MaSha'Allah ഒരുപാട് അറിവ് ഈ ഒരു ചാനൽ വഴി ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.... അല്ലാഹു ഇതിനെല്ലാം അർഹമായ പ്രതിഫലം താങ്കൾക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ആമീൻ🤲
وعليكم السلام ورحمه الله وبركاته ما شاء الله لا حول ولا قوه الا باللهഅല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം എത്ര മഹത്വം അത്യുന്നതനായ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും അല്ലാഹു ചെയ്തു തരുന്ന അനുഗ്രഹങ്ങൾക്ക് ഒന്നുo തന്നെ പര്യാപ്തമല്ല ان الحمد لله رب العالمين على كل حال على كل وقت
Newest നരകം, മനുഷ്യരും, കല്ലുകളും ആണ് നരകത്തി ൽ കത്തിക്കപ്പ െടുന്ന ത്. നരകത്തിലെ തീയി ൻറ 70ൽ ഒരു അംശം മാത്രമാണ് ഭൂമിയിലെ തീ. ഇവിടത്തെ തീയിൻറ 69ഇരട്ടിയാണ് നരകത്തിലെ തീ നരകത്തിലെ തീപ്പൊരി െകാട്ടാ ര സമാനമാണ്, മഞ്ഞനിറമുള്ള ഒട്ടക കൂട്ട ങ്ങളെ പോലെയാണ്. നരകത്തിന് എഴുപതിനായിരം കണ്ണികൾ ഉള്ള ചങ്ങല കൾ ഉണ്ട്. ഓരോ കണ്ണികളിലും അത് വലിക്കുവാൻ എഴുപതിനായിരം മലക്കുകൾ ഉണ്ട് സത്യനിഷേധിയുട െ താലി42മുഴം ആയിരിക്കും, പല്ല് ഉഹ്ദ് മലയാളം ഉണ്ടാകും. നഷ്ടപെടുന്ന തൊലി ക്ക് പകരം പുതിയ തൊലി കൊടുത്തു കൊണ്ടിരിക്കും
X Comments Top Newest അവരുടെ ഭക്ഷണം, നരകത്തിൻറ അടിയിൽ നിന്ന് മുളക്കുന്ന വൃക്ഷത്തിൽ നിന്നായിരി ക്കു ൦ അത് വയറുകളിൽ െചന്നാൽ ചൂട് വെള്ളം തിളക്കുന്നതു പോലെ തിളക്കും. പാപികളുടെ ഭക്ഷണം അതാണ്. അതി ലെ കായ്കനികൾ ശയ്ത്വാ െൻറ തലകൾ പോലെയിരി ക്കും. അതു കൊണ്ട് നരകത്തിലേക്ക് പോകാതിരി ക്കാൻ സൽകർമ്മ ങ്ങൾ വർദ്ധിപ്പിക്കുകയും അളളാഹു വിനെ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക ربنا اصرف عنا عذاب جهنم ان عذابها كان غراما، انها ساءت مستقر ومقاما ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്നും നരകശിക്ഷ ഒഴിവാക്കി തരണമേ
കേട്ടിട്ട് തന്നെ കൊതിയാവുന്നു... അല്ലാഹുവേ എന്നെ നീ നല്ല സ്നേഹത്തിൽ ആയിരിക്കെ എനിക്ക് നീ രക്ത സാക്ഷിതം നല്കണമേ നിന്റെ മാർഗത്തിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു ഈമാൻ വർധിക്കുകയും ശേഷം ശത്രു എന്നെ കൊലപ്പെടുത്താണമേ... Ente റൂഹ് പോകുന്ന സമയത്തു മലക്കുകൾ എന്നോട് സന്തോഷവർത്ത അറിയിക്കണമേ സ്വർഗം ഉണ്ടെന്ന് ഉള്ള സന്തോഷ വാർത്ത ❤❤❤
സ്വലാത്ത്; ഈ അവഗണന അപകടം | സ്വലാത്ത് Part 1 | ua-cam.com/video/-wK_2t7Covo/v-deo.html സ്വലാത്ത് ചൊല്ലേണ്ടുന്ന സന്ദർഭങ്ങൾ | സ്വലാത്ത് Part 2 | ua-cam.com/video/R-Nn6Coz8aU/v-deo.html സ്വലാത്ത്; ചില അടിസ്ഥാന നിയമങ്ങൾ | സ്വലാത്ത് Part 3 | ua-cam.com/video/P3SPte5csmY/v-deo.html 🎙️ Sirajul Islam Balussery
ഉണ്ടായിരിക്കുന്നതാണ് സ്വർഗീയലോകത്ത് മാർക്കറ്റുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാം അവിടെയുണ്ടായിരിക്കുന്നതാണ്. എന്തിനാണ് ഡൗണ് വൃത്തികെട്ട സ്ഥലം ആളും ബഹളവും ആകെ ജകപ്പൊക ഭൂമിലോകത്ത്
ഖുർആൻ കൈ കൊണ്ട് സ്പർശിക്കാതെ പാരായണം ചെയ്യാം അതുപോലെ മനസ്സിലുള്ളത് ഓർത്ത് ചൊല്ലാം .ദിക്റുകൾ അധികരിപ്പികാം. യഥാർത്ഥത്തിൽ ഖുർആൻ സ്പർശിക്കാൻ പാടില്ല എന്നേ എന്നേയുള്ളൂ പാരായണം ചെയ്യുന്നതിന് തെറ്റില്ല
MaSha'Allah ഒരുപാട് അറിവ് ഈ ഒരു ചാനൽ വഴി ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.... അല്ലാഹു ഇതിനെല്ലാം അർഹമായ പ്രതിഫലം താങ്കൾക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ആമീൻ🤲
മനോഹരമായ ക്ലാസ്സ്. മനസ്സിന് വല്ലാത്ത കുളിർമ നൽകുന്നു സ്വർഗീയ വിവരണങ്ങൾ. നാഥാ നിനക്കാണ് സർവ്വ സ്തുതിയും 🤲
ഇതൊക്കെ കേൾക്കുമ്പോൾ സ്വർഗ്ഗത്തിലെത്തി കിട്ടാൻ കൊതിച്ചു പോകുന്നു
Inshallah Allahu thoufeeq cheyyate
സ്വർഗീയ നിവാസികൾക്കുള്ള ഇണകളെ കുറിച്ച് വിശദീകരിക്കണം.. ഇൻഷാ അള്ളാഹ്..
وعليكم السلام ورحمه الله وبركاته ما شاء الله لا حول ولا قوه الا باللهഅല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം എത്ര മഹത്വം അത്യുന്നതനായ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും അല്ലാഹു ചെയ്തു തരുന്ന അനുഗ്രഹങ്ങൾക്ക് ഒന്നുo തന്നെ പര്യാപ്തമല്ല ان
الحمد لله رب العالمين على كل حال على كل وقت
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
സ്വർഗ്ഗത്തെ കുറിച്ച് വളരെ വിശാലമായ ക്ലാസ് الحمد لله… 🤲🏻 ഇനി അടുത്തതായി നരകത്തെക്കുറിച്ച് സംസാരിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും….🙂
Newest
നരകം, മനുഷ്യരും, കല്ലുകളും ആണ് നരകത്തി ൽ കത്തിക്കപ്പ െടുന്ന ത്. നരകത്തിലെ തീയി ൻറ 70ൽ ഒരു അംശം മാത്രമാണ് ഭൂമിയിലെ തീ.
ഇവിടത്തെ തീയിൻറ 69ഇരട്ടിയാണ് നരകത്തിലെ തീ നരകത്തിലെ തീപ്പൊരി െകാട്ടാ ര സമാനമാണ്, മഞ്ഞനിറമുള്ള ഒട്ടക കൂട്ട ങ്ങളെ പോലെയാണ്.
നരകത്തിന് എഴുപതിനായിരം കണ്ണികൾ ഉള്ള ചങ്ങല കൾ ഉണ്ട്. ഓരോ കണ്ണികളിലും അത് വലിക്കുവാൻ എഴുപതിനായിരം മലക്കുകൾ ഉണ്ട്
സത്യനിഷേധിയുട െ താലി42മുഴം ആയിരിക്കും, പല്ല് ഉഹ്ദ് മലയാളം ഉണ്ടാകും. നഷ്ടപെടുന്ന തൊലി ക്ക് പകരം പുതിയ തൊലി കൊടുത്തു കൊണ്ടിരിക്കും
X
Comments
Top
Newest
അവരുടെ ഭക്ഷണം, നരകത്തിൻറ അടിയിൽ നിന്ന് മുളക്കുന്ന വൃക്ഷത്തിൽ നിന്നായിരി ക്കു ൦
അത് വയറുകളിൽ െചന്നാൽ ചൂട് വെള്ളം തിളക്കുന്നതു പോലെ തിളക്കും. പാപികളുടെ ഭക്ഷണം അതാണ്. അതി ലെ കായ്കനികൾ ശയ്ത്വാ െൻറ തലകൾ പോലെയിരി ക്കും. അതു കൊണ്ട് നരകത്തിലേക്ക് പോകാതിരി ക്കാൻ സൽകർമ്മ ങ്ങൾ വർദ്ധിപ്പിക്കുകയും അളളാഹു വിനെ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക
ربنا اصرف عنا عذاب جهنم ان عذابها كان غراما، انها ساءت
مستقر ومقاما
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്നും
നരകശിക്ഷ ഒഴിവാക്കി തരണമേ
കേട്ടിട്ട് തന്നെ കൊതിയാവുന്നു... അല്ലാഹുവേ എന്നെ നീ നല്ല സ്നേഹത്തിൽ ആയിരിക്കെ എനിക്ക് നീ രക്ത സാക്ഷിതം നല്കണമേ നിന്റെ മാർഗത്തിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു ഈമാൻ വർധിക്കുകയും ശേഷം ശത്രു എന്നെ കൊലപ്പെടുത്താണമേ... Ente റൂഹ് പോകുന്ന സമയത്തു മലക്കുകൾ എന്നോട് സന്തോഷവർത്ത അറിയിക്കണമേ സ്വർഗം ഉണ്ടെന്ന് ഉള്ള സന്തോഷ വാർത്ത ❤❤❤
Alhamdulillah alhamdulillah alhamdulillah alhamdulillah
അൽഹംദുലില്ലാഹ് 🤲🏻🤲🏻
സ്വർഗ്ഗം കിട്ടുന്ന അവസ്ഥയിലല്ലാതെ ഞങ്ങളെ ആരെയും മരിപ്പിക്കല്ലേ അള്ളാ
swarggathine kurichu kelkumbol thnne ithre kulirma aanengil adh labikkunnavrde avastha aalojichu nokiye❤
Aameen
Masha Allah
الحمد لله على كل حال سبحان الله والحمد لله ولا اله الا الله والله اكبر ولا حول ولا قوه الا بالله العلي العظيم
Masha allah 🤲
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN
അൽഹംദുലില്ലാഹ്
good knowledge 👌
ماشاءالله
مَا شَاءَ ٱللَّٰهُ
Pls do Dua for me and my family, esp, my father.Pls pls, shukran jazakallah
Assalamu Alaikum wa Rahmathullahi waBarakathuhu
Swallathina കുറച്ച് വീഡിയോ ചെയ്യാമോ insha allaha
സ്വലാത്ത്; ഈ അവഗണന അപകടം | സ്വലാത്ത് Part 1 | ua-cam.com/video/-wK_2t7Covo/v-deo.html
സ്വലാത്ത് ചൊല്ലേണ്ടുന്ന സന്ദർഭങ്ങൾ | സ്വലാത്ത് Part 2 | ua-cam.com/video/R-Nn6Coz8aU/v-deo.html
സ്വലാത്ത്; ചില അടിസ്ഥാന നിയമങ്ങൾ | സ്വലാത്ത് Part 3 | ua-cam.com/video/P3SPte5csmY/v-deo.html
🎙️ Sirajul Islam Balussery
സ്വർഗ്ഗത്തിൽ ഇവിടെത്തെ പോലെ പട്ടണങ്ങളും ടൗണുകളുമുണ്ടോ? അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ ഉസ്താദേ..
ഉണ്ടായിരിക്കുന്നതാണ് സ്വർഗീയലോകത്ത് മാർക്കറ്റുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാം അവിടെയുണ്ടായിരിക്കുന്നതാണ്. എന്തിനാണ് ഡൗണ് വൃത്തികെട്ട സ്ഥലം ആളും ബഹളവും ആകെ ജകപ്പൊക ഭൂമിലോകത്ത്
കഴിക്കുന്ന ഭക്ഷണം വിയർപ്പായും എമ്പക്കമായും പുറത്ത് പോവും എന്ന് അറിയാൻ കഴിഞ്ഞു ..
ശരീരത്തെ പുഷ്ടിപ്പെടുത്തുമോ..?ആകാര ഭംഗി കൂട്ടുമോ??
Aameen yaa rabbal aalameen
അല്ലാഹു അക്ബര്‍
മന്തി കിട്ടുമോ എനിക്ക് മുട്ടി നിൽ അന്നു സ്വർഗ്ഗത്തിൽ എത്താൻ
അസ്സലാമു അലൈക്കും അറബി ഗ്രാമറോടെ പഠിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ !?
Ustad why cute boys roaming around us. If they are molested by someone. Is there pocso rule.
Quraan thodaathe sthreekalak. Periods timil oothaan pattumoo... Pls reply. Mobilil nokki othaamoo
Yes
ഖുർആൻ കൈ കൊണ്ട് സ്പർശിക്കാതെ പാരായണം ചെയ്യാം അതുപോലെ മനസ്സിലുള്ളത് ഓർത്ത് ചൊല്ലാം .ദിക്റുകൾ അധികരിപ്പികാം. യഥാർത്ഥത്തിൽ ഖുർആൻ സ്പർശിക്കാൻ പാടില്ല എന്നേ എന്നേയുള്ളൂ പാരായണം ചെയ്യുന്നതിന് തെറ്റില്ല
ആർത്തവകാരികൾക്ക് പാടുള്ളതും പാടില്ലാത്തതും | Sirajul Islam Balussery | ua-cam.com/video/zwdZ_psR-a4/v-deo.html
പാരായണം ചെയ്യാം.. പക്ഷേ സാധാരണ ഓതാറുള്ള അത്ര ഓതാതെ കുറച്ച് മാത്രം ഓതുകയാണ് വേണ്ടത്
Othan Padilla...ennanu njan padichath... Dike,swalath,duah matrame padullu...enkil pinne niskarikan pattille quran kanathe otham ennundenkil...niskaram,nomb,quran reading onnum Padilla
Miyavel miya
നരകത്തിലും ഭക്ഷണം ഉണ്ടാവില്ലേ. അതിന്റെ വിവരണം തന്നാൽ നന്നായിരുന്നു. ഞാനൊക്കെ കഴിക്കാൻ പോകുന്നത് അതായിരിക്കും
Masha Allah
MashaAllah