PART - 2 | ട്രെയിനിൽ ഒരു കൊലപാതകം നടക്കുന്നു.... അന്വേഷിക്കാൻ വരുന്നത് ലോകപ്രശസ്തനായ ഡിറ്റക്ടീവ്.

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 401

  • @arunkrishna36108
    @arunkrishna36108 Рік тому +568

    പഴയതും പുതിയതുമായ എല്ലാ സ്വത്തുകുട്ടികളും assemble❤️

  • @rajamani9928
    @rajamani9928 Рік тому +81

    എല്ലാം balance ആണെന്ന് ഉറപ്പ് വരുത്തണമെന്ന് ഉള്ള Hero ശരിയും തെറ്റും നോക്കി in balance ചെയ്യുന്നു🎉

  • @santhoshmkd7632
    @santhoshmkd7632 Рік тому +95

    നിങ്ങൾക്ക് പണിക്കൊന്നും പോകാതെ സിനിമ മാത്രം ചെയ്ത് കൂടെ അപ്പോൾ ഞങ്ങൾക്ക് എന്നും ഇതുപോലെ നല്ല സിനിമ കണ്ടിരിക്കാമല്ലോ 🥰

  • @najibismai8230
    @najibismai8230 Рік тому +17

    ഞാൻ ഈ കഥ രണ്ടുതവണ കേട്ടു നല്ലൊരു ക്രീം ത്രില്ലറാണ് വളരെ ഭംഗിയോടെ പറഞ്ഞവസാനിപ്പിച്ചു ഗുഡ് ജോബ് ഇതുപോലുള്ള കഥയു മായി വരിക എല്ലാ ഭാഗങ്ങളും നേരുന്നു

  • @anaghamadathil
    @anaghamadathil Рік тому +75

    ആലുവയിൽ കൊലചെയ്യപ്പെട്ട ചാന്ദ്നി മോളെ ഓർമ്മ വന്നു ഒരുപാട് വിഷമം തോന്നി. നിയമങ്ങൾ മാറേണ്ടിയിരിക്കുന്നു 😊😊
    ❤❤❤❤❤❤❤ Good explanation ❤

  • @FuN_HuB_NetworK
    @FuN_HuB_NetworK Рік тому +91

    എല്ലാ സ്വത്തുകുട്ടികൾക്കും ഒരായിരം ഉമ്മ😚💗

  • @amazingvibez6700
    @amazingvibez6700 Рік тому +50

    രാവിലെ തൊടങ്ങീതാ കാത്തിരിപ്പ്😂❤

  • @Little_Grey_Cells
    @Little_Grey_Cells Рік тому +7

    അഗത ക്രിസ്റ്റിയുടെ കുറെ കഥകൾ മുന്നെ വായിച്ചത് കൊണ്ട് ഇതിൻ്റെ ക്ലൈമാക്സ് അറിയാം..but anoop explain ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ കണ്ടത് ആണ്..അവരുടെ സ്റ്റോറികളിൽ ഇത് ഒരുപാട് ഇഷ്ടം ആണ്❤

  • @shadowff554
    @shadowff554 Рік тому +49

    Waiting ayirinnu😂

  • @namithaprabhu8342
    @namithaprabhu8342 Рік тому +7

    Adipoli story and well explained ❤

  • @renjurenjitha1209
    @renjurenjitha1209 Рік тому +7

    😍👌🏻👌🏻👌🏻👌🏻super movie 🤔 അനൂപേട്ടൻ പറയുംപോലെ അങ്ങനെ പറഞ്ഞാൽ ഒരു ഗുമ്മില്ല അല്ലെ .ഉഗ്രൻ പടം 🤩

  • @mrskel2595
    @mrskel2595 Рік тому +26

    Waiting ayirunu ❤️❤️

  • @sujeshrajan3851
    @sujeshrajan3851 Рік тому +6

    അനൂപേട്ടാ ...അടിപൊളി movie ആയിരുന്നു.......

  • @amaldas5692
    @amaldas5692 Рік тому +4

    Vannallo ..nanni ind

  • @Marcusgregarry
    @Marcusgregarry Рік тому +47

    Its so easy to watch a movie but it's so hard to explain it to make others to understand about it much better than with watching. I really appreciate your efforts. ❤

  • @imynekulza
    @imynekulza Рік тому +27

    Waiting aarnnu....😂 unexpected climax...

  • @jacksparrow5668
    @jacksparrow5668 Рік тому +238

    2nd പാർട്ടിന് കാത്തിരുന്നവർ ഉണ്ടോ എന്നെ പോലെ ☺️☺️

  • @psychovampire412
    @psychovampire412 Рік тому +2

    Dongli maamane miss ചെയ്യുന്നു

  • @strangeytmalyalam5843
    @strangeytmalyalam5843 Рік тому +7

    Anoopetta waiting aarnnu🎉

  • @ponni2024
    @ponni2024 Рік тому +4

    Avasaanathe aa oru kadha sollatuma saaaaarrrr....poli

  • @muhammadshiham7291
    @muhammadshiham7291 Рік тому +2

    Anoop Etta ellrum 1m aaayi... come on ...

  • @arunroy9225
    @arunroy9225 Рік тому +4

    ഡോൺ ലീ movie's Miss ചെയ്യുന്നു

  • @abhijithk.a7039
    @abhijithk.a7039 Рік тому +19

    Bro ഈ സിനിമയുടെ 2nd part ആയ Death on the nile ചെയ്യാമോ plz. ഇത് അടിപൊളി ആരുന്നു അപ്പോൾ അതും സൂപ്പർ ആയിരിക്കും.

  • @sharonedwin07
    @sharonedwin07 Рік тому +9

    Waiting aayirun🥰

  • @MuhammadBilal-my6uv
    @MuhammadBilal-my6uv Рік тому +4

    Mm ettayi vennello njan pedichirikkayirunnu

  • @midhunrajmayalil4425
    @midhunrajmayalil4425 Рік тому +9

    കാത്തിരിക്കുവാരുന്നു ❤‍🔥

  • @manushyan_
    @manushyan_ Рік тому +5

    Investigation ennum oru weakness aan❤

  • @anwaranhary
    @anwaranhary Рік тому +2

    അഗത ക്രിസ്റ്റി യുടെ പേര് പരാമർശിക്കാമായിരുന്നു.. എന്തായാലും നല്ല രസമാണ് നിങ്ങളുടെ കഥ പറച്ചിൽ. ❤️❤️❤️

  • @AmbiliMo
    @AmbiliMo Рік тому +6

    Ennappole arokke waiting ayirunnnuuu ❤

  • @peace12310
    @peace12310 Рік тому +2

    Ith kelkkumbo ente manassil full chandhiniyude mugamaayirunnu.😢

  • @RinsiRatheesh
    @RinsiRatheesh Рік тому +4

    കാത്തിരിക്കുവായിരുന്നു

  • @shifathattarathodi7989
    @shifathattarathodi7989 Рік тому +3

    Ningalude ellaa videos um kanarund, oru fan koodi aanu 🔥

  • @jennyjoon1398
    @jennyjoon1398 Рік тому +16

    അനൂപ് ഏട്ടാ ഇതിൽ ഒരു മൂവി കൂടി ഉണ്ട്" murder on the nile" അതും കൂടി explane ചെയ്യോ plsss. ഞങ്ങടെ അനൂപേട്ടൻ അല്ലെ plssssss 🐥

  • @sreelakshmiv5819
    @sreelakshmiv5819 Рік тому +2

    Vannallo...sandosham und🙏

  • @faizinfiroz8282
    @faizinfiroz8282 Рік тому +1

    Anoopettan pande poli

  • @nijulal4700
    @nijulal4700 Рік тому

    എന്റമ്മോ കിടു ത്രില്ലിംഗ് അവതരണം 👌👌👌👌👌👌

  • @Akshaydhnesh
    @Akshaydhnesh Рік тому +11

    Beautiful movie. Ithreyum nalla oru investigation thriller njan kandittilla. Ur voice is matching with this movie I mean yourexplanation was awesome.❤ Waiting for other thriller movie❤

  • @hamiishazz2168
    @hamiishazz2168 Рік тому +1

    👍🏻👍🏻 ഒരു രക്ഷയുമില്ല ❤❤..

  • @Ihsan_navas
    @Ihsan_navas Рік тому +2

    Oof lastethe aa ending part kayiyumbo thenne theatre experience kitya pole ind even phonil kandattum❤

  • @abuadhil945
    @abuadhil945 Рік тому +6

    Idh kaath nnikenju❤

  • @akhilkumar6201
    @akhilkumar6201 Рік тому +1

    വന്നു വന്നു അവൻ vannu🔥

  • @josephalphonsa76
    @josephalphonsa76 Рік тому +1

    Ith variety ayirunnu. Ellarumkoodi oru alle konnu. So planned nalla cinema othiri ishtapettu

  • @mohammedalthaf3564
    @mohammedalthaf3564 Рік тому +1

    Wait chayukayayerunnu

  • @MWONSTERRRRRR
    @MWONSTERRRRRR Рік тому +4

    Idinte twist oldready enik ariyam ennalum baaki kanatte🙃❤

  • @Thufeeeyeager
    @Thufeeeyeager Рік тому +7

    Ente ponnooo oru rakshayum illa ❤️‍🔥👌🏻

  • @manuam7564
    @manuam7564 Рік тому +1

    Vere level aarunnu.....

  • @amruthaammu2010
    @amruthaammu2010 Рік тому +2

    Vannallo vanamaala

  • @adwaithmahesh5568
    @adwaithmahesh5568 Рік тому +11

    We want movie like this

  • @mathewantony
    @mathewantony Рік тому +1

    സൂപ്പർ 👍

  • @juvairiyamt5605
    @juvairiyamt5605 Рік тому +3

    More like this

  • @sandrashaiju9692
    @sandrashaiju9692 Рік тому +43

    This movie based on the Agatha Christie novel .Murder on the Orient Express....❤

  • @VK.VIPs_
    @VK.VIPs_ Рік тому +28

    Ur explanation is so funny... I love it

  • @arjun_3184
    @arjun_3184 Рік тому +3

    Yeahh buddyy

  • @Skcgnr2
    @Skcgnr2 Рік тому +1

    പൊളി ❤️👍🏾

  • @dilnasudheer1496
    @dilnasudheer1496 Рік тому +7

    Superb ❤️

  • @sreekumarka6784
    @sreekumarka6784 Рік тому

    Eshtapettu last explanation super aayittund

  • @SahlaShaz
    @SahlaShaz Рік тому +4

    Vanno vanamaalaa 😌😌❤️❤️❤️

  • @AjiRajendran-nm1qf
    @AjiRajendran-nm1qf Рік тому +2

    19:59 kolum kuthi Paappan😂😂 extra serious aanelum anoopettan athine thamashayakki mattum😆😄

  • @kudiyans9293
    @kudiyans9293 Рік тому +1

    Polichu mutheeee....

  • @santhoshmkd7632
    @santhoshmkd7632 Рік тому +1

    സൂപ്പർ

  • @binoyk6020
    @binoyk6020 Рік тому

    പൊളി സിനിമ 👌👌👌സൂപ്പർ അടിപൊളി ഒടുക്കലത്തെ ട്വിസ്റ്റ്‌ കൊള്ളാം

  • @princessbutterfly1285
    @princessbutterfly1285 Рік тому +5

    Helana enn perulla le njan😂

  • @josemonpa1289
    @josemonpa1289 Рік тому

    അടിപൊളി 👍👍👍സൂപ്പർ

  • @judgemebycomments
    @judgemebycomments Рік тому +1

    Anoopetaaaa kure kaath ninnu kitiyath kond santhosham😅😊

  • @jilnasyya3416
    @jilnasyya3416 Рік тому +2

    അനൂപ് സർ ❤

  • @ameenmuhamedameenmuhamed8079

    ക്ലൈമാക്സ് ഒരു രക്ഷയില്ല

  • @channelck9870
    @channelck9870 Рік тому +1

    പെരുത്തിഷ്ടായി ....

  • @mufeedamufinoushad4383
    @mufeedamufinoushad4383 Рік тому +6

    ഇങ്ങനെ explained ആയിട്ട് തന്നെ എല്ലാ film ഉം ചെയ്താൽ ഒരുപാട് ടൈം ഉണ്ടാവുമല്ലോ കഥ കേൾക്കാൻ 😊

  • @muhammedrizvan1863
    @muhammedrizvan1863 Рік тому +7

    അനൂപേട്ടോ നിങ്ങൾക്ക് എന്നും വീഡിയോ ഇട്ടൂടെ.. 😌❤️

  • @yedhunmaniyedhunmani4211
    @yedhunmaniyedhunmani4211 Рік тому +2

    Everyone's want this tipe movie for your explanetion ❤bro

  • @Ashik.v.a
    @Ashik.v.a Рік тому +1

    Investigation nu oru pretheka usar an annenu ❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Рік тому +1

    പൊളിച്ചു
    പണ്ട് ഈ സിനിമ കണ്ടപ്പോൾ അനുഭവിച്ച അതെ ഫീൽ

  • @ibrahimbinrahman6285
    @ibrahimbinrahman6285 Рік тому

    oru katha sollatumaaaa sir...........❤

  • @vibithab6070
    @vibithab6070 Рік тому +1

    Uff സൂപ്പർ മൂവി സൂപ്പർ explain 💜

  • @foodtalkies777
    @foodtalkies777 Рік тому +2

    Was waiting 👍

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Рік тому +1

    randu part ayit chettan ithu vachappol aadyam ishtakkedu thonni enkilum radamathe part koodi kadappolanu massilayath..ath athyavasyayirunnu enn.....vare complicated um thrilling um aaya oru cinema bore adippikkathe confusion undakkathe rasakaramayi paranju tharan anoopettane konde sadhikku...... funtastic work.....❤❤❤❤👏👏👏👏👏

  • @inferno_20
    @inferno_20 Рік тому +3

    The 11th like...🙌

  • @editorsvalaratte9198
    @editorsvalaratte9198 Рік тому

    Inganthe kadhakalan enik ishtam idh adipolli iniyum inganthe cheyyanam

  • @zakkiaas3680
    @zakkiaas3680 3 місяці тому

    ആ ട്രെയിൻ മിസ്സ് ആയ ആൾ ആരായിരിക്കുമെന്ന് ഓർത്ത് ഇരുന്ന് അതിൽ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്ന ഞാൻ😂🫶🏻

  • @mohammedwazeem8548
    @mohammedwazeem8548 Рік тому +1

    Nalla movie selection... 🎉

  • @fahadfaisal7541
    @fahadfaisal7541 Рік тому +4

    Sathyam parayalo.enik aadhyam thanne thonnirn ellarum planing aavumn ❤😊

  • @tressajohntressajohn
    @tressajohntressajohn Рік тому +1

    Sooper ...

  • @soniyageorge4543
    @soniyageorge4543 Рік тому +3

    2 nd nn vendi waiting arnu❤

  • @basheerkbasheerk8484
    @basheerkbasheerk8484 Рік тому +1

    Ishtayiii❤

  • @Alsabith-qj5yo
    @Alsabith-qj5yo Рік тому +1

    ഒരേ പടത്തിന്റെ ലിങ്ക് ഇടണം
    കാണാനാ

  • @viralgallery-hy3md
    @viralgallery-hy3md Рік тому +2

    Ithe pole oru movie kannadayilund "" Shivaji surathkal "" ennanu peru. Ith train l aanu athu oru resort il.

  • @rijinap3087
    @rijinap3087 Рік тому +2

    ഇത് agatha christy de ബുക്ക്‌ ആണ് അയിൽ കൊറച്ചൂടെ ഡീറ്റെയിൽസ് ണ്ട് ന്നാലും ആ കഥ വായിച്ചപ്പോ ണ്ടായ അതെ ഫീൽ anupettan കഥ പറഞ്ഞപ്പോ

  • @shanimartinlouise8968
    @shanimartinlouise8968 Рік тому +2

    Vanthittage 😊

  • @sabinsunny8694
    @sabinsunny8694 Рік тому +2

    Waiting aarnu ❤️

  • @abhijithudhayan5635
    @abhijithudhayan5635 Рік тому +2

    Yeeee

  • @jeon__jungkook_4100
    @jeon__jungkook_4100 Рік тому +1

    Enikk ishttay njn idhehathinte assistant ayalonna chindhikkane.... 😌

  • @qba51c
    @qba51c Рік тому

    ഉഗ്രൻ..

  • @anshifaabdulazees6000
    @anshifaabdulazees6000 Рік тому +3

    Enik ee movie angh ishtapetuuuu...❤

  • @sandeepsandu8383
    @sandeepsandu8383 Рік тому

    അടിപൊളി സിനിമ ഇഷ്ടായി ഇനിയും ഇത് പോലെ നല്ല സിനിമ പറഞ്ഞു തരണേ

  • @aksaquashorts
    @aksaquashorts Рік тому +1

    കുറെ നാൾ കൂടി ഒരു നല്ല പടം ചെയ്തു സൈക്കോ പടം കണ്ട് മടുത്തു

  • @juvairiyamt5605
    @juvairiyamt5605 Рік тому +1

    More like this please

  • @sivapriya7149
    @sivapriya7149 Рік тому

    എനിക്ക് ഒരുപാടിഷ്ടപ്പെട്ടു

  • @pallavicn2
    @pallavicn2 Рік тому +6

    Ooooooofffffff 🔥

  • @nithyanithya-ye9th
    @nithyanithya-ye9th Рік тому

    സൈക്കോ മൂവീയേക്കാൾ നല്ല മൂവി..... ഇതുപോലുള്ള investigation movie ആണ്... ഇതുപോലുള്ള ഷെർലക്ക് ഹോംസ് മൂവികൾ ഇടണേ

  • @Meenakshy78
    @Meenakshy78 Рік тому +2

    Chakkarakutty❤🥰