#BBMTaskCounters

Поділитися
Вставка
  • Опубліковано 6 вер 2024
  • #BBMTaskCounters "വിവാദകരമായ എഴുത്തുകളാണ് ഞാൻ എഴുതി തള്ളുന്നത് .." കൗണ്ടർ അടിച്ച റിയാസ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 984

  • @noushadputhiyapurakkal8759
    @noushadputhiyapurakkal8759 2 роки тому +5083

    ആ കൂട്ടത്തിൽ ആക്ടർ അല്ലാതൊരാൾ റിയാസ് മാത്രമാണ് ബട്ട് പെർഫോമൻസിൽ റിയാസിന്റെ അടുത്തെത്താൻ ഒരാൾക്കും പറ്റുന്നില്ല, റിയാസ് 🥰🔥🔥🔥❣️

    • @MuhammedMidlaj-gp3pb
      @MuhammedMidlaj-gp3pb 2 роки тому +16

      Dilsha actor aano 🌝

    • @amalbabuk9302
      @amalbabuk9302 2 роки тому +87

      @@MuhammedMidlaj-gp3pb etho oru seriel and albam okke abhinayichittund

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +49

      @@MuhammedMidlaj-gp3pb ys actress anu dilsha pinne dancing l face expression imp anu

    • @anamikam2545
      @anamikam2545 2 роки тому +26

      @@MuhammedMidlaj-gp3pb pand asianet le kanakanmani enn paranja serialil undayirunnu.

    • @afnafathima7434
      @afnafathima7434 2 роки тому +17

      Blessly actor allalloo 🤔

  • @mayasijo354
    @mayasijo354 2 роки тому +1868

    കഴിവുള്ളവരെ പകുതി ആകുപ്പോൾ കൊണ്ട് വരുന്നത് ഭയങ്കര കഷ്ടമാണ് നല്ല ഫുഡ്‌ അതിന്റെ രുചി ആസ്വദിച്ചു അറിയുന്നതിന് മുൻപ്പ് തിരുന്ന അവസ്ഥ റിയാസ് ❤❤❤❤❤

  • @ThisisAathira
    @ThisisAathira 2 роки тому +2442

    Riyas did very well..
    Dilsha & Riyas combo was superb nd funny!!

    • @shihabshihab8978
      @shihabshihab8978 2 роки тому +6

      Really 😂💥♥️

    • @shihabshihab8978
      @shihabshihab8978 2 роки тому +7

      Vote for riyas♥️

    • @ChemTube777
      @ChemTube777 2 роки тому

      💯RIYAS😍വേറെ ലെവൽ 🔥ua-cam.com/video/oBAIaVuMJmE/v-deo.html

  • @NabzvisioNnabz
    @NabzvisioNnabz 2 роки тому +823

    എഴുതി എഴുതി തള്ളുന്നത് 🤣🤣🤣Riyas ന്റെ Dialgsssss വേറെ ലെവൽ 😅😅😍😍

    • @shahimuni7010
      @shahimuni7010 2 роки тому +9

      റിയാസ്... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @havaemin
      @havaemin 2 місяці тому

      ഇതാരാ നബിലൂട്ടിയോ

  • @riderboy215
    @riderboy215 2 роки тому +3551

    LP ടെ കാലിൽ സ്പ്രിംഗ് ഉണ്ടെന്ന് തോന്നുന്നു ആകെപ്പാട് കെടന്ന് അങ്ങ് ചാടുന്നു 😂😂 ബ്ലെസ്ലിയെ ഓവറാക്കി ചളവാക്കി LP😂
    റിയാസ് പൊളിച്ചു 😂❤

  • @anushaanu7424
    @anushaanu7424 2 роки тому +2035

    നമ്മളും ബിഗ്‌ബോസ്സും പിന്നെ മൂന്നര കോടി ജനങ്ങളും മാത്രേ കേൾക്കാറുള്ളു 🤣🤣🤣

  • @sreeshmavasudev3084
    @sreeshmavasudev3084 2 роки тому +2945

    ബ്ലെസ് ഇതേപോലെ അല്ല.. Lp over ആയി.. ബ്ലസിലീനെ കാണുമ്പോ 🤣🤣🤣🤣🤣🤣🙏

    • @manjushaaaa1642
      @manjushaaaa1642 2 роки тому +43

      Over aakkiyale Blesslee ye enthenkilum kaanichennu aakukayullu.Allenkil meditate cheyyanathum . mind game um crookedness um mathrame kaanoo

    • @sreeshmavasudev3084
      @sreeshmavasudev3084 2 роки тому +32

      @@manjushaaaa1642 സംസാരം ആണ് ഉദ്ദേശിച്ചേ.

    • @sheebababy7618
      @sheebababy7618 2 роки тому +38

      Blesslene ഓവർ ആക്കി റിയാസ് lp super

    • @CoGplanet
      @CoGplanet 2 роки тому +16

      Akil nrd എന്ന ചാനലിൽ Bessly കാണിക്കും അത് സൂപ്പറാ

    • @Trending_status-
      @Trending_status- 2 роки тому +11

      Sathyam. Kolamaki🤭

  • @kirshna_kichu
    @kirshna_kichu Рік тому +94

    After 1year വീണ്ടും കാണുന്നു
    ഇജ്ജാതി പെർോർമൻസ് 🤣🤣

  • @sony2873
    @sony2873 2 роки тому +423

    Riyas and dilsha 🔥🥰

  • @AM123_
    @AM123_ 2 роки тому +2243

    എന്റെ പൊന്നു റിയാസേ സമ്മതിച്ചു നിന്നെ 🤣🤣
    ഇജ്ജാതി comedy 🤣🤣
    റിയാസ് ആദ്യം ആ ബ്ലൗസ് കണ്ടപ്പോൾ " അയ്യോ ബ്ലൗസോ
    ബ്ലൗസൊക്കെ ഞാനെങ്ങനെയാ ഇടാ... Biggbose i can't wear blouse " 🤣 ഇവൻ ഇല്ലായിരുന്നെങ്കിൽ biggbose award film പോലെ ആയേനെ..
    റിയാസ് 🔥🔥

    • @utharath9498
      @utharath9498 2 роки тому +9

      😍😍

    • @itsme-jl8en
      @itsme-jl8en 2 роки тому +24

      Yaa... That dialogue was soo innocent... Loved that ❤️❤️❤️

    • @najeebalangattukaran2017
      @najeebalangattukaran2017 2 роки тому +7

      LP യുടെ ബ്ലൗസാണന് തോന്നുന്നു

    • @anakha1580
      @anakha1580 2 роки тому +11

      @@najeebalangattukaran2017 athe.. Ellaa charactersinteyum avaravarude dress aan..

    • @jezaamrin6817
      @jezaamrin6817 2 роки тому +4

      Riyas power

  • @ay_1233
    @ay_1233 2 роки тому +625

    ഞാൻ ഇട്ട അച്ചാർ..😁😁 ഞാൻ ഇട്ട സാമ്പാർ...😁😁 ൻ്റമ്മോ.....😂😂😂😂😂😂😂

  • @user-zl6xt8go9w
    @user-zl6xt8go9w 2 роки тому +220

    BB please give Best performer of the week to Riyas this weekend.

  • @arathit8022
    @arathit8022 2 роки тому +367

    197 സിനിമയിൽ അഭിനയിച്ച ലക്ഷ്മിപ്രിയ ബ്ലെസ്സലിനെ കാണിച്ചു കുളമാക്കുവാണല്ലോ😂
    റിയാസ് തകർത്തു 🔥

    • @niyagaming99
      @niyagaming99 2 роки тому +3

      Lp content plyer ani avara chyn orupad karyngal und athratholam ella preshnNgalilum avaru includ anu athukond avrk chyn patum..

  • @Anusree__23
    @Anusree__23 2 роки тому +743

    റിയാസ് ഇല്ലെങ്കിൽ ഇപ്പോ അവിടെ contentum കോമഡിയും ഇല്ല എന്നിട്ടും അവന് ആരും വോട്ട് കൊടുക്കുന്നില്ല blind fans nte വിവരക്കേട് കൊണ്ട് അവന് അർഹിക്കപ്പെട്ട വോട്ട് കിട്ടുന്നില്ല
    കാലം മാറി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല റിയാസിനെ ഒന്നും ഇപ്പോളും ആരും അഗീകരിക്കാതെ കുലസ്ത്രീ ചമയുന്ന lp ക്ക് ആണ് വോട്ട് കൊടുക്കുന്നത്
    ഫുൾ സപ്പോർട്ട് റിയാസ് ❤️🌼

    • @anuajish7982
      @anuajish7982 2 роки тому +2

      Blind fanso.. അപ്പോൾ നീ റിയാസിന്റെ blind fan ആണോ?? 😂

    • @Anusree__23
      @Anusree__23 2 роки тому +7

      @@anuajish7982 allalloo kutta avan nalla pole perform chyyund game kalikund so ishtamayi

    • @jeelii8776
      @jeelii8776 2 роки тому +22

      @@anuajish7982 appo aaru riyasine support cheyth ittalm
      Ayinte adiyil poyi ee same comment idel aahnele ppdy😂😂😂

    • @user-fw4oe9ld9e
      @user-fw4oe9ld9e 2 роки тому +51

      @@anuajish7982 ആദ്യമേ ഒരാൾക്ക് രാജപദവി വെച്ച് കൊടുത്ത് ഗെയിം പോലും നോക്കാതെ ഉയിർ വിളിക്കുന്ന കൊറേ എണ്ണത്തിന് അങ്ങനെ ഒക്കെ തോന്നും 😌

    • @beenaappu1678
      @beenaappu1678 2 роки тому +15

      Game ne game aayi....kaanunnilla...personnel aavunnu...riyaas nu aariyaam...aarum support kaanulla ennu....riyaas nu kuzhappam Ella...game kanndittu....poyathaanu....riyaas good gamer a an u💓💕

  • @lenin2814
    @lenin2814 2 роки тому +550

    *❤റിയാസ് ലക്ഷ്മിപ്രിയായി അനുകരിക്കുന്നത് പൊളിയായിട്ടുണ്ട്😂🔥ചിരിപ്പിച്ചു കൊല്ലും... റിയാസ്❤ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും അതാണ് അവന്റെ കഴിവ്‌ 💖*

  • @Riniya__
    @Riniya__ 2 роки тому +1200

    Dilsha& riyas പരദൂഷണം combo pwoli ആയിരുന്നു...!😂😂❤️

  • @veenaka584
    @veenaka584 2 роки тому +498

    ഒന്നും പറയാനില്ല........... റിയാസിന്റെ performance കലക്കി 👌👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏. He's quite an interesting, excellent and fantastic player in the BB house ✨️✨️✨️✨️✨️.

  • @divyamohandas2705
    @divyamohandas2705 2 роки тому +344

    വിവാദപരമായ എഴുത്തുകളാണ് എഴുതി എഴുതി തള്ളുന്നത്😂😂😂

  • @ghat4958
    @ghat4958 2 роки тому +91

    റിയാസ് 🥰🔥

  • @ZoaEzmel
    @ZoaEzmel 2 роки тому +352

    Riyas nailed it 🔥💜👍

  • @user-zl6xt8go9w
    @user-zl6xt8go9w 2 роки тому +197

    Episode ayalum promo ayalum Riyas as LP rocks! 😍😂

  • @vishnu7636
    @vishnu7636 2 роки тому +156

    2:26 nammal edakk edakk Nona parayunnath arenkilum kelkkarundo Mole dhanya.... RIYAS adichu policha eppisode 🔥🔥🔥🔥🔥

  • @dreampassanger5744
    @dreampassanger5744 2 роки тому +356

    Vote for riyaass♥️♥️♥️

    • @_jumanji_____
      @_jumanji_____ 2 роки тому

      Ella cheyalle aarum avanu vote cheyalle ..plzzzzzz avan korach over Anu ...LP ne nannayitt kaliyakkunnund🤬🤬🤬

    • @TnCooksammm
      @TnCooksammm 2 роки тому +24

      Definitley .. he deserves top 5

    • @TnCooksammm
      @TnCooksammm 2 роки тому

      @@_jumanji_____ naanam elle
      poi chathude...🤮🤮🤮

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +14

      @@_jumanji_____ ninak copy paste allatge vere pani elle

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +10

      Riyas🥰

  • @jamsheerarifa661
    @jamsheerarifa661 2 роки тому +146

    ബിഗ് ബോസ് എപ്പിസോഡ് ഇത്രയധികം ജീവിച്ചിട്ട് ആദ്യമായാണ് കാണുന്നത്. എല്ലാവരും പൊളിച്ചു. പ്രത്യേകിച്ച് റിയാസ് 😍

  • @shanurafsihadi1522
    @shanurafsihadi1522 2 роки тому +647

    എല്ലാ സീസണിലെ ബിഗ്ഗ്‌ബോസ് വെച്ച് നോക്കുമ്പോൾ ഈ സീസൺ ബിഗ്ഗ്‌ബോസ് ആണ് പൊളി 👍🏻 പ്രതേകിച്ചു റിയാസ് ഉള്ളത് കൊണ്ട് ഈ സീസൺ പൊളിച്ചടക്കി ചിരിച്ചു മതിയായി ഒരു സീസണിലും ഇങ്ങനെ ചിരിച്ചു കാണില്ല 🤣😂😂

    • @stuffsinformers5795
      @stuffsinformers5795 2 роки тому +10

      First season was lit🔥. And this season after riyas is too another lit🔥

  • @Rahul-cc9uy
    @Rahul-cc9uy 2 роки тому +358

    Riyas enth observation aanu.. Oro dialogues.. Spontaneous and funny 😂😂

  • @jeenajinu6886
    @jeenajinu6886 2 роки тому +263

    റിയാസ് & dilsha പൊളിച്ചു. ഓരോ dialogue 😆😆😆😆

  • @aswathysanthosh7327
    @aswathysanthosh7327 2 роки тому +148

    Riyas &Dilsha parudhushanam polichu😂

  • @anukutty222
    @anukutty222 2 роки тому +96

    Riyas and dilsha polichu.💞💞💞💞

  • @aestheticgr8317
    @aestheticgr8317 2 роки тому +59

    റിയാസ് ദിൽഷ combo അടിപൊളി

  • @ammujose0143
    @ammujose0143 2 роки тому +163

    Riyas real gamer He makes the show active let him come in final five Nobody can act like this

    • @_jumanji_____
      @_jumanji_____ 2 роки тому

      Ella cheyalle aarum avanu vote cheyalle ..plzzzzzz avan korach over Anu ...LP ne nannayitt kaliyakkunnund🤬🤬🤬

    • @2129madhu1
      @2129madhu1 2 роки тому +6

      @@_jumanji_____ Full Vote for Riyas. താൻ പോയിരുന്നു കരയെടോ

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +3

      @@_jumanji_____ cheyyum 250 vote one day

    • @sree8503
      @sree8503 2 роки тому +3

      Riyas should be winner

    • @anoonak7264
      @anoonak7264 2 роки тому +2

      @@_jumanji_____ he is the real gamer

  • @shyjuambadi2541
    @shyjuambadi2541 2 роки тому +102

    റിയാസ് Lp ആയി അഭിനയിക്കുകയല്ല... ജീവിക്കുകയാണ്...... 🤣🤣

  • @Sevensta
    @Sevensta 2 роки тому +130

    റിയാസ് ഒരു രക്ഷയും ഇല്ല 😂😂😂😂🥰😍😍😍. പിന്നെ ആ സൂരജ് നെ ഒന്ന് വെളിയിൽ കളയൂ, dilsha കഷ്ടപ്പെട്ടു ഫൈനൽ five വിൽ വന്നു, സൂരജ് ചുമ്മാ ഇരുന്ന് top five ൽ വന്നു

  • @rasjerky3803
    @rasjerky3803 2 роки тому +658

    ഈ സീസൺ winner ആകാൻ അർഹത ഉള്ളത് റിയാസ് മാത്രമാണ്,ഇത്രയും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജനമനസ്സ് കീഴടക്കിയ brilliant player🔥
    Edit:- അന്തം ഫാൻസ് മാറിയിരുന്നു കുരുപോട്ടിക്ക്

    • @_hope409
      @_hope409 2 роки тому +51

      Evening onn ആയിക്കോട്ടെ ഇവിടെ റോബിൻ ഫാൻസ്‌ വന്ന് ഡീഗ്രേഡ് ചെയ്യും.. 😹offline തുടങ്ങിയല്ലോ🙌🏻

    • @Riniya__
      @Riniya__ 2 роки тому +37

      @@_hope409 athe lkg onn വിട്ടോട്ടെ ellavareem airil kettum nokkikko😂😂

    • @hridhyamidhun5586
      @hridhyamidhun5586 2 роки тому +16

      Correct 💯

    • @sanaramees4850
      @sanaramees4850 2 роки тому +3

      Taskil k aanu orupad chirichu
      Jana manasonnu keeyadakeettilla

    • @jeelii8776
      @jeelii8776 2 роки тому +3

      @@_hope409 😂😂😂😂

  • @geethuragesh9673
    @geethuragesh9673 2 роки тому +98

    പ്രക്ഷകർക്കു ഇഷ്ടപ്പെട്ടുന്നു നന്നായി മനസ്സിലാക്കി കളഞ്ഞു അല്ലേ asianet 😂.... Promo യുടെ പൊടിപൂരം ആണല്ലോ രാവിലെ തന്നെ...

  • @ar_ya6097
    @ar_ya6097 2 роки тому +160

    Riyas nailed the task

  • @soumyasurumi8258
    @soumyasurumi8258 2 роки тому +87

    ഇടക്ക് ചിരിക്കാൻ വേണ്ടി
    ഇത് വന്ന് കാണുന്ന ഞാൻ 😂😍👌

  • @sheeyy27
    @sheeyy27 2 роки тому +90

    Riyas vere level😂❤🔥
    Dilsha also done well!!❤💥
    Riyas and dilsha combo🔥🔥🤝

  • @minuspk2446
    @minuspk2446 2 роки тому +844

    റിയാസിനെ ഇഷ്ടപെടുന്നവരോട് : do not split votes. Full votes riyasinu കൊടുക്കണം . റിയാസിനെ evict ചെയ്യാൻ robin fans campaign നടത്തുന്നുണ്ട് . He deserves to be there

  • @kavitha4216
    @kavitha4216 2 роки тому +165

    ദിൽഷ റിയാസിനോട് പറഞ്ഞ കാര്യം
    👍👍👍👍👍👍👍😂😂😂😂😂😂😂

  • @sanaramees4850
    @sanaramees4850 2 роки тому +83

    Dilsha riyas combo settayirunnu 😂😂

  • @sami2340
    @sami2340 2 роки тому +62

    Riyas ❤️❤️❤️😀😀😆😆😆

  • @anjuuu6439
    @anjuuu6439 2 роки тому +49

    ഞമ്മൾ നുണ പറയുന്നത് ആരെങ്കിലും കേൾക്കാറുണ്ടോ മോളെ 😂😂ആരും കേൾക്കാറില്ല ചേച്ചി നമ്മളും ബിഗ്‌ബോസ്സും മൂന്നരക്കോടി ജനങ്ങളും മാത്രം 🤣🤣🤣

  • @rasjerky3803
    @rasjerky3803 2 роки тому +401

    FULL VOTE ONLY FOR THE BRILLIANT PLAYER RIYAS SALIM🏆

    • @_jumanji_____
      @_jumanji_____ 2 роки тому

      Ella cheyalle aarum avanu vote cheyalle ..plzzzzzz avan korach over Anu ...LP ne nannayitt kaliyakkunnund🤬🤬🤬brillant mattullavare ellatha karyam paranj kaliyakkunnathano brilliance podoooo

    • @2129madhu1
      @2129madhu1 2 роки тому +18

      @@_jumanji_____ എഡോ ഡീഗ്രേഡ് ഇനി നടക്കില്ല... ചെക്കൻ മുന്നിലാണ് ഇപ്പോൾ

    • @user-fw4oe9ld9e
      @user-fw4oe9ld9e 2 роки тому +9

      @@_jumanji_____ 😹aysheri

    • @rasjerky3803
      @rasjerky3803 2 роки тому +11

      @@_jumanji_____ മാറി ഇരുന്ന് കാരയ് മോളൂ

    • @mehzanmehzan5439
      @mehzanmehzan5439 2 роки тому +5

      @@_jumanji_____ degrading aanenn parayee Illa😤😤
      We should support good players, riyaz is doing fantastic job this week.lakshmi priyas emotional drama riyaz polichadakki

  • @naturelover6076
    @naturelover6076 2 роки тому +35

    റിയാസ് തകർത്തു 👍👍👍👍👍😁💓💓💓💓💓💓💓💓💓

  • @jeelii8776
    @jeelii8776 2 роки тому +435

    Riyass🔥🔥🔥🔥
    He deserves to be in top 2
    Vote split cheyth out aakn olla sremathilanu antham fans.
    Give full votes to riyas♥️

    • @anuajish7982
      @anuajish7982 2 роки тому +2

      അന്തം fanso.. ഓ അപ്പോൾ നീ റിയാസിന്റെ അന്തം fan ആണല്ലേ 😂

    • @jeelii8776
      @jeelii8776 2 роки тому +12

      @@anuajish7982 thaankal evidelm kando njn vere aarelm out aakn vote split cheyuna karym paryunath.
      If u are not in that group of anthams leave it, inni thaanklm vote splittingl ondel avare parnjente preshnm aarkm alle.

    • @itsme-jl8en
      @itsme-jl8en 2 роки тому +11

      @Bini ee task mathram alla sis... Overall game analyse cheyyu... Appol manasilaaku... He is entertaining courageous strongly opinionated gamer with gud communication skill... Very much deserved one 🔥🔥🔥

    • @itsme-jl8en
      @itsme-jl8en 2 роки тому +1

      @Bini i do like her... But she was more visible from middle of the show... Till then she was portraying herself as a " nice next door girl " image , which I never liked... It seemed too fake for me... Now , wen she raised her voice , i do like her...

    • @gayathrio3966
      @gayathrio3966 2 роки тому

      @Bini Vere ara post Ayi nikuna Blessle. Yo

  • @elsuy1277
    @elsuy1277 2 роки тому +41

    Riyas...nee screen il vannathil pinne chuttum ullathu onnum kandilla 😄😄👏👏

  • @sandhra9709
    @sandhra9709 Рік тому +17

    "ആ കുട്ടിക്ക് എന്താണ് ഉള്ളത് ".... 😂😂 self troll

  • @renjuravindran6899
    @renjuravindran6899 2 роки тому +36

    ധന്യക്കു ഇട്ട് നല്ലത് കൊടുത്തു ദിലു 😘😂😂😂😂😂. കലക്കി.. ഞാൻ പരദൂഷണം പറയുമെങ്കിലും individual ആയി ആണ് കളിക്കുന്നതെന്നു 😂😂😂😂

  • @vishnu7636
    @vishnu7636 2 роки тому +70

    RIYAS 🔥 DILSHA 🔥

  • @vinaymenon8112
    @vinaymenon8112 2 роки тому +115

    Dilsha complemented Riyas's role well, unlike Sooraj who was playing safe game even in the task!

  • @preethasunil666
    @preethasunil666 2 роки тому +89

    Riyas so cutee😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +83

    റിയാസ് ദിൽഷ Super performance 🥰🥰🔥🔥ഈ ലക്ഷ്മി പ്രിയ എന്തിനാണ് ഇങ്ങനെ തുള്ളുന്നത്🙄 ബ്ലെസ്ലി ഇങ്ങനെ തുള്ളില്ലല്ലോ 🤔

  • @sruthivksruthivk849
    @sruthivksruthivk849 2 роки тому +27

    എന്തൊക്കെ പറഞ്ഞാലും ഗാസ്ക്ക് അതി ഗംഭീരം ...''🔥🔥 പറയാതിരിക്കാൻ വയ്യ..... എല്ലാവരും അവർക്ക് പറ്റുന്ന രീതിയിൽ ടാസ്ക്ക് എന്റർറ്റൈൻ ചെയ്യുന്നുണ്ട്...❤️❤️

  • @Vivek-pb3yj
    @Vivek-pb3yj 2 роки тому +110

    itrayum Nalla performarkku ETHIRE VOTE SPLIT CHEYYARUTHU PLEASE 🙏🙏🙏🙏🙏
    I SUPPORT RIYAS....GAMER🎯🎯🔥🔥🔥🔥🔥

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +93

    ഈ ടാസ്കിൽ Lp ഒഴിച്ച് ബാക്കിയെല്ലാരും അവരവരുടെ chcrtr ന്റെ mannerisms ഒക്കെ പക്കയാകാൻ maximum ശ്രെമിച്ചിട്ടിണ്ട്... പിന്നെ എല്ലാരും maximum space ഒക്കെ കണ്ടെത്തി perforn ചെയിതിട്ടുണ്ട്.. Bt റിയാസിന്റേം റിയാസായിട്ട് ധന്യേടേം dilshedem performance കൂടുതൽ ഇഷ്ടപ്പെട്ടു

  • @chinchumathew4632
    @chinchumathew4632 2 роки тому +37

    Riyas super ❤️❤️❤️

  • @babushereefbabu1536
    @babushereefbabu1536 2 роки тому +60

    എന്റെ പൊന്നോ റിയാസിന്റെ അഴിഞ്ഞാട്ടം 😂😂😂😂

  • @gracype3972
    @gracype3972 2 роки тому +55

    ഈ ഷോയിൽ ഞാൻ വീണ്ടും വീണ്ടും കാണുന്നതും ആസ്വദിച്ച് ചിരിക്കുന്നതും റിയാസിന്റെ ലക്ഷ്മി വേഷമാണ്

  • @NS__88
    @NS__88 2 роки тому +31

    Riyas &Dilsha super !

  • @sajithaarjun232
    @sajithaarjun232 2 роки тому +9

    റിയാസിന്റെ മോളെ.. ദിലൂ... കേൾക്കാൻ നല്ല രസാ..

  • @sandramariyamjacob6197
    @sandramariyamjacob6197 2 роки тому +63

    Full support for Riyas.. Don't split votes.. He is the real gamer...

    • @_jumanji_____
      @_jumanji_____ 2 роки тому

      ningal okke ee virthikkettavante ee task performance kandittalle vote akkunnee.. seriously Avan LPne ellathathu paranju kondu kaliyakkugayanu oru pennum sahikilla😏🤬

    • @vasumathir8369
      @vasumathir8369 2 роки тому +2

      Riyaz powli

  • @sharanyasujith9897
    @sharanyasujith9897 2 роки тому +18

    റിയാസ് 👏👏👏👏😘😘😘😘

  • @smitharajan8107
    @smitharajan8107 2 роки тому +16

    റിയാസ് പൊളി... വൈൽഡ് കാർഡ് എൻട്രി വിന്നർ ആയി history ഉണ്ടാവട്ടെ..🥰🥰മുഴുവൻ വോട്ടും റിയാസിന്...💕

  • @Sonaraj03
    @Sonaraj03 Рік тому +14

    Ithine velluna performance swapnaghalil mathram riyas brohhh😂😂😂

  • @liya5376
    @liya5376 2 роки тому +269

    Riyas and dilsha nailed it 😂🔥

  • @mylittleworld9041
    @mylittleworld9041 2 роки тому +11

    കമെന്റ് ബോക്സ്‌ മുഴുവനും റിയാസ് ❤️❤️😍നിറഞ്ഞു നിക്കുവാ ❤️❤️
    റിയാസ് ❤️❤️❤️

  • @RajeshKumarPV
    @RajeshKumarPV 2 роки тому +169

    EE vrithiketta campaign namukku polichu kodukkanam guys. Riyaz deserve to be in top 5. Please give your votes to him. Otherwise this show would be just a serial . vote split cheyyunna fens inulla adi aavatte riyaz nte final 5 entry

    • @reshmiur4
      @reshmiur4 2 роки тому +3

      Yes

    • @_jumanji_____
      @_jumanji_____ 2 роки тому +1

      Ella cheyalle aarum avanu vote cheyalle ..plzzzzzz avan korach over Anu ...LP ne nannayitt kaliyakkunnund🤬🤬🤬

    • @2129madhu1
      @2129madhu1 2 роки тому +8

      @@_jumanji_____ ഒന്ന് പോടോ Full vote for Riyas

    • @2129madhu1
      @2129madhu1 2 роки тому +5

      @@_jumanji_____ നല്ല സങ്കടം ഉണ്ട് അല്ലെ 🤣🤣🤣🤣

    • @RajeshKumarPV
      @RajeshKumarPV 2 роки тому +9

      @@_jumanji_____ നിങ്ങളും 150 വർഷം പുറകോട്ടു ചിന്തിക്കുകയാണ്. LP, dhanya ഒഴികെ ആര് വേണമെങ്കിലും ആയിക്കോട്ടെ. Lp is വിഷം.

  • @aaishu5765
    @aaishu5765 2 роки тому +24

    മോളെ ദിലൂ....🙏🙏 🤣🤣🤣
    Yaaz Yaaz Riyaaz 💛😌😂😂

  • @aktrollen8664
    @aktrollen8664 Рік тому +7

    ഇതൊക്കെ ആയിരുന്നു bigg boss😍😍😍

  • @nayananadhuvlogs8087
    @nayananadhuvlogs8087 2 роки тому +115

    Dilsha &riyas combo just🔥🔥

  • @geethuragesh9673
    @geethuragesh9673 2 роки тому +29

    വേറൊന്നും ഇല്ലേലും ഞാനുണ്ടാക്കിയ സാമ്പാർ.... 😂

  • @shijiapeter1886
    @shijiapeter1886 2 роки тому +60

    Riyas Dilsha super 👌😍❤♥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @minnuz6605
    @minnuz6605 2 роки тому +22

    enkivide kettipidikan polu arullaaa ake ulath paradhooshanm parayan dhanya mathran😂😂😂😂😂riyasss❤❤❤❤

  • @harshaharsha4928
    @harshaharsha4928 Рік тому +13

    It's a WILDDD card entry #RiyasSalim ...he nailed the task
    blind fans illayrnel riyas v/s blesslee vannene top 2.

  • @lekshmip.3171
    @lekshmip.3171 2 роки тому +36

    Dhanya ( riyas): വിഷയ ദാരിദ്ര്യം 😁😁😁
    Riyas and dhanya well managed to act those difficult mannerisms of lp and riyas 👍🏻👍🏻🔥

  • @anushamary6358
    @anushamary6358 2 роки тому +35

    Riyas is just rocking🤣🤣🤣

  • @rakhi9550
    @rakhi9550 Рік тому +18

    BB5 kanunte idayil BB4 nte clip vannpol kanunavar undoo😂😂 riyas 🔥🔥 aarnu enthylm 😍

  • @Riniya__
    @Riniya__ 2 роки тому +95

    LP aayitt riyass pakka aayitt cheythu...❤️🙌 but LP blesslee aayitt kurach over aayi blesslee sherikkum ingane onnum alla..!😌🥴

    • @ammuammuse4770
      @ammuammuse4770 2 роки тому +2

      Real blessly aayal mind game um dilshade koodeyum mathram irikkendi varum .kurachu over ayyal alle attention kittu

  • @peaceuponu2299
    @peaceuponu2299 2 роки тому +44

    Riyasne ippo orupaad aalkaar ishtapedunnathil orupaad sandhosham....aadhyam Riyas Vanna day Riyas nn support cheyththinn njn enthokke theri kettirikunnu😌riyas aadhyam thott vannath aanel orupaad fanbase undaki edukaan pattum aayirunnu...top 2 yil enklm riyas varaannam enn athi aayi aagrhikunnu

    • @parvathys6339
      @parvathys6339 2 роки тому +2

      Njanum Riyas ne first day muthal support cheithu. Athinu kure theriyum kettu. Ennittum support cheithu💪

    • @_jumanji_____
      @_jumanji_____ 2 роки тому

      ningal okke ee virthikkettavante ee task performance kandittalle vote akkunnee.. seriously Avan LPne ellathathu paranju kondu kaliyakkugayanu oru pennum sahikilla😏🤬

    • @peaceuponu2299
      @peaceuponu2299 2 роки тому +1

      @@_jumanji_____firstly Avan avide enth vrithikedu aanu kaaniche....ee task kond mathram alla...pinne lp yude mahatmyam onnum parayalle..

  • @Aryaa256
    @Aryaa256 2 роки тому +52

    ദിൽഷാ and റിയാസ് 🤣🤣🤣🤣🤣

  • @adithyan4560
    @adithyan4560 2 роки тому +22

    Riyas innale polichu 🙌🙌

  • @nichunishad8479
    @nichunishad8479 2 роки тому +85

    ഫൈനൽ സമയം Lalettante ഒരു കയ്യിൽ റിയാസ് ന്റെ ഒരു കൈ വേണം എന്ന് ആഗ്രഹിക്കുന്നു

    • @parvathys6339
      @parvathys6339 2 роки тому +4

      True

    • @lini5673
      @lini5673 2 роки тому +4

      So touching...I also wish the same

    • @_jumanji_____
      @_jumanji_____ 2 роки тому +1

      ningal okke ee virthikkettavante ee task performance kandittalle vote akkunnee.. seriously Avan LPne ellathathu paranju kondu kaliyakkugayanu oru pennum sahikilla😏🤬

    • @_jumanji_____
      @_jumanji_____ 2 роки тому

      @@lini5673 oru Pennine vedhanippikkunna Avane pole ullavanonnum daivam aa varam kodukkooladoo😏

    • @user-fw4oe9ld9e
      @user-fw4oe9ld9e 2 роки тому

      @@_jumanji_____ 🤣ഉഫ്

  • @athulya1969
    @athulya1969 Рік тому +15

    Paalappuvithalil🤭🤭😂😂 ayyo ee episode ippozhum kaanumbo chiri varum ellavarum adipoli aayi cheythu 😍❤️

  • @sharu8888
    @sharu8888 2 роки тому +20

    Riyas vere Level....

  • @peaceuponu2299
    @peaceuponu2299 2 роки тому +53

    റിയാസ് ഫാൻസ് plz vote for him...ivide support cheythth kond maathram karayam illa....vote kodukku

  • @ponnu2798
    @ponnu2798 2 роки тому +17

    വിവാദ പര മായ പല കാര്യങ്ങളും ആണ് ഞാൻ എഴുതി തള്ളൂന്നതു 🤣🤣mole ദിലു കിച്ചൻ ഒന്നും ക്ലീൻ ചെയ്യണെ.. എന്നിട്ട് വേണം എനിക്ക് ഒന്നു ക്രെഡിറ്റ് എടുക്കാൻ ഞാൻ ഒന്നു ജപിച്ചിട്ട് വരാം🤣🤣🤣

  • @satheesanar1591
    @satheesanar1591 Рік тому +7

    Ee performance ne kadathi vattunna task enni bigg boss charithrathi undakumo ann nokki erikkunavar aayirikkum evide kooduthal 😃

  • @mehbap6364
    @mehbap6364 2 роки тому +19

    Dilsha- Riyas-Blesslly... Pwolichadakki❤️❤️

  • @vincentgomez8751
    @vincentgomez8751 2 роки тому +23

    Robin ser poyath nannaayi,ellaavarum nalla entertaining aayi task cheyyunnu,Robin ser undaayirunnel task kulam aakkiyene 🥲

  • @sheejash1311
    @sheejash1311 2 роки тому +24

    റിയാസ് ഇജ്ജാതി കണ്ട് കണ്ട് ചിരിച്ചു മരിച്ചു... 😍😍😍😍😜

  • @aparna505
    @aparna505 2 роки тому +29

    Riyas and dilsha ❤️🔥

  • @Sana4455-I9n
    @Sana4455-I9n 2 роки тому +5

    വെറുത്തു വെറുത്തു വെറുപ്പിന്റ അവസാനം... റിയാസിനോട് എനിക്ക് 😍.... കുഴപ്പം ആയോ 🙊???... കുഴപ്പം ആയി... ന്നാ തോന്നുന്നത് 😬❤️

  • @Lisa07-s
    @Lisa07-s 2 роки тому +12

    RIYAS🔥🔥🔥🔥🔥

  • @jeryy19
    @jeryy19 2 роки тому +58

    Riyas as LP did ther best and
    Dilsha as dhanya was also good.
    Lp as blessly കാണാൻ comedy ആണ് but blessly അങ്ങനെ അല്ല എന്ന് മാത്രം 😂😂😂

  • @ecshameer
    @ecshameer 2 роки тому +13

    197 സിനിമയിൽ അഭിനയിച്ച ലക്ഷ്മി പ്രിയ ബ്ലെസ് ലിയെ എന്തോന്നാണ് ഈ കാണിക്കുന്നത്....

  • @anaswararajan685
    @anaswararajan685 Рік тому +6

    BB 1 and BB 4 aayirunnu best ..ippozhathe valiya sugam illa kanan

  • @positivespace2587
    @positivespace2587 2 роки тому +29

    Riyas and dilsha, lp dhanyayait polii 😂🔥

  • @smilekiller5068
    @smilekiller5068 Рік тому +7

    Riyaas......🥰

  • @athira_1511
    @athira_1511 Рік тому +25

    Season 5 തുടങ്ങി എന്നിട്ടും റിയാസിന്റെ performance വീണ്ടും കാണുമ്പോൾ ഇപ്പോളും ചിരി വരും 😂😂ദിൽഷ റിയാസ് combo❤️😍👌
    ഇതുപോലെ ഒരു wild കാർഡ് entry season 5 ലും വേണം