better

  • @dreamofme5639
    @dreamofme5639 3 місяці тому

    Samsung A55 vs vivo v30 pro onu compare cheyuvo

    • @lordshiva10
      @lordshiva10 3 місяці тому

      😂😂😂😂 വിവോ ആയിട്ടോ 😂😂😂

    • @dreamofme5639
      @dreamofme5639 3 місяці тому

      @@lordshiva10 athe pattule

    • @dreamofme5639
      @dreamofme5639 3 місяці тому

      @@lordshiva10 ethinu better camera 📷 performance ok vivokkAa

  • @moonlightmoonlights6850
    @moonlightmoonlights6850 3 місяці тому

    Ith innale itte vdo alley🙄

  • @sreejithsatheesh8208
    @sreejithsatheesh8208 3 місяці тому +2

    ഇത് ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ അല്ലെ 😮😮

  • @ajaysarma96
    @ajaysarma96 17 днів тому

    This phone 22k worth aano ?

  • @albinjoseph6781
    @albinjoseph6781 3 місяці тому

    ഫസ്റ്റ് അപ്ഡേറ്റ് വന്നിട്ടുണ്ട് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ A54

    • @hamzacherukulamba7354
      @hamzacherukulamba7354 3 місяці тому +1

      ഞാൻ 3 എണ്ണം ചെയ്തു ഒരു കുഴപ്പവും ഇല്ല

    • @albinjoseph6781
      @albinjoseph6781 2 місяці тому

      OK

  • @shahaikkara977
    @shahaikkara977 3 місяці тому +1

    ഓഡിയോ ൽ നോയ്‌സ് ഉണ്ട്

  • @PMNASDQ
    @PMNASDQ 2 місяці тому

    Video microphone noise 😢😢😢😢

  • @uservyds
    @uservyds 3 місяці тому +6

    സാംസങ് സാംസങ് തന്നെ ആണേ 🔥🔥👌❤️🔥

  • @abin3435
    @abin3435 3 місяці тому

    Ellam kondum 36k inu SD 8gen 2 olle iqoo kitum apozha exynos olle samsung 40kinu not worthy

  • @jeytvzay
    @jeytvzay 3 місяці тому +1

    Extra oru sound undu .. samsung nte power aavum lle😂😂😂

  • @jithinlals6604
    @jithinlals6604 3 місяці тому

    Background sound irritate cheyyunnu

  • @sanha6490
    @sanha6490 3 місяці тому

    Xiaomi 14 cheyyo plzz

  • @FashionShoppingHub
    @FashionShoppingHub 3 місяці тому

    First comment 👋🏻

  • @vinodkonchath4923
    @vinodkonchath4923 3 місяці тому

    ഫസ്റ്റ്🙋‍♀️

  • @kichukichuzz5
    @kichukichuzz5 3 місяці тому

    First comment 😄