'ഗവർണറെ ആ പണി ഇവിടെ നടക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്': അഡ്വ. ലാൽകുമാർ

Поділитися
Вставка
  • Опубліковано 8 жов 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 98

  • @sathyanm6660
    @sathyanm6660 22 години тому +26

    വളരെ, വളരെ നന്നായി.👌

  • @umaibaputhanpura
    @umaibaputhanpura 21 годину тому +33

    ചിലവീടുകളിൽ കല്യാണം നടക്കുമ്പോൾ കാണാറുണ്ട് ഇത് പോലത്തെ ചിലകാരണവരെ ഒന്നിനും കൊള്ളാത്തവർ ഇവർവിചാരിക്കും ഞാൻപറയുന്നത് പോലെയാണ് ഇവിടെയെന്തുംനടക്കുന്നത്

  • @arikkathharidasan2256
    @arikkathharidasan2256 22 години тому +27

    ഇയാളുടെ സമയം കഴിഞ്ഞില്ലേ?
    പിന്നെ എന്തിനാണ് ഇവിടെ കെട്ടി പിടിച്ചു കെടക്കണത്

  • @SharafudheenAnnathu
    @SharafudheenAnnathu 19 годин тому +19

    വളരെ നല്ല തീരുമാനം സഖാവ് പിണറായി വിജയനും ldf സർക്കാരിനും അഭിനന്ദനങ്ങൾ

  • @anithack5287
    @anithack5287 22 години тому +21

    Super❤❤

  • @sahadevaneramangalath8466
    @sahadevaneramangalath8466 22 години тому +25

    ഗവർണ്ണർ അപ്പൂപ്പൻ വേറെ പണിയൊന്നുമില്ല
    പ്രായമായാൽ ഇങ്ങനെ കുറെ ചൊറിച്ചിൽ ഉണ്ടാവും

  • @mohammedpothuvath1839
    @mohammedpothuvath1839 22 години тому +21

    ഇവന്‍റെ വിജാരം ഇവന്‍ എന്തോ വലിയ സംഭവം ആണെന്നാ വിജാരം

  • @dennisonvincent1429
    @dennisonvincent1429 21 годину тому +11

    Good ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👌

  • @ArunAshokan-m2x
    @ArunAshokan-m2x 21 годину тому +8

    Good❤️💪❤️

  • @harishrajkr7411
    @harishrajkr7411 20 годин тому +9

    ❤❤❤

  • @riyakpv2222
    @riyakpv2222 22 години тому +20

    മുറുക്കാൻ ഖാനേ പോയി പണി നോക്ക്

  • @AboobackarSiddeequetm
    @AboobackarSiddeequetm 21 годину тому +10

    ❤❤❤👍👍👍❤❤❤

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 21 годину тому +17

    ഗവർണർ.സംഘീസം.നടത്താൻ.കച്ചകെട്ടിവന്നനാറിയാണ്.ഇത്കേരളം.ആണന്നുള്ളത്.പരാഗ്.മാമ.മറന്ന്.പോയി.

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 22 години тому +17

    ഈ ഗവർണർക്കു പോകാൻ സമയമായില്ലേ

    • @sivadaspc3015
      @sivadaspc3015 21 годину тому

      He will go along with Pinarai ⁉️

    • @sanilkumarn.b6890
      @sanilkumarn.b6890 14 годин тому +1

      Nanamkedunnathinu oru uluppumillathayal

  • @somanambakkatu6138
    @somanambakkatu6138 15 годин тому +6

    പാവം ഒന്ന് ആളാകാൻ നോക്കിയതാ ഇതിപ്പോ ചെകിട്ടത്ത് അടി കിട്ടിയ പോലെയായി. എന്നലും മുഖ്യമന്ത്രി ഇത് വല്ലാത്ത ഒരു ചെയ്തായിപ്പോയി. ഉത്തരത്തിലിരിക്കുന്ന പല്ലി വിചാരിക്കുന്നത് താൻ താങ്ങിയത്കൊണ്ടാണ് ഉത്തരം ഇങ്ങിനെ വീഴാതിക്കുന്നത് എന്നാണ് അതുപോലെയാണ് പാൻ ഖാൻ ചിന്തിക്കുന്നത്

  • @gopakumarkp
    @gopakumarkp 21 годину тому +11

    ഇന്ന് സതീശൻ പത്രസമ്മേളനം വിളിക്കും, ഗവർണറെ സപ്പോർട്ട് ചെയ്യാൻ

  • @aarbees3488
    @aarbees3488 19 годин тому +6

    കൃമികടിക്ക് ഒരു ലോഡ് കപ്ലങ്ങ കൊടുത്തുവിടണം. ചാകട്ടെ 😂

  • @ramadevivs1536
    @ramadevivs1536 12 годин тому +2

    താനിരിക്കേണ്ടിടത്ത് താനിരിക്കാതിരുന്നാൽ അവിടെ മററു പലതും കയറിയിരിക്കും..... മാങ്ങ... കഴിഞ്ഞിട്ടും മാങ്ങ ഇപ്പോൾ വീഴും എന്നു കരുതി മാവിൻെറ കീഴിൽ പാറാവ് കിടക്കണോ...???

  • @rejipn3782
    @rejipn3782 20 годин тому +7

    സബാഷ് 👌

  • @narendranp5874
    @narendranp5874 14 годин тому +2

    👌🌹👌🌹

  • @vijayakumaranpp5715
    @vijayakumaranpp5715 12 годин тому +3

    അയാൾക്ക് ഇനി വിവരം വെക്കില്ല

  • @kamalasanantt1395
    @kamalasanantt1395 12 годин тому +2

    ഗവർണ്ണറുടെ നടപടികൾ തികച്ചും അപലപിക്കേണ്ടത്.

  • @kadert1253
    @kadert1253 22 години тому +7

    നല്ല തീരമാന്

  • @sistervssister2805
    @sistervssister2805 22 години тому +9

    പിണറായി പവർ കാണിക്കു 👍

  • @RajendranPk-k6k
    @RajendranPk-k6k 13 годин тому +2

    ആ പരിപ്പ് ഈ കലത്തിൽ വേകില്ല

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 14 годин тому +2

    ഞാനൊരു പാവപ്പെട്ട വ്യക്തിയാണ് ഇന്നല്ലെങ്കിൽ നാളെ വിപ്ലവം വരുമെന്ന് വിചാരിക്കുന്ന ഒരാളാണ്. വരുമായിരിക്കും അല്ലേ

    • @shirasmohammed3901
      @shirasmohammed3901 13 годин тому

      ബൈ ദി ബൈ...
      അണ്ണൻ ഉദ്ദേശിച്ച ഈ " വിപ്ലവം ," എന്ന് വെച്ചാൽ എന്താണ്😂😂😂

  • @rajesh-fd2of
    @rajesh-fd2of 9 годин тому +1

    🚩🚩🚩🚩💪💪

  • @kishorkishor4634
    @kishorkishor4634 20 годин тому +3

    എന്തോ അന്നെന്നു സ്വയം ധരിക്കുന്നു, പാവം ഗവർണർ

  • @bipi6155
    @bipi6155 21 годину тому +17

    പാൻപരാഗ് നാടിന് ആപത്ത്

  • @rajannairpudupariyaram402
    @rajannairpudupariyaram402 22 години тому +5

    കാലന് പോലും വേണ്ട. പോത്തിന് പുല്ല് കൊടുക്കാൻ വേറെ ഗവർണർ അവിടെ ഉണ്ട്..

  • @Vijayan-nf9ig
    @Vijayan-nf9ig 22 години тому +13

    ഗവർണർ 'നിയമത്തിന് വിധേയനാണ് സൂപ്പർ മുഖ്യമന്ത്രിയല്ല

  • @pradeepkrishnan176
    @pradeepkrishnan176 20 годин тому +3

    Cm 🔥🔥

  • @mohammedpothuvath1839
    @mohammedpothuvath1839 22 години тому +5

    ഇവന്‍റെ അസുഖം വേറെയെ

  • @thecitizen87935
    @thecitizen87935 5 годин тому

    Super 👍👍👍👍👍👍👍 angane varatte ushir

  • @RoyL-x8l
    @RoyL-x8l 22 години тому +4

    athe..governor..namukkkavassuamilla.

  • @kjkish1
    @kjkish1 22 години тому +9

    എടോ ഗവർണറേ ഇത് കേരളമാണ്. അഭ്യാസം വേണ്ട. ഇല്ലാത്ത അധികാരം ഉണ്ടെന്ന ഭാവം അവസാനിപ്പിച്ച് ഗവർണറുടെ ജോലി ചെയ്താൽ മതി.

  • @sugathankaruvakkode9879
    @sugathankaruvakkode9879 18 годин тому

    ആരീഫ് ഖാനേ ...ആ പൂതി മനസ്സിൽ വെച്ചാ മതി . 😂😂😂

  • @kmbinuptatnd
    @kmbinuptatnd 13 годин тому

    ഞാൻ ഇത് ഇന്നലെയെ ഉറപ്പിച്ചതാണ് ഇത് തന്നെയേ നടക്കൂ എന്നു....
    ഇന്നലെ സതീശൻ നിയമസഭയിൽ നിന്നും ഓടി ഒളിച്ചത് ചർച്ച ചെയ്യാതിരിക്കാൻ സംഘി ഖാൻ ഇറക്കിയ ഒരു നമ്പർ മാത്രമായിരുന്നു ഇത്.... 😄😄

  • @somasundarank6734
    @somasundarank6734 19 годин тому

    ഞാൻ ലാലിനെ ഒരു കാര്യത്തിൽ തിരുത്തട്ടെ ഗവർണറെ എന്നല്ല
    ""ആരിഫ് മുഹമ്മദ്‌ഖാനെ"".
    ഇയാളുടെ പദവി
    ബ്രിട്ടീഷ്കാർ
    """വിസർജ്ജിച്ചു """"
    പോയതാ... 👍👍👍

  • @msrknair
    @msrknair 18 годин тому

    😮

  • @anjurocks3858
    @anjurocks3858 16 годин тому

    Oh. eyal ara😢😢😢😢 Delhi kku vitto

  • @FrancisVarughese
    @FrancisVarughese 2 години тому

    C M, Is a man of stand,good

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 19 годин тому

    Center may Call Back Hon. State Governer ☝️

  • @manoharanmvoo4286
    @manoharanmvoo4286 23 хвилини тому

    Constitution എതിരായി govt പ്രവർത്തിക്കുമ്പോൾ അതിൽ വിശദീകരണം ചോദിക്കാൻ ഗവർണർ ക് ബാധ്യതയുണ്ട്. കാ രണം ഇന്ത്യൻ പ്രസിഡൻ്റ് ൻറെ നോമിനി യാണ് ഗവർണർ എന്നത് തന്നെ. constitution സംരക്ഷിക്കേണ്ടത് പ്രസിഡൻ്റ് ചുമതലയാണ്. അല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്. ഇവർതിരഞ്ഞെടുക്കപ്പെട്ടത് ഈ ഭരണഘടന വെച്ചാണ്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 20 годин тому

    പോയി പണിനോക്കാൻ പറ

  • @anjurocks3858
    @anjurocks3858 16 годин тому +1

    CM 🌹🌹🌹🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩🌹🌹CM🚩🌹🌹🌹🌹🚩🚩🚩🚩🚩🚩🚩🌹🌹🌹🌹🌹🌹🌹 🚩🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩 LDF 🚩💪🚩💪🚩💪🚩💪🚩💪🚩

  • @joyemmatty1969
    @joyemmatty1969 17 годин тому

    Bolt...

  • @jayaramanpr8159
    @jayaramanpr8159 22 години тому +1

    Kerala CM is under administrative control of Kerala Governer. He got every right to call Chief Secretary.

    • @nagappannair6627
      @nagappannair6627 20 годин тому

      വിവരക്കേട് വിളമ്പല്ലേ സുഹൃത്തേ........

    • @aarbees3488
      @aarbees3488 19 годин тому +1

      നിന്നോട് അഭിപ്രായം ചോദിച്ചില്ല. പാൻ ഖാന് പാൻ വല്ലതും വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിൽ പൈസ വാങ്ങി പിരിഞ്ഞോണം.രാമാ.. ജയ രാമാ. കേട്ടോ

    • @dasankn6570
      @dasankn6570 13 годин тому

      ജ്ജ് ഏതടാ. ഹമുക്കെ... അനക്ക് വിവരം ഇല്ലെങ്കി... മുണ്ടാതിരുന്നൂടെ സുവരെ ! ഓട്രാ കണ്ടം ബയി. ഇനി ഈ ബയിക്ക് അന്നെ കണ്ടു പോകറുത് ഹമുക്കെ!😂

    • @kmbinuptatnd
      @kmbinuptatnd 13 годин тому +1

      What a foolish argument... Governor only the head of the state... Daily administration and executive laws are under state ministry.

    • @umaibaputhanpura
      @umaibaputhanpura 13 годин тому +1

      @@jayaramanpr8159 ഭരണഘടന വിദഗ്ധനായ ജയരാമ ഗവർണരുടെ ഇതിനു മുമ്പുള്ള എല്ലാ കളികളികളും സുപ്രീംകോടതി എടുത്തിട്ടു അലക്കുന്നത് കണ്ടിട്ടില്ലേ

  • @lethajeyan2435
    @lethajeyan2435 20 годин тому

    Swanthakaru kendram bharikunnathinte ahankaram.

  • @RoyL-x8l
    @RoyL-x8l 22 години тому +1

    eee.mooonum.ealllatthavaraanu.conothukaar.n.m.ooo

  • @SabiraAmbalaparambil
    @SabiraAmbalaparambil 20 годин тому

    പിണറായി ജനങ്ങൾ പറഞ്ഞത് കേൾക്കുന്നില്ല... അയാൾ അയാളുടെ തോന്നിവാസം കാണിക്കുന്നു... അതുപോലെ ഗവർണരും

  • @rafeequerafeeque5584
    @rafeequerafeeque5584 21 годину тому +4

    മോഹൻ... യേ'മോഹൻ' അമിത് ഷാജിക്കി കോൾ😂😂😂😂😂😂😂😂😂😂😂

  • @subrahmanyanpilla5343
    @subrahmanyanpilla5343 16 годин тому

    ഇയ്യാൾ. വീണ്ടും. ഓ. ഹോ. Aa. ഹാ. ഇതാണ്. പാൻ. Ithaavanum. പാൻ.

  • @sonushaji259
    @sonushaji259 10 годин тому

    മുഹമ്മദ്, ഉള്ളത് കൊണ്ടാണ്, ഇയാൾ ജീവിച്ച് പോണത് പാവം 😂

  • @gopipr7642
    @gopipr7642 46 хвилин тому

    Super ❤

  • @sethuprabhakaran4398
    @sethuprabhakaran4398 17 годин тому

    ❤️❤️❤️👍👍👍

  • @renunathanpillai9014
    @renunathanpillai9014 16 годин тому

    ❤❤❤❤❤

  • @dhanapalan7087
    @dhanapalan7087 18 годин тому

    👍👍