വഹാബിസം മുജാഹിദ് ആശയങ്ങളെ പൊളിച്ചെഴുതിയ മുഖാമുഖം│ഏലംകുളം അബ്ദു റഷീദ് സഖാഫി│Malayalam Islamic Speech

Поділитися
Вставка
  • Опубліковано 4 вер 2019
  • #lslamicSpeechMalayalamMathaprasangam#
    വഹാബിസം മുജാഹിദ് ആശയങ്ങളെ പൊളിച്ചെഴുതിയ വഹാബിസം പ്രമാണങ്ങൾ മറുപടിയുമായി രംഗം മുഖാമുഖം.
    LATHEEF MKD [ ALL ഇന്ത്യൻ SERVICE AVAILABLE ]
    LIVE BROADCASTING .LCD PROJECTOR LED VIDEO WALL, WEDDING STAGE RENTAL LED WALL , SHOOTING..
    Admins : LATHEEF MANNARKKAD PALAKKAD KERALA INDIAN 9961753636... 9446753636..
    കൂടുതല്‍ പ്രഭാഷണങ്ങള്‍ക്ക് നിങ്ങളുട UA-cam ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് SUBSCRIBE ചെയ്യുക. ചെയ്ത് ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക..
    👇ചാനൽ 👉UA-cam സന്ദർഷിക്കുക;
    എല്ലാവരെയും സ്വാഗതം ചെയ്യുന്നു
    പ്രോഗ്രാം ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും തത്സമയം വീക്ഷിക്കാൻ താഴെ കാണുന്ന ചാനൽ ലൈക്ക് ചെയ്യുക_
    👇ചാനൽ 👉UA-cam സന്ദർഷിക്കുക; Subcribe ചെയ്യുക_ (subcribe ചെയ്ത ശേഷം bell🔔 ഐ ക്ക ൺ അമർത്തിയാൽ ഓരോ പുതിയ അപ്ഡേഷനും Notification ആയി നിങ്ങളിലേക്കെത്തും)👇🏼
    { 1 }🖱 *UA-cam Like ചെയ്യുക_👉 ua-cam.com/channels/Ei5.html....
    [ 2 ] ua-cam.com/channels/jeU.html....
    ഈ Facebook.👉പേജ് വെറുതെ ലൈക്‌ അടിച്ചത് കൊണ്ട് കാര്യം ഇല്ല..പേജ് Like ചെയ്യുന്നതിന്‍റെ വലത് വശത്തുള്ള Following എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തിട്ട് See First എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക..അപ്പോള്‍ ഈ പേജിലെ എല്ലാ
    ലൈവ് കളും പോസ്റ്റുകളും നിങ്ങള്‍ക്ക് ലഭിക്കും*🌷
    🖱 1 *Facebook Like ചെയ്യുക_ / latheefmkdli... .
    അറിയിപ്പ് :latheef mkd പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ latheef mkd റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം

КОМЕНТАРІ • 170

  • @muhimmathal-bina3
    @muhimmathal-bina3 4 роки тому +11

    അലവി സഖാഫി ഉസ്താദിന് ആഫിയത്തോടെയുള്ളദീർഘായുസ്സ് നേരുന്നതോടൊപ്പം സത്യം മനസ്സിലാക്കി തെറ്റിദ്ധാരണ നീങ്ങിയെന്നും മേലിലും ഇത്തരം സത്യങ്ങൾ എല്ലാരും മനസ്സിലാക്കെന്ന് പ്രതീകരിച്ച ചോദ്യകർത്താവിന്ന് ഒരായിരം ആശംസകൾ നേരുന്നു

  • @aynaoliver
    @aynaoliver Рік тому +1

    ഉസ്താദിന് അല്ലാഹ് ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲

  • @salimka2394
    @salimka2394 Рік тому +4

    ഉസ്താദ് കലക്കി. മറുപടി എല്ലാം സൂപ്പർ

  • @kasimtpkasim264
    @kasimtpkasim264 Рік тому +3

    സഖാഫി ഉസ്താദ് 🔥🔥🔥

  • @muhammedam8149
    @muhammedam8149 Рік тому +2

    Saqafiklku aayusum. Aaroqyavum to aafiyathulla. Deerqayusum. Kodukkna. Alla

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому

    ഒത്താദ് പറഞ്ഞത് മുജാഹിദ് ആശയം സുജൂദ് പാടില്ല.. ചുണ്ണി കൾ സൂജൂദ് ചെയ്തു വരുന്നു ഇവിടെ പറയുന്നത് പള്ളിയിലും പണ്ടാരം നേർച്ചപെട്ടി വെച്ചേടത്തുംപറയൂ...

  • @muhammedshereefshereef6327
    @muhammedshereefshereef6327 Рік тому

    പൊട്ട ചോദ്യം

  • @muhammedshafi4952
    @muhammedshafi4952 4 роки тому +6

    നല്ല വിശദീകരണം.ഉസ്താദിന് അല്ലാഹു ദീനിന്റെ ഖിതുമത്തിലായി ദീര്ഗായുസ്സ് നൽകട്ടെ ആമീൻ.

  • @shifanvava200
    @shifanvava200 4 роки тому +33

    അങ്ങനെ പറഞ്ഞു കൊടുക്കി ഉസ്തദെ സൂപ്പർ

  • @abuazhar5577
    @abuazhar5577 4 роки тому +9

    നല്ല മറുപടി

  • @shadiyabinthashrafpookkoda2991
    @shadiyabinthashrafpookkoda2991 4 роки тому +9

    Mashallah
    Nalla marupadi

    • @mhdkoyakoya4451
      @mhdkoyakoya4451 4 роки тому

      Fathima mol Pookodan Yi civic ZX reservation we addressed yup

  • @sainuddeenpk
    @sainuddeenpk 4 роки тому +5

    Mashaallah

  • @mrsmrs4468
    @mrsmrs4468 4 роки тому +5

    ഉഷാർ

  • @musthafaibrahim8916
    @musthafaibrahim8916 4 роки тому +5

    Masha allah

  • @ibrahimjeddah8642
    @ibrahimjeddah8642 4 роки тому +2

    Good quistions and answers

  • @kalluzaid3047
    @kalluzaid3047 4 роки тому +10

    ഖബർ സിയാറത്ത് മരണ ചിന്തയും പരലോക ഭയവും നമുക്ക് കിട്ടാനാണ്,
    അല്ലാതെ മരിച്ചവരെയോ കബറിനെയോ ആദരിക്കാനുള്ളതല്ല

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому +1

      ആദരിച്ചാൽ എന്താ കുഴപ്പം? മരിച്ചത് ഒരു മഹാൻ കൂടി ആണെങ്കിൽ?

    • @kalluzaid3047
      @kalluzaid3047 4 роки тому

      @@shafeeqhusain7935മഹാന്മാരുടെ ഖബർ ആദരിക്കാൻ നബി പറഞ്ഞോ, ഇസ്‌ലാമിന്റെ ഓരോ കാര്യവും പൂർണമായും നബി പറഞ്ഞു,
      നൂഹ് നബിന്റെ ജനത മുക്കി നശിപ്പിക്കാൻ കാരണം അവർ മഹാന്മാരായ വദ്ദ്‌ യഊസ് പോലോത്ത സത്കർമ്മികളായ മഹാന്മാരെ ആദരിച്ചു, അവരുടെ ഖബർ തിരിച്ചറിയാൻ വേണ്ടി കൊലുകുത്തി അടയാളപ്പെടുത്തി, പിന്നീട് രൂപം ഉണ്ടാക്കി അവസാനം ആദരവ്‌ മൂത്തു അവരെ അത് ശിർക്കിലെത്തിച്ചു ,

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      @@kalluzaid3047 ആ ശിർക് ഇവിടെ വരില്ല

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому +2

      @@kalluzaid3047 കൂനൂ മഅസ്വാലിഹീൻ,, നിങ്ങൾ സ്വാലിഹീങ്ങളോട് ഒപ്പമാവുക, ഔലിയാക്കൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകട്ടെ അവരെ സന്ദർശിക്കുന്നതിന് ഉദ്ദേശം അതാണ്, വഹാബിസത്തിന്റെ ഇരുളിൽ നിന്ന് തസവ്വുഫിന്റെ വെളിച്ചം തേടിയാൽ നേർക്കാഴ്ച ഉണ്ടാവും

    • @kalluzaid3047
      @kalluzaid3047 4 роки тому

      @@shafeeqhusain7935 കൂനൂ മഅ സ്വാലിഹീൻ എന്നതിന്റെ തഫ്സീർ എന്റെ സഹോദരൻ ഒരുവട്ടമെങ്കിലും വായിക്കണം,
      അതിന്റെ ഉദ്ദേശം ഖബർ കെട്ടിപൊക്കി ഉറൂസ് ഉണ്ടാക്കാനാണെന്നു തെറ്റുധരിക്കരുത്

  • @fayizmnc5666
    @fayizmnc5666 4 роки тому

    വ്യക്തമായ മറുപടി

  • @mymemories8619
    @mymemories8619 4 роки тому +15

    അവർക്ക് വേണ്ടത് മറുപടിയില്ല കുറുവടിയാണ്

  • @muhammedali7620
    @muhammedali7620 4 роки тому +2

    അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയും. ചിലപ്പോഴൊക്കെ അല്ലാഹുവിനയും
    ഉൾപ്പെടുതകയും മരണം വരെ ഇല്ലാത്ത
    കഴിവുകൾ മരിച്ചതിനു ശേഷം ഉണ്ടെന്ന്
    പ്രചരിപ്പിക്കുകയും. ചെയ്യുന്ന ആളുകൾ
    എങ്ങിനെ ഇസ്ലാമിൽ എത്തിപ്പെട്ടു എന്ന് പരിശോധിച്ചാൽ. പ്രവാചകൻ മാരുടെ കാലഘട്ടത്തിൽ തന്നെ ഇത്തരം ആളുകൾ ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങൾ നോക്കിയാൽ കാണാം. ഒരു പ്രവാചകന്റെ കാലഘട്ടം കഴിഞ്ഞ് മറ്റൊരു പ്രവാചകന്റെ ഘട്ടം വരുമ്പോഴേക്കും മുന് പ്രാവാചകരെ ആരാധിക്കുകയും ചെയ്തു പോരുന്നവലിയ ഒരു സമൂഹം ഉണ്ടായിരുന്നു അവരെ പിന്തുടർന്ന് പോരുന്ന ആളുകൾ തങ്ങൾക്കു എവിടെ യോ പിഴച്ചിട്ടുണ്ട് എന്ന് ബോദ്യം വരുന്നില്ല. വന്ന ആളുകൾ ചിലർ യാഥാർഥ്യത്തിലേക് മടങ്ങുകയും. ചിലർ മറ്റു പല നേട്ടങ്ങളും കണ്ടു കൊണ്ട് അതിൽ വേരുറപ്പിച്ചു നിർത്തികയുമാണ്
    സമൂഹം

    • @muhammedali7620
      @muhammedali7620 4 роки тому +1

      തങ്ങളുടെ ബുദ്ധി പരമാവധി ഉപയോഗിച്ചാൽ പണിപാളും എന്ന് ഇക്കൂട്ടർ ഭയപ്പെടുന്നു അത്‌ കൊണ്ട് പച്ച കളവ് പ്രചരിപ്പിച്ചു ജനങ്ങളെ പിടിച്ചു നിർത്തുക

  • @savadaks8578
    @savadaks8578 4 роки тому +1

    Alhamdulillah

  • @rafitc7268
    @rafitc7268 4 роки тому +5

    സൂപ്പർ 👌

  • @aliyar7864
    @aliyar7864 4 роки тому +1

    Super 👍👍👌👌

  • @sabinasabi1355
    @sabinasabi1355 4 роки тому +2

    super

  • @jeelanitravelscht3185
    @jeelanitravelscht3185 4 роки тому +1

    Excellent answer

    • @xgfyfjghifhfhf2459
      @xgfyfjghifhfhf2459 4 роки тому +1

      ആദ്യ ചോദ്യത്ത ന് ഉള്ള ഉത്തരം ശരിയാണ്! ഈ ഉസ്താദ് സുണ്ണിയല്ല!സുന്നി യാ ണ് പിന്നെ മറ്റു ഉത്തരങ്ങൾ അതല്ലാം നബിയുടെ കാലത്തള്ള മഹാന്മാരാണ്. ഇപ്പോ യത്തെ അലവല കളല്ല -ol Kനല്ലത്

  • @althafssf6451
    @althafssf6451 4 роки тому +1

    അൽഹംദുലില്ലാഹ്

  • @abdulkadertpc8609
    @abdulkadertpc8609 4 роки тому +1

    ഏതായാലും ധൈര്യം കാണിച്ചതിന് നന്ദി

  • @express14malayalam58
    @express14malayalam58 4 роки тому

    👍

  • @hameedvlog885
    @hameedvlog885 4 роки тому +1

    nalla avadaranam

  • @sadiqahmd3270
    @sadiqahmd3270 4 роки тому

    Masha allah

  • @riyaskoppala2297
    @riyaskoppala2297 4 роки тому

    Masha allah

  • @kalluzaid3047
    @kalluzaid3047 4 роки тому +2

    നബി ശുഹദാക്കളുടെ ഖബർ സന്ദർശിച്ചു ശരിയാണ്, പക്ഷെ അവിടെ എവിടെയാണ് ഉറൂസ് , വിളക്ക് കൊളുത്തിയത്, ഖബർ പൊക്കികെട്ടിയത്, കബറിന്മേൽ പാട്ടുവസ്ത്രം വിരിച്ചത് പൂ വിരിച്ചത്, ചന്ദനത്തിരികത്തിച്ചു ആദരിച്ചത് കാരണം ഖബർ സിയാറത്ത് നബി പടിപ്പിച്ചതാണ്.
    പക്ഷെ നമ്മുടെ നാട്ടിൽ ഏതോ ഊരും പേരും അറിയാത്ത, ആരോ മഹാനാണെന്നു പറഞ്ഞപ്പോൾ ഉറച്ചു വിശ്വസിച്ചു പേടിച്ചു ഭക്തിയോടെ പോയി ആ ഖബറിനെ തന്നെ കാണാൻ വേണ്ടി പോകുന്ന പ്രവണത ആറു പടിപ്പിച്ചതാണ്

    • @sportssalam
      @sportssalam 4 роки тому +1

      Mahanmaranenkil poyaal mathi allenkil pokanda

  • @veerant9513
    @veerant9513 4 роки тому +1

    angana paranchu koduthu.ningalku nadakam kalichu rakshappadam.allahu allam kalkunnavanum ariyunnavanumanu..

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 4 роки тому

    Usthad super

  • @weallfromone-wafo3751
    @weallfromone-wafo3751 4 роки тому +5

    സുന്നത് ജമാഹത് അതു പരിശുദ്ദവും പാരമ്പര്യമുള്ളത്ഗും ആണ്. കേവലം ന്യുനപക്ഷം വരുന്ന കുറച്ചു പേർ ചെയുന്ന അനാചാരങ്ങൾ ഒരിക്കലും സുന്നി പണ്ഡിതർ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല.

  • @shajahanc9529
    @shajahanc9529 4 роки тому +5

    മുജാഹിദുകാരുടെ ചൂഴ്ന്നുള്ള ചോദ്യം കാരണം ആളുകൾക്ക് പഠിക്കാൻ പറ്റും., ഇബ്ലീസ് ഇല്ലെങ്കിൽ മനുഷ്യൻ ഉയരുമായിരുന്നില്ല എന്ന് പറഞ്ഞ പോലെ ...

  • @sharjasharja4075
    @sharjasharja4075 4 роки тому

    enthukond southi arabyail umar(r), ali, aboobakkar sidhiqu(r) ivarude kabaril aand nercha nadathunnilla kuttikale kond vannu rahmath thedunnilla.enthu kond aviduthe pandithanmaar atmiya sambhavana vangunnilla

  • @Mujeebkerala
    @Mujeebkerala 4 роки тому +12

    ഒന്ന് അംഗീകരിച്ചു ഉത്തരം
    എനി കബറിങ്കൽ പോയി സുജൂദ് ചെയ്യുന്നത് കണ്ടാൽ അവിടുന്ന് തുടങ്ങിയ അടി അവന്റെ നാട്ടിൽ വരെ പോയി അടിച്ചു തീർക്കണം
    അല്ലങ്കിൽ ഒരു ബോർഡ് സ്ഥാപിക്കണം ഇവിടെ സുജൂദ് ചെയ്താൽ ശിക്ഷഹറഹം

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому +1

      തെയ്യോട്ട്ചിറയിൽ സുജൂദ് ചെയ്തു ഫോട്ടോ എടുത്ത രണ്ടു മുജകൾ ഒരിക്കൽ പിടിക്കപ്പെട്ടു, നോർത്ത് ഇന്ത്യയിൽ വിവരമില്ലാത്ത മനുഷ്യർ ചെയ്യുന്നതിനൊക്കെ എന്ത് ചെയ്യാനാണ്

    • @kingcobra822
      @kingcobra822 4 роки тому

      @@shafeeqhusain7935 എന്തിനാ ചങ്ങായീ അങ്ങ് നോർത്തി ന്ത്യയിലേക്ക് പോണം' ഈ കൊച്ചു കേരളത്തിലല്ലേ നിങ്ങളുടെ ആഭാസങ്ങൾ കൂടുതലും നടക്കുന്നത്..?

  • @Guest-uo3rp
    @Guest-uo3rp 4 роки тому

    mujahidukal parayunnu prarthana Allhuvinodu mathram, eblees parayunnu sujud Allhuvinu mathram , appol ebleesinte vadamanu mujakalku ennu vadichirunnath eppol pinvalichu kanum?

  • @junaijunai6
    @junaijunai6 4 роки тому +7

    ഇതിൽ സുന്നികളുടെയും വഹാബികളുടെയും കമന്റ് ഉണ്ട്.രണ്ടും വേർതിരിച്ചു മനസ്സിലാക്കാൻ ഉള്ള വഴി
    ഒരു പ്രതിപക്ഷ ബഹുമാനവുമില്ലാതെയുള്ള കമന്റ് വഹാബികളുടേത്.
    മാന്യമായ കമന്റ് സുന്നികളുടേത്.
    തീരെ സ്വാഭാവ ശുദ്ധിയില്ലാത്ത ഈ വഹാബികൾ എങ്ങനെയാണാവോ ജനങ്ങളെ നേർവഴിയിലേക്ക് നയിക്കൽ!

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      പിശാചിന്റെ അനുയായികൾ ഇങ്ങനെയൊക്കെയായില്ലെങ്കിൽ എങ്ങനെ ബ്രോ?

  • @riyasmphouse
    @riyasmphouse 4 роки тому

    ഇതിന്റെ ഫുൾ ലിങ്ക് ഉണ്ടോ

  • @savadaks8578
    @savadaks8578 4 роки тому

    Alhamdulillah

  • @rubeenas8492
    @rubeenas8492 4 роки тому

    K Uroos akunnad and akunnath aneningil ella thangalmarum january may ullil janichavarano njan nokiya pole uroos akunnath vaccation timelan appo timelano ellavaum janichath

  • @muhammedharis9319
    @muhammedharis9319 4 роки тому

    Masha allha🌹🌹🌹🌹💪👌🤝🤲

  • @muhammednihad4524
    @muhammednihad4524 4 роки тому +1

    Pinje ee Mugamugam Evda nadannjatha ennjum koodi add cheyyayirunnju appoyalle full vedio kanan thalpryapedanum sathyam manasilaakanum aalkkarkk pattulluh

  • @ICHUVAVI
    @ICHUVAVI 4 роки тому +5

    Masha allah

  • @Mujeebkerala
    @Mujeebkerala 4 роки тому +5

    ആദ്യത്തെ ചോദ്യത്തിന് നല്ല ഉത്തരം കൊടുത്തു
    പക്ഷെ ഇങ്ങനെ ചെയ്യുന്നവരെ എതിർക്കുന്നവരെ സമസ്തയുടെ ആളുകൾ കുറ്റം പറയുന്നു അതു ശരിയല്ല

    • @sportssalam
      @sportssalam 4 роки тому +1

      Sujood pattilla enne sunnikalke ariyaam pakshe madrasa vidhyabhyasam illatha niskaram polum ariyathaver Mattu madastharumayum idapazhuki jeevichum film kandum manassilayath avide chennu cheythal athine sunnikal engane utharavadiyakum.

  • @Mujeebkerala
    @Mujeebkerala 4 роки тому +2

    ബാക്കി കാണിക്കുന്നില്ല

  • @hamsakp2179
    @hamsakp2179 4 роки тому +1

    Sunni mujaahid all are belives in shirk. Eg. Their belif is eesa nabi not died. Lives in as believe as christian. A big shirk . Qurans
    Says eisa nabi dead as all previous prophet.

  • @jaseelsiddeeq6098
    @jaseelsiddeeq6098 4 роки тому +1

    ഞാൻ ഖുർആൻ ചുo ബ്ബ namhyaarund

  • @perumpallyalavikutty3408
    @perumpallyalavikutty3408 4 роки тому

    Uroosil pankeduthillenkil narakathil pokumo?

  • @sevansky6790
    @sevansky6790 4 роки тому

    YOOSUF NABIYUDE MUMPIL AAARU SUJOOD CHEYTHU. PARAYOOOO PLEASE.

    • @shahidkonnola9713
      @shahidkonnola9713 4 роки тому

      യൂസുഫ് സൂറത്ത് അവസാന ഭാഗത്ത് ഉണ്ട്, യഅ്ഖൂബ് നബിയടക്കമുളളവർ സുജൂദ് ചെയ്തു

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      അറബി അറിയില്ലെങ്കിൽ യൂസുഫ് നബി ചരിത്രം പുസ്തകം കിട്ടും, വായിക്കുക,

  • @shihabudeenverengal3774
    @shihabudeenverengal3774 4 роки тому

    Choriyakarthavine comentiloode parihasikunna reethi shsriylla.chodiyakarthavum,utharam paranja usthathum bahumanam arhikunnu.

  • @sharjasharja4075
    @sharjasharja4075 4 роки тому

    india rajyathekk vanna mahanmare peril uroosum chandanakudam edukkalum und. islaam padippicha muhammad nabiyum oppam iraakilum israyelilum kabarukalil urangunna nabimare peril oru uroosum illa chandanakudavum illa pakal und pakshe irutt ullond kanan pattanilla

  • @mohdmanu3145
    @mohdmanu3145 4 роки тому +1

    Darave darave ennu ketitunoo

  • @ABDULRAHEEM-me2ie
    @ABDULRAHEEM-me2ie 4 роки тому +2

    Maasha allah

    • @saimajeed4291
      @saimajeed4291 4 роки тому

      .vvcc
      chuylaly ab
      d uĺlz aoo

    • @niyaskal1327
      @niyaskal1327 4 роки тому

      Full video evide

    • @ashrafashru7399
      @ashrafashru7399 4 роки тому

      ANDROID CHIP ബിംബങ്ങളിൽ ദൈവ അല്ലാ. എന്ന് കരുതി സുജൂദ് ചെയ്താൽ ശിർക്ക് അല്ലാ' എന്ന് ഉമർ.മ3 ല വി.എയുതിട്ടുണ്ട്. ആദ്യം അത്.തിരുത്ത്.എന്നിട്ട് മതി. സുന്നികളെ 'കതിര കയറാൻ ?

  • @muhammednihad4524
    @muhammednihad4524 4 роки тому +1

    Aaah sahodarante baaki samsaaram Evde appoyalle clear aavu Ayal marupadi parayunnjath koodi aad aakayirunnju.😃

  • @hijab2631
    @hijab2631 4 роки тому +1

    റൂഹ്തൊണ്ടകുഴിയില്‍എത്തുന്നത് വരെനിങ്ങള്‍പിഴപ്പിക്കും

  • @truevoicenofear1070
    @truevoicenofear1070 4 роки тому

    നാളെ പരലോകത്തു ആരാവും വെള്ളം കുടിക്കുക ....ഇവിടെ വെള്ളം കുടിപ്പിച്ചവരോ അതോ ....

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 4 роки тому +1

    ഇസ്ലാം ഉയർന്നുകൊണ്ടേയിരിക്കും

  • @fazilfazululkabeer5948
    @fazilfazululkabeer5948 4 роки тому

    സുന്നത്ത് ജമാഅത്ത് മറ്റ് മുസ് ലിം രാജ്യങ്ങളിൽ ഉണ്ടോ ഉണ്ടെങ്കിൽ കേരളത്തിലെ സുന്നി ക്കും അവർക്കും ഒരേ വിശ്വാസമാണോ

    • @jihadejihade9618
      @jihadejihade9618 4 роки тому

      ഇറാനിലാണ് കേന്ദ്രം അവിടെ ശിയ എന്ന് പറയപ്പെടും

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      ബ്രോ എല്ലാ നാട്ടിലും ഉണ്ട് മഖ്‌ബറ, സിയാറത്, ഖുർആൻ ഓതൽ എല്ലാം സൗദിയിൽ ശരീഅത്ഭരണം ഇബ്നുഅബ്‌ദുൾവഹാബിന് കൊടുത്താൽ അവിടെയും അവരെ മതകാര്യത്തിൽ പിൻപറ്റുന്ന uae, ഖത്തർ, കുവൈത്, ബഹ്‌റൈൻ എന്നിവിടങ്ങളിലും ഇല്ല, ഒമാനിൽ ഉണ്ട് മറ്റു എല്ലാ മുസ്ലിം രാജ്യങ്ങളിലും ഉണ്ട്

  • @ebrahemv
    @ebrahemv 4 роки тому +1

    Ivareyonnum vedivechukollaan aarumille?

  • @underworld2858
    @underworld2858 4 роки тому

    മൊബൈൽ. മൊബൈൽ. എന്ന കള്ള പേരിൽ രണ്ട് കമന്റിട്ടുകാണുന്നു.. അയാൾക്ക് എവിടെ നിന്നാണ് ഇത്രയും അനാവശ്യം.. തെറി. പറയാൻ കിട്ടുന്നത്. ഹൌ

  • @saleemparakadavu6904
    @saleemparakadavu6904 4 роки тому +1

    ലോകത്തിലെ ഏറ്റവും വളരുന്ന പ്രസ്ഥാനം സലഫികൾ.ആണ്

    • @100bismillah
      @100bismillah 4 роки тому

      ലോകാവസാനം ആവുമ്പോഴേക്കും ഈമാനുള്ള ഒരു വെക്തി യും ഉണ്ടാവില്ല.എന്നാണല്ലോ?അങ്ങനെ നോക്കുമ്പോൾ നിങ്ങള് പറഞ്ഞത് ശരിയാണ്.

    • @saleemparakadavu6904
      @saleemparakadavu6904 4 роки тому

      @@100bismillah മക്കയിലും മദീനയിലും ഓള്ളവരൊന്നും ഈമാന് ഉള്ളവരല്ലേ.അവർ സലഫികൾ ആണല്ലോ

  • @nishauh577
    @nishauh577 4 роки тому +3

    സുന്നത്തായ താടി പോലും വെയ്ക്കാൻ അറയ്ക്കുന്നവരൊക്കെ ദീൻ പറയാൻ നടക്കുന്നു

    • @jihadejihade9618
      @jihadejihade9618 4 роки тому +1

      സുന്നത്തായ താടി വെച്ച് ശിർക്കും ഖുഫ് റും ബിദ്അത്തും പ്രചരിപ്പിച്ച് സമുദായത്തിൽ കുഴപ്പമുണ്ടാക്കുന്നതിലും നല്ലത് താടി വെക്കാതെ നടന്നാലും തെറ്റല്ല

    • @nishauh577
      @nishauh577 4 роки тому

      എന്നാ പിന്നെ സിലിമ നടൻ എന്ന് പറഞ്ഞാൽ പോരേ ഔവ്വക്കരെ... സമുദായമോ ഏത് ഈ മൊല്ലയുടെതൊ പ്രവാചകന്റെ അനുയായിയല്ല..പിന്നെ ഏത് മുഖം കണ്ടാൽ അറിയില്ലേ ചുള്ളൻ കോയ

  • @thameemali5593
    @thameemali5593 4 роки тому +2

    Ithil mujahid kare vellam kudippichath evda???🤔

  • @ahnesk2555
    @ahnesk2555 4 роки тому

    Vellam kudichittilla

  • @HappyLife-we1xj
    @HappyLife-we1xj 4 роки тому +1

    Onnu podoo uulee

  • @abduaziz1293
    @abduaziz1293 4 роки тому +2

    ഇവിടെ എവിടെയാണ് വെള്ളം കുടുപ്പിച്ചത്? ഇനിയും പലതും മാറ്റേണ്ടി വരും സുന്നികൾ.

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      ഇത് വരെ ഒന്നും മാറ്റിയില്ല ഇനി മാറ്റുകയുമില്ല

  • @thouheedsunnath4858
    @thouheedsunnath4858 4 роки тому +2

    സുഹൃത്തേ അജ്‌മീറിൽ ആരും സുജൂദ് ചെയ്യുന്നില്ല. അദ് അവരോടുള്ള ഇഷ്ട്ടം കൊണ്ട് ഉമ്മ കൊടുക്കുകയാണ് (മുത്തം )ഇവിടെ ഖുർആനിലെ ആയത്ത് ഓർമ വരുകുകയാണ്. കാരണം അന്ന് ആദം നബിക്ക് സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചു. മലക്കുകൾ എല്ലാവരും ചെയ്‌തു. തൗഹീദിലായി. ഇബ്‌ലീസ് മാത്രം സുജൂദ് (ഏറ്റവും വലിയ ശിർക്ക് )ചെയ്തില്ല തന്നെനെ പിഴച്ചു പോയി. അവിടന്ന് ഇങ്ങോട്ടു ഇബ്‌ലീസ് സകല ജങ്ങളെയും (അല്ലാഹുവിന്റെ ആൾ ക്കാർ ഒഴികെ )വഴി പിഴപ്പിക്കുന്നു

    • @sevansky6790
      @sevansky6790 4 роки тому

      ALAAHUVUM RASOOLUM PARANJAAL ELLAVARUM SUJOOD CHEYYANAM. ATHU KALLINTE MUMPILAANENKILUM. NINGAL PARAYUNNA SUJOOD ALLAHUVUM RASOOLUM PARANJITTUNDO.

  • @sainulabiddsm597
    @sainulabiddsm597 4 роки тому

    അപ്പോൾ കബറിന്റെ അവിടെ സുജൂദ് ചെയ്യുന്നതൊക്കെ ആാര? 🤔

    • @muhammedfasilfasil3270
      @muhammedfasilfasil3270 4 роки тому

      വിവരം കെട്ടവർ. കേരളത്തിന്റെ പുറത്താണ് അത് കാണപ്പെടുന്നത്.
      വല്ലപോയും.

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      നിങ്ങൾ കണ്ടിട്ടുണ്ടോ?? സുന്നി എന്നാൽ സുന്നത്അനുസരിച്ചു ജീവിക്കുന്നവരാണ്, എന്നാൽ വിവരം കേട്ട ജനങ്ങൾ ചെയ്യുന്നത് എല്ലാം സുന്നികൾ പടിപ്പിച്ചതാണ് എന്ന് പറഞ്ഞാൽ എങ്ങനെ?

  • @abdulazeezaz278
    @abdulazeezaz278 4 роки тому +2

    കളവ് പറഞ്ഞു രക്ഷപെടലാണ്ഖുറാഫികളുടെരീതി

  • @brain7636
    @brain7636 4 роки тому +4

    കേരളത്തിൽ ഹിന്ദുക്കൾ മരിച്ചു പോയ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.. ക്രിസ്റ്റിയാനികൾ മരിച്ചു പോയ മർയം ബീവിയോടും വേളാങ്കണ്ണി മാതാവിനോടും ഉയർത്തപ്പെട്ട ഈസ നബിയോടും പ്രാർത്ഥിക്കുന്നു... കേരളത്തിൽ മുസ്ലിംകൾ സിഎം മടവൂരിനോടും മമ്പുറം തങ്ങളോടും മുനമ്പത് ബീവിയോടും പ്രാർത്ഥിക്കുന്നു... ശരിക്കും ഏതാണ് ഇതിൽ യാഥാർത്യം...? ഹിന്ദുക്കളും ക്രിസ്ത്യാനികളും ചെയ്യുന്നത് പ്രാർത്ഥനയും മുസ്ലിംകൾ ചയ്യുന്നദ് പ്രാര്ഥനയാകാത്ത ഡോക്ടറോട് ചോദിക്കും പോലെയുള്ള വെറും സഹായതേട്ടമായി മാറുന്നത് എങ്ങനെ... വഹാബികൾ പറയുന്നതിൽ ചിലതിൽ കഴമ്പുണ്ട്... അടിസ്ഥാനം മാറിയാൽ പിന്നെ ഹജ്ജും സകാത്തും നോമ്പും നിസ്കാരവും ഫലം ചെയ്യില്ലല്ലോ... മുജാഹിദ് വിരോധം കാരണം എന്തിനാണ് യാഥാർഥ്യം മറച്ചു വെക്കുന്നത്..? 200 ൽ അധികം രാജ്യങ്ങളുണ്ട് ലോകത്ത്... അവിടെയെല്ലാം മുസ്ലിംകളുമുണ്ട് കേരളത്തിലെ മുസ്ലികൾ മാത്രമേ മടവൂർ ഔലിയയെയും മമ്പുറം തങ്ങളെയും വിളിച്ചു സഹായം തേടാറുള്ളത്... അറബികളും നമ്മുടെ തൊട്ടടുത്തുള്ള പാകിസ്ഥാനികളും ബംഗാളികളും പോകട്ടെ തമിഴ്നാട്ടുകാരുപോലും മടവൂർ മമ്പുറം എന്നിവരെ വിളിക്കാറില്ല... അപ്പൊ ലോകത്തുള്ള അമേരിക്ക ബ്രിട്ടൻ യൂറോപ്പ് രാജ്യക്കാരായ മുസ്ലിംകളെല്ലാം മഹാനായ അള്ളാഹു വിനെമാത്രമാണ് പ്രാര്ഥനയാകുന്ന സഹായത്തിനായി വിളിക്കാറ്.. aവരെയെല്ലാം നമ്മൾ വാഹബിയക്കാത്തതെന്താ...? മുജാഹിദുകൾ ജമാഅത്തു തബ്ലീഗ് ടീം അല്ലാഹുവിനാണ് പ്രാധാന്യം നൽകുന്നത്... സമസ്തക്കാർ മരിച്ചു പോയ സ്വയം മഹാന്മാരാണെന്ന് വിശേഷിപ്പിക്കുന്നവർക്കും പ്രാദാന്യം നൽകുന്നു... മുജാഹിദ് വളരാനുള്ള ഏക കാരണം അടിസ്ഥാന വിശ്വാസം അവരുടെ 100% ശുദ്ധമാണ് എന്ന ബോധ്യം ജനങ്ങൾക് മനസ്സിലാകാൻ തുടങ്ങി.. ശരിക്കും പുത്തൻ വാദികൾ ബിദ്‌അത്തുകാർ സമസ്തക്കാരാണ്... പുതിയവ.. റാത്തീബ് ഖുത്ബിയ്യത് മൗലൂദ് ആണ്ടു നേർച്ച ഡാൻസ് ദിക്ർ,, സ്വലാത്ത് പിരിവ്.. മുടി ബിസിനസ് ഇങ്ങനെ മുൻഗാമികൾ ചെയ്യാത്ത ബിദ്‌അത്തുകൾ സമസ്തക്കാരാണ് ചെയ്യുന്നദ്... ഇതും ലോക മുസ്ലിംകളെ മുട്ടിച്ചു നോക്കുമ്പോൾ മുജാഹിദ് ജമാഅത് ടീം രക്ഷപ്പെട്ടവരാണ്... ഈ പോക്ക് പോയാൽ 2030 ആകുമ്പോളേക്കും കേരളത്തിൽ ഭൂരിപക്ഷം മുജാഹിദ് ജമാഅത് ടീം ആയിരിക്കും...

    • @nissarv.m6492
      @nissarv.m6492 4 роки тому +1

      NOSTALGIA NOSTALGIA : ഗുരുവായൂരപ്പൻ എന്ന് ഹിന്ദുക്കൾ വിളിക്കുന്നത് കൃഷ്ണ ഭഗവാനെ ആണെന്നാണ് എന്റെ അറിവ്, അതായത് ദൈവം മനുഷ്യ രൂപത്തിൽ അവതരിച്ചു എന്ന്. പിന്നെ ക്രിസ്ത്യാനികൾ മാറിയമിനെ കാണുന്നത് ദൈവ പുത്രന്റെ മാതാവ് എന്ന രീതിയിൽ ആണ്, യേശു ദൈവ പുത്രൻ ആണെന്നും, ഇവിടെ മുസ്ലിമിങ്ങൾ മമ്പുറം തങ്ങളെ ദൈവത്തിനെ അവതാരം ആയോ ദൈവ പുത്രൻ ആയോ പറയുന്നുണ്ടോ?
      പിന്നെ മഖ്‌ബറകൾ തമിഴ്നാട്ടിൽ പോലും ഇല്ല എന്നോ? ഏർവാടി, മുത്തുപ്പേട്ട, നാഗൂർ ഇതൊക്ക എവിടെയാ. തമിഴ് നാട്ടിൽ അല്ലേ?
      കർണാടകയിൽ ടിപ്പു സുൽത്താന്റെ മഖ്‌ബറ, ഉള്ളാളം മഖ്‌ബറ, മുംബയിൽ ഹാജി അലി മഖ്‌ബറ, പിന്നെ അജ്മീർ ഹാജ മഖ്‌ബറ ഇതൊക്ക കേരളത്തിന്‌ പുറത്തല്ലേ??
      യൂട്യൂബിൽ തന്നെ നോക്കിയാൽ പല പ്രവാചകൻമാരുടെയും, മഹത്തുക്കളുടെയും ഖബറുകളുടെ വീഡിയോ കാണാൻ കഴിയും അതെല്ലാം ഇന്ത്യക്ക് വെളിയിൽ അല്ലേ സ്നേഹിതാ,?
      പിന്നെ മുൻകഴിഞ്ഞ മഹത്തുക്കളെയും, മഹതികളെയും ബഹുമാനിക്കലും, അവരുടെ ശ്രേഷ്ഠതകൾ പറയലും ഇസ്ലാമികം ആണ്. ഖുറാനിലെ പല സൂറത്തുകളും ഇത്തരം മഹത്തുക്കളുടെ പേരിൽ ആണെന്നത് മറക്കണ്ട,

    • @kingcobra822
      @kingcobra822 4 роки тому

      @@nissarv.m6492 നിസാർ ഭായ്'' മറ്റു മതക്കാരുടെ വിശ്വാസത്തിനെ നമ്മൾ ചർച്ച ചെയ്യേണ്ടതില്ല'അള്ളാഹുവും റസൂലും പടിപ്പിച്ച ആദർശത്തെ നമ്മൾ മുറുകെ പിടിക്കുക: നമ്മൾ ക്കത് പോരേ'' 'പിന്നെ ആദരവും ബഹുമാനവുമൊക്കെ 'അത് പണ്ഡിതനായാലും 'പാമരനായാലും 'വയസ്സിന് മൂത്തവരായാലും 'ഗുരുനാഥൻമാരായാലും 'തീർച്ചയായും വേണ്ടത് തന്നെ 'അതിലാർക്കും തർക്കമില്ല.. പക്ഷേ ഇതൊക്കെ അതിരുവിടുന്നിടത്താണ് പ്രശ്നം: കേരളത്തിന് പുറത്ത് ഒരു പാട് ജാറവും. ദർഗ്ഗയും പൂജയുമൊക്കെയുണ്ട് ശരി തന്നെ ' എന്നാൽ ആ തെറ്റിനെ ന്യായീകരിച്ച് കൊണ്ട് നമ്മൾക്കും അതുപോലെയാവാം എന്നാണോ '''നമ്മൾക്ക് നമ്മുടെ ഗ്രന്ഥങ്ങൾ പടിപ്പിച്ചത് പോരേ'' '

    • @nissarv.m6492
      @nissarv.m6492 4 роки тому

      @@kingcobra822 സുഹൃത്തേ മറ്റു മത വിശ്വാസത്തെ കേരള മുസ്ലിങ്ങളുടെ പ്രവർത്തനവുമായി സാമ്യപ്പെടുത്തി പറഞ്ഞപ്പോൾ അതിനു മറുപടി പറഞ്ഞതിൽ മറ്റു മത വിശ്വാസം ചർച്ച ചെയ്തത് സ്വാഭാവികം.
      പിന്നെ കേരളത്തിൽ ഒഴികെ മറ്റു സ്ഥലങ്ങളിൽ മഖ്‌ബറകൾ ഇല്ല എന്ന് കമന്റ്‌ ചെയ്തതിനു മറുപടിയായിട്ടാണ് മറ്റു സംസ്ഥാനങ്ങളിലെയും, രാജ്യങ്ങളിലെയും മഖ്‌ബറകളെ കുറിച്ച് ഞാൻ വിവരിച്ചത്.
      തങ്ങളുടെ മറുപടിയിൽ മറ്റു സംസ്ഥാനങ്ങളിലെ അനാചാരങ്ങൾ നമുക്ക് എന്തിനാണ് എന്ന് ചോദിക്കുന്നു, എന്താണ് അനാചാരം എന്ന് താങ്കൾ ഉദ്ദേശിച്ചത്?? മഖ്‌ബറകളിൽ വിശ്വാസികൾ പോകുന്നത്, ഇസ്തിഗാസ, തവസ്സുൽ, തബറുക് എന്നീ ലക്ഷ്യത്തോടെ ആണ്, മഹാന്മാരെ ഇടതേടി പ്രാർത്ഥിക്കലും ബർകത് പ്രതീക്ഷിച്ചു അവരുടെ മഖ്‌ബറകൾ സിയാറത് ചെയ്യലും അനാചാരം ആണെന്ന് പറയുന്ന പണ്ഡിതൻമാരുടെ കിതാബുകളെ കുറിച്ച് താങ്കൾക്ക് അറിയുമെങ്കിൽ ഒന്ന് വിശദീകരിക്കൂ... ( ഇബ്നു അബ്ദുൽ വഹാബ്, ഇബ്നു തൈമിയ്യ, മൗദൂദി, ഖാളിയാനി, ചേകന്നൂർ എന്നിവരുടെ കിതാബുകൾ ആണെങ്കിൽ വിശദീകരിക്കണ്ട, കാരണം കേരള സുന്നികൾ ഇവരുടെ ആശയങ്ങൾക്ക് എതിരാണ്. ഇമാം ഷാഫി, ഹനഫി, ഹമ്പൽ, മാലിക്, ഗസ്സാലി, മുസ്ലിം, ബുഖാരി, സുയൂഥി തുടങ്ങിയ മുൻകാല പണ്ഡിതന്മാർ എഴുതിയ ഗ്രന്ധങ്ങൾ ഉണ്ടങ്കിൽ വിശദീകരിക്കൂ.. )
      പിന്നെ മഖ്‌ബറകളിൽ ആരെങ്കിലും ചെയ്യുന്ന സുജൂദ് പോലെയുള്ള അനാചാരങ്ങൾ ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ അതിനു ഒരു സുന്നി പണ്ഡിതനും ഉത്തരവാദിയല്ല ഉദാ : ലോകത്തിനു മുമ്പിൽ ഇസ്ലാമിന്റെ പേരിൽ ISIS എന്ന സംഘടന കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കു യഥാർത്ഥ ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ല.

    • @sportssalam
      @sportssalam 4 роки тому

      Sujood thanne Aradhana avunnathum avathathum unde. Allenkil malakkukakal Adam nabik aradichu ennuvarum ath pole Ella viliyum prathana akukayilla prathana akanamekil vilikkappedunna aal marikkanamenna sharthum illa. ath vilikkunna aalude vishvasavumayi bhandappettane theerumanikkuka appool sunnikalude vili thouheed akunnath visvasathile vithyasamane. Kabalayam chuttunnath thouheedum ambalam chuttunnad shirkumakunnath enthukondane
      Randum shrittyalleee

  • @salambai5406
    @salambai5406 4 роки тому

    Pls ...ഇതൊക്കെ ഒന്ന് നിർത്തി കൂടെ. ഓട കൊഴലു .......

  • @sawlidejjal1264
    @sawlidejjal1264 4 роки тому +1

    നുണ കൊണ്ടു ഉണ്ടാക്കിയ മതം ഇപ്പോളും നുണ പറയുന്നു

    • @shafeerkwt9700
      @shafeerkwt9700 4 роки тому

      Nireeshara vaadigalk ithil kaaryam illa

  • @manus3244
    @manus3244 4 роки тому

    മുജാഹിദ്. സുന്നി. തർക്കം തീ രില്ല. തീർക്ക രുത്. തീർ നാൽ പിന്നെ നീന്ക് പണി യില്ല. നാരികൾ ദിന്

  • @abumusfira3416
    @abumusfira3416 4 роки тому

    വൈലത്തൂർ തങ്ങളും , പൊൻമളയും ഖബറിന് സുജൂദ് ചെയ്യുന്ന വീഡിയോ യൂടൂബിൽ ലഭ്യമാണ് സഖാഫീ.

    • @ibrahimjeddah8642
      @ibrahimjeddah8642 4 роки тому +1

      Athu edit cheythadhanu kaka

    • @muhammadmusthafa6318
      @muhammadmusthafa6318 4 роки тому

      Alukale pattichu kashudakan masha alla ,

    • @abumusfira3416
      @abumusfira3416 4 роки тому

      @@ibrahimjeddah8642 ആര് തന്റെ തന്ത ഓച്ചിറ ദാമോദരൻ ഉപ്പാപ്പയോ

  • @Mujeebkerala
    @Mujeebkerala 4 роки тому

    പിന്നെ ഉള്ള 2 ഉത്തരം പല കളവുകൾ കൂട്ടി ചേർത്ത്

  • @brain7636
    @brain7636 4 роки тому +1

    ഇയാൾ വഹാബി ചായ്‌വുള്ള ഉസ്താദാണ്.. ഇയാളുടെ പ്രസംഗങ്ങളിൽ അള്ളാഹു വിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളു എന്ന വാദമുണ്ട്.... മുടി കറുപ്പിക്കലും നെരിയാണിക്ക് താഴെ മുണ്ട് ഇറക്കലും താടി വടിക്കലും ഹറാം എന്നത് വഹാബി ആശയമാണ്..വഹാബികളുടെ വാദമാണിതെല്ലാം.. ഇയാളും ആ ആശയക്കാരനാണ്.. ഇയാൾ ഔലിയാക്കളോടഉം മഹാന്മാരോടും പ്രാർത്ഥിക്കാന് പാടില്ലെന്ന വാദക്കാരനാണ്.. വഹാബി ടീമിന് ആളെ ചേർക്കുന്ന ചാര മുസ്ല്യാന്മാരാണിവർ......

    • @ajmalem802
      @ajmalem802 4 роки тому

      ആരാ പറഞ്ഞത് ഇതൊക്കെ മുജാഹിദ് വാദം ആണെന്ന്??????? സുന്നികൾക്കും ഇതേ വാദം തന്നെയാണ്... വെറുതെ അതും ഇതും എഴുതുന്നത് എന്തിനാ !!!!

    • @muhammedasif4654
      @muhammedasif4654 4 роки тому

      വല്ലാത്തൊരു കണ്ടത്തെൽ

    • @nowfamolu97
      @nowfamolu97 4 роки тому

      Kollam

    • @subairpazheri3691
      @subairpazheri3691 4 роки тому

      Kuraafikallea

    • @koyajouhari6513
      @koyajouhari6513 4 роки тому

      ഏലം കുളം ഉസ്താദിനു അള്ളാഹു ദീർഗായുസ്സും ആരോഗ്യ വും കൊടുക്കട്ടെ ആമീൻ സൂപ്പർ മറുപടി