Actress Divya Sreedhar Marriage | Chris venugopal | Serial actress | കമന്റ്‌ ബോക്സിൽ അവരാതങ്ങൾ 😡

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 89

  • @pushpakl2200
    @pushpakl2200 Місяць тому +16

    ഈശ്വരാ അവരു നന്നായി. ജീവിക്കട്ടെ. ഒറ്റപ്പെടുന്നു അത് ചിന്തിക്കാൻ ആവില്ല. സന്തോഷത്തോടെ ജീവിക്കട്ടെ. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ 🙏🙏🙏

  • @RugminiManju
    @RugminiManju Місяць тому +20

    സീരിയിൽ മൂർത്തി സർ ആ ണ് നല്ല മനുഷ്യനാണ്‌ എന്നാണ് തോന്നിയത് അവർ ഹാപ്പി ആണ് എല്ലാ ആശംസകൾ നേരുന്നു

  • @chandrashekharmenon5915
    @chandrashekharmenon5915 Місяць тому +5

    ഈ പുതിയ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🙏

  • @sushamass474
    @sushamass474 Місяць тому +30

    Age is only a number..........അവർ സന്തോഷത്തോടെ ജീവിക്കട്ടെ.....

    • @binduanil7777
      @binduanil7777 Місяць тому +1

      Age nattukaranu theermabikkunnathu 49 ayalkkum 42 avarkkum athoru vayassano kashtam

    • @sreebhaskar2861
      @sreebhaskar2861 Місяць тому +1

      എന്തോന്ന് age 49 വയസ്സ്

    • @vmk9299
      @vmk9299 Місяць тому

      ക്രിസ് ഗോപാലകൃഷ്ണന് ൪൯ വയസ്സ് ഉള്ളു. അവർ തമ്മിൽ വയസ്സിൽ വലിയ അന്തരം ഉണ്ട് എന്ന് തോന്നുന്നില്ല. ഇനി ഉണ്ടെങ്കിലും ഇല്ലാത്ത സ്ഥിതിക്ക് നമ്മൾക്കും സന്തോഷം.❤

  • @MaryMary-y9j
    @MaryMary-y9j Місяць тому +8

    ❤❤️❤️❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @julie5-5
    @julie5-5 Місяць тому +63

    ആ കുഞ്ഞു മോന്റെ അത്ര പോലും വിവരം ഇല്ലാത്തവർ തന്നെയാണ് കൂടുതൽ പേരും

    • @UsualPsycho
      @UsualPsycho  Місяць тому +2

      Athe👍

    • @rematvasu614
      @rematvasu614 Місяць тому +8

      ഈ വീഡിയോ ചെയ്ത ആളുടെ caption കണ്ടില്ലേ. കഷ്ടം തന്നെ

    • @dasappanpk7096
      @dasappanpk7096 Місяць тому

      9p

    • @binduanil7777
      @binduanil7777 Місяць тому

      Athe aa mon entharivanu aa kunjinu

    • @aarshamohandas2499
      @aarshamohandas2499 Місяць тому +1

      Correct

  • @BlessyBlessybaiju
    @BlessyBlessybaiju Місяць тому +12

    ചേട്ടൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല അവതരണം

  • @lathaashokan
    @lathaashokan 28 днів тому

    God bless❤️❤️❤️❤️

  • @MrMonaye
    @MrMonaye Місяць тому +16

    അവർ സ്നേഹിച്ചു കല്യാണം കഴിക്കുന്നു. മക്കൾക്കും സന്തോഷം. അവർ ജീവിക്കട്ടെ. ഈ ആളുകൾക്ക് നഷ്ട്ടം ഇല്ലല്ലോ.

  • @sijithomastanvimedia7467
    @sijithomastanvimedia7467 Місяць тому +6

    വേണം ഒരു കൂട്ട്.

  • @nirmalaa4530
    @nirmalaa4530 Місяць тому +3

    Mon hero❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shakthimanohar1856
    @shakthimanohar1856 Місяць тому +2

    Let them lead a happy life

  • @Ashwin-r3v
    @Ashwin-r3v Місяць тому +2

    ❤❤❤

  • @sandhyadevichathambil656
    @sandhyadevichathambil656 Місяць тому +4

    Well said bro 😊

  • @salythomas7467
    @salythomas7467 Місяць тому +1

    Avaru jeevikkatte ❤❤❤ninakkokke enthinte keda

    • @UsualPsycho
      @UsualPsycho  Місяць тому

      വീഡിയോ കണ്ടിട്ട് ചിലക്കു ചേച്ചി 😂

  • @jyothispanicker7290
    @jyothispanicker7290 Місяць тому +1

    ❤️❤️❤️❤️

  • @sophymartin1711
    @sophymartin1711 Місяць тому +1

    You are very much correct

  • @VidhyaraniVettathinkara-lx1ue
    @VidhyaraniVettathinkara-lx1ue Місяць тому +1

    സൂപ്പർ ഏട്ടൻ പറഞ്ഞത്

  • @marykutty5728
    @marykutty5728 Місяць тому +13

    Thirteenth (13) ഇതാണ്
    Thirtieth (30)ഇതാണ്.
    ഇനി മേലാൽ തെറ്റിച്ചാൽ വടിയും വെട്ടി ഞാനങ്ങു വരും.😛 13 ആം തിയതി കല്യാണം കഴിച്ചിട്ട് 30 വർഷമായിട്ടും ആ ഞെട്ടൽ മാറാത്ത ആളാണ്‌ ഞാൻ😂. ഇത് കേട്ടപ്പോ ഒന്ന് ഞെട്ടി.😂

  • @vijayalakshmit9306
    @vijayalakshmit9306 Місяць тому +1

    കുട്ടികളുടെ സന്തോഷം എന്നും നില നിന്നാൽ മതി ആയിരുന്നു.

  • @ShemsharSheraf
    @ShemsharSheraf Місяць тому +9

    Averku nallathu toni.marraige cheytu.aver santhosham ayi.jeevikatte.

  • @AmbikaNairinAustralia
    @AmbikaNairinAustralia Місяць тому +2

    ❤❤👌🏻👌🏻

  • @cjohn2277
    @cjohn2277 Місяць тому

    ❤️🌹

  • @sandhyadevi2525
    @sandhyadevi2525 Місяць тому +2

    Age 49, Birth year 1975

  • @raindrops139
    @raindrops139 Місяць тому

    ആശംസകൾ

  • @armummyskitchen
    @armummyskitchen Місяць тому +2

    👍👍👍ചേട്ടന്റെ അഭിപ്രായം ശരിയാ 👌👌

  • @jasmisibi8053
    @jasmisibi8053 Місяць тому +1

    അവര് വിവാഹം കഴിച്ച് നന്നായി ജീവിക്കുന്നതല്ലേ നല്ലത് ആ പറഞ്ഞ മനുഷ്യന് മുടിയും താടിയും നനച്ചും പറഞ്ഞു അയാൾ അത്ര വലിയ കിളവൻ ഒന്നുമല്ല പ്രായം നോക്കിയിട്ടല്ല എല്ലാവർക്കും വരുന്നത് ചെറുപ്പവും കാണുമ്പോ പറഞ്ഞു അഥവാ ഞാൻ എങ്കിലും അവരെ സന്തോഷത്തോടെ ജീവിക്കുക മറ്റുള്ളവർക്കാണല്ലോ കിടക്കാൻ വയ്യാത്തത്

  • @Rammu20Rammu20
    @Rammu20Rammu20 Місяць тому

    അവരുടെ മക്കൾക്കും ഫാമിലിക്കും പ്രശ്നം ഇല്ല പിന്നെ ബാക്കി ഉള്ളവർക്കു എന്താ പ്രശ്നം അവരുടെ ജീവിതം അവർ ജീവിക്കട്ടെ.. 👍

  • @Niya-z1z
    @Niya-z1z Місяць тому +1

    അതെ ആ കുഞ്ഞിനെ കണ്ട് പഠിക്കു എല്ലാവരും....

  • @Niya-z1z
    @Niya-z1z Місяць тому +3

    വിവാഹം എങ്ങിനെ ന് ടത്തണം എവിടെ നടത്തണം ആരെയൊക്കെ ക്ഷണിക്കണം എന്നൊക്കെയുള്ള ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്
    അതൊന്നും മറ്റുള്ളവർ ചർച്ച ചെയ്യ. ണ്ടല്ലോ
    നടി പാർവതിയുടെ സഹോദരിയുടെ വിവാഹം അതികം ആർഭാ ടമില്ലാതെ ന് ടത്തിയതിൽ മറ്റുള്ളവർ എന്തു ചെയ്യണം അത് അവരുട ഇഷ്ട്ടം
    ഇത് ഇവരുടെ ഇഷ്ട്ടം

  • @beenat5777
    @beenat5777 Місяць тому

    ❤nalla asooya untu alle.poyi pani nokku maashe

  • @devsstoryworld
    @devsstoryworld Місяць тому +10

    Bro നിങ്ങളുടെ Thump Niles valare mosam anu, kazhinja video l aa chechiyum chrttanum ningalod share cheytha oru karyam, ningalod mathram ayit paranjathanu, ningal athine thanne mosamayitt ezhuthi vachu.njngal ningalde subscribers nte munnil react cheyyunna alukale mosamayitt anu ee ezhuthiloode chinthreekarikunath, avarkum oru family undenn orkkanam.better to think.

    • @UsualPsycho
      @UsualPsycho  Місяць тому

      Nigal video kanu….evideyegilum njn mosham ayite parayunundooo???? Atleast oru word engilum???

    • @devsstoryworld
      @devsstoryworld Місяць тому +6

      @UsualPsycho മോശം ആയിട്ട് പറഞ്ഞു എന്ന് ഞാനും എവിടെയും പറഞ്ഞിട്ടില്ല ബ്രോ, പക്ഷേ നിങ്ങൾ thump nile എന്താ എഴുതിയേക്കുന്നതെന്ന് ഒന്നുകൂടി വായിച്ചിട്ട് അവരുടെ സ്ഥാനത്ത് നിങ്ങൾ നിങ്ങളെ ചിന്തിച്ച് നോക്കു അപ്പോൾ മനസ്സിലാകും എന്താ ഞാൻ ഉദ്ദേശ്ശിച്ചതെന്ന്.

    • @josbeautytricks6135
      @josbeautytricks6135 Місяць тому +4

      ​@@devsstoryworldതമ്പ് നെയിൽ വളരെ മോശം തന്നെയാണ്. അത് പറയാതെ വയ്യ വീഡിയോയിൽ മോശം പറഞ്ഞില്ല എങ്കിലും.. റേറ്റിങ്ങിനു വേണ്ടി എന്തും പറയരുത്.ആ കുട്ടികളും നിങ്ങളുടെ തമ്പ് നെയിൽ കാണും

    • @josbeautytricks6135
      @josbeautytricks6135 Місяць тому +3

      എന്തൊരു വൃത്തികേടാണ് എഴുതിവെച്ചിരിക്കുന്നത്.. മാന്യമായി വിവാഹം കഴിച്ച രണ്ടുപേരെ കുറിച്ച് കഷ്ട്ടം

    • @gargigopalakrishnan1152
      @gargigopalakrishnan1152 Місяць тому

      Thumbnail itrayum mosham aayt ittitt. Avare kurich njn mosham onnum paranjillallo ennu nyayeekarikkalle. Kashtam thanne!!!

  • @Rajamma62
    @Rajamma62 Місяць тому +4

    അവതാരകന് കല്യാണം കഴിക്കാൻ പെൺ കുട്ടികളെ കിട്ടുന്നില്ലേ
    ഇതൊക്കെ ഞങ്ങൾ വീഡിയോയിൽ കണ്ടതാണ്
    അത് ആവർത്തിച്ച് പറഞ്ഞ് നിങ്ങൾ ചെയ്യുന്നതു പലപ്രാവശ്യം കല്യാണം കഴിക്കുന്നത് പോലെയാണ്.
    ആ കുട്ടികളെ ഇനി വേറെ ആരെങ്കിലും നോക്കേണ്ടി വരും
    കുറച്ചു കഴിയുമ്പോൾ ഇവരുടെ കുടുംബത്തിൻ്റെ ജീവിതം ഒരു വീഡിയോ ചെയ്യണം

  • @pengwing9009
    @pengwing9009 Місяць тому

    She is 40 and he is 49

  • @rosammamathew6274
    @rosammamathew6274 Місяць тому +1

    സ്നേഹത്തിനു മുന്നിൽ പ്രായം നോ പ്രോബ്ലം

  • @athiraathu139
    @athiraathu139 Місяць тому +2

    Nth caption adaa itrekkne😡😡😡😡

    • @UsualPsycho
      @UsualPsycho  Місяць тому

      Commentil varunatha ithoke…..

  • @iathikav3173
    @iathikav3173 Місяць тому +1

    അവര് പോയി സന്തോഷമായി ജീവിക്കട്ടെ.എന്തിനാ ആ പാവങ്ങൾ ഇങ്ങനെ വേദനിപ്പിക്കുന്നത്

  • @rznmedia7062
    @rznmedia7062 Місяць тому

    husband നെ or wife നേ replacement ചെയ്യാം എന്ന ചിന്തയുള്ള ആളെയാണ് നിങ്ങൾക്ക് പാർട്ണറായി കിട്ടിയെങ്കിൽ (marriage) അവർക്ക് നിങ്ങളുടെ കാര്യത്തിൽ റെസ്പോൺസിബിലിറ്റി ഉണ്ടാവില്ല വിവാഹജീവിതം ഒരു ടൈം പാസ്സായി കാണുന്നവർ ആയിരിക്കും

  • @minisivadas769
    @minisivadas769 Місяць тому +1

    ക്യാപ്ഷൻ ശരിയല്ലല്ലോ

  • @sreekaladevi9556
    @sreekaladevi9556 Місяць тому +1

    Aa kochi cherukanu iethokke parayan ara paranjukoduthe kashtam

    • @UsualPsycho
      @UsualPsycho  Місяць тому

      അവൻ പറഞ്ഞതിൽ എന്താ തെറ്റ് 🤔

  • @Niya-z1z
    @Niya-z1z Місяць тому +1

    ശരിക്കും പറഞാൽ ഇവർ കൂടുതൽ ഇന്റർവ്യൂവിന് വരാതിരിക്കുന്നതാ നല്ലത് സോഷ്യൽ മീഡിയയിലും കാരണം മീഡിയ മതി എല്ലാം,,, കുളമാക്കി തരാൻ
    അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ലൈഫ് ആസ്വതിച്ച്ശ്രദ്ധിച്ച് മുന്നോട്ട് പോയ്ക്കോളു

  • @GeethaReghunath-y1l
    @GeethaReghunath-y1l Місяць тому

    Manushyar nannayi jeevikkan sammathikkille avaru nannayi jeevikkatte kanunnavarkkano sankadam

  • @mareenaajith9853
    @mareenaajith9853 Місяць тому +2

    Appol ayaluday malkalo ? Vayasaythu codu pullikkari safe athra thannay

  • @ShahinaShahi-
    @ShahinaShahi- Місяць тому +1

    നിൻ്റെ ക്യാപ്ഷൻ കൊള്ളൂളായിരുന്നു.
    നീ നന്നായി കര്യങ്ങൾ പറഞ്ഞു്. അതിലൂടെ പറയാതെ പറയുന്ന words കൂടി ഉണ്ട്

  • @poojaranju2467
    @poojaranju2467 Місяць тому +1

    Ninde caption kandapo aa kutty athrem vivaram illathath ninnakena manasilakan pattiyath

  • @SheebaShaji-em4pj
    @SheebaShaji-em4pj Місяць тому

    Anthina choriyunne age no problem mind kondulla prenayam athu age kittiyalum sandhoshikkuha eppol ok marriage vheytha mathi karanam dowry. Venda pakhuvathayumare

  • @rachelcherian41
    @rachelcherian41 Місяць тому +1

    😂

  • @julie5-5
    @julie5-5 Місяць тому +6

    സത്യം ബാലയുടെ വിഷയം വേറെ 😂.. പിന്നെ അയാളുടെ age it’s not a problem at all.

  • @Hiba-nj9dk
    @Hiba-nj9dk Місяць тому

    Mediyayude munnil vannu mon engane samsarikanamenkil Avande Adyapar massanu

  • @MuralikrishnanEk
    @MuralikrishnanEk Місяць тому +1

    അച്ഛൻ ഒരിക്കലും ആവില്ല

  • @MrMonaye
    @MrMonaye Місяць тому +5

    അവർ സ്നേഹിച്ചു കല്യാണം കഴിക്കുന്നു. മക്കൾക്കും സന്തോഷം. അവർ ജീവിക്കട്ടെ. ഈ ആളുകൾക്ക് നഷ്ട്ടം ഇല്ലല്ലോ.