'ഗാന്ധിയെ ആര് കൊന്നു എന്നല്ല, എന്തിന് കൊന്നു എന്നതാണ് ചോദിക്കേണ്ട ചോദ്യം' | MBIFL' 23

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 52

  • @foggnewsMedia
    @foggnewsMedia Рік тому +9

    ഗാന്ധിക്ക് വേണ്ടി ഉറക്കെ സംസാരിക്കാൻ ഇന്ത്യയിൽ ആളുകൾ മടിക്കുന്ന കാലം...കേൾക്കാൻ പുതു തലമുറക്ക് ലഭിക്കുന്ന അവസരം.

  • @Rockon111
    @Rockon111 Рік тому +4

    പലപ്പോഴും ഗാന്ധിജീ യെ കുറിച്ച് കമൻറ് ഇടുമ്പോൾ മനസിലായ കാര്യം പല യുവാക്കൾക്കും പുച്ഛം ആണ് അദ്ദേഹതോട്... ഒരു ആത്മകഥ വായിച്ചാൽ മനസിലാക്കും പലരും കരുത്തും പോലെ അല്ല അദ്ദേഹം ഇന്ത്യയെ ആണ് സ്നേഹിച്ചത്.. അദ്ദേഹത്തി നു് പല പിടിവാശിയും ഉണ്ടായിരുന്നു എന്നത് സത്യം തന്നെ... ഒരിക്കലും നമുക്ക് ആർക്കും മോശം വരണം എന്ന് ഒരിക്കലും ഗാന്ധി ji കരുതിയിട്ടില്ല..
    മകന് അസുഃകം മൂർച്ഛിച്ച് പ്പോൾ മണ്ണ് ചികിത്സ നടിതിയത്തും ദൈവത്തിൽ വിശ്വസിച് തും.. ഗാന്ധിജി ക്ക് അസുഖം കൂടിയപ്പോൾ chicken soup കുടിക്കണം എന്ന് പറഞ്ഞ ഡോക്ടർ odoou മരിച്ചാലും മാoസം കഴിക്കില്ല എന്ന് പറഞ്ഞതും ഒക്കെ പിടിവാശി യുടെ ഭാഗം 🙂

  • @fridge_magnet
    @fridge_magnet Рік тому +22

    എൻ്റെ ഒക്കെ കുട്ടിക്കാലത്ത് കമ്മികൾ ആയിരുന്നു ഗാന്ധിജി സ്ത്രീ ലമ്പടൻ ആണെന്നും അദ്ദേഹത്തിന് കൊച്ചു പെൺകുട്ടികളെ ആണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു നടന്നിരുന്നത്. പെട്ടെന്ന് ഒരു ഗാന്ധി സ്നേഹം. 😀

    • @Sureshkumar58123
      @Sureshkumar58123 Рік тому

      പക്ഷെ
      കമ്മികള്‍ നിങ്ങളെ പോലെ അദ്ദേഹത്തെ കൊന്നുകളഞ്ഞില്ല.

  • @jrneymar6644
    @jrneymar6644 Рік тому +8

    Dr. നുണയിടം

  • @baskarannambiar5806
    @baskarannambiar5806 Рік тому +13

    nunayidam fans 🔥

  • @rajuvarma5338
    @rajuvarma5338 Рік тому +12

    ഇസ്ലാം മതത്തെ അംബേദ്കർ മനസിലാക്കിയ പോലെ ഗാന്ധിജി മനസിലാക്കിയില്ല... ഗാന്ധിജിയാണ് മലബാർ ലഹള ഒരു കലാപം ആക്കിമാറ്റിയത്.. ഇന്ത്യ വിഭജനം കൂടുതൽ വൈകിപ്പിച്ചു കുളം ആക്കിയത്...
    വെറുതെ ഹിന്ദു രാഷ്ട്രീയം, രാഷ്ട്രം ഒക്കെ ആരാ ഇപ്പോൾ ഭയക്കുന്നത്..
    ശരിക്കും നല്ലത് അല്ലേ?.. ഹിന്ദു രാഷ്ട്രം ആണ് ആധുനിക ലോകം ഇഷ്ടപ്പെടുന്നത്.

    • @harshidatnr1827
      @harshidatnr1827 Рік тому

      ഹിന്ദുമതത്തിലെ ജാതീയത അംബേദ്കർ മനസ്സിലാക്കിയ പോലെ ഗാന്ധി മനസ്സിലാക്കി ഇല്ല

    • @Rockon111
      @Rockon111 Рік тому +1

      പാർട്ടി ക്ലാസ്സ് ആയിരിക്കും 😝

  • @crickaddict1122
    @crickaddict1122 Рік тому +13

    Gandhiye vittu Jeevikkunna oru malayali ❤

    • @ashikimam9785
      @ashikimam9785 Рік тому +4

      2 rs credited from bjp IT cell

    • @sweetwisdom7708
      @sweetwisdom7708 Рік тому +1

      @@ashikimam9785 72 hooris madya puzha with poricha meeninde karal credited....😁

    • @ashikimam9785
      @ashikimam9785 Рік тому +2

      Kore cash undakkunnundallo it cellinn last yearinte incentive keriyo

  • @mhhealthcarehumanhistory1428
    @mhhealthcarehumanhistory1428 Рік тому +7

    300/- രൂപ എൻട്രി ഫീ ഈടാക്കി സാധാരണക്കാരന്റെ പ്രതിനിത്യം ഉറപ്പാക്കിയ മാതൃഭൂമിക് അഭിനന്ദനങ്ങൾ... 🤭

  • @CM-mw8qd
    @CM-mw8qd 11 місяців тому

    ഈ രഹസ്യങ്ങൾ അറിയണമെങ്കിൽ ആദ്യം അറിയേണ്ടത് എന്ത് കൊണ്ടാണ് ഗാന്ധിജിയുടെ ബോഡി പോസ്റ്റ് mortem നടത്താതെ തന്നെ ചിതയിലേക്ക് എടുത്തത് എന്ന് ചിന്തിച്ചാൽ.... 🤔

  • @shajithomas7406
    @shajithomas7406 Рік тому +3

    ഇന്‍ഡ്യയില്‍ ഇരുന്ന് പാകിസ്താന് വേണ്ടി വാദിച്ചു, തീര്‍ത്തു

  • @kamaloman1775
    @kamaloman1775 Рік тому +11

    പിൻവാതിൽ ഡോക്ടർ സുനിൽ🤭🤭🤭🤭🤭

  • @hariviswaleela3050
    @hariviswaleela3050 Рік тому

    ഇദ്ദേഹം ഗാന്ധിജിയെ പുകഴ്ത്തി എന്ത് നേടാൻ ,,,, ഇദ്ദേഹം അവിടെ ഉണ്ടായിരുന്നു,,

  • @vishnuraj.v7866
    @vishnuraj.v7866 Рік тому

    ❤️❤️

  • @cmlibin
    @cmlibin Рік тому

    He entered by the back door of the stage?

  • @prasanthab8325
    @prasanthab8325 Рік тому

    Iyalkku Joli kittiyathu engane enna chodyathinu ithu vare utharam illa 😂

  • @ajayss1152
    @ajayss1152 Рік тому

    Goo d quistian

  • @Renjith-u9t
    @Renjith-u9t Рік тому +9

    ഗാന്ധിജിയെ കൊല്ലിച്ചത് നെഹ്‌റുവിന് അധികാരം കിട്ടാൻ വേണ്ടിയല്ലേ. ഗാന്ധിജി ജീവിച്ചിരുന്നാൽ നെഹ്‌റുവിന് പ്രസക്തി ഇല്ല. നെഹ്‌റുവിലേക് അധികാരം എത്തിക്കാൻ ഉള്ള എളുപ്പ വഴിയാണ് ഗാന്ധിജിയുടെ മരണം. ഇത് മനസ്സിലാക്കാൻ അത്ര വലിയ പണ്ഡിതൻ ആകണോ, വലിയ ചർച്ച നടത്തേണ്ട ഒരു കാര്യവും ഇല്ല, ഏതു പൊട്ടനും ഒന്ന് ചിന്തിച്ചാൽ മനസ്സിൽ ആകും. നെഹ്‌റുവിന്റെ കൈകൾ തന്നെയാണ് അതിനു പിന്നിൽ. ബിജെപി, ആർ എസ് എസ് ഒക്കെ പ്രസക്തി ഇല്ലാത്ത കാലം നെഹ്‌റു ആയിരുന്നു ബ്രിട്ടീഷ് കാരുടെ കൂട്ടികൊടുപ്പുകാരൻ. ഗാന്ധിജി മരിച്ചതിന്റെ ഫലം അനുഭവിച്ചത് മുഴുവൻ നെഹ്‌റു കുടുംബം അല്ലേ. അവർ അല്ലേ ബ്രിട്ടീഷ് കാരുടെ ചെരുപ്പും കൂതിയും നക്കി 70 വർഷം ഇന്ത്യ ഭരിച്ചു മുടിച്ചില്ലേ. ബാർ ഡാൻസർ ആയിരുന്നു സോണിയ കൊടിശ്വരി ആയില്ലേ. പിന്നെ ആര് എസ് എസ് ന്റെ തലയിൽ മരിപ്പിന്റെ ഭാരം വച്ചു കോൺഗ്രസ്‌ നൈസ് ആയി ഊരി. അതിന്റെ ഫലം ആണ് ഇന്ന് കോൺഗ്രസ്‌ ഇല്ലാതെയായത്. ആർ എസ് എസ് ഇന്ത്യയിൽ സമ്പൂർണ അധികാരം കഠിന അധ്വാ നത്തിൽ കൂടി നേടി. കട്ട് മുടിച്ച കോൺഗ്രസ്‌ നെ ജനങ്ങൾ അടിച്ചു പുറത്താക്കി. ഇപ്പോൾ ഫാസിസം എന്ന് കരഞ്ഞു കൊണ്ട് നടന്നിട്ട് കാര്യം ഉണ്ടോ. കർമ ഫലം അനുഭവിക്കുക തന്നെ വേറെ വഴി ഇല്ല.. 🤣🤣

    • @ashikimam9785
      @ashikimam9785 Рік тому +2

      2 rs credited from bjp IT cell

    • @harshidatnr1827
      @harshidatnr1827 Рік тому +2

      സുഹൃത്ത് ചരിത്രം അറിയുന്നെങ്കിൽ മാത്രം പറഞ്ഞാൽ മതി

    • @SuperHari234
      @SuperHari234 Рік тому

      എഴുതി BJP വക്താവിന് കൊടുക്ക് .... എന്തെങ്കിലും കിട്ടാതിരിക്കില്ല

  • @Dhanraj_Chelsea
    @Dhanraj_Chelsea Рік тому +3

    ഗാന്ധിജി നിരാഹാരം കിടന്ന് മരിച്ചാൽ ബ്രിട്ടീഷ്കാർക്ക് എന്താണ് 😂

    • @Sureshkumar58123
      @Sureshkumar58123 Рік тому

      ബ്രിട്ടീഷുകാര്‍ ചാണകസംഘികളല്ലല്ലോ ?
      അവര്‍ക്ക് വ്യാജഡിഗ്രിക്കാരല്ലാത്ത നേതാക്കളുണ്ടായിരുന്നു.

  • @ggirisan5548
    @ggirisan5548 Рік тому +6

    Eayalu veendum vanno

  • @apatrioticindian5076
    @apatrioticindian5076 Рік тому +20

    വന്നാല്ലോ അടുത്ത വ്യാജ PhD 😜😂😂

    • @ashikimam9785
      @ashikimam9785 Рік тому +4

      2 rs credited from bjp IT cell

    • @apatrioticindian5076
      @apatrioticindian5076 Рік тому

      @@ashikimam9785₹10K credited from ISIS

    • @ashikimam9785
      @ashikimam9785 Рік тому

      @@apatrioticindian5076 Kore cash undakkunnundallo it cellinn . Last year nte incentive keriyo

    • @nithingopi2011
      @nithingopi2011 Рік тому

      @@ashikimam9785 😄

    • @Bilala1234
      @Bilala1234 11 місяців тому

      ​@@ashikimam9785 0.5 rupees credited from sdpi it cell😂

  • @sonu.p.s4021
    @sonu.p.s4021 Рік тому +4

    സിപിഎം പ്രചാരകൻ ആണെല്ലോ

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 Рік тому +3

    അടുത്ത DACTOR

  • @arjungl1904
    @arjungl1904 Рік тому

    Ivan arann. Ivan ithu parayan enth yogyatha. Lifil enthengilum ethics venam

  • @westeasttrend290
    @westeasttrend290 Рік тому

    Godse mistaken. Suppose to Nehru

  • @rahulm8451
    @rahulm8451 Рік тому

    Alla copy adich PhD edukkunnathum rashtreeya idapedaliloode yogyatha ullavare thazhajh joli nedunnathum Gandhian philosophy aahno? 🤔

  • @ravindrannair8723
    @ravindrannair8723 Рік тому +7

    No other productive work for this fellow. What is the relevance of these useless lose talks. What is surprising is that he has audience and platforms to cintinue with. Even parayunnathanu sathyam ennu viswasikkunna malayali prabudhar aparam thann ee