ജയരാജൻ തള്ളിപ്പറഞ്ഞാൽ അവസാനിക്കുമോ? | Akash Thillankeri | Out Of Focus

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 54

  • @rajendrans-sd2tb
    @rajendrans-sd2tb Рік тому +20

    ഇവരൊക്കെ പാർട്ടിയെ തള്ളിപ്പറയാതെ നില്കുന്നത് പാർട്ടിയോടുള്ള സ്നേഹം കൊണ്ടല്ല. ജീവനിൽ കൊതിയുള്ളതുകൊണ്ട്.

  • @ratheeshr8239
    @ratheeshr8239 Рік тому +27

    പി ജയരാജൻ പിജെ ആർമി എന്നൊരു രൂപം ഉണ്ടായിരുന്നു... ഇന്ന് സ്ഥാനത്തിന് വേണ്ടി അയാളും ചക്രവർത്തിക്കു അടിമയായി

  • @sudheeshs522
    @sudheeshs522 Рік тому +2

    വിജയൻ 10 പേരെ വെട്ടികൊന്നാലും ഇനിയും അവരെ ന്യായീകരിക്കും.. അജിംസ് നല്ല ന്യായീകരണ തൊഴിലാളി...

  • @baskaranc4223
    @baskaranc4223 Рік тому +9

    മനസ്സ് തുറക്കും. നടു വളക്കും സുഖം തേടി നടക്കും. ജീവിതം സുഖം കിട്ടാൻ. പലതും നേടണം. ഇല്ലെങ്കിൽ സമൂഹത്തിൽ ജീവിതം ഇല്ല.

  • @radhapolar4605
    @radhapolar4605 Рік тому +1

    കേരളാ ബരണം..ഒരു മെഗാ സീരിയൽ...ഇനിയും കാണാം.

  • @MrRajupjoseph
    @MrRajupjoseph Рік тому +3

    പിണറായിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു ഇപ്പോൾ

  • @sivadasanmp4785
    @sivadasanmp4785 Рік тому +5

    ആകാശ് തില്ലങ്കേരിമാർ മനസ്സിലാക്കുക. ആരും ആരുടേയും ആരുമല്ല. മേലാൽ കൊട്ടേഷൻ എടുക്കരുത് മരിക്കുന്നത് എല്ലാം മനുഷ്യരാണ് നാളെ നിങ്ങൾക്കും വയ സ്സാകും . അവിടെ നിങ്ങൾ തനിച്ചാകും Pജയരാജൻ ഇ പി ജയരാജൻ Mv ജയരാജൻ മാർ എല്ലാം വരേയും കേരളത്തിലെ ജനങ്ങൾക്കറിയാം

  • @sumeshkuyyal7382
    @sumeshkuyyal7382 Рік тому +17

    കാലനും കലികാലം

  • @haneefamohammed2819
    @haneefamohammed2819 Рік тому +9

    ജമാ അത് വിഷയം തല്‍ക്കാലം Cpm ന് ഇപ്പോൾ സഹായ മാവും എന്നവര്‍ വിശ്വസി ക്കുന്നു.

  • @mickeyvlogs4279
    @mickeyvlogs4279 Рік тому

    ഈ മാധ്യമാ പ്രവർത്തനം നിർത്തിട്ടു കിളക്കാൻ പോകുന്നതാണ് നല്ലത്

  • @muhammedparamba
    @muhammedparamba Рік тому +9

    😄പാവം സിപിഎം നെ 😂അവിശ്വസിച്ചു 😂

  • @kpr6177
    @kpr6177 Рік тому +11

    കാലൻ... മരണ ദേവനാണെങ്കിലും.. അവനും ഉണ്ടാകുമല്ലോ.. സ്വന്തം ജീവ ഭയം😢😢😢😢.. .. അത് പോകട്ടെ.. ഇതൊക്കെ.... വേറെ എന്തൊക്കെയോ.. മറക്കാൻ ഒരു ശ്രമം.... സിപിഎം ഒരിക്കലും പ്രതിപക്ഷമകല്ലേ .. എന്നാണ് ഡിങ്ക മഹാദേവനോടുള്ള പ്രാർത്ഥന .. നാട് നശിപ്പിക്കാതെ മനസമാധാനത്തിൽ ജീവിക്കാമല്ലോ😢😢😢

  • @padar9444
    @padar9444 Рік тому +2

    ഫെസ്റ്റ് ലൈക്‌ and coment 👍👍👍

  • @jayeshkundukulam7420
    @jayeshkundukulam7420 Рік тому +1

    രാഷ്ട്രീയം പറയാനായാലും വരമ്പത്ത് കൂലി കൊടുക്കാൻ ആയാലും ഏതാനും ചില ആളുകളെ കണ്ടിട്ടല്ല സിപിഐഎം പ്രവർത്തിക്കുന്നത് അജിംസേ. അതിനൊക്കെ ഉള്ള ആളുകൾ പാർട്ടിയിൽ അന്നുമുണ്ട് ഇന്നുമുണ്ട് നാളെയും ഉണ്ടാകും.

  • @thaniscreation1321
    @thaniscreation1321 Рік тому +2

    Oru aavashiyavum varilla nalla ushiran party pravarthkar und

  • @thajudheenpk7087
    @thajudheenpk7087 Рік тому

    Cotation sangalk kallum kanjavum panavum koduthu valarthumboll aalojikanamayirinnu.thillankeri partye velluvilikumboll.nenjathadichu karyamilla jayaraja

  • @harikrishnan.s9768
    @harikrishnan.s9768 Рік тому

    പി ജയരാജൻ ആദ്യം ഈ ആകാശ് തില്ലങ്കരിയെ വിളിച്ചു അനുവാദം ചോദിച്ച ശേക്ഷം ആയിരിക്കും തില്ലങ്കിരിയിൽ പാർട്ടി വിശദീകാരണയോഗത്തിൽ പങ്കെടുത്തത് എന്ന് വിശ്വാസം എന്റെ മാത്രം ഈ ഓരോ കൊലപാതകവും വിശദീകരിച്ചു ഇങ്ങനെ കൊലപാതകികളെ വിശുദ്ധരക്കു.....
    ലാൽസലാം രക്തസാക്ഷികളെ സത്യം എന്ന് തെളിയും

  • @sachin77255
    @sachin77255 Рік тому +1

    Kerala - Goons own country

  • @dasannr3133
    @dasannr3133 Рік тому +2

    നിങ്ങൾ കേരളത്തിൽ മാത്രം ഉള്ള ഒന്നേമുക്കാൽ ശതമാനത്തിന്റെ പാർട്ടി കാര്യം വലിയ ഒരു സംഭവം ആയി ചർച്ച ചെയ്യുന്നത് നിങ്ങൾ 3 പേരും CPM എന്ന കൊലയാളി ഭീകര പാർട്ടിയിൽ വിശ്വസിക്കുന്നതു കൊണ്ടു മാത്രം ആണെന്ന സത്യം നിങ്ങൾ ചർച്ച നയിക്കുമ്പോൾ കാട്ടിയിട്ടുള്ള cpm-കൂറു ജനത്തിനറിയാം.

  • @raghunathan6928
    @raghunathan6928 Рік тому

    Papam... Chaiyyunna... Partyku... Papabaramo... 🤔🙄😩😭

  • @johnsonnj3629
    @johnsonnj3629 Рік тому +1

    ശശി

  • @unnikrishnankp5873
    @unnikrishnankp5873 Рік тому

    റൊമ്പ അഴകാറുക്ക് 🤔

  • @kbfc557
    @kbfc557 Рік тому +3

    Comedy aanu innale nadannee

  • @muhammednaseer8154
    @muhammednaseer8154 Рік тому

    Ulupp enna onn veanam
    ULUPP

  • @Nambiar12
    @Nambiar12 Рік тому

    എന്റെ പൂർണ ത്രയേഷ ഇതിനൊരു അവസാനം ഇല്ലെ

  • @ranjithraghav8886
    @ranjithraghav8886 Рік тому

    Totally our of focus programme. Failure...

  • @abdulgafoorv9522
    @abdulgafoorv9522 Рік тому +4

    Gundagalum mayakkumarunnum illadhe enthu cpm

  • @anoopkochunair5710
    @anoopkochunair5710 Рік тому

    Thalli paranjo evidunnu...vannitt Congress ne kuttam paranju🤣

  • @asifbossnazar
    @asifbossnazar Рік тому

    Pinarayi yude makane orale kollan next.Oru quatation kodukanam kollon nokam

  • @hussainkunhi8040
    @hussainkunhi8040 Рік тому

    Pine Atha. C p m Anel. Cotteshan.

  • @zamiloliyath5413
    @zamiloliyath5413 Рік тому

    Rss jamaath islami dealing enthayi ath Para aathyam

  • @sajeersajeer1629
    @sajeersajeer1629 Рік тому +2

    ജമാഹത് ഇസ്ലാമിയും Rss തമ്മിലുള്ള ചർച്ചയെ കുറിച്ച് ഒന്ന് പറയുമോ ഞങ്ങളെ പോലെയുള്ള പ്രവർത്തകർക്ക് ന്യയിക്കരിക്കാൻ പറ്റുന്നില്ല അത് കൊണ്ട് ഞമ്മളുടെ ഈ പരുപാടിയിൽ ഒന്ന് വ്യക്തമാക്കി തരണം 😔😔

    • @myhighworld8675
      @myhighworld8675 Рік тому

      അവർ രണ്ടാളും ഒക്ക ചെങ്ങായിമാർ ആയി 😂

    • @godfathere003
      @godfathere003 Рік тому +1

      2017 ഇൽ സിപിഎം ആർഎസ്എസ് ചർച്ച നടന്നപ്പോൾ ന്യായീകരിച്ച് പോലെ ന്യായീകരിക്കുക

  • @josephca
    @josephca Рік тому

    കാക്ക ഷാജിയെ അറിയാമോ

    • @Mfvlog426
      @Mfvlog426 Рік тому

      ഇരട്ട ചങ്കൻ

  • @ദേശാഭിമാനി-ത4ഡ

    സുടാപ്പി റവൂദറിന്റെ ഒരു സന്തോഷം..

  • @Salim12350
    @Salim12350 Рік тому

    ഇതൊക്കെ പലതും ആളെ പറ്റിക്കാൻ പറയുന്നത്. ഇടനിലക്കാർ ഉള്ളിൽ വേറെ സംഭാഷണം നടത്തും.

  • @thajudheenpk7087
    @thajudheenpk7087 Рік тому

    Cotation sangalk kallum kanjavum panavum koduthu valarthumboll aalojikanamayirinnu.thillankeri partye velluvilikumboll.nenjathadichu karyamilla jayaraja

  • @thajudheenpk7087
    @thajudheenpk7087 Рік тому

    Cotation sangalk kallum kanjavum panavum koduthu valarthumboll aalojikanamayirinnu.thillankeri partye velluvilikumboll.nenjathadichu karyamilla jayaraja