കണ്ടിരിക്കാൻ തോന്നുന്ന നല്ല വീഡിയോ.അവതരണം നന്നായിട്ടുണ്ട്💚. ഇനിയും ഇത് പോലുള്ള വീഡിയോസ് ഇടണേ💚. ഒന്നും പറയാനില്ല.. സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ💚. ഇനി എന്നും ഇവിടുണ്ടാവും💚.അങ്ങോട്ടും വരണേ💚.. നമുക്ക് ഒരുമിച്ചു മുന്നേറാം💚.Thanks for sharing this vedo💚 🙏❤️Great Well prepared good presentation ❤️👌 🙏💜💙💙ഒരു രക്ഷയുമില്ല അടിപൊളി❤️♥️
പ്രാദേശിക ചരിത്ര കാരന്മാരായുമായുള്ള അഭിമുഖം..അംബാസമുദ്രം ..നാഗർകോവിൽ..തുടങ്ങിയ സ്ഥലങ്ങളിലെ പ്രാദേശിക ആൾക്കാരുടെ അഭിമുഖം..കൂടുതൽ റീച്ച് കിട്ടുമായിരുന്നു..ഉത്തരം കോട് ശശിസാർ..വെള്ളനാട് രാമചന്ദ്രൻ..തുടങ്ങിയവർ ഈ വിഷയത്തിൽ ഇന്നും ഗവേഷണവും ക്ലാസുമെടുക്കുന്നവരാണ്..ആശംസനേരുന്നു..
കൊള്ളാം, അന്യം നിന്നുപോകുന്ന പഴമയുടെ ചുരുളഴിച്ച് പുത്തൻ തലമുറയ്ക്കൊര റിവ് പകരുന്ന അങ്ങേയ്ക്കെൻ്റെ ഒരായിരം ആശംസകൾ 🙏🙏🙏🙏
വളരെ നല്ല വീഡിയോ ഒരുപാട് പുതിയ അറിവ് കിട്ടി 👍👍👍
Supper
കണ്ടിരിക്കാൻ തോന്നുന്ന നല്ല വീഡിയോ.അവതരണം നന്നായിട്ടുണ്ട്💚. ഇനിയും ഇത് പോലുള്ള വീഡിയോസ് ഇടണേ💚. ഒന്നും പറയാനില്ല.. സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ💚. ഇനി എന്നും ഇവിടുണ്ടാവും💚.അങ്ങോട്ടും വരണേ💚.. നമുക്ക് ഒരുമിച്ചു മുന്നേറാം💚.Thanks for sharing this vedo💚 🙏❤️Great Well prepared good presentation ❤️👌
🙏💜💙💙ഒരു രക്ഷയുമില്ല അടിപൊളി❤️♥️
ഈ ഭാരത മണ്ണിന്റെ യഥാർത്ഥ അവകാശികൾ താഴ്ന്ന ജാതി എന്നു പറഞ്ഞു മാറ്റിനിർത്തിയ ഈ പാവങ്ങൾ തന്നെയാണ്
Poliiiii, adipoli
കൊള്ളാം. ഇതൊക്കെ കേൾക്കാൻ ഇഷ്ടമാണ്
Thankyou
Angottu kandilla
👍👍
Great sir
കാക്ക കുറവരെയാണ്എനിക്ക്😮ഇഷ്ടം
😅😅😅😅😅😅😅😅😅😅😅😅
ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന അടിമകളുടെ പേര്..നോയർ...ചേവ(ചോവ) എന്നിങ്ങനെ പറഞ്ഞിരുന്നു😅
Nyz wrk👍👍👍👍👍👍
👍🏻
Supper😍😍
സബ്ബ് ചെയ്തു.
പ്രാദേശിക ചരിത്ര കാരന്മാരായുമായുള്ള അഭിമുഖം..അംബാസമുദ്രം ..നാഗർകോവിൽ..തുടങ്ങിയ സ്ഥലങ്ങളിലെ പ്രാദേശിക ആൾക്കാരുടെ അഭിമുഖം..കൂടുതൽ റീച്ച് കിട്ടുമായിരുന്നു..ഉത്തരം കോട് ശശിസാർ..വെള്ളനാട് രാമചന്ദ്രൻ..തുടങ്ങിയവർ ഈ വിഷയത്തിൽ ഇന്നും ഗവേഷണവും ക്ലാസുമെടുക്കുന്നവരാണ്..ആശംസനേരുന്നു..
തീർച്ചയായും ശ്രമിക്കുന്നതാണ്. നന്ദി
@@ANADSUDHEER നമ്പർ പ്ലീസ്
പുലം = വയൽ
അവതരണം നന്നായിട്ടുണ്ട്....👍
Thank you
👍👍👍👌👌👌
അന്നത്തെ അടിമകൾ "മണ്ണാളു " ആണ് പിന്നീട് "ശുദ്രർ" എന്നും ഇന്ന് "നായർ " എന്നും അറിയപ്പെടുന്നത്.
ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന അടിമകൾക്ക് ഇന്ന് വലിയ നിലയിൽ ആയിട്ടുണ്ട്..ചേവ(ചോവ)നോയർ എങ്ങനെയായിരുന്നു ആഫ്രിക്കൻ അടിമകളുടെ പേര്😂😂😂😂😂
പാലി ഭാഷ സംസാരിച്ചിരുന്ന സമൂഹങ്ങളെയായിരിക്കും പുലയ സമൂഹം എന്ന് പറഞ്ഞിട്ടുണ്ടാവുക...
പശ്ചാത്തലത്തിൽ തെളിവായിട്ടുളള വ കാണിച്ചു കൂടെ?
ബ്രീട്ടീഷുകാർ ഇന്ത്യയിൽ അധികാരം പിടിച്ചടക്കിയില്ലായിരുന്നുവെങ്കിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം ഇന്നും വളരെ ഏറേ താഴ്ന്ന തായി തീരുമായിരുന്നു.
They haven't done anything ,if done it was for their benefits.
Kerela saw many reformists like Ayyankali who paved the way for change
കൊള്ളാം
Share pls
ദക്ഷിണ ഇന്ത്യ എന്ന് പറയുക
താതസ്തു
Allaavarum.manushyarthanna.naayanmaar.vannu.kayareya.naappaalekalaanu.gaatheyum.mathavum.manushyar.paranchu.padeppetchathaanu.mathavum.gaatheyum.manushyar.vaar.theretchathaanu.naamallaam.poorvekaraaya.aadam.howayuda.santhathekalaanu.manushyar.manushyaraanu.avaruda.raktham.chuvappaanu.allaavarum.oxciganaanu.shwashekkunnathu.athukondu.gaatheyum.mathavumallaam.kalanchu.allaavarkkum.kalyaanam.kashekkaam.engana.swaathanthremulla.indiaakkaaraayee.naam.maarukaa.budheyullavaraakuka.karthaavaaya.gesus.christ.parayunnu.nengalbudhey.ullavaraayerekkuven.aamen
Foolishness😄😄😄😄😄😄
👍👍👍👍👍