കൊച്ചിയുടെ സ്വന്തം പ്ലം കേക്ക് 'Mattanchere Spice' !

Поділитися
Вставка
  • Опубліковано 8 вер 2024
  • ഏകദേശം 30 വർഷത്തോളമായി Casino Hotel ഈ സ്പെഷ്യൽ പ്ലം കേക്ക് കൊച്ചിക്കാർക്കു വേണ്ടി ബേക് ചെയ്തു തുടങ്ങിയിട്ട്. അഫ്‌ഗാനിൽ നിന്നുള്ള മുന്തിരികളും നമ്മുടെ സ്വന്തം ഏലക്കായും ജാതി പത്രിയുമെല്ലാം ചേർത്ത് ഉണ്ടാക്കുന്ന ' മട്ടാഞ്ചേരി സ്‌പൈസ് ' ഒരു Matured Rich പ്ലം കേക്കാണ്. ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും ആവശ്യപ്രകാരം ഈ കേക്ക് പന്തൽ അയച്ചു കൊടുക്കാറുണ്ട്.
    സിറ്റിയിലെ പന്തലിന്റെ എല്ലാ കേക്ക് ഷോപ്പിലും കൂടാതെ എയർപോർട്ടിലും 'Mattanchery Spice' ലഭ്യമാണ്. You could also order via CALL / WHATSAPP 9288022120.
    Mattacherre Spice by Pandhal cakeshop is one among the most prestigious matured plum cakes in the city. They have been serving this for the last 30 years across the world and this year it's Transfat free also! We visited the borma where this legendary matured plum cake is baked 😊
    It's available at your near by Pandhal outlet now. You could also order it by DMing them on Pandhal cakeshop or just CALL / WHATSAPP 92880 22120
    Price : 1250/-
    @balme24 @salmanthefoodie @foodiemenon 🤗
    #eatkochieat #pandhalcakeshop #mattancherespice

КОМЕНТАРІ • 29

  • @deepthijose2169
    @deepthijose2169 Рік тому +5

    Try trivandrum Ambrosia's Rum and Raisin cake. One of the best raisin cakes i have had so far. Could finish it in one sitting if i could. As someone from Kottayam, i regretfully say that they put even Anns behind in the cake race:E

    • @Bhaskaran_pillai
      @Bhaskaran_pillai 7 місяців тому

      Ann's? It's just a local bakers from Kottayam, there are so many premium cake bakers in Kerala, far better than Ann's and Ambrosia.

  • @rap8308
    @rap8308 Рік тому +1

    Dry fruits kurach koodthal anu . Taste is good

  • @sojajose9886
    @sojajose9886 Рік тому

    കണ്ടിട്ട് നല്ല tasty cake .കൊള്ളാം..ഇത് order ചെയ്യുന്നത് എവിടെ ആണ്

  • @anshada5719
    @anshada5719 2 роки тому +2

    Advance Happy Christmas Bro🥳🥳♥️

  • @razanabhi4829
    @razanabhi4829 Рік тому +4

    എത്ര kg റൈറ്റ്

  • @sheebadani3534
    @sheebadani3534 2 роки тому +1

    Can u show how u make it

  • @kasthurykj1160
    @kasthurykj1160 Рік тому +1

    Chettaaa ee shop evde aanu...

  • @sojajose9886
    @sojajose9886 Рік тому

    കൊച്ചിയുടെ സ്വന്തം Cake ♥️🎀

  • @johnygv8681
    @johnygv8681 9 місяців тому

    Kg/ rates ?
    Door ഡെലിവറിയുണ്ടോ?
    Thankyou casino 👌🏻

  • @yedhukrishnan6182
    @yedhukrishnan6182 2 роки тому +1

    ഇതു എവിടെ കിട്ടും... എന്ത് rate ആകും

  • @ansilns9430
    @ansilns9430 8 місяців тому

    ഇത് ഇപ്പോഴും ഉണ്ടോ

  • @jomonmathew8941
    @jomonmathew8941 2 роки тому +1

    ഓമനപോൾ കേക്ക് കോട്ടയം പണ്ടൊരു വീഡിയോ ചെയ്തില്ലായിരുന്നോ... ഏതാണ് ബെറ്റർ

    • @EatKochiEat
      @EatKochiEat  2 роки тому +3

      രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. ഒന്ന് മറ്റേതിനേക്കാളും നല്ലതു എന്ന് പറയാൻ പറ്റില്ല. Taste വളരെ പേർസണൽ ആണല്ലോ ഓരോരുതർക്കും. അവസരം കിട്ടിയാൽ രണ്ടും കഴിച്ചു നോക്കൂ.

    • @preetipremkumar2495
      @preetipremkumar2495 Рік тому

      How to order, not available in Amazon

  • @sadathaddu
    @sadathaddu 2 роки тому

    Brother you are making quality content. But you shoot in portrait, problem is a mobile user can rotate phone and see in landscape
    When this portrait video can be seen in TV it looks so bad.
    Move on shoot in landscape.

  • @mohsinkhan-es7hu
    @mohsinkhan-es7hu Рік тому

    ഇതിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടോ?

  • @priyanair1848
    @priyanair1848 Рік тому

    East or west Ambrosia Trivandrum is the best

  • @surimenon7660
    @surimenon7660 Рік тому

    Brilliant ❤️I am huge fan of PLUM CAKE..My Son Madhusudan ARCHITECT by Profession Just SETTLED IN KOCHI, Works for AJIT ASSOCIATES ASADI under ARCH AJIT SIR ❤️ Will Pass by for Sure..ALL GOOD WISHES FROM LSM FAMILY...❤️❤️❤️🙏🌹🙏

  • @navinbpalathingal
    @navinbpalathingal 2 роки тому +11

    Anns is far better...ithin jathika kuthu kudthal aan...

    • @pramodvarghese6896
      @pramodvarghese6896 2 роки тому +3

      I ordered the cake and transferred the amount .Those people told me that they will deliver the cake next day itself .But till now I haven't received it .And those people are not attending my phone calls .please don't promote these type of business

    • @jimmyk.joseph349
      @jimmyk.joseph349 2 роки тому +1

      Anns ഉയിർ

    • @jimmyk.joseph349
      @jimmyk.joseph349 2 роки тому +1

      പാലക്കാരുടെ സ്വാകാര്യ അഹങ്കാരം anns

    • @sreekuttan2004
      @sreekuttan2004 8 місяців тому +1

      Not at all...Anns is local ...this is a premium brand and use premium ingredients...Anns cakeil dalda undu....ithil pure butter aanu...that's the strongest difference...

    • @sreekuttan2004
      @sreekuttan2004 8 місяців тому

      ​@@jimmyk.joseph349Onnu posey..oru paalakaran achayan vannekunu

  • @badushaabdulsalam5353
    @badushaabdulsalam5353 Рік тому

    ട്രിവാൻഡ്രം കിട്ടോ

  • @pkvincent8014
    @pkvincent8014 Рік тому

    High price, quality not upto the mark