ശബരിമലയിലെ പ്രസാദം കഴിച്ച പെൺകുട്ടി പിന്നെ സംഭവിച്ചത് 🤷

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 481

  • @sakkeerhussain5114
    @sakkeerhussain5114 15 годин тому +362

    ഞാൻ ദുബായിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന കാലങ്ങളിൽ ബാർ ദുബായിലെ അമ്പലത്തിൽ പോയി ഒരുനേരത്തെ വിശപ്പടക്കാൻ ഒരുപാട് തവണ പ്രസാദം വാങ്ങി കഴിച്ചിട്ടുണ്ട് ഇപ്പോഴും അ പരിസരത്തേക്ക് പോകുന്നുണ്ടെങ്കിൽ പ്രസാദം വാങ്ങിക്കും

    • @Junebird-w3c
      @Junebird-w3c 15 годин тому +27

      Good muslim ❤

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 14 годин тому +43

      നല്ല മനുഷ്യൻ. വിശപ്പാണ് ഏറ്റവും വലിയ സത്യം.

    • @SURESHMK-mz7ne
      @SURESHMK-mz7ne 14 годин тому +24

      സുഹൃത്തേ അതൊരു ഭക്ഷണം മാത്രമായി കണ്ടാൽ മതി 🙏

    • @sasisasi9554
      @sasisasi9554 13 годин тому +34

      മോൾക്ക് മതത്തിൻ്റെ വിഷം കുത്തിവച്ച് .....വീട്ടുകാർ നശിപ്പിചില്ല .....ഭാഗ്യം . .🎉🎉❤❤ എല്ലാവരും .ഒരുപോലെ ആഘോഷങ്ങൾ പങ്കുവെച്ചു സന്തോഷിക്കണം......അതാണ് നല്ല മനുഷ്യ ജന്മങ്ങൾ

    • @gayathrim8954
      @gayathrim8954 13 годин тому +23

      അതുപോലെ ദുബായ് പ്രവാസികളായ ആളുകൾ നോമ്പ് ഇല്ലാത്ത ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ നോമ്പ് തുറക്കാൻ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് സത്യം സത്യമാണ് സത്യമേവ ജയതേ.

  • @Kannama7
    @Kannama7 16 годин тому +310

    ആളുകളല്ല പൊത്തകമാണ് പ്രശ്നം😂😂😂😂😂

    • @pauljojovellarappilly7632
      @pauljojovellarappilly7632 14 годин тому +10

      Pinne thalekkettukarum!
      😂😂😂

    • @pappan5380
      @pappan5380 2 години тому

      അയ്യോ ഈ പറയുന്ന ആള് നിങ്ങളുടെ പുത്തകം പറയുന്നത് പോലെയാണൊ ജീവിക്കുന്നത്.

  • @spkneera369
    @spkneera369 19 годин тому +480

    ഞാനാണ് വലിയവൻ, എന്നെ മാത്റമേ ആരാധിക്കാൻ പാടുള്ളൂ എന്ന് പുത്തകത്തിൽ പറയുന്നുണ്ട്. അപ്പോൾ എന്തു ചെയ്യു०.

    • @wellwisher8050
      @wellwisher8050 18 годин тому +42

      Ijjathi vrithiketta deivam

    • @radxb
      @radxb 18 годин тому +54

      ശരിയാണ് ; ആ പുസ്തകത്തിൽ അങ്ങനെ പറയുന്നുണ്ട്; പക്ഷെ ഈ പെൺകുട്ടിയുടെ വീഡിയോക്ക് അടിയിൽ കൂടുതലും നല്ല കമന്റുകളാണല്ലോ ; അപ്പോൾ നല്ലത് പറയുകയല്ലേ വേണ്ടത് ? കഴിഞ്ഞ പത്ത് ഇരുപത് വര്ഷം കേരളത്തിൽ വർഗീയത കത്തിനിന്ന കാലമായിരുന്നു മദനിയും അക്ബറും ബാലുശ്ശേരിയുമൊക്കെ അതിനു തീ കൊളുത്തി വച്ചു ; അതിനു പ്രതികരണവുമായി മറ്റു വിഭാഗങ്ങളിലും തീവ്രവാദ ചിന്താഗതിക്കാരുണ്ടായി ; ഇപ്പോൾ ആരിഫ് ഹുസൈനും ജാമിത ടീച്ചറുമൊക്കെ അവിടെ മാറ്റത്തിനു കാരണക്കാരായി ; നിരവധി ചെറുപ്പക്കാർ മതം ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തി ;ആ മാറ്റമാണ് ഇപ്പോൾ കാണുന്നത് ; അതിനെ അംഗീകരിക്കണം

    • @tunerocket
      @tunerocket 17 годин тому +11

      അതിന് 360 വാക്കാണ് പരിഭാഷയിൽ വരുന്നത്. ഒരോ ദിവസവും ഒരോന്ന് ഉപയോഗിക്കണം😂😂😂😂

    • @അസുര_രാജൻ
      @അസുര_രാജൻ 17 годин тому +11

      20വർഷം അല്ല 1500വർഷം ആയി 😂

    • @MuthuVava-g9u
      @MuthuVava-g9u 16 годин тому +2

      ഞാനൊരു കാര്യം ചോദിച്ചാൽ കൃത്യമായ ഉത്തരം തനിക്ക് തരാൻ കഴിയുമോ?

  • @Dailyvideos-k3e
    @Dailyvideos-k3e 19 годин тому +231

    ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യണം

  • @radhakrishnanks9835
    @radhakrishnanks9835 16 годин тому +189

    മതമല്ല വലുത് മനുഷൃനാണ്.അതാണ് ആ കുഞ്ഞ് കാണിച്ചു തരുന്നത്.

    • @Vaariyan
      @Vaariyan 12 годин тому

      ആ കുട്ടി പായസം കഴിച്ചത് എത്ര മൊയ്‌ല്യമാർ ഇഷ്ടപെടും ഒരുത്തനും സപ്പോർട്ട് ചെയ്യില്ല ഇസ്ലാമിക രാജ്യം ഇത് അംഗീകരിക്കില്ല അതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം അല്ലാതെ ഇസ്ലാമിന്റെ വിശാല മനസ്സല്ല

  • @sheejalalsan6772
    @sheejalalsan6772 15 годин тому +115

    ഈ കുട്ടി കാണിച്ച വലിയ മനസ്സ്‌ എല്ലാവരും കാണിച്ചെങ്കിൽ❤❤

  • @sureshvp2630
    @sureshvp2630 17 годин тому +274

    പോപ്പുലർ ഫ്രണ്ട് ഇവളുടെ നാവ് അരിയാൻ സാധ്യതയുണ്ട്
    സൂക്ഷിക്കുക

    • @nafiadreams8132
      @nafiadreams8132 12 годин тому

      Orikkalum ill chilappol RSS or BJP will kill her because awaranallo ippol vavaru swamiye manthan nadakkunnathu 😁

  • @user-zn6ci5oh1f
    @user-zn6ci5oh1f 18 годин тому +280

    ആർക്കും ഒരു സംശയവും വേണ്ട ഏറ്റവും കൂടുതൽ വർഗീയത കേരളത്തിലാണ് അതല്ലേ ഇപ്പോൾ കാണുന്നത്

    • @wayner6719
      @wayner6719 17 годин тому +13

      Ath sathym bro.. Keralthe ipo islamic staten ariyapedune.. Outside kerala job cheyune chilk enklm mnslvm.. Nmlod direct paryila bt avar maari ninu paryune kettitund. Njn muslim allthond scn illa.. Chila sthlth onnum muslimsne aarkum kandooda ath avrde kyilrpp kondmathrm aahn.

    • @Xytres
      @Xytres 15 годин тому

      ​@@wayner6719chanaka bharanam ennu thudagyo..annu thudangy vargeeyada😂

    • @narayanannk8969
      @narayanannk8969 15 годин тому +11

      ​@@Xytresകേരളം ഭരിക്കുന്നത് ആരാണ് എന്ന് പോലും അറിയാത്ത ഒരു പോഴൻ 😂😂😂

    • @Xytres
      @Xytres 15 годин тому

      @narayanannk8969 aa pozhan ninte thandha...chanakathinu kondu

    • @Xytres
      @Xytres 15 годин тому

      @narayanannk8969 jandhu rajyam aakan vendy pally polikunnu manipooril kalaapam undakunnu idokke aaranavo😏😏

  • @Ambience756
    @Ambience756 19 годин тому +104

    സൂപ്പർ... എല്ലാവർക്കും ഇങ്ങനെ തോന്നട്ടെ 👍👍👍

  • @briju007
    @briju007 18 годин тому +152

    NIA വന്നു പോയപ്പോ... അടങ്ങിയതായിരിക്കും🤭

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki 14 годин тому +106

    കേരളത്തിൽ വർഗ്ഗീയത വ്യാപകമായത്,സി.പിഎമ്മിന്റെയും , കോൺഗ്രസ്സിന്റെയും പ്രീണന രാഷ്ട്രീയം കൊണ്ടാണ്.

    • @nafiadreams8132
      @nafiadreams8132 12 годин тому +1

      RSS BJP ude ajanda kondu anu

    • @Nitins8705
      @Nitins8705 7 годин тому +3

      Theeta sanki vannum vargiyatha ilatha punyatgmav😂

    • @Nitins8705
      @Nitins8705 7 годин тому

      Do keralathil vargiyathakku sthanam illathath bjp rss ividillathonda. Udf, ldf anel ella mathakarum ore pole kanum bjp rss pole hindu melkotama akkilla

    • @Nitins8705
      @Nitins8705 7 годин тому

      Bjp de matha vargoyathayum hindu mathavum ramanum okke paranj matha rajyam akunna bjp thayolikalkk keralathil sthanm illa

    • @Binoymathew86
      @Binoymathew86 4 години тому

      എല്ലാത്തിനും കാരണം ആറാം നൂറ്റാണ്ടിലെ കമ്പി പുസ്തകമാണ് 😂

  • @narayanankutty5973
    @narayanankutty5973 17 годин тому +50

    എന്റെ സോദരാ, ആ കൊച്ചുമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നമ്മൾ എല്ലാവരും ഈ രാജ്യത്തു ഒന്നുപോലെ ഇതു വരെ ജീവിച്ചു വന്നതാണ്. ഇപ്പോഴാണ് ഈ വക അലവലാതി വർഗീയത വന്നത് ഇതു ഈ രാഷ്ട്രീയ കാർ ഉണ്ടാക്കിത്തീർത്താണ്

  • @imotions1902
    @imotions1902 15 годин тому +34

    ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം എല്ലാവരും ഒന്നായി സന്തോഷത്തോടെ ജീവിച്ചാൽ ഈ നാട് സ്വർഗം ആകും

  • @sarathkumar8067
    @sarathkumar8067 12 годин тому +25

    മച്ചാനെ ഞാൻ ഹിന്ദു ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈസ്റ്ററിനു അപ്പോം ഇറച്ചിയും കൊണ്ട് തരുന്നത് റംസാന് ബിരിയാണിയും
    പണ്ട് കരോൾ വരുമ്പോൾ ഞാൻ ആർട്സ് ടീച്ചർ പഠിപ്പിച്ച സ്റ്റാർ ഉണ്ടാക്കി ബാറ്ററി ടോർച്ചിന്റെ മുൻവശം ഇളക്കി ഓലപുരയിൽ ഇരുന്നു വെളിയിലോട്ടു സ്റ്റാർ കാണിക്കുമായിരുന്നു കരോൾ എന്റെ വീട്ടിലും കയറാൻ ❤

  • @girijabhai4388
    @girijabhai4388 16 годин тому +34

    എല്ലാവരും ചിന്തിച്ചു തുടങ്ങട്ടെ,,, 👍👍

  • @fathimaramsiyakr
    @fathimaramsiyakr 12 годин тому +27

    Im muslim. എന്റെ കൂട്ടുകാരൻ സന്ദീബിനോട് ശബരി മലക്ക് മാലയിടാൻ ഞാൻ ഇപ്രാവശ്യം നിർബന്ധിച്ചു ഇടീപ്പിച്ചു 😜അവന്ന് അത് വലിയ കാര്യം but എനിക്ക് main അരവണ പായസം..😅

  • @geethapt8653
    @geethapt8653 18 годин тому +130

    ഞമ്മൾ ഇത് ഒരിക്കലും സഹിക്കില്ല. ഇത് ഞമ്മടെ മമ്മദിന് എതിരാണ്. ഞമ്മക്കിത് ഹറാമാണ്. ഓണ സദ്യ ഞമ്മൾ കഴിക്കില്ല. സ്റ്റാർ ഞമ്മൾ തൂക്കില്ല. ക്രിസ്മസ് ഞമ്മൾ ആഘോഷിക്കില്ല എന്തെന്നാൽ യേശു പിഴച്ചു പെറ്റവനാണ് എന്നാണ് ഞമ്മടെ മദ്രസയിൽ പഠിപ്പിക്കുന്നത് 😄😄😄😄😄

    • @Jesusloveonly
      @Jesusloveonly 18 годин тому +33

      😅😅😅😅😅മമ്മദ് നു ആണേൽ പല അച്ഛൻ മാരും ഉള്ളത് കൊണ്ട് ആരാ യഥാർത്ഥ ബാപ്പ എന്നു പോലും അറിയില്ല 🥱🥱😝😝🤣🤣

    • @wayner6719
      @wayner6719 17 годин тому

      ​@@JesusloveonlyMamad guna cavel undythn😂.

    • @sarathchandran4779
      @sarathchandran4779 17 годин тому

      മമ്മദ് ഹൂറിടെ വെള്ളം മാത്രമേ കുടിക്കു

    • @ashasreekumar8359
      @ashasreekumar8359 17 годин тому +7

      എന്നിട്ട് കേക്ക് വാങ്ങിതിന്നും

    • @Aliimranuae
      @Aliimranuae 16 годин тому +2

      Yeshu angane pettu enn parayane judaisthilan vidhi😂😂😂 ennit mee madrasyil poyitundo

  • @ajeaje2479
    @ajeaje2479 18 годин тому +213

    ഏറ്റവും കൂടുതൽ വർഗീയത ഉള്ള നടാണ് കേരളം

    • @Kamarukk-p9q
      @Kamarukk-p9q 17 годин тому +3

      എല്ലാവിടെയും അങ്ങനെ തന്നെയാ

    • @aswinachu8764
      @aswinachu8764 16 годин тому +1

      വർഗീയത ഇല്ലാത്ത നാട് പറയൂ

    • @Jeevan141
      @Jeevan141 14 годин тому +1

      എനിക്കും തോന്നിയിട്ടുണ്ട്

    • @Techieeeeeeasma
      @Techieeeeeeasma 12 годин тому

      ഏറ്റവും കൂടുതൽ ജാതീയത ഉള്ള നാടും കേരളമാണ് ഭ്രാന്താലയം

    • @Kamaaludheenan-ie8kw
      @Kamaaludheenan-ie8kw 12 годин тому

      No, See Pakistan or Bangladesh or Afghanistan, they eat , drink, sh1t religion.

  • @axwinnnnnn
    @axwinnnnnn 9 годин тому +29

    എന്റെ വീടിന്റെ അടുത്ത് മുസ്ലിം കൂടുതൽ ആണ് അച്ഛൻ ഗുരുസ്വാമി ആണ് മലക്ക് പോയി വന്നാൽ അന്നും ഇന്നും പ്രസാദം എല്ലാ വീട്ടിലും കൊടുക്കും അവർ ഇഷ്ടത്തോടെ കഴിക്കും കാത്തിരിക്കും അവർ. ഹിന്ദു വിന്റെ പ്രസാദം മറ്റു മതക്കാർ കഴിച്ചാലോ, അവരുടെ പ്രസാദം ഹിന്ദു കഴിച്ചാലോ ആരും മതം മാറി പോകുകയൊന്നും ഇല്ല, ചിലർ മാത്രം ആണ് പ്രശ്നം ആ പ്രശനക്കാർ എല്ലാ മതക്കാരിലും ഇണ്ട്

    • @venu909
      @venu909 8 годин тому +1

      കേരളത്തിൽ തന്നെയാണോ താങ്കളുടെ വീട്.

    • @axwinnnnnn
      @axwinnnnnn 8 годин тому +2

      @venu909 തൃശ്ശൂർ ജില്ല എളവള്ളി പഞ്ചായത്ത്‌, എന്റെ അച്ഛൻ ഗുരുവായൂർ മുനിസിപ്പാലിറ്റി ൽ ആയിരുന്നു ജോലി ഗുരുവായൂർ അമ്പലത്തിൽ ഉത്സവം 7 ദിവസം ഫുഡ്‌ കിട്ടും അതും അവർ kazikkarundu

  • @vipinkumarappu6132
    @vipinkumarappu6132 16 годин тому +89

    മുസ്ലിം സമുദായം കേരത്തിൽ ജനസംഖ്യ വർധിക്കുകയും, സാമൂഹികപരവും രാഷ്ട്രീയപരവുമായി അവർ വലിയാ ശക്തിയായി മാറിയതുകൊണ്ടാണ് ഇവന്മാരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നത്...

    • @nazeemasalim4099
      @nazeemasalim4099 15 годин тому

      Janasagya vardhippikkaanulla kazhivu thanikkillathepoyallo kashttam karayathe vidhiyennukaruthutttttttttto

    • @vipinkumarappu6132
      @vipinkumarappu6132 15 годин тому

      @nazeemasalim4099 എടി താത്ത... ഹൂറി.. നരകത്തിലെ വെറുക് കൊള്ളി... ഇസ്ലാമിന്റെ ജനസംഖ്യ വർധിക്കുന്നതല്ല പ്രശ്നം. നിങ്ങൾ ഭൂരിപഷമായാൽ അന്യ മതസ്ഥർക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. ബംഗ്ലാദേശും പാകിസ്താനുമൊക്കെ ആളുകൾ കാണുന്നതാണ് നിന്റെയൊക്കെ വർഗ്ഗത്തിന്റെ ക്രൂരത... പിന്നെ എനിക്ക് കഴിവുണ്ടോ ennu നീ വന്നു നോക്ക് നിനെക്ക് njan കാണിച്ചു തരാം

    • @മലപുറഠകാക്കൂ
      @മലപുറഠകാക്കൂ 14 годин тому

      Wold wide aduthu nokk aarakooduthal. Cristyani.1.muslim 2

    • @PoPY940
      @PoPY940 12 годин тому

      😂😂😂 veruthe kore theevravadikale undakki idunnu
      Ravle pokum matham padikkan😅😅😅 ithilum nallath muthuchippyan

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk 8 годин тому

      ജെനെസംഖ്യ ഉണ്ടാക്കിഎടുത്തത് മതം മാറ്റിയും 1921പോലെ മാപ്പിളലഹള പോലെ ഉണ്ടാക്കി യൊക്കെ യാണ് മതത്തിൽ ആളു കൂടിയത് അല്ലതെ മക്കളെ ഉണ്ടാക്കിയ മതം വളർന്നതല്ല ​@@nazeemasalim4099

  • @-pgirish
    @-pgirish 16 годин тому +56

    ആർക്കും കഴിക്കാം വളരെ രുചികരമാണ്. ഈ ഭൂമിയിൽ ഉള്ള എല്ലാം ഈശ്വരമയം നാം പല വിധത്തിൽ ആരാധിക്കുന്നു അത്രയേ ഉള്ളൂ. അതല്ല എന്ന് പറയുന്നവർ സ്വന്തം തലച്ചോർ ഉപയോഗിക്കാത്തവരാണ്.

  • @sreekalavijayan5981
    @sreekalavijayan5981 17 годин тому +33

    ശരിയbro പണ്ട് ആറ്റുകാൽ പൊങ്കാല ചക്കുളത്തുകാവ് പൊങ്കാല ശബരി അരവണ ഉണ്ണിയപ്പം ഗണപതി ഉണ്ണിയപ്പം കൊട്ടരക്കര ഇവിടെത്തെ പ്രസാദം ത്തിന് അടിയാണ് കഴിക്കാൻ ഇപ്പോൾ ചില കൂട്ടുകാർ വേണ്ട പ്ലീസ് ഇപ്പോൾ ഞങ്ങൾ കൊടുക്കില്ല അവര് തന്നാൾ കഴിക്കില്ല വേണ്ടയെന്ന് പറയും കാരണം നിങ്ങൾക്ക് സൗഹൃദം സ്നേഹം ഒന്നും വേണ്ടയെങ്കിൽ നമ്മുക്കും തിരിച്ച് അങ്ങനെ തന്നെ അവർ വിശ്വാസിക്കും പോലെ തന്നെ ഞങ്ങളും വർഗ്ഗീയത പറഞ്ഞതല്ല തിരിച്ചും ചെയ്യണം അവർ എന്തോ കൂടിയ വണ്ടി പലഹാരം എന്ന ചിന്ത കൊള്ളില്ല ഒരു ശ്വാസത്തിൻ്റെ തിളപ്പ് കൾ തന്നെ എല്ലാം

    • @geethaashok3783
      @geethaashok3783 14 годин тому +4

      Sathyam..nammalla avaranu mariyathu.😢 pakshe ennalum kuttam hinduvinu

  • @സത്യാന്വേഷി-s
    @സത്യാന്വേഷി-s 19 годин тому +87

    ഇനി അവൾ മുർദ്ദത്തായി 🤣🤣🤣

  • @MsMezam
    @MsMezam 16 годин тому +66

    ഹിന്ദുവിന്റെ സഹിഷ്ണുത യാണ് ഇത്രയും കാലം സ്നേഹം നിലനിന്നിരുന്നത്... ഇസ്‌ലാമിസ്റ്റുകളുടെ കടന്ന് വരവ് ലോക സമാധാനം നഷ്ടപ്പെടുത്തിയിരിക്കുന്നു...
    വെറുതെയെങ്കിലും ഇന്നത്തെ ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നത് കാര്യങ്ങളെ വിലയിരുത്തി നോക്കുക..

    • @Movie62022
      @Movie62022 13 годин тому

      Kundi

    • @ottakkannan_malabari
      @ottakkannan_malabari 12 годин тому

      ​@@Movie62022അതേ..... മദ്രസ

    • @sheejinbalan3439
      @sheejinbalan3439 10 годин тому

      ​@@Movie62022mammadoleeeee

    • @Sreejithaunni702
      @Sreejithaunni702 8 годин тому

      @@Movie62022 നീ അത് കൊണ്ട് ചിന്തിക്കുന്നതിന്റെ കുഴപ്പം ആണ്. തലച്ചോർ കൊണ്ട് ഒന്ന് ചിന്തിച് തുടങ്ങ്. മാറ്റം ഉണ്ടാവും

  • @georgemathew340
    @georgemathew340 19 годин тому +44

    I hope she is good..

  • @cs73013
    @cs73013 17 годин тому +43

    ഹലാൽ ഫുഡ്‌ നോക്കി. നടക്കുന്നത്.. നാണ കേട് ആയി.. തോന്നുന്ന കാലം വരണം

    • @Sakariyasakar
      @Sakariyasakar 16 годин тому

      എടാ സങ്കി ഹലാൽ എന്ന് പറഞ്ഞാൽ അറുത്ത മാംസം കൈക്കുന്നതാ

    • @anandb1558
      @anandb1558 15 годин тому +5

      ഹലാൽ ആണോന്ന് നോക്കി ഹോട്ടലിൽ കയറുന്നവരെ എനിക്കറിയാം, ഹലാൽ എന്ന് കണ്ടാൽ ആ ഹോട്ടലിൽ കയറില്ല പാവങ്ങൾ ഹലാൽ ഭക്ഷണം എന്നാൽ തുപ്പിയ ഭക്ഷണം എന്നാണ് അവർ വിശ്വസിക്കുന്നത്

    • @cs73013
      @cs73013 14 годин тому +5

      @anandb1558 എന്തിന് ആണ് ഭക്ഷണത്തിൽ മതം . കാഫിർ അറു താൽ അത് ഹലാൽ അല്ല. കാഫിർ എന്താ. മനുഷ്യൻ മാർ അല്ലെ

    • @anandb1558
      @anandb1558 14 годин тому

      @@cs73013 കാഫിർ എന്ന വാക്കിന്റെ അർത്ഥം പറഞ്ഞു തരാമോ?

    • @nafiadreams8132
      @nafiadreams8132 12 годин тому

      Ninakku ishtamullathu nee kazhikku

  • @SivanGurukal
    @SivanGurukal 18 годин тому +33

    സ്വാമി ശരണം 🙏

  • @vishnukt8852
    @vishnukt8852 15 годин тому +19

    ലെ ആരിഫ്: സ്വഭാവികം😅

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 16 годин тому +18

    മുപ്പത്തിമൂന്ന് ശതമാനംആയിട്ടുണ്ട്, നാല്പതിനോടടുത്തുകൊണ്ടിരിക്കുവാ...😂

  • @G-108
    @G-108 15 годин тому +10

    മതം മനുഷ്യവർഗത്തോടും പ്രകൃതിയോടുമുള്ള ആന്തരികശുദ്ധിക്കുവേണ്ടിയാണ്, മറ്റുള്ളവരെ ഉപദ്രവിക്കാനല്ല.❤🎉

  • @80989
    @80989 18 годин тому +19

    മതെ മറ്റെ തരം 😅

  • @amaljayakumar1574
    @amaljayakumar1574 16 годин тому +9

    എന്റെ എല്ലാ മുസ്ലിം കൂട്ടുകാർക്കും ഇഷ്ടമാണ് അരവണ പായസം, പഴനിലെ പഞ്ചാമൃതം, പിന്നെ അയ്യപ്പൻ കഞ്ഞീം കറീം ❤❤

  • @RosammaJoseph-i6l
    @RosammaJoseph-i6l 10 годин тому +3

    എപ്പോൾ കിട്ടിയാലും കൊതിയോടെ കഴിക്കുന്ന സാധനം ❤️❤️

  • @SINNEN1000
    @SINNEN1000 15 годин тому +11

    ഒരു സിനിമ വന്നാൽ മതം കഴിക്കുന്നതിൽ മതം
    ഒരാൾ അഭിപ്രായം പറഞ്ഞാൽ മതം.... കേരളം മാറിപ്പോയി 🙏🙏

  • @ChrisSamuel-l4z
    @ChrisSamuel-l4z 5 годин тому +1

    reel ഞാൻ കണ്ടായിരുന്നു . good context bro

  • @harivison7212
    @harivison7212 14 годин тому +8

    ശബരിമല യുടെ വാവർ എന്ന് പറഞ്ഞു ഇത്ര മുസ്ലിം കുടുബം ഒത്തിരി ആളുകൾ കോടീശ്വരൻ മാർ ആയി അവിടെ നിന്ന് കിട്ടുന്ന വരുമാനത്തിൽ അത് കണക്ക് ഇല്ല കൊടികൾ അത് കുഴപ്പം ഇല്ലേഅവർ ഇതൊക്കെ തന്നെ തിന്നുന്നു

  • @vinayan567
    @vinayan567 13 годин тому +9

    അനിയാ ഹിന്ദു എന്നത് ഒരിക്കലും ഒരു മതമല്ല അതൊരു സംസ്കാരം ആണ് ആ സംസ്കാരത്തെ മുറുകെ പിടിക്കുന്നവരെ മറ്റു മതസ്ഥർ ഹിന്ദു മതം എന്ന് വിളിക്കുന്നു..
    ഹിന്ദു സംസ്കാരത്തിൽ ജീവിക്കുന്നവർക്ക് മനുഷ്യനെ മനുഷ്യനായി തന്നെ കാണാൻ കഴിയു അവരുടെ ദൈവ സങ്കല്പങ്ങളോട് ഒരു ഹിന്ദുവിനും എതിർപ്പുണ്ടാകില്ല..
    ഏത് മതവിഭാഗത്തിന്റെ ആരാധനാലയങ്ങളും അവന് ഒരു പോലെയാണ്..
    അത് മുതലെടുത്ത് കൊണ്ട് തന്നെയാണ് മറ്റു മതങ്ങൾ ഇവിടെ വളർന്നതും...
    ഇവിടെ ജീവിക്കുന്ന എല്ലാവിശ്വാസികളുടെയും dna യിൽ ഇവിടത്തെ സംസ്കാരവും ഇഴുകി ചേർന്നിട്ടുണ്ട്...
    മുസ്ലിം മതവിശ്വാസികളുടെ ഖുർആൻ കൃത്യമായി പഠിച്ചു പിന്തുടരുന്നവർക്ക് മറ്റു മതസ്ഥരെ ഉൾകൊള്ളാൻ ബുദ്ധിമുട്ടാണ്..
    മുൻകാലങ്ങളെ അപേക്ഷിച്ചു ഇപ്പോൾ ആരാധനാലയങ്ങളുടെ എണ്ണം കുടി ഒപ്പം മത വിശ്വാസികളുടെയും ഇവരിൽ പലരും അവരുടെ ആത്മീയ ഗ്രന്ഥമായ ഖുർആൻ വായിച്ചിട്ടോ അതിലെ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിട്ടോ അല്ല അവർ പ്രതികരിക്കുന്നത്...
    അത് വ്യക്തമായി അറിഞ്ഞാൽ അതിനെ പിന്തുടരുന്നത് അവരിൽ പലരും ഉപേക്ഷിക്കും..
    ഞാനും കണ്ടിരുന്നു ഈ റീൽസ്.. എത്ര നിഷ്കളങ്കം ആ കുട്ടി. അതിനെ പ്രോത്സാഹിപ്പിക്കുന്ന എത്രയോ നല്ല മനസ്സുകൾ....
    പക്ഷേ ഇവരുടെ പിറകിൽ കൃത്യമായ ഒരു അജണ്ടയോടെ പ്രവർത്തിക്കുന്ന ചിലരുണ്ട് അവരെ ഇവരിൽ തന്നെ പലർക്കും അറിയാം എങ്കിലും അവർ അതിനെ എതിർക്കുന്നില്ല എന്നതാണ് സങ്കടം.
    ഇവരുടെ ഈ ദുഷ്പ്രവർത്തിയുടെ ഫലമായി അറിയാതെയെങ്കിലും ഒരു ഹിന്ദു ഏകീകരണം നടക്കുകയാണ് ഇവിടെ..
    ചെറുത്തുനിൽപ്പിനു വേണ്ടിയെന്നു പറയുമെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ...
    ഭാഗ്യത്തിനു നരേന്ദ്രമോഡി പോലും നമ്മളെപ്പോലെ ചിന്തിക്കുന്നു.. വഴിതെറ്റിപോയവർക്ക് നന്നാവാൻ ഒരു അവസരം...
    വളരെ സൂക്ഷ്‌മതയോടെ അദ്ദേഹം ഇതിലെ ഒരിക്കലും നന്നാക്കാൻ കഴിയാത്ത ഓരോ പുഴുകുത്തിനെയും പെറുക്കി എടുക്കുന്നു...നല്ല ഒരു നാളെക്കായി നമ്മൾക്ക് പ്രാർത്ഥിക്കാം..
    മതം ആണ് അപകടം.. മനുഷ്യന് ജീവിതത്തിൽ ഒരു ഗുണവും ചെയ്യാത്ത മതം എന്ന വസ്തു എന്തിനാണ്...
    ദൈവ വിശ്വാസം ആയിക്കോട്ടെ.
    മറ്റു മതവിശ്വാസികൾക്ക് ഒരു ബുദ്ധിമുട്ടും വരുത്താതെ വിശ്വസിക്കുന്ന ദൈവങ്ങളെ ആരാധിച്ചോട്ടെ..
    ജനങ്ങളെ പരസ്പരം തമ്മിൽ അടിപ്പിക്കുന്ന അവരെ അടിമകൾ ആക്കുന്ന അവന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും ഇടപെടുന്ന അവൻ എന്ത് ചെയ്യണം ഏത് ചെയ്യണം എന്ന് തീരുമാനിക്കുന്ന മതവും മത മേലാധ്യക്ഷന്മാരും വേണ്ട.
    ഒരൊറ്റ ഭാരതം ഒരൊറ്റ ജനത..
    അതാവട്ടെ ഓരോ ഭാരതീയന്റെ നാളത്തെ ചിന്ത കൾ... 🙏

  • @AchuGopi-y2l
    @AchuGopi-y2l 7 годин тому +1

    എന്റെ പൊന്നുമോളെ ഞാൻ 65 വയസ്സുള്ള ഒരാളാണ് അരവണ പായസം കഴിച്ചിട്ട് മോള് പറയുന്നത് കേട്ടപ്പോൾ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോയി എന്റെ അച്ഛൻ ശബരിമലക്ക് പോയി വരുമ്പോൾ അരവണ പായസം കൊണ്ടുവന്ന് അയൽവക്കത്തുള്ള മുഹമ്മദ് ഇക്കയുടെ വീട്ടിലും.കാദർ ഇക്കയുടെ വീട്ടിലും കൊടുക്കാറുണ്ട് അവർ എല്ലാം ഭക്തിയോടുകൂടി വാങ്ങിച്ചു കഴിക്കാറുണ്ട് സത്യത്തിൽ എന്റെ പ്രായത്തിലുള്ളവരുടെ കുട്ടിക്കാലം ആയിരുന്നു മതസൗഹാർദ്ദത്തിന്റെ കാലം മോളെ പോലെയുള്ള കുട്ടികളിലൂടെ ആ കാലം വീണ്ടും തിരിച്ചു വരട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 17 годин тому +24

    കാഫിറിന്റെ പൂജാ വസ്തു കഴിച്ചു എന്ന പേര് ഇനി ആ പെണ്ണിന് കിട്ടും 1000000🤙🤙👍👍👍..😢😢.പാവം മോൾ 🥰

    • @അസുര_രാജൻ
      @അസുര_രാജൻ 17 годин тому +2

      നരകത്തിലെ മറ്റൊരു വിറക് കൊള്ളി

    • @lathavenugopal8665
      @lathavenugopal8665 12 годин тому +2

      Pazhaya kaalathe penkuttikal alla ippozhathe muslim penkuttikal.avark swanthamaya abhiprayangal und,ath nadapakkan ulla kazhivum und.valarnnu varunna thalamura mathinu adimakal alla

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 18 годин тому +10

    എന്ന് ഒരു മാസം തുടർച്ചയായി സൗദിയിലെ പള്ളിയിൽ നോമ്പ് തുറന്ന ഈ ഞാൻ

    • @vedha3396
      @vedha3396 17 годин тому

      നിനക്ക് വട്ട് ആണ് 🤣

  • @Spachingchu
    @Spachingchu 15 годин тому +4

    വാവര് അയ്യപ്പനുമായി ഒരു ബദ്ധവുമില്ല എന്ന് പറഞ്ഞപ്പോൾ ഒതുങ്ങിയതാ
    തക്കിയാ 😅😅😅

  • @kdiyan_mammu
    @kdiyan_mammu 5 годин тому +1

    മതേതരത്വം ഞമ്മക്ക് പറ്റൂലാ പച്ചെങ്കില് മറ്റുള്ളവർ മാണം😮

  • @gabrielmichel2521
    @gabrielmichel2521 17 годин тому +4

    That's a positive trend. Love to all the humans out there especially that lovely girl..

  • @Anilkumar-xj4er
    @Anilkumar-xj4er 36 хвилин тому

    നമ്മുടെ പോത്തകത്തിലെ മഹാൻ ആണ് വലിയവൻ😂😂😂

  • @josejose7972
    @josejose7972 10 годин тому +2

    വരൂ"കോയാകാളിങ്ങ് ' ആരിഫ് ഹുസൈൻ😊

  • @Jayadevramachandran
    @Jayadevramachandran 14 годин тому +3

    Mole.suppar.👏👏👏👏👏👍👍👍

  • @skti.7438
    @skti.7438 10 годин тому +1

    മതമാണ് മനുഷ്യനെ നേർവഴിക്കു നയിക്കുക എല്ലാ മതത്തിന്റെയും ലക്ഷ്യം മനുഷ്യനെ നന്നാക്കുക നേർവഴി കാണിക്കുക എന്നതാണ് ഈ ചാനലുകാരന്റെ ലക്ഷ്യം വർഗീയത തന്നെയാണ്

  • @rtvc61
    @rtvc61 2 години тому

    എന്റെ പൊന്നോ. എല്ലാം കൂടി ആ കൊച്ചിനെ കൊല്ലാതെ കൊന്ന് കാണും 😂😂മുറീസ്

  • @prabhakannan1911
    @prabhakannan1911 12 годин тому +1

    Chundjari muthe nee nalla manushiyanai jeevikkanam matham onnum nokkanda❤

  • @seema6705
    @seema6705 11 годин тому +1

    എല്ലാവരും കഴിക്കുമല്ലോ.എല്ലാർക്കും ഇഷ്ടമാണെന്നും പറയാറുണ്ട്.പള്ളിയിലെ നേർച്ച ചോറ് ഇങ്ങൊട്ടും കിട്ടും ഇഷ്ടത്തോടെ അത് ഞങ്ങളും കഴിക്കും. അതിനെന്താ കുഴപ്പം?

  • @Sana-uw7oh
    @Sana-uw7oh 8 годин тому +1

    Njangalkk ponkala aravana panjamrutham kanjisadya unniyappam ellam ishtamanu

  • @reshmikrishnan8933
    @reshmikrishnan8933 12 годин тому +2

    Nammal oru vtil janikumbo avduthe mathathilviswasichu munnot pokunnennalle ullu..ellarum onnalle enthina vashakoke❤❤❤

  • @shaibunt4109
    @shaibunt4109 9 годин тому +3

    തുപ്പൽ ഇല്ലാത്ത പായസം

  • @sreelathan1285
    @sreelathan1285 12 годин тому +2

    ഇല്ല കഴിക്കാറില്ല. അവര് പറയും ഹറാമാണെന്ന്.

  • @kurienthomas6124
    @kurienthomas6124 14 годин тому +3

    Simple girl

  • @GeethaDevu-n3w
    @GeethaDevu-n3w 16 годин тому +10

    ഇതൊരു ഭക്ഷണം ആണ്. അയ്യപ്പൻ്റെ എന്ന് കരുതി വിശ്വാസം ഉളളവർ കഴിക്കുന്നു ennae ഉള്ളൂ....ഇത് കഴിക്കാത്ത ക്രിസ്ത്യാനികളും ഉണ്ട് എന്ന് ഇവിടെ മറച്ച വെക്കുന്നു😂😂😂വിഗ്രഹങ്ങൾക്ക് അർപ്പിച്ചത് അവർക്ക് ഹറാം ആണ് 😂😂😂😂വായിലേക്ക് പോകുന്നതല്ല,വായിൽ നിന്നും വരുന്നതാണ് നന്നാവേണ്ടതെന്നു ഒരാൾക്കെ അറിയൂ..നല്ല ക്രിസ്ത്യാനിക്ക്..യേശുവിനെ പോലെ ഉള്ള jewsnum ❤❤❤❤❤❤

    • @devdev4742
      @devdev4742 15 годин тому

      ഉവ്വ

    • @NICKY-lm2xr
      @NICKY-lm2xr 14 годин тому

      I'm Christian I had visited at sambari mala also Aravana has been eaten

    • @Narayanan2024
      @Narayanan2024 13 годин тому +2

      Vaayil ninnum Varunna thuppal aano uddesiche😂😂😂😂

  • @ManuPayyada
    @ManuPayyada 18 годин тому +68

    നിങ്ങൾ ആരെ വേണമെങ്കിലും കൊന്നോ.. കൊലവിളിച്ചോ...കട്ടോ... ബലാത്സംഗം ചെയ്തോ... ഞാൻ പൊറുത്ത് തരും...
    പക്ഷെ എന്നെ അല്ലാതെ വേറെ ആരെങ്കിലും ആരാധിച്ചാൽ അത് ഞമ്മക്ക് സഹിക്കൂല്ല....

  • @Kumar-v7j
    @Kumar-v7j 12 годин тому +1

    ആശംസകൾ മോളേ ❤

  • @Ri_shi111
    @Ri_shi111 11 годин тому +1

    Hindu, Christian,Muslims എല്ലാം ഒന്നാണ്.പരസ്പര സ്നേഹത്തോടെ നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിച്ചാൽ എന്ത് ഭംഗി ആണ് ഈ ലോകം ❤🫂

  • @thomasmathai4896
    @thomasmathai4896 19 годин тому +7

    Everybody must hearken Vylar song chandrakalabam.....

  • @PrejishPrejish
    @PrejishPrejish 9 годин тому +1

    ❤❤mm അതെ അതെ

  • @bosegeorge5076
    @bosegeorge5076 9 годин тому +1

    ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണന്നാണ് ഞാൻ പഠിച്ചത്.

  • @ashas4680
    @ashas4680 14 годин тому +3

    നേരെ തിരിച്ചാണ് അനുഭവം മുസ്ലിംസ്ന് ഹിന്ദു കളുടെ പ്രസാദം ഓണം ഇതിനൊന്നും കുഴപ്പവും ഇല്ല ഇപ്പൊ ഉണ്ടൊ എന്ന് അറിയില്ല എന്റെ പരിചയത്തിൽ ഇല്ല പക്ഷെ ചില ക്രിസ്ത്യൻ ആൾക്കാർ പണ്ട് കഴിച്ചിരുന്നു ഇപ്പൊ കൊടുക്കുമ്പോൾ കഴിക്കാറില്ല പള്ളിന്നു പറഞ്ഞിട്ടുണ്ട് കഴിക്കരുതെന്ന് മുതിർന്ന വരുടെ കാര്യം ആണ് ങ്ങളുടെ അയൽവാസികൾ ആണ് 🙏

    • @Narayanan2024
      @Narayanan2024 14 годин тому

      Idakkoode thalli nokkuvaa.. Hindu Christian adippikkaan.. 😂😂😂 onnu po koyaa

  • @Vishnu-l5u
    @Vishnu-l5u 14 годин тому +3

    പേൺ സിംഹം❤❤❤

  • @entertainingmedia1499
    @entertainingmedia1499 17 годин тому +5

    മനുഷ്യൻ ആണ് ഇതേ പോലെ ഉള്ള കാര്യങ്ങൾ ഉണ്ടാക്കിയത് അല്ലാതെ ദൈവത്തിന് മനുഷ്യൻ വേറെ മതത്തെ സ്നേഹിക്കുന്നത് കൊണ്ടോ ആരാധിക്കുന്നത് കൊണ്ടോ എന്താണ് പ്രശ്നം ഉള്ളത് ??
    സഹജീവികളെ സ്നേഹിക്കാനും ബഹുമാനിക്കണം എന്നാണ് ദൈവം പോലും ആഗ്രഹിക്കുക , അല്ലാതെ മതം , രാഷ്ട്രീയം പറഞ്ഞു അക്രമം നടത്തുന്നവരെ ജനങ്ങൾ അകറ്റി നിർത്തുക 😏

  • @sabujacob8482
    @sabujacob8482 9 годин тому +2

    മനുഷ്യത്യം തിരിച്ച് വരുന്നു.❤

  • @dhanapalktdhanu7906
    @dhanapalktdhanu7906 14 годин тому +3

    മുസ്ലിം ഏതാ പെണ്ണ് മുസ്ലിം ആണുങ്ങൾ മാത്രം

  • @anilakumari1257
    @anilakumari1257 7 годин тому

    മോനേ നീ പറയുന്നത് 100ശതമാനം ശരിയാണ് 👍🏻ഈ മത വിദ്വേഷം വച്ചു പുലർത്തുകയാണെങ്കിൽ കരയേണ്ടി വരും ചെറുതായല്ല വലിയവായിൽത്തന്നെ

  • @user-to3nv9hc9q
    @user-to3nv9hc9q 17 годин тому +8

    കാഫിർ വീടിൻ്റെ വെളിച്ചം പോലും കാണാൻ പാടില്ല അതാണ് ഇസ്ലാം😅😅

  • @Arakkal_Madhavanunni
    @Arakkal_Madhavanunni 15 годин тому +4

    ഈ കൂട്ടർ മതേതരം പറഞ്ഞു നടക്കുന്നത് തക്കിയ ആണെന്ന് ആളുകൾ മനസ്സിലാക്കട്ടെ..വെറുതെ അല്ല ആളുകൾ ഇവരുടെ ഹോട്ടലിൽ നിന്നും നബിദിന പരിപാടികളിൽ നിന്നും തുപ്പൽ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് ഇപ്പൊ മനസ്സിലായി കാര്യം🙌

  • @nazeernazeerr8846
    @nazeernazeerr8846 11 годин тому +1

    ഞാൻ ചോദിച്ച് vedikkarund പായസം എല്ലാം ഇഷ്ട്ടം അത് ആര് thannalum കഴിക്കും

  • @Dreams-kp4ki
    @Dreams-kp4ki 13 годин тому +1

    അരവണ പായസത്തിൽ അരിയും ശർക്കരയും..
    നെല്ല് ,ശർക്കര ഉണ്ടാക്കുന്നവർ ആരൊക്കെ എന്ന് നോക്കി ആണോ എല്ലാവരും ഇത് വാങ്ങി കഴിക്കാർ😊

  • @Heisenberg263
    @Heisenberg263 10 годин тому +2

    ☪️ancer of the world 💯💯

  • @Vince_vi24
    @Vince_vi24 12 годин тому +1

    ഇവിടെ എന്തെങ്കിലും സംഭവിക്കുമോ ഭൂകമ്പം😂😂

  • @VinodKumar-by9cj
    @VinodKumar-by9cj 17 годин тому +2

    Super bro keep it up

  • @MoosAak-v3b
    @MoosAak-v3b 7 годин тому

    കാലങ്ങളായി
    അരവണ പായസം
    കഴിക്കുന്നു
    ഇനിയും കഴിക്കണം
    കിട്ടുമെങ്കിൽ
    കൊണ്ട് വന്ന്
    തരണം

  • @kurienthomas6124
    @kurienthomas6124 14 годин тому +2

    Swami sharanam

  • @pradeepkumar1122
    @pradeepkumar1122 15 годин тому +1

    ഇന്നലെ ഞങ്ങളുടെ വീട്ടിനടുത്തുള്ള വീട്ടിൽ അയ്യപ്പസ്വാമിയുടെ ഭജനമുണ്ടായിരുന്നു അവിടെ ഓഡിയോ സെറ്റ് ഞങ്ങൾ വിളിച്ചത് ഒരു മുസ്ലീം സഹോദരൻ്റെയായിരുന്നു പരിപാടികഴിഞ്ഞപ്പോൾ ഭിക്ഷ കഴിക്കാൻ വേണ്ടി വിളിച്ചപ്പോൾ ഇക്കയും മകനും രണ്ടു പേരും പ്രസാദവും എല്ലാം കഴിച്ചിട്ടാണ് പോയത്. ചില മനുഷ്യത്തമെന്താണെന്നറിയാത്തവരാണ് ഇതിനെയൊക്കെ എതിർക്കുന്നത് അവരെയാണ് സൂക്ഷിക്കേണ്ടത്

  • @sahla5339
    @sahla5339 12 годин тому +1

    Food കയിക്കാം അതിന് എന്താ അവരുടെ മതാജാരം ഞമ്മക്ക് പറ്റൂല ഏഗ ധൈവ വിശ്വാസത്തിൽ ബഹു ദൈവം ഇല്ല ഫുഡ് കയിക്കാം sahurtham കൂടാം നല്ല രീതിയിൽ god is one

  • @rameshbhasi6138
    @rameshbhasi6138 11 годин тому +1

    Ee lokathu janam perukunnu peruppam kurraykananu matham thammil thalli chakum iniyenkilum mathathe kalayu parasparam snehikku all the best

  • @vasudevan4136
    @vasudevan4136 14 годин тому +1

    ദൈവത്തിനു ജാതിയും മതവും ഒന്നും ഇല്ല. ദൈവത്തിനു എല്ലാവരും തുല്യമാണ്.

  • @MoosAak-v3b
    @MoosAak-v3b 7 годин тому

    ഇഷ്ടമുള്ളവർക്ക്
    എല്ലാം കഴിക്കാം
    അല്ലാത്തവർ
    കഴിക്കരുത്
    എല്ലാവർഷവും
    ഞാൻ അരവണ
    പായസം കഴിക്കാറുണ്ട്
    പിന്നെ

  • @SunilSuni-hw8vo
    @SunilSuni-hw8vo 8 годин тому +1

    ഏതൊക്കെ മുഖം മൂടി എടുത്ത് അണിഞ്ഞാലും.. എന്തൊക്കെ മറച്ചുവെക്കാൻ ശ്രമിച്ചാലും..ഒരിക്കൽ സത്യം പുറത്ത് വരിക തന്നെ ചെയ്യും..
    സത്യമേവ ജയതേ..

  • @renji9143
    @renji9143 3 години тому

    താങ്കൾ പറഞ്ഞ ഒരു പോയിന്റ് ആണ് വളരെ ശെരി. അതാണ് ഈ നാട്ടിൽ വർഗീയത ഉണ്ടാക്കുന്നതിന്റെ കരണം. എന്റെ ദൈവം മാത്രമാണ് ശെരി എന്റെ മതം മാത്രം മാണ് ശെരി എന്റെ വിശ്വാസം മാത്രംആണ് ശെരി ബാക്കി ഉള്ളവർ വിശ്വസിക്കുന്നത് എല്ലാം തെറ്റ് ചെകുത്താൻ, അവർ നമ്മുടെ മതത്തിൽ വന്നാൽ മാത്രമേ സ്വർഗം കിട്ടുള്ളു എന്ന ചിന്ത..... ഇതൊക്കെയാണ് ഈ നാട്ടിലെ പ്രശ്നം.

  • @mydrivingdream1636
    @mydrivingdream1636 8 годин тому +1

    ദൈവം ഒരിക്കലും മനുഷ്യരെ ശിക്ഷിക്കില്ല

  • @linson166
    @linson166 5 годин тому

    മതം, ദൈവം മനുഷ്യന്റെ നിലനിൽപ്പിന് തന്നെ പ്രശ്നം ആണ്.

  • @Pradeep-bw2en
    @Pradeep-bw2en 13 годин тому +1

    ഈ അരവണയ്ക്കും ഉണ്ണിയപ്പത്തിന്നും സ്വാമിയയ്യപ്പൻ്റെ ചിത്രമുണ്ടെന്നെയുള്ളൂ ,,,

  • @joyxavier6902
    @joyxavier6902 18 годин тому +4

    Very good video....

  • @somanadhankesavan7382
    @somanadhankesavan7382 18 годин тому +3

    Good Video, 👍👍👍

  • @sajipk4119
    @sajipk4119 5 годин тому

    ഈ പായസം കഴിച്ചു കൊണ്ട് ഒരു ഗുണവുമില്ല ഇത് അയ്യപ്പനായി ഒരു ബന്ധവുമില്ല....., തികച്ചും കച്ചവടം

  • @mrstreetpilot4921
    @mrstreetpilot4921 19 годин тому +25

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട് പഠിച്ചിട്ട് ബിമർശിക്കു സുഹൃത്തേ 😁

    • @narayananvn3406
      @narayananvn3406 18 годин тому +3

      Bimarsikkumbol.vimarsikkanum.koodi padhykkane.

    • @PrasadPv-dz3jp
      @PrasadPv-dz3jp 13 годин тому

      എന്ത് പഠിച്ചിട്ട്

    • @gayathrim8954
      @gayathrim8954 13 годин тому +1

      😂 ശരി ശഗോദര..

  • @dov9528
    @dov9528 15 годин тому +1

    എല്ലാ മതങ്ങൾക്കും ഒരു Ritual പാർട്ടും ഒരു festival പാർട്ടും ഉണ്ട്... പൊതുവേ അന്യമതക്കാർ ആഘോഷിക്കുന്നത് ഫെസ്റ്റിവൽ പാർട്ട് മാത്രമാണ്....
    ആ ഫെസ്റ്റിവൽ പാർട്ടിനെ പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് ചില പ്രത്യേക മതക്കാരുടെ പ്രവർത്തനം... എല്ലാ ആക്ഷനും ഒരു പ്രതിപ്രവർത്തനം ഉണ്ടാകും അത് ഇവിടെയും കാണാം...

  • @Troll_king369
    @Troll_king369 18 годин тому +3

    🔥🔥

  • @bosegeorge5076
    @bosegeorge5076 9 годин тому

    ഞാൻ ഒരു ക്രിസ്ത്യനാണ്. മസ്കറ്റിൽ ആയിരുന്നു മുസ്ലിം പെരുന്നാളിന് ഇഷ്ടം പോലെ ആഹാരം കഴിച്ചിട്ടുണ്ട് ഇനിയും കഴിക്കും അതുപോലെ ശബരിമല അരവണ ഗുരുവായൂർ അമ്പലത്തിലെ പായസം മസ്കറ്റ് അമ്പലത്തിലെ പ്രസാദം എല്ലാം കഴിച്ചിട്ടുണ്ട് അതിന് എന്താ തെറ്റ്. ആ കുട്ടി അയ്യപ്പനെ തൊഴാൻ പോയില്ല. ഞാനും പോയില്ല.പെരുന്നാൾ കൂടിന്ന് കരുതി ഞാൻ മുസ്ലിം ആയില്ല ഹിന്ദു ആയില്ല. കഷ്ടം തന്നെ

  • @vijikv1512
    @vijikv1512 9 годин тому +1

    Iskcon Bangladesh ne patti oru vedio cheyu pls pls pls

  • @premeeladevikn9930
    @premeeladevikn9930 17 годин тому +1

    വളരെ നല്ല Video

  • @reneyjacob6194
    @reneyjacob6194 14 годин тому +2

    കഴിക്കുന്നതിൽ മതം കലർത്തരുത്..

  • @bindumt7474
    @bindumt7474 10 годин тому +1

    ആ വീഡിയോ കൂടി ഇടാമായിരുന്നു👍😊

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 5 годин тому

    Nalla taste aanu Nan kazhichitumdu ❤❤❤

  • @kdiyan_mammu
    @kdiyan_mammu 5 годин тому +2

    കഴിക്കുംന്തോറും ടേസ്റ്റ് കൂടുന്ന ഒരു സാധാനം🎉