AI camera ഫൈൻ എങ്ങനെ അറിയാം?എങ്ങനെ പിഴയടയ്ക്കാം? MVD Challan Online Payment | mvd Fine Malayalalam

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 22

  • @arjunt5017
    @arjunt5017 11 місяців тому +2

    Al ക്യാമറ വന്നിട്ട് കാലം കുറെ ആയി. ഇതുവരെ യായിട്ടും കെണിയിൽ വീണിട്ടില്ല.ഇനി അതവാ വീണതാണെങ്കിൽ ഫൈൻ ഇങ്ങനെയായിരിക്കും വരുക അല്ലെ. അങ്ങനെ അറിയണമെന്ന് നോക്കി ഇരിക്കുകയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി.

  • @rrr1149
    @rrr1149 6 місяців тому +2

    Hi
    Chellan vannu. Bt athil etra fine ennilla, sitil keri nokiyappo chellan not found enna kaanikknne , nda cheyyande

  • @sadjoker671
    @sadjoker671 Рік тому +3

    👍👍

  • @sherrylavender069
    @sherrylavender069 10 місяців тому

    Hi, Enikkinnu helmet vechilla ennum kanich ₹500 fine vannu. Njan aa chalan no. vazhi site il kayari nokiyapol clear illatha oru photo mathram mandu. Print cheyth nokiyapol oru photo mathre kanikunollu. Ath aarudethanu polum enikkariyilla. Idhendhanu ingane oru fine ennu manasilakunilla. Njanabenkil innu bike odichittum illa. Plz reply, when u get free.

  • @BlindPoint722
    @BlindPoint722 11 місяців тому +1

    Chalaan Websitil update avaan ethra day adukkum

  • @Vienuvienue7010
    @Vienuvienue7010 8 місяців тому +1

    ചെല്ലാൻ വന്നിട്ടുണ്ടെങ്കിൽ ഫൈൻ അടക്കേണ്ട കാലയളവ് എത്രയാണ്

  • @AnilKumar-cg3my
    @AnilKumar-cg3my Рік тому +3

    Sir

  • @izza959
    @izza959 Рік тому +1

    Fine adachukazhinhal chellan veetil varumo

  • @yoosafu.b1091
    @yoosafu.b1091 11 місяців тому

    പരാജയപ്പെട്ടു ഈ ചലനം നമ്പർ നായുള്ള ഇടപാട് തീർച്ച പെടുത്തിയിട്ടില്ല

  • @arya4679
    @arya4679 Рік тому

    ഞാൻ ഇപ്പൊ ചെക്ക് ചെയ്തപ്പോൾ 25.03.2023 ഫൈൻ വന്നിട്ടുണ്ട്. അത് ഇനി അടക്കേണ്ടതുണ്ടോ? വീട്ടിലേക്ക് നോട്ടീസ് ഒന്നും വന്നിട്ടില്ല. റിപ്ലൈ തരണേ.

    • @arunkumar-fh5sh
      @arunkumar-fh5sh 16 днів тому

      Pay ചൈയ്യേണ്ടി വരും bro

  • @dreamandworld4197
    @dreamandworld4197 7 місяців тому +1

    ഇൻഷുറൻസ് ഇല്ലെങ്കിലും വരുമോ പിഴ. ക്യാമറ വഴി.

  • @ourworld587
    @ourworld587 9 місяців тому

    Enikk whtsappil aanu msg vanne angne varuo

  • @anoop6733
    @anoop6733 Рік тому +1

    Bro inikk 500 fine vannu. But challan statusil photos kanunilla. Photo kanan enthe cheyyanam. Pls reply bro.

  • @yoosafu.b1091
    @yoosafu.b1091 11 місяців тому

    ഇതുപോലെ വരുന്നത് എന്തുകൊണ്ടാണ്

  • @jerinjoseph6936
    @jerinjoseph6936 Рік тому

    option varunnilla

  • @iloveindia1596
    @iloveindia1596 Рік тому

    സർ ഫൈൻ vanit 3മാസം ആയി ഇപ്പോൾ അത് അടക്കാൻ പറ്റുമോ എങ്ങനെയാ അടക്കേണ്ടത് എവിടെയാ അടക്കേണ്ടത്

  • @carsnation6456
    @carsnation6456 Рік тому +1

    mattoralude phonil ninn panam adachal kuzhappam undo