കോവക്ക കൊണ്ട് ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Kovakka Thoran | Keralastyle

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 97

  • @nandanair
    @nandanair Рік тому +7

    ഇതുപോലുള്ള simple ആയിട്ടുള്ള കറികൾ പറഞ്ഞു തരിക. ഒരു പ്രവാസി ആയ എന്നെ പോലുള്ളവർക്കു ഉപകാരപ്പെടും. നന്ദി. 🙏

  • @jessysaji9694
    @jessysaji9694 Рік тому +4

    ഇക്കായുടെ ഏത് കറി വച്ചാലും സൂപ്പർ ആണ്. എല്ലാവർക്കും മനസിലാകുന്ന വിധം ആണ് പറഞ്ഞു തരുന്നത്.ദൈവം സമൃധി ആയി അനുഗ്രഹിക്കട്ടെ. തമ്പുരാൻ ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @aneeshmajeed6112
    @aneeshmajeed6112 Рік тому +20

    കോവക്ക തോരൻ... തേങ്ങ ചമന്തി... ഒരു മുട്ട പൊരിച്ചത്.... നാരങ്ങ അച്ചാർ... കുത്തരി ചോറും.... അൽപ്പം മോര് കാച്ചിയതും... ഒരു പച്ചമുളകും...... പൊന്ന് സാറേ.... 🔥🔥🔥🔥

    • @divyapn2869
      @divyapn2869 Рік тому

      Immathiri vesham kett ini msg boxil ittu backiyullavare kothipikunnooo... Thannod daivam. Chodikkudoo... Eashwaraa marannu kidakayirunnu.. Oru pravasiyude rodhanamanu mashe kshamichek... 😔😔

  • @reenato7168
    @reenato7168 Рік тому +2

    കോവയ്ക്ക തോരൻ കുട്ടികൾക്കും വളരെ ഇഷ്ടാവും. സൂപ്പർ 👏👏👍👍

  • @shajielayadath584
    @shajielayadath584 Рік тому +1

    വെറൈറ്റി foodukal ഉണ്ടാക്കി കാണിക്കു

  • @beenagopalakrishnan8190
    @beenagopalakrishnan8190 Рік тому

    Uncle de ellam recipes simple and easy...njan ellam recipes try cheyunu ond

  • @ashatv.3610
    @ashatv.3610 Рік тому +1

    Kovakka cheruthayi kothi arinjal pettennu vekumallo.njan anganeyanu cheyyaru

  • @itsjosephpius
    @itsjosephpius Рік тому

    കോവയ്ക്ക തോരൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ... തോരൻ ഇഷ്ടപ്പെട്ടു.. 👌👏👏

  • @ammaluammalu503
    @ammaluammalu503 Рік тому

    Valare eshttayi, samayathinanusarichu videos kanarundu, mutta aveel video kaanikkamo

  • @_Cassidy_Cass
    @_Cassidy_Cass Рік тому +1

    പൊതിച്ചൊരിൻ്റെ recipe edaamo ചേട്ടാ

  • @rajipillai6064
    @rajipillai6064 Рік тому

    കോവക്ക തോരൻ നല്ലത്.ആർക്കും കഴിക്കാം,അടിപൊളി👍👌

  • @ansukutty509
    @ansukutty509 Рік тому

    Uncle nalla ruchiyulla recepie...kovakka nadunathe pattumengil uncle and aunty cheyamo🙏

  • @susanalexander8756
    @susanalexander8756 Рік тому +1

    ഈ ചാനൽ പാചകം ഒട്ടും അറിയാത്തവർക്കും ഏറെ പ്രയോജനപ്പെടും ❤

  • @jbmedia9898
    @jbmedia9898 Рік тому

    സ്കൂൾ കുട്ടികൾക്കുള്ള വീഡിയോ സീരീസ് തുടരും... Waiting for more videos

  • @alfithankachan1505
    @alfithankachan1505 Рік тому

    ഉണ്ടാക്കി കൊണ്ടിരിക്കുന്നു

  • @rajadevi5732
    @rajadevi5732 Рік тому

    ഞാൻ ആദ്യം നോക്കുക (പാത്ര ആണ് നല്ല വ്യത്തി കറിയും സുപ്പർ

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +1

    കോവക്ക തോരൻ ഉണ്ടാകാറുണ്ട് 👌👌👌

  • @shanushafi7644
    @shanushafi7644 Рік тому

    Mandhi undakkumo ikka

  • @bonney21
    @bonney21 Рік тому

    തോരൻ പൊളിച്ചു ഇക്കാ...അശോക്😊

  • @jaisontj4908
    @jaisontj4908 Рік тому

    Egg manthi or chiken manthi recipe cheyamoo..

  • @nehakutty5571
    @nehakutty5571 Рік тому

    Super adipolli

  • @kalasunder6818
    @kalasunder6818 Рік тому

    Nalla toran chetta, njaan kuttikal ku koduthu vidaam, tiffin box il... enikkum kovekka orupaadu ishtam aanu, chechi de chiri👌👌👌

  • @babypadmajakk7829
    @babypadmajakk7829 Рік тому

    Kovakka thoran super

  • @sukanyaponnuse
    @sukanyaponnuse Рік тому

    ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നെ 👌👌👌🥰🥰🥰

  • @mgkrishnadasnair8026
    @mgkrishnadasnair8026 Рік тому +1

    തോരൻ സൂപ്പർ !😀👏👌

  • @jaseelanousheer2190
    @jaseelanousheer2190 Рік тому

    അടിപൊളി 🥰

  • @ambikap6517
    @ambikap6517 7 місяців тому

    സൂപ്പർ 👍👍👍

  • @TeenaChacko-i2d
    @TeenaChacko-i2d Рік тому

    Kollam supper

  • @salisaji692
    @salisaji692 Рік тому

    Supper thoran

  • @rajeswariv7269
    @rajeswariv7269 7 місяців тому

    Super 👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +1

    കോവക്ക തോരൻ 👍👍

  • @sureshparayilacharya6381
    @sureshparayilacharya6381 Рік тому

    ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി .വളരെ നല്ലതാണ് ,സൂപ്പർ.

  • @simibinu5397
    @simibinu5397 Рік тому +1

    Super recipes ❤

  • @sayidasay1063
    @sayidasay1063 7 місяців тому

    സൂപ്പർ

  • @sulaiman3670
    @sulaiman3670 Рік тому +1

    ഇക്ക ചെറിയ ഒരു ഹോട്ടൽ ഇടുക്ക

  • @chitracoulton7926
    @chitracoulton7926 Рік тому

    Super thoran, thanks ,

  • @mallifa6492
    @mallifa6492 Рік тому

    Respy adipoly 👍

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 9 місяців тому

    ഇക്കാ ഞാൻ നാളേക്ക് ഉള്ള ഗോവക്ക അറിഞ്ഞു വെച്ചിട്ടുണ്ട്, അതിനുശേഷം കണ്ടുകൊണ്ട് ഇരിക്കുവാന് ഇക്കയുടെ പ്രോഗ്രാം സൂപ്പർ

  • @sreenivedh.7553
    @sreenivedh.7553 Рік тому

    Super🥰👍

  • @rajeswarivarma3284
    @rajeswarivarma3284 Рік тому

    Veedu mariyo?

  • @Faith-dp3mo
    @Faith-dp3mo Рік тому +1

    👍👍👍👍👍👍👍

  • @manzoormuhammed5596
    @manzoormuhammed5596 Рік тому

    Super We shall try it soon

  • @nishamolk.k3838
    @nishamolk.k3838 Рік тому +1

    ഓക്കേ ചേട്ടാ നാളെ തന്നെ ഉണ്ടാക്കാം 👌👌

  • @adithyanbinu8241
    @adithyanbinu8241 10 місяців тому

    Uppu nokki curry theerum keto 😅😅😅

  • @suchethakumarimp5890
    @suchethakumarimp5890 8 місяців тому

    തേങ്ങതോരനാണോ?

  • @podiyammasunny3215
    @podiyammasunny3215 Рік тому

    Super

  • @anandadithyan
    @anandadithyan Рік тому

    Super👌

  • @beeralitk3961
    @beeralitk3961 Рік тому

    സൂപ്പർ

  • @WESTERNNADANRECIPESWITHSHYNO

    My favorite

  • @jessythomas561
    @jessythomas561 Рік тому

    Ithu mezhukupuratty undakan ariyunnathalle 😮kurachoode cheriyathaki ariyanam thoran vakkan

  • @mydhilips
    @mydhilips Місяць тому

    ജാട ഇല്ലാത്ത പാവം മനുഷ്യനും ഭാര്യയും സൂപ്പർ കറികളും

  • @donvargheseantony6429
    @donvargheseantony6429 Рік тому

    Nallathanu thoran

  • @jaganjva3728
    @jaganjva3728 Рік тому

    ❤❤❤❤❤❤❤ANNA COLOURFUL KOVAKKA THORAN

  • @sumathivazhayil5201
    @sumathivazhayil5201 Рік тому

    Recipe super 👍

  • @haseenasalim6799
    @haseenasalim6799 Рік тому

    👏

  • @Nedumkandam999
    @Nedumkandam999 Рік тому

    അടിപൊളി

  • @celinjose7397
    @celinjose7397 Рік тому

    Supper

  • @junaidcm4483
    @junaidcm4483 Рік тому +1

    👍👍❣️

  • @kottayamkunjachan1350
    @kottayamkunjachan1350 Рік тому

    ❤❤❤

  • @shajimols4717
    @shajimols4717 Рік тому

    നാളെ ഉണ്ടാകും

  • @Linsonmathews
    @Linsonmathews Рік тому

    Nice recipe ഇക്ക 😍👌❣️❣️❣️

  • @manjumr2768
    @manjumr2768 Рік тому

  • @SanjaySaji-eo3zj
    @SanjaySaji-eo3zj Рік тому

    😋😋

  • @bbiju1861
    @bbiju1861 Рік тому

    Ekka tasty

  • @sajiths7253
    @sajiths7253 Рік тому

    👍👍👍

  • @R.K-AR
    @R.K-AR Рік тому +1

    I am first

  • @simi54234
    @simi54234 Рік тому

    ഹായ് ഇക്കാ 🥰

  • @tessyjose400
    @tessyjose400 Рік тому

    ഇക്ക ഇത്ത കുട്ടികളാരും നാളെ മുതൽ ടchool-ൽ പോകാൻ പറയത്തില്ല

  • @athirajijesh7673
    @athirajijesh7673 Рік тому

    Hiii ikka

  • @anniejohn1647
    @anniejohn1647 Рік тому +1

    adipoli. ..kovakka thoran❤

  • @prasannakumari2505
    @prasannakumari2505 Рік тому

    തേങ്ങ ചൂട് ആക്കാതെ ആണ് ആരോഗ്യത്തിനു നല്ലതു

  • @marykuttybabu6502
    @marykuttybabu6502 Рік тому

    Hai

  • @radheyamrajeev5121
    @radheyamrajeev5121 Рік тому +3

    ഇന്നും വീട്ടിൽ കോവക്ക തോരൻ ആരുന്നു

  • @reenato7168
    @reenato7168 Рік тому +7

    കോവയ്ക്ക തോരൻ കുട്ടികൾക്കും വളരെ ഇഷ്ടാവും. സൂപ്പർ 👏👏👍👍

  • @speedanimation5404
    @speedanimation5404 Місяць тому

  • @thilakan9998
    @thilakan9998 Рік тому

    Super

  • @sajanstylo8037
    @sajanstylo8037 Рік тому

    👍👍👍

  • @sujathafrancis5383
    @sujathafrancis5383 Рік тому

    ❤❤❤

  • @devarajprabhakaran3784
    @devarajprabhakaran3784 Рік тому

    👍👍👍

  • @vasanthap3150
    @vasanthap3150 Рік тому

    Super

  • @peterjobin1325
    @peterjobin1325 Рік тому

    ❤❤❤❤

  • @ajayanandan5670
    @ajayanandan5670 Рік тому

    Super

  • @krishnakumarsankarapillai3281

    Super

  • @RajiSunil-q2p
    @RajiSunil-q2p 9 місяців тому

    Super

  • @GgfdrtGhhg
    @GgfdrtGhhg 8 місяців тому

    Super