ഐതിഹ്യമാല - 38 - കോഴിക്കോട് / മലബാറിൽ ഉള്ള കൊല്ലം വിഷാരിക്കാവ് | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 29 вер 2024
  • #pathrika #tgmohandas #aithihyamala #kozhikode #malabar
    കൊട്ടാരത്തിൽ ശങ്കുണ്ണി
    കൊല്ലം വിഷാരിക്കാവ്. പിഷാരിക്കാവ് അല്ല. വിഷ ഹാരി. ഇത് കൊല്ലത്തും അല്ല. മലബാറിൽ കുറുമ്പ്രനാടു താലൂക്കിൽ വിയ്യ്യൂരംശം മണ്ണമംഗലം ദേശത്തു പന്തലായിനി എന്ന സ്ഥലത്താണ്. കോഴിക്കോടിന് അടുത്താണ് എന്ന് തോന്നുന്നു. ഇതൊരു ശ്രീപോർക്കലി ഭദ്രകാളീ ക്ഷേത്രമാണ്. കൊല്ലത്തു നിന്ന് ഇവിടെ എത്താൻ ഒരു കാരണമുണ്ട്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
    കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

КОМЕНТАРІ • 178