КОМЕНТАРІ •

  • @user-nv6yj5hz9t
    @user-nv6yj5hz9t 23 дні тому

    🤔👍🏿

  • @raveendrankv3251
    @raveendrankv3251 23 дні тому +1

    ഒരു കാലത്തു BJP മധ്യവർഗത്തിന്റെ പാർട്ടി ആയിരുന്നു. അവരെ എന്നും പാർട്ടി ക്ക്‌ വിശ്വസിക്കാൻ പറ്റുമായിരുന്നു. എന്നാൽ അടുത്തകാലത്തായി താഴെത്തട്ടിലുള്ളവർക്ക് സഹായം നൽകാൻ തുടങ്ങി. അവരെ മറ്റു പാർട്ടിക്കാർക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി പറ്റിക്കാൻ കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പപ്പു കോൺഗ്രസിന്റെ വ്യാജ ഒരുലക്ഷം രൂപ വാഗ്ദാനത്തിൽ വീഴുകയും അവർ വോട്ട് ചെയ്യാതിരിക്കുകയോ ഇണ്ടി മുന്നണിക്ക് വോട്ട് ചെയ്യുകയും ചെയ്തു. ഈ വ്യാജ വാഗ്ദാനത്തെ നിസ്സാരവത്കരിച്ചതാണ് UP യിലെ പിന്നോട്ടുപോക്കിന്റെ പ്രധാന കാരണം.