'ആസിഫ് അലിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ രമേശ് നാരായണന് പറ്റില്ലായെങ്കിൽ പങ്കെടുക്കരുതായിരുന്നു'

Поділитися
Вставка
  • Опубліковано 23 сер 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    'ആസിഫ് അലിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ രമേശ് നാരായണന് പറ്റില്ലായെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു, സംഘാടകരോട് പ്രശ്നമുണ്ടെങ്കിൽ അത് തീർക്കേണ്ടത് ആസിഫ് അലിയോടല്ല': ഹരീഷ് വാസുദേവ്
    Advocate Hareesh Vasudevan responds on Ramesh Narayan's behaviour towards Asif Ali
    #HareeshVasudev #AsifAli #RameshNarayanan #Eveningdebate
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 111

  • @kammu3114
    @kammu3114 Місяць тому +20

    ആട്ടി ഓടിച്ചവനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം ആസിഫ് അലി ❤

  • @mehaboobasarikandy7718
    @mehaboobasarikandy7718 Місяць тому +27

    ആസിഫലി എന്ന യുവ സൂപ്പർ നടനേകേരളത്തിലുള്ള സിനിമാ ആരാധകർ മുഴുവനിയാം ഈ വിവേചനം കാണിച്ച ഈ ചെകുത്താൻ്റെ പേരും പോലും ഞാനറിയുന്നത് ഈ അവസ്ഥ വന്നപ്പോഴാണ് ആസിഫലിയിലൂടേയാണ് ജാതിവെറിയനെ ജനങ്ങൾ അറിഞ്ഞത് ഇതിൽ അഭിപ്രായമുള്ളവർ ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @ppabdullatheef3677
    @ppabdullatheef3677 Місяць тому +16

    മാന്യത ഒട്ടുമില്ലാത്ത പെരുമാറ്റത്തിലൂടെയാണ് രമേശ് നാരായണൻ ജനഹൃദയത്തിൽ നിന്നും അധമത്വത്തിന്റെ പടുകുഴിയിലേക്ക് എത്തുചാടിയത്

  • @pmkrishnankutty8950
    @pmkrishnankutty8950 Місяць тому +27

    ഒരടിക്കുള്ള അവകാശം ജയരാജിനുമുണ്ട്.

    • @ramachandran9873
      @ramachandran9873 Місяць тому

      ഇയാളെ മേലാൽ ഒരു അംഗീകാരം വിളിക്കാൻ പാടില്ല ഇത്രയും വൃത്തികെട്ടവൻ

  • @shibujoseph8230
    @shibujoseph8230 Місяць тому +10

    ജയരാജിനിട്ട് ആദൃം അടി കൊടുക്കണം.അയാൾ ബുദ്ധിപരമായി ആ സാഹചരൃം കൈകാര്യം ചെയ്യണമായിരുന്നു. അതിന് പകരം വലിയ ആൾ കളിച്ച് അവാർഡ് കൊടുത്തു. രമേശ് നാരായണന് എന്ത് കോപ്പിനാ അവാർഡ് കൊടുത്തത്. അയാളുടെയും മകളുടെയും അഹങ്കാരം കണ്ടാൽ ചെമ്പൈ സാമിയെക്കാൾ വലിയ ആളാണ് അവരെന്ന് തോന്നും. എന്തായാലും അയാളെക്കാൾ മിടുക്കൻ ആസിഫലി തന്നെയാണ്.

  • @devarajanss678
    @devarajanss678 Місяць тому +11

    , വേദിയുടെ പ്രാധാന്യം രമേഷ് നാരായണൻ മറന്നു. മാപ്പ് പറഞ്ഞാൽ തീരുമോ.🌞 ആസിഫ് അലി ഇത് കാര്യമായിക്കാണുന്നില്ല അതാണ് ആസിഫ് അലി❤️❤️🌞

  • @GopalakrishnanNair-po1hc
    @GopalakrishnanNair-po1hc Місяць тому +12

    Asif You are great.

  • @jayaramdathan1930
    @jayaramdathan1930 Місяць тому +18

    Ramesh Narayanan ne ഒറ്റപ്പെടുത്തുക!.

  • @rasheedoh9935
    @rasheedoh9935 Місяць тому +13

    ഇയാൾക്കു എന്തിനാണ് അവാർഡ് കൊടുക്കുന്നത്

  • @balakrishnan.palliprath.3707
    @balakrishnan.palliprath.3707 Місяць тому +15

    അസീഫ ലിയിൽ നിന്ന് ഞാൻ അവാർഡ് വാങ്ങില്ലെന്ന് അദ്ദേഹത്തിന് കമ്മിറ്റിക്കാരോട് പറയാമായിരുന്നില്ലെ?എനിക്ക് ജയരാജ് സാർ അവാർഡ് തരണമെന്ന് പറഞ്ഞാൽ ആസീൻ ഒഴിവാക്കാമായിരുന്നില്ലെ?ഇവൻ എനിക്ക് പ്രസിഡണ്ട് ്് അവാർഡതരണമെന്ന് പറഞ്ഞാൽ സംഘാടകർ ചുറ്റിപ്പോകുമായിരുന്നല്ലോ? ഇതിൽ ഒന്നും ഇല്ല തനി അൽപൻ',ജയരാജും അതേഗണം എന്ന് ജനം കരുതുന്നു..

  • @AliAshraf-xs5lt
    @AliAshraf-xs5lt Місяць тому +5

    ആദരവും അംഗീകാരവുമൊക്കെ പിടിച്ചു വാങ്ങിക്കേണ്ട ഒന്നല്ല.
    അത് സ്വന്തം കഴിവിനനുസരിച്ച് വന്നുചേരേണ്ടതാണ്.
    അങ്ങനെയുള്ള അംഗീകാരങ്ങൾ ലഭിക്കുന്ന ധന്യമുഹൂർത്തിൽ, അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണ് ഒരാളുടെ ഗുണനിലവാരം തെളിയിക്കപ്പെടുന്നത്.
    കഴിവുണ്ട് എന്നത് കൊണ്ട് പക്വതയും മാനസികമായ ഔന്നത്യവും വകതിരിവും വേണമെന്ന് യാതൊരു നിർബന്ധവുമില്ല എന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണൻ തെളിയിച്ചു.
    ആസിഫ് അലിയ്ക്ക് ഒന്നും സംഭവിക്കാനില്ല..
    പക്ഷേ രമേഷ് നാരായൺ സ്വയം അപമാനിതനായി. അങ്ങേയറ്റം പ്രതിഷേധാർഹമായ അഹംഭാവം നിറഞ്ഞ പെരുമാറ്റം.
    മുരടിച്ച് വളരുന്നവയ്ക്ക് വെള്ളം ഒഴിച്ചിട്ടും കാര്യമില്ല.
    വളരും....പക്ഷേ മുരടിപ്പ് മാറില്ല.
    ഇത്രയും മനുഷ്യരുടെ മുൻപിൽ പൊതുവേദിയില്‍ അപമാനിക്കപ്പെട്ടിട്ടും സ്വസിദ്ധമായ പുഞ്ചിരിയോടെ ആ വേദിയിൽ നിന്ന ആസിഫ് അലിക്ക് ഐക്യദാർഢ്യം..❤️അലിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനുള്ള യോഗ്യതയൊന്നും
    രമേശൻ നാരായണൻ എന്ന് പറയുന്ന സംഗീത സംവിധായകനി ഇല്ല 💯
    Asif is the great person ❣️

  • @lillykamil7791
    @lillykamil7791 Місяць тому +5

    ആസിഫ് അലിയുടെ മാനൃത അത് കൊണ്ട് രമേശ് നാരായണാ കൂടുതൽ നാറാതെ രക്ഷപ്പെട്ടു

  • @shamsudeenshamsudeen914
    @shamsudeenshamsudeen914 Місяць тому +17

    അവാർഡിന് അർഹരല്ലാത്ത അല്ലാത്തവന് അവാർഡ് കൊടുത്തതാണ് പ്രശ്നം

  • @rajukarat133
    @rajukarat133 Місяць тому +9

    അഹകാരം ആണ് അയാൾക്ക്

  • @shifamole
    @shifamole Місяць тому +6

    ആസിഫ് അലിയെ എല്ലാവരും അറിയും മറ്റേ ആളെ ആരും അറിയുക പോലും ഇല്ല ഇപ്പൊ അറിയുന്നു ഇങ്ങനെ ഒരാളെ 🙏

    • @thrissurgadi
      @thrissurgadi Місяць тому +1

      അത് നിങ്ങൾ പുതിയ തലമുറ ആയതുകൊണ്ടാകും... പഴയ ആളുകൾക്ക് അറിയാം

  • @malluirani2223
    @malluirani2223 Місяць тому +7

    കലാരംഗത്തെ വിഷമാലിന്യം...

  • @lawrencepx9189
    @lawrencepx9189 Місяць тому +5

    രമേശ് നാരായണൻ ചെറ്റത്തരം കാണിച്ചു, ശ്രീ.ജയരാജ് അതിന് കൂട്ടു നിന്നു, സംഗീതം കടലാണ്, കിണർ ആണ് എന്നൊക്കെ പറയാൻ കൊള്ളാം (സിനിമയിൽ).

  • @sethuprabhakaran4398
    @sethuprabhakaran4398 Місяць тому +4

    Asif Ali ❤️❤️❤️👌👌👌👍👍👍

  • @SulfikarSulfikareh
    @SulfikarSulfikareh Місяць тому +3

    Asif❤

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Місяць тому +4

    Oru vivaramillathavan
    Asif u r great ❤❤❤

  • @sukumaranavittathur6465
    @sukumaranavittathur6465 Місяць тому

    അവാർഡ് ശില്പം നിരസിക്കുന്നതിൻ്റെ ത്രില്ല് - അവാർഡ് തുക നിരസിക്കുന്നതിന് ഉണ്ടാകാറില്ല

  • @kassimk.akassim5516
    @kassimk.akassim5516 Місяць тому +6

    അഹങ്കാരി. ഇവൻ ആരാ

  • @shajiphilip6366
    @shajiphilip6366 Місяць тому +2

    Asif അലിയിൽ നിന്നു അവാർഡ് മന്യമായി സ്വീകരിച്ചതിനുശേഷം,അയാൾക്കു ഉണ്ടായ വിഷമം രണ്ടു വാക്കിൽ പറഞ്ഞാൽ മതിയായിരുന്നല്ലോ.

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas Місяць тому +1

    സംഘടകർ നേരത്തെ പറഞ്ഞു കാണുമല്ലോ അവാർഡ് ആസിഫ് അലി ആണ് തരുന്നത് എന്ന് അപ്പോൾ മനഃപൂർവം അയാളെ സ്റ്റേജിൽ അപമാനിക്കുക എന്ന് കരുതി അഹങ്കാരം കൊണ്ട് കാണിച്ചതാവം. എന്തൊരു അഹങ്കാരം

  • @ajithastanly7164
    @ajithastanly7164 Місяць тому +2

    ഒരാളെ അപമാനിച്ചപ്പോൾ അയാൾക്കു സമാധാനമായോ അയാൾക്കു പ്രധാനമന്ത്രിയെ കൊണ്ട് അവാർഡ് കൊടുപ്പിക്കാമായിരുന്നു 😂😂

  • @SalamSalam-yo2tt
    @SalamSalam-yo2tt Місяць тому +2

    ഭിക്ഷ പാത്രം അറിഞ്ഞു വേണം വിളമ്പാൻ.. ഇല്ലേൽ ഇത് പോലെ ഇരിക്കും 😂😂

  • @jayasreepillai3792
    @jayasreepillai3792 Місяць тому +2

    ചിലരുടെ,,പെരുമാറ്റം,,,,,കണ്ടാൽ,,,,,,etho,,,ലോകത്ത്,,,,,കേരളത്തിൽ,,,എല്ലാ,,ജനിച്ചതും,,,, വളർന്നതും ജീവിച്ചതും,,,എന്നുതൊന്നിപോകുന്ന്,,,alpan u,,,,അർഥം,,,കിട്ടുമ്പോൾ,,,,അർദ്ധരാത്രിയിൽ,,,kudapidikkum,,,,ചിലരെ,,,,എല്ലാ,,ചിലരുടെ,,,,പ്രവർത്തി,,,,,,,കാണുമ്പോൾ,,,തോന്നുന്നു,,,,

  • @muhmmedansafpn6475
    @muhmmedansafpn6475 Місяць тому

    ❤❤❤

  • @moidunnigulam6706
    @moidunnigulam6706 Місяць тому +7

    ആരാണീ രമേഷ് നാരായണൻ ?
    ഇത് ഹലാൽ അവാർഡാണെന്ന് കരുതിക്കാണും ..... ശുംഭൻ

  • @user-zm9mh9en7w
    @user-zm9mh9en7w Місяць тому

    തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പതിഞ്ഞാൽ ദോഷമുള്ളവർ ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വരികൾക്ക് വല്ല ബന്ധവും ഉണ്ടോ വേറൊരാളെ വിളിച്ച് അവാർഡ് സ്വീകരിക്കുന്നതും കാണാം ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്

  • @premjithks4751
    @premjithks4751 Місяць тому +1

    ആള് പേര് കേട്ട ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പക്ഷേ വകതിരിവ് വട്ടപൂജ്യം

  • @parvathykrishna2885
    @parvathykrishna2885 Місяць тому +4

    ആസിഫ് കാരണം ആരും അറിയാത്ത രമേശ് നാരായണൻ ഫേമസ് ആയി, ആരാണ് ഈ രമേശ് നാരായൺ, ബിജു നാരായണാനേ അറിയാം

  • @technogamer729
    @technogamer729 Місяць тому +1

    ഇവിടെ ജാതിയും മതവും ഒക്കെ എങ്ങനെയാണ് കാരണം ആകുന്നത്?

  • @raiter9158
    @raiter9158 Місяць тому +1

    എന്തിനാണ് ഇവനൊക്കെ അവാർഡ്

  • @shijujp8388
    @shijujp8388 Місяць тому +1

    ആസിഫ് അലിയോട് വിളിച്ചു മാപ്പ് പറയട്ടെ

  • @user-tc7cy6om5c
    @user-tc7cy6om5c Місяць тому +6

    ആര. രമേശ്? ഈ'പേര് കേൾക്കുന്നത്. ഇപ്പോഴ😁

  • @user-it9fy8sw5s
    @user-it9fy8sw5s Місяць тому +5

    രമേശ് നാരായണനെ വിളിച്ചു വരുത്തി അപമാനിച്ച സംഘാടകരെ കൂടി പറയണം

    • @sevenbellsmusic
      @sevenbellsmusic Місяць тому +4

      താൻ എന്ത് ആണ് പറയുന്നത്

    • @user-it9fy8sw5s
      @user-it9fy8sw5s Місяць тому +1

      @@sevenbellsmusic എന്താണ് നടന്നത് എന്ന് പൂർണ്ണമായി പഠിക്കൂ. ആസിഫ് അലിയോട് ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പക്ഷെ അദ്ദേഹത്തെ പ്രകോപിതനാക്കിയതിൽ സംഘാടകർക്ക് വലിയ പങ്കുണ്ട്

  • @user-ci7dw2vq8n
    @user-ci7dw2vq8n Місяць тому +1

    രേമേഷ് നീ ഇന്നലെ തിരുവനദാപുരത്തു കണ്ട മാലിന്യത്തെക്കാൾ എത്രയോ വലിയ മലിന്ന്യം അണ് രേമേഷ് നീ

  • @ROSEANDROSE76
    @ROSEANDROSE76 Місяць тому +1

    ജയരാജന്റെ കയ്യിൽനിന്നും വാങ്ങണമെന്ന് അയാൾക്കുണ്ടായിരുന്നു അതായിരിക്കും അങ്ങനെ ചെയ്തത് ഇപ്പോൾ. അയാൾ വിചാരിച്ചത് നടന്നു. എന്നിട്ട് ന്യായം പറയുന്നു

  • @SamuelLj-zr4xc
    @SamuelLj-zr4xc Місяць тому

    🎉🎉🎉🎉🎉

  • @hemarajn1676
    @hemarajn1676 Місяць тому

    ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ മാപ്പു പറഞ്ഞിട്ട് കാര്യമില്ല. ആസിഫിൻ്റെ പേര് പറഞ്ഞാലും, ഫോട്ടോ കണ്ടാലും തിരിച്ചറിയുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട്. ഈ രമേഷ് നാരായണനെ ഈ വിധത്തിൽ അറിയുന്നവർ ഒരു ലക്ഷം പോലുമുണ്ടാവില്ല
    അയാൾക്ക് ഇനി അവസരങ്ങളോ, അവാർഡുകളോ ഒന്നും തന്നെ കൊടുക്കരുത്.

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    No excuse. Only his mind's revelation

  • @baijumathew1721
    @baijumathew1721 Місяць тому

    ആസഫലിയെ കണ്ടു പഠിക്കണം. രമേഷ് നാരായണനേ അറിയില്ലാത്ത ആളുകൾ ഉണ്ട്. ജയരാജും കണക്കാ❤

  • @hamsatk7305
    @hamsatk7305 Місяць тому +1

    ആസിഫ് അലി എന്നുള്ള പേര് ഈ സംഘിക്ക് ഇഷ്ടപ്പെട്ടു കാണത്തില്ല

    • @kim1387
      @kim1387 Місяць тому +1

      Rameshanekkal visham aanu nee

    • @ajaikumarks7895
      @ajaikumarks7895 Місяць тому

      Why do u give a religious tone?..though Ramesh is arrogant and highly egoistic, Asif Ali reacted with marturity

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Suresh Ji's another item

  • @ET14yutube
    @ET14yutube Місяць тому +1

    Thanaruvaa rameshe

  • @sidheekkoolath7848
    @sidheekkoolath7848 Місяць тому

    രമേഷ്നാരായണൻ സ്വഭാവംഎല്ലാർക്കുo
    മനസിലായിട്ടുണ്ടാവുo
    ഒരു നല്ല മന്യൻ

  • @AbdulHameed-hy9it
    @AbdulHameed-hy9it Місяць тому

    ഗോമൂത്രം ഒരു കുപ്പി ഉണ്ടായാൽ മതിയായിരുന്നു എന്നാൽ തൃപ്തിയാവും

  • @user-bs2xe8yu3n
    @user-bs2xe8yu3n Місяць тому

    EVANMARUDE JADA PUBLIC KURE KANUMNILLE
    ?

  • @user-ux3fj8lp9h
    @user-ux3fj8lp9h Місяць тому

    100. പേരെ എടുത്താൽ അതിൽ 90പേർക്കും ആസിഫലിയെ അറിയാം.. പക്ഷെ ഈ മൊണ്ണനെ ആസിഫലിക് പോലും ചിലപ്പോൾ ഇന്ന് ആയിരിക്കും അറിയുന്നത് 😄

  • @abdulradheed5430
    @abdulradheed5430 Місяць тому

    Jayaraj also sanki

  • @sajia3233
    @sajia3233 Місяць тому

    Ramesh നെ ആർക്കും അറിയില്ല

  • @bavarinshad7079
    @bavarinshad7079 Місяць тому

    Valare moshamai poi.. Aareyum akshepikkarum apamanikkaruthum... Asif big salute for your cool and smile

  • @noushartalk5418
    @noushartalk5418 Місяць тому +1

    കൈരളി channel മാത്രം അത് വർഗീയത ആക്കി കഷ്ടം

    • @ajaikumarks7895
      @ajaikumarks7895 Місяць тому +1

      Kairali alla vargeeyatha aakkiyathu...all channels are giving a religious colour..I don't think that has a religious colour..but this ramesh narayanan is very arrogant and highly egoistic..Asif Ali handled that situation with maturity..

  • @Abdulsathar-jv8tb
    @Abdulsathar-jv8tb Місяць тому

    വൃത്തികെട്ടവൻ ജയരാജ്‌ ആണ് അത്അങ്ങനെ കൊടുക്കരുട്

  • @Gopalakrishnan-qh6uz
    @Gopalakrishnan-qh6uz Місяць тому

    Ith ramesh narayanan enna alude oru EGO (seniority) prasnamayi aan kanunnath..
    Athil jathi konduvarunnarod naduviral namaskkaram mathram🙏

  • @treesajohn1960
    @treesajohn1960 Місяць тому

    Otta oru nimisham kond ayalde personality enthenu samoohathinu kanichu koduth...athpole Asif athine manage cheitha reethi👏👏

  • @user-jx7yz9rn3h
    @user-jx7yz9rn3h Місяць тому

    Aaranu e Jeyaraaj?? Ippol ayaal Ellavarude munnilum, Oru Comaali, 😂😂😂Good. Assif aly sir🙏🙏🙏🙏🙏❤❤❤❤❣️❣️❣️❣️🙏🙏🙏🙏🙏👌👌👌👌

  • @ayshact6491
    @ayshact6491 Місяць тому

    Ahangaarathode engane kshama parayaamennu aa alppan kaanichuthannu.kshama polum😏Asf Aliyolam uyarathiletthaan iyalkkini aavukayeyilla.

  • @user-tc4uj4bx7w
    @user-tc4uj4bx7w Місяць тому

    Jathiya preshnam

  • @benjoesha
    @benjoesha Місяць тому

    വളരെ മോശമായ പെരുമാറ്റം

  • @raseenaprathap4472
    @raseenaprathap4472 Місяць тому

    Atha Eeeee ramesh paashanathil krimi

  • @user_64320_qouyjjh
    @user_64320_qouyjjh Місяць тому

    Ennale pinne awardinu arharayavar illa,ee bahumanappetta enna vakku thanne asleelam

  • @1karumady2
    @1karumady2 Місяць тому

    Nee enthu Director aada Jayaraje?, Rameshanum neeyum koodi poyi Asifinte kallu nakku

  • @Mrhh197
    @Mrhh197 Місяць тому

    Award thirichu edukkanam
    Very bad
    Asif ali great
    Jayaraj nu budhi ille?

  • @nevadalasvegas6119
    @nevadalasvegas6119 Місяць тому

    രമേശ്‌ നാരായണൻ ബിജെപി ആണ് അതു തന്നെ കാരണം

  • @user-zd2xh9yh3k
    @user-zd2xh9yh3k Місяць тому

    അടുത്ത BJP സ്ഥാനർത്ഥി 😅

  • @sachuanu-qt5fs
    @sachuanu-qt5fs Місяць тому

    Aaraanee ramesh narayanan

  • @abbasnlm-kh6zd
    @abbasnlm-kh6zd Місяць тому

    മോശയിപ്പോയി

  • @user-bs2xe8yu3n
    @user-bs2xe8yu3n Місяць тому

    WORLD LE ETTAVUM VALIYA PROBLEM AYO? PALASTINE VITTO
    ETHONNUM VALIYA KARYAM ALLA
    😅😮😊

  • @chandrasekharanp9034
    @chandrasekharanp9034 Місяць тому

    അല്ലത്തരം

  • @lethajeyan2435
    @lethajeyan2435 Місяць тому

    Ahankari ennum ahankari,AsifAliku jenasradha koodukaye ullu.

  • @lalukolat8416
    @lalukolat8416 Місяць тому

    Ee chettaye okke enthinaanu avaardinokke vilikkunnathu

  • @sudheervj1725
    @sudheervj1725 Місяць тому

    ഇയാള് ഇളയരാജക്ക് പഠിക്കുകയാണ് 😊

  • @mubarakt1017
    @mubarakt1017 Місяць тому +1

    Kilavan chakuvolam jathiyum kettipidichirikum

  • @sunilkumarravindrannair7734
    @sunilkumarravindrannair7734 Місяць тому

    ആസിഫ് ഞാൻ ഞാൻ രമേശ്‌ നാരായൺ എന്ന ചെറ്റക്കു വേണ്ടി താങ്കളോട് മാപ്പ് പറയുന്നു

    • @sunishpk6514
      @sunishpk6514 Місяць тому

      നിന്റെ അച്ഛൻ ആണോ remesan