Stealth Black 500 Malayalam review - SKR

Поділитися
Вставка
  • Опубліковано 12 вер 2024
  • റോയൽ എൻഫീൽഡ് Classic Stealth Black 500 മലയാളം റിവ്യു
    ഇരുട്ടിൽ കുതിച്ചുപായുന്ന കരുത്തനായ കരിമ്പുലി.
    ഒരു ഫാൻ എന്ന നിലയിലല്ലാതെ ജനുവിനായിട്ടാണ് കാര്യങ്ങൾ പറയാൻ ശ്രമിച്ചിട്ടുള്ളത്.
    കട്ട സപ്പോർട്ടാണ് പ്രതീക്ഷിക്കുന്നത് ബ്രോസ് ....!
    Follow me on Instagram: stalinkraju
    Royal Enfield Stealth Black 500 ABS
    Official Tagline
    Made Like a Gun, Goes Like a Bullet!
    Classic 500 Stealth Black
    CELEBRATE THE DARK
    Explore the other half of your riding story with the new Classic Stealth Black 500
    The Story
    There’s a time to ride, and a time to call it a day, sit back and watch the universe blaze away in all its glory. To remember the joys and pains of the day gone by, and look forward to what tomorrow brings. There, amidst the dark, discover the other half of your riding story, with a motorcycle that’s slept under the night sky since 1901.
    This will be the first ever all Black Classic motorcycle from the Indian manufacturer. Although Bullet series is known for its Black shade, offering Matt Black has made it years ahead of other motorcycles. Notice the detail and fall in love with this motorcycle.
    Powering the Royal Enfield Classic 500 is a 499 cc, Single-Cylinder, 4 stroke, Twinspark engine capable of producing a maximum power of 27.2 Bhp @ 5250 rpm and an utmost torque of 41.3 Nm @ 4000 rpm. The engine is mated to a 5-speed gearbox. A noteworthy riding quality, vintage styling and optimum performance have made the Classic 500 worth rooting for. The Royal Enfield Classic 500 Stealth Black offers a mileage of 25 kmpl (combined) while the claimed top speed is 130 kmph.
    Displacement
    499 cc
    Maximum Power
    27.2 HP @ 5250 rpm
    Maximum Torque
    41.3 Nm @ 4000 rpm
    Number of Cylinders
    1
    Number of Gears
    5
    Seat Height
    800 mm
    Ground Clearance
    135 mm
    Kerb/Wet Weight
    196 kg
    Fuel Tank Capacity
    13.50 litres
    ---------------------------
    #RoyalEnfieldStealthBlack500ABS
    #StealthBlack500malayalamreview
    #classic500malayalamreview
    Royal Enfield Stealth Black 500 ABS
    Music credit
    Granite_Sting www.youtube.co...
    The_Awakening www.youtube.co...
    Video credits (overlay) Atmosperic Smoke HD • Atmosperic Smoke HD
    Some images, videos,music, graphics shown in this channel may be copyrighted to respective owners, not mine.

КОМЕНТАРІ • 136

  • @SKRmotovlogs
    @SKRmotovlogs  4 роки тому +31

    ഒരു ഫാൻ എന്ന നിലയിലല്ലാതെ ജനുവിനായിട്ടാണ് കാര്യങ്ങൾ പറയാൻ ശ്രമിച്ചിട്ടുള്ളത്.
    Maintenance ഉൾപ്പെടെ പറയുന്നുണ്ട്. കട്ട സപ്പോർട്ടാണ് പ്രതീക്ഷിക്കുന്നത് ബ്രോസ് ....!
    Follow me on Instagram: stalinkraju

  • @jibuhari
    @jibuhari 4 роки тому +14

    ക്രങ്ക് weight കൂട്ടാതെ slow speed ഇല് അടി വരാതെ പോകാൻ സ്പറോക്കറ്റിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ സാധിക്കും അത് എന്താണ് സംഭവം എന്ന് പറഞ്ഞു തരാം....... front sprocket ഇല് ആണ് കളി.... അത് മാറ്റിയാൽ മതി... ക്ലാസ്സിക്‌ ഇന് front sprocket 16 പല്ലുകൾ ആണ്..... അത് മാറ്റി 15 പല്ലുള്ള സ്റ്റാൻഡേർഡിന്റെ front sprocket ഇട്ടാൽ മതി... സുഖമായി ഇടിക്കാതെ 30 km സ്പീഡിൽ ഓടിക്കാൻ പറ്റും.... ഇനി വണ്ടിക്കു വലിവും സ്പീഡും കൂടണം എങ്കിൽ .... 350 cc വണ്ടിക്കു front sprocket ക്ലാസ്സിക്‌ 16 പല്ലും ... standerd 15 പല്ലും ആണെന്ന് പറഞ്ഞല്ലോ.... അത് മാറ്റി 500 cc യുടെ 18 പല്ലുള്ള front sprocket ഇടുക...... 350 cc വണ്ടികൾ പറ പറക്കും..... പക്ഷെ ചെറിയ ഒരു കുഴപ്പം slow speed ഇല് അൽപ്പം ഇടി feel ചെയ്യും... പക്ഷെ speed പോരാ തോന്നുന്നവർക്ക് ഇതാണ് ഒരു മാർഗം... നിസ്സാര പൈസക്ക് പ്രശ്നം സോൾവ്... അപ്പൊ എല്ലാം പറഞ്ഞ പോലെ... Enjoy Ride ...

  • @anandpraj893
    @anandpraj893 4 роки тому +5

    Amal surendran 👍🏻👍🏻👍🏻👍🏻ningale pole ulla aalukal aanu vloggers nu inspiration good work 👌🏻👌🏻👌🏻👍🏻👍🏻👍🏻🎈🎈🎈

  • @sree7510
    @sree7510 4 роки тому +5

    മൈലേജ് പറഞ്ഞത് ഞാൻ ഒരിക്കലും സമ്മതിക്കില്ല കാരണം 18 മാസമായി വണ്ടി ഉപയോഗിക്കുന്ന ആളാണ് ഞാൻ എനിക്ക് ആവറേജ് തേർട്ടി സിക്സ് മുതൽ 40 വരെ മൈലേജ് ലഭിക്കാറുണ്ട് 400 കിലോമീറ്റർ ഫുൾ ടാങ്ക് പെട്രോൾ അടിക്കുമ്പോൾ പത്തര ലിറ്ററാണ് കൊള്ളാറ്,,,,, അതുപോലെ ഏറ്റവും കുറവ് മൈലേജ് കിട്ടിയത് ഒരു ട്രിപ്പ് ഇടുക്കി പോയപ്പോൾ 35 ഏറ്റവും കൂടുതൽ കിട്ടിയത് കണ്ണൂർ പോയപ്പോൾ ആണ് 56, ഞാൻ ഉപയോഗിക്കുന്നത് എബിഎസ് ഇല്ലാത്ത ആദ്യമിറങ്ങിയ മോഡൽ ആണ് എന്നാലും ബ്രേക്കിംഗ് വലിയ കുഴപ്പമില്ല ഡിസ് ആയതുകൊണ്ട് തരക്കേടില്ലാതെ പോവുന്നു പിന്നെ ആഴ്ചയിൽ വാഷ് ചെയ്ത് നന്നായി തുടച്ച് മിനുക്കി വയ്ക്കും വണ്ടി കഴുകാൻ പ്രിൽ ലിക്വിഡ് ആണ് യൂസ് ചെയ്യുന്നത്,,,, ഇദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് വളരെയധികം യോജിക്കുന്നു സഡൺ ആക്സിലറേഷൻ ഒരിക്കലും നൽകരുത് അത് വണ്ടിയുടെ പെർഫോമൻസ് നെയും എൻജിൻ ലൈഫ് യും ബാധിക്കും ഞാൻ ഈ വണ്ടി വാങ്ങിയപ്പോൾ 209615 രൂപയാണ് എനിക്ക് മൊത്തം ആയത്, 2018 മാർച്ച് മാസം,,,,,,,, എബി എസ് മോഡൽ വന്നപ്പോളാണ് വില കുത്തനെ കൂട്ടിയത്,,, പിന്നെ ഇപ്പോൾ ഓയിൽ ചേഞ്ചിങ് പത്തായിരം കിലോമീറ്റർ കൂടുമ്പോഴാണ് മുൻപേ ഇത് 6000 ആയിരുന്നു ഇപ്പോൾ ഗ്രേഡ് കൂടിയ ഓയിലാണ് സർവീസ് സെൻറർ യൂസ് ചെയ്യുന്നത്

    • @SKRmotovlogs
      @SKRmotovlogs  4 роки тому +4

      Thanks bro for the detailed info... and mileage, its depends on your riding style. Ente friendsinu orupadperkk ee bike und, avarkkokke mikkapozhum 35 nu thazhemathraame kittiyittullu. 500 cc kku broyude bike nu mileage 56 kitti ennuparayunnathu vishwasikkan pattunnilla, orupakshe ningal athrakkum carefull riding aayirikkanam cheyyunnathennu karuthunnu. Classic 350 ulla orupadperkk 40-45 aanu kittiyittullathu. Enthayaalum bro nalkiya info mattullavark usefullaakum. Thanks

    • @sree7510
      @sree7510 4 роки тому +2

      @@SKRmotovlogs റൈഡ് ചെയ്യുമ്പോൾ ആക്സിലറേറ്റർ റോളറിൽ മാത്രം കൈപിടിച്ച് ഓടിക്കുന്നവരെയാണ് ഞാൻ എപ്പോഴും കാണാറ്,,,,,,,,,,, ഇതാണ് മൈലേജ് കുറയാനുള്ള ഒരു കാരണമായി എനിക്ക് പറയാനുള്ളത്,,,,,,,,,,,,, ഹാൻഡിൽ ബാർ എൻഡിൽ കൈ സപ്പോർട്ട് ചെയ്ത് ആക്സിലറേറ്റർ റോൾ ചെയ്ത് റൈഡ് ചെയ്താൽ ഫ്യൂവൽ സപ്ലെ നമ്മൾക്ക് ഒന്നു കൂടെ വേണ്ട രീതിയിൽ നിയന്ത്രിക്കാനാകും,,,,,,,പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം,,,,,,,,,,,,, സ്പീഡ് കുറക്കുന്നതിനനുസരിച്ച് നിർബന്ധമായും ഗീയർ കൂടി ഡൗൺ ചെയ്യുക,,,,,,,, ഗീയർ ഡൗൺ ചെയ്യാതെ ക്ലച്ചിൽ കണ്ട്രോൾ ചെയ്ത് വണ്ടിയെ ഓടിച്ച് കൊണ്ടു പോകുന്നതും ഇന്ധനനഷ്ടം വരുത്തും,,,,, ഉദാഹരണം,,,,,,,,,, ഫസ്റ്റ് ഗിയറിന്റെ സ്പീഡ് വരുമ്പോൾ സെക്കന്റിൽ ഇട്ട് ഹാഫ്ക്ലച്ച് കൊടുത്ത് റേസ് ചെയ്ത് മൂവിങ്ങ് ചെയ്ത് പോകുന്നത് എല്ലാവരുടെയും സ്ഥിരം ഏർപ്പാടാണ്,,,,,,,,,,,,,,, ഒരു കുഴിയായാലും ഹമ്പ് ആയാലും ബ്രേക് ചെയ്ത് സ്പീഡ് കുറഞ്ഞാൽ പരമാവധി ലോഗിയർ നൽകി ക്ലച്ച് ഉടനെ വിട്ട് വണ്ടിയെ ഗീയറിൽ തന്നെ ഓടാൻ അനുവദിക്കുക,,,,,,,, ക്ലച്ചിൽ റൈഡ് ചെയ്യുന്നത് ഇന്ധനനഷ്ടവും ക്ലച്ച് ഡിസ്ക് തേയ്മാനവും കൂട്ടും,,,,,,,,,,,,,,,,

    • @fyzmsthfa2411
      @fyzmsthfa2411 4 роки тому +1

      Njan 2017 ith vangiyath 198000 price...Pinne mileage nik highwayil 38 to 42 Alland 33 to 35 .....Ee vandi Reservil oadikaruth appozhekum petrol adikanam pinne better reserve aakumbol full tank adikuka njan anganaya cheyyal....Nte vandi squadron blue Aane

  • @amalsurendran6655
    @amalsurendran6655 4 роки тому +4

    Bro, thanks for the review , adipoli onnum parayanilla,katta support

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      Thanks bro & sorry for the katta post...😍😍

    • @amalsurendran6655
      @amalsurendran6655 4 роки тому

      @@SKRmotovlogs it's ok bro and thanks again for the review

    • @MrZREAL
      @MrZREAL 4 роки тому +1

      Classic 500 stealth black ABS Moto Vlog.. 💥💥💥 A ride to MiniOoty, Kakkaampoyil 💕...
      Please check it out.. 💐
      ua-cam.com/video/TdICi-LXZTo/v-deo.html

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +11

    *ഒരു സത്യം പറഞ്ഞാൽ നിങ്ങ വിശ്വസിക്കണം ഈ ഒരൊറ്റ വീഡിയോ കണ്ടിട്ട് ഇന്നലെ 500 ബുക്ക്‌ ചെയ്ത മ്മടെ ഒരു ചങ്കൻ ഉണ്ട് കേട്ടോ ആശയ കുഴപ്പത്തിൽ ആയിരുന്നു ആള് എന്തായാലും ഓൻ നിങ്ങളോട് നന്ദി പറയാൻ പറഞ്ഞിട്ടുണ്ട് പിന്നെ mail ഐഡി ഒന്ന് അയക്കണേ മുൻപ് ഒരിക്കൽ ചോദിച്ചിരുന്നു*

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      ബ്രോ, ഒരു ടെസ്റ്റ് റൈഡ് ചെയ്തു വണ്ടി സെറ്റാണോ എന്നൊക്കെ നോക്കിയിട്ട് ഡിസൈഡ് ചെയ്യുന്നതാണ് നല്ലതു. മെയിന്റൻസ് ഒകെ അല്പം കൂടുതലാണ് കേട്ടോ. Pinne mail ID & Instagram ID allready i shared it. Instagram ID : stalinkraju & gmail stalinkraju@gmail.com

  • @rajendranakkanassery7225
    @rajendranakkanassery7225 2 роки тому +2

    Review ചെയ്യുന്ന രീതി വളരെ ഇഷ്ടപ്പെട്ടു. Some similarity with Strell. ☺️👍

  • @nithintr3546
    @nithintr3546 3 роки тому +1

    @SKR Very informative aanu thaangalude video. Njan kurachu vaayichittanu thaangal paranje ee chasis- engine ( stressed member) vibration thingy manassilakkiye.moreover there is no counterbalance in engine. Classic and bullet new vehicle vaangunnavarkku worth watching your video. Enthu vibration ennu paranjalum Royal Enfield seat height and the presence that offers combine with high torque and the sound for the driver.Thats is matchless.

  • @sujasundaresan1159
    @sujasundaresan1159 4 роки тому +1

    First tym aanu review kaanunne... Interesting... Hubby next month edukkum perfectly suits him.... He sended it and asked me to watch... Thank u for the review...

  • @amaljithu8190
    @amaljithu8190 4 роки тому +2

    Bro yude videos oke nalla informative aanu.. baki ullavare pole ntenkilum oke paranj oppikal alla... Bt. Video kanikkunathil oru premium feel illa. Oru nalla Gopro oke vangu bro. 😛 Apo reviews oke vere level aakum.

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      Thanks bro... Gopro nammude listil idunnu...!

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 4 роки тому +2

    കലക്കി നല്ല രസകരമായ വിവരണം."കരിമ്പുലി " നല്ല സാദൃശ്യപ്പെടുത്തൽ. Good Bro.

    • @MrZREAL
      @MrZREAL 4 роки тому

      Classic 500 stealth black ABS Moto Vlog.. 💥💥💥 A ride to MiniOoty, Kakkaampoyil 💕...
      Please check it out.. 💐
      ua-cam.com/video/TdICi-LXZTo/v-deo.html

    • @regimv2438
      @regimv2438 Рік тому

      ​@@MrZREAL8:17

  • @shajathu
    @shajathu 4 роки тому +3

    Power full people coming power place....RE❤️💯

  • @nadirshaotp
    @nadirshaotp 2 роки тому +1

    Handle bar change cheythal kure okke vibration kurayum

  • @id2801
    @id2801 4 роки тому +3

    Enfield inte engine manasilakki odikkuka..🔥❤️ Enfield

  • @nitheeshbalakrishnan
    @nitheeshbalakrishnan 4 роки тому

    Superb ...Thanks Bro .and i likes This clip and I appreciate On ur Effort 💪👍

  • @rajendranakkanassery7225
    @rajendranakkanassery7225 2 роки тому +1

    What are the modifications possible to reduce vibration and lower the CG for better handling? Any mod on the frame and engine mounting?

  • @BheemNationalist
    @BheemNationalist 4 роки тому +5

    ഒരു personality ഉള്ള വണ്ടിയാണ്.
    ഫ്രീക്കന്മാർക്ക് പറത്താൻ ഉള്ള വണ്ടിയേ അല്ല...

  • @sidharthsajeevratna3127
    @sidharthsajeevratna3127 4 роки тому +4

    Broh ee vandi njan eppo 8 months upayogikunu enik 40 km miledge kittunund rush drive cheythillenkil eth oru mass vandi ann

    • @panchasara.thantha
      @panchasara.thantha 4 роки тому

      Bro vandi enganund any issues undo after 6 months?

    • @shibilshibi3251
      @shibilshibi3251 3 роки тому +1

      Bro 40 impossible 😮😯 njan aneshichapo use cheyunnavar parayunath aake 25-30 kittunolloa ennaan parayunath

    • @Hari-kk7my
      @Hari-kk7my 3 роки тому +1

      30 ok.. Njn rush drivinte aalaan so enik 25 kittnlo

  • @joker_the_legend
    @joker_the_legend 4 роки тому +1

    Nyz review broo😍

  • @lijuraju6785
    @lijuraju6785 2 роки тому +1

    നല്ല അവതരണം ❤

  • @akhilajayan7646
    @akhilajayan7646 4 роки тому +2

    Kollam,kerala il ..2,17000 aavum

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 4 роки тому +1

    ഒരു ചോദ്യം ... തണ്ടർബേഡ് 350 ക്ലാസിക് മോഡൽ റിവ്യൂ ചെയ്തിട്ടുണ്ടോ? പുതിയDuel channel ABS? ഈ വണ്ടി BS Stage-6 ൽ വരുമ്പോൾ എടുക്കുന്നതാണോ ഇപ്പോ ഉള്ള മോഡൽ ആണോ (സൗണ്ടിന്റെ കാര്യത്തിൽ) നല്ലത്?

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      Alpam wait cheyunnathu nannayirikkum. BS6 version 2020 jan irangan chansund. Sound alpam vyathyaasapedaan chansund. they are making different exhaust system.

  • @rareprofilegokul367
    @rareprofilegokul367 4 місяці тому

    Eniku city useil 29 kitituondu oru 55-60 range pidichaaal mathi

  • @topgythomas4838
    @topgythomas4838 4 роки тому +1

    Machane enthonnu silma annooo.......adipoli

  • @jaleelma5
    @jaleelma5 Рік тому +1

    350 or 500 good to buy?

  • @ajinvarghese8966
    @ajinvarghese8966 3 роки тому +1

    Bro eda area peenya side Anno

  • @abhimanyum1443
    @abhimanyum1443 4 роки тому +1

    Adipolii😘😎😎😎💪

  • @VishnuCreationVlogs
    @VishnuCreationVlogs 4 роки тому +2

    Haa കിട്ടിയോ stelth

  • @kl75sarovlogs
    @kl75sarovlogs 4 роки тому +2

    Bro new model esx cheyyamoo

  • @mathewkshibu7329
    @mathewkshibu7329 4 роки тому +3

    On road price 2,40,000 i bought on last june

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      Thanks bro

    • @mathewkshibu7329
      @mathewkshibu7329 4 роки тому

      @@SKRmotovlogs Broo eda video adipoli atto

    • @hashim8457
      @hashim8457 4 роки тому

      How 's it

    • @fajustech9168
      @fajustech9168 Рік тому

      ഇപ്പോ നിങ്ങളുടെ കയ്യിൽ ഉണ്ടോ

  • @irshad619
    @irshad619 4 роки тому +1

    Thanks ......😍😍

  • @favaschemban8040
    @favaschemban8040 4 роки тому +1

    ഇതാണ് മോനെ അവതരണം😘😘😘

  • @dr.alenrajeshtennyson3752
    @dr.alenrajeshtennyson3752 4 роки тому +1

    Ithnte powder coating damage akunnath oru negative aanu.review cheythirikuna modelil thanne mattness poi oru oily glowsy aayitund valare paad anu matt finish maintain cheyyan.soap itms use chyth wash chyumpol matt finish damage aay pokunund.

    • @dr.alenrajeshtennyson3752
      @dr.alenrajeshtennyson3752 4 роки тому

      Color mangiyathayitt thonniyile bro..?

    • @bijuek4403
      @bijuek4403 4 роки тому

      Machane.. Matte finishinte mel soap um shampoo okke upauogichaal ath kalakramena glossy aavum.. Matte finishinu matte detailer (spray) undu..

    • @dr.alenrajeshtennyson3752
      @dr.alenrajeshtennyson3752 4 роки тому

      Kalakramena venda bro 2 vattam showroomin wash cheychal mathi pokum. Ente vandede poyatha pine adi ondaki parts mattichu. Njn water mathre use cheyollarnu enntum damage ayapo showroom service poi nokyapola kanune.

    • @dr.alenrajeshtennyson3752
      @dr.alenrajeshtennyson3752 4 роки тому

      Matt maintain cheyan nalla pani aanu. Matt maintain cheyan mind illathavar stealth black eduthit oru karyom illelo.

    • @bijuek4403
      @bijuek4403 4 роки тому

      @@dr.alenrajeshtennyson3752 ennum paranjond vandi odikkaathirikkaan pattillallo.. Alle pinne puthach moodi idanam..

  • @krishx4_386
    @krishx4_386 4 роки тому +2

    Bro rc390 bs6 model launch date epam arayamo

    • @SKRmotovlogs
      @SKRmotovlogs  4 роки тому

      expecting before march. Updates kitiyitiyal parayaam keto.

    • @SKRmotovlogs
      @SKRmotovlogs  4 роки тому

      Launch aayitunde. arinju kanumennu karuthunnu

  • @sreekumarr277
    @sreekumarr277 4 роки тому

    Normal ബുള്ളറ്റ് 500 എത്ര on Road Price Kerala

  • @rahulbenny8732
    @rahulbenny8732 4 роки тому

    Duke 250 rview cheyyamo

  • @sidhinraj1553
    @sidhinraj1553 4 роки тому

    U done well..bro

  • @vishnuchandran2126
    @vishnuchandran2126 4 роки тому

    Stalin bro...ninja 300 review cheyyuuu.

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      Bike settakkkan try cheyyunnunde.. kittiyaal namukk thakarkkaam

  • @meAkhilDas
    @meAkhilDas 4 роки тому

    Chatta mojo abs review chy

  • @justingeorgegeorge9419
    @justingeorgegeorge9419 Рік тому

    Maintenance cost parayoumo

  • @jinojohny2233
    @jinojohny2233 4 роки тому

    Classic 500 vs himalayan review cheyamo bro..

  • @himaafshan
    @himaafshan 6 місяців тому

    Can I add ABS to my Classic 500?
    Modal : 2018 dual,disc-brake.

  • @sivaprasad3041
    @sivaprasad3041 4 роки тому +2

    Bro ithindinde throttle response enganeyundd oru begnires ith pattumo

    • @SKRmotovlogs
      @SKRmotovlogs  4 роки тому +1

      Athrak beginner friendly alla, 150 cc atleast expert anenggil ok. Weight um kooduthlaanu, so handling beginnersnu alpam budhimuttarikkum.

    • @sivaprasad3041
      @sivaprasad3041 4 роки тому +1

      @@SKRmotovlogs bro power control cheyyan sathikuo

  • @jayasankarsasidharan4520
    @jayasankarsasidharan4520 4 роки тому +1

    ചുരുക്കിപ്പറഞ്ഞാൽ കാണാനുള്ള ഗമയേ ഒള്ളൂ?

  • @vivekmonu2901
    @vivekmonu2901 4 роки тому

    ചേട്ടാ himalayan ചെയ്യാൻ പറ്റുവോ

    • @SKRmotovlogs
      @SKRmotovlogs  4 роки тому

      Himalayan review ua-cam.com/video/uDK0uW8PbT8/v-deo.html

  • @vishnukv424
    @vishnukv424 3 роки тому +1

    3.50 onum.parayanila

  • @abcd2574
    @abcd2574 4 роки тому +7

    പെയിന്റ് നിറച്ച കുളത്തിൽ മുക്കിയെടുത്ത പോലെ ,
    ജമ്പോ സർക്കസിലെ കരിമ്പുലി
    നിങ്ങ ഒരു രക്ഷയുമില്ലല്ലോ മച്ചാനെ :D

  • @muhammadaslam7833
    @muhammadaslam7833 4 роки тому +2

    Ithinte 350cc ondoo

    • @DhanoosDaddy
      @DhanoosDaddy 4 роки тому +1

      Yes Bs6

    • @tejusmithu
      @tejusmithu 4 роки тому +1

      Und classic 350 bs6 stelth black available Ayitt undd brooo 2.13 lakh anu ithinte rate onrode varunnath

  • @anildas.p6846
    @anildas.p6846 4 роки тому

    സൂപ്പർ സൂപ്പർ.......

  • @ananduabkrishna3736
    @ananduabkrishna3736 4 роки тому

    Ithano bro karimbuli.? Ithu kaattana alle?

  • @saranmohanan8062
    @saranmohanan8062 4 роки тому +1

    bs6 version varumo ethinte januariyil anyone please replay

    • @sathyah9472
      @sathyah9472 4 роки тому +1

      Bs6 is implementing on Himalayan

    • @saranmohanan8062
      @saranmohanan8062 4 роки тому +1

      @@sathyah9472 broo nghn January IL stealth black bullet vangan plan undu bs6 version varum appol

    • @sathyah9472
      @sathyah9472 4 роки тому

      I can't understand ur language

    • @midhunmohan5360
      @midhunmohan5360 4 роки тому

      Ella bro 500 series discontinue chaitu

    • @SKRmotovlogs
      @SKRmotovlogs  4 роки тому

      500 ippol discontinue cheythirikkuaanu bro. Updates kittiyaal ariyikkam

  • @thanzilfazil4800
    @thanzilfazil4800 4 роки тому +1

    Nice

  • @nithinbabu8918
    @nithinbabu8918 4 роки тому +1

    Electronic city flyover elley ashanee

  • @ѕяєєтн.я
    @ѕяєєтн.я 4 роки тому

    Himalayan cheyyanotta bro wait cheyyam ethra venelum...

    • @SKRmotovlogs
      @SKRmotovlogs  4 роки тому

      Wait cheyyaruthu!!! haha innaapidicho review ua-cam.com/video/uDK0uW8PbT8/v-deo.html

    • @ѕяєєтн.я
      @ѕяєєтн.я 4 роки тому

      Ayyo Chetta njan ith kandataarnu marannu poyi ennalum onnude kaanam thank u verry much karta support indavum....🥰

  • @nithinnelson1699
    @nithinnelson1699 4 роки тому +1

    Kerala on road price 242760

  • @dinken7949
    @dinken7949 4 роки тому

    Mojo 300 abs review

  • @arundas2932
    @arundas2932 4 роки тому +3

    വീഡിയോ വരാൻ കുറച്ചു വൈകി..... രണ്ട് മാസം മുമ്പ് എടുത്തു.....

    • @ajnast6378
      @ajnast6378 4 роки тому

      Milege ethra kittinnund bro

    • @arundas2932
      @arundas2932 4 роки тому

      @@ajnast6378 അറിയില്ല... ഞാന്‍ നാട്ടില്‍ ഇല്ല.... പ്രവാസി....

    • @warg_o_ocean5896
      @warg_o_ocean5896 4 роки тому

      22-25

  • @theakhilblog5718
    @theakhilblog5718 4 роки тому +1

    Amal surendran heroooo boy

  • @Bond-vs7mu
    @Bond-vs7mu 4 роки тому

    Classic 500 aano std 500 aano nallath

    • @harikrishnans6268
      @harikrishnans6268 4 роки тому

      Please go for something else...

    • @Savarkar123
      @Savarkar123 4 роки тому

      Classic 500
      Std 500 munpu ok ayirunnu because of carburetor
      Now both of them getting the same fuel injection system...

    • @samzz0791
      @samzz0791 4 роки тому

      rex panakkal std 500 review link kittumo

  • @thanzilfazil4800
    @thanzilfazil4800 4 роки тому +2

    Mileage etre kittum

  • @jasirjasi5578
    @jasirjasi5578 4 роки тому

    16:56 350 ക് മൈലേജ് എത്ര കിട്ടും 🤔

    • @SKRmotovlogs
      @SKRmotovlogs  4 роки тому +2

      40-45 depends on riding style. nalla reethiyil odikuvane nalla mileage kittum. oru 60-70 top gearil odichal nalla mileage kittum.

    • @jasirjasi5578
      @jasirjasi5578 4 роки тому

      @@SKRmotovlogs എന്റെ കൈയിൽ ഉള്ളത് 350classic ആണ്. 17model എനിക്ക് കിട്ടുന്നത് 1 liter35ഉള്ളു 😓but എന്റെ വീട്ടിൽ ഉള്ള എല്ലാവരും ഓടിക്കും 😪ചറ പറ ന്

  • @SKSK-kf3co
    @SKSK-kf3co 4 роки тому

    simple

  • @Godofficialkeralam
    @Godofficialkeralam 4 роки тому +1

    Dr anas vp aroor recommend this

  • @shafeeqshafeeq6770
    @shafeeqshafeeq6770 4 роки тому

    Harly devidson street 750 വീഡിയോ ചെയ്യുമോ plz plz plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍

    • @SKRmotovlogs
      @SKRmotovlogs  4 роки тому

      സ്ഥിരമായി നിര്ബന്ധിക്കേണ്ടിവരും 😛😛

  • @rinshadpr4856
    @rinshadpr4856 3 роки тому +1

    500 5th gear 40 45 kmph pokan patuvo

  • @thekkethilrk
    @thekkethilrk 4 роки тому +1

    ഇപ്പോളും ഈ മോഡൽ അവൈലബിൾ ആണോ

  • @sandeepkumars7013
    @sandeepkumars7013 4 роки тому +1

    Veruthe poi eduth Pani vaankal...

  • @anilthomasanil3185
    @anilthomasanil3185 4 роки тому

    ഉള്ളതു പറയാലോ srk കുടിയന്മാരും ആയിട്ട് എനിക്ക് ഒരു കമ്പനിയും ഇല്ല

  • @faisalfaisi9631
    @faisalfaisi9631 4 роки тому

    242000

  • @Kurudi_and_Co.
    @Kurudi_and_Co. 4 роки тому

    Batpod Bike...

  • @favaschemban8040
    @favaschemban8040 4 роки тому +2

    റൊട്ടിലിറങ്ങുമ്പോ എന്ത് rat ആവും

  • @mohanlalfan-akhineditz2267
    @mohanlalfan-akhineditz2267 4 роки тому +1

    2, 48000

    • @SAI-en1lg
      @SAI-en1lg 4 роки тому

      MOHANLAL FAN -Akhin editz oooohhhh ninaghl ee price aaano vagiyath