ഒരാളെ ദൈവത്തിന് ഇഷ്ടം വരുന്നത് ഒറ്റ കാരണത്താൽ മാത്രം..| Fr.Dominic valanmanal | Shorttalk | Anakkara

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 63

  • @FrancisKumarassery
    @FrancisKumarassery 4 дні тому +1

    നിത്യ സ്തുതിക്ക് ഏറ്റവും യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യമെ എന്നുമെന്നും അങ്ങേക്ക് ആരാധന ആരാധന ആരാധന

  • @FrancisKumarassery
    @FrancisKumarassery 4 дні тому +1

    ഞാൻ നിനക്ക് വീണ്ടും ആരോഗ്യം നൽകും നിന്റെ മുറിവുകൾ സുഖപ്പെടുത്തും. ജറെമിയ 30/17

  • @DevasiageorgeGeorge
    @DevasiageorgeGeorge 4 дні тому

    അച്ചനെ പരിശുദ്ധത്മവിന്നാൻ ശക്തിപ്പെടുത്തണമേ🌹🌹🌹

  • @FrancisKumarassery
    @FrancisKumarassery 4 дні тому +1

    എല്ലാറ്റിന്റെയും ദൈവമായ കർത്താവേ അവിടുന്ന് വാഴ്ത്തപ്പെടട്ടേ നിർമലവും പരിശുദ്ധവുമായ സ്തുതികളാൽ അവിടുന്ന് എപ്പോഴും സ്തുതിക്കപ്പെടട്ടേ പരിശുദ്ധവും സംപൂജ്യവുയ അങ്ങയുടെ തിരുനാമം എന്നെന്നും പുകഴ്ത്തപ്പെടട്ടേ അവിടുത്തെ മാലാഖമാരും സകല മനുഷ്യരും സർവ്വസൃഷ്ടിജാലങ്ങളും അങ്ങയെ നിരന്തരം സ്തുതിക്കട്ടേ ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ 💖🙏💜

  • @FrancisKumarassery
    @FrancisKumarassery 4 дні тому +1

    He forgives all my sins and heals all my diseases. Psalms 103/3

  • @FrancisKumarassery
    @FrancisKumarassery 4 дні тому

    കർത്താവേ പാപിയും രോഗിയും ഭോഷനും അവിവേകിയുമായ എൻ്റെ മേൽ കരുണ തോന്നണമേ എന്നെ സുഖപ്പെടുത്തണമേ രക്ഷിക്കണമേ

  • @soniyasebastian324
    @soniyasebastian324 7 днів тому

    ❤ ഈശോയെ.... കൃപയാൽ നിറക്കേണമേ 🙏🙏

  • @beenajoseph7995
    @beenajoseph7995 10 днів тому +2

    ദൈവമേ ഞങ്ങൾക്കും വിശൃസ്ഥതയോടെ ജീവിക്കാൻ അനുഗൃഹിക്കണമേ❤

  • @bijusajini
    @bijusajini 16 днів тому +8

    എന്റെ ഈശോയെ, എനിക്കും, എന്റെ കുടുംബത്തിനും പരിശുദ്ധ ആത്മാവിനെ ധനം ആയി തന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @ShibiJordy
    @ShibiJordy 7 днів тому

    I love you Jesus ♥️ Amen

  • @bijusajini
    @bijusajini 16 днів тому +2

    എന്റെ ഈശോയെ ഡോമിനിക് അച്ഛൻ എല്ലാം അനുഗ്രഹങ്ങളും, കൃപകളും കൊടുക്കണമേ 🙏🙏... അമ്മേ അമ്മയുടെ നീല അങ്കിൾ അച്ഛനെ പൊതിജ് സംരക്ഷിക്കണമേ 🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 15 днів тому +2

    ഈശോയെ...... പാപികളായ ഞങ്ങളുടെമേൽ കരുണ തോന്നണേ....... 😢🙏🏻

  • @piojsanthosh7009
    @piojsanthosh7009 9 днів тому

    ❤❤❤

  • @nishajoseph6397
    @nishajoseph6397 10 днів тому

    യേശുവേ നന്ദി❤

  • @jipsonjames6362
    @jipsonjames6362 15 днів тому +2

    എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @David-zb1ld
    @David-zb1ld 15 днів тому +2

    അച്ഛൻ പറഞ്ഞതിൽ കാര്യമുണ്ട്. പലപ്പോഴും എനിക്ക് ദൈവത്തോടും സഭായോടും വിശ്വസ്ഥത പുലർത്താൻ സാധിച്ചിട്ടില്ല. എന്റെ വിശ്വാസം പലപ്പോഴും കപടം ആയിരുന്നു.

  • @albyroy6421
    @albyroy6421 15 днів тому +1

    ഈശോയെ എനിക്ക് അങ്ങയോടുള്ള വിശ്വാസത്തിന്റെ ശക്തി ശക്തിപ്പെടുത്തേണമേ ❤️❤️🥹

  • @rithutheresasebastian3922
    @rithutheresasebastian3922 16 днів тому +1

    എന്റെ ഈശോയെ തടസങ്ങൾഉണ്ടാകുമ്പോൾ പാപിയായ എന്നെയും അങ്ങ് പരിഗണിച്ചു അനുഗ്രഹിക്കണേ 😭😭

  • @JiniSaju-o7m
    @JiniSaju-o7m 16 днів тому +1

    എന്റെ ഈശോയെ എന്നെയും കുടുംബത്തെയും പരിശുദ്ധത്മാവിൽ നിറയുവാൻ കൃപ കാണിക്കണമേ 🙏🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 16 днів тому +1

    Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee ente Eesoyeeeeee 😭😭😭😭😭😭😭

  • @Nimamary
    @Nimamary 13 днів тому +1

    Pray for me 🙏🙏🙏

  • @ceeliathomas4725
    @ceeliathomas4725 16 днів тому +1

    Ente Natha❤

  • @charlesaugustine3695
    @charlesaugustine3695 16 днів тому +1

    Yeshuve kshamikkaname

  • @jobykk8131
    @jobykk8131 15 днів тому

    ആമേൻ

  • @elsammathomas3474
    @elsammathomas3474 16 днів тому

    🙏🙏🙏♥️,, ആമ്മേൻ 🙏🙏🙏♥️ദൈവമേ സ്തോത്രം ♥️🙏🙏🙏

  • @jishashiju-mz7it
    @jishashiju-mz7it 12 днів тому

    Eshoye...vishwasthayode jeevikkan anugrahikkane...kunjugale e kripayil valarthan sahaekkane

  • @josepj716
    @josepj716 16 днів тому

    Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye nanni Eshoye samarppikkunnu Karunayayirikkename

  • @kunjumol3774
    @kunjumol3774 16 днів тому

    Aamen 🙏🙏🙏♥️

  • @Nimamary
    @Nimamary 13 днів тому

    Amen

  • @pradeeshalbert1625
    @pradeeshalbert1625 15 днів тому

    Prayers for me, my wife’s and Alphonsa kids to help walk in your faith following the commandments and teachings of God.Amen

  • @annammakarikkattil2566
    @annammakarikkattil2566 16 днів тому

    Yesuveeeeeee avisuathakku mappu chothikkunnu Appaaaaaaaaa 🙏😭🙏😭🙏😭🙏

  • @teenabiju5516
    @teenabiju5516 16 днів тому +1

    Thank God 🙏🏻🙏🏻🙏🏻🥰🥰🥰

  • @greciuspdevassy7802
    @greciuspdevassy7802 16 днів тому

    AMEN ❤❤❤

  • @rithutheresasebastian3922
    @rithutheresasebastian3922 16 днів тому

    സ്ഥലം വിൽപ്പനയുടെ തടസ്സം നീക്കി അനുഗ്രഹിക്കു തമ്പുരാനെ 😭😭😊

  • @pradeeshalbert1625
    @pradeeshalbert1625 15 днів тому

    Prayers for all believers to live pure following the commandments and teachings of Jesus Christ.Amen

  • @elizabethsaptha3994
    @elizabethsaptha3994 14 днів тому

    Esoye ennod shemikane.

  • @FebaJacob-dm1cy
    @FebaJacob-dm1cy 15 днів тому

    Amen thankyou Jesus

  • @AnnamaCThomas
    @AnnamaCThomas 16 днів тому

    Amen ❤❤

  • @lincyselmon8850
    @lincyselmon8850 15 днів тому

    Amen. Hallelujah...

  • @user-tf8gk7fd8h
    @user-tf8gk7fd8h 16 днів тому

    Jesus please give us the holy spirit.

  • @RaniJoice
    @RaniJoice 16 днів тому

    Oh my God give me fidelity in all my life ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @minimoljose8584
    @minimoljose8584 16 днів тому

    Praise the Lord

  • @ceeliathomas4725
    @ceeliathomas4725 16 днів тому

    Moolah ente kudumbam

  • @lillyjean212
    @lillyjean212 16 днів тому

    Acha pray for our daughter for good partner thank u Jesus amen hallelujah 🙏 🙌

  • @user-tf8gk7fd8h
    @user-tf8gk7fd8h 16 днів тому

    Jesus please help my son & daughter.

  • @user-tf8gk7fd8h
    @user-tf8gk7fd8h 16 днів тому

    Help us to repay all our debt. Show us a way.

  • @anurajsheeja1195
    @anurajsheeja1195 13 днів тому

    Njagal oundaarunnnu janu4 to 9 vare sathyam paranjaal avidunnu varane thonnunnillayirunnu bhayankara sangadam aayirunnu

  • @ArunKumar-gz5ww
    @ArunKumar-gz5ww 16 днів тому

    Heal me financial problem today please

  • @ranijolly482
    @ranijolly482 16 днів тому

    Sacha entered gall bladder cancer Moran prarthikane

  • @SyamVs-gy3xd
    @SyamVs-gy3xd 16 днів тому

    Karthava eantea niyogangalum sathidichu tharama..

  • @pradeeshalbert1625
    @pradeeshalbert1625 15 днів тому

    Prayers for my wife not to use thaali as tooth pick .Amen

  • @ranijolly482
    @ranijolly482 16 днів тому

    Esoyeentemobilethirichukittane

  • @danamikaliuniene3194
    @danamikaliuniene3194 16 днів тому

    ❤️🙏🌿🪷💥

  • @robinsonroy4782
    @robinsonroy4782 9 днів тому

    ആരാണ് അച്ചോ താങ്കളുടെ ആത്മീയ ഗുരു ഒന്നു തുറന്നു പറയാമോ

  • @celinevarghese6603
    @celinevarghese6603 15 днів тому

    Another comedy

  • @justints2134
    @justints2134 15 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💛💜🧡💚💙🤍🤍🤍🤍💙🧡🤎💜💛❤️❤️❤️💛🤎🧡💚❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejeenaantony782
    @rejeenaantony782 8 днів тому

    ഈശോയെ പരസ്പര ഐക്യത്തിലും വിശ്വസ്ഥതയിലും ജീവിക്കുവാൻ എൻ്റെ കുടുംബത്തിന് കൃപ നൽകണേ

  • @AnniammaJoseph-o5e
    @AnniammaJoseph-o5e 15 днів тому

    Amen 🙏

  • @mercyroy8821
    @mercyroy8821 16 днів тому

    Amen❤

  • @simialex9069
    @simialex9069 9 днів тому

    ❤️❤❤️❤❤❤❤️❤❤❤❤️😇😇😇😇🇮🇳🇮🇳🇮🇳🇮🇳🙏🙏🙏💞💞💞1000000

  • @sonyben3439
    @sonyben3439 13 днів тому

    Amen 🙏