വളവ് ഇനി ഒരു പ്രശ്നമേ അല്ല/now turning is not a problem 💃/For bigginers.
Вставка
- Опубліковано 5 жов 2024
- #scooterturningforbigginers#sheesvloggybysheejasameer#
സ്കൂട്ടർ ഓടിക്കാൻ ഇനി പേടിക്കില്ല👇
• driving ൽ ഇനി പേടി ഉണ്...
വെയ്റ്റ് വെച്ച് എങ്ങിനെ scooter ഓടിക്കാം👇
• weight വെച്ച് scooter ...
പെങ്ങളെ 40 താം വയസ്സിലാ വണ്ടി ഓടിക്കാൻ പഠിച്ചത് പേടിയായിരുന്നു മുഖ്യ കാരണം .... ഇപ്പോഴും ശരിക്ക് പഠിച്ചിട്ടില്ല നിങ്ങടെ വീഡിയോ കണ്ടിട്ട് ഒരു പാട് .. തെറ്റുകൾ തിരുത്തി
ഇനിയും പോരട്ടേ ഇത് പോലെയുള്ള വീഡിയോ ...
Thank you
Lal llp
ഞാൻ ഒരു beginner ആണ് എന്റെ ഓരോ സംശയങ്ങൾക്കുമുള്ള മറുപടിയാണ് താങ്കളുടെ ഓരോ വിഡിയോയും ഒരുപാട് thanks
Welcome dear❤️
Super ... vallaree nannayi ellam explain cheyythu👍
Thank you ithaa for sharing this video...vallaree uppakaram aayitooo👍
😊
ഇത്താന്റെ വീഡിയോസ് എല്ലാം വളരെ help ful ആണ് ഞാനും ഇപ്പോൾ സ്കൂട്ടി പഠിക്കാൻ തുടങ്ങി ഇപ്പൊ ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് ചെയ്തു vannollu
Thanks dear🥰
Thank you ithaaa....well explained😊👍
😊
Chechi antee dought ippam clear ayyi tooooo...thankss😊
😊
U r sharing good videos.... thank you😊
😊
ഈ വീഡിയോ എനിക് ഒരുപാട് ഉപകാരമായി. താങ്ക്സ്
😊
Vedio nannayi cheidu.ellarkum manassilaagunnareedhiyi vedio cheyyunnund👍
Nghan wait cheida vedio 👍
😊
جزاك الله حيرا 🥰
Thanks
Thank you for sharing this videoo....super content. Now every one needs this type of videos..👍
😊
Haaa chechiii superrr
Etha eniyum orupaad vedio scooterinted cheyyane
Sure
വളരെ ഉപകാരപ്രദമായ വീഡിയോ
Chechi adipoliii🤘
😊
👍
Valare Nalla class👍
😊
Thankyou very good messages
Very good, explained well
☺️
Thank you👍👍
Etha handle balance detail aayittulla oru vedio koodi cheyyane pls🙏
Theerchayaayum
Happyvishu&, നോയമ്പ് ആശംസകൾ
Same to you👍
ഇറക്കങ്ങളും ഒരുമിച്ചു വന്നാൽ എങ്ങനെ ബാലൻസ് ചെയ്യാം പറഞ്ഞുതരാമോ
Theerchayaayum kanichu tharaam
കുത്തനെ ഇറക്കവും വളവും ഒരുമിച്ചു വന്നാൽ ബാക്ക് ബ്രേക്ക് പിടിക്കുമ്പോൾ വണ്ടി ന്യൂട്ടർ ആകുന്നു ഇറക്കമിറങ്ങി കഴിഞ്ഞു ആക്സിലേറ്റർ കൊടുക്കുമ്പോൾ വണ്ടിക്ക് ഒരു വെട്ടൽ അതിനൊരു സൊല്യൂഷൻ പറഞ്ഞുതരാമോ
ഞാൻ ഇപ്പോൾ പഠിക്കുന്നു.43വയസ്സായി. ഇത് പോലുള്ള ഇറക്കവും വളവും ആണ് എന്റെ പ്രശ്നവും. വീടിനടുത്തു ഇത് പോലെ ഉണ്ട്. സൊല്യൂഷൻ പറഞ്ഞു തരാമോ?
Ath ippoyathe vandiyil varunna system anu
Fuel efficiency
45vayassilanu scooty padikkunnathu. 30vayassumuthal. Ippol vare forwheeler drive cheyyunnu. Ippo too wheelernodu moham
Start cheyyoo
Vandi back edth handil pokunnathinte oposit edth back edukkumbol vandik weight karanam ananjunnilla😔
Back edukkunna samayath brake kodukkarud.athyavashyam aanengil Mataram Koduthamadhi.munnottum,bakkotum thallikodutha madhi
ഇറക്കവും വളവും ഒരുമിച്ചു വന്നാൽ എങ്ങനെ ബാലൻസ് ചെയ്യാം
Madam vandi backolott adukkunnate enganayanu enikke pattunnilla
Kaanikkam,next vedioyil
Vidios upakaramayo to
thanks
Thank yuo
👍👍👍
Nannayi
Yaniku ottumaroyathilla eganneaa padikkum....🤗
😊,first starting vedio cheyyam
Chechi cheriya edunjiya road anengilo engne yano
New video ettittund Adil paranjittund nokooo
ua-cam.com/video/TlWZ-L05RfY/v-deo.html
Irakkathil break pidichitt kittunnilla
Randu breakum pidikkano
Left side break muzhuvanaayum pidichal madhi.venamengil right side kurach onnu support cheida madhi.randum koode muzhuvanaayi pidichal chilappo marinju veezhum
എന്റെ brother എന്നെ help ചെയ്തു അവനെ പുറകിൽ ഇരുത്തി റോഡിൽ ഓടിച്ചു... മനസ്സിലാക്കി തനിയെ ഓടിക്കാറായി...
👍👍
Enikum turning problem und
🥰👍👍
Kanunna poleyalla otumbo id nammakk pattilla enn thonum padikkunnadil madupp thonum
Adokke balance aagumbo sheriyaagum.endoru kaaryam nedaanum Adintedaaya budhimuttugal und.kashtapettale lakshyam kaananam patoo☺️
Nhan ippo padichu kondirikkunnu.vallatha pediyann valav pediyan
Don't worry.
Supper
Itha njan padikund pakshe bayangara pediya ottak poyo nokan cycle balance illa
Scooter odikkan cycle balance venda
Hi scooty padikkan yethra days vendi varum..
Adu Palarkum palareedhiyaanu.chilar pettennu padikkum,mattu chilar orupaad time edukkum.nirthadhe practice cheidaal pettennu padikkam
ഞാൻ സൈകൾബാലൻസ് പോലും ഇല്ലാത്ത ആളായിരുന്നു.1weak കൊണ്ട് പഠിച്ചു
നല്ല avadharanam👍🏻👌🏻
Thanks
Very nice video
☺️
ഞാൻ oru (left) കാൽ എടുത്തു വെച്ച് രണ്ട് കാൽ വെക്കാൻ പറ്റുന്നില്ല വലതു കാൽ വെച്ചാൽ വീഴാൻ പോകുന്നു എന്ത് ചെയ്യണം
Practice ചെയ്യണം. ഒരുപാട് തവണ പ്രാക്ടീസ് ചെയ്യു ശരിയായി കിട്ടും
എനിക്ക് വലത്തു വശം പ്രക്ടീസ് ആവുന്നില്ല കൽക്കയറ്റി വച്ചിരിക്കുന്നു ഒന്ന് കാണിച്ചു തരാമോ നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് വളരെ ഇഷ്ട്ട പെട്ടതാണ്
ഞാൻ വീഡിയോ കണ്ട് പഠിച്ചു
👍
Pattikal mela
ബ്രേക്ക് പിടിച്ചുവേണോ വളവ് തിരിയാൻ
Well explained ithaaa.thank youuu👍
😊
Thanks
👍👍
👍
👍
Super
😊
Thanks
👍👍👍