ഫ്ലാഗ്ഷിപ് ഫീച്ചറുമായി മിഡ്റേഞ്ച് ഫോൺ !! Motorola Edge 50 Neo Malayalam Review !!

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 162

  • @dinomathew1371
    @dinomathew1371 3 місяці тому +21

    ഞാൻ moto edge 50 pro use ചെയ്യുന്നു.. 2 mnth ആയി.... എനിക്കും ബോക്സ്‌ ഓപ്പൺ ചെയ്തപ്പോൾ നല്ല സ്മെൽ കിട്ടി 😄.... കിടിലം ഫോൺ ആണ്

  • @T_o_x_i_c45
    @T_o_x_i_c45 3 місяці тому +9

    Ee phone enta fav anhhu🤌🏻😊

  • @jibinchiku4876
    @jibinchiku4876 3 місяці тому +7

    ജയരാജേട്ടാ നന്നായി.. കമന്റ്‌ ബോക്സ്‌ നോക്കുന്നുണ്ട് എന്ന് ഇപ്പോ മനസിലായി.. പല ക്യാമറയിൽ ഷൂട്ട്‌ ചെയ്യാതെ ഒറ്റ സൈഡിൽ ഷൂട്ട്‌ ചെയ്തപ്പോ നല്ല ഭംഗി ആയിട്ടുണ്ട്..

  • @shaf_vlog9380
    @shaf_vlog9380 3 місяці тому +4

    ഞാൻ ubayokikunnund edge 50
    Nalla phonan.. 💝

    • @wv3342
      @wv3342 Місяць тому

      Batteri backup undo bro

  • @bhaskarankannadivalloli7267
    @bhaskarankannadivalloli7267 3 місяці тому +1

    I really liked this phone..njanum vangi BBDyil..Superb Display..Super Camera..But oru kuravu mathram feel cheythu..Dimensity 7300 nu pakaram Snapdragon Chipset vekkamayirunnu...bakki ellam super..value for money phone..

  • @IntenseASMR47
    @IntenseASMR47 3 місяці тому +1

    Best midrange performance phone with hybrid sim slot.

  • @avengers3339
    @avengers3339 3 місяці тому +3

    Njn use cheyunnath moto g54 aanu... Camera mathram njn vicharichath polle alla... Bakki ellaam perfect aanu... No issues...

    • @decaprio0078
      @decaprio0078 3 місяці тому +1

      Green line issue nda

    • @nithinpk4315
      @nithinpk4315 2 місяці тому

      ​@@decaprio0078lcd ആണ്

  • @saikamalsnair
    @saikamalsnair 3 місяці тому +4

    ഈ ഫോണിന്റെ red colour varient ആണ് അടിപൊളി

  • @realkiran
    @realkiran 3 місяці тому +5

    The best one from Moto ❤
    Orupaad decision eduthitta vangiyath...
    Really impressed 💯 Size also small 6.4inch kutty display
    Battery aayirunnu doubt but 6+ hrs SOT kittunnund 😌
    Pinne updates ippo orennm kitty future karym ariyila.....
    Current experience ee price ithrem kiduvere phone kittilla...

    • @praveenkumarp4735
      @praveenkumarp4735 3 місяці тому +2

      Battery anganaa und bro

    • @realkiran
      @realkiran 3 місяці тому

      @@praveenkumarp4735 battery enikk oru 6.5 hrs SOT kittunnund bro (60hz , bgmi, social media use)

    • @realkiran
      @realkiran 26 днів тому

      @@praveenkumarp4735 1 day kittunnund bro after 1 month

    • @safwanbellare1705
      @safwanbellare1705 19 днів тому +1

      Bro Android 15 update vanno

    • @realkiran
      @realkiran 19 днів тому

      @@safwanbellare1705 yes bro...vannu

  • @jobyjoy8802
    @jobyjoy8802 3 місяці тому

    കൊള്ളാം അടിപൊളി 👍👍👍

  • @praveenkumarp4735
    @praveenkumarp4735 Місяць тому

    Review after 3 months of use. Features okaa nallath ann, smooth experience. Camera is experience is good not best. Main disadvantage battery ann maximum 6 hours normal use and 3 to 4 hours for gaming. Balance features okaa nallath ann including nfc in this price range

  • @TorQueonroad4600
    @TorQueonroad4600 3 місяці тому

    My Fav phone❤️

  • @akshaysunil1205
    @akshaysunil1205 13 днів тому

    Ee phone ill vidio kanuna njn 😅❤

  • @shahanashafeeque2761
    @shahanashafeeque2761 Місяць тому +4

    ഇതിൽ wired earphone എങ്ങനെയാണ് യൂസ് ചെയ്യുക hole കാണുന്നില്ല

  • @sarathkk8367
    @sarathkk8367 3 місяці тому +1

    Ordered👍🏼

  • @devasiamangalath4961
    @devasiamangalath4961 3 місяці тому

    ഇത് കലക്കി👍👌🥰

  • @MuhammedIrfan-wu4we
    @MuhammedIrfan-wu4we 3 місяці тому +3

    Nice❤

  • @Psycic_sudev
    @Psycic_sudev 3 місяці тому +2

    Jayaraj etta tecno camon 30 te video vannillalo

  • @jishnusjs8247
    @jishnusjs8247 3 місяці тому +1

    Huawei MateXt Ultra review cheyyo ?😅

  • @MoosaSakeer
    @MoosaSakeer 3 місяці тому +6

    വാങ്ങാനല്ല ഇത്കാണുബൊ ഒറ്റപെടലിന്റേവേതനമാറും കണാനുംരസം

  • @prakasanv3912
    @prakasanv3912 3 місяці тому

    👍👍👍

  • @antonysanjup.m882
    @antonysanjup.m882 3 місяці тому +1

    ❤😮

  • @SanalJayesh
    @SanalJayesh 3 місяці тому +5

    Enikkunmathram aano idakku ee Chanel video open aakkumbol Motorola aad keyafi varunnathu 🫤

  • @9574-SANU
    @9574-SANU 3 місяці тому +49

    Kananum fratures okke kollam ... But service and update ambe parajayam ... 😢

    • @poochakuttii
      @poochakuttii 3 місяці тому +3

      petnnu complaint varumo?

    • @Vineeth633
      @Vineeth633 3 місяці тому +6

      സർവീസ് സെൻറർ ഇൻറെ കാര്യം എനിക്കറിയില്ല പക്ഷെ അപ്ഡേഷൻ വന്നു കേട്ടോ

    • @naveenkumarknk.n693
      @naveenkumarknk.n693 3 місяці тому +3

      ഇവർക്ക് ഇതിനൊക്കെ നല്ല പൈസ കിട്ടുന്നുണ്ടാകും ഇതൊക്കെ പ്രമോട്ട് ചെയ്യുന്നതിന്

    • @poochakuttii
      @poochakuttii 3 місяці тому

      @@naveenkumarknk.n693 അതെ ഇതു ഒകെ കണ്ടെട്ടു നമ്മൾ എടുത്തു പെടും

    • @anilnair466
      @anilnair466 3 місяці тому +1

      ​@@poochakuttiiഅപ്ഡേറ്റ് തീരെ ശോകമാണോ?

  • @stephinsj7130
    @stephinsj7130 3 місяці тому +5

    Njaan edge 40 use cheyyunnu... aadhym okke nice aarunnu.. pinne cheriya lag. System not responding agane kuree preshnaghal... camera already mosham aanu moto segment.. ha.. phone battery adipoli aane.charging um nalla speed aanu display pocket il nennu thazhe poya pottum. But graphics okke adipoli. Used review. Updates kond enik ithvere preshnghal onnum undaayittilla

    • @prathyushprasad7518
      @prathyushprasad7518 3 місяці тому

      Edge 40 പലർക്കും ഈ ഇഷ്യൂസ് വന്നിട്ടുണ്ട്. Edge 50 സീരീസ് മുതൽ ക്യാമറ നല്ല രീതിക്ക് തന്നെ ഇമ്പ്രൂവ്ഡ് ആക്കിയിട്ടുണ്ട്. എന്റെ കൂട്ടുകാരൻ Motorola Edge 50 fusion യൂസ് ചെയ്യുന്നുണ്ട്.

    • @user-mr.joker666
      @user-mr.joker666 3 місяці тому

      Njan edge 50 fusion aanu upayoikkunnath camera poli aanu

  • @Vaishnav-ln9ml
    @Vaishnav-ln9ml 17 днів тому

    Poco m7 pro review cheyyumo

  • @ashikkk3990
    @ashikkk3990 3 місяці тому

    🔥Boult klarity3 vs Masthag Torq edhil edha better pleees Reply 🔥

  • @fasworld123
    @fasworld123 3 місяці тому

    Bro using editing app

  • @JeffinAugustin
    @JeffinAugustin 3 місяці тому

    Chetto realme narzo 70 turbo video cheyyamooo

  • @sarathmpayyanur6866
    @sarathmpayyanur6866 3 місяці тому

    Booked👍

  • @nabinjames9330
    @nabinjames9330 3 місяці тому +1

    Samsung M35 ആണോ ഐക്യൂ Z9 ആണോ Best

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 3 місяці тому +1

    സർവീസ് സെൻററുകൾ വളരെ റെയർ ആണ് ബ്രോ

  • @MohammadJamshad-yc9ps
    @MohammadJamshad-yc9ps 23 дні тому

    Haptic feedback undo

  • @vishakhsalu3112
    @vishakhsalu3112 3 місяці тому

    ❤❤

  • @vsk4910
    @vsk4910 3 місяці тому +4

    Call recording without announcement 9ndo?

    • @shameermisri9687
      @shameermisri9687 3 місяці тому +1

      Und

    • @shameermisri9687
      @shameermisri9687 3 місяці тому +1

      സെറ്റിംഗ്സിൽ ഉണ്ട് ആ നനൺസ്മെൻ്റ് ഇല്ലാതെ റെക്കോഡ് ചെയ്യാം എന്ന്

    • @vsk4910
      @vsk4910 3 місяці тому

      @@shameermisri9687 aha phone order chyutu

  • @rahulvr5032
    @rahulvr5032 Місяць тому +1

    Edge 50 edge 50 neo combarison ചെയ്യുമ്പോൾ ഏതാണ് ബെറ്റർ?

  • @AnilKumar-wu8xw
    @AnilKumar-wu8xw 3 місяці тому +10

    Ente moto g52 onnara varsham aayappol green line aayi.... Features koodumbo quality kurayum......

    • @sarathkvy
      @sarathkvy 3 місяці тому

      Entel moto g52 1 year kazhinjathum green line vannu

    • @Amal-hm3ug
      @Amal-hm3ug 3 місяці тому

      Meeto bro

    • @nipindileep9157
      @nipindileep9157 3 місяці тому +1

      Quality onnum kurayilla. Green line enikkum vannu athum warranty kazhinjit. Service centreil kond koduthu with bill. Avar free aayit display replace cheythu thannu within 7 days!!

    • @Amal-hm3ug
      @Amal-hm3ug 3 місяці тому

      @@nipindileep9157 etha service center

  • @johaanajohn
    @johaanajohn 2 місяці тому +1

    E sim undo ?

  • @MNK1998
    @MNK1998 3 місяці тому +1

    Macbook air programminginu suitable aano 🤔

  • @Balu-th5zb
    @Balu-th5zb 3 місяці тому +1

    Flagship means enthanu??

  • @unnikrishnanab4799
    @unnikrishnanab4799 3 місяці тому +2

    അവസാനം മോട്ടോ review ചെയ്തു അല്ലേ

  • @Vishnuichappy
    @Vishnuichappy 3 місяці тому +2

    Chettaa enike oru phone vagitharumoo 😢

  • @SujithS-q3n
    @SujithS-q3n Місяць тому

    Chetta 15000 Best vedio camara phone

  • @sibinjose931
    @sibinjose931 Місяць тому

    Ordered

  • @MNK1998
    @MNK1998 3 місяці тому +4

    Iphone 16 pro max edukkanam ennu und but handle cheyyan patumo ennanu doubt 🥲

    • @vibin.b.k
      @vibin.b.k 3 місяці тому

      Battery ചാർജ് നിൽക്കും നന്നായി

    • @prathyushprasad7518
      @prathyushprasad7518 3 місяці тому

      ആവശ്യമുണ്ട് എങ്കിൽ മാത്രം pro max ലേക്ക് പോകുക ബ്രോ. ഇല്ലെങ്കിൽ ചുമ്മാ കൊണ്ട് നടക്കേണ്ടി വരും.

  • @SibuThakazhy
    @SibuThakazhy 3 місяці тому +14

    ജയരാജ് എന്ത് പറഞ്ഞാലും രണ്ടു കുറവുകൾ ഉള്ള ഒരു മൊബൈൽ ആണിത്,6.5 ഇഞ്ചി ഡിസ്പ്ലേ കൊടുക്കാമായിരുന്നു,5000mah ബാറ്ററി കൊടുക്കാമായിരുന്നു അത് രണ്ടാമത്തെ കുറവ്,

    • @Ahmadimu
      @Ahmadimu 3 місяці тому +9

      ചെറിയ ഫോണിൽ എങ്ങനെ വലിയ ഡിസ്പ്ലേ വയ്ക്കും, കണ്ടുപിടിത്തം കൊള്ളാം 😂😂

    • @hadisidheek8626
      @hadisidheek8626 3 місяці тому

      Athinan moto edge 50 fusion and moto edge 50 irakiyath ee phone compact an

    • @abdulazeez7820
      @abdulazeez7820 2 місяці тому +1

      ബ്രോ ഞാൻ 50 nio വാങ്ങാൻ കാരണം ചെറിയ മൊബൈൽ ആയത് കൊണ്ടാണ്...
      രണ്ടായ്ച് ആയി ഉപയോഗിക്കുന്നു ബാറ്ററി വലിയൊരു ഇഷ്യൂ അല്ല...
      മീഡിയം ഉപയോഗമാണെങ്കിൽ ഒരു ദിവസം കിട്ടും...
      ഇതു വാങ്ങിയിട്ട് ഞാൻ ഹാപ്പിയാണ് ഇതുവരെ...
      നാളെ എന്താവും എന്ന് അറിയില്ല

    • @abusuhail4175
      @abusuhail4175 19 днів тому

      മോട്ടോ 50neo എങ്ങിനെയുണ്ട്​@@abdulazeez7820

    • @praveen4117
      @praveen4117 2 дні тому

      Compact size ആണ് bro.. പലർക്കും വ്യത്യസ്ത ഇഷ്ടങ്ങളാവും.. അങ്ങനെ ആണേൽ ഐഫോൺ pro ഉം pro Max ഉം ഒന്നും വേണ്ടല്ലോ 😅

  • @newmoviesmalayalam1439
    @newmoviesmalayalam1439 3 місяці тому +2

    First ഞാൻ ❤❤

  • @jayaprakashp-o8m
    @jayaprakashp-o8m 3 місяці тому +8

    ഗ്രീൻ ലൈൻ ഫ്രീ ഒരു വർഷത്തിന് ശേഷം ആരും വാങ്ങരുത്

    • @devils4803
      @devils4803 3 місяці тому +2

      താങ്കൾ ഇതു 1 വർഷമായി ഉപയോഗിക്കുകയാണോ

    • @ashlyprakash87
      @ashlyprakash87 3 місяці тому

      Ente edge 30 onnara varsham ayapol green line vannu .

    • @Ashwinv.j
      @Ashwinv.j 3 місяці тому

      G85 enum ond but out of warranty I'll avar maari thanuu pennam 1 month en ullil vannu appo avar paranjju one time aa replacement ollu enne so pani paali

  • @hakkimhudavi
    @hakkimhudavi 2 місяці тому

    e sim available?

  • @ahrasmk271
    @ahrasmk271 3 місяці тому +3

    Ente ponno njn oru edge 30 eduthu. Green line venu service thannilla. Ella online retailers sum thattippa. Flipkart il ninnma eduthe. Complete Mobile Protection kuda eduthu. Display green line unu 80% service coast aagumennu paranju avanmarum ennae pattichu phone avanmar swnthamakki.
    Ippo consumer court il case inu keeri irangunnu.
    Edukkaruthae motorola

  • @mashoor7421
    @mashoor7421 3 місяці тому

    ഫോൺ സൂപ്പർ

  • @princep8830
    @princep8830 Місяць тому

    Motorola yude 5 aamathe phone aanu use cheyunnath

  • @infoplusmalayalam2022
    @infoplusmalayalam2022 3 місяці тому

    Phantom validate means what?

  • @aneesvk3599
    @aneesvk3599 3 місяці тому

    HMD skyline ഒന്ന് video ചെയ്യാമോ

    • @sunilgeorge9539
      @sunilgeorge9539 3 місяці тому

      Skyline പുറത്തെ look മാത്രമേ ഉള്ളുവെന്നാണ് കേട്ടത്.

  • @nithingeorge7438
    @nithingeorge7438 3 місяці тому

    Call recording ondo

  • @syamrajextrem9306
    @syamrajextrem9306 3 місяці тому

    Ai erasers undo

  • @musthafakt5468
    @musthafakt5468 3 місяці тому +5

    Battary 4310 കറി നല്ലതാ വിളമ്പിയതു് കോളാമ്പിയിൽ ആയിപോയി

  • @antonysanjup.m882
    @antonysanjup.m882 3 місяці тому

    Really

  • @jismisolaman4808
    @jismisolaman4808 3 місяці тому

    😮

  • @traveldude4565
    @traveldude4565 3 місяці тому

    S4 Ultra ill Video Kanuna Njan 😂😂😂😅 😉

  • @josephephrem9254
    @josephephrem9254 3 місяці тому +1

    Service നന്നായി ഇല്ല.... ബാറ്ററി ശോകം ആണ്

  • @T_o_x_i_c45
    @T_o_x_i_c45 3 місяці тому +7

    ഫോൺ എനിക്ക് തരുമോ 🫴🏻

  • @MRKthoughts
    @MRKthoughts 3 місяці тому

    നിങ്ങൾ ഫോൺ ഓർഡർ ചെയ്തോളു..ഞാൻ കാശുമായി വര..

  • @vibin.b.k
    @vibin.b.k 3 місяці тому +4

    Service മോശം ആണ്‌.

    • @likhilkrishna99
      @likhilkrishna99 3 місяці тому

      Why??

    • @MubashirKK
      @MubashirKK 3 місяці тому

      വളരെ മോശമാണ് ഇവരുടെ സർവീസ്

  • @Subeerrazwa
    @Subeerrazwa 3 місяці тому

    Vivo phonine കുറിച് ഒന്നും ഇപ്പോൾ പറയാറില്ല

  • @rajvardhan1230
    @rajvardhan1230 2 місяці тому

    21k in Flipkart

  • @s.vishnu.g1341
    @s.vishnu.g1341 3 місяці тому +1

    Now a days motorola phone value for money

  • @Ahmadimu
    @Ahmadimu 3 місяці тому +2

    ക്യാമറ അലമ്പ് ആണല്ലോ ഭയങ്കര ഇരുട്ട് പോലെ ചെറിയ നിഴൽ ഉള്ള സ്ഥലത്ത് പോലും

    • @tomshaji
      @tomshaji 3 місяці тому

      Moto camera based phone ala

    • @tomshaji
      @tomshaji 3 місяці тому

      Kolila

  • @rageshmc3164
    @rageshmc3164 Місяць тому

    സാധാരണ യൂസിന് നല്ലതാണോ ഈ ഫോൺ

    • @rageshmc3164
      @rageshmc3164 Місяць тому

      ഗെയിം കളിക്കാറില്ല

  • @MrMusthafa12155
    @MrMusthafa12155 2 місяці тому

    ഞാൻ ഉപയോഗിക്കുന്ന ഫോൺ

  • @ManuThomas-my3ns
    @ManuThomas-my3ns 3 місяці тому +2

    Battery is 4310 ,
    Even software update for 5 years.., battery will be ruined by that time...

    • @ajwinshabu23
      @ajwinshabu23 3 місяці тому +2

      It should be atleast 4500 mah battery

  • @sreenuschannel7030
    @sreenuschannel7030 3 місяці тому +1

    Galaxy note 20 ultra available ano Rs 20000
    തരാം👍

  • @shanheerkm4772
    @shanheerkm4772 3 місяці тому +1

    മുടിയെല്ലോ കളർ ആയിക്കല്ലോ

  • @RatheeshkumarBKallikkadu
    @RatheeshkumarBKallikkadu 3 місяці тому

    Very bad service centre in TVM
    Don't buy any Moto product

  • @shalm1022
    @shalm1022 3 місяці тому

    Paid review aano

  • @MrMusthafa12155
    @MrMusthafa12155 3 місяці тому

    ഈ ഫോണിൽ വീഡിയോ കാണുന്ന ഞാൻ

  • @SalamCv-cw1nr
    @SalamCv-cw1nr 3 місяці тому

    Vivo t3 pro....

  • @likhilkrishna99
    @likhilkrishna99 3 місяці тому

    Moto❤‍🩹

  • @ArjunKukku-ok1bj
    @ArjunKukku-ok1bj 24 дні тому

    Arum edukale phone shogam😅

  • @ashasankar4986
    @ashasankar4986 3 місяці тому

    Vivo v 40e review cheyyane

  • @sminoj1984
    @sminoj1984 3 місяці тому +6

    ഇവൻ്റെ ഒക്കെ റിവ്യൂ കണ്ടിട്ട മോട്ടോറോള എടുത്തത്. Mi ടെ വാലിൽ കെട്ടാൻ കൊള്ളില്ല

    • @dex3057
      @dex3057 3 місяці тому +5

      Nananyitu Nokiyitu okke adukanam allate vallavarum parayunath kettu adukan ningalodu aara paranjath ?😂

    • @ManuThomas-my3ns
      @ManuThomas-my3ns 3 місяці тому +1

      Yeah.., moto display poyi...
      Poled aayathu kond 9k repair cost😂

    • @visakhshambu4690
      @visakhshambu4690 3 місяці тому +2

      Sathya ente moto g52 nte display rand pravashyam green line Veena
      Pinne moto kk service centers um kuravan

    • @sminoj1984
      @sminoj1984 3 місяці тому

      @@dex3057ഇയാള് ഇത് ഉപയോഗിച്ചിട്ട് പറയുന്നതല്ലേ...പിന്നെ എന്താ

  • @riginshakkar9436
    @riginshakkar9436 3 місяці тому

    First comment on ❤

  • @praseejkunju6912
    @praseejkunju6912 3 місяці тому

    First

  • @SajiKumar-bt1jz
    @SajiKumar-bt1jz 3 місяці тому

    Battery 🔋 not 😂

  • @hmt0522
    @hmt0522 3 місяці тому

    5 varsham phone last cheythaal alle update kitoo...atinu munne athinte display adich povum....😂....
    Lcd display...alpam color kuranjaalum kuzhappam illa green line um illa pottiyaal maattaanum vila kuravaa led ye apekshich😅

  • @ForestWar-f3s
    @ForestWar-f3s Місяць тому

    ഫോൺ ഹീറ്റ് ആവുന്നുണ്ട്‌ എന്ന് എല്ലാരും പറയുന്നു 🥺

  • @sreejithsudhakaran5762
    @sreejithsudhakaran5762 3 місяці тому

    ഒൺ അല്ല ജയേട്ടാ വൺ....വൺ

  • @sabaritricks1870
    @sabaritricks1870 3 місяці тому

    👍👍👍

  • @KiranS94
    @KiranS94 3 місяці тому +2