KOLLUR MOOKAMBIKA TEMPLE & KODACHADRI - കൊല്ലൂർ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും कोडाचद्री ट्रेकिंग

Поділитися
Вставка
  • Опубліковано 10 вер 2024
  • Kollur Mookambika Temple and Kudajadri is a mut visit place for every one. Natural and scenic place.
    Thanks
    Kidilan Traveler.

КОМЕНТАРІ • 222

  • @valsalanhangattiri8521
    @valsalanhangattiri8521 Рік тому +6

    അതിമനോഹരം 👍6മുതൽ 60. വരെയുള്ളവരെ ഒരുപോലെ ആനന്ദിപ്പിക്കുന്നത്, കാതങ്ങൾക്കി പ്പുറത്തിരുന്ന് കണ്ടു.!കലവറയില്ലാത്ത "മാനുഷിക സഹകരണം "ജീപ്പിന്റെ സാരഥി"യുടെ അസാമാന്യ ഡ്രൈവിംഗ് -എടുത്തു പറയണം 👏എന്നെങ്കിലും, അവിടെ കാണാൻ കഴിയണം എന്നൊരു ആഗ്രഹത്തോടെ... പ്രാർത്ഥനയോടെ..... 🙏🏻🙏🏻

    • @kidilantraveler
      @kidilantraveler  Рік тому +1

      ഇത്രയും മനോഹരമായ വാക്കുകൾ പറഞ്ഞ മാഡത്തിന് വളരെയധികം നന്ദി. ഒരു ട്രിപ്പ്‌ പോയി അത്‌ ചിത്രീകരിച്ച് post ചെയ്താൽ ആ effort പൂർണമാകുന്നത് ഇതുപോലുള്ള കമന്റുകൾ വായിക്കുമ്പോളാണ്.
      തീർച്ചയായും മാഡത്തിന് പോകാൻ സാധിക്കും. നമുക്കൊക്കെ പോകാൻ സാധിക്കുന്ന സ്ഥലമാണ്, പോകണം. എല്ലാ ആഗ്രഹങ്ങങ്ങളും സാധിക്കാൻ സർവേശ്വരൻ സഹായിക്കട്ടെ.
      ഒരായിരം നന്ദി 🌹🌹🌹🙏🙏🙏

  • @pradeeeplearn
    @pradeeeplearn 2 роки тому +5

    Completed 2 days of Kollur Trip just now.. Even though I have been there many times, this trip is so unique because it happened after your video. So, when going thru many spots, these scenes came to my mind.

    • @kidilantraveler
      @kidilantraveler  2 роки тому +1

      Thanks a lot🙏🙏🙏
      So happy to hear it. 😍😍❤️❤️

  • @sabeeshnair7531
    @sabeeshnair7531 2 роки тому +9

    കൊല്ലൂർ മൂകാംബിക എന്നും തങ്ങളുടെ ഒപ്പം ഉണ്ടാവും.. വളരെ നല്ല അവതരണം.. നിങ്ങളെപ്പോലുള്ള വ്ലോഗ്ഴ്സിനെ വ്യത്യാതമാക്കുന്നത് സത്യസന്തമായിട്ടുള്ള അവതരണമാണ്

  • @travelwithme3680
    @travelwithme3680 2 роки тому +7

    കുടജാദ്രി എന്റെ ഒരു മറക്കാൻ കഴിയാത്ത അനുഭവം ആണ് കോഴിക്കോട് നിന്ന് ബൈന്തൂർ ഇറങ്ങി അവിടുന്ന് മൂകാംബികക്ക് ബസ് കേറി അവിടുന്ന് കുടജാദ്രി പോകുന്ന വഴി അന്വേഷിച്ചു ഒരു പ്രൈവറ്റ് ബസ് കിട്ടി അവർ ഒരു കാടിന്റെ സൈഡിൽ ഇറക്കി ഒരു വഴി ചൂണ്ടികാണിച്ചു
    പിന്നെ ഞങ്ങൾ ആ വഴിയിലൂടെ വെച്ച് നടത്തം ആയിരുന്നു. ഏകദേശം 4 മണിക്കൂർ കാട്ടിലൂടെ നടന്നപ്പോ ഞങ്ങൾ മുകളിൽ എത്തി. അവിടുന്ന് തിരിച്ചു ജീപ്പിൽ ഓഫ്റോഡ് ഇറങ്ങി നല്ല വേറിട്ട ഒരു അനുഭവം ആയിരുന്നു ഞങ്ങൾക്ക് അത്. അങ്ങോട്ട്‌ നടന്ന് കയറിയത് കൊണ്ട് തിരിച്ചു ഇറങ്ങാൻ ജീപ്പ്കാരോട് ഒന്ന് ഇരക്കേണ്ടി വന്നു

    • @kidilantraveler
      @kidilantraveler  2 роки тому +4

      Nice😍😍❤️ ഒരിക്കലും മറക്കില്ല അല്ലേ 😄😍
      ഇപ്പോൾ നടന്നു പോകാൻ പറ്റില്ല. ഒൺലി ജീപ്പ് ട്രക്കിങ്.

    • @Geethanandtk
      @Geethanandtk 2 роки тому +1

      ​@@kidilantraveler ഇപ്പോൾ നടന്നു പോകാൻ അനുവദിക്കില്ലേ

  • @akhilmsjavams5141
    @akhilmsjavams5141 2 роки тому +4

    Ente ettavum priyappetta destination kollur mookambika kudachadri❤️❤️🙏🙏🙏manasu veendum pokanayi aagrahikkum

    • @kidilantraveler
      @kidilantraveler  2 роки тому

      ഇവിടെ എത്ര പോയാലും മതിയാകില്ല 😍😍❤️👌👌

  • @PetalPath24
    @PetalPath24 2 місяці тому

    സൂപ്പർ ആയിട്ടുണ്ട്

  • @shanmughan8026
    @shanmughan8026 2 роки тому +1

    Adipoli video mookambika..kodachatri

  • @lathikakv5208
    @lathikakv5208 Рік тому +1

    Amazing vedeo.. No words to explain

  • @shanilshanil5999
    @shanilshanil5999 Рік тому +3

    AMAZING VIDEO 🙏🙏🙏

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 2 роки тому +1

    ഈ വീഡിയോ കണ്ടതോടെ താങ്കളോട് ഒരുപാട് ഇഷ്ടം തോന്നുന്നു ❤❤❤

  • @ashalata8072
    @ashalata8072 2 роки тому +2

    Super narration 👍👍👍
    കുടജാദ്രി പോയ പോലെ 👌👌

  • @remadevi8556
    @remadevi8556 2 роки тому +5

    വാഗ്ദേവി അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @sheelamohanan5052
    @sheelamohanan5052 7 місяців тому

    ഞാൻ പോയിരുന്നു super 🙏🙏🙏

  • @unnikrishnan9677
    @unnikrishnan9677 Рік тому +2

    നല്ല അവതരണം , keep going

  • @ushakumaris7752
    @ushakumaris7752 2 роки тому +2

    കുടജാദ്രി കയറിയ അനുഭവം വിവരണത്തിൽ കിട്ടി. മൂകാംബിക പോയി ട്ടുണ്ട്. ഇവിടെ പോയില്ല.പോയത് പോലുള്ള ഫീൽ.നന്ദി.

    • @kidilantraveler
      @kidilantraveler  2 роки тому

      Thank you😍❤️
      പക്ഷെ എന്തായാലും പോകണം.
      കാണുന്നതിന്റെ 100 ഇരട്ടിയാണ് നേരിട്ടുള്ള ഫീൽ.

    • @sourav_krishna.
      @sourav_krishna. 2 роки тому

      yes njaan poyittund nalla cool breathe aanu avide

  • @Mskrubspqutr
    @Mskrubspqutr 7 місяців тому

  • @sunilsunil5506
    @sunilsunil5506 2 місяці тому

    അതി മനോഹരമായ സ്ഥലം എത്തി പെടാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ഞങ്ങൾ പോയ അന്ന് പകുതി ദുരം എത്തിയപ്പോൾ നല്ല മഴ പെയ്തു തിരിച്ചു പോകാം എന്ന് എല്ലാവരും പറഞ്ഞു പക്ഷെ എന്തോ ഒരുദൈവാനുഗ്രഹം മഴ കുറഞ്ഞു ഞങൾ വീണ്ടും മുന്നോട്ട് പോയി കുടജാദ്രി എത്തി സർവജ്ഞ പീടം കണ്ടു തൊഴുതു മടങ്ങി

    • @kidilantraveler
      @kidilantraveler  2 місяці тому

      വളരെ സന്തോഷം 🙏😊❤️

  • @thelifeoftravelingbypriya
    @thelifeoftravelingbypriya 2 роки тому +2

    👍👍👍👍❤️സൂപ്പർ

  • @syamlalgokulam8304
    @syamlalgokulam8304 2 роки тому +2

    അടിപൊളി യാത്ര 👍🏻🤩

  • @sheeba.k.s.3612
    @sheeba.k.s.3612 Рік тому +1

    Njngalum poi Mookambika yilum Kodajadriyium.🙏Amme Mookambike JaKathsmbike🙏🙏🙏.a beautiful experience.excellant, wonderful

    • @kidilantraveler
      @kidilantraveler  Рік тому

      Wow, congratulations😍😍👌👌
      Yes it is an amazing place, must go❤️

  • @user-do2eo1sd3f
    @user-do2eo1sd3f 4 місяці тому

    To go to Kodachadri there is a jeep service from Kattinahole where it is only 9 kms to Kodachadri. From here your vehicles will come up to this place and the jeep rental is only 1500 (up to 8 members).

  • @gangadharanif
    @gangadharanif 2 роки тому +1

    കുടജാദ്രിയിൽ പോയി ദർശനം നടത്തിയ ഒരു feel 🙏👌👍

  • @mukundanunni2106
    @mukundanunni2106 7 місяців тому

    ഡ്രൈവിംഗ് ഒരു രക്ഷയും ഇല്ല. ഗ്രേറ്റ് skill

  • @santharamachandran2427
    @santharamachandran2427 5 місяців тому

    As I see it, Amme Sharanam…

  • @nibukitchenandcraftworks
    @nibukitchenandcraftworks 2 роки тому +1

    വീഡിയോ നന്നായിട്ടുണ്ട്. ക്യാമറയാണോ, ഫോണാണോ ഉപയോഗിച്ചിരിക്കുന്നത്

  • @latharaghu3698
    @latharaghu3698 2 роки тому +2

    Amme Devi sharanam 🙏🙏🙏 mookambike

  • @sheelapn1470
    @sheelapn1470 Рік тому +2

    ഞാൻ പോയിട്ടുണ്ട്.. ഒരു മനുഷ്യന്റെ ആയുസ്സിൽ കണ്ടിരിക്കേണ്ട സ്ഥലം ആണ്. അത് ഒരു പുണ്യം ആണ്

    • @kidilantraveler
      @kidilantraveler  Рік тому

      ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ് 👌❤️

  • @sumeshprasad8807
    @sumeshprasad8807 2 роки тому +1

    oru rekshaum ila viedo super bro,kudajathri offroad trip poli....neritu poya polea oru feell....

  • @ananthavallycrc2297
    @ananthavallycrc2297 Рік тому +3

    എനിക്കുംപോണം കുട ജാദ്രിയിൽ, മൂകാംബിക പോയിട്ടുണ്ട് രണ്ടു പ്രാവശ്യം, ഇനി എന്നാണ് അമ്മ ഞങ്ങളെ വിളിക്കുന്നത്‌ അമ്മേ 🙏🙏🙏മൂകാംബികേ ദേവീ,

    • @kidilantraveler
      @kidilantraveler  Рік тому

      എത്രയും വേഗം പോകാൻ സാധിക്കട്ടെ 😍😍❤️

  • @suchithrakk1556
    @suchithrakk1556 Рік тому

    Great effort....

  • @akhilesh.chandran
    @akhilesh.chandran 2 роки тому +1

    kodachadri ❤️🤩 I want to go there

  • @babufrancis4343
    @babufrancis4343 Рік тому +1

    എറണാകുളത്തു നിന്ന് എത്ര മണിക്കാണ് ബിയത്തൂരിലേക്ക് ട്രെയിൻ . എത്രയാണ് ചാർജ്‌
    ദയവായി ഒന്ന് പറയാമോ

  • @vidyapathur1280
    @vidyapathur1280 2 роки тому +1

    Super👍🙏

  • @sasirajitha3405
    @sasirajitha3405 Рік тому +1

    Super

  • @lachimolala12345
    @lachimolala12345 2 роки тому +1

    I just went to this place at this month and it was so cold I was like frozen and there was leeches and Verity of worms and it's really wierd but the journey was so good

    • @kidilantraveler
      @kidilantraveler  2 роки тому

      Oh really, but when we went at that time there were no leeches. Thanks a lot for your experience sharing 🙏😊

  • @vaishak.g.r1120
    @vaishak.g.r1120 2 роки тому +3

    തിരുവനന്തപുരം ,മാനന്തവാടി .സ്കാനിയ ട്രിപ്പ് ഷൂട്ട് ചെയ്താൽ നന്നായിരിക്കും

  • @lineeshr9854
    @lineeshr9854 2 роки тому +6

    Bro, തളിപ്പറമ്പ്, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വീഡിയോ ചെയ്യണം വീഡിയോ കണ്ടിട്ട് പോകാനാണ്

    • @kidilantraveler
      @kidilantraveler  2 роки тому +1

      😍😍

    • @_S.D.P_
      @_S.D.P_ 2 роки тому +2

      Annapoorneshwari temple is a normal old temple. Video cheyyan matram onnum ellaa. I live near to it.

    • @lineeshr9854
      @lineeshr9854 2 роки тому

      @@_S.D.P_ ഞാൻ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പോയിട്ടില്ല അതാണ് !

    • @kidilantraveler
      @kidilantraveler  2 роки тому

      @@_S.D.P_Okay, thank you😍😍❤️❤️

    • @DINESHKUMAR-ms1vi
      @DINESHKUMAR-ms1vi 2 роки тому

      Moksha oru video cheyuthittundu kananuka.Moksha.
      ua-cam.com/video/cmLr4NvQJ6I/v-deo.html

  • @Sujith-CowboyX
    @Sujith-CowboyX 8 місяців тому +1

    Njan ee video kaanunnathu Mookaambhika room eduthittu just rest eduthittu kaanunnu

  • @3110ashley
    @3110ashley 2 роки тому +1

    Nice Vlog Sir.

  • @santharamachandran2427
    @santharamachandran2427 5 місяців тому

    Santhosham.She is in charge.

  • @azhaku8748
    @azhaku8748 2 роки тому +1

    ഇവിടെ seson time എപ്പോളാ.. എന്ന് പോയാലും കുടജാദ്രി കാണാൻ ഇതുപോലെ ആളുകളും ജീപ്പ്പും ഒക്കെ ഉണ്ടാകുമോ

    • @kidilantraveler
      @kidilantraveler  2 роки тому

      എന്നും അവൈലബിൾ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. But still the latest update ഒന്നു check ചെയ്യണം. Please check online as well.❤️

  • @vishnumaheshj398
    @vishnumaheshj398 Рік тому +1

    Angot pokuna jeep ne thanne ano thirich vannath? Thirich varunadhine vere cash kodukano?

    • @kidilantraveler
      @kidilantraveler  Рік тому

      അതിൽ തന്നെ തിരിച്ചു വരാം.
      അവർ വെയിറ്റ് ചെയ്യും.
      Please watch full video❤️

  • @indirakeecheril9068
    @indirakeecheril9068 Рік тому +1

    kumaliyil ninnum Mangaladevi kshethrathilekk kaduvasankethathil koodiyulla road ithumathiri thanneyanu...🙏🙏🙏🔥

    • @kidilantraveler
      @kidilantraveler  Рік тому

      Really, thank you so much for the info.❤️😍😍

  • @wafyperumundachery
    @wafyperumundachery Рік тому +1

    in which month you had ur trip

  • @sindhuashok7544
    @sindhuashok7544 Рік тому +1

    Mookambika yil thaniye poyal surakshithamano. Hotels kuzhappamundo. 🙏🙏🙏🙏🙏🙏🙏🙏

    • @kidilantraveler
      @kidilantraveler  Рік тому

      Ente personal opinion thaniye poyalum kuzhappamilla ennanu. Rooms okke safe anu.

    • @sindhuashok7544
      @sindhuashok7544 Рік тому +1

      @@kidilantraveler
      🙏🙏🙏👍👍👍thanks

  • @Akhil-lj5yf
    @Akhil-lj5yf 2 роки тому +1

    ഒരു യാത്ര പോയ കാരണം ഇന്നാ വീഡിയോ കണ്ടത്... സൂപ്പർ വീഡിയോ... എന്തായാലും ഫ്രീ ആയിട്ട് ജോഗ് തലഗപ്പ ഒക്കെ പോവും എന്ന് വിശ്വസിക്കുന്നു 😊😊😊❤

    • @kidilantraveler
      @kidilantraveler  2 роки тому +1

      Sure 😍❤️
      മെസ്സേജ് കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നു.

    • @Akhil-lj5yf
      @Akhil-lj5yf 2 роки тому

      @@kidilantraveler angne vidan patto😜😜

  • @dhaneeshdhanu2645
    @dhaneeshdhanu2645 Рік тому

    Mookambika,kudachadri,murudeshwar , ഒറ്റ ദിസംകൊണ്ട് കവർ ചെയ്യാൻ പറ്റുമോ

  • @akshayamolutty1943
    @akshayamolutty1943 Рік тому +1

    Hii chetta... Kudachadri povan jeep rate ethrayanu????

  • @rejim2252
    @rejim2252 2 роки тому

    Super 👍👍

  • @athulpnath28
    @athulpnath28 Рік тому

    Can u please tell which hotel u booked and how much was the price?

  • @soumyarajeevan
    @soumyarajeevan Рік тому +1

    Scania rate എത്രയാണ്

    • @kidilantraveler
      @kidilantraveler  Рік тому

      Rate please check www.keralartc.com or mobile app ' ente ksrtc '

  • @priyankake6313
    @priyankake6313 2 роки тому

    Eth ennu poya vdo anu sir,, njgl Friday pokunnund avde mazhyano? Kudajadrik mazhyane pokan patumo?

    • @kidilantraveler
      @kidilantraveler  2 роки тому

      ഇത് പോയിട്ട് one week ന് മുകളിലായി. കൊല്ലൂർ മഴയുണ്ട്, അത്ര വലിയ മഴയില്ല. കുടജാദ്രി ട്രിപ്പ്‌ പോകാൻ പറ്റുമെങ്കിൽ മാത്രമേ അവിടെ ജീപ്പ് ഉണ്ടാകൂ. നിലവിൽ കുടജാദ്രി പോകുന്നതിനു പ്രശ്നം ഇല്ല. നമ്മുടെ ഇവിടുത്തെ അത്രയും മഴ കിട്ടുന്ന ഏരിയ അല്ലല്ലോ. പിന്നെ, എന്തായാലും തീരുമാനിച്ചു, അപ്പൊ പിന്നെ പോവുക😊
      Happy journey.
      പോയി വന്ന ശേഷം വിശേഷങ്ങൾ പങ്കു വെക്കണം 😍👍

  • @daisyprakash4763
    @daisyprakash4763 2 роки тому

    Soooper 👍👏

  • @kvpworldofmusicandgames7014

    Vighneswara..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..

  • @sumanat.n9707
    @sumanat.n9707 2 роки тому

    വളരെ നല്ല അവതരണം .

    • @kidilantraveler
      @kidilantraveler  2 роки тому

      Thank you🙏😍

    • @vijayakumarisathyan2446
      @vijayakumarisathyan2446 Рік тому

      Njanum familyum poyitund very good place 5year aayi eniyum eniyum pokan thonunna place 🙏🙏🙏🙏🙏🙏

  • @struggletowards8090
    @struggletowards8090 2 роки тому

    Which gadget are you using for shooting chetta?

  • @akhilesh.chandran
    @akhilesh.chandran 2 роки тому +1

    ajmal and lineesh Chettan driving 🔥

  • @beenaanil8384
    @beenaanil8384 Рік тому +2

    ഞങ്ങൾ നവംബര് 25 2022 നു പോയിട്ടു വന്നു

    • @kidilantraveler
      @kidilantraveler  Рік тому +1

      Wow, congrats🎉🎉🎉
      Ishtamayo?

    • @beenaanil8384
      @beenaanil8384 Рік тому +1

      രണ്ടു തവണ പോയപ്പോഴും കുടജാദ്രി വരെ പോയി മഴ കാരണം top പോകാൻപറ്റിയില്ല ഇത്തവണ 9 ദിവസം വ്രതം എടുത്തു പോകാൻ പറ്റി ജീവിതം ധന്യമായി

    • @kidilantraveler
      @kidilantraveler  Рік тому +1

      @@beenaanil8384 ഇത്രയും കഷ്ടപ്പെട്ട് പോയി അവസാനം കണ്ടല്ലോ, അതാണ്. Superb 👌💪❤️

  • @a_r_u_n2990
    @a_r_u_n2990 2 роки тому +1

    എത്ര budget ആകും tvm to mokambika

  • @vishnukrishnanair5211
    @vishnukrishnanair5211 2 роки тому +1

    Thanks bro for introducing me 🥰 45:23

  • @akhilesh.chandran
    @akhilesh.chandran 2 роки тому +1

    നയൻ മൂകാംബിക ഷെത്രത്തിൽ 7 വർഷം നംബ് വാനരുന്നു അത് കരിനിത്ത് വണിതില്ല അവിടെ

  • @sureshmenon9877
    @sureshmenon9877 2 роки тому

    Bro, by what time you reached back to Mookambika temple?

    • @kidilantraveler
      @kidilantraveler  2 роки тому +1

      7.30 PM
      നമുക്ക് അന്ന് തന്നെ 8.25pm നും 9 pm നും ബസുണ്ട് വേണമെങ്കിൽ അതിൽ പോരാം

    • @sureshmenon9877
      @sureshmenon9877 2 роки тому

      @@kidilantraveler thx.. very much informative

    • @kidilantraveler
      @kidilantraveler  2 роки тому +1

      😍😍❤️❤️

  • @jibeeshkp259
    @jibeeshkp259 2 роки тому

    സൂപ്പർ broooo💞💞🥰🥰🤣

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому

    ഹായ്, ചേട്ടാ, മൂകാംബിക, അമ്പലത്തിലെ, ദർശനം, കുടജാദ്രി, യാത്ര, വ്ലോഗും, കണ്ടു, കൊള്ളാം,മുറാദ്ദേശ്വരം, യാത്രയുടെ, വീഡിയോ, എപ്പോൾ, വരും,

    • @kidilantraveler
      @kidilantraveler  2 роки тому

      മുരുഡേശ്വർ next video😍❤️

  • @SanthammaSanthammamj-ly7hs
    @SanthammaSanthammamj-ly7hs 5 місяців тому

    ഞാനും പോയി കഴിഞ്ഞ ദിവസം

  • @padmashenoi9761
    @padmashenoi9761 Рік тому

    Amme Saranam Devi Saranam

  • @akhilsudhinam
    @akhilsudhinam Рік тому

    ഒറ്റയ്ക്കു പോയാൽ റൂം കിട്ടുമോ

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 роки тому

    Nice video bro🥰✌️

  • @jayakumargangadharan8983
    @jayakumargangadharan8983 2 роки тому

    സൂപ്പർ എപ്പിസോഡ്, ksrtc sift service അവിടേക്ക് തുടങ്ങിയോ,

    • @kidilantraveler
      @kidilantraveler  2 роки тому

      Thanks a lot😍❤️
      ബസ് Service കാര്യങ്ങൾ കൃത്യമായി അറിയാൻ www.keralartc.com എന്ന സൈറ്റിൽ check ചെയ്യുക.

  • @locomotive
    @locomotive 2 роки тому +1

    ,💕💕💕💕

  • @skskc1278
    @skskc1278 2 роки тому

    Super place. Tvml ninnu annum undo bus

  • @kashinathm1916
    @kashinathm1916 2 роки тому

    Chetta mookambika ambalathil ippi food kodukundo

    • @pradeeeplearn
      @pradeeeplearn 2 роки тому

      Yes

    • @kashinathm1916
      @kashinathm1916 2 роки тому

      @@pradeeeplearn eppazhann mrnig Ahno uchak ahno evnig ahno?

    • @pradeeeplearn
      @pradeeeplearn 2 роки тому

      @@kashinathm1916 ഉച്ചയ്ക്കും രാത്രിയും ..

  • @kanmanib8165
    @kanmanib8165 2 роки тому

    🙏🙏

  • @Sreerajsree92
    @Sreerajsree92 2 роки тому +1

    ❤️❤️❤️❤️❤️🙏

  • @visakhvs2732
    @visakhvs2732 2 роки тому

    🥰🥰

  • @kavyashyjukannur2057
    @kavyashyjukannur2057 2 роки тому

    Stay cheyitha hotel details?

    • @kidilantraveler
      @kidilantraveler  2 роки тому

      Ithinu sesham Murudeswar video ittittund, athilund.
      I'm now at Kanyakumari, I don't remember it.

    • @kidilantraveler
      @kidilantraveler  2 роки тому

      Room confirm akkunnathinu munp room kandu ishtapettal mathram edukkavullu

  • @rajann.g8628
    @rajann.g8628 2 роки тому +1

    ഞങ്ങൾ ഇടുക്കി ക്കാർക്ക് ഇത് നല്ല വഴിയാണ്. ജീപ്പ് ഞങ്ങുടെ താരമല്ലേ? പിന്നെ നിലാവു പോലെയുള്ള വെയിൽ. മൂന്നാറിൽ വരൂ. അനുഭവിക്കാം.

    • @kidilantraveler
      @kidilantraveler  2 роки тому

      Thank you, ഇടുക്കി കേരളത്തിന്റെ അഭിമാനമാണ്.
      മൂന്നാർ ❤️

  • @unnikrishnan9677
    @unnikrishnan9677 Рік тому +1

    ഞാനും എന്റെ കുടുംബാംഗങ്ങളും കൂടി നടന്നു കയറിയിട്ടുണ്ട്

    • @kidilantraveler
      @kidilantraveler  Рік тому +1

      Wow really👌❤️
      ആ ഒരു ഫീൽ അവിടെ പോയവർക്കേ അറിയൂ. ഇനിയും പോകണം 😍❤️

    • @unnikrishnan9677
      @unnikrishnan9677 Рік тому +1

      @@kidilantraveler 👍

    • @unnikrishnan9677
      @unnikrishnan9677 Рік тому +1

      നാല് തവണ കുടജാദ്രിക്ക് കുടുംബത്തിനുമൊപ്പം പോയിട്ടുണ്ട്

    • @kidilantraveler
      @kidilantraveler  Рік тому

      @@unnikrishnan9677 Super.
      എനിക്ക് വീണ്ടും പോയി കാണണം എന്ന് തോന്നിയ സ്ഥലമാണ്.👌❤️

  • @yadukrishna1844
    @yadukrishna1844 2 роки тому

    Thakarthu:)

  • @ad3703
    @ad3703 2 роки тому

    48:00 Cuisine name ‘Goli Baja’

  • @aviationx1735
    @aviationx1735 2 роки тому

    Mookambika poya swift bus Goa ethiyello 🤭

  • @muhammedthwaha8212
    @muhammedthwaha8212 2 роки тому

    Hai chetta pokan orupad aagrahicha sthalam yanthayalum nattil varumpol onn pokanam yannunde 🥰🥰🥰🥰🥰🥰🥰

    • @kidilantraveler
      @kidilantraveler  2 роки тому +1

      ഈ ഒരു സ്ഥലം പോയാൽ അടിപൊളിയാകും. പിന്നെ സമയമുണ്ടെങ്കിൽ മുരുഡേശ്വർ കൂടി connect ചെയ്തോ. പിന്നെ പറയണ്ട ❤️
      Next വീഡിയോ Murudeswar

    • @muhammedthwaha8212
      @muhammedthwaha8212 2 роки тому

      Hai ikk yanik name yanthan yann ariyillayirunnu ipol aan name mansilayath nattil varumpol nammlk onnichu oru trip poyalo ready alley ikk natil yavidey ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @kidilantraveler
      @kidilantraveler  2 роки тому +1

      @@muhammedthwaha8212 Nokkam... Nadu Kothamangalam ❤️

    • @muhammedthwaha8212
      @muhammedthwaha8212 2 роки тому

      👍👍👍👍👍👍😄😄😄😄🥰🥰🥰🥰

  • @lineeshr9854
    @lineeshr9854 2 роки тому +1

    ജീപ്പ് അവിടെ വെയിറ്റ് ചെയ്തോ ക്യാഷ് ഫസ്റ്റ് കൊടുക്കണമോ തിരിച്ചു പോകുമ്പോൾ കൊടുത്താൽ മതിയോ ഞാൻ മൂകാംബിക യിൽ പോയി കുടജാദ്രി യിൽ പോയില്ല

    • @kidilantraveler
      @kidilantraveler  2 роки тому +1

      ജീപ്പ് അവിടെ വെയിറ്റ് ചെയ്യും. ക്യാഷ് വന്നിട്ട് കൊടുത്താൽ മതി. മൂകാംബിക പോയിട്ട് കുടജാദ്രി പോയില്ലെങ്കിൽ വലിയ നഷ്ടമാണ്.

    • @lineeshr9854
      @lineeshr9854 2 роки тому

      @@kidilantraveler അടുത്ത തവണ പോകാം 😊

  • @udayakumarudayan3528
    @udayakumarudayan3528 10 місяців тому

    നമ്മളും പോയി കുടജാദ്രിയിൽ പറയാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു അത് നമ്മൾ പോയാൽ തന്നെ അത് മനസ്സിലാക്കണം

    • @kidilantraveler
      @kidilantraveler  10 місяців тому

      സത്യം, വേറെ എവിടെപ്പോയാലും ഈ ഒരു എക്സ്പീരിയൻസ് കിട്ടില്ല. ഈ സ്ഥലം ഒരു അത്ഭുതമാണ്👌👌🥰🥰

  • @XYZ-qb5gc
    @XYZ-qb5gc 2 роки тому +1

    Jeep driverude number undo 🙂

    • @kidilantraveler
      @kidilantraveler  2 роки тому

      Driving ippol illa ennanu arinjathu. Ennalum just try.
      Aneesh 076760 71971

  • @riyanathriyanath1394
    @riyanathriyanath1394 Рік тому +1

    Idaan KARNATAKA kkar...
    Karnatakayil innum nalla sthalangal ind
    Like mysore banglore manglore etc

  • @SunilaS-c1x
    @SunilaS-c1x 3 місяці тому

    മുസ്ലിം കയറാൻ പറ്റുമോ

  • @dreamzboy007
    @dreamzboy007 2 роки тому

    കണ്ടേ!!🤚

  • @Chirag_Sajimon
    @Chirag_Sajimon 2 роки тому +2

    സർവജ്ഞപീഠം ❤️🤗

  • @prasanthp6961
    @prasanthp6961 2 роки тому

    കുടജാദ്രി അടിപൊളി പൊളി ആണ്, പക്ഷെ ജീപ് ഡ്രൈവേഴ്സ് ചിലർ ഗുണ്ടാ സെറ്റ് അപ്പ്‌ ആണ് ഞാൻ ഒറ്റക്ക് പോയപ്പോൾ 1.5 മണിക്കൂർ ഉളിയിൽ തിരിച്ചു വരണം എന്ന് പറഞ്ഞു അന്ന് നല്ല മഴ ഉണ്ടായിരുന്നു അവിടെ ഞാൻ തിരിച്ചു വന്നപ്പോൾ 15 മിനുട്ട് താമസിച്ചു അവൻ മോശം ആയ ഭാഷയിൽ പറഞ്ഞു 15 മിനുട്ട് താമസിച്ചതിന് ആണോ പറയുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ മലയാളത്തിൽ 2 തെറി പറഞ്ഞു എന്നെ അപ്പോഴേക്കും വേറെ ഡ്രൈവർമാർ വന്നു, പിന്നെ അവന്മാരുടെ സ്ഥലം ആയതിനാൽ ഒന്നും മിണ്ടിയില്ല, അവിടെ പോയതിന്റെ പുണ്യം കൂടെ കളഞ്ഞു ആ ഡ്രൈവർ

    • @kidilantraveler
      @kidilantraveler  2 роки тому

      ഇങ്ങനെ വന്നാൽ വളരെ ബുദ്ധിമുട്ടാണ്. ഇത് പോലുള്ള ആളുകൾ എല്ലായിടത്തും ഉണ്ടാകും. പക്ഷേ എന്ന് വെച്ചു എല്ലാവരും അങ്ങനെയല്ലല്ലോ. കൂടെ പോകുന്ന ആളുകളുടെ കൂടെ കമ്പനിയായി ഒരു team ആയി ഒരുമിച്ചു കയറി ഒരുമിച്ചു ഇറങ്ങാൻ ശ്രമിക്കുക അപ്പോൾ ഒരാളെ കുറ്റം പറയില്ലല്ലോ. എല്ലാവരെയും പറയാനും പറ്റില്ല. ഒറ്റയ്ക്ക് late ആയി വരുമ്പോൾ കൂടെയുള്ളവർ കൂടി നമ്മളെ കുറ്റം പറഞ്ഞേക്കാം. എന്തായാലും ഒരുപാട് നല്ല ഡ്രൈവേഴ്സ് ഉണ്ട്ട്ടോ.

    • @prasanthp6961
      @prasanthp6961 2 роки тому

      ഞാൻ അറിഞ്ഞു കൊണ്ട് ലേറ്റ് ആയതല്ല ബ്രോ കൂടെ എറണാകുളം നിന്ന് വന്ന കുറച്ചു പയ്യന്മാർ ഉണ്ടായിരുന്നു ഞാൻ ഇറങ്ങി വന്നപ്പോൾ അവന്മാർ കയറി വരുന്നതേ ഉള്ളു, ഞങ്ങൾ വരുന്നത് വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞു ഞാൻ വെയിറ്റ് ചെയ്യ്തു അപ്പോൾ മഴ പെയ്തു ഞാൻ അങ്ങോട്ടു മാറി നിന്നപ്പോൾ ഇവന്മാർ ഓടി ഇറങ്ങി പോയി ഞാൻ കണ്ടില്ല

    • @kidilantraveler
      @kidilantraveler  2 роки тому +2

      @@prasanthp6961 Oh my God, മറ്റുള്ളവർക്ക് വേണ്ടി wait ചെയ്ത് പണി കിട്ടി. ചില സാഹചര്യങ്ങളിൽ നമ്മൾക്കു ഒന്നും ചെയ്യാൻ പറ്റാതെ വരും. വീട്ടുകളയുക. Next trip കട്ടക്ക് കൂടെ നിൽക്കുന്നവരെ കൂടെ കൂട്ടുക. അല്ലെങ്കിൽ ഒറ്റയ്ക്ക് പോയി വരിക. All the best brother.

  • @anandhunair3192
    @anandhunair3192 2 роки тому

    അതിന്റെ സൈഡിൽ കൂടെ ഒരു വഴി ഉണ്ട് അത് വഴി പോയാൽ ചെറിയ ഒരു പറ കെട്ടിൽ ദേവിയുടെ ചെറിയ വിഗ്രഹം ഉണ്ട്

  • @aravindanunni7583
    @aravindanunni7583 2 роки тому

    Super 👍👍

  • @renjithkokkadans5504
    @renjithkokkadans5504 2 роки тому

    Super

  • @Bhagyatheertha-pe4sy
    @Bhagyatheertha-pe4sy Рік тому