എൻ്റെ മകൻ കഞ്ചാവ് വലിച്ചാൽ ഒരു പെറ്റി കേസിൽ മാത്രം ഒതുങ്ങും എന്ന് ചേച്ചിക്ക് അറിയാം ഇവർക്ക് രാഷ്ട്രീയ ഭാവി പോകും എന്ന പേടിയ മകൻ എന്നാ അടിച്ചാലും കുഴപ്പമില്ല
പ്രിയപ്പെട്ട. M.L.A. സർ. താങ്കൾ ഒരു പൊതുപ്രവർത്തകയെല്ലേ. എന്താണ് താങ്കൾ പറയുന്നത്. എന്റെ മോൻ ഒരു. കഞ്ചാവിന്റെ ഒരു പുക എടുത്തിട്ടുണ്ടാവാം. അതിനെന്തിന് ഇത്രപ്രശ്നം. പ്രിയപ്പെട്ട മാഡം. താങ്കളൊട് സഹതാപം മാത്രം. താങ്കൾക്കെങ്ങനെ ഇങ്ങനെയോക്കെ പറയാൻ എങ്ങിനെ സാധിക്കുന്നു. മാഡം ആദ്യം വന്ന വാർത്ത. 90 gm. കഞ്ചാവ് എന്നാണ് അതിപ്പൊൾ 3gm ആയി മാറി. ഒരിടപടലും നടന്നില്ല മാഡം. എങ്കിൽ മാത്രമല്ലെ പെറ്റിക്കേസ്സടുക്കാൻ പറ്റുകയുള്ളു. മാഡം താങ്കൾ ഇപ്പോൾ മാനസികമായി അനുഭവിക്കുന്നതിന്റെ പതിനായിരം മടങ്ങ് ഉമ്മൻ ചാണ്ടി എന്ന ഒരു പാപം മനുഷ്യൻ അനുഭവിച്ചിറ്റുണ്ടാവുo. അല്ലേ മാഡം.
എന്തിനാണ്. കിടന്നു. മോങ്ങുന്നേ തെറ്റ്. തെറ്റു. തന്നെ യാണ് 10.പേര്. ചേർന്നു. കൊല. നടത്തിയാൽ പത്തു. പേരും. കുറ്റകാരൻ. ആണ് പിന്നെ. നീ. ഇതിൽ. ഒന്നും. അറിയില്ലജിൽ. എന്തിനാണ് ഇങ്ങനെ. ലൈവിൽ. വരുന്നത്
ആദ്യം സ്വന്തം മോനെ നന്നാക്കാൻ നോക്ക്. ന്യായീകരിച്ച് വീണ്ടും നാറുന്നത് എന്തിന്.ഈ രാജ്യത്ത് നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്. പിന്നെ പാർട്ടിയെ പിടിച്ച് അതിൽ നിന്ന് ഊരി ക്കോ. കൂടുതൽ വാചകം വേണ്ട. കഷ്ടം.😢
ഈ സംഭവം കായംകുളത്തെ SDPI പിന്തുണയോടെ ഒരു ചേരിയിൽ നിൽക്കുന്ന പാർട്ടികാർ തന്നെ പ്രതിഭയെ ടാർജറ്റ് ചെയ്തതാണ്..കുറെ നാളായി അവിടെയുള്ള ചില നേതാക്കൾ തന്നെ പ്രതിഭയ്‌ക്കെതിരെ പല ആരോപണങ്ങളും അടിച്ചിറക്കി ആ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്... ഇതുപോലെ തന്നെയാണ് ആലപ്പുഴയിൽ പാർട്ടിയിൽ കടന്നു കയറി നേതൃസ്ഥാനങ്ങൾ നേടിയ SDPI ഇസ്ലാമിസ്റ്റുകൾ മാതൃകാപരമായി പ്രവർത്തനം നടത്തുന്ന സുധാകരനെ ഒതുക്കി മൂലയ്ക്കാക്കിയത്..യഥാർത്ഥ സിപിഎം പ്രവർത്തവർ നാട്ടിലെ മാറിയ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക അല്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ അടിത്തറ തന്നെ ഇളകും..
നിങ്ങൾ രാജാവല്ല എന്നും കേരളത്തിലെ ജനങ്ങൾ ഔദാര്യമായി തന്ന വോട്ടിൽ എംഎൽഎ ആയതാണെന്നും ഉള്ള ഉത്തമ ബോധ്യത്തോടെ കൂടി സംസാരിക്കുന്നത് നിങ്ങളുടെ നാളത്തേക്ക് നല്ലതാണ് ഇത് രാജഭരണം അല്ല വോട്ടിട്ടാണ് ഓരോരുത്തരെ അധികാരത്തിൽ എത്തിക്കുന്നത് എന്നുള്ളത് മറന്നുപോകരുതെന്ന് അഭ്യർത്ഥിക്കുന്നു പൊതുജനത്തെ വെറും ഊളകളായി കാണരുത് കേവലം കുറച്ച് വർഷങ്ങളെ ഉള്ളൂ ഇത്തരം അധികാരങ്ങൾ അത് കഴിഞ്ഞാൽ താഴെ ഇറങ്ങേണ്ടിവരും
പ്രതിഭ എംഎൽഎയുടെ മകൻ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ കഞ്ചാവ് വലിച്ചിരുന്നെങ്കിൽ കഞ്ചാവ് ഓയിൽ കഴിച്ചിരുന്നു എങ്കിൽ പോലീസ് എഫ്ഐആർ ഇട്ടിരുന്നുവെങ്കിൽ പത്രക്കാർ പറഞ്ഞതിൽ എന്താണ് തെറ്റ് പിന്നെ എംഎൽഎയുടെ മകനെ തങ്കമ്മയുടെ മകൻ എന്ന് പറയാൻ പറ്റുമോ എംഎൽഎ
എന്റെ പ്രിയ മാഡം നിങ്ങളുടെ മകൻ കഞ്ചാവ് വലിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒമ്പതാം പ്രതി ആക്കിയിട്ടുണ്ട് അതല്ലേ പത്രക്കാർ മാധ്യമങ്ങൾ പറഞ്ഞത് അങ്ങനെ ഒരു സംഭവം ഇല്ല എന്ന് ഉണ്ട് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങളുടെ മകന്റെ പേരിൽ കേസെടുത്തിട്ടുണ്ട് എന്നാണല്ലോ പറയുന്നത് അപ്പോൾ അവരെക്കൊണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ കൊണ്ട് അങ്ങനെ ഒരു സംഭവം ഇല്ല എന്ന് നിങ്ങൾ തെളിയിക്കൂ പിന്നെ കഞ്ചാവ് വലിച്ചത് കൊണ്ട് ഒരു പെട്ടി കേസ് എടുത്താൽ മതിയെന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് എങ്ങനെ ശരിയാകും പിന്നെ നിങ്ങളുടെ മകനെ പിടിച്ചാൽ അയൽപക്കത്തെ ചേച്ചിയുടെ പേര് പറഞ്ഞ് അവരുടെ മകൻ എന്ന് പറയുവാൻ കഴിയുമോ ആ കുടുങ്ങിയ കുട്ടി നിങ്ങളുടെ മകൻ തന്നെയല്ലേ അപ്പോൾ നിങ്ങൾ മാധ്യമങ്ങളുടെ യോ മറ്റുള്ളവരുടെയോ മെക്കട്ട് കയറാതെ നിങ്ങൾ മര്യാദ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ഒരു എംഎൽഎ അല്ലേ അപ്പോൾ നിങ്ങളുടെ മകനെ നല്ല രീതിയിൽ വളർത്തി വലുതാക്കൂ കൊച്ചു പയ്യൻ അല്ലേ അവനും നല്ല ഭാവിയുള്ളതല്ലേ അപ്പോൾ നിങ്ങൾ അതിനുള്ള വഴികൾ നോക്കൂ പിന്നെ നിങ്ങൾ ചാനലുകാരുടെയും പത്രക്കാരുടെയും മെക്കട്ട് കയറിയിട്ട് എന്താ കാര്യം നിങ്ങളുടെ മകനല്ലേ ആ ചെയ്ത കുട്ടി അപ്പോൾ ആ മകനെ പറഞ്ഞു ഉപദേശിച്ച് അവനെ നന്നാക്കുവാൻ നോക്കൂ നിങ്ങൾ എത്ര ഉയരത്തിൽ എത്ര വലിയ ആളായാലും കാര്യമില്ല മേടം നിങ്ങളുടെ മകൻ തെറ്റ് ചെയ്തു എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ ഈ കാര്യം വെറുതെ ലൈവ് ചെയ്തിട്ട് വല്ല കാര്യമുണ്ടോ എന്നാൽ കഞ്ചാവ് ഒന്ന് വലിച്ചു എന്ന് വെച്ച് അത്ര വലിയ കുറ്റങ്ങൾ ഒന്നുമല്ല അത് നിർത്തുവാൻ വിചാരിച്ചാൽ അത് നിർത്തുവാൻ കഴിയുന്ന ഒരു കാര്യമാണ് ഇനിയിപ്പോ കഞ്ചാവ് വലിച്ചു എന്നുവച്ച് അവന്റെ പേരിൽ കൊലക്കുറ്റത്തിനു കഞ്ചാവ് വില്പനയ്ക്ക് കേസ് എടുക്കുകയില്ലല്ലോ
ആദ്യം നീ നന്നാവൂ എന്നിട്ട് നിന്റെ വീട്ടുകാരെ നന്നാക്ക് അതുകഴിഞ്ഞു നിന്റെ പാർട്ടിയെ നന്നാകാൻ നോക്ക്,,,,, ഇതെല്ലാം കഴിഞ്ഞു മതി നാട്ടുകാരുടെ കാര്യം നോക്കാൻ,,,, 🤮
അപ്പോൾ അവന്റെ അമ്മ അല്ലായിരുന്നോ അമ്മ എന്ന് പറഞ്ഞതാ പ്രശ്നം അല്ലെ നിങ്ങൾ അവന്റെ അമ്മ ആണ് എങ്കിൽ നിങ്ങൾ mla ആണ് എങ്കിൽ അത് പറഞ്ഞതിൽ എന്താ തെറ്റ് തനി വർഗീയത പറയുന്നതിന് പകരം നീ നിന്റെ മകനെ പഠിപ്പിക്ക്
MLA ഒരു കാര്യം മനസിലാക്കണം പോലിസ് പിടിച്ച കൂട്ടത്തിൽ നിങ്ങളുടെ മകനാണ് കനിവുവെന്ന് പോലിസ് അറിഞ്ഞിരുന്നുവെങ്കിൽ ഈ സംഭവം പുറത്തറിയില്ലായിരുന്നു നിങ്ങൾ മണ്ടത്തരം ഇനിയും പറയരുത്
എന്തിനാണ് മാഡം ഇങ്ങനെ റിയാക്ട് ചെയ്യുന്നത്... താങ്കളുടെ മകന്റെ ഭാഗത്താണ് ശരിയെങ്കിൽ അത് തർക്കിച്ചു ബോധ്യപ്പെടുത്താൻ ആരെയും ശ്രമിക്കേണ്ട... കാലം തെളിയിക്കും. മാഡം റിയാക്ട് ചെയ്‌യുന്നതിലൂടെ ഈ വിഷയം കൂടുതൽ വഷളവുകയാണ് 😟
മകനെ ഉപദേശിക്കു, കഞ്ചാവ് വലിക്കുന്നത് തെറ്റാണ് എന്ന്, അല്ലാതെ ചാനൽ അതുപറഞ്ഞു, ഇത് പറഞ്ഞു, 😡 പിന്നെ രാഷ്ട്രീയ ഭാവി, അതല്ല വലുത്, സ്വന്തം മകനാണ്,, ആ കുട്ടിയെ നേർവഴിക്കു കൊണ്ടുവരാൻ നോക്ക് 😡
മകൻ കഞ്ചാവ് അടിച്ച് പോലീസ് പിടിച്ചപ്പോൾ വെറുതെ വേവലാതിപ്പെടാതെ പൊതുസമൂഹത്തിന്റെ ഇടയിൽ നീയാണ് കുറ്റക്കാരിയായി മാറുന്നത് വെറുതെ സൈക്കിൾ എടുത്ത് ബാക്കിൽ കൂടാൻ അറിയാത്തവരെ കൂടി ഇനി അറിയിക്കേണ്ട😊 മകൻ കഞ്ചാവ് അടിച്ചാൽ മകന്റെ വളർത്തുകൂടം എന്നല്ലാതെ വേറെ എന്തു പറയാൻ
ഇതിലും വലിയ വെളുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം 😂😂😂, കഞ്ചാവ് വലിക്കുന്നത് ഇത്രയും നിസാരം ആയിട്ട് കാണുന്ന ഒരു mla യും, ഒരു അമ്മയെയും ആദ്യം ആയാണ് കാണുന്നത് 😂😂😂, മാതൃക യായ അമ്മ 😂😂ഇനി കഞ്ചാവ് case ൽ ആരെയും അറസ്റ്റ് ചെയ്യരുത്, അവരെ ഗുണ ദോഷിച്ചു വിടുക 😂😂സിപിഎം ന്റെ സംസ്ഥാന പലഹാരം ആയി കഞ്ചാവ് പ്രഖ്യാപിച്ചാൽ പ്രശ്നം തീർന്നില്ലേ 😂😂
100 കുട്ടികളെ എടുത്താൽ 80 കുട്ടികളും ലഹരിക്ക് അടിമ ആണ് എന്ന് mla നാണമില്ലാതെ പറയുന്നു അതിനു ഉത്തരവാദി ആരാണ് നിങ്ങളുടെ സര്‍ക്കാര്‍ അല്ലേ ഭരിക്കുന്നത് live ഇല്‍ വന്നു പറയുന്ന കാര്യങ്ങൾ ഒന്നു കൂടി കേട്ട് നോക്കു mla ഹോ കഷ്ടം
സ്വയം ശവമാണെന്ന് ഇങ്ങനെ പരസ്യമായി പറയല്ലെ മാഡം😂😂😂
എങ്ങനെ ശവം ആയി എടോ ഒന്ന് പോടാ
സത്യം
കഷ്ടം MLA.. Fir നിങ്ങളുടെ മകന്റെ പേര് ഉണ്ട്.. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നത്. ഒരു MLA കു.. ചേരുന്ന സ്വഭാവം അല്ല...
എല്ലാ അമ്മ മരും ഇങ്ങനെയാണ് മകനെ ന്യായീകരിക്കും കാലം കഴിയുമ്പോൾ അറിയാം മകന് അവനെ തന്നെ നിയന്ത്രിക്കാൻ കഴിയാതിരികുമ്പോൾ
🤔.....വാ തുറന്നാൽ
കള്ളം പറയാൻ
ക്‌ളാസ്സെടുത്ത് കൊടുക്കുന്ന പ്രസ്ഥാനം ആണ് കേരളത്തിലെ കമ്യുണിസം! 🤣🤣🤣🤣
മതം തിരുകി കയറ്റിയത് എന്തിന് ???? ഉത്തരം പറയൂ ...😮😮😮
ശരി ചേച്ചി...ഞങൾ കേട്ടു..വിശ്വസിച്ചു
You may approach Your excise minister.Nothing wrong with the channel.
ഞാൻ ലഹരിക്ക് എതിരെ പ്രവർത്തിക്കുന്ന ഒരാളാണ്.....
ചിലപ്പോ എന്റെ മോൻ ഒരു സ്‌മോക്ക് എടുത്തുകാണും.. 😂😂😂😁😂🔥
😂
കഞ്ചാവ് ഒക്കെ എത്ര നിസാരം 😂😂
എന്തിനാ ഇങ്ങനെ സ്വയം കോമാളി ആകുന്നത്
എൻ്റെ മകൻ കഞ്ചാവ് വലിച്ചാൽ ഒരു പെറ്റി കേസിൽ മാത്രം ഒതുങ്ങും എന്ന് ചേച്ചിക്ക് അറിയാം
ഇവർക്ക് രാഷ്ട്രീയ ഭാവി പോകും എന്ന പേടിയ മകൻ എന്നാ അടിച്ചാലും കുഴപ്പമില്ല
അതിനു ഇതു udf സർക്കാരല്ല സ്വന്തം ആൾക്കാരെ കൊലപാതകികൾ ആയാൽ പോലും udf രക്ഷിക്കും
നിങ്ങളുടെ മകൻ അതിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ തെറ്റു തന്നെ യല്ലേ.. അതിനെ ന്യാകീകരിക്കരുത്. എന്തുകൊണ്ട് അതു വാർത്ത ആയി നിങ്ങൾ ഒരു mla ആണ്
ചാനലുകളെയോ, കഞ്ചാവിനെയോ കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. സ്വയം നന്നാവുക . കുറ്റം കുറ്റമായി തന്നെ കാണണം.
ഈ പാർട്ടി ആണ് നാട്ടിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ യുവാക്കളെ പ്രചോദനം
പ്രിയപ്പെട്ട. M.L.A. സർ. താങ്കൾ ഒരു പൊതുപ്രവർത്തകയെല്ലേ. എന്താണ് താങ്കൾ പറയുന്നത്. എന്റെ മോൻ ഒരു. കഞ്ചാവിന്റെ ഒരു പുക എടുത്തിട്ടുണ്ടാവാം. അതിനെന്തിന് ഇത്രപ്രശ്നം. പ്രിയപ്പെട്ട മാഡം. താങ്കളൊട് സഹതാപം മാത്രം. താങ്കൾക്കെങ്ങനെ ഇങ്ങനെയോക്കെ പറയാൻ എങ്ങിനെ സാധിക്കുന്നു. മാഡം ആദ്യം വന്ന വാർത്ത. 90 gm. കഞ്ചാവ് എന്നാണ് അതിപ്പൊൾ 3gm ആയി മാറി. ഒരിടപടലും നടന്നില്ല മാഡം. എങ്കിൽ മാത്രമല്ലെ പെറ്റിക്കേസ്സടുക്കാൻ പറ്റുകയുള്ളു. മാഡം താങ്കൾ ഇപ്പോൾ മാനസികമായി അനുഭവിക്കുന്നതിന്റെ പതിനായിരം മടങ്ങ് ഉമ്മൻ ചാണ്ടി എന്ന ഒരു പാപം മനുഷ്യൻ അനുഭവിച്ചിറ്റുണ്ടാവുo. അല്ലേ മാഡം.
പാവങ്ങളുടെ ചോരകുടിച്ചല്ലേ നിങ്ങൾ ജീവിക്കുന്നത്
മകൻ കഞ്ചാവ് വലിച്ചെങ്കിൽ അതിന് കാരണം നിങ്ങളാണ്
Mla യുടെ മകനെ പിന്നെ mp യുടെ മകൻ എന്നെ പറയാമോ? വക്കീലെ
ഒരു MLA ഇങ്ങനെ ഇത്രയും tharam താഴരുത്. നിങ്ങൾ എന്താ പറയുന്നത് എന്ന് മനസിലാക്കി somsarilku
നല്ല ഗാങ് ആണലോ മകന് കിട്ടിയിരിക്കുന്നത് കുട്ടുകാർ ആയിട്ട്....
ഇവള് മതം കയറ്റുന്നത് കഷ്ട്ടം വിജയരാഘവൻ്റെ 😂😂😂😂😂😂
കോഴിക്കാലിൻ്റെ ടേസ്റ്റ്
മദ്യത്തിൻ്റെ ലഹരി രണ്ടും 24 ചാനൽ റിപ്പോർട്ടർക്ക് കിട്ടിയിട്ടുണ്ട്. അതിനുള്ള നന്ദികാണിക്കണ്ടേ.
കഞ്ചാവ് പച്ചക്കറി ആണ്😂😂😂😂
എന്നിട്ട് പിണറായി പോലിസ് കേസ് എടുത്തു 😂😂😂😂😂😂😂😂😂😂
മറ്റുള്ളവരെ പഠിപ്പിക്കാൻ പറ്റാത്തവർ
ഇനി സ്വന്തം മകനെ പഠിപ്പിച്ചു നന്നാക്കു
കേസുകൊടുക്കണം MLA 😂 ഇതുപോലെ തന്നെയാണ് മറ്റുള്ളവരുടെ കാര്യത്തിലും എല്ലാവർക്കും കുടുംബം ഉണ്ട്....😅
കഞ്ചാവ് വലിക്കുന്നത് തെറ്റല്ല മാധ്യമം റിപ്പോർട്ട് ചെയ്യുന്നതാണ് തെറ്റ് 😂😂😂
എന്തിനാണ്. കിടന്നു. മോങ്ങുന്നേ
തെറ്റ്. തെറ്റു. തന്നെ യാണ്
10.പേര്. ചേർന്നു. കൊല. നടത്തിയാൽ
പത്തു. പേരും. കുറ്റകാരൻ. ആണ്
പിന്നെ. നീ. ഇതിൽ. ഒന്നും. അറിയില്ലജിൽ. എന്തിനാണ്
ഇങ്ങനെ. ലൈവിൽ. വരുന്നത്
എന്റെ മോനേയും എന്നേയും വെറുതെ വിടു... ബാക്കിയുള്ള മക്കളേ എന്ത് വേണമെങ്കിലും ചെയ്തോ കുഴപ്പമില്ല.😮
ഇതിനൊക്കെ വേണ്ടത് b j p പ്രസിഡന്റ് സുരേന്ദ്രൻ പറഞ്ഞതുപോലെ ചെയ്യുകയാണ് വേണ്ടത്.
മാപ്ര കൾക്ക് ഒരു കോഴി കാലും കുപ്പിയും മതി എന്ത് തോന്തി വാസവും പറയും
നിങ്ങൾ എത്ര വിളിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ കാണിച്ചത് തെറ്റ് തന്നെയാണ്👌
ഇപ്പൊ ആരും അറിഞ്ഞില്ല ഞങൾ വിശ്വസിച്ചു😂😂😂😂
നിങ്ങൾ ഒരMLA ആണ്...... 🙏🏻🙏🏻🙏🏻🙏🏻
ഒരു സ്മോക് എടുത്തു കാണും.. ഹാ. ഹാ....
I am sorry for this വാക്ക് 🤣
പ്രതിഭ യും കഞ്ചാവ് തന്നെ 🤣🙏🏻
നിയമ നടപടി ചെയ്യണം എങ്കിലേ എല്ലാം കാലം കണക്കു ചോദിക്കൂ എങ്കിലേ ഹരിയുടെ അൽമാവ് സന്തോഷിക്കൂ
മക്കൾ തെറ്റ് ചെയ്യുമ്പോൾ ന്യായീകരിക്കാൻ മാതാപിതാക്കൾ നിന്നാൽ ആ കുട്ടികൾ പിഴച്ചു പോകും മൂന്നരത്തരം.
പരസ്പര ബന്ധം ഇല്ലാത്ത വെളുപ്പിക്കൽ ആണല്ലോ 😂😂😂ഇപ്പോൾ താക്കോൽ എവിടിരിക്കുന്നു.. മരുന്ന് ഡപ്പിയിൽ 🤣🤣🤣
24ചാനലിൽ കണ്ടൻ നായർക്കും ഹാഷമിക്കും സിപിഎം ന് എതിരെ കിട്ടുന്ന ഏതൊരു വാർത്തയും പെരുപ്പിച്ചു ആഘോഷമാക്കും, ഇപി യെ ചതിച്ചത് നാം കണ്ടതാണ്,
😂😂അടിമ കമ്മി ആണ് അല്ലെ, മോൻ കഞ്ചാവ് വലിച്ചു എന്ന് എന്ത് നിസാരം ആയിട്ടാണ് ഒരു mla ആയ അമ്മ പറയുന്നത്,എന്നിട്ടും ന്യായീകരണ അടിമകൾ ഇറങ്ങിക്കോളും
കുറച്ചു കഴിയുമ്പോൾ കനിവ് കഞ്ചാവ് വിൽക്കാതിരിക്കട്ടെ 😂😂
30 ഗ്രാം 'കഞ്ചാവ്: എങ്ങിനെ 3 ഗ്രാം ആയി😂😂😂
ആദ്യം സ്വന്തം മോനെ നന്നാക്കാൻ നോക്ക്. ന്യായീകരിച്ച് വീണ്ടും നാറുന്നത് എന്തിന്.ഈ രാജ്യത്ത് നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്. പിന്നെ പാർട്ടിയെ പിടിച്ച് അതിൽ നിന്ന് ഊരി ക്കോ. കൂടുതൽ വാചകം വേണ്ട. കഷ്ടം.😢
ബാക്കി എല്ലാ കുട്ടികളും കരുതി കൂട്ടി ചെയ്തത് എംഎൽഎയുടെ മഹാൻ മാത്രം പെട്ടുപോയത്
നന്നായിട്ടുണ്ട് ഇങ്ങനെ തന്നെ പറയണം സഖാവേ ലാൽസലാം 😂
ഈ സംഭവം കായംകുളത്തെ SDPI പിന്തുണയോടെ ഒരു ചേരിയിൽ നിൽക്കുന്ന പാർട്ടികാർ തന്നെ പ്രതിഭയെ ടാർജറ്റ് ചെയ്തതാണ്..കുറെ നാളായി അവിടെയുള്ള ചില നേതാക്കൾ തന്നെ പ്രതിഭയ്‌ക്കെതിരെ പല ആരോപണങ്ങളും അടിച്ചിറക്കി ആ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്... ഇതുപോലെ തന്നെയാണ് ആലപ്പുഴയിൽ പാർട്ടിയിൽ കടന്നു കയറി നേതൃസ്ഥാനങ്ങൾ നേടിയ SDPI ഇസ്ലാമിസ്റ്റുകൾ മാതൃകാപരമായി പ്രവർത്തനം നടത്തുന്ന സുധാകരനെ ഒതുക്കി മൂലയ്ക്കാക്കിയത്..യഥാർത്ഥ സിപിഎം പ്രവർത്തവർ നാട്ടിലെ മാറിയ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക അല്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ അടിത്തറ തന്നെ ഇളകും..
മാഡം നിങ്ങളുടെ മകൻ തഞ്ചാവലിച്ചു എന്ന് നിങ്ങൾ തന്നെ സമ്മതിച്ചു
ഓ ഞങ്ങൾ വിശ്വസിച്ചു
മതം തിരുകി കേട്ടിയാത് എന്തിനാ,, എല്ലാം സത്യം ആയില്ലേ,,, അത് മതി,,,, 24 നെ തൊടില്ല,,,
നിങ്ങൾ രാജാവല്ല എന്നും കേരളത്തിലെ ജനങ്ങൾ ഔദാര്യമായി തന്ന വോട്ടിൽ എംഎൽഎ ആയതാണെന്നും ഉള്ള ഉത്തമ ബോധ്യത്തോടെ കൂടി സംസാരിക്കുന്നത് നിങ്ങളുടെ നാളത്തേക്ക് നല്ലതാണ് ഇത് രാജഭരണം അല്ല വോട്ടിട്ടാണ് ഓരോരുത്തരെ അധികാരത്തിൽ എത്തിക്കുന്നത് എന്നുള്ളത് മറന്നുപോകരുതെന്ന് അഭ്യർത്ഥിക്കുന്നു പൊതുജനത്തെ വെറും ഊളകളായി കാണരുത് കേവലം കുറച്ച് വർഷങ്ങളെ ഉള്ളൂ ഇത്തരം അധികാരങ്ങൾ അത് കഴിഞ്ഞാൽ താഴെ ഇറങ്ങേണ്ടിവരും
MLA പേടിക്കണ്ട ലഹരി വിറ്റ് ആണ് സര്ക്കാര് നിൽ ക്കുന്നതു നമ്പി നാരായണനെ നമ്മുടെ പാർട്ടി യാണ് അത് ❤😂😂😂
പൊതു പ്രവർത്തനം ഭംഗിയായി ചെയ്യുന്ന ലേഡി, മകനെ കഞ്ചാവിന്റെ ദോഷവശം പറഞ്ഞു മനസ്സിൽ ആക്കാതെ എന്തിന് ഇങ്ങനെ ലൈവ് ഇട്ടു ചെറുതാകുന്നു.
As a mother you need not explain this, madam ❤
Mla യുടെ മകൻ കുറ്റക്കാരൻ ആണെങ്കിൽ mla യുടെ മകൻ എന്ന് തന്നെ പറയും മാഡം.
Mla യുടെ മകന് പ്രത്യേക നിയമമുണ്ടോ
മുൻപ് പറഞ്ഞത് കേസില്ല എന്ന് എന്റെ മകൻ വലിച്ചില്ല എന്ന് പറഞ്ഞു. ഇപ്പോ എല്ലാം സമ്മതിച്ചു.😂😂😂 അപ്പോ കള്ളം പറഞ്ഞു കൊണ്ടിരിക്കുന്ന താരാ .?
സവർണ മാടമ്പികൾ ഒറ്റക്കെട്ടായി.. എം. എൽ. എ ശക്തമായി മുന്നോട്ട് പോകണം... അടിസ്ഥാന ജനവിഭാഗം കുടെ വരും🚩
ന്യായികരിക്കാൻ മാത്രം ജീവിക്കുന്നു 😂
പ്രതിഭ എംഎൽഎയുടെ മകൻ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ കഞ്ചാവ് വലിച്ചിരുന്നെങ്കിൽ കഞ്ചാവ് ഓയിൽ കഴിച്ചിരുന്നു എങ്കിൽ പോലീസ് എഫ്ഐആർ ഇട്ടിരുന്നുവെങ്കിൽ പത്രക്കാർ പറഞ്ഞതിൽ എന്താണ് തെറ്റ്
പിന്നെ എംഎൽഎയുടെ മകനെ തങ്കമ്മയുടെ മകൻ എന്ന് പറയാൻ പറ്റുമോ എംഎൽഎ
U പ്രതിഭയുടെ മകൻ കഞ്ചാവടിച്ചതിന് ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷ്ണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി,
ഈ ചെറുക്കന്റെ
കഞ്ചാവ് ഇത്ര സ്‌ട്രോങ്ങാണോ???😂😂😂
എംഎൽഎയുടെ മകനെ പിന്നെ എംഎൽഎയുടെ മകൻ എന്നല്ലേ പറയുക അതല്ലെങ്കിൽ എൻറെ മകൻ അല്ല എന്ന് താങ്കൾ തന്നെ പറയൂ😅😅
തള്ളയും മോനും കഞ്ചാവ് ആണെന്ന് തോനുന്നു.
ഒരു പുക എടുത്ത് പറയും പോലെ തോന്നും സെച്ചി നിർത്തി കൊച്ചിന് ചോറ് കൊടുത്ത് നിങൾ രണ്ടാളും ഒരു സിക്രട്ടിസ്റിനെ കാണ്
കേസ് കൊടുക്കണം പിള്ളേച്ചാ
കഞ്ചാവ് അല്ലാ ഇവിടെ പ്രശ്നം ഇവരുടെ ഇമേജ് ആണ് പ്രശ്നം
എന്റെ പ്രിയ മാഡം നിങ്ങളുടെ മകൻ കഞ്ചാവ് വലിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒമ്പതാം പ്രതി ആക്കിയിട്ടുണ്ട് അതല്ലേ പത്രക്കാർ മാധ്യമങ്ങൾ പറഞ്ഞത് അങ്ങനെ ഒരു സംഭവം ഇല്ല എന്ന് ഉണ്ട് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങളുടെ മകന്റെ പേരിൽ കേസെടുത്തിട്ടുണ്ട് എന്നാണല്ലോ പറയുന്നത് അപ്പോൾ അവരെക്കൊണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ കൊണ്ട് അങ്ങനെ ഒരു സംഭവം ഇല്ല എന്ന് നിങ്ങൾ തെളിയിക്കൂ പിന്നെ കഞ്ചാവ് വലിച്ചത് കൊണ്ട് ഒരു പെട്ടി കേസ് എടുത്താൽ മതിയെന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് എങ്ങനെ ശരിയാകും പിന്നെ നിങ്ങളുടെ മകനെ പിടിച്ചാൽ അയൽപക്കത്തെ ചേച്ചിയുടെ പേര് പറഞ്ഞ് അവരുടെ മകൻ എന്ന് പറയുവാൻ കഴിയുമോ ആ കുടുങ്ങിയ കുട്ടി നിങ്ങളുടെ മകൻ തന്നെയല്ലേ അപ്പോൾ നിങ്ങൾ മാധ്യമങ്ങളുടെ യോ മറ്റുള്ളവരുടെയോ മെക്കട്ട് കയറാതെ നിങ്ങൾ മര്യാദ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ഒരു എംഎൽഎ അല്ലേ അപ്പോൾ നിങ്ങളുടെ മകനെ നല്ല രീതിയിൽ വളർത്തി വലുതാക്കൂ കൊച്ചു പയ്യൻ അല്ലേ അവനും നല്ല ഭാവിയുള്ളതല്ലേ അപ്പോൾ നിങ്ങൾ അതിനുള്ള വഴികൾ നോക്കൂ പിന്നെ നിങ്ങൾ ചാനലുകാരുടെയും പത്രക്കാരുടെയും മെക്കട്ട് കയറിയിട്ട് എന്താ കാര്യം നിങ്ങളുടെ മകനല്ലേ ആ ചെയ്ത കുട്ടി അപ്പോൾ ആ മകനെ പറഞ്ഞു ഉപദേശിച്ച് അവനെ നന്നാക്കുവാൻ നോക്കൂ നിങ്ങൾ എത്ര ഉയരത്തിൽ എത്ര വലിയ ആളായാലും കാര്യമില്ല മേടം നിങ്ങളുടെ മകൻ തെറ്റ് ചെയ്തു എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ ഈ കാര്യം വെറുതെ ലൈവ് ചെയ്തിട്ട് വല്ല കാര്യമുണ്ടോ എന്നാൽ കഞ്ചാവ് ഒന്ന് വലിച്ചു എന്ന് വെച്ച് അത്ര വലിയ കുറ്റങ്ങൾ ഒന്നുമല്ല അത് നിർത്തുവാൻ വിചാരിച്ചാൽ അത് നിർത്തുവാൻ കഴിയുന്ന ഒരു കാര്യമാണ് ഇനിയിപ്പോ കഞ്ചാവ് വലിച്ചു എന്നുവച്ച് അവന്റെ പേരിൽ കൊലക്കുറ്റത്തിനു കഞ്ചാവ് വില്പനയ്ക്ക് കേസ് എടുക്കുകയില്ലല്ലോ
Do not worry.You have not done
any mistake..You watch your Son.If wrong correct him..That only you xan do..
ആദ്യം നീ നന്നാവൂ എന്നിട്ട് നിന്റെ വീട്ടുകാരെ നന്നാക്ക് അതുകഴിഞ്ഞു നിന്റെ പാർട്ടിയെ നന്നാകാൻ നോക്ക്,,,,, ഇതെല്ലാം കഴിഞ്ഞു മതി നാട്ടുകാരുടെ കാര്യം നോക്കാൻ,,,, 🤮
അയ്യോ ദൈവമേ നല്ല ബുദ്ധി കൊടുക്കണേ 🙏
അപ്പോൾ അവന്റെ അമ്മ അല്ലായിരുന്നോ അമ്മ എന്ന് പറഞ്ഞതാ പ്രശ്നം അല്ലെ നിങ്ങൾ അവന്റെ അമ്മ ആണ് എങ്കിൽ നിങ്ങൾ mla ആണ് എങ്കിൽ അത് പറഞ്ഞതിൽ എന്താ തെറ്റ് തനി വർഗീയത പറയുന്നതിന് പകരം നീ നിന്റെ മകനെ പഠിപ്പിക്ക്
MLA ഒരു കാര്യം മനസിലാക്കണം പോലിസ് പിടിച്ച കൂട്ടത്തിൽ നിങ്ങളുടെ മകനാണ് കനിവുവെന്ന് പോലിസ് അറിഞ്ഞിരുന്നുവെങ്കിൽ ഈ സംഭവം പുറത്തറിയില്ലായിരുന്നു നിങ്ങൾ മണ്ടത്തരം ഇനിയും പറയരുത്
mla ennal american prasident ano
അതിലടക്ക് പൊതി ചോദിച്ച aa mahaan aranaaavo😂😂😂😂
നീല ചടയനാണോ ചെക്കൻ അടിക്കുന്നത്
എന്തിനാണ് മാഡം ഇങ്ങനെ റിയാക്ട് ചെയ്യുന്നത്... താങ്കളുടെ മകന്റെ ഭാഗത്താണ് ശരിയെങ്കിൽ അത് തർക്കിച്ചു ബോധ്യപ്പെടുത്താൻ ആരെയും ശ്രമിക്കേണ്ട... കാലം തെളിയിക്കും. മാഡം റിയാക്ട് ചെയ്‌യുന്നതിലൂടെ ഈ വിഷയം കൂടുതൽ വഷളവുകയാണ് 😟
മകനെ ഉപദേശിക്കു, കഞ്ചാവ് വലിക്കുന്നത് തെറ്റാണ് എന്ന്, അല്ലാതെ ചാനൽ അതുപറഞ്ഞു, ഇത് പറഞ്ഞു, 😡 പിന്നെ രാഷ്ട്രീയ ഭാവി, അതല്ല വലുത്, സ്വന്തം മകനാണ്,, ആ കുട്ടിയെ നേർവഴിക്കു കൊണ്ടുവരാൻ നോക്ക് 😡
😂😂ചിരിപ്പിക്കല്ലേ
ഇപ്പോൾ എന്റെ സംശയം അമ്മയാണോ മകനാണോ കഞ്ചാവ് അടിച്ചത് എന്നാണ്
മകൻ കഞ്ചാവ് അടിച്ച് പോലീസ് പിടിച്ചപ്പോൾ വെറുതെ വേവലാതിപ്പെടാതെ പൊതുസമൂഹത്തിന്റെ ഇടയിൽ നീയാണ് കുറ്റക്കാരിയായി മാറുന്നത് വെറുതെ സൈക്കിൾ എടുത്ത് ബാക്കിൽ കൂടാൻ അറിയാത്തവരെ കൂടി ഇനി അറിയിക്കേണ്ട😊 മകൻ കഞ്ചാവ് അടിച്ചാൽ മകന്റെ വളർത്തുകൂടം എന്നല്ലാതെ വേറെ എന്തു പറയാൻ
ന്യായികരിച്ചു ന്യായികരിച്ചു സ്വയം വിഡ്ഢിയാകാതെ ആദ്യം സ്വന്തം മകനെ നേർവഴിക്കു കൊണ്ട് വരാൻ ശ്രമിക്കുക
ഇത് F I R ഇട്ട കേസ് അല്ലേ.
കടത്തു കാരന്റ മോനെ ഇങ്ങിനെ അതിഷേപിക്കാൻ കഴിയുകയുള്ളു 🙏🙏
Medias avarde job anu cheyunath avarde joly ann ith. adhyam nigade makane nannakan nokk enittu mathi maprakale nannakinath 😂😂😂
👍👍👌
ഇതിലും വലിയ വെളുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം 😂😂😂, കഞ്ചാവ് വലിക്കുന്നത് ഇത്രയും നിസാരം ആയിട്ട് കാണുന്ന ഒരു mla യും, ഒരു അമ്മയെയും ആദ്യം ആയാണ് കാണുന്നത് 😂😂😂, മാതൃക യായ അമ്മ 😂😂ഇനി കഞ്ചാവ് case ൽ ആരെയും അറസ്റ്റ് ചെയ്യരുത്, അവരെ ഗുണ ദോഷിച്ചു വിടുക 😂😂സിപിഎം ന്റെ സംസ്ഥാന പലഹാരം ആയി കഞ്ചാവ് പ്രഖ്യാപിച്ചാൽ പ്രശ്നം തീർന്നില്ലേ 😂😂
സത്യത്തിൽ പ്രതിഭയും കഞ്ചാവ് ആണോ 😮
അധമ പത്രപ്രവർത്തന
രീതിയുടെ ഉപജ്ഞാതാക്കൾ ആണ്
24
100 കുട്ടികളെ എടുത്താൽ 80 കുട്ടികളും ലഹരിക്ക് അടിമ ആണ് എന്ന് mla നാണമില്ലാതെ പറയുന്നു അതിനു ഉത്തരവാദി ആരാണ് നിങ്ങളുടെ സര്‍ക്കാര്‍ അല്ലേ ഭരിക്കുന്നത് live ഇല്‍ വന്നു പറയുന്ന കാര്യങ്ങൾ ഒന്നു കൂടി കേട്ട് നോക്കു mla ഹോ കഷ്ടം
എന്താ വിസ്സി ത്തരം മാണ് നിങ്ങൾ പറയുന്നത്
മീഡിയക്കാരെ ഭീഷണിപ്പെടുത്തി മാധ്യമ swaathanthryam😄പറയുnnu
Priyappatta MLA nigaluda maken angina anna divassem crime register chayunnathinta munba purthiragi annu maperakalod chodikkanem. Rathiri 10 manikku register chayitha crime and occurance reportil athupradyuda kayil ninu kanjav kayvassem vschathannu paranjo. Athandiyodu paryanem excise depart ment FIR register chayarilla annu.
അഭിനന്ദനങ്ങൾ പ്രതിഭ
❤❤❤❤❤❤
അമ്മയാണോ മകനാണോ ദം അടിച്ചത് .. 🤔🤔🤔🤔
സഖാവെ നിങ്ങൾ വഴി Cpm നെ ആണ് ടാർഗറ്റ് ചെയ്യൂന്നത്
എല്ലാവരും പെടുംമതാണ് എത്രപവങ്ങളെ നിങ്ങൾ ഇതിറെപേരിൽ കൊള്ളുന്നുണ്ട് അപ്പോഴൊന്നും നിങ്ങൾ ഇങ്ങനെപറഞ്ഞില്ലയോ
🥰👍🏽
മകനെ സൂക്ഷിക്കൂ, അതിലും വലുതായി രാഷ്റ്റ്രീയത്തെയും പതവികളെയും സ്നേഹിക്കരുത്
അമ്മ എന്ന പതവി ഏറ്റവും വലുതാണ്.
അപ്പൊ മകൻ അല്ലെ?
രാഷ്ട്രീക്കരേക്കാൾ ബെറ്റർ
ലാൽ സലാം സഖാവെ👍
രാമായണം ഒക്കെ വായിച്ചു കഴിഞ്ഞോ
ഇല്ല മോളെ മകൻ കുറ്റക്കാരൻ അല്ല