എളുപ്പം അണ്ഡത്തിലെത്തുന്ന സൂപ്പര്‍ ബീജങ്ങളെ വേണോ ഗര്‍ഭധാരണം വേഗത്തില്‍ നടക്കണോ Count, Motility fast

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 275

  • @galaxygalaxy6645
    @galaxygalaxy6645 2 роки тому +32

    മാക്സിമം ഫോളോ ചെയ്യുന്നുണ്ട്
    വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതിന് thanks ഇക്ക. ഇക്കയുടെ ഈ പ്രവർത്തനം അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anvarshemi3804
    @anvarshemi3804 2 роки тому +31

    എല്ലാർക്കും എത്രയും വേഗം സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകണേ റബ്ബേ

  • @subairkhank8659
    @subairkhank8659 2 роки тому +8

    ഇതുപോലെ എല്ലാ അറിവും പകർന്നു തരുന്ന ഇക്കാക്കും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.

  • @kunjusworld2211
    @kunjusworld2211 2 роки тому +26

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കൾ നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲

  • @haneefasareiriveri5701
    @haneefasareiriveri5701 2 роки тому +48

    എന്റെ ഇക്ക nxt month ഗൾഫിലേക്ക് തിരിച്ചു പോവുകയാണ്😢😢. Mrg kayinnitt 9years ആയി. ഈ month പ്രെഗ്നന്റ് ആവാൻ എല്ലാരും ദുആയിൽ ulppeduthane🙇🙇

  • @shifanaameer2423
    @shifanaameer2423 2 роки тому +16

    Eee masam positive aakaan allavarum dua cheyane 🤲

  • @siddeequesiddee4101
    @siddeequesiddee4101 2 роки тому +18

    Alhamdulilah Allah ellarkum oru kujine kodukatte aameen🤲

  • @chinnuchinnu2525
    @chinnuchinnu2525 2 роки тому +15

    Ee masam positive aakan ellarum prarthikkaname njanu ellarkkum vendi prarthikkam 🙏🙏

  • @ramseenanoushad6377
    @ramseenanoushad6377 2 роки тому +5

    വ അലൈകും മുസ്സലാം.
    ഇന്ഷാ അള്ളാഹ ഈ മാസം പോസറ്റീവ് പറയുവാൻ നാഥൻ ഇടവരുത്തട്ടെ ..ആമീൻ..

  • @anjuanju5777
    @anjuanju5777 2 роки тому +21

    Ee masam positive aakan ellarum prarthikkane🙏🙏

  • @shabanank9025
    @shabanank9025 2 роки тому +2

    Asslamualikkum എനിക്ക് പോസിറ്റീവ് ആകാൻ എല്ലാവരും ദുആ ചെയ്യണ്ണേ 🤲

  • @basheervattakkndi1839
    @basheervattakkndi1839 2 роки тому +4

    Alhamdullilah 6 mnth pregnant ann ikkade tips follow cheyyaridayirunnu kalynm kayijitt one yr kayijirunu prshnaghl onnumilayirunu ennalum tension ndayinu nechikkat baith eppolum chollarudayirunu, leg up wall position,unakkamuthiri,Makkal illatha ellavarkkum allah swalihaya makkl thann anughrahikkatte.ellavarudeyum duayil ennayum ulpedthuka

    • @subairkhank8659
      @subairkhank8659 2 роки тому

      Alhamdulillah

    • @rilu7243
      @rilu7243 2 роки тому +1

      Ethre munthiri kayichirunnu pinne leg up wall positionil ethre time kidakkum parayoo

  • @jabixshamli6114
    @jabixshamli6114 2 роки тому +1

    Inshaallah.. ഈ മാസം ഞൻ എന്റെ hubnt നിന്റെ അടുത്തേക് poven. ദുആ ചെയ്യണേ എല്ലാരും

  • @zayzay2440
    @zayzay2440 2 роки тому +13

    Allahuve makkalillathe Ellavarkkum swalihaya kunjine kodth Anugrahikkane
    Aaameen

  • @noufari9579
    @noufari9579 2 роки тому +14

    Ee masam +ve aakaan ellarum dua cheyyane, njanum ellavarkkum vendi dua cheyyunnund ethrayum vegham allahu swalihaya makkale thann nangaleyokke anugrahikkatte 🤲

  • @shameeralic
    @shameeralic 2 роки тому +7

    Alhamdulillah🤲🏻positive

  • @ameervp
    @ameervp 2 роки тому +3

    സ്വാലിഹായ മക്കൾ ഉണ്ടാകുവാൻ ദുഹാ ചെയ്യണേ

  • @busharakt5687
    @busharakt5687 2 роки тому +3

    ഇക്കാ അങ്ങനെ ഞാനും ഗർഭിണി ആയി നല്ല സന്തോഷം ആയിരുന്നു എന്റെ ജീവിതം ത്തിൽ പെട്ടന്ന് പിന്നെ സങ്കടം വളർച്ച ഇല്ലന്ന് പറഞ്ഞു എടുത്തു ഇക്കാ ഭയങ്കര സങ്കടം ആണ് എനിക്ക് എത്ര യും പെട്ടന്ന് വീണ്ടും ഗർഭിണി അവൻ ദുഹാ ചെയ്യണം എല്ലാരും 🤲🤲🤲😭😭😭😭

    • @Izananstore
      @Izananstore 2 роки тому +1

      അള്ളാഹു കണ്കുളിർമയുള്ള കുഞ്ഞിനെ നൽകട്ടെ ആമീൻ

    • @busharakt5687
      @busharakt5687 2 роки тому

      @@Izananstore ആമീൻ

  • @sabuvlog1313
    @sabuvlog1313 2 роки тому +2

    Assalam alaikum ikka .enik pcod und ippo marunn kudikund .ikkante tips gal njan follow cheyyund ee masam period thettikunu positive avaan ellarum dua cheyyane

  • @vijayakumari861
    @vijayakumari861 2 роки тому +2

    ഇക്കാ എന്റെ മോൾക്കും കുട്ടികൾ ഉണ്ടാകാൻ ദുവ ച്യ്യണ ഇക്കാ വിപിൻ അഞ്ജു ഇവരയും പ്രാർത്ഥനയിൽ ഉൾപെടുത്തുക ഇക്കാ വേഗം സന്തോഷം ഉള്ള വാർത്ത കേൾക്കാൻ വേണ്ടി ടുവാ ചായേനെ ഇക്കാ 🙏🙏🙏🙏🙏🙏

  • @savithrisavithri619
    @savithrisavithri619 2 роки тому +3

    എന്നെയും പ്രാർത്ഥനയിൽ ഉൾ പെടുത്തണേ 🙏🙏🙏🙏🙏🙏

  • @anseef7909
    @anseef7909 2 роки тому +42

    Asalam alaikum ikka... Ikka kalyana kainjit 4 years ayi pregnent aitilla., pcod undayirunn.. Ikkkande ella tips follow cheyyunnu... Ee masam 9 days ayi Pereaids vannitilla.. Nalek 40 days ann.. Positive results kittan duva cheyyane

    • @mohammedrafeek4770
      @mohammedrafeek4770 2 роки тому

      Endellam tipsugal followw cheidirunnu

    • @anseef7909
      @anseef7909 2 роки тому +5

      @@mohammedrafeek4770
      Grambu vellam kudichirunnu
      Black raisine water
      Leg up the wall position
      Beetroot carrots juice
      Kore zikrugal chelli
      Fathiha odi
      Asthagfurulla chelli
      Insha allah endnn ariyala nale test cheyyam duva cheyyane

    • @shahinaniyas3440
      @shahinaniyas3440 2 роки тому +1

      Inshaallha kittum vishamikkanda

    • @mohammedrafeek4770
      @mohammedrafeek4770 2 роки тому +1

      @@anseef7909 Inshaa Allah

    • @mohammedrafeek4770
      @mohammedrafeek4770 2 роки тому

      Sheriyaayii kittum...dua cheyyam

  • @saritharatheesh9737
    @saritharatheesh9737 2 роки тому +1

    Alhamdulillah ekkayude tips follow cheithu 16 varshathinushem ee masam positive aayi..... orupad 🙏 ellavarum ekkayude tips follow cheiyuka padachon theerchayayum makkale tharum

  • @jaseenasajeerjaseena
    @jaseenasajeerjaseena Рік тому +1

    25 date ellarum dua cheynnm positive aavan🤲

  • @sajeermuthiyanga9753
    @sajeermuthiyanga9753 2 роки тому +3

    Ikka nammuk vendi chelavidunna samayam allahu salihaya amalil ulpaduthate ameen

  • @janam993
    @janam993 2 роки тому +1

    ഇപ്രാവശ്യവും negative....എല്ലാവരും പ്രാർത്ഥിക്കണമേ

  • @vimalb1711
    @vimalb1711 Рік тому

    ഏത് ഒക്കെ ഭക്ഷണം ആണ് ബിജ ങ്ങളുടെ ചലന ശേഷി നഷപെടുത്തുന്നു എന്നതാണ് കൂടുതൽ മനസ്സിൽ ആക്കണ്ടത്. Eg:ചായ, കാപ്പി,പഞ്ചസാര, ബേക്കറി സാധനങ്ങൾ, മൈദ ഇവ ഒക്കെ പരമാവധി കുറച്ചോ ഒഴിവാക്കിയോ, മോട്ടിലിറ്റി, count കൂട്ടം

  • @SafaSafa-bk5kn
    @SafaSafa-bk5kn 2 роки тому +3

    Thanks for good information

  • @rizwana8087
    @rizwana8087 2 роки тому +3

    الحمدلله....angane nhanum pregnentaayi,kalyanam kazhinjtt one year aavukayaan,grambu vellam kuduchirunnu, black raisin kazhichirunnu, nechikkaatt baith cholliyirunnu,budhimuttukalillaathe raahathilaavaan dua cheyyanee

  • @naseeback7791
    @naseeback7791 2 роки тому +6

    ഈ മാസം പോസറ്റീവ് ആക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ...

  • @smimh1117
    @smimh1117 2 роки тому

    പ്രേഗ്നെന്റ് ടൈമിൽ മാത്രം തൈറോയ്ഡ് കൂടുതലാവുന്നു നല്ലോണം,2 vattam അബോഷൻ ആയി, ഇപ്പൊ വീണ്ടും പ്രേഗ്നെന്റ് ആണ് bt തൈറോയ്ഡ് നല്ല കൂടുതലായി 21 ആണ് endhelum oru സൊല്യൂഷൻ പറഞ്ഞു തരണം, ഞൻ നേച്ചിക്കാട്ടു ബൈത്തു ചൊല്ലുന്നുണ്ട് സ്ഥിരമായിട്ട്, അബോഷൻ ഇനി ആവാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം, oru സൊല്യൂഷൻ പറഞ്ഞു തരണം plzzz

  • @jasinasarjasinasar6140
    @jasinasarjasinasar6140 2 роки тому +1

    ഇക്കാ എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 17 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെ മക്കൾ ഉണ്ടായിട്ടില്ല ഇക്കാൻറെ ഗ്രൂപ്പിൽ ആഡ് ചെയ്യുമോ

  • @jamsheerp7415
    @jamsheerp7415 2 роки тому +3

    ഇക്കാ.... എനിക്ക് പറ്റുന്ന ടിപ്‌ സുകൾ ഫോളോ ചെയ്യുന്ന് ണ്ട് . വിവാഹം കഴിഞ്ഞുട്ടു 14 വർഷം ആയി ഈ വരുന്ന ജനുവരി 2022 വന്നാൽ എനിക്ക് 35 വയസ്സാകുന്നു മാനസികമായിട്ട് തളർന്നു പോകുന്നു 😔😔😔😔ഇക്കാ.... ദുആ വസിയ്യത്ത് ചെയ്യുന്നു.

    • @hemadevapriya1122
      @hemadevapriya1122 2 роки тому

      Enikum 35 aayi daivam thannal alle vanghan pattu...

    • @aswathyguru2477
      @aswathyguru2477 2 роки тому

      Ivf cheyayiruniley

    • @aswathyguru2477
      @aswathyguru2477 2 роки тому +1

      Enik kaliyanam kazhinjittu 4 yr ayi
      Hus nu count kuravu motility kurava

    • @fathimakt5221
      @fathimakt5221 2 роки тому +1

      ഇക്കയുടെ ടിപ്സ് പ്രശ്നം എന്താണെന്ന് മനസ്സിലാക്കി കൃത്യമായി ഫോളോ ചെയ്യൂ . . എനിക്കും ആയി 34 വയസ്സ് ടെൻഷൻ കൊണ്ട് ഒരു പ്രയോജനവുമില്ല. എല്ലാം ശരിയാവും പ്രാർത്ഥിക്കാട്ടോ

    • @shamnu2930
      @shamnu2930 Рік тому

      ​@@aswathyguru2477 ippo garbani ayo

  • @vinayanadhvr1991
    @vinayanadhvr1991 Рік тому

    ഈ ആഹാര സാധനങ്ങൾ എപ്പോഴൊക്കെ കഴിക്കണം എന്നുള്ളതിന്റെ ഒരു ഡയറ്റ് ലിസ്റ്റ് കൂടി തരാമോ സർ

  • @subisubina5648
    @subisubina5648 2 роки тому +3

    എന്റെ marriage kazhinjit kazhinja mnth 9yrs aaai. Njn ithila tips oke folw cheithirunnu. Treetment cheithu maduthu. Allahu ent vili sweekarichu. Enik 2mnthaai ipo. Scaning cheithu. Oru kuzhapavum illannu dr. Paranju ellarum dhua cheyanam oru aabathum illathirikan🤗 ellarkum vendi njn dhua cheyunnund.

    • @jabixshamli6114
      @jabixshamli6114 2 роки тому +1

      Halo. Dear.. Enthokeya cheythe.. Njj ee mnth 19 n ente ikade aduthek poven... Enrhokeya shradhichey

    • @rilu7243
      @rilu7243 2 роки тому +1

      Enthokkeya cheythe parayo plz

    • @subisubina5648
      @subisubina5648 2 роки тому

      @@rilu7243 ബൈത്തു ചെല്ലും എന്നും. Time kittumbol ellam chollumm. Pine grambu itta vellam kudikumairunnu

    • @rilu7243
      @rilu7243 2 роки тому +1

      @@subisubina5648 nechikath baith aano

    • @farzanascreative7862
      @farzanascreative7862 2 роки тому +1

      Mashallah

  • @kunjippainr7545
    @kunjippainr7545 2 роки тому +2

    ഇക്ക.. ഒരു സംശയം ചോദിക്കട്ടെ.. എനിക് ഇന്നലെ ആയിരുന്നു ovulation date.. ശരീരത്തിന് ചൂടും , sexual intrest ഉം , വയറിന്റെ സൈഡിൽ വേദനയും ഒക്കെ ഉണ്ടായിരുന്നു.. but ovulation discharge തീരെ ഇല്ല.. egg white ൻ പകരം watery white discharge ആയിരുന്നു ഉണ്ടായിരുന്നത്.. അത് വലിച്ചു നീട്ടാൻ പറ്റാത്തതും വെള്ളം പോലെ കട്ടി ഇല്ലാത്തതും ആയിരുന്നു.. ഇത് ഓവുലേഷൻ നടക്കുന്നില്ല എന്നതിന്റെ ലക്ഷണം ആണോ.. വേറെ ഒരു ആളുടെ video യിൽ കണ്ടു എന്തെങ്കിലും മെഡിസിൻ use ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെ mucus കുറയും എന്ന്.. ഞാൻ ഈ മാസം dr കണ്ട് ഗുളിക കഴിക്കുന്നുണ്ട്.. ഇനി ഇത് കൊണ്ടാവുമോ.. plz reply

  • @shibinnilamel6813
    @shibinnilamel6813 Рік тому

    Vol =4
    PH = alkain =8.3
    Liq time =45mit
    Viscosity =complit liquf
    Mucous =normal
    Progressive =30
    Non-prog = 40
    Immotile =30
    Speam count =120
    Velcocity
    Rapid =15
    Medium=25
    Slow =30
    Im = 30
    Rapid prog =15
    Med progr=25
    Slow prog=30
    Morphology
    Normal spm=65
    Head deffect= 20
    Tail deff = 15
    Agglutination= (+)
    Please .. 2 yr marg kazhinjitt.... 🤲

    • @shibinnilamel6813
      @shibinnilamel6813 Рік тому

      പ്ലീസ് ഒന്ന് പറഞ്ഞു തരുമോ. 🤲🤲🤲

  • @dreamsworld7753
    @dreamsworld7753 2 роки тому

    ഇക്കാടെ എല്ലാം ടിപ്‌സും ഫോളോ ചെയുന്നുണ്ട് എനിക്ക് തയ്റോയ്ഡ് ഉണ്ട് പക്ഷെ ടെൻഷൻ കുറയുന്നില്ല മെൻസസ് ഡെയ്റ്റ് ന്റെ ഒരാഴ്ച മുന്ന് തന്നെ ടെൻഷൻ ഉണ്ടാവുന്നു എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല നോർമൽ ആയ തയ്റോയ്ഡ് ആ ഡെയ്റ്റ് ആവുബോഴേക്കും തൈറോയിഡ് കൂടുന്നു അതുകൊണ്ട് തെന്നെ അതുവരെ ചെയിത എല്ലാ ടിപ്പ്‌സും ഫലം കിട്ടാതെ ആവുന്നു ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ മല്ലി വെള്ളം എല്ലാം കുടിക്കുന്നുണ്ട്.. ഈ ഒരു കാരണത്താൽ വളരെ വിഷമത്തിൽ ആണ് ഞാൻ

  • @sujitharajesh1306
    @sujitharajesh1306 2 роки тому +1

    Thanks ഇക്ക

  • @ars636
    @ars636 2 роки тому

    ഇക്കായുടെ വാക്കുകൾക്ക് നന്ദി...

    • @ars636
      @ars636 2 роки тому

      Dark chocolate kond enthaan uddeshokkunnath

  • @anas.kanas.k9341
    @anas.kanas.k9341 2 роки тому

    Ee masam positive aavan ellarum duaa cheyyanee

  • @abdulriyas6264
    @abdulriyas6264 2 роки тому +2

    Mensass curekt ayerunn pakashe sahikan pattatha vedha inndayiru tyub block enn laparoscopy chedhad

  • @Mo.hd_ashfaq_
    @Mo.hd_ashfaq_ 2 роки тому +2

    Ikkanod yetra nanni paranjaalum madiyavilla njangok inganokke paranjutharunnadin 👏👏🥲

  • @safeesworld8795
    @safeesworld8795 2 роки тому

    11 varshaayi mrg kazhijitu period currectalla 8 maasaayi aayitu.period aavanulla tips follow cheydhu..nku prolactin hormornaan problm 200 und.javal ela vellam kudichu kondirikkunnd.. prolactin hormone kuraayan vendi tablet eduthirunnu adhu nirthi...ikkade javal vellam tips flow cheyyunnund 1 month aayi.. Endhaaa cheyyende.. Period currect aavan...

  • @abdulriyas6264
    @abdulriyas6264 2 роки тому +2

    Ikka ennde molk 11 vayass ayi adhin shesham enik kunchi inndayittilla adutha masam ennde hus natil berun ee paravishyamengi enik ore kunchi inndavanamen agraham hus ni koravilla enik ee masam laparoscopy chidhu amh koravu endha cheyyandiyed please onnu parachi therumo

  • @rimsifathima2208
    @rimsifathima2208 2 роки тому +2

    എനിക്കും ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണെ

  • @anwarjase3671
    @anwarjase3671 2 роки тому +2

    nadhaa pavangalaya njagalk ellavarkum nalla makale nalkane yaaallah

  • @Joby03naturaNatura
    @Joby03naturaNatura 3 місяці тому

    Thank you.

  • @zayzay2440
    @zayzay2440 2 роки тому +4

    Ikka motility 45
    Rapid progressive 5
    Slow progressive 40
    Ith pregnancy kk thadassamano please reply.
    Ariyunnavar aarelm onnu prnju tharo

    • @ansizubi383
      @ansizubi383 2 роки тому +1

      Ith normal aanu

    • @zayzay2440
      @zayzay2440 2 роки тому

      @@ansizubi383 tku for the reply

    • @ayshabasheerck9430
      @ayshabasheerck9430 2 роки тому

      Rapid progressive improve cheyyanam

    • @zayzay2440
      @zayzay2440 2 роки тому

      @@ayshabasheerck9430 athinu ntha vazhi homeo aano English marunn ano better pleaz reply

  • @mohammedshareefraji5897
    @mohammedshareefraji5897 2 роки тому

    ഹായ് ഇക്ക. താങ്ക്സ്, 🤲🤲

  • @bn__craft3657
    @bn__craft3657 2 роки тому

    ഉസ്താതെ എനിക്ക് മക്കൾ illaa... pcod യാണ് കൂടുതൽ ഒന്നും ഇല്ല enna dr. Paranje. ഞാൻ eni entha ചെയേണ്ടത്. ഇങ്ങൾ ഇങ്ങളെ നമ്പർ vittu tharumo ഉസ്താതെ

  • @majimuhammed9501
    @majimuhammed9501 2 роки тому +3

    Blighted ovum ennathinekkurich video cheyyuoo....enikk angane oru miscarriage undayi😒

  • @amnasworld1780
    @amnasworld1780 2 роки тому +1

    First 😍😍😍

  • @muhsinafarsad9015
    @muhsinafarsad9015 2 роки тому

    ikkante kudumbathin allah barakath cheyattte

  • @sahlamajeed7976
    @sahlamajeed7976 2 роки тому +1

    ഒരു 1000rooba നേർച്ച ഉണ്ടായിരുന്നു khirujasmi enna ചാനൽ kandathinn ശേഷം ettathan അയക്കാൻ എന്താണ് ചെയ്യേണ്ടത്

  • @rufsalvlog5880
    @rufsalvlog5880 2 роки тому

    Ee Masam positive avan dua chayyane , Left overy il 3 follical , right 4 follicil um anu ullath ith kond Garbadaranathinu kuzhapamundo , ??? Plss replay

  • @Taranumshakee
    @Taranumshakee 2 роки тому +2

    Assalamu alekum
    Duwa cheyenne ekka 😢 this month 10 years complete aye....🙏🙏makaala eliya

  • @anasan2397
    @anasan2397 2 роки тому +1

    Ikka barthvin bladdil choudu kuduthal ayad kond beejangal nashikkunnu enthelum pariharamundo 9 varshamay plz riply ikkade no onnu tharumo

  • @hubburasool8224
    @hubburasool8224 2 роки тому

    Njn pregnent ayirunnhu.d& C cheythu.ippo period currect aannh.swalihaya Santhanam undavan ellarum dua cheyyanam.ellavarkkum padachon swalihaya Santhanam tharattee

  • @wonderbook2355
    @wonderbook2355 2 роки тому +1

    Alhamdulillah

  • @shabeera1673
    @shabeera1673 2 роки тому

    Assalamu alaykkum....... Ikka ashwagatha paalil angane anu kudikkendat onnu paranju tharuvo plssss

  • @jamsheenajamshi3755
    @jamsheenajamshi3755 2 роки тому +2

    👍

  • @musammilmusammil5335
    @musammilmusammil5335 2 роки тому +2

    മെൻസസ് സമയത്ത് എക്സൈസ് ചെയ്യുന്നത് കുഴപ്പം ഉണ്ടാവോ

  • @atmvlogatoz137
    @atmvlogatoz137 2 роки тому

    Masha Allah

  • @zainulabideenpt8132
    @zainulabideenpt8132 2 роки тому

    നല്ല ve deo. Alhamd u Iillah

  • @anwarahammad9852
    @anwarahammad9852 2 роки тому

    അബോർഷൻ ഇല്ലാതാവാൻ എന്തങ്കിലും ടിപ്സ് പറഞ്ഞു തരാവോ പ്ലീസ്

  • @muthumuthu-rp5cd
    @muthumuthu-rp5cd 2 роки тому

    ee masam thanne garbhiniyaavaan prethekam dua cheyyanee 😭 😭 😭 😭

  • @raseenasaleem4765
    @raseenasaleem4765 2 роки тому

    Wa alaikumussalaam

  • @skcreation5458
    @skcreation5458 2 роки тому +2

    👍👍👍🌹

  • @itsmesachus1900
    @itsmesachus1900 2 роки тому

    Ikka enik reply tharanam please. We r soo disspointed coz my hubby majorty of time fail to ejaculate while missionary positions. Rest of all no isues. We r worried coz i herd missionary is the best position for conceve pls give reoly brother

  • @jabbarjabbu169
    @jabbarjabbu169 2 роки тому

    FSH Harmone sheri aavan end cheyyanam..plz tips paranju tharumo

  • @saranyas5350
    @saranyas5350 2 роки тому +1

    E masam enkilum positive aavan prathicaname njanum ellarkum vedi prathikunnu

  • @Sabira-xb8dp
    @Sabira-xb8dp 2 роки тому +1

    Enikkum positeevakan dua cheyyanam

  • @thasniharis2554
    @thasniharis2554 2 роки тому

    Assalamualaikkum ikkaa kalyanam kazhinjit kuttikal undayirunilla ippo njan pregnant Aayi but ath Abortion Aayi poyi ini oru kutti undavanum Abortion Aayi povadhirikkan vendi dhua cheyyannam 🤲🏻 Ellarkkum Allahu swalihaya sandhanagale pradhanam cheyyatte Aameen 🤲🏻🤲🏻

  • @cmoonboys
    @cmoonboys 2 роки тому

    Ikkak ithu polulla arivu iniyum pakarnu tharuvan padachon thoufeek nalkatte

  • @sowmyakv2049
    @sowmyakv2049 2 роки тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @thayiramisriya6519
    @thayiramisriya6519 2 роки тому +1

    Mrg kaichitt 6year ayi makkal ella duwa Cheyenne ekkag count prblm undu

  • @sreejithpk-ng1ho
    @sreejithpk-ng1ho 2 роки тому

    Liquefaction time moer din 3 hors koremeedisn kazhichu no use so what you treatment in tha prombalm

  • @shamnaar2042
    @shamnaar2042 2 роки тому +2

    Azoospermia aanu.. Dua cheyyanam.. 7 varsham kazhinju.

  • @mijasmunna4049
    @mijasmunna4049 2 роки тому

    Good

  • @anithalijuliju5930
    @anithalijuliju5930 2 роки тому

    Ikka എന്റെ കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി ഇക്കയുടെ ടിപ്സ് ഫോളോ ചെയുന്നുണ്ട് ഇക്ക എനിക്ക് വേണ്ടിയും duva cheyane number tharumo plz

  • @aleema.1667
    @aleema.1667 2 роки тому

    Alamdulillah... inshallah makkal illade ellarku swaliyataya makkal nalgatee ameeen 🤲🤲🤲 9varshai enikum vendhium duha cheyyanam ellaru 🤲🤲🤲🤲

  • @rafnaspp8094
    @rafnaspp8094 2 роки тому +1

    Enikk left overy 12cc .pcod und.ith pregnent avan budhimuttindakumo .ithin rply tharumo

    • @rafnaspp8094
      @rafnaspp8094 2 роки тому

      Najn ippol husbendinte koodeyann ullath. E masam positive Avan vendi ellavarum Dua cheyyane🤲

  • @jalajamadhu1635
    @jalajamadhu1635 2 роки тому +1

    Ikka ellarkkum positiva akn prarthykkanm. Oppam enikum. Ellarudeyum vishamam akkatne nadha🙏🙏🙏🙏

  • @shameemajjoos920
    @shameemajjoos920 2 роки тому

    അസ്സലാമുഅലൈക്കും മത്തൻകുരു and ഉലുവ കഴിക്കേണ്ട അളവ്

  • @sulfikarkollam6280
    @sulfikarkollam6280 2 роки тому

    Assalamu alaikum. positeevakan allavaarum duacheyyane

  • @srchorath7204
    @srchorath7204 2 роки тому +2

    ‏سلام عليكم

  • @priya_3848
    @priya_3848 2 роки тому +1

    Ikka enikkum positive an , scan cheythu twins an. Ikkante tips follow cheythernnu.
    Grampoo vellam kudichu, unakka mundhiri vellam kudichu, seeds kazhichu,
    Husbandin mortility kuravarnnu appo alkkum grampoo vellam koduthu unakka mundhiri vellam koduthayirunnu.
    2 month ithokke follow cheythu.
    Homio marunnum kazhikkaninday.
    1 hour exercise cheythernnu.
    Ini kozhapponnum illandirikkan prarthikkane pls . Thank u ikka for these tips.🙏

    • @thelifeofjoy9590
      @thelifeofjoy9590 2 роки тому

      @Krishnapriya K R ethokay seeds anu kazhichennu parayuvo

    • @priya_3848
      @priya_3848 2 роки тому

      @@thelifeofjoy9590 Ikka vedio cheythattind athinte athu poleya kazhiche flax seed, sunflower, pumpkin, sesame

    • @zayzay2440
      @zayzay2440 2 роки тому

      @@priya_3848 hussinu motility koodaan nthekkaya cheythe medicine edthirunno PLZZ reply

    • @thelifeofjoy9590
      @thelifeofjoy9590 2 роки тому

      @@priya_3848 athu engana kazhichathu podichano atho veruthay kazhikuvano ariyathonda chodhikanay kto

    • @priya_3848
      @priya_3848 2 роки тому

      @@zayzay2440 ys homio kazhikkaninday . Pinne grampoo vellam unakkamundiri vellam ravile thanne kudikkarinday

  • @gzhgy
    @gzhgy 2 роки тому

    👍🏻👍🏻👍🏻

  • @nithyakrishna.rnithyakrish8782

    Thechikattubaith divasavum cholli anikum radamathu oru kutti undayi, njan hindhuvanne

  • @aamii..8337
    @aamii..8337 2 роки тому +1

    Sir Seed cycle cheyumbol pregnancy try cheyuka anegil ovulation kazinjulla seeds kazikunnath kond problem indavo atho atho seed cycle cheithond try cheythal problem indo

  • @mariyahakkim2583
    @mariyahakkim2583 2 роки тому

    Ellavarum due cheyane ivf transfer kazhnju hospitalil anu swalihaya makkaludakan due cheyane

  • @muhammedmuhammed7923
    @muhammedmuhammed7923 2 роки тому

    കഴിയുന്ന ടിപ്സുകൾ ഫോളോ ചെയ്യുന്നുണ്ട്

  • @najmaraheem1401
    @najmaraheem1401 2 роки тому +1

    ഇക്കാ IVF ചെയ്യുബോൾ എന്തെങ്കിലും മുൻകരുതലുകൾ എടുക്കണോ pls help

    • @shibup3582
      @shibup3582 2 роки тому +1

      എനിക്ക് IVF ലൂടെ കുഞ്ഞുണ്ടായി.മുപ്പത്തെട്ടാമത്തെ വയസ്സിൽ.Cimarൽ വെച്ച് ആയിരുന്നു IVF

    • @najmaraheem1401
      @najmaraheem1401 2 роки тому +1

      @@shibup3582 ഞാനും ചെയ്യാനുള്ള തീരുമാനത്തിൽ ആണ്

    • @najmaraheem1401
      @najmaraheem1401 2 роки тому

      @@shibup3582 അതിനെ കുറിച്ച് പറഞ്ഞു തരുമോ pls

    • @feminake4202
      @feminake4202 2 роки тому

      @@najmaraheem1401 eth hsptlil aanu cheyyan theerumanichirikkunnath

  • @hairanasar6767
    @hairanasar6767 2 роки тому

    Ekkaa anikk mensses date karactaan pakshe 12,13 thivessam aavum raktham nilkaan eganayaaa garbam avunnathinn thadasam aavumo parharam paranju tharumo

  • @subinashanavas2294
    @subinashanavas2294 2 роки тому

    Njagalum husbend varubo kunjugale kittaaan prarthikkanea

  • @ansart5633
    @ansart5633 2 роки тому +1

    Ikka pcod und daiting und but idakkokke chicken kazhikkavo kuboos kazhikkavo bread kazhikkavo onn parnju tharo

    • @ummachikunju..2764
      @ummachikunju..2764 2 роки тому

      Nadan chiken kazhika baki paranjava ozhivakunatha nallath

    • @ansart5633
      @ansart5633 2 роки тому

      @@ummachikunju..2764 thnkz

  • @lishakt608
    @lishakt608 2 роки тому +1

    Hi

  • @haseenamuneer7329
    @haseenamuneer7329 2 роки тому +2

    Mensus currect ullavarkum pcod undagunno....?

  • @musammilmusammil5335
    @musammilmusammil5335 2 роки тому +2

    മെൻസസ് സമയത്ത് മുന്തിരി വെള്ളം ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @rinshafathima4427
      @rinshafathima4427 2 роки тому

      Njanum kayikkalund,pattumo nnu nk ariyulaa

    • @jabixshamli6114
      @jabixshamli6114 2 роки тому +1

      Kudikendaa... Periods bleding kaynjathin sesham aan kudikendth. Athum 7 dys kud8chal mathi..

    • @musammilmusammil5335
      @musammilmusammil5335 2 роки тому

      താങ്ക്സ് 🌹

    • @rinshafathima4427
      @rinshafathima4427 2 роки тому

      @@jabixshamli6114 athu grambhu vellam alle angane cheyyendathu