ഇന്ന് ഒക്ടോബർ 1 ചൊവ്വാഴ്ച

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 854

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 Місяць тому +3

    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @jainmary8389
    @jainmary8389 Місяць тому +1

    അമ്മേ മാതാവേ കൃപാസനം മാതാവേ ഡിസംബർ 15ന് മുമ്പ് എനിക്ക് Qatar ൽ പോകാൻ പറ്റാനും എനിക്ക് Qatar ൽ നല്ല ജോലി കിട്ടുന്നതിനും വേണ്ടി അമ്മയോട് ഞാൻ അപേഷിക്കുന്നു. എന്റെ pcod രോഗം മാറ്റി തരണമേ. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ 🙏🙏

  • @ajeeshvp2688
    @ajeeshvp2688 Місяць тому +5

    മാതവേ എന്റെ അമ്മയുടെ കാൻസർ സുഖപ്പെടുത്തി തരണമേ ഞങ്ങൾക്ക് മനോബലം തരണമേ പരിശുദ്ധ മാതവേ

  • @SUJABABY-n3b
    @SUJABABY-n3b Місяць тому +1

    എന്റെ കുടുംബത്തെ വിശുതീകരിക്കേണമേ ഈശോയെ അമ്മേ മാതാവേ thirukumaranodapeshikkenme

  • @saburaghavan5361
    @saburaghavan5361 Місяць тому +9

    അമ്മ എന്നെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithasree6337
    @ajithasree6337 Місяць тому +5

    അമ്മേ എൻ്റെ കുടുംബത്തെയും അവിടത്തെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തേണമേ🙏🙏🙏

  • @ShyniP-p3b
    @ShyniP-p3b Місяць тому +2

    അമ്മേ മാതാവേ... എനിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചിടണമേ... ഈ മാസം പോസിറ്റീവ് ആവണമേ 🙏🏻🙏🏻🙏🏻 കൈവിടരുത് അമ്മേ 🙏🏻🙏🏻

  • @AmbiliR-ry9db
    @AmbiliR-ry9db Місяць тому +22

    പരിശുദ്ധ അമ്മേ എന്റെ കടം വിട്ടാനുള്ള ഒരു വഴി എന്റെ അമ്മയിൽ മാത്രം വേറെ ഒരു മാർഗം മില്ല അമ്മ എന്റെ കൂടെവരണം. ഞാൻ എന്ന സംബർണമായിഅമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു. എനിക്ക് ഒരാശ്രായം അമ്മയും ഇശോയും. അമ്മേ ആവേ മരിയ

  • @reethammaashokan5385
    @reethammaashokan5385 Місяць тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ. ഞങ്ങളിൽ കൃപ ചൊരിയേണമേ

  • @Anjaliprincehomevlog
    @Anjaliprincehomevlog Місяць тому +15

    അമ്മേ മാതാവേ എന്റെ കുടുംബത്തുള്ള എല്ലാവരെയും എന്റെ മക്കളയും ഭർത്താവിനെയും അനുഗ്രഹിക്കണമേ എന്റെ അമ്മേ മാതാവേ 🙏🙏🙏

  • @RevammaVidhyadharan
    @RevammaVidhyadharan Місяць тому +7

    അമ്മേ ഈ അഞ്ചാം തിയതി ക്കു എന്റെ ഒരു നിയോഗം സാധിച്ചു തരണമേ. Amen🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Місяць тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനങ്ങളിൽ എഴുന്നള്ളിവരേണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @jomolsiby4443
    @jomolsiby4443 Місяць тому +2

    എൻ്റെ മാതാവെ. എൻ്റെ മോളുടെ നിയോഗം അങ്ങ് സ്വീകരിച്ച് അനുഗ്രഹിക്കണമെ ആമേൻ🙏🙏

  • @jasmineantony2822
    @jasmineantony2822 Місяць тому +21

    അമ്മേ മാതാവേ ജപമാല രാജ്ഞി എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു തടസങ്ങളും കുരുക്കുകളും മാറ്റി കുടുംബസമാധാ നവും ഒരു ഭവനവും തന്ന് അനുഗ്രഹിക്കണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh Місяць тому +4

    അമ്മേ മാതാവേ എന്റെ സാമ്പത്തികബാധ്യതകൾ ഒക്ടോബർ 31 നുള്ളിൽ തീർപ്പാക്കി തരുവാൻ കൃപയുണ്ടാകേണമേ ആമേൻ

  • @attworld447
    @attworld447 Місяць тому

    അമ്മേ മാതാവേ എന്റെ മകന് നേരിടുന്ന പ്രതിസന്ധിക്കളെ മരിക്കഫാക്കാനുള്ള എല്ലാ കൃപയും നൽകണേ

  • @rejanirejani8318
    @rejanirejani8318 Місяць тому

    എന്റെ കൃപാസന മാതാവേ എന്റെ മകനെ അനുഗ്രഹിക്കേണമേ 🙏🙏🙏 അവൻ പോയിരിക്കുന്നു ജോലിയിൽ അവനു ശോഭിക്കാൻ കഴിയേണമേ മാതാവേ എന്റെ മകന് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏

  • @suresh-k8r
    @suresh-k8r Місяць тому

    അമ്മ മാതാവേ അനുഗ്രഹിക്കണമേ കഷ്ടപ്പാടകം മാറ്റിത്തരണം അമ്മേ മാതാവേ കൃപാസന മാതാവേ

  • @aleyammathomas1459
    @aleyammathomas1459 Місяць тому

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമെ രോഗവിമുക്തി തരണം ആമേൻ

  • @rexpdx9726
    @rexpdx9726 Місяць тому +15

    മക്കളെ നൽകി അനുഗ്രഹിക്കണം മാതാവേ ഭർത്താവിൻ്റെ ആരോഗ്യപ്രേശ്നങൾ മാറ്റി നൽകേണം മാതാവേ

  • @kavithasaileswaran2621
    @kavithasaileswaran2621 Місяць тому

    എന്റെ മാതാവേ എന്റെ കട ബാധ്യത അമ്മ ഇടപെട്ടു തീർക്കാൻ ഒരു വഴി തരണമേ 🙏🙏🙏

  • @ShyniVincent-dw8iu
    @ShyniVincent-dw8iu Місяць тому +2

    എന്റെ ഈശോയെ എന്റെ മാതാവേ എനിക്ക് നന്നായിവിശാസത്തോടെ പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹികേണമേ

  • @aneeshakhan7695
    @aneeshakhan7695 Місяць тому

    ഞങ്ങള്ക്ക് സർക്കാർ ജോലി കിട്ടണേ, കടം തീരണേ, സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കാനുള്ള അനുഗ്രഹം നൽകണേ

  • @PriyaGeorge-s3g
    @PriyaGeorge-s3g Місяць тому

    എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ മാതാവേ എന്റെ അമ്മയുടെ വസ്തു വിന്റെ കാര്യം അതിൽ ഉണ്ടാകുന്ന തടസങ്ങൾ നിക്കി അബു സമാധാനത്തിൽ ഇരിക്കാൻ അമ്മ അനുഗ്രഹിക്കണമേ

  • @deepaschandran2303
    @deepaschandran2303 Місяць тому

    മാതാവേ, ഞങ്ങളുടെ ഈ ബുദ്ധിമുട്ട് സമയം എത്രയും പെട്ടന്ന് മാറ്റിത്തരേണമേ... ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ

  • @sherlyantony7424
    @sherlyantony7424 Місяць тому +2

    അമ്മേ മാതാവേ എൻ്റെ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ചിരിക്കുന്ന എൻ്റെ കാര്യങ്ങൾ അഖണ്ഡ ജപമാലയിൽ അങ്ങ് ഒന്ന് സ്പർശിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @philominaj4513
    @philominaj4513 Місяць тому +2

    ഓ എൻ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാം അമ്മ തൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🎂 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും വേണ്ടി നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എനിക്കു കൂടുതൽ ഒന്നും വേണ്ട നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എൻ കണ്ണിനു കാഴ്ച കുറഞ്ഞു കുറഞ്ഞു കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരുന്നു നിൻ കൃപ ദയ സ്നേഹം കരുണ കരുതൽ എല്ലാ നൽകണമേ നിൻ മകളെ രക്ഷിക്കൂ എൻ്റെ അമ്മേ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @RejiVPaul
    @RejiVPaul Місяць тому

    അമ്മ മാതാവേ ഞാൻ അമ്മയുടെ നടയിൽ ഇന്ന് വന്നിരുന്നു എന്റെ ഉടമ്പടി സാധിച്ച് തരാൻ കൃപ തോന്നണമേ.

  • @kavithasaileswaran2621
    @kavithasaileswaran2621 Місяць тому

    എന്റെ മാതാവേ 🙏🙏എന്റെ മോൾക്ക്‌ ദുബായ് അമ്മ ഇടപെട്ടു ഒരു നല്ല ജോലി കിടണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @RoyTC-g2u
    @RoyTC-g2u Місяць тому

    അമ്മേ മാതാവേ ശരീരത്തിൻ്റെ കാത്സ്യം കുറയുന്ന അവസ്ഥയും തൊണ്ടയുടെ അസ്വസ്ഥതയും മാറ്റി തരണമേ ആമ്മേൻ

  • @matapanmatan7208
    @matapanmatan7208 Місяць тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ ഭാര്യയെ സമർപ്പിക്കുന്നു അമ്മ നിന്റെ കൃപ എന്റെ കരുതൽ അവരുടെമേൽ ഉണ്ടാകണമേ

  • @minijoy2103
    @minijoy2103 Місяць тому

    അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ സഞ്ചാരി മാതാവേ അവിടുന്ന് ഇടപെടണമേ ഒക്ടോബർ 18 ന് മുൻപ് ജോലിയിൽ പ്രവേശിക്കാൻ ഇടയാകേണമേ

  • @BeenaRevi-l7r
    @BeenaRevi-l7r Місяць тому

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane ente mathave amen amen amen amen amen amen amen amen amen amen amen

  • @mercyvarghese4253
    @mercyvarghese4253 Місяць тому

    അമ്മ മാതാവേ എനിക്ക് അഗണ്ട ജപമാല പ്രാത്ഥന യിൽ പങ്കെടുക്കാ ൻ കൃപ തരണമേ

  • @ReethaVB
    @ReethaVB Місяць тому

    പരിശുദ്ധ ക്രിബാനസന മാതാവേ ഈ ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ കടം തിരക്കാനുള്ള മാർഗം കാണിച്ച തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @sherinvarughese5515
    @sherinvarughese5515 Місяць тому +7

    അമ്മേ മാതാവേ എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ

  • @Sarumayi
    @Sarumayi Місяць тому

    അമേമാതാവേ എന്റെ ശ്വാസ തടസം മാറ്റി ഓക്സിജൻ കുറയുന്നരോഗം മാറ്റണമേ 🙏🙏🙏ആമേൻ ❤️❤️❤️❤️❤️🙏

  • @matapanmatan7208
    @matapanmatan7208 Місяць тому

    അമ്മേ മാതാവേ എന്റെ മകളെ ഞാൻ നിന്നെ സമർപ്പിക്കുന്നു സഞ്ചാരിമാതാവേ നീ അവളുടെ അടുത്തെത്തി അവളെ കൈപിടിച്ച് നടത്തണമേ🙏🙏

  • @shayeemohan8495
    @shayeemohan8495 Місяць тому

    അമ്മേ മാതാവേ ഈ വരുന്ന മാസത്തിനുള്ളിൽ എല്ലാ കടങ്ങളും വീട്ടാൻ സാധിക്കേണമേ 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Місяць тому +5

    അമ്മേ അനുഗ്രഹിക്കണേ കൂടെയുണ്ടാകണേ 🙏

  • @janeethtt5288
    @janeethtt5288 Місяць тому

    മാതാവെ എൻ്റെ ക്യാൻസർ രോഗം മാറ്റിതരണമെആമ്മേൻ🙏🙏🙏🙏🙏🙏🙏

  • @alphonsajoby3566
    @alphonsajoby3566 Місяць тому

    അമ്മേ ദൈവസ്നേഹത്താൽ നിറക്കണേ. പരിശുദ്ധത്മാവിന്റെ അഭിഷേകത്താൽ നിറക്കണമേ.

  • @minimanual1637
    @minimanual1637 Місяць тому

    കൃപാസനം പ്രസാദവര മാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🏼🙏🏼

  • @stephinachinju6997
    @stephinachinju6997 Місяць тому

    യേശുവേ ന്റെ അപ്പന്റെ എല്ലാ അസുഖവും മാറ്റി അത്രയും വേഗം റിക്കവർ ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @AjiReetha
    @AjiReetha Місяць тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ അറിയുന്ന അമ്മേ അമ്മയുടെ ഹിതപ്രകാരം തന്ന് അനുഗ്രഹിക്കേണമേ അങ്ങനെ എന്നെ സാക്ഷിയാക്കി മാറ്റണമേ

  • @Ms_ruko_666
    @Ms_ruko_666 Місяць тому +10

    അമ്മേ കൃപാസന മാതാവേ നിയോഗപ്രാർത്ഥനയിൽ എന്റെ കുടുംബത്തെ ഏറ്റടുക്കണമേ എന്റെ മക്കൾ അലീന ആൽവിൻ അങ്ങയിൽ സർപ്പിക്കുന്നു അവർക്ക് പഠിക്കാനുള കൃപാവരം നല്കണമേ 🙏🙏

    • @pushpamathew8815
      @pushpamathew8815 Місяць тому

      Ente mathave ente makkale ammayude karangalil samarpikunnu avarku kavalayirikaname

  • @ratheeshb3738
    @ratheeshb3738 Місяць тому +7

    അമ്മ മാതാവേ എനിക്ക് ഒരു ആരോഗ്യം ഉള്ള പെണ്ണ് കുഞ്ഞിനെ തരണേ അമ്മ മാതാവേ 🙏🙏🙏🙏

  • @jemsythomas1477
    @jemsythomas1477 Місяць тому

    അമ്മേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാട്ടിത്തരേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @kallambalam9881
    @kallambalam9881 Місяць тому

    മാതാവേ എന്റെ കടങ്ങൾ തീർത്തു തരണമേ അമ്മേ

  • @kumarivijayan9279
    @kumarivijayan9279 Місяць тому

    അമ്മേ മാതാവേ അടിയങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരുമാറാകേണമേ 🙏🏻

  • @shayeemohan8495
    @shayeemohan8495 Місяць тому

    അമ്മേ മാതാവേ 🙏എന്റെ easo🥰ആരും എന്നെ അപമാനിക്കുകയും ആരെയും വേദനിപ്പിക്കാതെയും എന്റെ നിയോഗങ്ങൾ സാധിക്കുവാൻ എന്റെ ഈശോ എന്നെ sahayikkename🙏🙏🙏😘

  • @jomonmathew3457
    @jomonmathew3457 Місяць тому

    മാതാവേ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നം എടുത്തു മാറ്റണമേ ആമ്മേൻ

  • @reethammaashokan5385
    @reethammaashokan5385 Місяць тому

    പരിശുദ്ധ അമ്മേ കൃപാസനം എന്റെ മകളുടെ പ്രസാദവര മാതാവേ obesity, pressure, acidity and gastric problems, anaemia എല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @shellapsunny926
    @shellapsunny926 Місяць тому

    എന്റെ മാതാവേ എന്റെ മകൾക്ക് അത്ഭുതം പ്രവർത്തിച്ചതിന് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏

  • @binisaji2717
    @binisaji2717 Місяць тому

    എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണമേ

  • @RosyKunjumon
    @RosyKunjumon Місяць тому

    മാതാവെ എന്റെ ഭർത്താവിന്റ നടുവിന്റ - വേദന മാറ്റി കൊടുക്കണെ പരിശുദധ അമ്മെ

  • @mollyanjali321
    @mollyanjali321 Місяць тому

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🌹

  • @matapanmatan7208
    @matapanmatan7208 Місяць тому

    അമ്മേ മാതാവേ എന്റെ മകളെ മകനെ വിശ്വാസത്തിൽ വളരുവാൻ കൃപയുണ്ടാകണമേ 🙏

  • @JobyAugustine-x3r
    @JobyAugustine-x3r Місяць тому

    അമ്മേ. മാതാവേ. എന്റെ അളിയന്. സംസാരിക്കാൻ.ഉള്ള. ശക്തി. കൊടുക്കാൻ. പുത്രൻനോട് പറഞ്ഞു. നടത്തണമേ. അമ്മേ. മാതാവേ 🙏🙏🙏🙏

  • @CelinPaul-dj2lf
    @CelinPaul-dj2lf Місяць тому

    Amme mathavee Pinchupaithalinayi prardhikkename. Amen🙏🙏🙏

  • @shajuantony8867
    @shajuantony8867 Місяць тому

    എന്റെ കൃപാസന മാതാവേ ഷെർലിയുടെ അസുഖം പൂർണമായി മാറ്റിതരണേ, ഈശോയോട് മധ്യസ്തം അപേക്ഷിക്കണേ

  • @JobyAugustine-x3r
    @JobyAugustine-x3r Місяць тому

    അമ്മേ. മാതാവേ. ശക്തി. ഇറങ്ങട്ടെ. എന്റെ അളിയന്റെ. മേൽ. അമ്മയുടെ. ശക്തി. ഇറങ്ങട്ടെ അമ്മേ. മാതാവേ. ഹല്ലേലുയ 🙏🙏🙏

  • @joyalbert8255
    @joyalbert8255 Місяць тому

    ഇശോയെ ഒരു നല്ല ജോലിക്കാരനെ നൽകി അനുഗ്രഹിക്കണെ
    ഇശോയെ എല്ലാ നിയോഗങ്ങളും അനുഗ്രഹി ണെ ലോൺ പുതുക്കി നൽകി അനുഗ്രഹിക്കണെ

  • @bilureji1772
    @bilureji1772 Місяць тому +8

    അമ്മേ മാതാവേ എന്റെ മോന് ഒക്ടോബർ 31 നു മുൻപായി ജോലി കൊടുത്ത അനുഗ്രഹിക്കണമേ

  • @SeleenaSeleena.S
    @SeleenaSeleena.S Місяць тому

    അമ്മ മാതാവേ എന്റെ മകൾക്ക് പഠിക്കുന്ന കാര്യങ്ങൾ മനസിലാക്കി കൊടുക്കണമേ. അവളേ അനുഗ്രഹിക്കണമേ മകനേ ദൈവ അനുഗ്രഹത്താൽ നിറക്കണമേ അവേ മരിയ 1

  • @stephinachinju6997
    @stephinachinju6997 Місяць тому

    യേശുവേ അപ്പന്റെ എല്ലാ റിസൾട്ടും നെഗറ്റീവ് ആയി വരാൻ അനുഗ്രഹിക്കേണമേ 🥹

  • @shijianeesh8749
    @shijianeesh8749 Місяць тому

    അമ്മേ മാതാവേ ❤️❤️അമ്മയുടെ സാക്ഷി ആക്കിയതിനു നന്ദി അമ്മേ 🥰സഞ്ചാരി മാതാവേ കൂടെ വരണേ ❤️

  • @kumarivijayan9279
    @kumarivijayan9279 Місяць тому

    മകന് ഒരു നല്ല ജോലി ലഭ്യമാകാനും ഒരു ഭവനത്തിനും വേണ്ടി അമ്മേ മാതാവേ അടിയൻ അപേക്ഷിക്കുന്നു.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏻

  • @JINTOKJOSE
    @JINTOKJOSE Місяць тому

    പരിശുദ്ധ അമ്മയെ മാതാവേ എന്റെ ബോളിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു സാധാരണ നടന്നു ജോലി ചെയ്യുവാൻ അനുഗ്രഹിക്കണമേ അത്ഭുത സൗഖ്യം തന്ന് എന്നെ അനുഗ്രഹിക്കേണമേ

  • @vincyjoseph7642
    @vincyjoseph7642 Місяць тому

    എന്റെ അമ്മ മാതാവേ ടിനോയിക്ക് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @BijaGeorge
    @BijaGeorge Місяць тому

    അമ്മേ കൃപാസന മാതാവേ എന്റെ ടെൻഷൻ മാറ്റിത്തരേണമേ. അമ്മേ വീടിന്റെ പണികൾ വേഗം നടത്തിത്തരേണമേ. എന്റെ സ്ഥലം വേഗം വിൽക്കുവാൻ സഹായിക്കേണമേ

  • @LissyBabu-s6e
    @LissyBabu-s6e Місяць тому

    എന്റെ മകളും അവളുടെ മക്കളും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ കൃപ നൽകണമേ

  • @ReshmiGopalkrishna
    @ReshmiGopalkrishna Місяць тому

    അമ്മേ മാതാവേ എന്റെ മോൾ ഇന്നു എക്സാം എഴുതാൻ പോയിരിക്കുവാന് അമ്മേ അവളെ അനുഗ്ര കണമേ 🙏🙏🙏 അമ്മ അവളുടെ കൂടെ കാണണമെ🙏🙏🙏

  • @RosyKunjumon
    @RosyKunjumon Місяць тому

    എന്റെ മകളുടെ നിയോഗങ്ങളെ സാധിചുകൊടുക്കണെ അമ്മ മാതാവെ

  • @kmgigimathew2698
    @kmgigimathew2698 Місяць тому +1

    ❤❤❤❤❤

  • @mariespaul8098
    @mariespaul8098 Місяць тому

    മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമെ

  • @mariojohn3452
    @mariojohn3452 Місяць тому

    അമ്മേ മാതാവേ വിസ പുതുക്കാൻ ഉള്ള തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo Місяць тому

    മാതാവേ അവിടുന്ന് തന്ന അനുഗ്രഹത്തിന് ഒരായിരം 🙏🙏🙏🙏

  • @VilasiniPrakasan
    @VilasiniPrakasan Місяць тому

    പ്രാർത്ഥന സ്വീകരിക്കണമേ സഹോദരന്റെ മകൾക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കിട്ടുവാൻ അമ്മ കനിഞ്ഞ് അനുഗ്രഹിക്കണമേ അവിടുത്തെ പ്രത്യശീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണം

  • @reethammaashokan5385
    @reethammaashokan5385 Місяць тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥത മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അവളുടെ BA SY exam നല്ല മാർക്കോടെ പാസ്സാകുന്നതിനു അനുഗ്രഹിക്കണമേ

  • @SheejaSiju-s4y
    @SheejaSiju-s4y Місяць тому

    മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി ആനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @BeenaRevi-l7r
    @BeenaRevi-l7r Місяць тому

    Ente kripasanamathave ente aniyathiudr husbantinte deshiyam ellam marane rande perum nalla sneham aayirikkane nalla oru geevitham undavane ente mathave amen amen amen amen amen amen amen amen amen amen amen

  • @AnandBabu-vo4hw
    @AnandBabu-vo4hw Місяць тому

    eemazam mathave

  • @rohinijose8652
    @rohinijose8652 Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ പ്രതിസന്ധി മാറ്റി തരണേ🙏🙏

  • @RevathyanoopRevathyanoop
    @RevathyanoopRevathyanoop Місяць тому

    അമ്മേ മാതാവേ വിദേശത്തെ 6 വേക്കൻസി കൂടിയുള്ള ആ ജോലി ഞങ്ങൾക്ക് നഷ്ടപ്പെടുത്തരുതേ അമ്മേ
    ഒക്ടോബർ 30മുൻപേ ആ ജോലിക്കു കയറാൻ എല്ലാ തടസംങ്ങളും നീക്കി അമ്മ ഞങ്ങളെ സഹായിക്കണേ
    കൃപാസന പ്രസാധവര മാതാവേ
    കാത്തു കൊള്ളണമേ

  • @jomolsiby4443
    @jomolsiby4443 Місяць тому

    എൻ്റെ മാതാവെ എൻ്റെ മോന് P.R. കിട്ടണമെ അനുഗ്രഹിക്കണമെ🙏🙏

  • @leelammajohnson5806
    @leelammajohnson5806 Місяць тому

    മാതാവേ എല്ലാമക്കളേയും കൊച്ചുമക്കളേയും അനുഽഗഹിക്കണേ.രോഗങ്ങൾ സുഖപ്പെടണേ

  • @angelprabhavg226
    @angelprabhavg226 Місяць тому +2

    മാതാവേ October ജപമാല മാസാചരണത്തിന് മര്യേജ് കഴിഞ്ഞ ശേഷംഇതുവരെ പങ്കെടുക്കാൻ സാധിച്ചിട്ടില്ല എല്ലാ ദിവസവും നമ്മുടെ ദേവാലയത്തിൽ. മാതാവേ കൃപാസനം അമ്മേ അത്ഭുതം ചൊരിയണമേ.

  • @salyphilip2814
    @salyphilip2814 Місяць тому

    കടം കൊടുത്ത മുഴുവൻ തുകയും തിരിച്ചു വാങ്ങിത്തരണെ മാതാവേ

  • @BeenaRevi-l7r
    @BeenaRevi-l7r Місяць тому

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @LikuttyChakochako
    @LikuttyChakochako Місяць тому

    ജോലി ചെയ്യാനുള്ള തടസ്സങ്ങളും പ്രാർത്ഥനയ്ക്കാനുള്ള തടസ്സവും മാറ്റി തരേണമേ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ തലയുടെയും 🙏

  • @SheeluMathew
    @SheeluMathew Місяць тому +1

    🙏🙏🙏🙏🙏🙏

  • @BindhuPc-ep9zz
    @BindhuPc-ep9zz Місяць тому +5

    അമ്മേ എന്റെ നിയോഗം നിർവേന്റെ തരണേമേ... എന്റെ സുധി ഏട്ടന്റെ അസുഖം സുഖപ്പെടുത്തി തരണേമേ 🙏🙏🙏🙏

  • @thomassilvy496
    @thomassilvy496 Місяць тому +1

    ❤❤❤❤

  • @joicysayanora5532
    @joicysayanora5532 Місяць тому +8

    December 7th നു മുൻപായി ഞങ്ങളുടെAustralian migration te കാര്യത്തിൽ ഇടപെട്ട് തീരുമാനമാക്കണെ മാതാവേ🙏🏼🙏🏼

  • @nimmycherian9743
    @nimmycherian9743 Місяць тому

    അമ്മേ മാതവേണങ്ങളുടെ കടം എത്രയും വേഗം വീട്ടി തരണെ

  • @LeelammaChacko-s9r
    @LeelammaChacko-s9r Місяць тому

    അമ്മ മാതാവ് എൻ്റെ മക്കക്ക് നല്ല കുടുംബ ജീവിതം കൊടുക്കണമേ ഭാർത്താവിന് ഒരു നല്ല സ്വഭാവം കൊടുക്കണമേമേന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @treesajoshy9266
    @treesajoshy9266 Місяць тому

    പരിശുദ്ധ അമ്മേ എന്റെ മകന് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ തടസങ്ങൾ മറുവൻ അനുഗ്രഹിക്കണമേ യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹലാലുയ്യാ..... ഹല്ലേലുയ.. 🙏🙏🙏🙏🙏🙏🙏

  • @emmnuvele5524
    @emmnuvele5524 Місяць тому

    അമ്മേ ഞാൻ ഇസ്രായേലിൽ പോകാൻ കൊടുക്കുന്ന ഓരോ കാര്യങ്ങളും അമ്മയുടെ സാനിധ്യത്തിൽ വേഗം നടത്തി തരുവാനും അതോടൊപ്പം ശനിയാഴ്ച ഞാൻ പോകുന്ന മെഡിക്കൽ ഒരു തടസ്സവും കൂടാതെ നല്ലത് പോലെ നടത്തി തരണമേ അതുപോലെ തന്നെ എനിക്ക് പോകാൻ ആയി ഉള്ള പൈസ്സ അമ്മയുടെ സാനിധ്യത്തിൽ ഒരുക്കി തരണേ അമ്മേ എന്നെ കൈ വിടല്ലേ മാതാവേ കൃപാസനം അമ്മേ 🙏🏻🙏🏻🙏🏻

  • @shayeemohan8495
    @shayeemohan8495 Місяць тому

    എന്റെ ഈശോ എന്റെ അമ്മമാതാവേ അടുത്ത നവംബർ ഒന്നിന് കൊടുക്കുവാനുള്ള ഒരു ലക്ഷം രൂപയ്ക്ക് അമ്മേ മാതാവേ എനിക്കൊരു വഴി കാണിച്ചു തരേണമേ 🙏എന്റെ ഈശോ ഇതു വരെ ഒരുക്കി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും മാതാവേ എന്റെ കർത്താവെ കോടാനുകോടി നന്ദി 🙏🙏🙏😘