PART 1 - കുഞ്ഞാടിന്റെ ഏഴു കണ്ണുകളുടെ അർഥം | Seven Spirits of God |

Поділитися
Вставка
  • Опубліковано 8 вер 2024
  • PART 1 - കുഞ്ഞാടിന്റെ ഏഴു കണ്ണുകളുടെ അർഥം | അയക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കൾ | Seven Spirits of God
    Subscribe our English UA-cam Channel - / geonazarethministries
    Join our Telegram Prayer Group - t.me/+b-adQXDH...
    Contact our Ministry Coordinators:
    Bro Nitto Varghese (India) WhatsApp +91-70120 59335
    Bro Bijith Abraham (Australia) WhatsApp +61-478 162 001
    Bro Sergy Biju (UK) WhatsApp +44-7479 212153
    Bro Aby Varghese (UAE) WhatsApp +971 50 471 9100
    Website - www.nazareth-mi...

КОМЕНТАРІ • 111

  • @nazarethministriesglobalmal
    @nazarethministriesglobalmal  8 місяців тому +1

    Ways to support the ministry:
    One-time: www.nazareth-ministries.org/donate
    Partnership: www.nazareth-ministries.org/donate
    PayPal: paypal.me/geonazareth
    Any UPI App with UPI ID: geogeorge@iob
    Google Pay UPI ID: geonazarethmedia@okaxis
    Commonwealth Bank of Australia: www.nazareth-ministries.org/donate

  • @lailamathai6592
    @lailamathai6592 10 днів тому

    AmenHallaluha

  • @molysony9949
    @molysony9949 Рік тому +7

    ബ്രദർ , എന്റെ ജീവിത പങ്കാളിയുടെ മദ്യപാന o തീർത്തും എടുത്തു മാറ്റുവാൻ യേശുവിനോട് അപേക്ഷിക്കണമെ

    • @channel4kerala300
      @channel4kerala300 Рік тому

      Wow I'm thrilled to complete the assignment.

    • @claravj8779
      @claravj8779 Рік тому +1

      നല്ല ചികിത്സകൾ ഉണ്ടല്ലോ, പിന്നെ എന്തിനാ ഈ പേക്കൂത്തുകൾക്കു പുറകെ പോകുന്നത്.

    • @Charizard1996
      @Charizard1996 Рік тому +1

      I thought I would never be healed of my alcohol or smoking. But I am now .All Glory to Jesus.

    • @aryasada9381
      @aryasada9381 Рік тому

      @@claravj8779 nte bharthavineyum chikilsichatha. No use. Only he will be healed by jesus

    • @sindhum9172
      @sindhum9172 Рік тому

      @@claravj8779sus is not what you mention here He is the mighty SAVIOUR. One day you will realise that.

  • @jencyally3498
    @jencyally3498 Рік тому +1

    കഴുത്ത് തിരിക്കുമ്പോൾ വേദതയും ഒരു പിടുത്തവും ഉണ്ടായിരുന്നു. ഞാൻ ഈ മെസേജ് കേട്ട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ കഴുത്ത് തിരിച്ചു നോക്കിയപ്പോൾ ആ lock ഇപ്പോൾ ഇല്ല free ആയി move ചെയ്യുന്നുണ്ട്. Thank you Jesus, Hallelujah.I love you Jesus 🙏❤

    • @johnantony8058
      @johnantony8058 Рік тому

      ജോൺ ആന്റണി മൈലടുമ്പാറ... Pl.. Pray to ഹെൽത്ത്‌ my neck pain.. Praise the Lord

  • @reebageorge9318
    @reebageorge9318 Рік тому +4

    Complete healing of Carpal tunnel syndrome. Thank you Lord.

  • @alphonsajohn6460
    @alphonsajohn6460 Рік тому +3

    Amen stothram Amen Hallelujah 🙏

  • @abinabin4430
    @abinabin4430 9 місяців тому

    Shanthamma vayarinum pallaum purathum onniche vedhanaundakunna spirit purathupokan prardhikane

  • @jencyally3498
    @jencyally3498 Рік тому +1

    ഭാഷാവരം തുറക്കേണ്ടതിന് എനിക്ക് വേണ്ടി പ്രാർത്ഥിക്കക്കേ ബ്രദർ🙏

  • @jamuluceena5275
    @jamuluceena5275 11 днів тому

    Moludea vivaha thadasam matti tharanama

  • @jaizphilip9711
    @jaizphilip9711 6 місяців тому +1

    Praise the Lord

  • @lisyvargesh7144
    @lisyvargesh7144 Рік тому +3

    Praise the LORD JESUS

  • @esther41693
    @esther41693 Рік тому +1

    Amen 🙏🏻
    പ്രിയപ്പെട്ട brother Geo,
    ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ നീതിക്കും സത്യത്തിനും വേണ്ടി നിൽക്കുന്ന ഒരു പുതിയ മാനേജറിനെ നിയമിക്കപ്പെടുവാൻ please pray 🙏🏻
    ഡിസംബർ 29ലേക്ക് എന്റെ apartment ൽ, ദൈവ ഭയമുള്ള ഒരു christian professional girl നെ tenant ആയി ലഭിപ്പാൻ please pray 🙏🏻അതു പോലെ
    പുതിയ lease ഒന്നും sign ചെയ്യാതെ തന്നെ apartment ൽ താമസിക്കാൻ
    ദയവായി പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙋‍♀️
    എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടിയും ദയവായി പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻

  • @catherineantony3335
    @catherineantony3335 8 місяців тому

    Daivame angu kodukkunna oro message kettu manazine roopandarapeduthaname appa, husband alcoholic addiction mattitharaname appa, deshyam mattitharaname pithave, Glory to living God Jesus Christ Amen

  • @shellybaby6427
    @shellybaby6427 Рік тому +1

    Hallelujah bless the lord o “ my soul.

  • @danieljhon3543
    @danieljhon3543 Рік тому +1

    Amen

  • @SunithaKumariRV
    @SunithaKumariRV 8 місяців тому

    Blessed message. God bless you br. Praise you lord jesus. Hallelujah. Amen.

  • @eliasv.p4248
    @eliasv.p4248 Рік тому

    ഞങ്ങളുടെ പ്രശ്നങ്ങൾ തീർത്ത് " സമാധാനമായ ജീവിതം ഉണ്ടാവാൻ കർത്താവിനോട് അപേക്ഷിക്കേണമെ ആമേൻ🙏

  • @rajanisajith1758
    @rajanisajith1758 Рік тому

    Yeshuveaaa.....orma vachha nal muthal njan aviduthodu papam mathramanu chaythirunnathu.Appaa eannittum avidunnu eanna snahichhuuuu....Appaa...yeshuveaaa nanni ...thank you jesus thank you my Lord

  • @hephsibas118
    @hephsibas118 2 місяці тому

    Jesus healed my stomach problem 🙏

  • @elizabethgeorge5340
    @elizabethgeorge5340 5 місяців тому

    Praise the Lord❤🙏

  • @shellybaby6427
    @shellybaby6427 Рік тому +1

    Jesus we love ❤️ you

  • @shellybaby6427
    @shellybaby6427 Рік тому +1

    Hallelujah bless your family

  • @anilaanilkumaranilaanilkum4212

    You are a precious gift from the Lord. We are lucky.

  • @VargheseCI
    @VargheseCI 3 місяці тому

    Br. Varghes🙏🏻🙏🏻🙏🏻

  • @rosammajoseph3967
    @rosammajoseph3967 Рік тому +1

    Hallelujah thank you my Lord Jesus, thank you dear brother God bless you 🙏 ❤️

  • @abinabin4430
    @abinabin4430 9 місяців тому

    Vayarum naduvum charnnu vattathe phankaravedhana vettal undakunnu k.ure nalukal aaie anuphavappedunnu

  • @sumasuma3359
    @sumasuma3359 Рік тому

    Yeshuve nandhi

  • @elizabethgeorge5340
    @elizabethgeorge5340 5 місяців тому

    God heal us we will be healed.

  • @chinnammaabraham968
    @chinnammaabraham968 9 місяців тому

    Praise you jesus

  • @georgethomas6748
    @georgethomas6748 Рік тому

    Hallelujah hallelujah

  • @annammathomas7275
    @annammathomas7275 Рік тому +1

    Hallelujah, praise the Lord ❤❤❤❤❤

  • @susheelaedgar950
    @susheelaedgar950 Рік тому +15

    ഞാൻ സഹോദരന്റ് ടോക്ക് കേൾക്കാൻ തുടങ്ങിയിട്ട് രണ്ടു ആഴ്ച ആയിട്ടേ ഉള്ളു , ഞാൻ ആയിരിക്കുന്ന കത്തോലിക്ക സഭയിൽ രണ്ടായിരത്തിൽ , ആത്മാവിൽ വീണ്ടും ജനനം ധ്യാനം പങ്കെടുത്തു , ടീച്ചിങ്‌സ് എല്ലാം തന്നെ അവിടെ നിന്നും കിട്ടിയിരുന്നു , പക്ഷെ അവരെ തുടരാൻ അധ്കാരികൾ സമ്മതിച്ചില്ല , brorher പഠിപ്പിക്കുന്ന ഓരോ ക്ലാസ്സും നൂറു ശതമാനവും സത്യം ആണ് ഇവിടെ സത്യം പറഞ്ഞാൽ പുറത്താകും , പറയുന്ന ഓരോ മേഖലയും ഇവിടെ പഠിപ്പിക്കാൻ അനുവദിക്കില്ല അത് തന്നെ ആണ് കേരള കാതോലിക്ക സഭ നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും കാരണവും സഹോദരനെ നമ്മുടെ യേശു കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്യട്ടെ ആമേൻ ഹല്ലേലുയ 🙏🙏🙏

    • @anithasaji3978
      @anithasaji3978 Рік тому +2

      Yes
      Absolutely

    • @susheelaedgar950
      @susheelaedgar950 Рік тому +1

      Thank you

    • @yesudasmo585
      @yesudasmo585 Рік тому +2

      റോമൻ കത്തോലിക്കാ സഭ പിശാചിൻറെ വിളയാട്ടം ആണ് വിഗ്രഹാരാധനയാണ് അവിടെ ദൈവം ഇല്ല പരിശുദ്ധാത്മാവില്ല ആത്മീയ അഭിഷേകം ഇല്ല എല്ലാം പിശാചിൻറെ കുടിലെ തന്ത്രങ്ങൾ മാത്രം വീണ്ടും ജനിച്ച് സ്നാന സ്വീകരിച്ച് യേശുക്രിസ്തുവിൽ ആകാത്തവൻ ഒരാളുപോലും എടുക്കപ്പെടുകയില്ല സഹോദരൻ എത്രയും വേഗം ദൈവത്തെ അറിഞ്ഞു വചനങ്ങൾ വായിച്ചുവചനം മനസ്സിലാക്കി സ്നാന സ്വീകരിച്ച ദൈവത്തോട് ചേരുക സഭയോട് ചേരുക ദൈവ സഭയോട് ചേരുക

    • @yesudasmo585
      @yesudasmo585 Рік тому

      ഭയപ്പെടരുത് വീട്ടിലുള്ളവരും സുഹൃത്തുക്കളും കൂടെയുള്ളവരും എല്ലാം നമ്മളെ കളിയാക്കുകയും എതിർക്കുകയൊക്കെ ചെയ്യും പക്ഷേ സത്യ ദൈവം മനസ്സിലാക്കി സത്യ ദൈവത്തിനു വേണ്ടി ജീവിക്കാം

    • @aliceraju5587
      @aliceraju5587 Рік тому

      Amen

  • @dilipkuumarkuldip5873
    @dilipkuumarkuldip5873 Рік тому

    Lord jesus morethen honor you sir praise the lord namaste 🙏 sir

  • @aneeshakochuthresia9037
    @aneeshakochuthresia9037 Рік тому

    Praise the Lord pr.

  • @marykuttymathew4113
    @marykuttymathew4113 Рік тому

    praise the lord

  • @alicevarghese4524
    @alicevarghese4524 Рік тому

    Hallelujah... Amen...

  • @rohinirohinikunjupillai3470

    അതേ ഞാൻ എല്ലാപ്രദീ ക്ഷയും നഷ്ട പ്പെട്ടു വളരെ ദുഃഖത്തിൽ ആണ് ഞാൻ ഒരു ദൈവ പൈതൽ ആണ് ഈ ജൂൺ 24ന് ആണ് സ്നാനം നടന്നത് ഹൃദയം നുറുങ്ങി നിലവിളിച്ചു ഏതു നേരവും സ്തോത്രം ചെയ്യുന്നു

  • @karenaykara6100
    @karenaykara6100 Рік тому

    Hallelujah
    Thank you Jesus🙌🙏🙏

  • @royjp27
    @royjp27 Рік тому

    Praise God

  • @christeenskaria.1980
    @christeenskaria.1980 Рік тому

    Prayer for unlocking tongue

  • @sebastiankc7536
    @sebastiankc7536 Рік тому

    God bless you Brother

  • @joshyajohnson
    @joshyajohnson Рік тому

    Ente kunginte pani vittumaaripokanne...

  • @penielministriestrivandrum7978

    We have keep fighting.... Amen

  • @vinithamathew4241
    @vinithamathew4241 11 місяців тому

    🙏🏻

  • @aswathyjose8996
    @aswathyjose8996 Рік тому

    🙏🙏🙌🙌🔥🔥

  • @thankammageorge4373
    @thankammageorge4373 Рік тому

    Thank you brother for this deep teachings about the Holy Spirit.
    Jesus bless you abundantly with His grace.

  • @beenathomas9880
    @beenathomas9880 Рік тому

    Pls pray for us

  • @gracerajeev
    @gracerajeev Рік тому

    🙏🙏🙏

  • @royjp27
    @royjp27 Рік тому +1

    Glory to God

  • @christeenskaria.1980
    @christeenskaria.1980 Рік тому

    Prayer for holyspirit

  • @reenageorge2657
    @reenageorge2657 Рік тому

    Pleas pray for may daughter merlin.smariage life

  • @bindhushibulal7977
    @bindhushibulal7977 Рік тому

    👏👏

  • @johnantony8058
    @johnantony8058 Рік тому

    Thomas Antony.. Need ഹോളിസ്പിരിറ്റ്.... Pl...

  • @leelathomas2669
    @leelathomas2669 Рік тому

    Please pray for my daughter suffering,from fever throat pain eyepàin and stomach pain

  • @joseto7672
    @joseto7672 Рік тому

    ഇപ്പോഴും സത്യം മനസ്സിലായിട്ടു കടക്കാതെ അവിടെ കിടന്നാൽ അവിടെ തന്നെ കിടക്കയുള്ളു. ചെങ്കടൽ കടന്ന് ഇക്കരെ എത്തി ആരാധിച് യാത്ര ചെയ്യും മകനെ ചെങ്കടൽ

  • @shellybaby6427
    @shellybaby6427 Рік тому

    Aman ❤

  • @stevejkollannurkollannur7329

    Meena സാമ്പത്തിക പ്രശ്നം

  • @llissiammajohn6880
    @llissiammajohn6880 Рік тому

    😊 hi

  • @marykuttymathew4113
    @marykuttymathew4113 Рік тому

    br pls pray my daughter Lilly family

  • @shellybaby6427
    @shellybaby6427 Рік тому

    Hallelujah hallelujah ❤

  • @christeenskaria.1980
    @christeenskaria.1980 Рік тому

    I need baptism for holyspirit

  • @lissythomas4919
    @lissythomas4919 Рік тому

    Pls pray for a job of my son

  • @johnantony8058
    @johnantony8058 Рік тому

    Rahul need to release of wrist & finger movements after last accident

  • @johnantony8058
    @johnantony8058 Рік тому

    Kidney need cure for CHINNU suffering since യേർസ് back

  • @sujasanthosh9256
    @sujasanthosh9256 Рік тому

    എന്റ്റെ മോനെ ഒരു ജോലി കിട്ടാനും മോൾക്ക് ഡിഗ്രി എക്സാം ആണ് അതിനും വേണ്ടി പ്രാർത്ഥിക്കുക

  • @eliyammavargise3333
    @eliyammavargise3333 Рік тому

    Praise the lord brother plz pray for my Son rajan is suffering from liver disiz . tomorrow is operation.

  • @Aaron-nc9ie
    @Aaron-nc9ie Рік тому +1

    Bro. പുരുഷകാമികൾക്കു മനസാന്തരത്തിനു വേണ്ടി ഒരു വീഡിയോ ചെയ്യാമോ

  • @lissythomas4919
    @lissythomas4919 Рік тому

    Pls pray for my son job

  • @anoopabraham7456
    @anoopabraham7456 Рік тому

    ലീലാമ്മ എന്ന മകൾക് ശരീരം മുഴുവൻ വേദന കൂടാതെ നടക്കാൻ പറ്റുന്നില്ല മുട്ടിൽ തെയ്മാനം ആണ് ചെവിടിനും പ്രോബ്ലം ഉണ്ട് തലകറക്കം ഉണ്ട് സൗഖ്യത്തിനായി പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു

  • @c.pthomas1667
    @c.pthomas1667 Рік тому +1

    തീ പോലെ ഇറങ്ങണമേ എന്ന് പാടുകയും
    പ്രസംഗിക്കുകയും ചെയ്യുന്നവരെ വചനം കേൾപ്പിൻ .നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.യാക്കോബ് 5 :3 .ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.
    യെശയ്യാ 9 :18 . മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
    ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. വെളിപ്പാട് 20 :14 -15 .ഇതാണ് തീ കൊണ്ടുള്ള സ്നാനം.

    • @sosammaavarachan9706
      @sosammaavarachan9706 Рік тому

      Please pray brother ende monde manasadrathine

    • @lisyvargesh7144
      @lisyvargesh7144 Рік тому +1

      Acts of....2:3;4 അഗ്നി ജ്വാലപോലെ pilarnirikuna navukal avarku prathyakshamayi avaril ഓരോരുതന്റെ മേൽ pathinju. എല്ലാവരും parisudhathmave niranjavarayi athmav avarku ucharippan നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു thudagi.

  • @shellybaby6427
    @shellybaby6427 Рік тому

    Aman am😢

  • @anthonyt.r
    @anthonyt.r 2 місяці тому

    അന്റെ വയർ ഭയങ്കര ബുദ്ധിമുട്ട്. മലം തീരെ പോവില്ല. എനിമ ചെയ്യാധേ പോവില്ല. പിന്നെ ഗ്യാസ്. പിന്നെ മൂലക്കുരു. പിന്നെ നടുവേദന, മുട്ട് വേദന. ഷുഗർ, കൊളസ്‌ട്രോൾ. ജാൻ സ്‌നേനപെട്ടിട്ടുണ്ട്.

  • @daisythomas4826
    @daisythomas4826 Рік тому

    Bad dreams & ,Thoughts on me

  • @sosammajacob6923
    @sosammajacob6923 Місяць тому

    Knee pain

  • @shellybaby6427
    @shellybaby6427 Рік тому +1

    Aman Aman 😅😅😅😅😅

  • @c.pthomas1667
    @c.pthomas1667 Рік тому

    ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഇതാണ് തീ കൊണ്ടുള്ള സ്നാനം .അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. ഇവിടെ പരിശുദ്ധാത്മ സ്നാനവും അത് പ്രാപിക്കാത്തവരെ തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
    സംഖ്യാപുസ്തകം 16 :35 .ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.ലേവ്യപുസ്തകം 10 :2 അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.സംഖ്യാപുസ്തകം 11 :1
    പിതാവും പുത്രനും പരിശുദ്ധാത്മാവും
    തീ അല്ല .നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.എബ്രായർ 12 :3 . തീ ദൈവത്തിന്റെ ന്യായവിധി ആണ് . തീയേ ദൈവമെന്നു കരുതി അഗ്നിദേവനെ ആരാധിക്കുന്നവർ ഭൂലോകത്തിന്റെ നാനാഭാങ്ങളിലും ഉണ്ട് .

  • @alexva653
    @alexva653 Рік тому

    plz give ur email ...

  • @lailamathai6592
    @lailamathai6592 11 місяців тому +1

    AmenHallaluha

  • @renjusunil1863
    @renjusunil1863 Рік тому +1

    Praise tha lord🙏 jesus🙏

  • @shellybaby6427
    @shellybaby6427 Рік тому +1

    Hallelujah praise the lord ❤

  • @sumasuma3359
    @sumasuma3359 Рік тому

    Hallelujah. Amen

  • @minivarghese1941
    @minivarghese1941 Рік тому

    Amen

  • @padmaja6082
    @padmaja6082 Рік тому

    praise the Lord

  • @shellybaby6427
    @shellybaby6427 Рік тому

    Aman Aman ❤

  • @lailamakil583
    @lailamakil583 Рік тому +1

    Praise the God

  • @shellybaby6427
    @shellybaby6427 Рік тому +1

    Hallelujah praise the lord ❤❤ ❤❤❤❤❤

  • @shellybaby6427
    @shellybaby6427 Рік тому

    Hallelujah hallelujah

  • @shellybaby6427
    @shellybaby6427 Рік тому

    Hallelujah praise the lord ❤❤❤

  • @bindhushibulal7977
    @bindhushibulal7977 Рік тому

    🙏🙏🙏🙏

  • @sujasanthosh9256
    @sujasanthosh9256 Рік тому

    Amen

  • @jomoljijo152
    @jomoljijo152 Рік тому

    Amen